അരി ഏതായാലും പൂ പോലത്തെ ഇഡലി ഉണ്ടാകാം/പല തരം അരി വെച്ചു പല തരം ഇഡലി |Breakfast recipe Malayalam

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 34

  • @ASOOSMIX1
    @ASOOSMIX1 Месяц назад +5

    ഇന്നലെ വീഡിയോ കണ്ടപ്പോൾ ഉണ്ടാകണമെന്ന് തോന്നി അപ്പോ തന്നെ പരിപാടി തുടങ്ങി ഇന്ന് നല്ലഅടിപൊളി ഇഡലി ഉണ്ടാക്കി നന്നായിട്ടുണ്ട് thashreettha thanks 🥰♥️

  • @MehboobKuriyodath
    @MehboobKuriyodath Месяц назад

    👍👌സാധാരണ കാർക്കും ഈസി ആയി ഉണ്ടാക്കാം 🩷

  • @mubisavadvlogs
    @mubisavadvlogs Месяц назад +2

    നമ്മളൊന്നും പച്ചരി ഇല്ലാതെ ഇതുവരെ ഉണ്ടാക്കിയില്ല 🤷‍♀️👍👍

  • @noorjahan9035
    @noorjahan9035 Месяц назад +2

    Protein powder recipe kaniko

  • @souminiajith4802
    @souminiajith4802 Месяц назад

    Crispy dosayudeyum alavu parayane

  • @souminiajith4802
    @souminiajith4802 Месяц назад

    Alavu onnu koodi parayamo ellathinte

  • @sakeenabibi4419
    @sakeenabibi4419 Месяц назад +4

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു നീട്ടി ബോ റാക്കുന്നു. പെട്ടെന്ന് പറയാവു നതല്ലേയുള്ളൂ

  • @anilar7849
    @anilar7849 Месяц назад

    🤲👍

  • @rafeeqn5728
    @rafeeqn5728 Месяц назад

    ❤❤❤❤❤🎉🎉🎉

  • @ssh4112
    @ssh4112 Месяц назад

    വാട്ട് പത്തൽ കാണിക്കുമോ

  • @santhinikumar9921
    @santhinikumar9921 Месяц назад

    Baking soda yulla recipe kanarilla

  • @homeyoutube544
    @homeyoutube544 Месяц назад

    സംസാരം കൊറച്ചിട്ടു വേഗം
    ചെയ്ത് കാണിക്കു ഇതെല്ലാം ഞങ്ങൾ ചെയുന്നതാണ്

    • @TabassumsKitchenByTasriya
      @TabassumsKitchenByTasriya  Месяц назад

      ചെയ്യുന്നവർ vdo കാണേണ്ടല്ലോ , അറിയാത്തവർ ഒരുപാട് പേര് ഉണ്ട് . അവർക്കു വേണ്ടിയാണ് .. എന്തായാലും അഭിപ്രായം പറഞ്ഞതിൽ സന്തോഷം .. കുറക്കാൻ നോകാം 😊

  • @Melattur-ds6bl
    @Melattur-ds6bl 19 дней назад

    നീട്ടി നീട്ടി കൊണ്ട് പോവുന്നു