മുകേഷേട്ടൻ സ്വയം പറയുന്നത് രണ്ടാം നിരയിലെ വെറും നായക നടൻ മാത്രമരുന്ന് സൂപ്പർ സ്റ്റാർ ഒന്നും അല്ലാരുന്നു എന്ന് പക്ഷെ എനിക്ക് അങ്ങനെ തോന്നിട്ടില്ല അങ്ങേര് ശെരിക്കും സൂപ്പർ സ്റ്റാർ ആരുന്നു. ബ്രമണ്ട ആക്ഷൻ സിനിമകളും ഫാൻസ് അസോസിയേഷൻ ക്ലബ്ബുകളും ഇല്ലെങ്കിലും വൻ ഹിറ്റ് നേടിയ കുറെ സിനിമകൾ അദ്ദേഹത്തിനുണ്ട്
ഈ നിത്യ ഹരിത ഗാനം ഇന്നും ഇഷ്ടപ്പെടുന്നവർ അറിയണം ഇതിന്റെ സംഗീത ശില്പിയെയും ..... വിട പറഞ്ഞെങ്കിലും മലയാള സംഗീത ലോകത്ത് എന്നും ഓർക്കാനായി കുറച്ച് ഗാനങ്ങൾ നൽകിയ സംഗീത സംവിധായകൻ ആണ് എസ് ബാലകൃഷ്ണൻ . പാട്ടുകളുടെയും സിനിമകളുടെയും എണ്ണം എടുത്താൽ വളരെ കുറവായിരിക്കും. ഇക്കാലയളവിൽ ബാലകൃഷ്ണൻ സംഗീതം നൽകിയത് ആകെ 17 സിനിമകളിലായി 89 ഗാനങ്ങൾക്ക് മാത്രമാണ്. എന്നാൽ ചെയ്ത സിനിമകളിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റായിരുന്നു എന്നതാണ് ബാലകൃഷ്ണന്റെ പ്രത്യേകത. 1989ൽ ഇറങ്ങിയ റാംജി റാവു സ്പീക്കിങ്ങായിരുന്നു ആദ്യചിത്രം. ആദ്യചിത്രത്തിലെ ഗാനങ്ങൾ തന്നെ ശ്രദ്ധനേടിയതോടെ പിന്നീടുള്ള സിദ്ദിഖ് ലാൽ ചിത്രങ്ങളായ ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയ ഹിറ്റ് ചിതങ്ങൾക്കും സംഗീതം നൽകിയത് എസ്.ബാലകൃഷ്ണനാണ്. ഈ സിനിമകളിലെ എല്ലാ ഗാനങ്ങളും ഇന്നും മലയാളികൾക്ക് പരിചിതമാണ്. 1991ൽ പുറത്തിറങ്ങിയ ഷാജികൈലാസ് ചിത്രമായ കിലുക്കാംപെട്ടിയിലെ പച്ചക്കറിക്കായ തട്ടിൽ എന്ന് തുടങ്ങുന്ന ഗാനം ഇന്നും സ്റ്റേജ് ഷോകളിൽ ഒഴിവാക്കാൻ കഴിയാത്ത ഗാനമാണ്. പാശ്ചാത്യ ഉപകരണങ്ങളുടെ ഉപയോഗത്തില്‍ ലണ്ടനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ മടങ്ങിയെത്തി സംഗീത സംവിധായകരുടെ സഹായിയായി. മണിവത്തൂരിലെ ആയിരം ശിവരാത്രികളില്‍ എം ബി ശ്രീനിവാസന്റെ സഹായിയായി എത്തിയ ചെറുപ്പക്കാരനെ സംവിധായകന്‍ ഫാസിലിന് ഏറെ ഇഷ്ടമായി. അദ്ദേഹം ശിഷ്യന്മാരായ സിദ്ദീഖ് ലാലിന് പരിചയപ്പെടുത്തി. അങ്ങനെ റാംജിറാവു എന്ന സിദ്ദിഖ് ലാല്‍ ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് പ്രവേശിച്ചു. മഴവിൽ കൂടാരം, മിസ്റ്റർ ആൻഡ് മിസിസ്, ഗൃഹപ്രവേശം, നക്ഷത്രക്കൂടാരം, ഇഷ്ടമാണ് നൂറുവട്ടം, സ്നേഹ സാമ്രാജ്യം, വരവായ്, ആകാശത്തിലെ പറവകൾ, മായക്കാഴ്ച, മൊഹബത്ത്, മാന്ത്രികൻ, തുടങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമകൾക്ക് സംഗീതം നൽകിയതും എസ്. ബാലകൃഷ്ണനാണ്. 1989 മുതൽ 1992 വരെയുള്ള കാലയളവിൽ എസ്. ബാലകൃഷ്ണന്‍- ബിച്ചു തിരുമല കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ അന്നത്തെ കാലത്ത് വളരെ ശ്രദ്ധ നേടിയിരുന്നു. ഇക്കാലയളവിലാണ് ബാലകൃഷ്ണൻ കൂടുതൽ ഗാനങ്ങൾക്ക് സംഗീതം നൽകിയതും. സംഗീതം നൽകിയ എല്ലാ പാട്ടുകളും സൂപ്പർഹിറ്റായിരുന്നിട്ടും പല കാരണങ്ങളാൽ ബാലകൃഷ്ണൻ പിന്നീട് ചലച്ചിത്ര മേഖലയിൽ നിന്ന് അകന്നു. പിന്നീടുള്ള വർഷങ്ങളിൽ വലിയ ഇടവേളകൾക്ക് ശേഷമാണ് ഒരോ സിനിമയും ചെയ്തിരുന്നത്. 1993 ന് ശേഷം 9 ചിത്രങ്ങൾക്ക് മാത്രമാണ് ബാലകൃഷ്ണൻ സംഗീതം നൽകിയത്. എ ആർ റഹ്മാന്റെ സംഗീത സ്‌കൂളിൽ കുട്ടികളെ വെസ്റ്റേണ്‍ ഉപകരണങ്ങൾ പഠിപ്പിയ്ക്കുകയായിരുന്നു കഴിഞ്ഞ കുറെ വര്‍ഷം
നൊമ്പരപ്പെടുത്തുന്ന മനോഹരമായ സംഗീതം സൃഷ്ടിച്ച പ്രിയ S. ബാലകൃഷ്ണൻ സർ, ആത്മ നൊമ്പരത്തിന്റെ ഗാനരചയിതാവ് ബിച്ചു തിരുമല സർ. മലയാളി സിനിമാപ്രേക്ഷകർ 405 ദിവസം തിയേറ്ററിലേക്ക് ഓടിക്കയറിയ സിദ്ധിഖ്-ലാൽ മാജിക് ❤
helo mind your words ok oru song kandu kannu nirayunathu enthina athu acting aa ok and mind your words thaan comment chodichu njan ella ennu paranju than comment ettathu konda njan reply ettathu ok
ഇങ്ങനെ ഒക്കെ അഭിനയിക്കാനും കഥ എഴുതാനും ഒക്കെ എങ്ങനെ സാധിക്കുന്നു എന്റെ പൊനെ.ലോകം ഒരു 30 വർഷം പിന്നോട്ട് പോയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു😪☹️. Romantic classic mass comedy എല്ലാം ഒരുമിച്
Iragiytt 31 year കൂടുതൽ ആയി. My one of fav❤️🥺 flim. 417 ദിവസം തിയറ്ററിൽ ഓടിയ ഒരേയൊരു മലയാള സിനിമ ഇ റെക്കോർഡ് വെട്ടിക്കാൻ ഇനി വേറെ ഒരു സിനിമയ്ക്കുm പറ്റുമെന്ന് തോന്നുന്നില്ല
ആ പഴയ നല്ല കാലം ഓര്മിച്ചുപോയി....ഒരിക്കലും തിരിച്ചുവരാത്ത ആ നല്ല കാലം.... 2024 ലും കേൾക്കുന്നു. തകർന്നു വീണ രണ്ടു കുടുംബങ്ങളുടെ നൊമ്പരം ഒപ്പിയെടുത്ത മനോഹരമായൊരു സൃഷ്ടി🥰🥰🥰🥰🥰
പറയാതിരിക്കാൻ സാധിക്കുന്നില്ല ഇതിന്റെ അനുപല്ലവി സുജാത ചേച്ചി പാടുമ്പോൾ എന്താണെന്ന് പറയാൻ കഴിയാത്ത ഒരു ഫീൽ പ്രത്യേകമായ മനോഹരമായ ഒരു ഫീൽ എനിക്ക് വളരെ ഇഷ്ടമായി പ്രത്യേകിച്ച് ഇതിൻറെ അനുപല്ലവി സുജാത ചേച്ചി പാടുന്ന ഭാഗം വളരെ വളരെ ഇഷ്ടമായി.
Padan eluppam enu thonum but koode padumpol anoo oru varikalil kidukana feel enna sangadi manasil akku Superb song oru nostalgia feel annu ... Eppolum fresh annu Ee song
It's ONE OF MY FAVOURITE SONGS OF MGS, IF YOU HEAR ABOUT MILLIONS OF TIMES, YOU WILL NOT SWITCH OFF.. plREALLY MILLIONS OF THANKS TO ALL behind it of ALL TIME GREATEST SONGS OF MALAYALAM..
മുകേഷിന്റെ അഭിനയം ഈ പാട്ടിൽ എന്ത് രസമാ..
പ്രേത്യേകിച്ചു ഫസ്റ്റ് lines..
ini purakotu pogunnillalo ynne orkumbol 😢😢
മുകേഷേട്ടൻ സ്വയം പറയുന്നത് രണ്ടാം നിരയിലെ വെറും നായക നടൻ മാത്രമരുന്ന് സൂപ്പർ സ്റ്റാർ ഒന്നും അല്ലാരുന്നു എന്ന് പക്ഷെ എനിക്ക് അങ്ങനെ തോന്നിട്ടില്ല അങ്ങേര് ശെരിക്കും സൂപ്പർ സ്റ്റാർ ആരുന്നു. ബ്രമണ്ട ആക്ഷൻ സിനിമകളും ഫാൻസ് അസോസിയേഷൻ ക്ലബ്ബുകളും ഇല്ലെങ്കിലും വൻ ഹിറ്റ് നേടിയ കുറെ സിനിമകൾ അദ്ദേഹത്തിനുണ്ട്
💯💯💯 മുകേഷേട്ടൻ ❤️🔥😘
ഇതുവരെ തകർക്കാൻ പറ്റാത്ത മലയാള സിനിമയിലെ റെക്കോർഡ്
ശരിയാ
ഏറ്റവും കൂടുതൽ തീയറ്ററിൽ പ്രദർശിപ്പിച്ച മലയാള ചിത്രം
സത്യം തന്നെ
406
Ini orikkalum thakarkkan kazhiyilla
എന്തൊരു പാട്ടാണിത് ❤ ഒരു രക്ഷേം ഇല്ല
നഷ്ട്ട pranayem. വല്ലത്തൊരു നൊമ്പരം ഞാൻ അത് അനുഭവിച്ചതാ സൂപ്പർ. സോങ്.
ruclips.net/video/ni7gA8SeI20/видео.html
ഓർമ്മകളിൽ എവിടേയോ ഒരു സുഖമുള്ള നൊമ്പരം..
ഞാനും
Dhairyamillathathu kond nashtapeduthiya pranayam...
രസം 👍 ഓക്കേ കാലം മാറ്റമ്മ
ആ പഴയ നല്ല കാലം ഓര്മിച്ചുപോയി....ഒരിക്കലും തിരിച്ചുവരാത്ത ആ നല്ല കാലം....
🤔🤔👌👌👌
😪👌
ruclips.net/video/ni7gA8SeI20/видео.html
@@yedukrishna2406 വീട്ടിൽ നിന്ന് പകർന്നു കിട്ടിയ സംസ്കാരം
S
ഒരുപാട് ഓർമ്മകൾ സമ്മാനിച്ച മനോഹര ഗാനം,
Thank You Bichu Sir, S. Balalrishnan Sir & ശ്രീയേട്ടാ..
❤
ഈ നിത്യ ഹരിത ഗാനം ഇന്നും ഇഷ്ടപ്പെടുന്നവർ അറിയണം ഇതിന്റെ സംഗീത ശില്പിയെയും .....
വിട പറഞ്ഞെങ്കിലും മലയാള സംഗീത ലോകത്ത് എന്നും ഓർക്കാനായി കുറച്ച് ഗാനങ്ങൾ നൽകിയ സംഗീത സംവിധായകൻ ആണ് എസ് ബാലകൃഷ്ണൻ . പാട്ടുകളുടെയും സിനിമകളുടെയും എണ്ണം എടുത്താൽ വളരെ കുറവായിരിക്കും. ഇക്കാലയളവിൽ ബാലകൃഷ്ണൻ സംഗീതം നൽകിയത് ആകെ 17 സിനിമകളിലായി 89 ഗാനങ്ങൾക്ക് മാത്രമാണ്. എന്നാൽ ചെയ്ത സിനിമകളിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റായിരുന്നു എന്നതാണ് ബാലകൃഷ്ണന്റെ പ്രത്യേകത.
1989ൽ ഇറങ്ങിയ റാംജി റാവു സ്പീക്കിങ്ങായിരുന്നു ആദ്യചിത്രം. ആദ്യചിത്രത്തിലെ ഗാനങ്ങൾ തന്നെ ശ്രദ്ധനേടിയതോടെ പിന്നീടുള്ള സിദ്ദിഖ് ലാൽ ചിത്രങ്ങളായ ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയ ഹിറ്റ് ചിതങ്ങൾക്കും സംഗീതം നൽകിയത് എസ്.ബാലകൃഷ്ണനാണ്. ഈ സിനിമകളിലെ എല്ലാ ഗാനങ്ങളും ഇന്നും മലയാളികൾക്ക് പരിചിതമാണ്. 1991ൽ പുറത്തിറങ്ങിയ ഷാജികൈലാസ് ചിത്രമായ കിലുക്കാംപെട്ടിയിലെ പച്ചക്കറിക്കായ തട്ടിൽ എന്ന് തുടങ്ങുന്ന ഗാനം ഇന്നും സ്റ്റേജ് ഷോകളിൽ ഒഴിവാക്കാൻ കഴിയാത്ത ഗാനമാണ്.
പാശ്ചാത്യ ഉപകരണങ്ങളുടെ ഉപയോഗത്തില്‍ ലണ്ടനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ മടങ്ങിയെത്തി സംഗീത സംവിധായകരുടെ സഹായിയായി. മണിവത്തൂരിലെ ആയിരം ശിവരാത്രികളില്‍ എം ബി ശ്രീനിവാസന്റെ സഹായിയായി എത്തിയ ചെറുപ്പക്കാരനെ സംവിധായകന്‍ ഫാസിലിന് ഏറെ ഇഷ്ടമായി. അദ്ദേഹം ശിഷ്യന്മാരായ സിദ്ദീഖ് ലാലിന് പരിചയപ്പെടുത്തി. അങ്ങനെ റാംജിറാവു എന്ന സിദ്ദിഖ് ലാല്‍ ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് പ്രവേശിച്ചു.
മഴവിൽ കൂടാരം, മിസ്റ്റർ ആൻഡ് മിസിസ്, ഗൃഹപ്രവേശം, നക്ഷത്രക്കൂടാരം, ഇഷ്ടമാണ് നൂറുവട്ടം, സ്നേഹ സാമ്രാജ്യം, വരവായ്, ആകാശത്തിലെ പറവകൾ, മായക്കാഴ്ച, മൊഹബത്ത്, മാന്ത്രികൻ, തുടങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമകൾക്ക് സംഗീതം നൽകിയതും എസ്. ബാലകൃഷ്ണനാണ്. 1989 മുതൽ 1992 വരെയുള്ള കാലയളവിൽ എസ്. ബാലകൃഷ്ണന്‍- ബിച്ചു തിരുമല കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ അന്നത്തെ കാലത്ത് വളരെ ശ്രദ്ധ നേടിയിരുന്നു. ഇക്കാലയളവിലാണ് ബാലകൃഷ്ണൻ കൂടുതൽ ഗാനങ്ങൾക്ക് സംഗീതം നൽകിയതും.
സംഗീതം നൽകിയ എല്ലാ പാട്ടുകളും സൂപ്പർഹിറ്റായിരുന്നിട്ടും പല കാരണങ്ങളാൽ ബാലകൃഷ്ണൻ പിന്നീട് ചലച്ചിത്ര മേഖലയിൽ നിന്ന് അകന്നു. പിന്നീടുള്ള വർഷങ്ങളിൽ വലിയ ഇടവേളകൾക്ക് ശേഷമാണ് ഒരോ സിനിമയും ചെയ്തിരുന്നത്. 1993 ന് ശേഷം 9 ചിത്രങ്ങൾക്ക് മാത്രമാണ് ബാലകൃഷ്ണൻ സംഗീതം നൽകിയത്. എ ആർ റഹ്മാന്റെ സംഗീത സ്‌കൂളിൽ കുട്ടികളെ വെസ്റ്റേണ്‍ ഉപകരണങ്ങൾ പഠിപ്പിയ്ക്കുകയായിരുന്നു കഴിഞ്ഞ കുറെ വര്‍ഷം
Thanks
👍👍👍👍👍
ദിലൊക്കഫിപ്പുങ്ങൾ
Fhsvhdsvmg
Ethdgdgjjo
എത്ര മനോഹരമായ വരികൾ. അതിനൊപ്പം നിൽക്കുന്ന മ്യൂസിക്കും ആലാപനവും. A great salute to Bichu Thirumala Sir, Balakrishnan Sir & M. G. Sreekumar
Sujatha chechiyeyum parayu
തകർന്നു വീണ രണ്ടു കുടുംബങ്ങളുടെ നൊമ്പരം ഒപ്പിയെടുത്ത മനോഹരമായൊരു സൃഷ്ടി 👌🙂
ruclips.net/video/ni7gA8SeI20/видео.html
ഐവ...👌
കിടിലൻ കമന്റ് മച്ചാനേ....👍
Sherikum
@@JP-bd6tb Ch
@@JP-bd6tb v be lhi
അച്ഛനും മക്കളും തമ്മിലുള്ള സ്നേഹ ബന്ധം ❤.......... ജീവിതത്തിൽ ആത്മാർത്ഥമായി സ്നേഹിച്ചിട്ടു വിഷമിക്കുന്ന 2 ജീവിതങ്ങൾ നന്നായി അവതരിപ്പിക്കുന്ന സോങ് 😪😭
ഹൃദയത്തിൽ തട്ടിയ മനോഹര ഗാനം കേൾക്കാൻ ഇപ്പോളും വരുന്നവർ ഉണ്ടോ 😘😘😘😘😍😍😍😍🙏
2021 ലും കേൾക്കുന്നു 🖤🖤🖤
എന്ത്ര വർഷം ആയാലും ഇങ്ങനെയുള്ള പാട്ടുകൾ കേട് കൊണ്ടേ ഇരിക്കും
👍
☺️
👍
,👍❤😪❤️👌
സോറി.2023 ലാണ്
Ee കാലഘട്ടത്തിൽ ഉള്ള സോങ്ങുകൾ കേൾക്കുമ്പോൾ എന്തെയില്ലാത്ത ഒരു ആസ്വാതനം കിട്ടുന്നു
ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരമായ,ആ പഴയ കാലം അറിയാ തോർത്തുപോയവരുണ്ടോ????
Undu......
@@prasanthprasanth809aaa aaàaaa
@@prasanthprasanth809 p009⁹⁹8
Und
Yesss😢😢😢
കനക ഇജ്ജാതി ലുക്ക് ❤❤
സിദ്ധീഖ് ലാല്‍...ഒരുരക്ഷയുമില്ല
👌👌👌👌👌👌👌👌👌👌💯💯💯💯💯💯💯💯💯💯
Mg അണ്ണാ എന്താ ഒരു feeling അങ്ങയ്ക്ക് മാത്രം കഴിയുന്നത് .Love you.
:
:
നീര്‍പ്പളുങ്കുകള്‍ ചിതറി വീഴുമീ...
നിമിഷ സാഗരം ശാന്തമാകുമോ?
അകലെ അകലെ എവിടെയോ
നോവിന്‍ അലഞൊറിഞ്ഞുവോ...
?
നീര്‍പ്പളുങ്കുകള്‍...
നീലമേഘമേ നിന്‍റെയുള്ളിലേ...
നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ?
കണ്ണുനീര്‍ കണം കന്മദങ്ങളായ്...
കല്ലിനുള്ളിലും ഈറനേകിയോ?
തേങ്ങുമ്പോഴും തേടുന്നു നീ...
വേഴാമ്പലിന്‍ കേഴും മനം...
ഏതേതോ കനവിന്റെ
കനിവിന്‍റെ തീരങ്ങളില്‍...
നോവിന്‍ തിര ഞൊറിഞ്ഞുവോ...
?
നീര്‍പ്പളുങ്കുകള്‍...
പിന്‍നിലാവുമായ് മാഞ്ഞ പഞ്ചമി...
രാക്കിനാവില്‍ നീ യാത്രയാകുമോ?
നീന്തി നീന്തി നിന്‍ പാല്‍നയമ്പുകള്‍...
പാതി തേഞ്ഞതും നീ മറന്നുവോ?
ശശികാന്തമായ് അലിയുന്നു നിന്‍...
ചിരിയുണ്ണുവാൻ കിളിമാനസം...
ഓരോരോ കരിമേഘനിഴലായ് മൂടുന്നുവോ?
രാവിന്‍ മിഴി നനഞ്ഞുവോ...
?
നീര്‍പ്പളുങ്കുകള്‍...
ബാലകൃഷ്ണന്‍ സാറിന് അവസരങ്ങള്‍ കൊടുത്തില്ല നമ്മുടെ ചലിച്ചിത്രലോകം
Yes true
Adhehathinte athinte avisyam illayirunnu.
@VISHAL music director
വല്ലാത്ത ഒരു ഫീൽ Good Song.
എത്ര മനോഹരമായ ഗാനം. ഇത്രയ്ക്കും അർത്ഥവത്തായ ഗാനങ്ങൾ ഇണയുണ്ടാകുമോ? 🍁🍁🍁
ഒരിക്കലും മടങ്ങി വരാത്ത കാലം 😔❤
ആദി കുട്ടാ സൂപ്പർ മോന്റെ ഈ പാട്ടുകൾ ടോപ് സിംഗറിൽ കേട്ടിട്ടുണ്ട് ഒന്നു കൂടി കണ്ടതിൽ സതോഷം സൂപ്പർ adipoli
മലയാളത്തിൽ ഇതിന്മുൻപും ഇതിന് ശേഷവും കൂടുതൽ കാലം ഓടിയ മറ്റൊരു സിനിമയില്ലെന്ന് തെളിയിച്ച സംവിധായാകാൻ സിദ്ദിഖിന് ആദരാഞ്ജലികൾ 🌹🌹🌹🌹
1984-1992 കാലയാളവിൽ ജനിച്ച എന്നെപോലെ സുകൃതം ചെയ്തവർക്ക് like അടിക്കാനുളള നൂൽ
👌👌👌👌👌
Mg sreekumar& Sujatha Mohan
1985🖤🖤🖤🤪
H be v been
1984
ഒരിക്കലും തിരിച്ചു വരാത്ത ആ നല്ലകാലം
ഇന്നച്ചനെ, ലളിതേച്ചിയേ കാണുമ്പോൾ സങ്കടം....
MG Sreekumar has sung this different song with so much of ease
നൊമ്പരപ്പെടുത്തുന്ന മനോഹരമായ സംഗീതം സൃഷ്ടിച്ച പ്രിയ S. ബാലകൃഷ്ണൻ സർ, ആത്മ നൊമ്പരത്തിന്റെ ഗാനരചയിതാവ് ബിച്ചു തിരുമല സർ. മലയാളി സിനിമാപ്രേക്ഷകർ 405 ദിവസം തിയേറ്ററിലേക്ക് ഓടിക്കയറിയ സിദ്ധിഖ്-ലാൽ മാജിക് ❤
Super comment
2020 ഡിസംബർ ഈ song കേട്ടു കണ്ണുനിറഞ്ഞു ഞാൻ മാത്രമേ കാണൂ 😭😭😭
ruclips.net/video/ni7gA8SeI20/видео.html
എംജി, ഇതൊക്കെ കേൾക്കുമ്പോൾ... ശെരിക്കും,, ആപഴയ കാലം, ഒരുപാടൊർക്കുന്നു 😔😔😔
നഷ്ട്ടപെട്ടതിനെ ❤ ഓർക്കുമ്പോൾ ഞാൻ ഈ പാട്ട് കേൾക്കും 😔
e song kelkubol ellam nastapett.... oru ormayavunna feeling song......
ഞാൻ ഒരു കാരൃം പറട്ടെ എന്റെ ഹൃദയം തകർന്നുപേയപേലെആണ്ഈഗാനംകേൾക്കുപേൾ
2021 ൽ കേൾക്കുന്നവരുണ്ടോ.... Feeling sad 😒
പാട്ട് നമ്മവേറെ ലവവിൽ എത്തിച്ചു
പ്രിയപ്പെട്ട സംവിധായകൻ സിദ്ധിഖ് സർ ന് ആദരാഞ്ജലികൾ 💐
ഇപ്പഴും ഈ പാട്ട് കേട്ടാൽ കണ്ണ് നിറയും
എവിടെയോ ഒരു feel
നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ....
നിമിഷസാഗരം ശാന്തമാകുമോ...
അകലെ അകലെ എവിടെയോ നോവിന്‍ അലഞൊറിഞ്ഞുവോ..(നീര്‍പ്പളുങ്കുകള്‍)
നീലമേഘമേ നിന്‍റെയുള്ളിലേ..
നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ..
കണ്ണുനീര്‍ കണം കന്മദങ്ങളായ്
കല്ലിനുള്ളിലും ഈറനേകിയോ...
തേങ്ങുമ്പോഴും തേടുന്നു നീ
വേഴാമ്പലിന്‍ കേഴും മനം
ഏതേതോ...... കനിവിന്‍റെ കനിവിന്‍റെ തീരങ്ങളില്‍
നോവിന്‍ തിര ഞൊറിഞ്ഞുവോ(നീര്‍പ്പളുങ്കുകള്‍)
പിന്‍നിലാവുമായി മാഞ്ഞ പഞ്ചമി..
രാക്കിനാവില്‍ നീ യാത്രയാകുമോ...
നീന്തി നീന്തി നിന്‍ പാല്‍നയമ്പുകള്‍...
പാതി തേഞ്ഞതും നീ മറന്നുവോ..
ശശികാന്തമായി അലിയുന്നു നിന്‍..
ചിരിയൊന്നുമായി കിളിമാനസം...
ഓരോരോ കരിമേഘനിഴലായി മൂടുന്നുവോ....
രാവിന്‍ മിഴി നനഞ്ഞുവോ (നീര്‍പ്പളുങ്കുകള്‍)
Abbas Abu Thanks
Love Drops
À
Aahhh njnan Thane thappi nadakayirunnu👍👍😂
Supr
ഈ song കേട്ടാൽ കണ്ണ് നിറയുന്ന ആരേലും ഉണ്ടോ? 2020
@@gopikagopakumar4153 manushyarude karya chodiche
helo mind your words ok oru song kandu kannu nirayunathu enthina athu acting aa ok and mind your words thaan comment chodichu njan ella ennu paranju than comment ettathu konda njan reply ettathu ok
@@FTR007 😂👍
Undai
@@gopikagopakumar4153 oo
ഇങ്ങനെ ഒക്കെ അഭിനയിക്കാനും കഥ എഴുതാനും ഒക്കെ എങ്ങനെ സാധിക്കുന്നു എന്റെ പൊനെ.ലോകം ഒരു 30 വർഷം പിന്നോട്ട് പോയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു😪☹️. Romantic classic mass comedy എല്ലാം ഒരുമിച്
Iragiytt 31 year കൂടുതൽ ആയി. My one of fav❤️🥺 flim. 417 ദിവസം തിയറ്ററിൽ ഓടിയ ഒരേയൊരു മലയാള സിനിമ ഇ റെക്കോർഡ് വെട്ടിക്കാൻ ഇനി വേറെ ഒരു സിനിമയ്ക്കുm പറ്റുമെന്ന് തോന്നുന്നില്ല
ആ പഴയ നല്ല കാലം ഓര്മിച്ചുപോയി....ഒരിക്കലും തിരിച്ചുവരാത്ത ആ നല്ല കാലം....
2024 ലും കേൾക്കുന്നു. തകർന്നു വീണ രണ്ടു കുടുംബങ്ങളുടെ നൊമ്പരം ഒപ്പിയെടുത്ത മനോഹരമായൊരു സൃഷ്ടി🥰🥰🥰🥰🥰
ബിച്ചു തിരുമല സാറിന്റെ വിടവാങ്ങൽ ദിവസം കേൾക്കുന്നു ഈ ഗാനം....
ഒരിക്കലും മറക്കാത്ത ഒരു ഗാനം ❤️❤️❤️❤️
ബിച്ചു തിരുമല എന്ന ഇതിഹാസം 🥰🥰🥰
Balakrishnan sir.. Big salute for musics
Sorry for everything.. (മലയാള സിനിമ ലോകം അവഗണിച്ചതിന്)
സത്യം 🙏
👍👍
ഞാൻ ഒരു തമിലൻ ആണ് പക്ഷ ഇ കാനം ഒരു ആയിരം പ്രയാച്ച കേട്ടിട്ടുണ്ട്
പറയാതിരിക്കാൻ സാധിക്കുന്നില്ല ഇതിന്റെ അനുപല്ലവി സുജാത ചേച്ചി പാടുമ്പോൾ എന്താണെന്ന് പറയാൻ കഴിയാത്ത ഒരു ഫീൽ പ്രത്യേകമായ മനോഹരമായ ഒരു ഫീൽ എനിക്ക് വളരെ ഇഷ്ടമായി പ്രത്യേകിച്ച് ഇതിൻറെ അനുപല്ലവി സുജാത ചേച്ചി പാടുന്ന ഭാഗം വളരെ വളരെ ഇഷ്ടമായി.
jeevanode undenkil 2029 ilum kelkkam ee song🤩
മണവാളൻ സൺസ് ഉണ്ടാകും ചേട്ടാ ഇനിയും 100വർഷം.
ruclips.net/video/ni7gA8SeI20/видео.html
ഈ പാട്ട് എപ്പോൾ കേട്ടാലും മനസ്സ് ഒരു പിടയലാണ് 🥲🥲💝💝🥰🥰
Sathyam
നഷ്ടപ്പെട്ടതിനെ ഓർത്തു വിങ്ങി കരയാൻ തോന്നുമ്പോൾ കേട്ടാൽ ചങ്ക് പറിഞ്ഞു പോരുന്ന ഫീൽ...
🎉
എപ്പോഴും കേട്ട് കൊണ്ടിരിക്കുന്ന പാട്ട് 😍😍😍
MG sreekumarinte ishtapetta ganagalil onn
2022ൽ കേൾക്കുന്നവർ ഇവിടെ ലൈക് അടിച്ച് പോകോ 🥺😅
2023
2023 ൽ കേൾക്കുന്നവർ ഉണ്ടോ?!! പൊള്ളുന്ന വേദനയിലും കേട്ടിരിക്കാൻ തോന്നുന്ന ഒരു മനോഹര ഗാനം❤😊
2020 ലും ketu.. ആരേലും ഉണ്ടോ ketavar
Mukesh- Kanaka Mahalekshmi
Und
ruclips.net/video/ni7gA8SeI20/видео.html
2021ഇൽ ഉണ്ട് 😉
Unde
2019 ലും കേട്ടു ഇ സോങ്
2020 .
2021❤
ruclips.net/video/ni7gA8SeI20/видео.html
2024
എല്ലാവർക്കും നന്മ കൾ മാത്രം വരട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് എന്റെ ഹൃദയം നിറഞ്ഞ നന്ദി
R. I. P Sri. S. Balakrishnan sir who passed away on 17/1/2019. The composer of this evergreen sentimental song. 🙏🙏
Yes....
ഈ സിനിമയ്ക്ക് ഒരു പ്രത്യേക സുഖമാണ്...
Thanku for the infirmation dr
Ith Johnson mass anu music draictor
ruclips.net/video/ni7gA8SeI20/видео.html
Padan eluppam enu thonum but koode padumpol anoo oru varikalil kidukana feel enna sangadi manasil akku
Superb song oru nostalgia feel annu ...
Eppolum fresh annu Ee song
Wooooooooooow vallathoru ഫീൽ സങ്കടം വരുന്നു ഈവരിങ്ങൾ കേൾക്കുമ്പോൾ
It's ONE OF MY FAVOURITE SONGS OF MGS, IF YOU HEAR ABOUT MILLIONS OF TIMES, YOU WILL NOT SWITCH OFF.. plREALLY MILLIONS OF THANKS TO ALL behind it of ALL TIME GREATEST SONGS OF MALAYALAM..
കനക അടിപൊളി
സൂപ്പർ ഹിറ്റ് പാട്ട്............. 😍😍😍എന്നും 3... 4 തവണ കേൾക്കും
ithu pole feel tharunna orupaattum illaannu thanne parayaam.. with lotsss of 💘
ഞാൻ first theatre പോയി കണ്ട ഫിലിം god father 😄👍
എന്ത് അർഥം ഉള്ള വരി
കേട്ടിരിക്കാൻ ന്ത് സുഖം ❤️👍🏼
ഞാൻ എന്നും രാത്രി യിൽ ഈപാട്കേൾക്കൂംഒരുപാട്ഇഷടമാണ്
ബിച്ചു തിരുമല സാറിനു ആദരാഞ്ജലികൾ
Sidique lal
Oru mega jodikal aane
Aver correct compination kandethan kazhiyum👍👍
2021kettavr undo endengil ivida like adi 🍀
ഒരിക്കലും തിരിച്ചു വരാത്ത ആ നല്ലകാലം🦋❤️
2021 യിലും കേട്ടുകൊണ്ടേ ഇരിക്കുന്നു.......ജീവനുള്ള കാലം വരെയും കേൾക്കും....ഇന്നുള്ള സിനിമ യിലെ സോങ്‌സ് ന് ഒന്നും ഈ ആസ്വാദന സുഖം ഇല്ല.....
നിങ്ങൾ പറഞ്ഞത് ശെരിയാ
നിങ്ങൾ പറഞ്ഞത് ശെരിയാ
എത്ര കേട്ടാലും മതി വരില്ല
💙💙💙💙😍😍😍😍❤❤❤❤
2022 ൽ കാണാനും കേൾക്കാനും
വന്നവർ 👍👌.
ഇന്നും മനസ്സിൽ ഒരു വിങ്ങൽ മാത്രം.....
Plഇപ്പോഴത്തെ ന്യൂ ജനറേഷൻ സിനിമാക്കാരോട് ഇങ്ങനെയൊക്കെയാണ് സിനിമയെന്നും..ഇതാണ് സംഗീതം എന്നും ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ
Oh..thanne
Jagadeesh and mukesh😍😍😍
Super song കരഞ്ഞു പോകും
Godfather. ...മലയാളസിനിമയ്ക്മറക്കാൻകഴിയാത്തഹിറ്റ് സമ്മാനിച്ച്425ദിവസംകളിച്ചു....
വല്ലാത്തൊരു പടം ഇതൊക്കെയല്ലേ പടം. 2022ൽ ഈ പടം കണ്ടവരുണ്ടോ ഉണ്ടങ്കിൽ ലൈക്ക്
ഏറ്റവും നല്ല രസമുള്ള ക്യൂപ്പിൾസ് ആയിരുന്നു മുകേഷും കനകയും
Nostalgic song!! Childhood memories..🙁
നല്ല ഫീൽ ഉള്ള ഒരു sad and sweet song
Hats off MGS & Sujatha Mohan Mam
for such a great SONG
There is no song without its creator, the music director. You must appreciate before clapping for the singers.
Corona vannathinu shesham ee song kaanunnavar undo????
BTS army 💜
തിലകൻ ചേട്ടൻ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഈ സിനിമയിൽ 😢
Best era
2024 ൽ കേൾക്കുന്നു
One of my fvrt sad song ❤️kanaka nd mukesh👌
കനക എന്തു നല്ല നടി ആണ് ❤
ഗോഡ്ഫാദർ കണ്ടപ്പോൾ ലോകം കീഴടക്കിയ പോലെയായിരുന്നു. അന്ന്.
ഒരിക്കലും തിരിച്ചു വരാത്ത എന്റെ കൂട്ടുകാരൻ അനിൽ e പാട്ടു കേൾക്കുമ്പോൾ നിന്നെ ഓർക്കും ഒരിക്കലും മരിക്കാത്ത ഓർമ്മയോടെ
എന്റെ പൊന്നൂ തിലകൻ 🔥🔥🔥🔥
ഇത് പോലെ ഉള്ള സിനിമകൾ ഇനി വെറും ഉണ്ടാകുമോ...... പാട്ടുകളും
Anthasullla nadante fans inda ivide❣️🤙