ഡിഗ്രിക്കാരനായ അന്ധനായ തെരുവ് ഗായകൻ കുഞ്ഞാവക്കയും കുടുംബവും ജനശബ്ദത്തിനൊപ്പം

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @sujithav2726
    @sujithav2726 2 года назад +8

    ആ ചേച്ചിക്ക് Big Salute ആ കുടുംബത്തിനെ ദൈവം രക്ഷിക്കട്ടെ സദാ

  • @Nizam-k6n
    @Nizam-k6n 10 месяцев назад +5

    മാഷാ അള്ളാഹ്, സൂപ്പർ പാട്ട് ട്യൂൺ കിടിലം എല്ലാ പ്രതിസന്ധി കടന്ന് ഇതുവരെയെത്തി ഇനിയും അങ്ങോട്ട് മുന്നോട്ട് ജീവിച്ച് പോകട്ടെ കണ്ണിൻ്റെ കൃഷ്ണമണി എടുത്ത് കളയണ്ടായിരുന്നു. ഒരു പക്ഷേ കാഴ്ചശക്തി തിരിച്ചു കിട്ടുമായിരുന്നെങ്കിലോ. എൻ്റെ മനസ്സുകൊണ്ട് നിങ്ങൾക്കൊപ്പം പങ്ക് ചേരുന്നു.

  • @kamarudheenthalathodika8192
    @kamarudheenthalathodika8192 2 года назад +11

    നാഥൻ ഈ കുടുംബത്തിന് എന്നും ശന്ത്രിയും സമാധാനവും നൽകി അനുഗ്രഹിക്കട്ടേ.

  • @saleemkp6713
    @saleemkp6713 2 года назад +12

    പടച്ചോനെ ഈ കുടുംബത്തിനെയും ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കണേ ❤

  • @abdulkaderkvabdulkader
    @abdulkaderkvabdulkader 3 месяца назад

    അള്ളാഹുവെ ഈ കുട്ടംബത്തിന് കഴിവുഹൈറും ബർക്കത്തും നല്കണമെ ആമീൻ

  • @koyakoyaas.kakkove4879
    @koyakoyaas.kakkove4879 2 года назад +7

    റബ്ബ് കൈ വിട്ടില്ല ഭാഗ്യം ഇനിയും എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂവണിയാൻ الله ( ദൈവം) സഹായിക്കട്ടെ ആമീൻ

  • @basheerbasheertp-ib3qn
    @basheerbasheertp-ib3qn 3 месяца назад

    കാരുണ്യവാനായ അള്ളാഹു എല്ലാ വിധ സൗകര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ ആമീൻയാറബ്ബൽ ആലമീൻ

  • @abdulnazar4747
    @abdulnazar4747 2 года назад +7

    നമ്മുക്കല്ലാം അള്ളാഹു എല്ലാ സൗഭാഗ്യങ്ങളും തന്നിട്ടും നമ്മളിൽ ബൂരിഭാഗം ആളുകളും എല്ലാമായി എന്ന് ആരും പറയാറില്ല എന്നാൽ ഈ കുടുംബം അൽഹംദു ലില്ലാഹ് ഇപ്പോൾ ഞങ്ങൾ വളരെയധികം സന്തോഷത്തോടെ ജീവിക്കുന്നു എന്നു കൊട്ടെപ്പോൾ മനസ്സിൽ വലിയ സന്തോഷം തോന്നി ഈ മക്കളെ കല്യാണം കഴിച്ചു അയക്കണം അല്ലാതെ ഇനി ഒരാഗ്രരഹവും ഇല്ല എന്നാണ്പറഞ്ഞത് ഞാൻ വിവാഹം കഴിച്ചു അല്ലെങ്കിൽ ഞാൻ ഒരാളെ കഴിക്കു മായിരുന്നു ഞാൻ വിവാഹം കഴിച്ചതും ഒരു പാവം യെത്തീo കുട്ടിയെയാണ് അൽഹംദുലില്ലാഹ് ഇപ്പോൾ അള്ളാഹു ഞ്ഞങ്ങൾക്ക് എല്ലാ സൗഭാഗ്യങ്ങളുംതന്നു ഞ്ഞങ്ങൾ രണ്ടു പൊരും ഗൾഫിൽ സുഖമായി കഴിയുന്നു ഒന്നും ഇല്ലാത്ത എന്നെ അള്ളാഹു വലിയ ഉയച്ചയിൽ എത്തിച്ചു അതിനുക്കാരണക്കാരി എന്റെ യെത്തീമായ എന്റെ ഭാര്യയിലൂടെ അള്ളാഹു നൽകിയ ബർകത്താണ് നിഹ്മത്താണ് അൽഹംദുലില്ലാഹ്💯✅✅

  • @veeranveerankutty5868
    @veeranveerankutty5868 2 года назад +26

    റബ്ബേ. ഇ. കുടുംബത്തിന്. ഹൈർ. കൊടുകേണമേ. ആമീൻ. യാറബ്ബറുള്ളലമീൻ 👍🙏👌🙏👍

  • @srk3209
    @srk3209 2 года назад +19

    എല്ലാവരും കൂടിസഹായിച്ച്ഈനല്ലമനുഷൃ
    ന്ഒരുനല്ലജീവിതംഉണ്ടാക്കികൊടുക്കരുതൊ.ഇൻഷഅള്ളാ.

  • @cpk8759
    @cpk8759 2 года назад +2

    നാഥൻ ആഫിയത്തും ദീർഘ യുസും ബർക്കത്തും നൽകി അനുഗ്രഹിക്കുട്ട

  • @shajipaul312
    @shajipaul312 2 года назад +1

    Ee ..sodharaneyum... kudumbhatheyum sahaayikkanam 🙏🙏🙏🙏

  • @azeezkappad6069
    @azeezkappad6069 2 года назад +2

    ❤️❤️❤️സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @salampilakkal2340
    @salampilakkal2340 2 года назад +3

    soopar song good prrograame ilike toomuch salam allah haafialz

    • @MohammedAliKk
      @MohammedAliKk 2 года назад

      കണ്ണ് നനയാതെ ഇത് കാണാൻ കഴിയൂ ല തീർച്ച റബ്ബ് ഖൈറും ബർകതും നൽകട്ടെ ആമീൻ

  • @ammusvlogg1247
    @ammusvlogg1247 2 года назад +3

    MyG ശ്രീകണ്ഠൻ sir അദ്ദേഹത്തിന് ഒരവസരം കൊടുക്കട്ടെ !🙏❤️God bless the family !സരസ്വതി കാടാക്ഷം ഉണ്ട്‌ അതാണ്‌ ഹാർമോണിയം വായിക്കാൻ കഴിയുന്നത് !👍

  • @accomalkhor1218
    @accomalkhor1218 2 года назад +2

    🙏🙏 Thousands Prayers... Full support.. Good family...

  • @ElzinAllu-hz9jn
    @ElzinAllu-hz9jn Год назад +2

    Rabbe ee kudumbathe kaakkane

  • @bijubijun3219
    @bijubijun3219 2 года назад +12

    പടച്ചവൻ തുണയായിട്ടുണ്ട് വിഷമിക്കേണ്ട . നിങ്ങൾക്ക് .നൻമകൾ വരു൦

  • @musthafamuhammad2202
    @musthafamuhammad2202 5 месяцев назад

    Masha allah Ponnu Makkal Kudumbathinu Shama Nalgu allah

  • @hamzakp2221
    @hamzakp2221 2 года назад +2

    Mashsa. Alla. 👍👍👍👍👍

  • @ചുവപ്പ്ചെമ്പടകേരള

    ഇവരുടെ സ്ഥലം എവിടെയാണ്.. Contect. നമ്പർ

  • @kareemsspecialdishes2085
    @kareemsspecialdishes2085 3 года назад +3

    Masha Allah abdulkharim ta

  • @sathyanvaliyathodikayilaya7184
    @sathyanvaliyathodikayilaya7184 4 года назад +9

    God bless you

  • @kavamusliyar2820
    @kavamusliyar2820 2 года назад +2

    Super.🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭

  • @unnikrishnan4730
    @unnikrishnan4730 Год назад +2

    എല്ലാംമറന്ന് പരസ്പരം സ്നേഹിക്കുകജാതിമതംസ്നേഹത്തിന്.തടസ്സമാകരുത്

  • @AnoopActionVlogs
    @AnoopActionVlogs 2 года назад

    ഇത് എവിടെ ആണ് സ്ഥലം

  • @jyothilekshmisreesuthan9322
    @jyothilekshmisreesuthan9322 2 года назад +4

    Good

  • @musappu5468
    @musappu5468 4 месяца назад

    Please add G pay no and adress song so super.❤❤❤❤❤

  • @rafeeckbappu7365
    @rafeeckbappu7365 3 месяца назад

    👍👍👍

  • @akku8341
    @akku8341 2 года назад +1

    ഇവരുടെ വീട് എവിടെയാ...

  • @lulumol6951
    @lulumol6951 4 года назад +11

    മാഷാ അള്ളാഹ്- അൽ ഹംദുലില്ലാഹ്

  • @velayuhanpulimala5162
    @velayuhanpulimala5162 2 года назад

    🙏🙏👌👌👌👌

  • @mastersiddeeqkasaragod1827
    @mastersiddeeqkasaragod1827 11 месяцев назад

    Haa kochu veetilum avar etre sandosstilaa alhamdulillah

  • @noushadraya391
    @noushadraya391 2 года назад +2

    Iddehathinu..... Oru... You.... Tube...... Chanal..... Thudangiyal.... Valare...... Nannayirikum....... Annu..... Thonunnu....

  • @suharaalikoya8539
    @suharaalikoya8539 3 года назад +3

    🥰🤩

  • @lovelylayers4012
    @lovelylayers4012 3 года назад +4

    അൽഹംദുലില്ലാഹ്

  • @killerytgaming8088
    @killerytgaming8088 4 года назад +5

    muju Thahir 👍👍👍😎🎉🎁🙄👍👍

  • @MPAMAJEED
    @MPAMAJEED 2 месяца назад

    ഈ കുടുംബം എവിടെ

  • @padmanabhan2472
    @padmanabhan2472 2 года назад +1

    ഇക്കാഞാൻകരഞുപോയിനൻമനവരടെ

  • @moideenkutty7396
    @moideenkutty7396 3 месяца назад

    😢😢😢😢😢

  • @ajuparappil6403
    @ajuparappil6403 2 года назад

    ദൈവം അവരെ രക്ഷിക്കും 😭

  • @majeedmajeedkk5408
    @majeedmajeedkk5408 2 года назад

    Màഹസാഹ്. Allah

  • @moideennarappulan5173
    @moideennarappulan5173 8 месяцев назад

    .edhathinea.ellavarum.sahayikkanam

  • @nazreenrahman2917
    @nazreenrahman2917 2 года назад

    Masha Allah

  • @lennyidiculai3496
    @lennyidiculai3496 2 года назад

    🙏🏽🙏🏽🙏🏽🙏🏽👍👍👍

  • @Muhammad-g1q7d
    @Muhammad-g1q7d 3 месяца назад

    ഇക്കൻ്റെ നമ്പർ കിട്ടുമേ

  • @noorudheenthangals5106
    @noorudheenthangals5106 2 года назад

    Aameen

  • @MPAMAJEED
    @MPAMAJEED 2 месяца назад

    Hello

  • @mohamedalikolangarakath572
    @mohamedalikolangarakath572 2 года назад +1

    Subhasnallaah

  • @AbdulAziz-pc1rk
    @AbdulAziz-pc1rk 3 месяца назад

    ഫോസക്കാർ ഇദ്ദേഹത്തെ കണ്ടില്ലേ? ഫാറൂക്കോളേജിന്റെ Product ആണ് ഇദ്ദേഹം. കൈ വിടാതെ നോക്കണം സുഹൃത്തുക്കളെ

  • @MPAMAJEED
    @MPAMAJEED 2 месяца назад

    ഈ കുടുംബത്തെ കോൺടാക്ട് ചെയ്യാൻ പറ്റോ

  • @kadeejaimmu2332
    @kadeejaimmu2332 2 года назад +1

    Ý

  • @mujose4941
    @mujose4941 3 месяца назад

    Govt undannu parannittu valya karryamundo

  • @Sha--kannur
    @Sha--kannur 2 года назад

    Number taraamo...plsss

  • @iyas710
    @iyas710 2 года назад +1

    എവിടെയാ ഇവരുടെ സ്ഥലം
    താനൂരിൽ എവിടെയാ
    ഒട്ടും പുറമാണോ. അതോ .

    • @musthafa666
      @musthafa666 2 года назад

      താനൂർ ആണെന്ന് പറയുന്നുണ്ടല്ലോ

  • @padmanabhan2472
    @padmanabhan2472 2 года назад +2

    God bless you