നാട്ടിൽ ഓണം.. വീട്ടിൽ കല്യാണം.. രസകരമായ ഒരു ദിവസം... ഒടുവിൽ ആ വാച്ചും കിട്ടി..! Onam 2024 |RJ Sooraj

Поделиться
HTML-код
  • Опубликовано: 18 сен 2024
  • നാട്ടിൽ ഓണം.. വീട്ടിൽ കല്യാണം.. രസകരമായ ഒരു ദിവസം... ഒടുവിൽ ആ വാച്ചും കിട്ടി..!
    നമ്മുടെ നാടൻ വീഡിയോകൾ കാണാൻ ഇഷ്ടമുള്ളവർ‌ നമ്മുടെ RUclips Channel "Subscribe” ചെയ്യാൻ ശ്രമിക്കണേ.. ചാനലിലാണ്‌ വീഡിയോകൾ രണ്ട്‌ ദിവസം മുൻപേ പബ്ലിഷ്‌ ചെയ്യുന്നത്‌ : ലിങ്ക്‌ 👉🏼 / rjsooraj
    #villagevibes #villagevlogs #rjsooraj #familyvlogs #kannur #onamvibes #marriagehumor
    www.rjsooraj.com

Комментарии • 216

  • @rej6238
    @rej6238 3 дня назад +48

    ശെരിക്കും വൺ മില്യൺ അടിക്കേണ്ട യൂട്യൂബ് ചാനൽ ആണ് ഇത് അത്ര മികച്ച അവതരണമാണ് ബ്രോ യുടേത് എത്രയും വേഗം വൺ ലാക്കും കടന്ന് വൺ മില്യൺ എത്തട്ടെ എന്ന് ആശംസിക്കുന്നു സായു ജിന് എൻ്റെയും കുടുംമ്പത്തിൻ്റെയും വിവാഹാശംസകൾ ഹാപ്പി ഓണം

    • @KARTHIKDNAIR
      @KARTHIKDNAIR 3 дня назад

      👍

    • @riyassali7359
      @riyassali7359 3 дня назад

      Machane oru minute polum skip cheyyathe kaana ore oru channel nigadathu aanu bro dukhanil ninnu riyas sali

    • @rijothomas7994
      @rijothomas7994 3 дня назад +1

    • @shamseerbt7930
      @shamseerbt7930 3 дня назад +1

      Ella episodum kandu
      Marrage party dely koodathe post cheyyanam
      Katta waiting anu

    • @MZS_ACE
      @MZS_ACE 2 дня назад

      99,999 aayal parayanam. 1,00,000 njan aayirikum

  • @nairp.p8802
    @nairp.p8802 3 дня назад +2

    Sooraj എപ്പഴേ Subscribe ചെയ്തുകഴിഞ്ഞു ..
    വളരെ ലളിതമായ എന്നാൽ എല്ലാമടങ്ങിയ വീഡിയോസ് .. വെപ്രാളമില്ല .. തള്ളില്ല.. ഒരു സെലിബ്രിറ്റിയുടെ നാട്ട്യങ്ങളില്ല ,ശരാശരി കണ്ണൂരിൻ്റെ നാട്ടിൻ പുറക്കാഴ്ചകൾ നമ്മെ രസിപ്പിക്കുന്നു
    ലളിതം സുന്ദരം .. കുറേ കാലമായി Fb യിൽ കാണുന്നു ... Youtub ൽ കൂടി ഇപ്പോൾ കാണുന്നു
    ആശംസകൾ❤
    കല്യാണം ഭംഗിയായി നടക്കട്ടെ 🎉

  • @prpkurup2599
    @prpkurup2599 3 дня назад +4

    Sooraj നും കുടുബത്തിനും ഞങളുടെ സ്നേഹം നിറഞ്ഞ ഓണാശംസകൾ 🙏

  • @bijupv6932
    @bijupv6932 3 дня назад +2

    എന്നും കാണാറുണ്ട് സൂപ്പർ

  • @nair3156
    @nair3156 3 дня назад

    Happy onam

  • @sujathasukumaran4011
    @sujathasukumaran4011 3 дня назад +2

    ഈ എപ്പിസോഡ് മുഴുവനും കണ്ടൂ, സയൂജിൻ്റെ വാച്ച് കിട്ടിയല്ലോ. സന്തോഷം ❤

  • @sreejeshvlog6448
    @sreejeshvlog6448 3 дня назад

    അന്യം നിന്ന് പോകുന്ന കലാരൂപങ്ങൾ.. ഈപ്പോഷും നില നിർത്തുന്ന നിങ്ങളുടെ നാട്ടുകാർക്ക് ഒരു ഹായ് 😍

  • @sheelavinod6176
    @sheelavinod6176 3 дня назад +1

    വീഡിയോ ഇഷ്ടപ്പെട്ടു❤ കല്യാണ വിശേഷങ്ങൾ കാണാൻ waiting

  • @user-kd4ot8yk1v
    @user-kd4ot8yk1v 3 дня назад

    നിങ്ങളുടെ വീഡിയോ ഫുൾ കാണാത്തവർ ഉണ്ടാകില്ല അത്രക്കും നല്ല വീഡിയോസ് ആണ് എനിക്ക് നല്ല ഇഷ്ടമാണ്

  • @Prabha-gn4yl
    @Prabha-gn4yl 3 дня назад +2

    ഫുൾ കാണാറുണ്ട്

  • @villagetravellersujithkutt5830
    @villagetravellersujithkutt5830 День назад

    🙏🏻🙏🏻 അടിപൊളി അല്ലേ ഓരോ വിഡിയോസും

  • @ajinshah4093
    @ajinshah4093 3 дня назад +3

    സ്ഥിരം പ്രേക്ഷകൻ 🫂🫂

  • @ArunSagarAS2255
    @ArunSagarAS2255 3 дня назад

    വിജയാശംസകൾ ✌🏼🙏🏼❤പിന്നെ വീഡിയോ മുഴുവനും കാണും.. ഇതു കണ്ടില്ലെങ്കിൽ പിന്നെ ഏതാ കാണേണ്ടത്.. അടിപൊളി വൈബ് എല്ലാം ഭംഗിയായി നടക്കട്ടെ.... 🙏🏼🙏🏼🙏🏼ഖത്തറിൽ നിന്നും ❤❤❤❤❤

  • @nabeelarahman4782
    @nabeelarahman4782 2 дня назад

    Full kandu.kalyana vloginu katta waiting.

  • @Rekhadevi-wm5bp
    @Rekhadevi-wm5bp 3 дня назад +3

    തീർച്ചയായും വൺ മില്യൺ അടിക്കും

  • @subinmulla5731
    @subinmulla5731 3 дня назад

    Sooraj broyude nattile ella videos njan full kanum

  • @SajaySajay-m4v
    @SajaySajay-m4v 3 дня назад

    ഞങ്ങൾ എങ്ങാണ്ടിയൂർകാർ എല്ലാം അതായത് സൂരജിന്റെ നാട്ടുവിശേഷങ്ങൾ മുഴുവനും വളരെ ആകാംക്ഷയോടെ കാണാറുണ്ട്..

  • @sajeevsalim8184
    @sajeevsalim8184 3 дня назад

    മ്മള്ള് ഖത്തറിൽ ഇരുന്ന് full കണ്ടു വീഡിയോ,,, എല്ലാ വിഡിയോസും കാണാറുണ്ട് 👍👍👍

  • @girishkumar8677
    @girishkumar8677 3 дня назад +2

    സൂരജേ നിങ്ങളുടെ നാട്ടിലെ വീഡിയോ എല്ലാം സൂപ്പർ ആയിട്ടുണ്ട്. Wish you and your family a happy Onam.

  • @shajijohnvanilla
    @shajijohnvanilla 3 дня назад

    Yes, I've seen full !

  • @prpkurup2599
    @prpkurup2599 3 дня назад +1

    എല്ലാവർക്കും നമസ്തേ 🙏

  • @ishu8108
    @ishu8108 3 дня назад +1

    Nhan full kandu..ishttapettu

  • @jasmianwar3993
    @jasmianwar3993 3 дня назад

    ഞാൻ ഖത്തറിൽ നിന്നും കാണുന്നു വാച്ച് കിട്ടിയല്ലെ നിങ്ങളുടെ നാട് അതി മനോഹരം

  • @anusibi2194
    @anusibi2194 3 дня назад

    വിവാഹമംഗള ആശംസകൾ സായൂജ് ബ്രൊ.....
    ചടങ്ങുകൾ എല്ലാം മംഗളമാകട്ടെ 🙏

  • @anujoseph15
    @anujoseph15 3 дня назад

    Njan ella vedioyum full kanarund eniku ningale ellareyum ishtatto

  • @SajilaKv-b7t
    @SajilaKv-b7t 3 дня назад

    Ningalude videos full kanarund, ellam super anu.

  • @fasilfasil2282
    @fasilfasil2282 2 дня назад

    ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട്

  • @mablelijo
    @mablelijo 3 дня назад +1

    Appoose watch kandupidichu arudeya brotherr Akshya fans❤❤

  • @vijayakumarvp6971
    @vijayakumarvp6971 3 дня назад

    വീഡിയോ ഫുൾ കണ്ടിരുന്നു

  • @AnjusanjuVada
    @AnjusanjuVada 3 дня назад

    ഇയാൾ എപ്പോൾ video ഇട്ടാലും ഞങ്ങൾ കാണും ❤️❤️2മണിക്കൂർ ആണെങ്കിലും

  • @manumv80
    @manumv80 3 дня назад

    15:43 waiting👍👍👍 brooo

  • @subinthumboli6790
    @subinthumboli6790 3 дня назад

    Ella videoyoyum full kanarundu chettaaaa❤❤

  • @hairu4263
    @hairu4263 3 дня назад

    എത്ര ലോംഗ് ആണെങ്കിലും കാണാൻ നല്ല രസാണ്‌ട്ടോ

  • @anoopnambiar2935
    @anoopnambiar2935 3 дня назад

    സൂരജ് ബ്രോ നാട്ടിലെ video എത്ര ആയാലും കാണും 🥰

  • @manvidreams
    @manvidreams 2 дня назад

    Thank You 😇

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt 3 дня назад

    ഫുൾ കണ്ടു, കല്യാണം കൂടാൻ നിങ്ങടെ നാട്ടിൽ വരാൻ തോന്നി,

  • @ajithashibu7167
    @ajithashibu7167 2 дня назад

    ഞാൻ എല്ലാം കാണാറുണ്ട്... 👍🥰

  • @SudheerPr-rn5yq
    @SudheerPr-rn5yq 3 дня назад

    Bro orupadu families vlog kanunnadha kl biju mallu family ningal 5 million adikkanda aala

  • @rajeshtp5554
    @rajeshtp5554 3 дня назад

    Kazhinja randu divasathe video annu kaanan pattiyilla thirakkayirunnu ippo kandatheyullu.
    Video full kandu ottum boradikkilla.
    Kalyana Video kku vendi waiting aanu 🎉🎉🎉❤

  • @jinshadevan4242
    @jinshadevan4242 3 дня назад

    Vedio super🥰 full kanarund❤❤❤

  • @PurushothamanMazhoor
    @PurushothamanMazhoor 3 дня назад

    എല്ലാ എപ്പിസോഡും കാണാറുണ്ട്
    സൂപ്പർ.... അടിപൊളി

    • @PurushothamanMazhoor
      @PurushothamanMazhoor 3 дня назад

      മറുപടി പ്രതീക്ഷിക്കുന്നു

  • @rajeshmt8418
    @rajeshmt8418 3 дня назад

    Fulll vide kandu ishtamayi

  • @Thefamilydiaries14
    @Thefamilydiaries14 3 дня назад +1

    ഫുൾ കണ്ടിട്ടുണ്ട് ☺️❤

  • @krishnadasek1574
    @krishnadasek1574 2 дня назад

    ങ്ങൾ വീഡിയോ ഇട്ടാൽ ഫുൾ കാണും

  • @Jithin_Valapoth
    @Jithin_Valapoth 2 дня назад

    Full kandu❤

  • @sirajpp2591
    @sirajpp2591 3 дня назад

    നാടും ഓണ പരിപാടിയും ഒരു പാട് മിസ്സ്‌ ആവുന്നു ❤

  • @subinaessa4941
    @subinaessa4941 3 дня назад

    ഞാൻ നിങ്ങളുടെ നാട്ടിലെ വീഡിയോ എല്ലാം ഫുൾ ആയി കാണാറുണ്ട്

  • @anujenson879
    @anujenson879 3 дня назад

    ഞാൻ നാട്ടിലെ എല്ലാ വീഡിയോയും മുഴുവൻ കാണാറുണ്ട് 👌🏻❤️

  • @sujathasukumaran4011
    @sujathasukumaran4011 3 дня назад

    സൂരജിൻ്റെ ഫോൺ കാണുമ്പോഴേ കുഞ്ഞുങ്ങളുടെ ഒരു സന്തോഷം

  • @LekhaPradeep
    @LekhaPradeep 3 дня назад

    സൂരജിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്, കല്യാണ വീഡിയോ കാണാൻ waiting ആണ്

  • @rajeevtnair2511
    @rajeevtnair2511 3 дня назад

    Good channel,keep it up

  • @MoosaSonkal
    @MoosaSonkal 3 дня назад

    ഫുൾ കണ്ടു, നാട്ടിലെ വീഡിയോ എത്ര ലോങ്ങ്‌ aayaalum😞എനിക്ക് പേർസണലി പ്രശ്നമില്ല, enjoying

  • @Imrankhanvajala
    @Imrankhanvajala 3 дня назад

    From saudi arabia nigale yalla videos full kanunundu super vibe

  • @AswathiRatheesh-c1o
    @AswathiRatheesh-c1o 3 дня назад

    എത്രയും പെട്ടെന്ന് 1 മില്യൺ ആകട്ടെ 👍🏻👍🏻👍🏻👍🏻

  • @Appu-s3u
    @Appu-s3u 3 дня назад +1

    Full njan kandu

  • @neethudivya
    @neethudivya 3 дня назад

    Kitty poyeeeeee... Aliyan bro kk valiyoru nandhi... Ellenkil kalyana chekkan samadhanam ellaand kettaan poyene🥰🥰

  • @neethudivya
    @neethudivya 3 дня назад

    Ammamma rockzz.. 🥰🥰🥰 nishkalangamaaya sneham❤️

  • @anjitha4658
    @anjitha4658 3 дня назад

    ഞാൻ എല്ലാ വിഡിയോ യും ഫുൾ കാണാറുണ്ട്

  • @manumv80
    @manumv80 3 дня назад +1

    Nan full kanduu👍👍👍

  • @santhoshmathew9721
    @santhoshmathew9721 3 дня назад

    Supper video ❤

  • @neethudivya
    @neethudivya 3 дня назад

    Happy Onam and happy married lyf Saayoj🥰

  • @SaleemSaleem-vh5ve
    @SaleemSaleem-vh5ve 3 дня назад

    ❤❤❤ full കണ്ടു

  • @manumv80
    @manumv80 3 дня назад

    4:51 kitti poiiiiii👍👍👍👍

  • @ShammasShammu-mj6ez
    @ShammasShammu-mj6ez 3 дня назад

    ഞാൻ full കണ്ടു sooraj bro

  • @jayakrishnanms2293
    @jayakrishnanms2293 День назад

    ❤❤watched

  • @akshyareghunath6998
    @akshyareghunath6998 2 дня назад

    Full kandu

  • @bijilajanan7753
    @bijilajanan7753 3 дня назад

    Happy Onam 🎉🎉

  • @naseerkp2823
    @naseerkp2823 3 дня назад

    Waiting.bro

  • @SijiRoy-v3z
    @SijiRoy-v3z 3 дня назад

    നല്ല ചാനൽ 😍 നല്ല. പച്ചയായ അവതരണം😊

  • @Myviews-nf8qb
    @Myviews-nf8qb 3 дня назад

    നിങ്ങളുടെ വീഡിയോ ഇപ്പോള്‍ ഫുൾ കാണാറുണ്ട്

  • @anuka4088
    @anuka4088 3 дня назад

    Super❤❤❤❤❤

  • @user-dv7dv2wi9t
    @user-dv7dv2wi9t 3 дня назад

    Yella episode sthira mai kanunnu sooraj
    I am karnataka

  • @sumaappu556
    @sumaappu556 3 дня назад

    Super

  • @shanoojamohammedh
    @shanoojamohammedh 2 дня назад

    Watch kandpidiche..... 🥰

  • @sujithans7841
    @sujithans7841 3 дня назад

    സൂപ്പർ ഫുൾവീഡിയോ കണ്ടു ❤

  • @bijilajanan7753
    @bijilajanan7753 3 дня назад

    Sayoojinu long and happy married life

  • @LisaJoshi-h3t
    @LisaJoshi-h3t 3 дня назад

    Suscribe cheythu

  • @selvarajsudakaran4750
    @selvarajsudakaran4750 3 дня назад

    🙏വീഡിയോ മുഴുവൻ കണ്ടു 👍👌❤️

  • @renjithkurupkurup5306
    @renjithkurupkurup5306 3 дня назад

    ഞാൻ മുഴുവൻ എപ്പിസോഡ് കണ്ടു

  • @sajarufaizal9375
    @sajarufaizal9375 3 дня назад

    Sayoojin happy married life👍

  • @elaneervlog6009
    @elaneervlog6009 3 дня назад

    Ella episodum muzhuvan kanarundd🥰

  • @prasanthk9572
    @prasanthk9572 3 дня назад

    നന്നാവുന്നുണ്ട്.......🥰💙

  • @anithawilliamanithawilliam5461
    @anithawilliamanithawilliam5461 3 дня назад +1

    ഞാൻ കുവൈറ്റിൽ ഇരുന്ന് കാണുന്നു

  • @yunussafiyaazeez70
    @yunussafiyaazeez70 3 дня назад

    Happy onam ❤❤bro

  • @ajimon-cd2eq
    @ajimon-cd2eq 3 дня назад

    Full വീഡിയോ കണ്ടു ❤

  • @SijiRoy-v3z
    @SijiRoy-v3z 3 дня назад

    അക്ഷയ ഒരു സർവ്വകലാശാല😍

  • @djdjjbhudv6380
    @djdjjbhudv6380 3 дня назад

    ഞാൻ കണ്ടു ഫുൾ വീഡിയോ 👍❤

  • @Ilyaskinya-
    @Ilyaskinya- 2 дня назад

    Njaaan full aaayi kaaanum

  • @maheshmsmahesh4582
    @maheshmsmahesh4582 3 дня назад

    Happy Onam❤

  • @sightstosee4324
    @sightstosee4324 3 дня назад

    Waiting for that day man🥰

  • @HANNAVLOG123
    @HANNAVLOG123 3 дня назад

    ഫുൾ കണ്ടു

  • @soumyajayesh4410
    @soumyajayesh4410 3 дня назад

    All the best Sayuj&Radhika 💝

  • @bijinithankachan5559
    @bijinithankachan5559 3 дня назад

    Njan full video kandu ❤️❤️❤️

  • @sreelakshmisree4355
    @sreelakshmisree4355 3 дня назад

    സ്നേഹാശംസകൾ ❤️

  • @manumv80
    @manumv80 3 дня назад

    Pookkalam super 🌸🌸🌸🌺🌺

  • @kwtsuper6702
    @kwtsuper6702 3 дня назад

    ഞാൻ കണ്ടു ബ്രോ

  • @vinodkumarthundathil8197
    @vinodkumarthundathil8197 3 дня назад

    Ethanu colorfull onam. Ningalku eraty madhuram

  • @beautyonly9506
    @beautyonly9506 3 дня назад

    Good

  • @rajeshtk-n4w
    @rajeshtk-n4w 3 дня назад

    ഫുൾ വീഡിയോ കാണുന്നുണ്ട് ❤

  • @ShabeerUc
    @ShabeerUc 3 дня назад

    NIce🎉😊