ALTO യുടെ വിലക്ക് ഒരു INNOVA...INNOVA വാങ്ങാൻ ഒരു സുവർണാവസരം.. വേഗം ആകട്ടെ

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 388

  • @CarJJ
    @CarJJ 8 месяцев назад +4

    😃😃

  • @rafeekhassan9967
    @rafeekhassan9967 9 месяцев назад +62

    വണ്ടി കച്ചോടം എന്ന് പറയുന്നത് അറിയാവുന്നവർ അറിയാത്തവരെ പറ്റിക്കൽ ആണു തങ്ങളെ പോലുള്ള സമൂഹത്തിൽ കുറച്ച് മാത്ത്രം... വർക്കിലും പ്രവർത്തിയിലും ഉള്ള സത്ത്യസന്തക്ക് 👍👍👍

  • @KERALAMECHANIC
    @KERALAMECHANIC  9 месяцев назад +149

    പ്രിയപ്പെട്ട സുഹൃത്തുക്കളെ.
    ഈ വീഡിയോ വ്യത്യസ്തമായ ഒരു രീതിയിൽ ചെയ്തത് മനപ്പൂർവമാണ്. ഒരു മോശം വണ്ടി ഫോട്ടോയിലൂടെ യും വീഡിയോയിലൂടെ ഒക്കെ നല്ല വണ്ടിയായി ചിത്രീകരിക്കാൻ കഴിയും. Alto യുടെ വിലയ്ക്ക് ഒരു ഇന്നോവ കിട്ടും എന്നൊക്കെ കരുതി ചാടിക്കേറി എടുക്കാൻ പോകുന്നതിനു മുമ്പ് ആ വണ്ടിയുടെ ഗുണനിലവാരം നിർബന്ധമായും ഉറപ്പാക്കുക. നമ്മൾ കൊടുക്കുന്ന തുകയ്ക്കുള്ള മിനിമം കോളിറ്റി വണ്ടിക്ക് ഉണ്ടോ എന്ന് 100% ഉറപ്പുവരുത്തണം. പലപ്പോഴും ലാഭത്തിന് മാത്രം പിറകെ പോകുന്ന നമുക്ക് എട്ടിൻറെ പണികളും കിട്ടാൻ ചാൻസ് കൂടുതലാണ്. ചെറിയ വിലയ്ക്ക് കിട്ടുന്ന വണ്ടികൾ വലിയ പണികൾ ഉള്ളതാണ് എന്നുണ്ടെങ്കിൽ ആ പണിയുന്ന പൈസയും ഒരുപക്ഷേ നഷ്ടം ആയിരിക്കും. എത്ര പണം ചിലവാക്കി പല പണികളും ചെയ്യാൻ ശ്രമിച്ചാലും ആ വണ്ടിയുടെ കോളിറ്റി ക്ക് അനുസരിച്ചുള്ള വിലയെ പിന്നീട് നമുക്ക് കിട്ടു. പണിഞ്ഞ പൈസയും കഷ്ടപ്പാടും നഷ്ടമായി മാറും. വാഹനം എടുക്കുമ്പോൾ നമ്മൾ കൊടുക്കുന്ന തുകയ്ക്ക് അനുസരിച്ചുള്ള വാഹനം ആണോ എന്നുള്ളത് ഉറപ്പുവരുത്തണം.
    സർവ്വശക്തനായ ദൈവം നമുക്കെല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ

    • @padushaputhuveettilibrah-ms9yl
      @padushaputhuveettilibrah-ms9yl 9 месяцев назад +2

      Putyal thertha vismayam😂

    • @bipinchandran4943
      @bipinchandran4943 9 месяцев назад +1

      Why can't you mention the dealer's name from whom this car was purchased, so that we can ignore this dealer in the future?

    • @BinuBinu-h5d
      @BinuBinu-h5d 9 месяцев назад +1

      Contact നമ്പർ. തരുമോ.

    • @ajayparavur1237
      @ajayparavur1237 9 месяцев назад +1

      പെരുന്നാൾ ആശംസകൾ ❤️

    • @KERALAMECHANIC
      @KERALAMECHANIC  9 месяцев назад

      ❤️😘😘😘😘😘😘

  • @motherslove686
    @motherslove686 9 месяцев назад +29

    താങ്കൾ സത്യസന്ധമായി വസ്തുതകൾ അവതരിപ്പിച്ചതിന് വളരെ നന്ദി

  • @JomisJohny-d4b
    @JomisJohny-d4b 9 месяцев назад +4

    നിങ്ങളുടെ വീഡിയോയുടെ കണ്ടണ്ട് എഴുതിയത് കണ്ടപ്പോൾ വിചാരിച്ചു വണ്ടി കച്ചവടം തുടങ്ങിയെന്ന് വീഡിയോ മൊത്തം കണ്ടപ്പോഴാണ് വീഡിയോ പൂർണമായ കാര്യം മനസ്സിലായത് എന്തായാലും ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് നല്ലതാണ് കുറെ ആൾക്കാർ ഇങ്ങനെ വില കുറഞ്ഞ് ഇന്നോവ കിട്ടുമെന്ന് കേൾക്കുമ്പോൾ ചാടിക്കയറി എടുക്കുന്നവർ ഉണ്ട് അങ്ങനെയുള്ള ഈ വീഡിയോ നല്ലതാണ് ഇന്നോവ എടുക്കാൻ നിൽക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു കണ്ടന്റ് ആണ് ഇത് ഇത് ചെയ്ത ഇക്കയ്ക്ക് എന്തായാലും താങ്ക്സ് പറയാതെ ഇരിക്കാൻ കഴിയില്ല റി വണ്ടികളും നല്ലത് ഉണ്ട് വണ്ടി കൃത്യമായി നോക്കി ഇന്നോവ ഉപയോഗിക്കുന്നവരെ കൊണ്ടോ അല്ലെങ്കിൽ മെക്കാനിക്കിനെയോ ഇ നോവയെ കുറിച്ച് കൂടുതൽ അറിയുന്നവരെയോ കൂട്ടിക്കൊണ്ടുപോയി കിലോമീറ്റർ അതുപോലെ വണ്ടിയുടെ എല്ലാ ഭാഗങ്ങളും ചെക്ക് ചെയ്ത് എടുത്താൽ റി വണ്ടി ആയാലും കേരള വണ്ടി ആയാലും നല്ല വണ്ടികൾ കിട്ടും ഇപ്പോൾ കേരള വണ്ടികളും റി വണ്ടികളെ കാട്ടും മോശം വണ്ടികൾ ഉണ്ട് സർവീസ് ഹിസ്റ്ററിയും കാര്യങ്ങളുമെല്ലാം നോക്കി കൃത്യമായി എടുക്കുകയാണെങ്കിൽ ഏതു വണ്ടി ആയാലും നല്ലത് കിട്ടും എന്റെ വീട്ടിൽ റി വണ്ടിയാണ് ഇന്നോവ എടുത്തിരിക്കുന്നത് ഞങ്ങൾ ഞങ്ങളുടെ ഒരു കസിനേം കൊണ്ട് ഇന്നോവ ഉപയോഗിക്കുന്ന കസിനേയും കൂട്ടിയാണ് പോയി വണ്ടിയെടുത്തത് കൃത്യമായി നോക്കി എടുക്കുകയാണെങ്കിൽ നല്ലതാണ്

  • @varunkannan9673
    @varunkannan9673 9 месяцев назад +30

    വളരെ നല്ലൊരു മെസ്സേജ് ആണ്.. സഫാരി കാർ അവരുടെ കച്ചവടം വളരെ നല്ലതാണെന്ന് തോന്നുന്നു

  • @EldosePeter
    @EldosePeter 8 месяцев назад +4

    പുട്ടി പുട്ടിയേ 😊😊ഇക്കാ സത്യം സത്യമായി കാര്യങ്ങൾ പറഞ്ഞു തന്നു, ഒരുപാട് കാർ സെയിൽ വ്ലോഗ്ഗർസിനെ സബ്സ്ക്രൈബ് ചെയ്തിട്ടുമുണ്ട്, അവർക്കൊരിക്കലും ആ വണ്ടി കച്ചവടക്കാരെ കുറ്റം പറയാനും പറ്റില്ല,ഇന്നത്തോടെ ആൾട്ടോ വിലക്കുള്ള വലിയ വാഹനങ്ങൾ നോക്കി കണ്ടേ നല്ലതൊന്നു എടുക്കുവോളു ഇക്കാക് എന്റെ ഹൃദയം നിറഞ്ഞ abhina😂🥰🙏🙏

    • @KERALAMECHANIC
      @KERALAMECHANIC  8 месяцев назад

      🥰🥰🥰🥰🥰🥰🥰🥰🥰

  • @MalabarFilims7271
    @MalabarFilims7271 9 месяцев назад +10

    സെക്കന്റ്‌ ഹാൻഡ് വണ്ടി എടുക്കുമ്പോൾ മാക്സിമം പോയി നോക്കി എടുക്കുക... പറ്റുമെങ്കിൽ മെക്കാനിക്കിനെയും കൊണ്ടുപോവുക

  • @420view
    @420view 8 месяцев назад +3

    Ithrem jenuine aayittolla orru mechanic swapnangil mathram, hats off and love you sabinikka may god bless you onn nerritt kananm enn und❤

  • @sreejith-pb3oe
    @sreejith-pb3oe 9 месяцев назад +2

    supper nalla tavera koduthu Innova akkanulla njan athu ozhivakki ok thanks

  • @anoop8688
    @anoop8688 9 месяцев назад +31

    എൻജിൻ കൂടി ഒന്ന് അഴിച്ച് നോക്കിക്കോ ഇക്ക, സിലിണ്ടറിന് പകരം വല്ലോ പുട്ട്കുറ്റി ആയിരിക്കും വച്ചിരിക്കുന്നത്

  • @rasheedutc6765
    @rasheedutc6765 8 месяцев назад +2

    Thank u so much dear bro .u r explaining each and every thing about 2nd hand cars .It is very helpful and useful for those who wish to purchase the 2nd hand vehicles and lots of appreciation for u , especially for ur sincere work

  • @albinkj
    @albinkj 9 месяцев назад +1

    Ithupole .. ithrem illelum ere kure ithra thannee pani innovayil kitiya aalanu njanum... 😢 Pakshe engine side nannayi pokunu.. body side aanu issues ullathu... Sabin chettan parayunna pole athoke sariyan nalla chilavu varum.. may be oru puthiya sedan vaangan ulla paisa in total aakum.. putty konde ullaa art work aanu door sides and bumper parts full... Oru 10-15kg weight thanee putti idal vazhi koodiyittundakum..

  • @rahulks4063
    @rahulks4063 9 месяцев назад +94

    Car 24 ലെ 140 ക്വാളിറ്റി ചെക്ക് കണ്ട് മേടിച്ചു കഴിഞ്ഞു ആണ് മനസിലാക്കിയത് 140 ക്വാളിറ്റി ചെക്ക് ഒക്കെ വെറും പറച്ചിൽ മാത്രം ആണെന്ന്

    • @Joseph77you
      @Joseph77you 9 месяцев назад +8

      enthan issue ??

    • @blocker9213
      @blocker9213 9 месяцев назад +5

      enthan issue please para
      edukkunnavarkk upakarappedum

    • @riyaskt8003
      @riyaskt8003 9 месяцев назад +15

      ചിലർ ഇങ്ങനെ ആണ്..
      ഒന്നിനും ഒരു വ്യക്തതയും ഇല്ല

    • @ABBA824
      @ABBA824 9 месяцев назад +1

      What problem... please reply

    • @ratheeshpg6283
      @ratheeshpg6283 9 месяцев назад +1

      Anthanu problem

  • @manuprasad4634
    @manuprasad4634 9 месяцев назад +3

    സത്യ സന്ധമായി കാര്യങ്ങൾ പറഞ്ഞു ..... ❤

  • @ajshobbies3774
    @ajshobbies3774 9 месяцев назад +17

    ഞാൻ ചെറിയ വിലയ്ക്ക് ഇത് പോലെ ഒരു ജെസിബി എടുത്തു. പണി മൊത്തം എടുത്ത് കഴിഞ്ഞപ്പോൾ മാർക്കറ്റ് വിലയും കടന്നു. ഇപ്പൊ വിൽക്കാൻ വില കിട്ടാത്തതുകൊണ്ട് പണിയെടുപ്പിച്ചു മൊതലാക്കുകയാ. ഇക്ക പറഞ്ഞത് 100%സത്യം

    • @earnesttomjoseph
      @earnesttomjoseph 9 месяцев назад +6

      Doctor use cheytha jcb aannen paranju onnu parasyam cheyth nokk.

    • @ajshobbies3774
      @ajshobbies3774 9 месяцев назад +2

      ഇനി അതും കൂടെ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ 😄

    • @ajayanpk9736
      @ajayanpk9736 9 месяцев назад +1

      😂😂😂​@@earnesttomjoseph

  • @Shijusvlog007
    @Shijusvlog007 9 месяцев назад +10

    Thumbnail കണ്ടപ്പോഴേ മനസ്സിലായി. സബിൻ ഇക്ക ഒരിക്കലും ആളെ പറ്റിക്കില്ല.

  • @abdullashamil2729
    @abdullashamil2729 9 месяцев назад +3

    ഇക്കാ ഇന്നത്തെ കാലത്ത് യൂസ്ഡ് കാർ വാങ്ങുമ്പോൾ ശ്രദ്ധിച്ച് വങ്ങിയില്ലെങ്കിൽ പണി കിട്ടും എന്നത് 100% ഉറപ്പ് ആൺ. ഒന്നും അറിയാത്ത സാധാരണക്കാർക്ക് ചുരുക്കം ചില ആളുകൾ മാത്രമേ പറഞ്ഞു കൊടുക്കാറുള്ളൂ.. അതുകൊണ്ട് ഇത്തരം തട്ടിപ്പിൽ നിന്നും സാധാരണക്കാരെ സഹായിക്കാൻ കാണിച്ച മനസ്സ് ആരും കാണാതെ പോകരുത്..... ഇക്കാ love ❤😘

  • @desertdrive
    @desertdrive 9 месяцев назад +2

    Much needed video❤ Hatsoff ikka
    എവിടെ നോക്കിയാലും ഇന്നോവ കച്ചോടം ആണ്…ആളെ പറ്റിക്കാൻ😅

  • @saleemthattarathodi5799
    @saleemthattarathodi5799 8 месяцев назад +5

    സബിൻ, വണ്ടിയെ കുറിച്ച് അറിയാത്തവർക്കുള്ള നല്ലൊരു മെസേജ്❤❤❤

  • @alexdevasia3601
    @alexdevasia3601 9 месяцев назад +2

    Inside nalla neat and clean anallo

  • @najeemthannichal831
    @najeemthannichal831 9 месяцев назад +3

    Old model innova inter cooler enginil ad cheyyan pattumo

  • @jomonpailyjomon1030
    @jomonpailyjomon1030 7 месяцев назад +1

    Thanks ikka ❤

  • @gdhttxjgkh6052
    @gdhttxjgkh6052 7 месяцев назад +2

    നിങ്ങൾ നല്ല ഒരു മനുഷ്യനാണ്

  • @rijuk5123
    @rijuk5123 9 месяцев назад +5

    ikka ningal nalloru manushyananu.i am from kannur.

  • @abrahamcthomas9860
    @abrahamcthomas9860 9 месяцев назад +4

    Good information bro ❤god bless you

  • @gjvlogs2062
    @gjvlogs2062 9 месяцев назад +4

    Trivandrum ninnum othiri mechanic Pani kitti maduthitta ikka njan duster um eduthu tvm to kottiyam varea varunnathu, Iam happy with your service

    • @KERALAMECHANIC
      @KERALAMECHANIC  9 месяцев назад +2

      Thank you💓💓💓💓

    • @abheeshkumar666
      @abheeshkumar666 9 месяцев назад +3

      Ente oru old santro njan trivandrum nnum kottiyam kond koduth nannayi paninju thannu sabin..ipo oru 2+ years ayi. Oru kozhappavum illa...

    • @KERALAMECHANIC
      @KERALAMECHANIC  9 месяцев назад +1

      💓💓💓

  • @Abbasali-lj3ce
    @Abbasali-lj3ce 9 месяцев назад +6

    Thanks ekka❤🎉

  • @shibinsom3280
    @shibinsom3280 9 месяцев назад +4

    എന്റെ ഒരു ഫ്രണ്ട് ഒരെണ്ണം വാങ്ങി 275000 രൂപ. ഇപ്പോൾ ഫുൾ പണിയാ. എൻജിൻ പണി, പിന്നെ ബോഡി വർക്കും ഉണ്ട്. ആദ്യം ഒന്നും അറിഞ്ഞില്ല.
    😪😪😪

  • @suhailibrahim2008
    @suhailibrahim2008 9 месяцев назад

    Njan club c Calicut ninnu oru Ertiga edthu 3.60 nu eduthu oru varaham aayi 2.60 pani eduthu ippo .. ellarum paranju koduthizhivakkan Njan pettu berorale peduthaan thalparyamillathond ulla pole kond nadakkunnu… kazhiyunnathum fresh vanguka athaa best.. kaashillathavanu Ath sadhyamalla ennaalum..

    • @ayushabhi6558
      @ayushabhi6558 7 месяцев назад

      കച്ചവടക്കാർ അല്ലാതെ ഡയറക്ട ഓണർ കൈൽ നിന്നും എടുക്കാൻ നോക്കുക olx ഒകെ ഇഷ്ടം പോലെ കിട്ടും നല്ല വണ്ടി കിട്ടും എന്റെ ഫ്രണ്ട് ബ്രോ പറഞ്ഞപോലെ ഒരു ciaz എടുത്തു 3.5 2015 വണ്ടി അതും റിലേഷൻ ഉള്ള ഒരു കച്ചവടക്കാരന്റെ കൈൽ നിന്നും ഇപ്പോൾ 1.5 ലക്ഷം വണ്ടിക് പണി വന്നു ഒരു മാസത്തിനുള്ളിൽ അലച്ചിൽ ആണ് പക്ഷെ ഓണർൻറെ കൈന് ഡയറക്റ്റ് എടുക്കു അധികം പറ്റിക്കപ്പെടില്ല വിലയും കുറയും

  • @desertwind4054
    @desertwind4054 9 месяцев назад +5

    Kozhikode, Malabar car kachavadakare varthanathil veeythum

  • @abduvpl3755
    @abduvpl3755 7 месяцев назад +4

    അൻഫാൽക്കായുടെ സഫാരി കാർ നമുക്ക് വിശ്വസിച്ചു എടുക്കാൻ പറ്റുന്ന ഒരു സ്ഥാപനമാണ്. ഞാനൊരു വണ്ടി എടുക്കുകയാണെങ്കിൽ അവിടെ നിന്നായിരിക്കും ഇറക്കുക

  • @arbusinessgroup-hy8kl
    @arbusinessgroup-hy8kl 8 месяцев назад +2

    Good message thank you👍🏻

  • @Bipin-ei1lu
    @Bipin-ei1lu 9 месяцев назад +9

    Sabin chettai....Real fact👍👍👍❤️..

  • @anishmohan4156
    @anishmohan4156 Месяц назад +1

    Ikka kayyil 23model ecco undu athil power steering cheyyunnathu nallathano?

  • @rajeshthidilpongi6511
    @rajeshthidilpongi6511 9 месяцев назад +12

    നല്ല ഒരു msg. സെക്കന്റ്‌ വണ്ടി എടുക്കാൻ പോകുന്നവർ കണ്ടിരിക്കേണ്ട വീഡിയോ. 💕❤

  • @sibinmthomas
    @sibinmthomas 6 месяцев назад +1

    Chettan Superaaa 🔥🔥🔥🔥

  • @Muneer-h8f
    @Muneer-h8f 9 месяцев назад +1

    സത്യത്തിൽ സന്തമായി കാര്യം പറഞ്ഞു 👍🏻

  • @youco6431
    @youco6431 9 месяцев назад +4

    ഇക്ക ഈ വീഡിയോ ഇത് വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടു...
    😍😍😍

  • @abhijita.u.6886
    @abhijita.u.6886 9 месяцев назад +1

    @keralamechanic - requesting to please make a informative video on new tata nexon 2024 amt ( petrol) as ur previous review was on amt diesel 2 years ago . A comment shared as suggestion for this reply would be enough if video is not available

  • @simplypets882
    @simplypets882 9 месяцев назад +3

    Veliya vandik putti idunna etho or midukanaan panithekane

  • @feminakeloth8241
    @feminakeloth8241 6 месяцев назад +1

    Hyundai accent 2006 model nallathano

  • @musthafa_aleemas
    @musthafa_aleemas 9 месяцев назад +1

    👌👍super message

  • @ShibuVg
    @ShibuVg 9 месяцев назад +3

    ഞാനും എടുത്തു ഒരു വണ്ടി 2009 സ്കോർപിയോ താങ്കളുടെ സ്കോർപിയോയുടെ വീഡിയോ കണ്ടിട്ട് ഞാനൊരു മെസ്സേജ് വാട്സ്ആപ്പിൽ ഇട്ടിരുന്നു ഇതുവരെ അതിനു മറുപടി തന്നിട്ടില്ല ഒരു സൗദി നമ്പറിൽ നിന്നാണ്‌

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 3 месяца назад +1

    Putti prashnamilla onnara lachathinu kodukkuno 😊

  • @user0105nb
    @user0105nb 9 месяцев назад +6

    😂😂 ഞാനും മേടിച്ചു വിദേശത്ത് ഇരുന്ന് ഒരു eon 2013 1.80 ലക്ഷം മാണ് വില എൻ്റെ പൊന്നെ ഫ്ലഡിൽ മുങ്ങി കിടന്ന വണ്ടി തന്ന് പറ്റിച്ചു. വണ്ടീടെ അടിയിൽ 5 - 6 തുള എടുത്ത് പിറ്റേ ദിവസം ഗിയർ ബോക്സ് പറിഞ്ഞു. എന്ത് ചെയ്യാനാണ് നല്ല പോലെ അറിയാവുന്ന ഒരു സുഹൃത്ത് എടുത്ത് തന്നതാണ് ജീവിതത്തിലെ ആദ്യത്തെ കാർ 😮😮 വേറൊരു രസം എളുത്തിട്ട് 1 വർഷം ആവാറായി ഇത് വരെ പേര് മാറി കിട്ടിയിട്ടില്ല ,, ഓണറും വെളിയിൽ ആണ് അദ്ദേഹം ഏതോ യൂസ്ഡ് ഷോറുമിൽ കൊടുത്ത വണ്ടി ഒരു 15 പേര് എങ്കിലും പേര് മാറാതെ ഓടിച്ച് ഈ പരുവം ആക്കി അവസാനം എൻ്റെ കയ്യിൽ എത്തി കിടക്കുന്നു. ഇപ്പോൾ കൊടുത്താൽ 1 ലക്ഷം രൂപാ കിട്ടിയാൽ ഭാഗ്യം കാരണം അത്രക്ക് മോശമാണ് ബോഡി ക്വാളിറ്റി ഞാൻ ഗിയർ ബോക്സ് ഉൾപ്പടെ 25 k പണി എടുത്ത് ആണ് eon 2013 മാഗ്ന പ്ലസ് ഓടാവുന്ന രീതിയിൽ ആക്കിയത്.

    • @ayushabhi6558
      @ayushabhi6558 7 месяцев назад

      എന്റെ ഒരു കൂട്ടുകാരന് eon ഉണ്ടായിരുന്നു അവൻ റെന്റ് കൊടുത്തു എടുത്തവന്മാർ ബീച്ചിൽ കൊണ്ട് ഓടിച്ചിട്ട് തിരിച്ചു കൊടുത്തു കുറച്ചു കഴിഞ്ഞപ്പോ അടി മുഴുവൻ തുരുമ്പ് ആയി അവൻ യൂസ്ഡ് car ഷോറൂമിൽ സംഭവം പറഞ്ഞിട്ട് വിറ്റു റേറ്റ് താഴ്ത്തി കിട്ടി ഞങ്ങൾ പിന്നെ അറിഞ്ഞത് അവന്മാർ ഒടുക്കത്തെ vilak വേറൊരു ചേട്ടന്റെ തലയിൽ വച്ചുകൊടുത്തു

    • @user0105nb
      @user0105nb 7 месяцев назад

      @@ayushabhi6558 KL 57 aanooo 😂 enkil aaa chettan chilapo njan aavum

  • @theendtimemessage3501
    @theendtimemessage3501 9 месяцев назад +3

    എൻറെ പൊന്നു ഇക്ക ഞാനെൻറെ Tata Manza car ഒന്ന് ഫുള്ള് കളർ ചെയ്ഞ്ചിങ് റീ പെയിൻറിംഗ് കയറ്റി അവന്മാർ മൊത്തം കൊളമാക്കി. Car dashboard അഴിച്ചിട്ട്. അവന്മാർക്ക് അത് തിരികെ റീസെറ്റ് ചെയ്യാൻ അറിയാൻ പാടില്ലാഞെട്ടു. പുറത്ത് വേറെ വർക്ഷോപ്പിൽ എൻറെ കാർ കെട്ടിവലിച്ചു കൊണ്ടുപോയി. അവിടെ ഇട്ട് റീസെറ്റ് ചെയ്യുകയായിരുന്നു.

    • @PradeepKumar-tw5bs
      @PradeepKumar-tw5bs 9 месяцев назад +1

      അവർ എഴുതിയ കരാർ ഇല്ലേ ഉപഭോക്തൃ കോടതിൽ പരാതി നൽകു...

  • @riyaskt8003
    @riyaskt8003 9 месяцев назад +5

    Gulf il നിൽക്കുന്നവർക്ക് ഏറ്റവും best rent car ആണ്.
    പുതിയ cars കിട്ടുകയും ചെയ്യും,No maintenance.
    അടുത്ത വരവിന് പുതിയ മറ്റൊരു കാർ

    • @midlajmoorkannil7789
      @midlajmoorkannil7789 9 месяцев назад +1

      Sathya 😂bro Njnum rent a car edukum adichu polichu kondu nadakum last onn panting oke kazichu kodukum

  • @AshikAbdul-f7y
    @AshikAbdul-f7y 2 месяца назад +2

    ഒരു 2005 innova vangaan പ്ലാൻ ഉണ്ട്. Test കഴിഞ്ഞ വണ്ടി ആണ്. Ine test 2025 il und. എടുത്താൽ മുതൽ ആകുമോ.. അതോ 20 yr kahzinjal scrap ചെയ്യേണ്ടി വരുമോ. Fitness kitumo.. anyone pls reply

  • @hareeshpr5195
    @hareeshpr5195 9 месяцев назад +15

    കച്ചവടക്കാരിൽ. പലരും. അറിഞ്ഞോണ്ട്. ഇങ്ങനെ ചെയ്യും. ഞാൻ കോട്ടയത്തുനിന്നും. Santo. എടുത്തപ്പോൾ പണി കിട്ടി. കൂടുതൽ വിലയും വാങ്ങി വണ്ടി ഇടിച്ചു പണിതതായിരുന്നു.

    • @sreerajathira
      @sreerajathira 9 месяцев назад +1

      സത്യം ഞാനും കോട്ടയത്ത്‌ നിന്നാണ് എടുത്തത് full പറ്റിപ്പു ആണ് ബോസ്സ്

    • @jijojose2217
      @jijojose2217 9 месяцев назад +1

      Facebook vazhi ano

    • @AkshaySanjuh
      @AkshaySanjuh 9 месяцев назад

      Njjaan Kozhikode aa nte kazhil nala car und

  • @ഗോൾഡtheprincess
    @ഗോൾഡtheprincess 9 месяцев назад +4

    214887 km മാത്രം..... 😂😂😂😂.
    ആൾട്ടോ യുടെ വിലയ്ക്കു പുട്ടി വാങ്ങാം....😅.
    നല്ല വിജ്ഞാനപ്രദമായ വീഡിയോ . 😊

  • @sanalthomas2125
    @sanalthomas2125 9 месяцев назад +2

    Kollam njan edkn nikrynu innova

  • @ansaritm
    @ansaritm 9 месяцев назад +3

    Good information Thanks ❤❤❤

  • @anoopvm6149
    @anoopvm6149 8 месяцев назад +1

    Very useful information for customers.....

  • @nasikmohd8673
    @nasikmohd8673 9 месяцев назад +1

    Reno .triber video cheyyanam

  • @deepzn3993
    @deepzn3993 8 месяцев назад +1

    Evide ernakulam side ishtam pole ind ingane chyunavar car matram alla 2 wheeler ulpade.

  • @joyaljose2930
    @joyaljose2930 3 месяца назад +1

    ഹോ.... വണ്ടി 2500 കിലോ ആയിക്കാണും.
    ഇത് 4 സൈഡിന്നും ഇടി കിട്ടി 16 തവണ മറിഞ്ഞു വെള്ളത്തിൽ മുങ്ങി തലകുത്തി ഉരഞ്ഞു ഒഴുകി പോയ വണ്ടി എങ്ങാണ്ട് ആണ്

  • @deepzn3993
    @deepzn3993 8 месяцев назад +1

    Evide ernakulam side ethu pole ishtam pole ind

  • @rahulk.b.5515
    @rahulk.b.5515 9 месяцев назад +1

    Head light cover buffing cheyth clear coat adikkanam😊

    • @frosterafsal
      @frosterafsal 9 месяцев назад

      Edh enganaya details parayavo

  • @PradeepKumar-tw5bs
    @PradeepKumar-tw5bs 9 месяцев назад +1

    വിഷമകരമായ കാര്യം എൻ ന്തേന്നുവെച്ചാൽ വാഹനം വാങ്ങുന്ന ഒരൽപോലും rc ഓണർ കാണണം സംസാരിക്കണം എന്ന് പറയാറില്ല..

  • @drkgamer9845
    @drkgamer9845 9 месяцев назад +1

    Cheriya vilakk paranjal eyal parayam panam chumma malannu keydannal kittunnath alla pani edukkanam ellam kuzhappam illa ennu eyalkk parayam

    • @KERALAMECHANIC
      @KERALAMECHANIC  9 месяцев назад

      വീഡിയോ ഫുൾ കാണുക

  • @najeebpa7567
    @najeebpa7567 8 месяцев назад +1

    . Very good message❤

  • @rafimuhammed6347
    @rafimuhammed6347 9 месяцев назад +2

    സൂപ്പർ ബ്രോ ❤❤❤❤

  • @ashirmusthak3327
    @ashirmusthak3327 8 месяцев назад +2

    Informative.... 🎉... ❤

  • @aaronschristianchannel40
    @aaronschristianchannel40 9 месяцев назад +2

    Good information❤

  • @Neethujayan-TISCO
    @Neethujayan-TISCO 7 месяцев назад +2

    ചേട്ടാ ചേട്ടന്റെ വർക്ഷോപ് എവിടെയാണ്? സ്ഥലം ഒന്ന് പറയാമോ?

  • @satharp8152
    @satharp8152 Месяц назад

    കറക്റ്റ് 👍👍

  • @mello5017
    @mello5017 9 месяцев назад +2

    അറിഞ്ഞു ഒരു ഘട്ടർ ചാടിയ റോഡിലൂടെ ഒരു വണ്ടി ശരീരം വിട്ട് എഞ്ചിൻ നും ചേസും ആയി പോവുന്നത് കാണാം അതാണ് ഇതിന്റെ അവസ്ഥ 🙏🏼🙏🏼

  • @AswinansonAnson
    @AswinansonAnson 8 месяцев назад +1

    Very nice information❤❤

  • @NAJMUKANNUR
    @NAJMUKANNUR 8 месяцев назад +1

    Parangath tanne parayanda cheriyavilakk ninkku manasikamano

  • @GeethaGeethu-ob4ht
    @GeethaGeethu-ob4ht 7 месяцев назад +1

    വെയുട്യൂട്ടു 👌

  • @abduljaleel6919
    @abduljaleel6919 9 месяцев назад +1

    Gulf ninh vadi yeduth ini adh paniyan 2 varsam iniyum ninkadiya varum

  • @shyamandtechnology
    @shyamandtechnology 9 месяцев назад +2

    എ എം ടി ഗിയർ ബോക്സുകൾക് വരുന്ന പ്രശ്നങ്ങൾ ഒരു വീഡിയോ ഇടാമോ ?

  • @binnoosejgeorge6078
    @binnoosejgeorge6078 9 месяцев назад +1

    Hi, good message

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 7 месяцев назад

    👍👍👍. Thanks

  • @SALIH70yt
    @SALIH70yt 9 месяцев назад +2

    ഇക്ക..
    ഇങ്ങള് പൊളി ആണ്...

  • @jayaprasadprasad6133
    @jayaprasadprasad6133 5 месяцев назад

    Ikka super msg❤✨

  • @rajeshpochappan1264
    @rajeshpochappan1264 9 месяцев назад +1

    സൂപ്പർ 🌹👍

  • @funonly9849
    @funonly9849 9 месяцев назад +1

    Sabin re vandikal ellam mosham alla historyum vandi check cheythum eduthal kerala vandiyenkil nalla condition ulla vandiyum kittum.ennalum ningal paranjapole anu kooduthaljm udayippanu

    • @KERALAMECHANIC
      @KERALAMECHANIC  9 месяцев назад

      റീ വണ്ടികൾ എല്ലാം മോശമാണ് എന്ന് എനിക്കും അഭിപ്രായം ഇല്ല. നല്ല വണ്ടികൾ ധാരാളം സർവീസിനായി എൻറെ അടുക്കൽ വരുന്നുണ്ട്.

  • @sskkvatakara5828
    @sskkvatakara5828 9 месяцев назад +1

    Carjj chabanali
    Viedio kandu oral innova2 vsgi
    Paksha vandi idichatarunnu

    • @CarJJ
      @CarJJ 8 месяцев назад

      Carjj car sale Ela

  • @venueofjith4810
    @venueofjith4810 9 месяцев назад +11

    Sabin bro നിങ്ങള് വണ്ടികച്ചവടം തുടങ്ങിയാൽ ഞാനൊക്കെ used വണ്ടി നിങ്ങടെ കൈയിൽ നിന്നെ എടുക്കു.... നിങ്ങളെ എന്തോ ഒരു വിശ്വാസം ഉണ്ട്. 😊❤️

    • @KERALAMECHANIC
      @KERALAMECHANIC  9 месяцев назад +10

      മരിക്കും നാൾ വരെ വണ്ടി കച്ചവടം ചെയ്യില്ല🥰

    • @venueofjith4810
      @venueofjith4810 9 месяцев назад +2

      @@KERALAMECHANIC 😄 ശേ...പ്രതീക്ഷ നശിപ്പിച്ചു 😁.

    • @KERALAMECHANIC
      @KERALAMECHANIC  9 месяцев назад +1

      ​@@venueofjith4810ഹഹ.

    • @alnihas4271
      @alnihas4271 9 месяцев назад +1

      Kaaranam ?​@@KERALAMECHANIC

    • @KERALAMECHANIC
      @KERALAMECHANIC  9 месяцев назад +7

      ചിലപ്പോൾ കയ്യിൽ പെടുന്ന വണ്ടികൾ ആരെങ്കിലും തലയിൽ ഒക്കെ കെട്ടിവെച്ച് നഷ്ടത്തിൽ നിന്ന് ഒഴിവാക്കേണ്ട സാഹചര്യം വരും. നമ്മൾ ചെയ്യുന്ന തൊഴിലിൽ അബദ്ധങ്ങളും പ്രശ്നങ്ങളും വരുന്ന പോലെയല്ല ബിസിനസ്സിൽ പ്രത്യേകിച്ച് വണ്ടി കച്ചവടത്തിൽ ഉണ്ടാകുന്ന നഷ്ടം നികത്തൽ. ഒരു കച്ചവടക്കാരൻ അവൻറെ നഷ്ടം നികത്തുമ്പോൾ അവൻറെ ഒരു കസ്റ്റമർന്ന് നഷ്ടമുണ്ടാകുകയാണ് ചെയ്യുന്നത്

  • @dinudp07bq37
    @dinudp07bq37 9 месяцев назад +4

    ചെറിയ വിലയ്ക്ക് ഇന്നോവ തപ്പി കൊണ്ട് ഫേസ്ബുക്കിൽ നോക്കിയിരുന്ന ഞാൻ അറിയാതെ യൂട്യൂബ് നോക്കി പോയി തലകറങ്ങാൻ തുടങ്ങി

    • @creativedesigns-g8u
      @creativedesigns-g8u 9 месяцев назад +2

      😂 1 varsham munp njanum kurachu nadannu innova thappi pinne ekadesam oru dharana kitti. avasanam puthiya hatchback orennam eduthu samadhanam

  • @hamzavk2923
    @hamzavk2923 9 месяцев назад +3

    ആരും ഒന്നും വെറുതെ കൊടുക്കുന്നില്ല....ആൾട്ടോ യുടെ വിലയിൽ ഇന്നോവ എടുത്താൽ വർക്ക്‌ ഷോപ്പിൽ നിന്നും ഇറങ്ങാൻ നേരം കാണില്ല..

  • @Nanbansvlog2971
    @Nanbansvlog2971 9 месяцев назад

    Hi bro ente car alto 2009 model annu.
    Ac on cheyupol engine off aavunnu
    Pinne ac on cheyupol vali kuravum und onnu reply tharo

  • @vishuskumar8966
    @vishuskumar8966 9 месяцев назад +2

    Informative video...👏

  • @shafeershay5943
    @shafeershay5943 9 месяцев назад +1

    ഇന്നോവ മാത്രമല്ല,വിഭണിയിൽ വേറെയും നല്ല വണ്ടികൾ ഒരുപാടുണ്ട്..അതൊക്കെ വിട്ടിട്ട് ഇന്നോവയുടെ പിറകെ മാത്രം പോവുന്ന ചില കച്ചവടക്കാരെ ഈ കുറച്ച് കാലമായി കണ്ട് വരുന്നു..

  • @nandakumarkollery6915
    @nandakumarkollery6915 7 месяцев назад

    You needto spend anither 1-2lak to become perfect condition

  • @antonycjjose1984
    @antonycjjose1984 9 месяцев назад +1

    പൊളിക്കാൻ കൊടക്കാണ് നല്ലത്ത് വണ്ടി

  • @yadulchandradas9636
    @yadulchandradas9636 9 месяцев назад +1

    ഇങ്ങനെ എടുത്ത വണ്ടി നന്നാക്കാൻ പറ്റുമോ?? എത്ര ചിലവ് വരും

  • @EXOTICFISHFARM
    @EXOTICFISHFARM 9 месяцев назад +1

    Super vedio ika.

  • @abubakker3275
    @abubakker3275 9 месяцев назад +2

    Supper video 👌👍

  • @aliyar916
    @aliyar916 9 месяцев назад +3

    ഇത് മീൻ കച്ചോടം ചെയ്തിരുന്ന വണ്ടിയാണോ

  • @amrazyazeen7681
    @amrazyazeen7681 8 месяцев назад +2

    ആദ്യം വീഡിയോ കണ്ട് തുടങ്ങിയപ്പോൾ തോന്നിയത് ഇക്കാക്ക് ഇതെന്ത് പറ്റി എന്നാണ് 😅😅😅
    പിന്നല്ലേ കാര്യം പിടി കിട്ടിയേ UK ആണെന്ന് 😂😂
    3:10 ചെറിയ തട്ട് തട്ടിയാലും പുട്ടിയെ പോവുള്ളു 😂
    6:47 ഡോറൊക്കെ എമ്മാതിരി weight ആണെന്ന് അറിയാമോ 😂

  • @ranjithr865
    @ranjithr865 6 месяцев назад +1

    Bro km karakkia vandi engana theerchu aryium ?

    • @KERALAMECHANIC
      @KERALAMECHANIC  6 месяцев назад

      പ്രോപ്പർ ചെയ്ക്ക് ചെയ്യൂ

  • @saneersalim9968
    @saneersalim9968 9 месяцев назад +1

    Ok ikka🤝🤝🤝

  • @sreejitharathi
    @sreejitharathi 8 месяцев назад +1

    Xuv 500 2012 13 first generation model used vandi adukan agrahikunnacarke vendi oru video ipo cheyamo ? Ipo 450000 onwards vandi avilable anu athintay maintenance kuriche video cheyamo

  • @spkvlogs7601
    @spkvlogs7601 7 месяцев назад +1

    Hi🙋🏻‍♂️👍🏻

  • @ebysamji
    @ebysamji 9 месяцев назад +2

    really usefull video

  • @abduljaleel6919
    @abduljaleel6919 9 месяцев назад +1

    Vitkark nala surprise aayi

  • @bijojoseph289
    @bijojoseph289 9 месяцев назад +3

    Very good information