GOKUL SURESH | ANARKALI MARIKAR | GAGANACHARI MOVIE | CHOYCH CHOYCH POWAM | GINGER MEDIA

Поделиться
HTML-код
  • Опубликовано: 20 июн 2024
  • GOKUL SURESH | ANARKALI MARIKAR | GAGANACHARI MOVIE | CHOYCH CHOYCH POWAM | GINGER MEDIA
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • РазвлеченияРазвлечения

Комментарии • 65

  • @shameerarakkal8303
    @shameerarakkal8303 8 дней назад +45

    ഗോകുൽ പറഞ്ഞു വെക്കുന്നതാണ് ഒരു മനുഷ്യനെ മനുഷ്യനാക്കുന്നത്.

  • @kunjambujoppu1785
    @kunjambujoppu1785 7 дней назад +23

    സ്വന്തം അച്ഛനെ അനാവശ്യം പറഞ്ഞാൽ സ്നേഹമുള്ള മക്കൾക്കു നോവും 👍

  • @hillbell
    @hillbell 8 дней назад +31

    Good movie. എനിക്കിഷ്ടപ്പെട്ടു

  • @cloweeist
    @cloweeist 8 дней назад +43

    4 hate comments in a matter of 20 min each interval. Unnecessary organised hate campaign being attempted.

    • @peaceandtruth371
      @peaceandtruth371 7 дней назад +10

      Yes bro..targeted...and these comments are from mallus working in Gulf...they think they are in safe zone and can write whatever rubbish they want

    • @VIV3KKURUP
      @VIV3KKURUP 4 дня назад

      അതും ഒരു full പോലും തികച്ചെടുക്കാൻ ഇല്ലാത്ത വാണങ്ങളും ആയിരിക്കും

  • @JithinThomas209
    @JithinThomas209 7 дней назад +11

    പടം പോയി കാണട കിടിലം സാനം. Ott kk വേണ്ടി wait ചെയ്യരുത്. തീയേറ്റർ എക്സ്പീരിയൻസ് മിസ്സ്‌ ആക്കരുത് ❤️🔥🔥

  • @potboiler_
    @potboiler_ 7 дней назад +7

    എടാ മക്കളെ പോയി കാണ്‌.... കിടിലം പടം 👌👌👌👌👽

  • @arun58070
    @arun58070 День назад +1

    ❤❤❤ love Gokul

  • @muhammedhaji9799
    @muhammedhaji9799 6 дней назад +3

    നല്ല മൂവി, ഗോകുൽ ബ്രോ തകർത്തു

  • @gatsby46
    @gatsby46 7 дней назад +3

    Gokul eppolanh vaya thurakunath ethuvera ethra active ayernila. But nallaoru vakthi ❤

  • @paul00740
    @paul00740 6 дней назад +8

    Gokul ❤️❤️❤️❤️❤️ best personality... Future mega star
    Arun Chand such a humble guy. Role model for bomb makers...

  • @taurusmedia6431
    @taurusmedia6431 6 дней назад +4

    പ്രിയപ്പെട്ട ആങ്കർ ഇതൊരു സിനിമ promotion ഇന്റർവ്യൂ ആണെന്നുള്ള കാര്യം താൻ മറന്നു പോയി. ആ പ്രൊഡ്യൂസർ ഇവർക്ക് പണം കൊടുത്തിട്ടാണ് അര മണിക്കൂർ തനിക്ക് തന്നിരിക്കുന്നത്ത് എന്ന ബോധം വേണം

  • @bindukumarbn1441
    @bindukumarbn1441 6 дней назад +2

    ❤Hats Off to you Gokul...

  • @3dmenyea578
    @3dmenyea578 7 дней назад +2

    Pand
    Vedeo casett samayath
    Vcp/ vcr samayath..
    Daily rent nu casett edukkumpol
    Priority suresh gopi yude movie anu .....almost 99.9% sg yude padam kandittund aa samayath...
    Pinne SG vargeeya rashtreeyathil irangiyappol....ishtam poyi...
    Ippo mammookayanu main...
    But Gokul Suresh ...ee payyante elima ,,personality ...bayankara ishtam❤...Gokul/ Pranav/ Dulquer👌👌👌😘

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn 8 дней назад +4

    ❤❤❤🎉🎉🎉👍👍👍👌👌👌

  • @Rdx.03
    @Rdx.03 6 дней назад +1

    അടിപൊളി പടം

  • @AjithaAnirudhan-td9xw
    @AjithaAnirudhan-td9xw 3 дня назад

    Good monu chakkare

  • @nixonlucy4654
    @nixonlucy4654 5 дней назад

    Shows കൂടുതൽ ആക്കണം നല്ല പടമാണ് 🎉

  • @ajithknair5
    @ajithknair5 2 дня назад

    സിനിമ കഴിഞ്ഞല്ലോ അവസാനമെന്നോർത്ത് കൈയടിക്കുന്നവരുണ്ട്

  • @user-ch9eb7de3q
    @user-ch9eb7de3q 5 дней назад

    Poyi kando athre parayanullu

  • @JohnSamuel01122
    @JohnSamuel01122 8 дней назад +6

    DONT BE SELF CLEAN MAN.

    • @theprovocateur24
      @theprovocateur24 8 дней назад +2

      Onnu podappa. Mind your own business!

    • @sruthysathish3602
      @sruthysathish3602 7 дней назад +2

      എല്ലാരും അങ്ങനെ ഒക്കെ തന്നെ അല്ലെ... ഒരു പരിധി വരെ നമ്മുടെ side പറയാൻ നമ്മൾ മാത്രല്ലേ ollu

    • @lordgovindgreatheart
      @lordgovindgreatheart 7 дней назад

      സുരേഷ് ഗോപി ഐസിസും അൽ ക്വയ്ദയും ഹമാസും മുജാഹിദീനും അല്ല, പിന്നെങ്ങനയാ ഭീകര വർഗ്ഗീയ വാദി ആകുന്നത്?

    • @sd_gaming2255
      @sd_gaming2255 3 дня назад

      ​@@theprovocateur24😂appo niyoo

  • @shajahanpunnilath3137
    @shajahanpunnilath3137 8 дней назад +10

    On screen and of creen third right acting Same father copy

    • @chess_handle
      @chess_handle 8 дней назад +10

      Film hit aayi, ne ingane oombiko

    • @theprovocateur24
      @theprovocateur24 8 дней назад +4

      Peru kandapole expect cheythu ee thantha illayima niranja comment.

    • @theprovocateur24
      @theprovocateur24 8 дней назад +9

      Father super star aanu, MP aanu. Makante padam super hit. Nee etha thayoli?

    • @absoluteadvice3027
      @absoluteadvice3027 7 дней назад +1

      Sudu vaazhw

    • @harikrishnanps5031
      @harikrishnanps5031 7 дней назад +3

      Shajahane inn kuninj kodukan poyille 😂

  • @sT-qi4du
    @sT-qi4du 7 дней назад +7

    അച്ഛനെ അല്ല പറയുന്നത്അച്ഛൻ ഉൾക്കൊള്ളുന്ന വർഗീയ ഭീകര രാഷ്ട്രീയത്തെയാണ്ജനങ്ങൾചോദ്യം ചെയ്യുന്നത്എന്നസാമാന്യബോധം പോലുമില്ലാത്തഅച്ഛനും മകനും
    അച്ഛനും മോനും തരം കിട്ടുമ്പോഴെല്ലാം നല്ലോണം രാഷ്ട്രീയം പറയും
    അത് എല്ലാവരും കേട്ട് മിണ്ടാതെ ഇരുന്നോണം
    എന്നിട്ട്
    അതിന് ആരേലും മറുപടി പറഞ്ഞാൽഅയ്യോഎന്നെയും അച്ഛനെയും ഇല്ലാതാക്കാനുംഅപകീർത്തിപ്പെടുത്താനുംഅവഹേളിക്കാനുംശ്രമിക്കുന്നേ എന്ന് എന്ന് പറഞ്ഞു കിടന്ന് മോങ്ങും😂😂😂😂
    അഛനോട് സുഖിപ്പിക്കുന്ന ചോദ്യങ്ങൾ മാത്രമേ ചോദിക്കാവൂ
    എതിർ ചോദ്യങ്ങളോട് എല്ലാം അസഹിഷ്ണുത യോടു കൂടിയേപ്രതികരിക്കൂ
    പോരാത്തതിന്ചോദ്യം ചോദിക്കുന്നചാനൽഏതേലുംന്യൂനപക്ഷ വിഭാഗങ്ങളുടെ ആണെങ്കിൽഅവരെ തീവ്രവാദ ചാനൽ ആക്കിയുംദേശദ്രോഹികൾ ആക്കിയുംപറഞ്ഞു ഒറ്റപ്പെടുത്താൻ ശ്രമിക്കും..
    എന്നിട്ട് ഞങ്ങൾക്ക് വർഗീയത ഇല്ലേ എന്ന് പറയുകയും ചെയ്യും

    • @lordgovindgreatheart
      @lordgovindgreatheart 7 дней назад +1

      അതിന് സുരേഷ് ഗോപി ഐസിസോ അൽക്വയ്ദയോ ഹമാസോ മുജാഹിദ്ദീനോ ഈ ഭീകര സംഘടനകളെ പിന്തുണയ്ക്കുന്ന ആളോ അല്ല, പിന്നെങ്ങനെയാ വർഗ്ഗീയ ഭീകരവാദി ആകുന്നത്? നിങ്ങൾ ഉദ്ദേശിച്ച ചില ന്യൂനപക്ഷ മാദ്ധ്യമങ്ങൾ ഈ ഭീകരരെ പരസ്യമായി പിന്തുണക്കുന്നത് നിഷ്കളങ്കമായാണോ? ആ മതത്തിൻ്റെ തീവ്ര ആശയങ്ങൾ ഉൾക്കൊണ്ടാണ് ഇതര സംസ്കാരങ്ങളെ തകർക്കണമെന്ന അജണ്ട അല്ലേ ഇവരെ ദ്രോഹിക്കുന്നതിൻ്റെ പിന്നിലെ യഥാർത്ഥ കാരണം😂

    • @sruthysathish3602
      @sruthysathish3602 6 дней назад +2

      Modi govt എന്തൊക്കെ വർഗീയത ആണ് ചെയ്തിട്ടുള്ളത്... ഒരു base ഇല്ലാതെ വെറുതെ അങ്ങോട്ട്‌ പറയുണ്

    • @Akhi006
      @Akhi006 5 дней назад

      താങ്കൾ പറഞ്ഞത് ശരിയാണ്.. ഇതേ രീതിയിൽ കാര്യങ്ങൾ നോക്കികാണുന്ന വ്യക്തികളും രാഷ്ട്രീയപാർട്ടികളും ചില വൃത്തികെട്ട മതങ്ങളും ഈ നാട്ടിൽ ഉണ്ട്.. അവർ ചെയ്യുന്ന വൃത്തികേടുകൾ വിളിച്ചുപറഞ്ഞാൽ ഇരവാദം ആയിട്ട് മെഴുകാൻ ഇറങ്ങും... എല്ലാത്തിനെയും നിരോധിക്കണം

    • @VIV3KKURUP
      @VIV3KKURUP 4 дня назад

      വർഗീയ കൊണ വിട്ടു പിടി... ആൾക്കാർക്ക് മടുത്തു തുടങ്ങി... ഇന്നലെ റഷ്യയിൽ നല്ല സമാധാനവും വർഗീയത ഇല്ലായ്മയും കണ്ടിരുന്നു... RSS ന് കുറച്ചൊക്കെ വർഗീയത ഉണ്ട്... പക്ഷെ ലോകം ഭയക്കുന്നത് എന്ത് വർഗീയത ആണെന്ന് എല്ലാർക്കും അറിയാം...rss പൊട്ടിത്തെറിക്കുന്നതും തോക്ക് വച്ചു നേരത്തി പൊട്ടിക്കുന്നതൊന്നും നമ്മൾ കണ്ടിട്ടില്ല... ഗുജറാത്ത്‌ പൊക്കിക്കൊണ്ട് വരണ്ട... ട്രെയിനിൽ ഇരുന്നവർക്ക് തീയിട്ടപ്പോൾ അങ്ങനെ ഒരു പണി തിരിച്ചു വരുമെന്ന് ഓർക്കണമായിരുന്നു... നിന്റെ വൻ കൊണ കണ്ടു reply ഇട്ടതാ... ഇനി എതിനു ന്യായീകരണം എന്നെ തെറിയുമായി വരണ്ട... എനിക്ക് വേറെ പണിയുണ്ട്...

    • @sT-qi4du
      @sT-qi4du 2 дня назад

      @@sruthysathish3602 അയ്യോ എന്ത് വർഗീയതയാണ് കാണിക്കാത്തത്
      ഏറ്റോം ലാസ്റ്റ് പറയുവാണേ അവസാന ഘട്ട ഇലക്ഷൻ പ്രചാരണങ്ങളിലെ അയാളുടെ പ്രസംഗങ്ങൾഒന്ന് കേൾക്ക് സുഹൃത്തേ
      പിന്നെ ജനം ടിവിയും ജന്മഭൂമിയും വിട്ട്ബാക്കിയുള്ള പത്രങ്ങളുംചാനലുകളുംഒന്ന് കാണാൻ ശ്രമിക്കുക
      നാട്ടിൽ നടക്കുന്ന തല്ലികൊലകളും ബുൾഡോസർ രാജു കളുംഒന്നും ചേച്ചിക്ക്കണ്ണിൽ കാണുന്നില്ല അല്ലേ
      ശരി എന്നാൽ😏😏😏😏

  • @itsmeaksh
    @itsmeaksh 8 дней назад +5

    What's so special about him? He's nothing but an opportunist. I've seen him flaunt his so-called charity work-lame. According to him and his father, SG is the only pure politician or human on this planet. Absurd!!!

  • @riswanashafeeque9635
    @riswanashafeeque9635 8 дней назад +10

    അച്ഛൻ ഒന്നും പറയാൻ പാടില്ല എന്നാ പിന്നെ വീട്ടിൽ ഇരുന്നാൽ പോരെ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടല്ലോ

    • @user-rq4zj7hu4u
      @user-rq4zj7hu4u 8 дней назад +1

      നിനക്കും ഇല്ലേ മോനെ ഒരു പിതാവ് : തിലകൻ സ്ഫടികം

    • @DrRahul4044
      @DrRahul4044 8 дней назад +43

      Avante achane paranjaal Avan nokki nilkkunoooo????
      Politician aayalum Avante achan alleeee????
      Thandaykkkk pirannal ingane irikkum

    • @riswanashafeeque9635
      @riswanashafeeque9635 8 дней назад +1

      @@DrRahul4044 താങ്കൾ ആരെയും ഒന്നും പറയാറില്ലേ മാറ്റു രാഷ്ട്രീയ പാർട്ടിക്കാരെ അവരൊന്നും തന്തക് പിറന്നൊരല്ലേ

    • @DrRahul4044
      @DrRahul4044 8 дней назад +22

      @@riswanashafeeque9635
      Njan anagen aareyum parayaar illaaaa.
      Njan paranjath Avante achane theiri parayumbol Avan nokki nilkkumoooo????
      Politician ookkke naattukaarkkkk.
      Avan ath Avante achan alleee????
      Ningalude father ine veruthe theri parnjaalum trolliyaalum ningal nokki nilkkumoooo????

    • @nandhkishork6171
      @nandhkishork6171 8 дней назад +3

      Rashtriya kaaranayal enthum parayaqvo