ട്രെൻഡിങ് എ ഐ കവർ സോങ് ട്യൂട്ടോറിയൽ | Ai Cover Song Tutorial

Поделиться
HTML-код
  • Опубликовано: 16 сен 2024
  • #aicoversongs #tutorial
    നരേന്ദ്രമോദിയും പിണറായി വിജയനും സിനിമാതാരങ്ങളും ഒക്കെ പാട്ടുപാടുന്ന കവർ സോങ്സ് ഇപ്പോൾ ട്രെൻഡിങ് ആണല്ലോ. നിങ്ങൾക്കും അതുപോലെ ചെയ്യണം എങ്കിൽ അതിനുള്ള വിദ്യ പറഞ്ഞുതരാം. അപ്പോൾ ഒട്ടും മടിക്കാതെ ചാനൽ ഫോളോ ചെയ്‌തോളൂ. നമുക്ക് എ ഐ കവർ സോങ് ചെയ്യുന്നത് പഠിക്കാം.
    ഇവിടെ നമുക്ക് ഇഷ്ടമുള്ള പാട്ടുകൾ ഇഷ്ടമുള്ള ശബ്ദത്തിലേക്ക് മാറ്റി എടുക്കാൻ പറ്റും. അതായത് യേശുദാസ് പാടിയ ഒരു പാട്ട് നിങ്ങൾക്ക് നിങ്ങളുടെ ശബ്ദത്തിൽ പാടുന്നതായി ക്രിയേറ്റ് ചെയ്യാൻ പറ്റും. നിങ്ങൾക്ക് പാട്ടു പാടാനോ സംഗീതത്തിന്റെ സംഗതികളോ ഒന്നും അറിയണമെന്നില്ല. എല്ലാം എ ഐ ചെയ്‌തോളും. ഇത്തരം കാര്യങ്ങൾ വിനോദത്തിനു മാത്രമായി ഉപയോഗിക്കണം എന്ന് ആദ്യമേ സൂചിപ്പിക്കുന്നു.
    Art of Ai Link tree : linktr.ee/art_...
    Thumbnail image credit : jyo_john_mulloor

Комментарии • 3