വിഷ്ണുമായപ്രീതി സ്വയം എങ്ങനെ നേടിയെടുക്കാം??

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 305

  • @achuanu5157
    @achuanu5157 Год назад +111

    എന്റെ മോൾ പിണങ്ങി പോയി ആകെ ടെൻഷൻ ആയി ഉറക്കം പോയി സാമിയുടെ മുന്നിൽ പോയി കരഞ്ഞു പറഞ്ഞു എന്റെ മകൾ ഇന്നലെ തിരിച്ചു വന്നു മാപ്പ് പറഞ്ഞു 😭എന്റെ മോൾ വന്നു 😭വിഷ്ണു മായ സാമിക് അത്രയും ശക്തി ആണ് പറഞ്ഞത് 100% സത്യം ആണ് പറഞ്ഞത് 🙏🙏🙏🙏🙏🙏🙏🙏🙏

    • @rahulp4705
      @rahulp4705 Год назад

      Et madathil aan poyet

    • @toxicgamingtoxicgaming2937
      @toxicgamingtoxicgaming2937 Год назад +1

      എന്റെ കടങ്ങളും ദുഃഖങ്ങളും എല്ലാം തീർത്ത തരുവാൻ കരുണ തോന്നണേ സ്വാമി

    • @lakshmivijayalakshmi3593
      @lakshmivijayalakshmi3593 Год назад +1

      ഏതു മടത്തിലാണ് പോയത്

    • @babymanjumanjushaji3070
      @babymanjumanjushaji3070 Год назад +1

      കിഴക്കേ side l

    • @babymanjumanjushaji3070
      @babymanjumanjushaji3070 Год назад +1

      തൃപ്രയാർ ചെന്നിട്ട് പേരുങ്ങോട്ട കര വഴി thrissurilekkulla റൂട്ടിൽ കാണാം മഠത്തിൻ്റെ കവാടം

  • @-bi1oasis8r2efr
    @-bi1oasis8r2efr Год назад +51

    ഭഗവാനെ 🙏🙏🙏
    ആദ്യമായി വിളിച്ചു പ്രാർത്ഥിച്ചു,അപേക്ഷിച്ചു. അത്ഭുതമല്ല അത്യത്ഭുതമാണ് ഭഗവാൻ നൽകിയത്. അതും മണിക്കൂറുകൾക്കുള്ളിൽ. മരണം വരെ എന്റെ പൊന്നുണ്ണി മായ സ്വമീ കൂടെയുണ്ടാകണേ 🙏🙏🙏

  • @Subramaniyan-o9u
    @Subramaniyan-o9u 4 месяца назад +4

    ഞാൻ സ്വാമിയുടെ ഭക്തനാണ് അദ്ദേഹം പറയുന്ന എല്ലാ കാര്യങ്ങളും സത്യമായിട്ടുള്ള കാര്യങ്ങളാണ് വിശ്വാസം അതാണ് നമ്മളുടെ ഏറ്റവും വലിയ സത്യം. വിശ്വാസം ഉള്ളവരോടൊപ്പം സാമി എന്നും ഉണ്ടാകും എന്റെ അനുഭവം ആണ് ഞാൻ ഇവിടെ പറയുന്നത്.🙏🏽🙏🏽🙏🏽 തീർച്ചയായിട്ടും നമ്മൾ അപ്പം ഉണ്ടാകും

  • @sindhusahajan5039
    @sindhusahajan5039 Год назад +16

    എന്റെ പൊന്നുണ്ണി സ്വാമി എന്റെ മനസ് ഞാൻ പറയാതെ തന്നെ എന്റെ ഉണ്ണിക്ക് അറിയാം ഞാൻ കരഞ്ഞ് കൊണ്ടാണ് ഭഗവാനെ ഈ മെസേജ് ഇടുന്നത് രോഗം കടം മനസാമാധാനം ഒട്ടും ഇല്ല ഞങ്ങളെ നാല് പേരേയും രക്ഷിക്കണം തമ്പുരാനെ ഞങ്ങൾ വരും അമ്പലത്തിൽ🙏🙏🙏

  • @vishnuprakash883
    @vishnuprakash883 10 месяцев назад +5

    ജീവിതത്തിൽ ഒരുപാട് സങ്കടപ്പെടുത്തിയ ഒരു അനുഭവം എനിക്കുണ്ട് ഇന്നും ഞാനതിൽ നീറി കൊണ്ടിരിക്കുകയാണ് വിഷ്ണു മായ സ്വാമി ന്റെ ഈ വിഷമത്തിന് ഒരു പരിഹാരം ഞാൻ ആഗ്രഹിച്ച പോലെ എനിക്ക് സാധിച്ചു തന്നത് ഞാൻ അവിടെ പോയി എന്നെക്കൊണ്ടാവുന്നത് ചെയ്യും ഞാനിതൊക്കെ കണ്ടു അത്രയും വിശ്വസിക്കുന്നുണ്ട് വിഷ്ണുമായ സ്വാമി namah🙏🙏🥹

  • @sithoshsuguthan1435
    @sithoshsuguthan1435 6 месяцев назад +2

    സത്യം,, നീതി,, ദയ.... അത് വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു... 🙏🙏🙏

  • @jayasreesarath826
    @jayasreesarath826 4 месяца назад +3

    ഭഗവാൻ വിഷ്ണുമായ എന്റെ വീട്ടിലെ ഇപ്പോഴത്തെ പ്രേശ്നങ്ങൾ തീർത്തു തരണേ

  • @kichoosdigital5678
    @kichoosdigital5678 29 дней назад +1

    പൊന്നു തമ്പുരാനെ എന്റെ വീട്ടിലെ ദുഃഖങ്ങൾ മാറ്റി തരണേ സ്വാമി.... 🙏🙏🙏🙏🙏

  • @bindhusudhakaran1091
    @bindhusudhakaran1091 5 месяцев назад +2

    ഞാൻ ആദ്യമായിട്ടാണ് ഈ സ്വാമിയെക്കുറിച്ച് അറിയുന്നത് 🙏🏻🙏🏻🙏🏻🙏🏻🙏🏻അനുഗ്രഹിക്കണേ

  • @rajeshts2334
    @rajeshts2334 Год назад +3

    ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ 🙏 ഈ വീഡിയോ കണ്ടു ഒരുപാടു അറിവുകൾ കിട്ടി ഒരുപാടു നന്ദി 🙏 ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി കാത്തോളണേ...

  • @rathikumari5060
    @rathikumari5060 Год назад +9

    സ്വാമി രക്ഷിക്കും 🙏🏻എന്നും കൂടെ യുണ്ട്

  • @sindhubhaskaran8073
    @sindhubhaskaran8073 9 месяцев назад +3

    നന്ദി സാമി അറിവില്ലായ്മ അകറ്റിയത് സന്തോഷംഓം വിഷ്ണുമായ സാമി നമഃ

  • @sanilnair9256
    @sanilnair9256 Год назад +5

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഹ 🙏🙏🙏❤️❤️❤️

  • @sudheeshks9871
    @sudheeshks9871 6 месяцев назад +1

    ഒരുപാട് ആഗ്രഹം ഉണ്ട് സ്വാമിയുടെ photo വെച്ചു പ്രാർത്ഥിക്കാൻ. പലരും പല അഭിപ്രായമാണ് പറയുന്നത് ചിലര് നല്ലത് പറയുന്നു. ചിലർ അത് ശരിയല്ല എന്നു പറയുന്നു. ഇതിൽ ഏതാണ് സത്യം എന്നു പറഞ്ഞു തന്നതിൽ വളരെ നന്നിയുണ്ട്. ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

  • @ethanhunt6725
    @ethanhunt6725 Год назад +15

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ❤❤❤❤❤❤❤❤❤❤❤

  • @RajeshTk-cf9lj
    @RajeshTk-cf9lj 2 месяца назад +1

    ഞാൻ ആദ്യമായി പൊന്നുണ്ണി വിഷ്ണു മായയെ മനസ്സിൽ വിളിച്ചു എന്റെ അരുകിൽ വന്നു ഞാൻ എന്താണ് അപേക്ഷിച്ചത് അത് സാധിച്ചു തരുകയും ചെയിതു 💕എന്റെ പൊന്നുണ്ണി മായേ നിന്നെ വിട്ട് ഞാൻ ഒരിക്കലും പോവില്ല നീ യാണ് എന്റെ എല്ലാം 🙏🙏🙏

  • @rimijis4242
    @rimijis4242 6 месяцев назад

    എൻ്റെ പൊന്നുണ്ണിമായ ഏട്ടായി കട എത്രയും വേഗം open ആവണേ എൻ്റെ വിസ എത്രയും ശരിയാവണേ വിഷുവിന് ഒന്നിച്ച് ഉണ്ടാവാൻ ഭാവ വാൻ അനുവദിക്കണേ

  • @beautytouch8560
    @beautytouch8560 Год назад +13

    ഈ സാർ പറയുന്നത് എല്ലാം ശരിക്കും നടക്കുന്ന കാരിയങ്ങള് ആണ് ഈ സുരേഷ് പറയുന്നത് സാർ tte ജീവനിൽ അലിഞ്ഞു നിക്കുന്നു സ്വാമി അജുകൊണ്ട ഈ സാർ വീണ്ടും, വീണ്ടും അറിയാത്വർക്കു മനസ്സിലാക്കി തന്നോണ്ടിരിക്കുന്നത് 🙏🏻🙏🏻🙏🏻🙏🏻 ഈ സാർ tte വികാരം ആണ് എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി 💞💞💞 i love my 💞 swami ponnunni swami holding with you swqmi guving everything be come 🙏🏻🙏🏻🙏🏻🙏🏻 b💞💞💞💞

  • @geethagopalan5398
    @geethagopalan5398 3 месяца назад

    ദിവ്യ ചോതി..തെളിഞ്ഞ മനസ്സ്,സാധാരണ പെൺകുട്ടികളുടെ പോലെ ചിന്തിച്ചു hus നേയും വീട്ടുകാരെയും ഒപ്പം കൊണ്ട് പോകാൻ പ്രാർഥിക്കനെ..തിരുമേനി

  • @bijubijukashnattupushpagad1990
    @bijubijukashnattupushpagad1990 Год назад +8

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @prashantnair6444
    @prashantnair6444 Год назад +3

    Kazhinja masam neritt vannu kandirunnu.orupad santhosh ayi.ellathinum nalla mattam und.karyangalokke nannayi vishadeekarich thannu.orupad kadappaadund swami. Ponnunni vishnimaye nama

  • @geethavishsumithgeethavish7054
    @geethavishsumithgeethavish7054 7 месяцев назад

    ഓം ശ്രീ വിഷ്ണു സ്വാമിയേ നമഃ
    ഒരു പാട് വിഷമത്തോടെയാണ് പറയുന്നത് എൻ്റെ മകന് 29 വയസ്സായി അവൻ വിവാഹത്തിന് സമ്മതിക്കുന്നില്ല ഭഗവാനേ അവനെ കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കുകയും അങ്ങയുടെ അനുഗ്രഹത്താൽ സന്തേഷകരമായ ഒരു കുടുംബ ജീവിതം അവന് നൽകുകയും ചെയ്യണേ ഭഗവാനേ ഓം ശ്രീ വിഷ്ണുമായ ഭഗവാനേ നമോ❤❤❤❤

  • @swarajswargam7889
    @swarajswargam7889 Год назад +24

    സ്വാമി നിങ്ങളുടെ ഈ വാക്കുകൾ മോട്ടിവേഷനാണ്. ഇത് കാണുന്നവർക് മാറ്റമുണ്ടാകും

  • @anandkm9128
    @anandkm9128 Год назад +5

    എന്റെ പൊന്നുണ്ണി അങ്ങയോടുള്ള ഭക്തിയും വിശ്വാസവും ഒരിക്കലും കുറയരുതേ 🙏🙏🙏🙏🙏

  • @mujeeb7616
    @mujeeb7616 Год назад +4

    പൊന്നാരം കരിം കുട്ടി സ്വാമിയെ നമഃ

  • @ambikarajan9062
    @ambikarajan9062 8 месяцев назад +1

    എന്റെ മോനെ പൊലയാട്ടോ എന്റെ വിഷ്‌ണുമായ sami

  • @nikhilavs7541
    @nikhilavs7541 Год назад +5

    വിഷ്ണു മായേ നമഃ🙏🙏🙏🙏🙏

  • @ShijiGireesh-qi5tb
    @ShijiGireesh-qi5tb Год назад +1

    പൊന്നുണ്ണി വിഷ്ണുമായ ശരണം
    പൊന്നുണ്ണി വിഷ്ണുമായ സ്വാമി ശരണം പൊന്നുണ്ണി വിഷ്ണുമായ സ്വാമി ശരണം
    നമശിവായ നമശിവായ നമശിവായ നമശിവായ

  • @Rajsh5
    @Rajsh5 Год назад +22

    ഇങ്ങനൊരു ഗുരുനാഥനെ ആണ് തേടി കൊണ്ടിരുന്നത്

    • @panyalmeer5047
      @panyalmeer5047 Год назад

      ഈ വിഷ്ണു മായ സ്വാമിയേ ഗുദമടി സ്വാമി എന്ന് വിളിക്കുമോ 👈🥵

  • @MovinKannan
    @MovinKannan 7 месяцев назад +1

    വിഷ്ണുമായ സ്വാമിയെ കുറിച്ച് കൂടുതൽ അറിയാൻ അഗ്രഹം മുണ്ട്

  • @vijayanathan4313
    @vijayanathan4313 3 месяца назад

    ഓം വിഷ്ണു മായ സ്വാമിയെ നമഃ 🙏🏻🙏🏻🙏🏻🙏🏻

  • @user-bt7hp4vd9t
    @user-bt7hp4vd9t Год назад +1

    സ്വാമി സത്യസന്ധമായ എന്റെ ആഗ്രഹങ്ങ അങ്ങ് നിറവേറ്റി തരുമോ? ജനിച്ച വീട്ടിൽ നിന്ന് ആട്ടി ഇറക്കി സ്വത്ത് കിട്ടാനുള്ളത് അപഹരിച്ചു ഞാൻ നൊന്തു പ്രസവിച്ച മക്കളെ എന്റെ അടുക്കൽ വരാതാക്കി വളർത്തി വലുതാക്കിയ മക്കൾ ഇന്ന് സ്വന്തം അമ്മയെ പോലും മറന്ന് ജീവിക്കുന്നു എന്റെ സഹോദരിയുടെ വീട്ടിൽ വിഷ്ണുമായ എന്നെ അനുഗ്രഹിക്കുമോ?

  • @beenakv7905
    @beenakv7905 Год назад +7

    Om Vishnu Maya namaha❤

  • @sreedurgasreebhadrasreerud3485
    @sreedurgasreebhadrasreerud3485 Год назад +4

    തീ കൊണ്ടാണ് കളിക്കുന്നതെന്ന ഓർമ്മയുണ്ടാവണം. ഇഷ്ടപ്പെട്ടുഅറിഞ്ഞു കൂടെ വരുന്നതും വിളിച്ചു വരുത്തുന്നതും തമ്മിൽ വ്യത്യാസമുണ്ട്. വിളിച്ചു വരുത്തി കാര്യങ്ങൾ ശരിയായി ചെയ്തില്ലെങ്കിൽ വിവരവുമറിയും

  • @sujithajidhu1111
    @sujithajidhu1111 6 месяцев назад +1

    സ്വാമി കടം ഒഴിഞ്ഞ് ഒരു സമയം ഇല്ല. പേടിയാവാ എന്താ ചെയ്യേണ്ടത് എന്നു പോലും അറിയില്ല ഇങ്ങനെ ഒരു അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല എന്തു ചെയ്യണം എന്നു അറിയില്ല എന്തെങ്കിലും ഒരു പോം വഴി കാണിച്ചു തരണമേ🙏🏼🙏🏼🙏🏼🙏🏼

  • @anildasan158
    @anildasan158 7 месяцев назад +1

    എന്റെ പൊന്നുണ്ണി . ഒന്നും അവശ്യപ്പെടുന്നില്ല കാരണം എന്റെ ശ്വാസമായ വന് എതിക്കെന്താണ് ആവശ്യം എന്ന് പറയേണ്ടതില്ലല്ലോ. കണ്ണടയും വരെ എന്റെ കണ്ണായിരിക്കണേ എന്റെ പൊന്നുണ്ണി വിഷ്ണുമായേ നിന്റെ പാദാരവ്യന്തങ്ങളിൽ എന്റെ ശതകോടി പ്രണാമം🙏🙏🙏🙏

  • @ambijayaram7194
    @ambijayaram7194 3 месяца назад

    എന്റെ ഉണ്ണിമായ സ്വാമി ഞാൻ വിചാരിച്ച കാര്യങ്ങൾ എല്ലാം സാധിച്ചുതരണേ ഞാൻ ഒരുപാട് സ്‌നേഹിക്കുന്നു ഭഗവാനെ എന്റെ പേര്. അംബി തിരുവോണം എന്റെ കാര്യം ഒന്ന് പറയണേ തിരുമേനി

  • @radamani8892
    @radamani8892 6 месяцев назад

    എന്റെ പൊന്നുണ്ണി വിഷ്ണുമായ സാമി കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @aadviklekshmi7241
    @aadviklekshmi7241 Год назад +3

    എന്റെ വിഷ്ണുമായേ പൊന്നുണ്ണി മോനേ 🙏🙏🙏

  • @anilanilkumarpd4831
    @anilanilkumarpd4831 5 месяцев назад

    🙏എന്റെ വിഷ്ണു മായ,,,,,, പൊന്നുണ്ണി മായാ സ്വാമിയേ നമഃ 🙏🙏🙏🙏🙏

  • @girishkumarvm6257
    @girishkumarvm6257 4 месяца назад

    നല്ല അറിവ് 🙏🙏🙏

  • @lethikathulasidharan-rc4dt
    @lethikathulasidharan-rc4dt 7 месяцев назад

    എന്നെയും രക്ഷിക്കണേ പൊന്നുണ്ണീ....എൻ്റെ സഹോദര....

  • @prajithappu-vn9dh
    @prajithappu-vn9dh 11 месяцев назад

    പൊന്നുണ്ണി വിഷ്ണുമായ നമഃ. കാത്തു രക്ഷിക്കണേ🙏🙏🙏🙏

  • @deepaajidakumar4302
    @deepaajidakumar4302 7 месяцев назад

    ഓം ശ്രീ വിഷ്ണുമായ നമഃ 🙏🙏🙏

  • @prasanthmundakayam9915
    @prasanthmundakayam9915 Год назад +1

    എന്റെ പൊന്നുണ്ണി വിഷ്ണുമായേ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @sharisoorej8762
    @sharisoorej8762 Год назад +1

    Ente nashtappetta paisa thirichu kittanayittu prarthikkamo? Thadasam neeki ente kadabhadyathakal mattuvanayi swamiyodu prarthikkane

  • @prasannakumari7403
    @prasannakumari7403 2 месяца назад

    Ohm Shivan Parvathi Koolivaaga Puthranmaar Karimkutty Bhagavaanum Vishnumaaya Bhagavaanum Saranam 🙏🙏🙏

  • @sandrap.p4551
    @sandrap.p4551 2 месяца назад

    om.hream kleam.sream vishnu syakthaye nama..

  • @manoharankv4417
    @manoharankv4417 9 месяцев назад

    ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ🙏🙏🙏🙏🙏

  • @veenasreekumar-18
    @veenasreekumar-18 3 месяца назад

    ഓം ശ്രീ വിഷ്ണു മായേ 🙏🙏🙏❤❤❤❤

  • @ushatp228
    @ushatp228 9 месяцев назад

    തിരുമേനി എന്റെ കുട്ടികൾ എന്നെ വിട്ടു പോയിട്ട് രണ്ടു വർഷം ആയി ഞാൻ ഇപ്പോൾ തനിച്ചു വാടക വിട്ടിൽ കഴിയുന്നു എന്റെ കുട്ടികൾ എന്റെ അടുത്തു ഒന്ന് എത്തിച്ചു തരുമോ എന്റെ കയ്യിൽ തരാൻ പൈസ ഇല്ല 200രൂപ കിട്ടുന്നു വാടക കൊടുക്കണം വിട്ടു കാര്യം നോക്കണം മരുന്നു മേടിക്കണം എന്റെ കുട്ടികൾക്ക് എന്നോട് ഉള്ള ഉള്ള ദേഷ്യം മാറി തിരിച്ചു വരണം എന്റെ തെറ്റ് കുറ്റങ്ങൾ പൊറുത്തു വിഷ്‌ണു മയസ്വാമി എന്റെ കുട്ടികൾ തിരിച്ചു വരണം

  • @CR-ku8zj
    @CR-ku8zj Год назад +6

    ഇഷ്ട്ടകാരിൽ ഒരുവൻ ❤

  • @anilpalliyil4774
    @anilpalliyil4774 Год назад +1

    Angayude vakkukal manassinu aaswasam nalkunnu.Thank u.

  • @rekharoy3971
    @rekharoy3971 9 месяцев назад +1

    സ്വാമി എനിക്കും വേണം അനുഗ്രഹം ജോലി. വീട്. സാമ്പത്തികം ഒന്നും ഇല്ല സ്വാമി എന്നെ അനുഗ്രഹിക്കണെ

  • @sunithamanoj3694
    @sunithamanoj3694 4 месяца назад

    പൊന്നുണ്ണി വിഷ്ണുമായേ ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️❤️

  • @lakshmivijayalakshmi3593
    @lakshmivijayalakshmi3593 Год назад +1

    ആലപ്പുഴ ജില്ലയിൽ എവിടെയുണ്ട് ചാത്തൻ? എനിക്കും കാണണം.എൻ്റെ ഒരു വലിയ ആഗ്രഹമാണ്😊

    • @hajishharshan10
      @hajishharshan10 Год назад

      തൃശൂർ വായോ...അതാണ് നല്ലത്

  • @radamani8892
    @radamani8892 6 месяцев назад

    സ്വാമി എന്റെമോന്റെ വയറ്റിൽ കൈ വിഷം ചെന്നിട്ടുണ്ട് നല്ല മോനായിരുന്നു ഇപ്പോൾ കുടിച്ചു നശിക്കുന്നു അവിടെ വന്നാൽ ഇതിനൊരു പരികാരം ഉണ്ടാകുമോ എനിക്ക് 100%വിശ്വാസം ആണ് 🙏🏻🙏🏻🙏🏻മറുപടി തരണേ

  • @jayalakshmi-ts2cc
    @jayalakshmi-ts2cc Год назад +1

    ഓം പൊന്നുണ്ണി വിഷ്ണു മായ സ്വാമിനെ നമഃ 🙏🙏🙏🌹🌹🌹

  • @Vanitha-i7y
    @Vanitha-i7y 9 месяцев назад

    സ്വാമി എങ്ങനയാണ് വ്രതം ശുദ്ധി യോടെ കുടി എന്ന് പറയാമോ

  • @unnikrishnanma8282
    @unnikrishnanma8282 Год назад +4

    💯 correct Guruji

  • @RajanPoomkulam
    @RajanPoomkulam 9 месяцев назад

    സ്വാമി എനിക്ക് ഉപാസന വേണം എന്റെ നക്ഷത്രം തിരുവാതിര ഞാൻ ഇന്ന് 8ലക്ഷം രൂപക്ക് മുകളിൽ കടത്തിൽ നേരുങ്ങുകയാണ് സ്വാമി സഹഹിക്കുമോ

  • @babymanjumanjushaji3070
    @babymanjumanjushaji3070 Год назад

    ഞാൻ രണ്ട് ദിവസം മുമ്പ് ഞാൻ സ്വപ്നത്തില് കണ്ടു ഒരു കുട്ടിയുടെ രൂപം ആണ്. Velukkarayappol ആണ് കണ്ടത് ഭഗവാനെ anugrahikkanennu പറഞ്ഞു ഞാൻ

  • @josephsebastian9732
    @josephsebastian9732 Год назад +3

    Om Sree Ponnunni Vishnumaya Swami Nama 🙏🏻🙏🏻🙏🏻✨✨✨✨

  • @Anoop319.
    @Anoop319. Год назад +3

    ohm shree vishnumaya swamiye namah

  • @athirabaneesh924
    @athirabaneesh924 3 месяца назад

    Swamiye patti othiri durpracharanam nadakkunnund...... Ente vishnumayaswami enne kayy vidilla.... Enne deyvam rakshikkum.....

  • @MuraliMurali-k2g
    @MuraliMurali-k2g 9 месяцев назад

    ഓം, ശ്രീ, വിഷ്ണു, മയസാ മി, കൈ വിടരു ത് 🙏🙏🙏🙏🙏

  • @gopankumar5836
    @gopankumar5836 Год назад

    വിഷ്ണുമായ സ്വാമിയേ ആശ്രയിച്ചു ഒരു അമ്പലത്തിൽ പോയിതുടങ്ങിയ ആളാണ് ഞാൻ. സ്വാമിയേ പ്രാർത്ഥിക്കുന്ന എനിക്ക് മറ്റു ദേവി ദേവന്മാരെ പ്രാർത്ഥിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ 🙏🙏

  • @athirabaneesh924
    @athirabaneesh924 3 месяца назад

    Sthreekalk enganaya 41 divasathe vritham eduth bhagavane prarthikkan kazhiyum.... Enik swamiye vishwasamanu.... Swamiye anugraham nedan entha cheyya.....

  • @ambikarajan9062
    @ambikarajan9062 8 месяцев назад

    ഞാൻ പുജിക്കുന്നുണ്ട് sami 🙏🙏🙏

  • @VedaPadanam
    @VedaPadanam Год назад

    ഗുരുദേവ മഹേശ്വര ഗുരു സാക്ഷാൽ പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ ശരണം

  • @_kannan111
    @_kannan111 Год назад +1

    100% sathyam swami

  • @KannanDevi-q6t
    @KannanDevi-q6t 4 месяца назад

    🙏🏻❤️❤️❤️ohm sreevishnumaya swamiye namha

  • @amalkrishna4931
    @amalkrishna4931 Месяц назад

    Swami nte vtl 2 kollam aayit aake preshnam anu Ammak operation Itha epoo achanum. Vamn ntha ariyila oru kozhamppam illathe poovarn 2023 muthal akke kozhamppam anu swami kaathoolannee 😢 .🙏🙏🙏🙏

  • @bindunair-wb1hp
    @bindunair-wb1hp Год назад +1

    What Swami told it's absolutely correct...lord Vishnumaya Swami bless me lot..only I pray to him to protect me...om shree Vishnumaya Swami namaha 🙏

  • @nishanthkunjan8642
    @nishanthkunjan8642 Год назад

    സാമി തൃപ്രയാർ എവിടെയാണ് അമ്പലം ഞങ്ങൾ വളരെ വിഷമത്തിൽ ആണ് ഞങ്ങളെ രക്ഷിക്കണം എന്റെ അച്ഛൻ ഒരു വിഷ്ണുമായ ഭക്തൻ ആണ് ഞങ്ങൾക്ക് സാമിനെ നേരിട്ടു ഒന്ന് കാണണം എന്ന് ആണ് സാമിനെ കാണാൻ varandadh എന്ന് ഒന്ന് പറയോ ഞങ്ങള് വളരെ വിഷമ ഘട്ടത്തിൽ ആണ് 🙏🏼🙏🏼😢

  • @umaiban1365
    @umaiban1365 5 месяцев назад +1

    അങ്ങയുടെ മഠം എവിടെയാണ്

  • @DevikaAjinAchu
    @DevikaAjinAchu 5 месяцев назад

    Ente bharthav oru sthreeyumayi 13 varshamayi benthamund avalu parayunnathu avalude bharthavanennu. ente molude achane enikku venam ethrayum vegam thirichukondutharanam vishnumaya Swami ennodu karunakanikkane

  • @prashantnair6444
    @prashantnair6444 Год назад +1

    100% sathyam swami.

  • @VedaPadanam
    @VedaPadanam Год назад

    എനിക്ക് സ്വാമിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാൻ താല്പര്യം ഉണ്ട് എനിക്ക് ഒരു ഗുരുവിൻറെ സ്ഥാനത്തുനിന്ന് എല്ലാ കാര്യങ്ങളും പറഞ്ഞു ഉപദേശിച്ചു തരുമോ

  • @beautytouch8560
    @beautytouch8560 Год назад +2

    🙏🏻🙏🏻 entte ponnunni vishnumaya swamiye namo namha 🙏🏻🙏🏻🙏🏻💞💞💞💞

  • @gokulnath814
    @gokulnath814 10 месяцев назад

    Evde yaanu stalam parayamo pleas

  • @SumaViswanathan
    @SumaViswanathan Год назад

    ഓം ശ്രീ വിഷ്ണു മായേ നമഃ

  • @soumyajyothi2281
    @soumyajyothi2281 Год назад +1

    ഓം പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ ma🙏

  • @nisargahhandmadesoapwithlo7735
    @nisargahhandmadesoapwithlo7735 Год назад +2

    🙏🙏🙏🙏🙏swaamiyude sneaham Himalayampoaleurckanam❤❤❤❤❤❤❤

  • @parthakumarvp5037
    @parthakumarvp5037 Год назад +2

    സ്വാമി കൂടെ ഉണ്ട്

  • @navyaammu6845
    @navyaammu6845 10 месяцев назад

    Om vishnumaya swamiye saranam 🙏🏻🙏🏻🙏🏻

  • @gokulgopinath1070
    @gokulgopinath1070 8 месяцев назад

    Om sree vishnumaya swamine namah🙏

  • @SaneeshSaneesh-q2q
    @SaneeshSaneesh-q2q Год назад

    Njanum poyitund ivide.nalla kayivulla alanu swamiyum Dani chettanum❤🙏

  • @venumenon9690
    @venumenon9690 Год назад

    താങ്കളുടെ സ്ഥലം തൃശൂർ ആണെങ്കിൽ നമ്പർ തരാമോ ? നേരിൽ വന്ന് കാണുവാനാണ്.

  • @harishaneefa2572
    @harishaneefa2572 11 месяцев назад

    ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ ❤

  • @padminirajan9444
    @padminirajan9444 Год назад

    നമസ്കാരം തിരുമേനി അങ്ങയുടെ ഓരോ വാക്കുകളും എന്നെ കരയിപ്പിച്ചു കാരണം തിരുമേനി ഞാൻ 25 വർഷമായി വാടകയ്ക്ക് താമസിക്കുകയാണ് ഇന്നുവരെ എനിക്ക് ഒരു സെന്റ് ഭൂമി വാങ്ങിക്കാൻ സാധിച്ചിട്ടില്ല മക്കൾ പഠിച്ചുകഴിഞ്ഞു ജോലി കിട്ടിയിട്ട് വായിക്കാം എന്ന് വിചാരിച്ച് എല്ലാം കഴിഞ്ഞ് അവർക്ക് ജോലിക്ക് തടസ്സങ്ങളും ലോണെടുത്തും പലിശയ്ക്ക് വാങ്ങിച്ചിട്ട് മുടിഞ്ഞു തിരുമേനി എന്നെ എങ്ങനെയെങ്കിലും ഒന്ന് സഹായിക്കണം എനിക്ക് സ്വാമിയെപ്പറ്റി കൂടുതൽ അറിയാനും ഉപാസിക്കാനും എനിക്ക് താല്പര്യമുണ്ട് എനിക്ക് സ്വാമിയുടെ അനുഗ്രഹത്തിന് ഒരു വീട് ആകണം അതെന്റെ മക്കൾക്ക് ജോലി കിട്ടിയാൽ ശരിയാവും സ്വാമിയുടെ നമ്പർ എനിക്ക് അറിയില്ല സ്വാമിയുടെ മഠം എവിടെയാണെന്ന് വച്ചാൽ ഒന്ന് പറയുമോ പ്ലീസ് മറുപടി തരണേ 🙏🙏🙏🙏

  • @ninubabu4101
    @ninubabu4101 Год назад +3

    Ente ponnunni swami

  • @aiswaryaaishu6221
    @aiswaryaaishu6221 Год назад

    ഓം ശ്രീ വിഷ്ണുമായ സ്വാമി നമഹ

  • @rahulrpillai4630
    @rahulrpillai4630 11 месяцев назад

    Om Shri Vishnumaya Swamiye Namaha

  • @BineshKumar-m2m
    @BineshKumar-m2m 10 месяцев назад

    വിഷ്ണുമായ സ്വാമിയേ കാക്കണേ 🙏🙏

  • @sijip.m.6357
    @sijip.m.6357 Год назад

    എന്റെ പൊന്നുണ്ണി വിഷ്ണുമായ നമഃ

  • @sajimon3135
    @sajimon3135 Год назад +4

    തിരുമേനി,
    അങ്ങയുടെ നമ്പർ അയച്ചു തരാമോ.
    ഞാൻ സജിമോൻ ചെന്നൈ

  • @haridasarangath7079
    @haridasarangath7079 Год назад

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായേ നമഃ

  • @ramakrishnantn5633
    @ramakrishnantn5633 7 месяцев назад

    Ramakrishnan.t.n.thanikunnil.thiruvatjita.

  • @Maya-u4t
    @Maya-u4t 6 месяцев назад

    Ohm shree ponnunni vishnumaye nama