കുറെ ദിവസങ്ങളായി ചിന്തിക്കുന്നതാണ് പ്രതികരിക്കാൻ. കാരണം ഇവർ പറയുന്ന കമ്മ്യൂണിറ്റി ഇവരുടെ മാത്രം ലോകമാണ് അവിടെ നിയമം നടപ്പിലാക്കുന്നതും നിയമം തെറ്റിക്കുന്നതും ഇവർ തന്നെ, നമ്മൾ കേട്ടുകൊള്ളുക പറയുന്ന ഓരോ കാര്യങ്ങളും ചിന്താശേഷി ഇല്ലാത്തവരെ പോലെ കേട്ടുകൊള്ളുക അതാണിവരുടെ മനസിലിരുപ്പ്. ഞാനെന്തായാലും പ്രതികരിക്കാൻ തീരുമാനിച്ചു. കുറഞ്ഞ പക്ഷം comments ഇട്ടെങ്കിലും പ്രതികരിക്കുക 😊🙏
സത്യം പറഞ്ഞാൽ ഈ യൂട്യൂബ്ർസ് പറയുന്നതൊക്കെ കേട്ടാൽ നമുക്ക് ദേഷ്യം വരും.... പബ്ലിക്കിന് ഒരു വിലയും കൊടുക്കുന്നില്ല...... ഇവരുടെ ഒക്കെ ചാനൽ പൂട്ടിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.... അഹങ്കാരത്തിനു കയ്യും കാലും വെച്ച ആളാണ് ധന്യ..... ഒരു ക്രീമിന്റെ പേരിൽ ജാസ്മിനെ ഇവരൊക്കെ എന്തൊക്കെ പറഞ്ഞു
❤️❤️❤️
കുറെ ദിവസങ്ങളായി ചിന്തിക്കുന്നതാണ് പ്രതികരിക്കാൻ. കാരണം ഇവർ പറയുന്ന കമ്മ്യൂണിറ്റി ഇവരുടെ മാത്രം ലോകമാണ് അവിടെ നിയമം നടപ്പിലാക്കുന്നതും നിയമം തെറ്റിക്കുന്നതും ഇവർ തന്നെ, നമ്മൾ കേട്ടുകൊള്ളുക പറയുന്ന ഓരോ കാര്യങ്ങളും ചിന്താശേഷി ഇല്ലാത്തവരെ പോലെ കേട്ടുകൊള്ളുക അതാണിവരുടെ മനസിലിരുപ്പ്. ഞാനെന്തായാലും പ്രതികരിക്കാൻ തീരുമാനിച്ചു. കുറഞ്ഞ പക്ഷം comments ഇട്ടെങ്കിലും പ്രതികരിക്കുക 😊🙏
Adipoli Nidisha Nannayi ethokke eppo pradhigarikkanam super pradhigarikkan kazhiyaatha eannepolea ullavark parayaanullad kudiyaan nee paranjath Thank you ❤❤❤❤
👍🏻👍🏻👍🏻👍🏻👍🏻
👍🏻👍🏻👍🏻
നിങ്ങളെ പോലെ ഉള്ളവർ ഉയർന്നു വരട്ടെ... ബെസ്റ്റ് ഓഫ് ലക്ക്,, ഇനിയുള്ള തലമുറ കേട്ടോണ്ട് ഇരിക്കില്ല പ്രതികരിക്കും മുഖം നോക്കാതെ
സത്യം പറഞ്ഞാൽ ഈ യൂട്യൂബ്ർസ് പറയുന്നതൊക്കെ കേട്ടാൽ നമുക്ക് ദേഷ്യം വരും.... പബ്ലിക്കിന് ഒരു വിലയും കൊടുക്കുന്നില്ല......
ഇവരുടെ ഒക്കെ ചാനൽ പൂട്ടിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്....
അഹങ്കാരത്തിനു കയ്യും കാലും വെച്ച ആളാണ് ധന്യ..... ഒരു ക്രീമിന്റെ പേരിൽ ജാസ്മിനെ ഇവരൊക്കെ എന്തൊക്കെ പറഞ്ഞു
@@Happy-j3v4z അതുകൊണ്ടാണ് ഇതാ ഇങ്ങനെ അങ്ങ് പറയാനുള്ളതൊക്കെ പറഞ്ഞു ഐശ്വര്യമായി അങ്ങ് തുടങ്ങിയത് 😄😄
@@NidhishaChandru 😃
Hello mam please reply i am from Mumbai ❤ i want to talk to u please reply
@@planetmac3548 u can inbox me in my insta
@@NidhishaChandru what's your Insta I'd please mam
@@NidhishaChandru if possible share u whatsapp number
@@NidhishaChandru what's your I'd please
@@planetmac3548 nidhishachandru
നിങ്ങളീ പറയുന്ന പേരുകൾ ഒക്കെ ആരാ? എന്താണ് നിങ്ങൾ ഈ പറയുന്നത്? മുഖ്യമന്ത്രി രാജി വെക്കേണ്ടി വരുമോ.
അല്ലേലും മുഖ്യമന്ത്രി രാജി വെക്കേണ്ട സമയം കഴിഞ്ഞു 😄😄