Two types Lemon Pickles | Onam Special Pickles | സദ്യ സ്റ്റൈൽ രണ്ടുതരം നാരങ്ങാ അച്ചാറുകൾ

Поделиться
HTML-код
  • Опубликовано: 12 ноя 2024

Комментарии • 358

  • @JerishTraveller
    @JerishTraveller 3 года назад +2

    നാരങ്ങ അച്ചാർ കൊള്ളാം വെള്ള നാരങ്ങ അച്ചാർ ആദ്യം ആയി കാണുന്നെ കൊള്ളാം നല്ല റെസിപ്പി തന്നെ

  • @Rani_Sharma_Kitchen
    @Rani_Sharma_Kitchen 3 года назад +1

    Big like Wow Very nice and yummy looks nice video sharing friend stay connected

  • @MalusVlog
    @MalusVlog 3 года назад

    Achhar 2um nannayitund

  • @guluzvlog
    @guluzvlog 3 года назад

    mouthwatering analo
    yellow kanan nala rasam
    avidykum vanu koottavanee

  • @KADUKUMANIONE
    @KADUKUMANIONE 3 года назад

    Kollam nannayittund adipoli narangap pickle kollam good video...

  • @santhoshandfamily
    @santhoshandfamily 3 года назад

    പൊളിച്ചു

  • @B4AINUUS
    @B4AINUUS 3 года назад

    പ്രഭാകരാ...... കൊതിപ്പിച്ചു കൊല്ലാതിരിക്കാൻ പറ്റുവോ 😂😂ഇല്ലല്ലേ 😂😂
    അടിപൊളി ആയിട്ടുണ്ട് ഞാൻ സാധാരണ sugar ആണ് ആഡ് ചെയ്യാറ് ശർക്കര ചേർക്കുന്നത് കാണുന്നത് ആദ്യമായിട്ടാ 😍😍👌👍

  • @Anithastastycorner
    @Anithastastycorner 3 года назад

    പൊളിയാ നാരങ്ങ അച്ചാർ ❤

  • @Salyscookinghouse1
    @Salyscookinghouse1 3 года назад +1

    നാരങ്ങ അച്ചാർ സൂപ്പർ മനോഹരമായ പാചകം കാണുമ്പോൾ തന്നെ അറിയാം ഇത് അതി രുചികരമായ റെസിപ്പി തന്നെ. ഒത്തിരി ഇഷ്ടപ്പെട്ടു

  • @Souparnikamritham-7
    @Souparnikamritham-7 3 года назад

    Adipoliiii dear..... othiri ishtapettuuuuu ❤️👍 enikk orupaad ishtaanu ❤️😊

  • @palakkadsareenathatha1235
    @palakkadsareenathatha1235 3 года назад

    കാണാൻ തന്നെ എന്തു ഭംഗി നാരങ്ങ വേവിച്ചെടുത്ത വളരെ നല്ല ഭംഗിയിൽ വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് നല്ല അവതരണത്തിലൂടെ ഞങ്ങൾക്ക് ഈ രണ്ട് അച്ചാറും കാണിച്ചു തന്നു👌

  • @ancy5770
    @ancy5770 3 года назад +1

    ആഹാ കൊള്ളാം വെള്ള നാരങ്ങ അച്ചാർ ഞാൻ ആദ്യമായിട്ടാണ് ഉണ്ടാക്കി കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടം ആയി

  • @chattiyumkalavum5498
    @chattiyumkalavum5498 3 года назад

    Super 😍👍😍

  • @BindusWorldVibes
    @BindusWorldVibes 3 года назад +2

    നാരങ്ങ അച്ചാർ രണ്ടും അടിപൊളി ആണ്‌ ട്ടോ,,, വായിൽ വെള്ളം വരുന്നുണ്ട് 😋😋😋

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 3 года назад

    രണ്ടു തരം അച്ചാറും വളരെ നന്നായിട്ടുണ്ട് 👌👌👍👍

  • @nmdreams2407
    @nmdreams2407 3 года назад

    ആഹാ കൊള്ളാല്ലോ അടിപൊളി...
    രണ്ട് നാരങ്ങ അച്ചാർ കൂടി ഉണ്ടാക്കി വന്നപ്പോഴേക്കും വായിൽ കപ്പൽ ഓടി.. നല്ല അവതരണം വളരെ വ്യക്തമായി തന്നെ പറഞ്ഞു തന്നു...
    Thks for sharing

  • @LalsKitchen
    @LalsKitchen 3 года назад

    അച്ചാറിന്റെ ഒരു ആരാധകനാണ് ഞാൻ💕👌 ഒരുപാട് അച്ചാറുകൾ ഞാൻ ട്രൈ ചെയ്യും. നാരങ്ങ അച്ചാർ ഒരുപാട് ഇഷ്ടമാണ്. പറയാനില്ലല്ലോ വെളുത്ത അച്ചാർ പൊളിച്ചു ❤

  • @PepperCorns
    @PepperCorns 3 года назад +1

    Randu naranga acharum polichutto. Ithu poloru recipe anveshichu nadakkukayayirunnu. Thanks for sharing.

  • @rajaniskitchen-k6n
    @rajaniskitchen-k6n 3 года назад

    നാരങ്ങയുടെ രണ്ടുതരം അച്ചാറുകളും അടിപൊളി

  • @ATTALKSANDFUN
    @ATTALKSANDFUN 3 года назад

    Randum undaaki nokeettu parayatto...👍👍

  • @TastyCurry
    @TastyCurry 3 года назад

    Randu tharam achaarum nannayittunde

  • @malappuramlailathathakvk1725
    @malappuramlailathathakvk1725 3 года назад

    നാരങ്ങ അച്ചാർ രണ്ടു വിധത്തിൽ ആണല്ലോ വളരെ നന്നായി ട്ടുണ്ട്

  • @MAHEKITCHEN
    @MAHEKITCHEN 3 года назад

    രണ്ടു തര൦ നാരങ്ങ അച്ചാറും പൊളിച്ചു

  • @InspireEnjoy
    @InspireEnjoy 3 года назад

    നാരങ്ങ അച്ചാർ കാണുമ്പോൾ തന്നയറിയാം നല്ല ടേസ്റ്റി ആണന്നു.

  • @ambilissimplekitchen8773
    @ambilissimplekitchen8773 3 года назад

    രണ്ടു നാരങ്ങാ അച്ചാറും അടിപൊളി ആയിരിക്കുന്നു.

  • @cookforjoy
    @cookforjoy 3 года назад

    രണ്ട് അച്ചാറും എനിക്ക് ഒരുപാട് ഇഷ്ടമായി.

  • @Ojeenkitchen
    @Ojeenkitchen 3 года назад +2

    രണ്ട് രീതിയിലുള്ള അച്ചാറും സൂപ്പർ ഞാനും നാരങ്ങ വാട്ടിയിടുത്താണ് അച്ചാർ ഇടുന്നത്

  • @lamiskitchen1837
    @lamiskitchen1837 3 года назад

    നാരങ്ങ അച്ചാർ കാണുമ്പോൾ തന്നയറിയാം നല്ല ടേസ്റ്റി ആണന്നു. നന്നായിട്ടുണ്ട് ഡിയർ 👌👌👍

  • @AyishoosWorld
    @AyishoosWorld 3 года назад

    കണ്ടിട്ട് തന്നെ കൊതിയാവുന്നു വ്യത്യസ്ത തരത്തിലുള്ള രണ്ടു നാരങ്ങ അച്ചാറുകൾ അടിപൊളി ആയിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു ട്ടോ 👌

  • @talkingreen2994
    @talkingreen2994 3 года назад

    രണ്ടു നാരങ്ങാ അച്ചാറും നന്നായിത്തന്നെ ഉണ്ടാക്കി കാണിച്ചു രണ്ടും സൂപ്പറായിട്ടുണ്ട്

  • @4ukutties
    @4ukutties 3 года назад

    ഈ രണ്ടു നാരങ്ങാ അച്ചാറും എനിക്കിഷ്ടമായി

  • @myammachiskitchen
    @myammachiskitchen 3 года назад

    Achar randum nannyittunde lemon pickle enik ishtamane njanum undakarunde Vella mouth watering

  • @ASOOSWorld
    @ASOOSWorld 3 года назад

    നാരങ്ങ അച്ചാർ രണ്ടും അടിപൊളി ആണ്‌

  • @mifswatricks
    @mifswatricks 3 года назад

    രണ്ട് ടൈപ്പ് lemon pickles 👍👍👍👍
    Nalla അവതരണം
    ഉണ്ടാക്കിനോക്കണം
    സുപേരയിട്ടുണ്ട്👍👍👍😋

  • @ruchippetti9654
    @ruchippetti9654 3 года назад

    നാരങ്ങാ അച്ചാർ എനിക്ക് ഒരുപാട് ഇഷ്ടമാണ്..😍😍😍👍

  • @shasvlogs9747
    @shasvlogs9747 3 года назад

    Achar adipoliyayitund try cheyth nokkam

  • @IMvlogsindutty
    @IMvlogsindutty 3 года назад

    രണ്ടു തരം നാരങ്ങ അച്ചാറും കിടിലൻ ആയിട്ടുണ്ട് 👌👌😍🤤കൊതി വന്നു കണ്ടിട്ട് 🤤

  • @revasworld1654
    @revasworld1654 3 года назад

    58 lk lemon pickle tasty nice sharing 👍👍👍 stay in touch

  • @TrendyDesignz
    @TrendyDesignz 3 года назад

    അച്ചാർ രണ്ടും അടിപൊളി ആയിട്ടുണ്ട്
    വെള്ള നാരങ്ങ അച്ചാർ ഉണ്ടാക്കിയിട്ടില്ല try ചെയ്യാട്ടോ 👍

  • @Lissyshome7
    @Lissyshome7 3 года назад

    2തരം അച്ചാറും സൂപ്പർ ആണല്ലോ. നന്നായി present ചെയ്യ്തു

  • @OurTasteBuds
    @OurTasteBuds 3 года назад

    രണ്ട് pickleum അടിപൊളി

  • @RameshMenonMotivational
    @RameshMenonMotivational 3 года назад

    നമസ്കാരം ഇഷ്ടം മായി നാരങ്ങ അച്ചാർ ഉണ്ടാക്കുന്ന രീതി അടിപൊളി എക്സ്പീരിയൻസ് 👌

  • @AngelVibess
    @AngelVibess 3 года назад

    നല്ല നാടൻ സ്റ്റൈൽ നാരങ്ങ അച്ചാർ ശരിക്കും കൊതിപ്പിച്ചു. എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം

  • @MyHealthyandNaturalWorld
    @MyHealthyandNaturalWorld 3 года назад

    രണ്ടും ഇഷ്ടം ആയി അമ്മ ഉണ്ടാക്കാറുണ്ട് വെള്ള നാരങ്ങ അച്ചാർ

  • @rashasvlog5327
    @rashasvlog5327 3 года назад +1

    ഭക്ഷണ കൂട്ടുകെട്ടിലെ ഒഴിക്കാൻ പറ്റാത്ത കൂട്ടുകാരൻ : അച്ചാർ
    വളരെ നല്ലൊരു വീഡിയോ ആയിരുന്നു. നല്ല അവതരണത്തോടു കൂടി സമർപ്പിച്ചതിന്ന്🙏🏻

  • @taste4home973
    @taste4home973 3 года назад

    രണ്ടു അച്ചാറും പൊളിയാ കണ്ടിട്ട് കൊതിവന്നു

  • @TheWanderingDentist
    @TheWanderingDentist 3 года назад

    sambavam polichu !

  • @pathyskitchenworld1682
    @pathyskitchenworld1682 3 года назад

    Lemon pickle ithupole ittal chorinu ithu mathram Mathi super ayittund tto

  • @mofasworld920
    @mofasworld920 3 года назад

    2 ഉം അച്ചാറും അടിപൊളിയായിട്ടുണ്ട് സൂപ്പർ👍👍

  • @appucookiess753
    @appucookiess753 3 года назад

    Kidukkachi naranga achar

  • @Aflaaaaa
    @Aflaaaaa 3 года назад

    രണ്ട് അച്ചാറും ഒരുപാട് ഇഷ്ടായി വളരെ നന്നായി ഉണ്ടാകുന്ന വിധം പറഞ്ഞു തന്നു 👌👌👌😋😋

  • @Fancy484
    @Fancy484 3 года назад

    രണ്ട് അച്ചാറും ടേസ്റ്റ് ആണ് ആദ്യത്തെ അച്ചാർ സ്‌പൈസി ആയതുകൊണ്ട് എനിക്ക് കൂടുതൽ ഇഷ്ടം അതാണ്. New friend. Lk

  • @nasidailylife3976
    @nasidailylife3976 3 года назад

    രണ്ട് നാരങ്ങ അച്ചാറും നന്നായിട്ടുണ്ട്, അത് ഇളക്കുന്നത് കാണുമ്പോൾ തന്നെ വായിൽ നിന്ന് വെള്ളം വരുന്നു 😋നിങ്ങളുടെ അവതരണം കൊള്ളാട്ടോ, മുഴുവൻ കണ്ടു ലൈക്കും അടിച്ചു 👍

  • @vlogsbyalisha
    @vlogsbyalisha 3 года назад

    അടിപൊളി അച്ചാർ
    കൊതിപ്പിച്ചു

  • @monai3759
    @monai3759 3 года назад

    അവതരണം ആണ് ശരിക്കും കൊതിപ്പിച്ചത്😋😋👍👍

  • @Aleemasworld
    @Aleemasworld 3 года назад

    Thambnail കണ്ടപ്പോഴേ കൊതിയായി 😋😋. അച്ചാർ രണ്ടും കിടുക്കാച്ചി. എനിക്കും വേണം 😋🤤

  • @mytipsandrecipes
    @mytipsandrecipes 3 года назад

    Wow... Nalla perfect Achar... Kanumbo vayil vellam varunnu

  • @AdukkalayumArangum-55
    @AdukkalayumArangum-55 3 года назад

    രണ്ടു അച്ചാറും പൊളിച്ചു ട്ടോ. നന്നായിട്ടുണ്ട് പറഞ്ഞു തന്നു.

  • @Preemascookbook
    @Preemascookbook 3 года назад

    Vella naraga njan eduthutoo.nannayi paranju thannu.2 um super.

  • @rinzaskitchen46
    @rinzaskitchen46 3 года назад

    Like achaar recipe kidilan delicious great sharing 👍👍🤘👌👍

  • @PriyaruchibySarikaMadhu
    @PriyaruchibySarikaMadhu 3 года назад

    Achar randum nannayittundu

  • @PRABHASVEGGIEWORLD
    @PRABHASVEGGIEWORLD 3 года назад

    super naranga achar.vellathil ittu thilapichitulla achar adyayi kanukaya.nalla recipes.full kandirunnupoyi

  • @SHANUSWAYANAD
    @SHANUSWAYANAD 3 года назад

    Achar പൊളി yummyyyy

  • @sindhusfoodstyle
    @sindhusfoodstyle 3 года назад

    രണ്ട് അച്ചാറും വളരെ നന്നായിട്ടുണ്ട്

  • @jasiskitchenrecipes2056
    @jasiskitchenrecipes2056 3 года назад

    നാരങ്ങ അച്ചാർ അടിപൊളി ആയിടുണ്ട് 2ടൈപ് അച്ചാർ ഇഷ്ടായി ട്ടോ

  • @goodfoodiemaker1822
    @goodfoodiemaker1822 3 года назад

    Achar randurethiyilum. Nannayittundq 👌👌

  • @jishasworld3027
    @jishasworld3027 3 года назад

    അടിപൊളി kothiyakunnu

  • @Thayyaravlogzshainysebastian
    @Thayyaravlogzshainysebastian 3 года назад

    അച്ചാർ കണ്ടിട്ടു നല്ല ടേസ്റ്റ് ഉണ്ടെന്നു കണ്ടാൽ അറിയാം. നല്ല റെസിപി ആണു. തങ്ക യു ഫോർ ഷെറിങ്.

  • @foodchatzonewithmanju7508
    @foodchatzonewithmanju7508 3 года назад

    നാരങ്ങ അച്ചാര്‍ ഇഷ്ടായി.. well presented.. super 👌

  • @masalakkoottusydney1419
    @masalakkoottusydney1419 3 года назад

    two type lemon pickles adipoli aayind ingane thane aan njan undakar ..super presentation

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 3 года назад

    Achaar randu tharam valare nannayittundu

  • @StorieZ_at_Home330
    @StorieZ_at_Home330 3 года назад

    നാരങ്ങ അച്ചാർ സൂപ്പർ👌രണ്ടും ഇഷ്ട്ടായി 💕👍tasty .....

  • @mijuzvlogz
    @mijuzvlogz 3 года назад

    അച്ചാർ നല്ല അടിപൊളി ആണല്ലോ

  • @beenaskitchenworld
    @beenaskitchenworld 3 года назад

    achar super mouthwatering

  • @nasrakitchenworld5265
    @nasrakitchenworld5265 3 года назад

    Narangha achar super

  • @Familychef912
    @Familychef912 3 года назад

    രണ്ടും അടിപൊളിയായിട്ടുണ്ടേ ❤👍

  • @sulinsworld5
    @sulinsworld5 3 года назад

    Vella naaranga achaar kazhichittilla try cheyyanam 😋

  • @nimsrecipes4211
    @nimsrecipes4211 3 года назад

    Yellow clr നാരങ്ങ അച്ചാർ എപ്പോളും ഉണ്ടാകണം എന്ന് വിചാരിക്കും ഇതുവരെ ചെയ്തിട്ടില്ല, ഇത് കാണുമ്പോൾ കൊതിയാകുന്നു ഇന്ന് തന്നെ ട്രൈ ചെയ്യണം നാരങ്ങ ഇരിപ്പുണ്ട്, നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് 👌👌

  • @saleena321
    @saleena321 3 года назад

    സർക്കര ചേർത്ത അച്ചാർ കാണുമ്പോൾ തന്നെ 😋😋 വെള്ള അച്ചാറിൽ പഞ്ചസാര ഇട്ട നല്ല ടെസ്റ്റ് ഉണ്ടാവും alle😋😋😍😍❣️

    • @YUMMYADUKKALA
      @YUMMYADUKKALA  3 года назад

      പുളി യും കയ്പ്പും ഇല്ലാതാവാൻ ആണ് കുറച്ചു മധുരം ചേർക്കുന്നത്❤️

  • @kalavarathanthram1043
    @kalavarathanthram1043 3 года назад

    രണ്ട് അച്ചാറുകളും നല്ലതായിട്ടുണ്ടല്ലോ വായിൽ വെള്ളം വരുന്നു😋

  • @APPUNNIVSKUNJUNNI
    @APPUNNIVSKUNJUNNI 3 года назад

    Nice evide manjan colour achar ellarkkum eshtamanu

  • @ammugeechusruchikoottu5874
    @ammugeechusruchikoottu5874 3 года назад

    Randu vidhathilulla naaranga achaar undaakkunnthu kandu nannayirikkunnu itil mulakupodi chertha achaar vellathilittu 3 minutes Cook cheythathu variety aayi thonnittolu

  • @sanhasameer5677
    @sanhasameer5677 3 года назад

    Pickles kandittu thane kothiyavunnu 😋👍

  • @diyasworld5496
    @diyasworld5496 3 года назад

    Randu acharum kollam

  • @Home4Hobbies
    @Home4Hobbies 3 года назад

    Good recipes...
    Nannayittundu 👌

  • @zaibaspassionuk2406
    @zaibaspassionuk2406 3 года назад

    Looking very delicious

  • @PichisRecipes
    @PichisRecipes 3 года назад

    വളരെ നന്നായിട്ടുണ്ട്,,

  • @sarikamadhu2185
    @sarikamadhu2185 3 года назад

    Achar randum adipoli aayittundu

  • @Mom_Hannus_World
    @Mom_Hannus_World 3 года назад

    ഞാൻ ഫസ്റ്റ്
    നിങ്ങളുടെ നാരങ്ങ അച്ചാർ വെറൈറ്റികൾ ആണല്ലോ ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @kutteesworld2548
    @kutteesworld2548 3 года назад

    Adipoli acharukal

  • @knowledgemalayalam7377
    @knowledgemalayalam7377 3 года назад +1

    Good share❤️

  • @wonderme1102
    @wonderme1102 3 года назад +2

    Looks delicious 😋 fully watched

  • @reenasyummykitchen
    @reenasyummykitchen 3 года назад

    അച്ചാർ അടിപൊളി.. ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. Super

  • @freshsamayal
    @freshsamayal 3 года назад

    good preparation

  • @sairashazworld
    @sairashazworld 3 года назад

    അച്ചാർ സൂപ്പർ ❤❤

  • @ourheavans9392
    @ourheavans9392 3 года назад

    നല്ല video അച്ചാർ ഉണ്ടാക്കുന്ന വിധം നല്ല രീതിയിൽ പറഞ്ഞ് തനു

  • @RITASHOMEANDKITCHEN
    @RITASHOMEANDKITCHEN 3 года назад

    Achar kanumbol thanne vayil vellam varunnu.

  • @mommyskitchen-healthyyummy1517
    @mommyskitchen-healthyyummy1517 3 года назад

    Looks so good! nice sharing. Liked!.

  • @zidaskitchen1158
    @zidaskitchen1158 3 года назад

    അച്ചാർ അടിപൊളി ആണെല്ലോ 👍🏻

  • @HibusssWorld
    @HibusssWorld 3 года назад

    അച്ചാർ കണ്ടപ്പോൾ തന്നെ ശെരിക്കും വായിൽ നിന്നും വെള്ളം വന്നു. സൂപ്പർ