എത്ര ചെറിയ സെന്റിലും വീട്|Home tour malayalam|3 storey Building design|Small plot house design

Поделиться
HTML-код
  • Опубликовано: 9 ноя 2024
  • തൃപ്പൂണിത്തുറ എരൂർ ഉള്ള ധനേഷ് ആതിര ദമ്പതികളുടെ വീടാണ് ദേവാലയ ഹൗസ്. 1.5 സെന്റിൽ 3 നിലകളിലായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കൊച്ച് വീട്. 1.5 സെന്റ് ആയത് കൊണ്ടാണ് ഈ വീട് 3 നിലയിൽ പണിതത്. എരൂർ സ്വദേശിയായ preveen ആണ് ഈ വീടിന്റെ മുൻ ഉടമസ്തനും കോൺട്രാക്ടറും. അദ്ദേഹത്തിന്റെ plan nest എന്ന പ്രസ്ഥാനമാണ് ഈ വീട് നിർമ്മിച്ചത്.35 ലക്ഷം രൂപയ്ക്കാണ് ധനേഷ് ഈ വീട് വാങ്ങിച്ചത്. ഇത് പോലെ ഉള്ള small plot houses ചെയ്യുന്ന preveen ന് ഒപ്പമുള്ള വീഡിയോ ഉടനെ വരുന്നതാണ്. സംശയങ്ങൾക്ക് അദ്ദേഹത്തെ വിളിക്കാം നമ്പറും ഡീറ്റെയിൽസും താഴെ കൊടുക്കുന്നു.
    PRAVEEN NC
    Architect & Contractor
    Plan nest construction
    Eroor North
    Ph : 9072353487
    9388603487
    Business promotion Enquiries
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9946669618
    Query solved
    1. Small plot house
    2. Interior design services
    3. Home tour
    4. 3 storey building design
    5. 3 storey building foundation
    6. 3 storey building construction
    7. 3 storey building elevation
    8. 3 storey building cost.
    9. home tour malayalam
    10. home decorating ideas
    11. kitchen tour
    12. kitchen in 3 storey building
    13. Bedrooms in 3 storey building
    14. 3 storey building in 1.5 cent
    15. small plot house design Malayalam
    16. Devaalaya Fun House you tube channel
    17.Devaalaya Fun House home tour
    18.Home tour malayalam
    19. 3 storey building design Malayalam
    Devaalaya Fun House
    Home tour
    channel Link : • Home tour
    #Drinterior
    #hometourmalayalam
    .............................................
    Interior design :
    is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my RUclips channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB:
    / drinterior.a
    Instagram: / con. .
    Mail Me : drinterior2020@gmail.com
    .......................................................

Комментарии • 160

  • @DrInterior
    @DrInterior  3 года назад +18

    പ്രിയപ്പെട്ടവരെ,
    ഈ വീട് ചെയ്ത contractor PRAVEEN NC യുമായുള്ള detailed വീഡിയോ വരുന്നുണ്ട്.
    അദ്ദേഹത്തിന്റെ number description boxil ഉണ്ട് സംശയങ്ങൾക്ക് തീർച്ചയായും വിളിക്കാം
    Thank u❣️

  • @kalippan8486
    @kalippan8486 3 года назад +7

    ആർഭാടങ്ങളില്ലാത്ത നല്ല സുന്ദരമായ ഒരു വീട്

  • @Euromallus
    @Euromallus 3 года назад +7

    ഇനിയും ഇങ്ങനെ യുള്ള വീടുകൾക്കു നല്ല പ്രാധാന്യം ഉണ്ട് 👏👏

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️

    • @afrench4683
      @afrench4683 3 года назад +1

      True. People should learn about minimalism. Space saving furniture a must!

  • @anujavs7014
    @anujavs7014 3 года назад +2

    എന്നെപോലെ വീട് ഒരു സ്വപ്നം ആയി കൊണ്ട് നടക്കുന്നവർക്ക് ഇത്തരം വീഡിയോ കൾ ഒരു പ്രചോദനവും സഹായവുമാണ്. CCOK യിൽ വന്നില്ലായിരുന്നെങ്കിൽ പരിചയപ്പെടാൻ സാധിക്കില്ലായിരുന്നു... അതൊരു വലിയ നഷ്ടമായേനെ.. 👍

  • @aidhin2868
    @aidhin2868 3 года назад +22

    ഒരു കുഞ്ഞുവീട് എനിക്കും ഉണ്ടെങ്കിൽ 🙏🙏🤲🤲

  • @pvhdas
    @pvhdas 3 года назад +6

    Nice House, Expect more more Variety low cost home videos, Thank you

  • @sindhuranjith7007
    @sindhuranjith7007 10 месяцев назад +1

    Video walk thru കുറച്ചുകൂടി continuity കിട്ടിയാൽ നന്നായിരുന്നു
    മീൻസ് ഓരോ room ലേക്ക്. പോകുന്ന വഴികൾ

    • @DrInterior
      @DrInterior  10 месяцев назад

      ❤👍ഇത് 2 വർഷം മുൻപുള്ളതാണ്

  • @samee8232
    @samee8232 3 года назад +4

    👍👍ഒന്നര സെന്റ് സ്ഥലപരിമിതി വച്ചു നോക്കിയാൽ ഈ വീട് മറ്റേതൊരു വലിയ വീടു പോലെ മികച്ചത് തന്നെയാണ് .. സ്വന്തം വീടില്ലാത്തവർക്ക് ഈ സൗകര്യങ്ങൾ ഉള്ള സ്വന്തമായൊരു വീട് കിട്ടിയാലും സമാധാനവും സംതൃപ്തിയും സന്തോഷവുമാണ് ...

    • @DrInterior
      @DrInterior  3 года назад +1

      ❣️❣️❣️🙏

  • @sreenivasank.s1805
    @sreenivasank.s1805 3 года назад +3

    Both Balcony must be protected from personal fall by providing any type of handrails 👍

  • @surabhidinesh9827
    @surabhidinesh9827 3 года назад +1

    ഞങ്ങളുടെ വീടും ഇങ്ങനെയാണ്. ഒരുപാടു ശ്രമിച്ചു ഒരു ബെഡ്‌റൂം താഴെ ചേർക്കാൻ...

  • @chikooshartsonjoji.8583
    @chikooshartsonjoji.8583 3 года назад +2

    സാർ ഞാൻ ഇങ്ങനത്തെ വീട് ഏറെ ഇഷ്ടം പെടുന്ന ആളാണ്

  • @sahaayimedia6863
    @sahaayimedia6863 3 года назад +1

    ഇതുപോലത്തെ വീഡിയോസ് ഇനിയും പ്രേതീക്ഷിക്കുന്നു

  • @bij144
    @bij144 2 года назад +1

    Ethrayum cheriya vasthu Adooril vilakkanudel parayuka

  • @sahadevanmv9561
    @sahadevanmv9561 3 года назад +2

    വീടിൻ്റെ സൗകര്യങ്ങളും അസൗകര്യങ്ങളും കൺസ്ട്രക്ഷൻ മെത്തേടും ആണ് കാണാൻ താത്പര്യം. ടേബിൾ ഗ്ലാസ് ആണു് കാല് മരമാണ് TvLED തുടങ്ങിയ ഇൻ്റീരിയർ വിശേഷങ്ങൾക്ക് ഇവിടെ പ്രധാന്യം ഇല്ല. മാത്രമല്ല ഇത്തരം ചെറിയ സ്ഥലത്ത് സ്പെയ്സ് മാനേജ് ചെയ്തുള്ള വീട്ടുപകരണങ്ങൾക്കാണ് പ്രാധാന്യം.

  • @surumarasheed2065
    @surumarasheed2065 3 года назад +2

    വൗ അടിപൊളി .

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @TECHCATCHER
    @TECHCATCHER 3 года назад +2

    Variety king❤❤❤❤

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @athirapraveen_here
    @athirapraveen_here 3 года назад +2

    Soo happy to see this 🤗❤️

  • @shineshmathew1990
    @shineshmathew1990 10 месяцев назад +1

    10lkh budjet two storey house paniyan pattumo

  • @StorytellingCouple
    @StorytellingCouple 3 года назад +2

    അണ്ണാ.... കിടുക്കൻ വീഡിയോ.❤️❤️❤️❤️

    • @DrInterior
      @DrInterior  3 года назад

      അണ്ണാ നിങ്ങൾ എവിടെയാ ❣️❣️❣️❣️thanks അണ്ണാ

    • @StorytellingCouple
      @StorytellingCouple 3 года назад +1

      @@DrInterior ചത്തിട്ടില്ല. അന്വേഷിച്ചല്ലോ, സന്തോഷം.❤️

    • @DrInterior
      @DrInterior  3 года назад

      @@StorytellingCouple ഉവ്വ ഞാൻ കഴിഞ്ഞ ദിവസം നമ്മുടെ grp ൽ ചോദിച്ച് 2 വട്ടം നിങ്ങള് കേട്ടില്ലേ

    • @samee8232
      @samee8232 3 года назад +1

      @@DrInterior🤣🤣 അണ്ണാ ഇതിലൂടെ പോയപ്പോൾ അണ്ണന്റെയും അണ്ണന്റണ്ണന്റയും ചാനലൊക്കെ കണ്ടല്ലോ .. ഇങ്ങിനെ കമന്റിട്ടാൽ വെറുതെ ഇരിക്കുന്ന നേരം നമ്മളിതിലൂടൊക്കെ കേറിയിറങ്ങി വല്ലതും പറയും ട്ടോ🙏🤣🤣

    • @DrInterior
      @DrInterior  3 года назад

      @@samee8232 😂😂😂😂❣️

  • @luciyaindustries5645
    @luciyaindustries5645 2 года назад +1

    I have a plan to construct a 4 story residential building in which the groud floor is in piller with car parking due to a flood affected area. I have a doubt if this building needs any emergency stair case.

    • @DrInterior
      @DrInterior  2 года назад

      Yes, ഉള്ളത് നല്ലതാണ് 👍

  • @reshma_sagar
    @reshma_sagar 3 года назад +2

    Informative video..👍👍

  • @TECHCATCHER
    @TECHCATCHER 3 года назад +2

    Poliii❤❤❤

  • @induvijay2319
    @induvijay2319 3 года назад +1

    A very good idea.

  • @raodec
    @raodec 3 года назад +2

    Sir y u avoid out side view...anyway superb

    • @DrInterior
      @DrInterior  3 года назад +2

      ശരിയാണ് bro 😊, its my mistake 🙏

  • @alphonsaantony9005
    @alphonsaantony9005 3 года назад +1

    Expect more house buildings in v less area with low cost.

  • @selenasuku4370
    @selenasuku4370 3 года назад +1

    I like ut all work

  • @salijasunilsunil5821
    @salijasunilsunil5821 3 года назад +1

    Thank you

  • @linsbjoys5814
    @linsbjoys5814 3 года назад +2

    Video very sad...kurachude nannayit shoot cheyyan sremiku...plan onnum manasilagunnila....i skip this video ...

  • @Ninumol4
    @Ninumol4 3 года назад +1

    Hi sir ..
    Kitchen accessories drawers n ullil varunna cutlery ,plate rack ..ivayokke 202 or 304 select cheyyyendath..
    Bathroom accessories soap tray ...ithil edu grade ..pls reply

    • @DrInterior
      @DrInterior  3 года назад

      Hi,
      304 എന്നാൽ ഒറിജിനൽ stain less steel ആണ് so അത്‌ സെലക്ട്‌ ചെയ്യുന്നതാണ് നല്ലത്, 202 വരുമ്പോൾ തുരുമ്പ് എടുക്കും.

    • @DrInterior
      @DrInterior  3 года назад

      ബാത്‌റൂമിൽ pvc meterial മതിയാവും

    • @Ninumol4
      @Ninumol4 3 года назад

      @@DrInterior thanks

    • @DrInterior
      @DrInterior  3 года назад

      @@Ninumol4 ❣️👍

  • @surabhidinesh9827
    @surabhidinesh9827 3 года назад +6

    ഇത് അഡൗകര്യമാണ്. ചെറിയതാണെങ്കിലും താഴെ ഒരു ബെഡ് റൂം വേണം. മുകളിൽ കയറാൻ വയ്യാണ്ടായാൽ....
    ???

  • @Joshyedavana
    @Joshyedavana 3 года назад +2

    video kanumbol veedinte oru idea kittunnilla,,,athayath room setup..sradhikkuka...

    • @DrInterior
      @DrInterior  3 года назад +1

      Ok,ശരിയാണ് പറഞ്ഞത് എനിക്ക് അത്‌ മനസിലായി. Thank u for ur feedback

    • @Joshyedavana
      @Joshyedavana 3 года назад

      @@DrInterior All videos are very informative and pleasant presentation ..

  • @pathuzzzmehndi4793
    @pathuzzzmehndi4793 3 года назад +1

    Sooper. Kaluvadana😔

  • @sirajuddeensiraj2307
    @sirajuddeensiraj2307 3 года назад +2

    Super👍❤❤

  • @umaissalsm6579
    @umaissalsm6579 3 года назад +1

    Best concrete cement ethanu. Ultra tech weather plus enkanea.

    • @DrInterior
      @DrInterior  3 года назад

      Ultra tech കൊള്ളാം 👍

  • @samuelmathew1878
    @samuelmathew1878 3 года назад +1

    Very good

  • @sahadsahad673
    @sahadsahad673 3 года назад +1

    ഒറ്റഷോട്ടിൽ വീഡിയോ പിടിച്ചിരുന്നെങ്കിൽ...👌

  • @sankarapriyam8566
    @sankarapriyam8566 3 года назад +1

    Superb👍

  • @vaisakhmanimangalamviswana2770
    @vaisakhmanimangalamviswana2770 3 года назад +1

    Superb ❤️👌

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @balasuryavs2938
    @balasuryavs2938 3 года назад +1

    Super bro

  • @sumal2450
    @sumal2450 3 года назад +1

    പഞ്ചായത്തിൽ പെർമിഷൻ ഉണ്ടോ ഒരു സെന്റിൽ 3 നില വക്കാൻ

    • @DrInterior
      @DrInterior  3 года назад

      കിട്ടുമല്ലോ 👍, വേറെ സ്ഥലം ഇല്ലെങ്കിൽ

    • @sumal2450
      @sumal2450 3 года назад

      വേറെ സ്ഥലം ഉണ്ട്

  • @sandrasimmons7552
    @sandrasimmons7552 3 года назад +1

    Where can we purchase lacquered glass in Kerala

    • @DrInterior
      @DrInterior  3 года назад

      ഞാൻ അന്വേഷിച്ചു പറയാം 👍

  • @mazinayman1756
    @mazinayman1756 3 года назад +1

    7cent plot rand veed edukan patto video undekil RUclips idnm plz

    • @DrInterior
      @DrInterior  3 года назад

      നോക്കട്ടെ കിട്ടിയാൽ ചെയ്യും ❤👍

  • @lailarafeeklailarafeek3593
    @lailarafeeklailarafeek3593 3 года назад +1

    സബ് ആക്കി ലൈകും തന്നു

  • @chikooshartsonjoji.8583
    @chikooshartsonjoji.8583 3 года назад +1

    ഓ വണ്ടർ ful😘😘😘😘😘

  • @MittuSL
    @MittuSL 3 года назад +6

    ബ്രോ ഒരു 3-5 സെന്റ്ഇൽ ഉള്ള 15 ലക്ഷം രൂപ -17 വരുന്ന ബൈജറ്റ് വീട് ഉണ്ടേൽ ഒന്ന് വീഡിയോ ഇടാമോ

    • @DrInterior
      @DrInterior  3 года назад +1

      ഞാൻ serch ചെയ്തുകൊണ്ടിരിക്കുന്നു ബ്രോ ❣️. ഇടാം

  • @aryadineshan4653
    @aryadineshan4653 Год назад +1

    ഒരു സെന്റിൽ വീട് വെയ്ക്കാൻ പറ്റുമോ

  • @parvathypanicker3962
    @parvathypanicker3962 3 года назад +1

    ❤❤❤❤❤super

  • @edwinpeter9090
    @edwinpeter9090 3 года назад +2

    👍

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️

    • @edwinpeter9090
      @edwinpeter9090 3 года назад +1

      @@DrInterior can you share your whatsapp number

    • @DrInterior
      @DrInterior  3 года назад

      @@edwinpeter9090 9946669618

  • @sunilpappachan2867
    @sunilpappachan2867 3 года назад +1

    Minimalism........സത്യത്തിൽ ഇത്രയും മതി

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️😊🙏

  • @salam313udyavar
    @salam313udyavar 3 года назад +1

    Ee vdo playback speed kooti kandavarundo?

  • @binoybhadran6270
    @binoybhadran6270 3 года назад +1

    undakkiaa ad aanu videos full

    • @DrInterior
      @DrInterior  3 года назад

      മനസിലായില്ല 🤔

  • @suhailaroma6646
    @suhailaroma6646 3 года назад +1

    ✨✨✨

  • @minnusEndertimentvlog
    @minnusEndertimentvlog 3 года назад +1

    Nan oala veettil

  • @mazhaviljeevitham1909
    @mazhaviljeevitham1909 2 года назад +1

    ക്യാമറ നന്നായില്ല 😌വീട് വിശദമായി കാണാൻ പറ്റിയില്ല ലോങ്ങ്‌ ഷോട്ട് ഇല്ല

  • @muhammadsherief1772
    @muhammadsherief1772 3 года назад +1

    Hi

  • @renjithshorts
    @renjithshorts 3 года назад +1

    ❤️👌

  • @krishnadevv1901
    @krishnadevv1901 3 года назад +1

    Expence ?

    • @DrInterior
      @DrInterior  3 года назад +1

      35 lk ആണ് അവർ ഈ വീട് വാങ്ങിയത്

    • @alphonsaantony9005
      @alphonsaantony9005 3 года назад +1

      @@DrInterior 35 lakhs cost ? Too much. !!!!

    • @DrInterior
      @DrInterior  3 года назад +1

      @@alphonsaantony9005 അവർ വാങ്ങിയ കോസ്റ്റ് ആണ് . ലാഭത്തിൽ അല്ലെ വിൽക്കു. പിന്നെ കൊച്ചി ആണ് 😊

  • @sudhisudhi1
    @sudhisudhi1 3 года назад +1

    താങ്കൾ പറയുന്നതു മാത്രമേ കാണുള്ളൂ പറയുന്നത് ഒപ്പിയെടുക്കാൻ കാമറ മാന് സാധിക്കുന്നില്ല വൈഡ് ആംഗിൾ ലെൻസ് ഇല്ലാത്തതുകൊണ്ടാണോ അങ്ങനെ സംഭവിച്ചത് എന്ന് അറിയില്ല പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കുക

    • @DrInterior
      @DrInterior  3 года назад +1

      അതെ പറഞ്ഞത് correct ആണ്, ക്ഷമ ചോദിക്കേണ്ടത് ഞാൻ ആണ് 😊. ആദ്യകാല വീഡിയോ ആണ് so അങ്ങനെ സംഭവിച്ചു ❣️👍

    • @sudhisudhi1
      @sudhisudhi1 3 года назад +1

      @@DrInterior njan cheriya plot videos nokiyappol vannathaanu Year nokkiyilla thanks for reply Sir

    • @DrInterior
      @DrInterior  3 года назад +1

      ❣️❣️❣️❣️🙏

  • @sureshsivaramansuresh5950
    @sureshsivaramansuresh5950 Год назад +1

    നംമ്പർ ?

    • @DrInterior
      @DrInterior  Год назад

      Check the description box 👍

  • @nishadcm246
    @nishadcm246 3 года назад +2

    ഇതു ഒരു old വീട് അല്ലേ ഒരു New വീട് ചെയ്യാമായിരുന്നു അതാവും കൂടുതൽ ഉപകാരം ആവുക....

    • @DrInterior
      @DrInterior  3 года назад +2

      ഉദ്ദേശം 1.5 സെന്റ് ഉം 3 നില വീടും ആയിരുന്നു. ഇനി ആ contractor നൊപ്പം ഒരു വീഡിയോ ഉണ്ട് 👍❣️

  • @choriyanpuzhu9606
    @choriyanpuzhu9606 3 года назад +1

    സക്രൈ ബ് ചെയ്താ ബിരിയാണി തരുവോ

    • @DrInterior
      @DrInterior  3 года назад

      പിന്നല്ല 👍

  • @sonyphilipsony
    @sonyphilipsony 3 года назад +1

    കോൺടാക്ട് നമ്പർ

  • @varizshah6042
    @varizshah6042 3 года назад +1

    എന്നാലും അവിടെ സെന്റിന് എത്ര വരും??

    • @DrInterior
      @DrInterior  3 года назад

      നല്ല rate ആണ് അവർ ഈ വീട് വാങ്ങിയത് 35 Lk rupees ന് ആണ്

  • @azharazru
    @azharazru Год назад +1

    Fake aan

    • @DrInterior
      @DrInterior  Год назад

      വാപ്പയ്ക്ക് സുഖം ആണോ ???

    • @azharazru
      @azharazru Год назад

      @@DrInterior നിന്റെ വാപ്പയ്ക് സുഖമാണോ

    • @DrInterior
      @DrInterior  Год назад

      @@azharazru ആ കോയാ, അന്വേഷണം പറയണം കേട്ടോ, ബെഗ്ഗി മവനെ 👍

  • @vikramv332
    @vikramv332 Год назад

    വീടില്ലാത്തവരുടെ സ്വപ്നം

  • @lakshmir818
    @lakshmir818 3 года назад +1

    👍👍❤️

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️