കാണേണം... കാണേണം മുടിയാട്ടം കളി കാണേണം
HTML-код
- Опубликовано: 7 янв 2025
- കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഇന്ന് ( 19/01/2020) മുടിയാട്ടംകളി നടന്നു . കോന്നി ഐരവണ്‍ നാട്യകല നാടന്‍ കലാസമിതിയാണ് അപ്പൂപ്പന്‍റെ തിരു സന്നിധിയില്‍ മുടിയാട്ടം ആടിയത് . കലാസമിതിയിലെ അനുജ , അനൂപ, ആദ്ര , അഞ്ജിത,ആശ , ആശിത , ശാന്തമ്മ , അമ്മിണി , ശ്യാമള എന്നീ കലാകാരികള്‍ക്ക് അപ്പൂപ്പന്‍റെ അനുഗ്രഹങ്ങള്‍ നേരുന്നു
എല്ലാവരും എന്ത് ഭംഗിയായി കളിച്ചു....എല്ലാവരെയും അപ്പൂപ്പൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏
പിറകിലെ വരിയിൽ നിന്നവരെല്ലാം പൊളിച്ചു, അങ്ങേയറ്റം നിന്ന അമ്മമ്മ എന്താ ഒരു എനർജി ലെവൽ👏👏
9
❤️❤️❤️adhimonnyum mollkyum family khyum nannmakll nerunnu ❤️ loyelly your great support 🙏
അടിപൊളി എല്ലാവരും ഏറ്റവും പുറകിലുള്ള അമ്മമാര് സൂപ്പറായി
എന്റെ അപ്പുപ്പ എനിക്ക് ഒരു കുഞ്ഞിനെ തരണേ എന്റെ അപ്പുപ്പഞാൻ അപ്പൂപ്പന്റെ അടുത്ത വരാവേ അപ്പ എനിക്ക് ഒരു കുഞ്ഞിനെ തരണേ അപ്പാ എന്റെ കുഞ്ഞിനെ ഞാൻ അവിടെ കൊണ്ട് കിടത്താം ആവേ എന്റെ കുഞ്ഞിനെ ഭർത്താവിനെ ഞാൻ അപ്പൂപ്പന്റെ മുന്നിൽ കൊണ്ടു വരാവേ എന്റെ അപ്പൂപ്പാ ഈ മാസം തന്നെ ടെസ്റ്റ് ചെയ്യുമ്പോൾ പോസിറ്റീവ് ആയിരിക്കണം എന്റെ അപ്പൂപ്പൻ എന്റെ കൂടെ തന്നെ കാണണെ എന്നെപ്പോലെ കുഞ്ഞില്ലാത്ത എല്ലാവർക്കും കുഞ്ഞിനെ കൊടുക്കണേ അപ്പൂപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭
ചേട്ടാ ടെസ്റ്റ് ചെയ്തോ അപ്പൂപ്പന്റ അനുഗ്രഹത്താൽ കുഞ്ഞിനെ കിട്ടിയിയോ
അപ്പൂപ്പന് പറ്റുമോ . കരുത്തുള്ള അപ്പൂപ്പനാണോ
@@ramyarajesh9605 ആ ചേട്ടൻ ഇവിടെ പറഞ്ഞത് തെറ്റ്. പക്ഷെ താങ്കൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ. അങ്ങാനാണെങ്കിൽ നമ്മുടെയൊക്കെ ദൈവം എന്ന് പറയുന്നത് നമ്മുടെ പൂർവികർ ആണ്. ഞാൻ ദൈവത്തെ വിളിക്കുന്നതിനേക്കാൾ എന്റെ അപ്പനപ്പൂമാരെ എന്നെ കാത്തുകൊള്ളണമേ എന്നാണ് പറയുന്നത്. അത് കൊണ്ട് കളിയായിക്കരുത്
LP
അപ്പൂപ്പനും അമ്മൂമ്മയും എല്ലാവരുടെയും സങ്കടങ്ങൾ തീർക്കണേ 🙏
എല്ലാവരെയു ഈശ്വരൻ അനുഗ്രഹിക്കട്ടെ
എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ!
അനുഷ്ഠാനകലയുടെ പൂർണ്ണത ,ആ അമ്മമാർ പൂർത്തികരിക്കുന്നത് അവിസ്മരണീയം ...
എന്തായാലും ഇഷ്ടപ്പെട്ടു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌
എന്റെ അപ്പൂപ്പൻ രക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അങ്ങിനെ അല്ല അപ്പൂപ്പനെ രക്ഷികണേ ദൈവമേ എന്നാണ് പറയേണ്ട ദ്
pazhaya kalakal uyarthikonduvannathine congrats
കൊച്ചു മോളെ നീ പൊളിഡാൻസ് അല്ലെ മോളെ സൂപ്പർ
കല്ലേലി അപ്പുപ്പൻ ശരണം 🙏
Energetic feel thonnunnund👌 super
Vilichal vilipuratha kalleli appuppa 🙏🙏
Adipolisuper❤❤❤
എനിക്കും എന്റെ ആങ്ങളമാർക്കും ജോലി കിട്ടണേ
അച്ഛനും അമ്മക്കും ആരോഗ്യവും ആയുസും കൊടുക്കണേ
എന്റെ ഭർത്താവിന് എന്നോട് ആത്മാർത്ഥത ഉണ്ടാവാണേ 😥
اذا طلبتي هذا الشيء من جدك ستكوني مغضوبه ويطلع زوجك ظالم
എന്തൊക്ക ആയാലും വിളിച്ചാൽ വിളികേൾക്കുന്ന അപ്പുപ്പൻ ആണ് എനിക്ക് ഒരുപാട് അനുഭവം ഉണ്ട്
ജദഫ് താ ഗഫാ ഹഡ
ദിവസം
സഗ വെ ഘ
സിജിദ് ർഗ്ഗ tgdg
അപ്പൂപ്പൻ മരിച്ചാൽ എന്ത് ചെയ്യും
@@pratheesharahesh8130 zazazzzzzxzxxxxxzxcccxzccuzz xx
@@pratheesharahesh8130 by Vin
പാട്ട് സൂപ്പർ കളി ഒരെ താളം
Super😳 vilichal vilikelkum orapa
ന്യൂ ജനറേഷന്റെ കൂടെ വല്യമ്മ പൊളിച്ചടക്കി Good
അതിമനോഹരമായി. അഭിനന്ദനങ്ങൾ
അമ്മേ നാരായണ ദേവി നാരായണ
Super,. Manoharam
Really bhakti generating and appreciated
എന്റെ അപ്പുപ്പാ...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നല്ല കലാരൂപം❤️.. അതിനപ്പുറം ആരെയും തെറ്റ് ധരിപ്പിക്കല്
Super performance
Vishawnatha, vasu,, Nair,, Coorg,,👌👃💐💐💐💐💐💐💐💐💐💐💐💐
Very good vedio
ഇത് മുടിയ്യാറ്റം അല്ല. ഞാനും ഇത്തരത്തിലുള്ള ഡാൻസ് കളിച്ചിട്ടുണ്ട്. ബോധംകെട്ട് വീണിട്ടുമുണ്ട്. ഡാൻസ് സൂപ്പർ ആണ്...
😍😍😍😍🙄
Ok
Enna ithinte per nthnn iyaal paray🙄
@@santhoshelavally47 ..
Athu seriya njanum mudiyattam kalikkunna alanu cheruppam muthal botham kettittum mundu
Ngangale kathu kollanee Appuppa 🙏🏾
സൂപ്പർ അടിപൊളി
അമ്മമാരും പൊളിച്ചു 🥰🥰
Ndhu reson paadne aalde sound kelkaan .....nalla resond 😻
Pranavam sasi..palakkad...famous folk singer ane
@@nandhusuresh8004 my
🙏🙏🙏 രക്ഷിക്കണേ കല്ലേലി അപ്പൂപ്പ 🙏
Ath aara
ക്ഷേത്രത്തിനകത്ത് മഞ്ഞ ചുരിദാർ മൊബൈൽ നോക്കി നിൽക്കുന്ന ഞാനാണ്
മനസ്സിൽ എന്നും സിനിമ കാണുന്ന നമ്മുടെ ചിലർകെലലാം ഭക്തിയുടെ മഹത് അറിയില്ല. നിങ്ങളുടെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് കേൾകു എന്ന് പറഞാൽ മാത്റം അറിയു.
Super easy mola
ഈ കളിക്കുന്ന കുട്ടികൾ എവിടെ ഉള്ളവരാണ്.ഇവരുടെ യൂട്യൂബ് ചാനെൽ ഏതാണ്.ഒന്ന് പറയാമോ.
ഈ കുഞ്ഞുങ്ങള്‍ അപ്പൂപ്പന്‍റെ വിശ്വാസികള്‍ ആണ് കോന്നി ഐരവണ്‍ കരയില്‍ ഉള്ള കുഞ്ഞുങ്ങള്‍ ആണ് . യു ട്യൂബ് ചാനല്‍ ഈ കുഞ്ഞ് മക്കള്‍ക്ക് ഇല്ല . അപ്പൂപ്പന് മുന്നില്‍ ഈ നൃത്ത രൂപം സമര്‍പ്പിക്കുവാന്‍ മാത്രം എത്തിയത് ആണ് .
നന്ദി ഉണ്ട്.വളരെ നന്നായി കളിക്കുന്നു. ദിവസ്സവും ഞാനിത് കാണും.അവരുടെ ഡാൻസ് നേരിൽ കാണാൻ ആഗ്രഹമുണ്ട്.ഇനി കൊരൊന എല്ലാം കഴിഞ്ഞ് അംബലങലെല്ലാം തുരന്നതിൻ ശേഷം ഈ പരിപാടി എല്ലാം കാണും എന്നു എനിക്ക് അറിയില്ല.എന്നിരുന്നാലും ഈ കുട്ടികളുടെ ഡാൻസ് ഉള്ള ദിവസം ഒന്ന് അറിയിക്കണം. അത്രയ്ക്ക് എനിക്ക് ഇഷ്റ്റ്പെട്ടുപൊയി.ഇതിലുദെ അറിയിക്കുമോ.അതോ ഫോൺ നമ്പർ വേണമോ.ഈ പരിപാടിയും കമ്മെന്റ്സും ഡിലീറ്റ് ചെയ്യില്ല.
ഇത് ഒരു ആൽബത്തിന്റെ ഷൂട്ട് പോലെ ഉണ്ട് .ഇതും മുടിയാട്ടവും തമ്മിൽ ഒരുപാട് ദൂരം ഉണ്ട് .
🙏🙏👌🙏🙏🙏🌹🌹🌹കൊള്ളാം 👌👌ഇത് ഏത് അമ്പലം
കല്ലേല്ലി അമ്പലo പത്തനംതിട്ട
Pathanamthittayil evdeya place?
കല്ലേലി അപ്പുപ്പൻ കാവ്... കോന്നി
@@sreelethasudhakaran939 𝑘𝑜𝑛𝑛𝑖 𝑘𝑎𝑙𝑙𝑒𝑙𝑦
@@sreelethasudhakaran939 കോന്നി അരുവപ്പുലം
ഇതെന്ത് മുടിയാട്ടം ആണ്
Song super 🔥🔥👍👌
Great
Supr 😊😊😊😊
Yg
മുടിയാട്ടം എന്ന് പറയരുത്. മുടിയാട്ടം കാണാത്തതുകൊണ്ടുള്ള പ്രശ്നമാണ്
നമ്പർ തരുമോ ഒരു കാര്യം ചോദിക്കാൻ ആണ്
Songs 🙏🙏🙏
Nice
Oru Samskarathindea Pinmurakar
Ente appuppa🙏
Super
Ente nattile njagalude appoppan kavuuuu
ഇത് ' എവിടെയാ സ്ഥലം
Supper
മുടിയാട്ടം അല്ല ഇത് . മുടിയാട്ടം ഇരിങ്ങാലക്കുട പൂവശേരി കാവ് ഭഗവതി ക്ഷേത്രത്തിൽ നടത്താറുണ്ട്
അമ്പലത്തിൽ നടത്തുമ്പോൾ ദേവി ഭക്തി ഗാനമാണ് വേണ്ടത്. അല്ലാതെ നാടൻ പാട്ട് അല്ല മുടിയാട്ടത്തിനു വേണ്ടത്
Athe valare seiyanu paranjathu
அம்மை தேவி 💕💕💕👌👌👌💕💝💝💝💝💝💝💝💝💕💕💕💕👌👌💕💝💝💝💝
ഇത് എവിടയ
Pathanamthittayil, konni kallely
Thonni
👍
ഇത് പാടിയ ആൾ ആരാണ്
സൂപ്പർ
🙏🙏🙏
🙏
Eswrm.kakanea
🙏🙏🙏🙏🙏❣️
❤️❤️❤️
🙏🙏🙏🙏🙏🙏🙏🙏🙏
🙏👌👌👌
Suuupr I Like
mudiyattam kanda andhu parayum
🙏. 👍 🙏
Super cool
🙏💅🏼
അമ്മേ മഹാമായേ കാത്തുകൊളണേ
ദേവ്യേ 🙏
Egane ano mudi attam ara parajath eganeyann
കഷ്ടം ഇതിനെ മുദിയട്ടം എന്ന് പറയൻ കഴിയില്ല ഇങ്ങനെ ഒരിക്കലും പ്രചരിപ്പിക്കരുതു
🙏😊👍
ഇത് മുടിയാട്ടമല്ല കേട്ടോ...
What's that
Ethe pinne enthaaa para
Ethanoo mudiyattam dance 😂😂😂
?
Free see be me see
Veryverybad
വളരെ മോശം......... അവരുടെ ആരോഗ്യത്തിനു നന്നല്ല.....
Onum mansilayilla
Nj
നല്ല ഡാൻസ് 😂😂😂
𝑂𝑜𝑜𝑜😏
എനിക്ക് ഇഷ്ടപ്പെട്ടില്ല എന്തിനാ പെൺ പിള്ളേരെ ഇങ്ങനെ ചേയ്യിപ്പിക്കുന്നെ എല്ലാവരും സഹോദരികൾ ആണെങ്കിലും എന്റെ സഹോദരി/ ഭാര്യ ആണെങ്കിൽ ഞാൻ ഒരിക്കലും ഇതിന് സമ്മതിക്കുക ഇല്ല
J
സൂപ്പർ
🙏🏼🙏🏼
🙏🙏🙏
🙏😊👍
🙏🙏🙏
🙏🙏
🙏🙏🙏