വിഷ്ണുമായ പ്രീതിപ്പെടാൻ എന്നും വിളക്ക് വെച്ചാൽ മതിയോ വീട്ടിൽ?

Поделиться
HTML-код
  • Опубликовано: 8 сен 2024
  • വിഷ്ണുമായ പ്രീതിപ്പെടാൻ എന്നും വിളക്ക് വെച്ചാൽ മതിയോ വീട്ടിൽ?
    Please Call For More Details-+918921079100
    #astrology
    #vishnumaya

Комментарии • 125

  • @KishorKrishna-nx6ry
    @KishorKrishna-nx6ry 2 месяца назад +1

    വളരെ നന്ദി സ്വാമി... ഓം ശ്രീ വിഷ്ണുമായേ നമഃ.... ആവാണെങ്കാട്ടിൽ വാഴും ശ്രീ വിഷ്ണു മായേ നമഃ...

  • @saritharajesh7938
    @saritharajesh7938 Год назад +7

    Ente life maari varunnu... Orupadu nanni 🙏🙏🙏

  • @KishorKrishna-nx6ry
    @KishorKrishna-nx6ry Месяц назад

    വളരെ നന്ദി... വിശദമായി പറഞ്ഞു തന്നതിന്... ആവണെങ്കാട്ടിലെഴും ഓം ശ്രീ വിഷ്ണുമായേ.. നമഃ

  • @VishnuSuresh-cl3yq
    @VishnuSuresh-cl3yq Год назад +6

    എൻറെ സ്വപ്നത്തിൽ വന്നിട്ടുണ്ടായിരുന്നു 2017

  • @kebeerkebeer2536
    @kebeerkebeer2536 11 месяцев назад +3

    തിരുമേനി എനിക്ക് വേണ്ടി സ്വാമിയോട് പ്രാർത്ഥിക്കണം ❤❤❤❤❤❤❤❤❤❤❤

  • @sheelak3567
    @sheelak3567 11 месяцев назад +5

    വേറെ ഷീല ഞാൻ കണ്ണൂർ എന്റെ നാളെ അശ്വതി സ്വാമിയെ സംസാരിച്ച് തിരുമേനി പരിചയപ്പെടുത്തിയത് തിരുമേനി പറഞ്ഞപോലെ ഒരു പേടിയായിരുന്നു പേടിയില്ല കേട്ടതുകൊണ്ട് ഞാനൊരു 18 കൊല്ലമായിട്ട് വാടകക്ക് നാളെ കിഡ്നി രോഗിയാണ് ഭർത്താവിന് ഒരു കണ്ണില്ല പലേ വിഷമത്തിലും നിൽക്കുന്നവരാണ് അതുകൊണ്ട് സ്വാമിയുടെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി എത്തിക്കട്ടെ വാട്സാപ്പിലെ തിരുമേനിയുടെ നമ്പർ കിട്ടിയ വളരെ ഉപകാരം

  • @deepamp8200
    @deepamp8200 5 месяцев назад +1

    സ്വാമിയേ വിളിച്ചാൽ വിളിപ്പുറത്തു എന്റെ ഒപ്പമുണ്ട് 🙏🙏🙏🙏❤❤

  • @user-qt7gx4vy7p
    @user-qt7gx4vy7p 8 месяцев назад +1

    എനിക്ക് വീടില്ല, വാടക യിലാണ് താമസിക്കുന്നത്, ഒരുപാട് കഷ്ടപ്പാടിലാണ് ജീവിതം, ഭഗവാൻ നോട്, പ്രാർത്ഥിക്കുബോൾ, എനിക്കും വേണ്ടി പ്രാർത്ഥിക്കണം, സൗമ്യ, തിരുവാതിര

  • @padminirameshfromvadodhara1654
    @padminirameshfromvadodhara1654 6 месяцев назад

    Sree Vishnumaya swami saranam 🌹🌹🌹🙏🙏🙏🙏🙏... Ente kudumbam snehathodeyum samadhanathodeyum.santhoshamayum neengipokan prarthikkane thirumeni 🌹🌹🌹🙏🙏🙏🙏🙏...

  • @jaymon3212
    @jaymon3212 4 месяца назад +3

    സാമി 🙏... ഞാനും ഫോട്ടോ വച്ച് പ്രാർത്ഥന ചെയ്യുന്നുണ്ട്.. അവിടെ വേറെ ഫോട്ടോ ഉണ്ട് dhevi.. അയ്യപ്പസമി.. കൃഷ്ണന്റെ... എല്ലാം ഉണ്ട് അവിടെ... ചിക്കൻ... മന്ദിയം ഓക്കേ വെക്കാൻ പറ്റില്ലല്ലോ. അപ്പോൾ എന്താണ് ചെയ്യാൻ പറ്റുന്നത് ഒന്ന് പറഞ്ഞു തരുമോ സാമി 🙏🙏

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 26 дней назад

      Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Visnumaya Temple Thrissur

  • @MusicbyRenuka
    @MusicbyRenuka 6 месяцев назад +2

    ഞാൻ ചാത്തൻ സ്വാമിയുടെ 41നോമ്പ് ഇപ്പോ എടുക്കുന്നുണ്ട് ഈ സ്വാമിയുടെ നോമ്പ് എടുക്കുമ്പോ മാംസവും മദ്യവും വെക്കാൻ പറ്റുമോ സ്വാമി

  • @jayasree6781
    @jayasree6781 9 месяцев назад +3

    Njan jayasree njan 41dhivasam vradhameduthu prarthichappol enikku 2022il 500000 lottary adichu swami

  • @sujeethsukumaran
    @sujeethsukumaran Год назад +2

    Swami ,,,, you will be blessed to many generations,,, great information

  • @vidyadharannair6257
    @vidyadharannair6257 Год назад +1

    വളരെ നല്ല അറിവ് സ്വാമി 🙏🏽🕉️

  • @-bi1oasis8r2efr
    @-bi1oasis8r2efr Год назад +1

    ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏

  • @saneeshks5543
    @saneeshks5543 Год назад +1

    ഓം ശ്രീ വിഷ്ണുമായ സ്വാമിയെ നമഃ 🙏🙏🙏

    • @ManiAA-yu6fz
      @ManiAA-yu6fz Год назад

      വാട്സപ് നമ്പർ, അയച്ചു തരുമോ

  • @user-uu9wr6fu6r
    @user-uu9wr6fu6r Год назад

    Swami anugrahikkanam Kavitha pooyam🙏Ajayan chothi🙏Anjana pooruruttathi🙏🙏🙏 njangal orikkalum piriyathirikkan prarthikkane.

  • @jasminea4973
    @jasminea4973 Год назад +1

    Swami 🙏 prarthikknm 🙏 Ajith avittom 🙏 Jasmine Pooruruttathii 🙏❤️❤️

  • @aaradhyaabhinav4085
    @aaradhyaabhinav4085 Год назад +1

    Vishnumaya swamikku vere yedokky nedyagal istamanu

  • @KannanPGopal
    @KannanPGopal 10 месяцев назад +2

    ചാത്തൻ സ്വാമിയ്ക്കൊപ്പം ഭദ്രകാളിയുടെയും Photo വച്ച് വിളക്ക് വച്ച് പ്രാർത്ഥിക്കുന്നുണ്ട് , അപ്പോൾ മദ്യവും, കോഴിയുമൊക്കെ നേദ്യം വച്ചാൽ ദേവീപ്രീതി നഷ്ടമാകുമോ

    • @jaisreeraamm7604
      @jaisreeraamm7604 8 месяцев назад

      plz ഒരു മിച്ച് ചെയ്ത ദോഷം വാങ്ങലെ വിഷ്ണുമായ സ്വാമിയെ ഒറ്റയ്ക്ക് ആണ് പ്രാർത്ഥിക്കേണ്ടത്

  • @SujeshT
    @SujeshT 17 дней назад

  • @salimkumarmanappuram8889
    @salimkumarmanappuram8889 15 дней назад

    പൂജാമുറിയിൽ നിന്നും മാറ്റി സ്വാമിയുടെ ഫോട്ടോ വച്ച് നേദ്യം കൊടുത്താൻ മതിയാകുമോ? കൃഷ്ണ വിഗ്രഹം ഇരിയ്ക്കുന്നിടത്തു മദ്യവും മാംസവുംവയ്ക്കാൻ മനസ് പറ്റാത്തതിനാലാണ് ഇങ്ങനെ ഒരു സംശയം വന്നതു. ദയവായ് അങ്ങ് ഇതിനു മറുപടി തരണം🙏🙏♥️

  • @salimkumarmanappuram8889
    @salimkumarmanappuram8889 15 дней назад

    പൊന്നുണ്ണി വിഷണുമായ കുട്ടി ചാത്തനു മധ്യവും മാംസവും നേദ്യമായി വയ്ക്കാമെന്നാണോ അങ്ങ് പറയുന്നതു?
    അങ്ങനെയെങ്കിൽ പൂജാമുറിയിൽ കൃഷ്ണനും ദേവിയും ഉള്ളിടത്തു വിഷണുമായ സ്വാമിയ്ക്കു എങ്ങനയാണ് ഈ നേദ്യങ്ങൾ വയ്ക്കുന്നതു? ദയവായി അങ്ങ് ഇതിന് മറുപടി തരണം .......🙏🙏♥️

  • @anilbabu1000
    @anilbabu1000 7 месяцев назад

    ❤ om shree vishnumaya swami saranam ❤

  • @beautytouch8560
    @beautytouch8560 Год назад

    🙏🏻🙏🏻🙏🏻 entte ponnunni vishnumaya swamiye nano nammaha 🙏🏻🙏🏻🙏🏻

  • @AnilKumar-ee5ef
    @AnilKumar-ee5ef Год назад +1

    വിഷ്ണുമായേ നമോ 🙏🙏🙏

  • @aruncbabu1076
    @aruncbabu1076 Год назад

    ❤❤❤❤❤om sree vishnumaya nama🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jishajisha2224
    @jishajisha2224 8 месяцев назад

    ഷിജു..... അവിട്ടം...... ജിഷ.... Uthrattathi

  • @saritharajesh7938
    @saritharajesh7938 Год назад +1

    Swami kathukollane🙏🙏🙏

  • @sureshponmala211
    @sureshponmala211 Год назад

    🙏നമസ്തേ 🙏

  • @MrJaybanking
    @MrJaybanking 7 месяцев назад

    Nivedyam kazhichillenkil kuzhapam undo ? Njan madhyam kudikaar illa. Irachi mathram neyvedichal kuzhapam undo

  • @bindhuravi5727
    @bindhuravi5727 Год назад

    Om Vishnumaya Namaha 🙏🙏🙏🙏🙏🙏

  • @ottayanottayan9783
    @ottayanottayan9783 8 месяцев назад

    Om vishnumayaswami namah🙏

  • @bindhyapavanan8623
    @bindhyapavanan8623 6 месяцев назад

    🙏

  • @lenotiaromy8193
    @lenotiaromy8193 Год назад

    Thirumeni, njn every month swamyk Pooja cheypikarund, athukondu njn veetil maamsam n drinks vekkanamo? Pls rply

  • @addidevdev4066
    @addidevdev4066 7 месяцев назад

    വിഷ്ണു മായ സ്വാമിയുടെയും കരിം കുട്ടിച്ചാത്തൻ സ്വാമിയുടെ ഫോട്ടോ യും ഒരുമിച്ചു വച്ചു പുജിക്കാമോ സ്വാമി ❤

  • @BabuBabu-lf7hn
    @BabuBabu-lf7hn 11 месяцев назад

    Swami saranam

  • @deeepak307
    @deeepak307 Год назад

    Namasthe

  • @nehaaleena8694
    @nehaaleena8694 3 месяца назад +1

    Ponnuni swamy🤍🙏🏻

  • @sudhikarani2152
    @sudhikarani2152 Год назад +1

    🙏🙏❤

  • @pachupachu2390
    @pachupachu2390 8 месяцев назад +1

    ഫോട്ടോ വെച്ച് പ്രാർത്ഥിക്കണം മനസ്സിൽ ഉണ്ട് നേദ്യം വെച്ചില്ലേ പ്രശ്നം ഇല്ലല്ലോ

    • @Nandhu-ty2gj
      @Nandhu-ty2gj 4 месяца назад

      മൂലമാന്ത്രം ചൊല്ലുബോൾ നിവേദ്യം വെയ്ക്കണം. ഏതെങ്കിലും നിവേദ്യം വെയ്ക്കണം, ലഡു, ജിലേബി, പൂജയ്ക്ക് എടുക്കുന്ന പഴം, പായസം, മഞ്ജു മുട്ടായി, ഡയറീമിൽക്ക് മുട്ടായി, കള്ള്, ഇറച്ചി, മദ്യം, ഏതെങ്കിലും ഒന്ന് വെയ്ക്കുക, ദിവസ്സവും, വെയ്ക്കാം, ഏത് ദിവസം എന്ത് കിട്ടുന്നുവോ ബേയ്ക്കുക

  • @sunilkumarp3104
    @sunilkumarp3104 Год назад +1

    🙏🙏🙏🙏🙏🙏

  • @franklintellus7066
    @franklintellus7066 Год назад +1

    🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @user-dy6lb7yh5o
    @user-dy6lb7yh5o 4 месяца назад

    Ente
    .ponnunni.kathu.kollenam

  • @user-dx7pi5cs9x
    @user-dx7pi5cs9x 6 месяцев назад

    വിട്ടിൽ കലശം വെക്കാൻ പറ്റില്ലങ്കിൽ വിഷ്ണുമായ ക്ഷേത്രത്തിൽ ചെയുന്നതിന് കുഴപ്പം മുണ്ടാ

  • @premakumar2681
    @premakumar2681 Год назад

    സ്വാമീ പ്രാർത്ഥിക്കണം. പേര്: പ്രേമകുമാർ.കെ നക്ഷത്രം: രേവതി:

  • @user-ix6bc4gg6o
    @user-ix6bc4gg6o Год назад

    Enik, upadesham tharaamo?

  • @user-nf8tz7ct5v
    @user-nf8tz7ct5v 4 месяца назад

    വിഷ്ണുമായ സ്വാമിയുടെ വേഗംആഗ്രഹം നടക്കാൻ വല്ല ലളിതമായ മന്ത്രം ഉണ്ടോ.

  • @PrajeeshKumar-ex6xo
    @PrajeeshKumar-ex6xo Год назад +1

    ഞാൻ സ്വാമിയുടെ ഒരു ഭക്തൻ ആണ്.. എന്റെ വീട്ടിൽ ബീഫ് കഴിക്കാറില്ല.. പക്ഷെ ഞാൻ ഒരു ഫങ്ക്ഷന് പോയപ്പോൾ വേറെ വഴി ഇല്ലാതെ കഴിച്ചു.. ഇത് കൊണ്ട് തെറ്റ് ഉണ്ടോ

    • @PrajeeshKumar-ex6xo
      @PrajeeshKumar-ex6xo Год назад

      എന്തെങ്കിലും മറുപടി തരാമോ

    • @sreekuttysajillal2470
      @sreekuttysajillal2470 Год назад +4

      വിഗ്രഹവും ചിത്രവും വച്ചു വിളക് കത്തിച്ചുള്ള ആരാധന, ഉപാസന, സേവ, ഇവ എന്തെകിലും ചെയ്യുന്നവർ ആണെകിൽ ബീഫ് ഒഴിവാക്കണം . സ്വാമിടെ ഭക്തനാണ് എപ്പോഴും പ്രാർത്ഥിക്കുന്ന ആളാണെഗിൽ കഴിക്കുന്നതുകൊണ്ട് കൊഴപ്പമൊന്നുമില്ല. Bt ഒഴിവാക്കുന്നതും നല്ലതാണ്. ആദ്യം പറഞ്ഞ മൂന്നുതലത്തിൽ ഉള്ളവർ തീർച്ചയായും ഒഴിവാക്കേണ്ടതാണ്. അങ്ങനെ യാണ് ഞാൻ മന സ്സിലാക്കിയിട്ടുള്ളത്

    • @PrajeeshKumar-ex6xo
      @PrajeeshKumar-ex6xo Год назад

      @@sreekuttysajillal2470 എനിക്ക് സേവ ഇല്ല.. പക്ഷെ അച്ഛന് സേവ ഉണ്ട്. വിളക്ക് വച്ച് പ്രാർത്ഥിക്കും. മാസത്തിൽ കളശം വക്കും.. ഞാൻ ഇതൊന്നും ചെയ്യാറില്ല.. മറ്റു ദൈവങ്ങളെ പ്രാർത്ഥിക്കും.. പൂജമുറിയിൽ സ്വാമിയുടെ വിഗ്രഹം ഉണ്ട്..

  • @PRASADAMCREATIONS
    @PRASADAMCREATIONS 4 месяца назад

    സ്വാമിയെ അകമഴിഞ്ഞ് സ്നേഹിക്കൂ 🙏🏻

  • @GopalaKrishnanpillai-oy2dc
    @GopalaKrishnanpillai-oy2dc Год назад

    ഓം ശ്രീ വിഷ്ണുമായ നമ: സ്വമീ വസപ്പ് ഒന്നും കിട്ടുന്നില്ല

  • @prajuneethu7239
    @prajuneethu7239 6 месяцев назад

    ❤❤💕💕

  • @user-yw7vg4qs8l
    @user-yw7vg4qs8l Год назад

    Payasam nedikamo

  • @appuv4546
    @appuv4546 Год назад

    Visnumayakkoppam badrakali yum murukanteyum photo vachittundu... Madyavum mamsavum vekkumpo issue aavumo?

  • @UnniKrishnan-tg9te
    @UnniKrishnan-tg9te 7 месяцев назад

    👍🙏🏿🙏🏿🙏🏿🌹🌹🌹🌹🌹

  • @SimjithaSimji-cm2uc
    @SimjithaSimji-cm2uc Год назад

    ഏതു സമയത്താണ് ചെയേണ്ടത്

  • @trendingmallu3078
    @trendingmallu3078 Год назад

    ennu ravile 4:19 nu ente veetil vannu swapnathil

  • @balubalaji8665
    @balubalaji8665 8 месяцев назад

    Namaskaram swami thangalude number onnu tharumo

  • @somlithtintu4289
    @somlithtintu4289 Год назад

    ♥️♥️♥️🙏🙏🙏

  • @user-rk1kn1ul4j
    @user-rk1kn1ul4j 5 месяцев назад

    വിഷ്ണുമായ സ്വാമിക്ക് സ്ത്രീകൾ വിളക്ക് വെക്കാമോ

  • @sachusponnus1491
    @sachusponnus1491 Год назад

    സ്ത്രീകൾക്ക് വിഷ്ണുമായ സ്വാമിക്ക് നിവേദ്യം സമർപ്പിക്കുന്നതിൽ തെറ്റുണ്ടോ?

  • @sunithapg5329
    @sunithapg5329 11 месяцев назад

    സ്വാമി എനിക്ക് ഒരു സംശയം ഉണ്ട് ഒന്ന് നമ്പർ തരുമോ

  • @manireyalestate87
    @manireyalestate87 3 месяца назад

    സോമി നമ്പർ തരു പ്ലീസ്

  • @priyanandhu6987
    @priyanandhu6987 Год назад +8

    വിളക്കിനടുത്ത് ഇറച്ചിയും മദ്യവും വെക്കുമ്പോൾ അവിടം മലിനം ആകില്ലേ. സാധാരണ കുളിക്കാതെ നിലവിളക്ക് പോലും കത്തിക്കില്ല.. ഇറച്ചി ഒക്കെ കഴിച്ചിട്ട് വിളക്ക് കത്തിക്കാൻ ഒക്കെ പേടിയാണ്. ദയവായി മറുപടി തരണേ

    • @sunilkumarp3104
      @sunilkumarp3104 Год назад +2

      ഓരോ മൂർത്തിക്കും വ്യത്യസ്തമായ ആചാരങ്ങളും ,പൂജാവിധികളും ആണല്ലോ ,അതു കൊണ്ട് കുഴപ്പമില്ല....ക്ഷേത്ര ദർശനവും വീട്ടിലെ ഇത്തരം കർമ്മങ്ങളും വ്യത്യസ്തമാണ്

    • @sreekuttysajillal2470
      @sreekuttysajillal2470 Год назад +5

      Basically ദൈവവും ഒന്നാണെകിലും.എല്ലാ ദേവതകൾക്കും അതിന്റേതായ വ്യത്ത്യാസം ഉണ്ടല്ലോ. ഞാൻ ചാത്തൻ സ്വാമിയെ വിളക് വച് ആരാധിക്കുന ആളാണ് രാവിലേം സന്ധ്യ കും വേളക്ക് വെക്കും ആദ്യമൊക്കെ ചിക്കൻകഴിച്ചാലും സാധാരണ പോലെ വിളക്ക് വെക്കും പിന്നെ പിന്നെ മനസ്സിൽ അദ്ദേഹം തന്നെ ഓരോനായി പറഞ്ഞു തരും തോന്നിപ്പിക്കും....❤ ചിക്കൻ കഴിച്ചുകഴിഞ്ഞാൽ കുളിച്ചു വൃത്തിയായി വേളക്കു വെക്കാം. ബട്ട് മീനൊക്കെ കഴിച്ചേട്ടനികിൽ കൊഴപ്പമില്ല. ചാത്തൻ സ്വാമി ഐതവും തോറ്റുതീണ്ടായിമകളും ഒന്നും മില്ലാത്ത മനുഷ്യനോട് എന്നങ്ങിയ ദേവാനാണ്. എന്നുകരുതി വാലായിമ ആശുദ്ധി ഉള്ളപ്പോൾ കേറിചെല്ലരുത്. നല്ല രീതിയിൽ തന്നെ ആരദിച്ചു pokuka🥰🪔🙏

    • @ameya18
      @ameya18 Год назад +1

      ​@@sreekuttysajillal2470nedhym vachittu pine vekyathae irunnaal dosham varumoe?

    • @sreekuttysajillal2470
      @sreekuttysajillal2470 Год назад +4

      @@ameya18 നേദ്യം വാക്കുകയാണെങ്കിൽ ഒരു ടൈമിംഗ് നോക്കി വച്ചാൽ മതി ആഴ്ചയിലോ മാസത്തിലോകെ. ഞാൻ മാസത്തിൽ ആണ് വാകുന്നത്. പിന്നെ ചാത്തൻ സ്വാമിക്ക് വാക്കാണ് എല്ലാം നമ്മൾ പറയുന്ന പോലെ ഇരിക്കും അതുകൊണ്ട് " എന്നെ കൊണ്ട് ആകുന്ന പോലെ ഞാൻ നേദ്യം വെക്കാം " എന്നൊക്കെ നമുക്ക് കംഫര്ട്ടബിൽ ആയ രീതിയിൽ നമ്മൾ തന്നെ പറയുക എന്നിട്ട് അതുപോലെ തന്നെ ചെയ്യുക.

    • @ameya18
      @ameya18 Год назад +1

      @@sreekuttysajillal2470 രണ്ട് doubts കൂടി.നമ്മൾ സാധികുന്നു രീതിയിൽ ഉള്ള nedhyam vekyam if you dont mind swamiyikk അവിടെ എന്താണ് nedhyam വെകുന്നത് എന്ന് പറയാമോ.പിന്നെ nedhyam വെക്കുന്ന timil വേറെ ദേവി devanthakalude photo maati vekanamoe.

  • @user-fi2lu4gm5g
    @user-fi2lu4gm5g Год назад

    സ്വാമി പായസം വെച്ച് പൂജ കഴിച്ചാൽ മതിയോ സ്വാമി

  • @user-fx2rz7di8v
    @user-fx2rz7di8v Год назад +1

    🫂🫂🫂😘😘😘❤️❤️❤️

  • @ranjithiritty8689
    @ranjithiritty8689 7 месяцев назад

    സ്വാമി നമ്പർ തരുമോ

  • @user-gi3tf2op3s
    @user-gi3tf2op3s 11 месяцев назад

    വിഷ്ണുമായ സ്വാമിയുടെ അമ്പലം പണിഞ്ഞു, കമ്മിറ്റിയുണ്ടാക്കി ഭൂമിയും രെജിസ്റ്റർ ചെയ്തു. പിന്നീട് അവർ തിരിഞ്ഞു നോക്കിയില്ല. തുടർന്ന്, അയൽവാസി ക്ഷേത്ര ഭൂമിയുടെ അതിർത്തിയിൽ മരം മുറിച്ചും, അതിർത്തി കെട്ടാൻ സമ്മതിക്കാതെയും, എന്റെ വാഹനത്തിന്റെ ചില ഭാഗങ്ങൾ
    അഴിച്ചു കൊണ്ടു പോയി നഷ്ടം വരുത്തുകയും ചെയ്യുന്നു. ഇതോടൊപ്പം വിറ്റ പറമ്പിന്റെ അതിർത്തി കെട്ടാൻ സമ്മതിക്കാതെ പ്രകോപനം ഉണ്ടാക്കുന്നു

  • @user-ii6iu4cv1w
    @user-ii6iu4cv1w 11 месяцев назад

    Vilikenda number evide

  • @jishnut.r2930
    @jishnut.r2930 Год назад

    സ്വാമി തൃശൂർ ഗഡി ആണല്ലോ 😅😅😅

    • @jaisreeraamm7604
      @jaisreeraamm7604 8 месяцев назад

      തമാശയാക്കണ്ട ഇത് ജീവിതമാണ്

  • @aneeshtl8796
    @aneeshtl8796 3 месяца назад +1

    Swami namaskaram🙏 Swami da contact number tharoo🙏🫂🕉️

  • @sunithapg5329
    @sunithapg5329 11 месяцев назад

    സ്വാമി നമ്പർ തരണേ പ്ലീസ്

  • @user-vy8tb8st9r
    @user-vy8tb8st9r 11 месяцев назад

    എനിക്ക് വാട്സ്ആപ്പ് നമ്പർ ഒന്ന് തരുമോ കുറെ പേർസണൽ ആയിട്ട് കാര്യങ്ങൾ ചോദിക്കാനാണ്

  • @aquariumfishas8580
    @aquariumfishas8580 6 месяцев назад +1

    Number please

  • @manoharan2407
    @manoharan2407 Месяц назад

    വാട്സാപ്പ് നമ്പർ ഒന്ന് തരുമോ

  • @anilkumarka3011
    @anilkumarka3011 4 месяца назад

    Swami phone number taramo

  • @suvarchalanair1249
    @suvarchalanair1249 5 месяцев назад

    Swami... ur phone number pls.

  • @SujeshT
    @SujeshT 17 дней назад

  • @the0nly_xdi0r_
    @the0nly_xdi0r_ Год назад +1

    🙏🙏

  • @addidevdev4066
    @addidevdev4066 Год назад

    🙏❤🌹

  • @anilkumarka3011
    @anilkumarka3011 4 месяца назад

    Swami phone number taramo

  • @user-ii6iu4cv1w
    @user-ii6iu4cv1w 11 месяцев назад

    Number please

  • @sarinpoozhiyil2346
    @sarinpoozhiyil2346 3 месяца назад

    🙏🙏🙏

  • @rajithgopi4830
    @rajithgopi4830 7 месяцев назад

    🙏🙏🙏

  • @sajeeshcn1978
    @sajeeshcn1978 11 месяцев назад

    🙏🙏🙏

  • @statuscreater5441
    @statuscreater5441 7 месяцев назад

  • @user-sg4rr7su2s
    @user-sg4rr7su2s 10 месяцев назад

    ❤🙏

  • @sreejith8540
    @sreejith8540 10 месяцев назад

    ❤🙏

  • @user-uu9wr6fu6r
    @user-uu9wr6fu6r Год назад

    🙏🙏🙏

  • @user-rw5bq4to5j
    @user-rw5bq4to5j Год назад

    ❤❤

  • @latharajan7572
    @latharajan7572 5 месяцев назад

    🙏🙏🙏♥️

  • @thisisarjun95
    @thisisarjun95 Год назад

  • @manojmanu3647
    @manojmanu3647 Год назад

    ❤❤❤❤

  • @vinayankumar7100
    @vinayankumar7100 Год назад

    🙏🙏🙏🙏

  • @ajithkk056
    @ajithkk056 Год назад

    ❤🙏

  • @sumeshtr1551
    @sumeshtr1551 Год назад

    ❤❤❤❤❤❤❤

  • @prakashvp165
    @prakashvp165 Год назад

    ❤❤❤❤❤❤❤❤❤