'വേറെ വണ്ടികളൊന്നും കണ്ടില്ല, ബസ് കലുങ്കിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു' | Mukkam | KSRTC Bus

Поделиться
HTML-код
  • Опубликовано: 8 окт 2024
  • 'വേറെ വണ്ടികളൊന്നും കണ്ടില്ല, ബസ് കലുങ്കിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു'; മുക്കം KSRTC ബസ് അപകടത്തിൽ മുപ്പതോളം പേർ ചികിത്സയിൽ.
    #Mukkam #KSRTCBus #kozhikode
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 3

  • @kailas8ikasikavitasuresh897
    @kailas8ikasikavitasuresh897 16 часов назад +6

    ചിലപ്പോൾ അദ്ദേഹത്തിന് എന്തെങ്കിലും പെട്ടെന്ന് ഒരു വയ്യായ്മ ഉണ്ടായത് ആകാനാണ് സാധ്യത ഡ്രൈവർക്ക്. എന്തായാലും വലിയ കഷ്ടമായിപ്പോയി 🙏🏻🙏🏻🙏🏻 എല്ലാവർക്കും പെട്ടെന്ന് സുഖമാകട്ടെ

  • @RajeeshNair-s6x
    @RajeeshNair-s6x 9 часов назад

    ആ ബസ്സിൻ്റെ ടയർറോഡന്റ് ഊരി പോയതാവും അങ്ങനെ വന്നാൽ സ്പീഡിൽ വരുന്ന ഒരു വാഹനം ഡൈവർക്ക് നീയന്ത്രിക്കാൻ കഴിയില്ല അങ്ങനെയുള്ള ഒരു വാഹനം ഏത് വഴിക്ക് വെട്ടിതിരിഞ്ഞു പോകും എന്ന് പറയാനും പറ്റില്ല ഈ ഒരു അപകടം അങ്ങനെ ആകാനാണ് സാദ്യത. അത് അപകടം പറ്റി കഴിഞ്ഞാൽ വാഹനത്തിൻ്റെ സസ്പെൻഷൻ തകർന്നുപോകാൻ ചാൻസ് ഉണ്ട് അങ്ങനെ ആകുബോൾ ഈ പറഞ്ഞ ടയർറോഡന്റ് ആരും ശ്രദ്ദിക്കില്ല അത് മനസ്സിലാക്കാനും ബുദ്ദിമുട്ട് ആയിരിക്കും. ഇതുപോലുള്ള അപകടങ്ങൾ നേരിട്ട് കണ്ട് അനുഭവം ഉണ്ട്.

  • @siddikhpalode9711
    @siddikhpalode9711 11 часов назад

    അതിൻ്റെ ടയറിൻ്റെ അവസ്ഥ കാണിക്കാൻ ആരും ഇല്ലേ