മുടിയാട്ടം വളരെ നല്ല പെർഫോമൻസ് നാട്ടിലെ താരങ്ങൾ എന്ന ഈ പ്രോഗ്രാമിലൂടെ പുറനാടുമായി ഒരു ബന്ധം കലാ മേഖലയ്ക്ക് ഉണ്ടാക്കി കൊടുക്കുന്നതിൽ അഭിമാനം തോന്നുന്നു പങ്കെടുത്ത എല്ലാ കലാ ലോകത്തെ സഹോദരി സഹോദരങ്ങൾക്കും വിജയാശംസകൾ
എന്റെ പ്രിയശിഷ്യ ബിൻഷ ബിനുവും, അമ്മ ഗീത ബിനുവിനും, തകർത്ത് കൊട്ടിയ പിള്ളെർക്കും, കൂടെ പാടിയവർക്കും ടീമിലെ മറ്റെല്ലാവർക്കും ശിവപാർവ്വതി നൃത്തകലാക്ഷേത്ര തണ്ണീർക്കോട് കൂനംമൂച്ചിയുടെ അഭിനന്ദനങ്ങൾ
സർഗ്ഗ വനിതയുടെ തൃത്താല പാട്ടുകൂട്ടത്തിൻ്റെപ്രിയ കലാകാരികൾക്ക് നന്മ-പാലക്കാട് ജില്ലാ കമ്മറ്റിയുടെ ഹൃദയത്തോട് ചേർത്ത് പിടിച്ച് അഭിനന്ദനങ്ങൾ അറിയിക്കുന്നു. കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു. നാടൻ പാട്ടിൻ്റെ പുതിയ അവതരണരീതികൾ പരീക്ഷിക്കുവാനും സഹൃദയ കലാലോകത്തിൻ്റെ അംഗീകാരവും, ആദരവും ലഭിക്കാൻ കഴിയട്ടെ. ആശംസകൾ. എല്ലാവരുടെയും പേരു പറയുന്നില്ല. എല്ലാവർക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങളും, ആശംസകളും അറിയിക്കുന്നു. നിങ്ങളുടെ സ്വന്തം ബാലേട്ടൻ
മുടിയാട്ടം വളരെ നല്ല പെർഫോമൻസ് നാട്ടിലെ താരങ്ങൾ എന്ന ഈ പ്രോഗ്രാമിലൂടെ പുറനാടുമായി ഒരു ബന്ധം കലാ മേഖലയ്ക്ക് ഉണ്ടാക്കി കൊടുക്കുന്നതിൽ അഭിമാനം തോന്നുന്നു പങ്കെടുത്ത എല്ലാ കലാ ലോകത്തെ സഹോദരി സഹോദരങ്ങൾക്കും വിജയാശംസകൾ
നല്ല പരിപ്പാടി❤❤❤
വളരെ നല്ല പ്രോഗ്രാം. മുടിയാട്ടം ശരിക്കും നിറഞ്ഞാടി കാണുന്നവരിലേക്ക് ' അതേ ആവേശം നിലനിർത്താൻ സാധിച്ചു NSK രാഗാസ് നിലമ്പൂർ സുനിൽ
ബീന, ഗീത മക്കൾ എല്ലാവരും super ട്ടൊ.. എല്ലാവരും 👌🏻👌🏻👌🏻👌🏻👌🏻👌🏻
നമ്മുടെ സർഗ്ഗവനിതകൾ തകർത്താടി. പാലക്കാട് ജില്ലയുടെ അഭിമാനതാരങ്ങൾക്ക് അഭിനന്ദനങ്ങൾ ❤❤❤❤
എല്ലാവരും സൂപ്പർ.. ശിവാനി കുട്ടീ..... 😍😍😍
നാട്ടിലെ താരങ്ങൾ എന്ന ഈ പരിപാടി യ്ക്ക് എന്റെ ആശംസകൾ ❤️❤️
മുടിയാട്ടം നന്നായി.
അഭിനന്ദനങ്ങൾ!
ഉഗ്രൻ പ്രോഗാം ... എല്ലാവർക്കും ആശംസകൾ👌👌👌
മുടിയാട്ടം പൊളിച്ചു ട്ടോ ❤️❤️
സൂപ്പർ
... ബീനേച്ചിയും... ടീമും.... പൊളിച്ചു 👌👌
എല്ലാവരും സൂപ്പർ ആയിട്ടുണ്ട് ❤
ഗീതേ തകർത്തു മുത്തേ ഇനിയും ഒരു പാട് അവസരങ്ങൾ കിട്ടട്ടെ ഞാൻ സുജിത്രയാ
എന്റെ പ്രിയശിഷ്യ ബിൻഷ ബിനുവും, അമ്മ ഗീത ബിനുവിനും, തകർത്ത് കൊട്ടിയ പിള്ളെർക്കും, കൂടെ പാടിയവർക്കും ടീമിലെ മറ്റെല്ലാവർക്കും ശിവപാർവ്വതി നൃത്തകലാക്ഷേത്ര തണ്ണീർക്കോട് കൂനംമൂച്ചിയുടെ അഭിനന്ദനങ്ങൾ
സർഗ്ഗ വനിതയുടെ തൃത്താല പാട്ടുകൂട്ടത്തിൻ്റെപ്രിയ കലാകാരികൾക്ക് നന്മ-പാലക്കാട് ജില്ലാ കമ്മറ്റിയുടെ ഹൃദയത്തോട് ചേർത്ത് പിടിച്ച് അഭിനന്ദനങ്ങൾ അറിയിക്കുന്നു. കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു. നാടൻ പാട്ടിൻ്റെ പുതിയ അവതരണരീതികൾ പരീക്ഷിക്കുവാനും സഹൃദയ കലാലോകത്തിൻ്റെ അംഗീകാരവും, ആദരവും ലഭിക്കാൻ കഴിയട്ടെ. ആശംസകൾ. എല്ലാവരുടെയും പേരു പറയുന്നില്ല. എല്ലാവർക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങളും, ആശംസകളും അറിയിക്കുന്നു.
നിങ്ങളുടെ സ്വന്തം ബാലേട്ടൻ
തൃത്താല പാട്ടുകൂട്ടത്തിന്റെ മുടിയാട്ടം അസ്സലായി! അഭിനന്ദന ങ്ങൾ !!
Ellavarum supperaanu 😍❤️❤️❤️
Super
ManjuandBindhuTeam
പ്രോഗ്രാം അടിപൊളി
സുപ്പാറായിട്ടാ 👍❤️❤️
👍സൂപ്പർ 🙏👍👍👍
Shivani pwolichu supper😍😍💕
Adipolii👍🏻🥰
മനോഹരം
Geetha Beena ellavarum super 👍👍
സൂപ്പർ 🌹
അടിപൊളി 👏👏👏
എല്ലാവരും സൂപ്പറായിട്ടുണ്ട്
കന്യക ലേ ചെറിയ കുട്ടി അതാണ് ഫ്രണ്ടിൽ
👌👌💯💯❤❤
Super.., super
Suppar❤❤❤❤❤
അടിപൊളി
Great
Super👍👍
🌷🌷🌷
❤️❤️❤️❤️
Super
Nice😍
👌🥰
ശിവാനി മോൾ, ബീന ചേച്ചി
Supar beena
❤️
Paedchuta
Gaedi
Thrissur
😢🕉️🙏🏻
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼ww
സൂപ്പർ
Super👍
Supper