സിപിഐഎം വിഭാഗീയത ആളിക്കത്തിച്ചത് മാധ്യമങ്ങൾ | Dr John Brittas MP | CPIM | The Cue

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 76

  • @rajeshmadhavan7946
    @rajeshmadhavan7946 16 дней назад +11

    മാധ്യമങ്ങൾ കൊണ്ട് നമ്മുടെ നാടിന് കിട്ടിയ ഗുണങ്ങൾ ജനം പരിശോദിക്കുകവേണ്ടതാണ് അവർക്കും ഒരു റേറ്റിംഗ് മനുഷ്യർ നൽകേണ്ടതാണ് എന്ത് ഗുണമാണി വാർത്തകൾ കൊണ്ട് സാധാരണ ജനത്തിന് കിട്ടിയത്❤

  • @ranjithpr8989
    @ranjithpr8989 16 дней назад +12

    മാപ്രകൾ തകർത്ത കേരളം.. അത് ശരിയാണ്

  • @sathyadevanmv3480
    @sathyadevanmv3480 16 дней назад +20

    മാധ്യമങ്ങളുടെ പരിലാളന കൊണ്ടു വളർന്ന നേതാവാണ് ഉമ്മൻ ചാണ്ടി.

    • @santheepnair5470
      @santheepnair5470 16 дней назад

      People like brittas suppressed honest achutanandan

    • @pvvlogs6417
      @pvvlogs6417 11 дней назад

      Pinarayi ye pole para naaari ala umman chandy athum valaran karanam. Aan

  • @Ceepion
    @Ceepion 14 дней назад +7

    J B Junction പോലെ ഒരു so-called മാപ്രാ പ്രോഗ്രാം ഞാൻ വേറെ കണ്ടിട്ടില്ല.

  • @joshymathew6021
    @joshymathew6021 9 дней назад

    ❤❤❤

  • @rajeshrajan3124
    @rajeshrajan3124 15 дней назад +3

    പ്രതിച്ഛായ നിലനിർത്താൻ ഭൂരിഭാഗം രാഷ്ട്രീയക്കാരും അഭിനേതാക്കളായി മാറി
    എന്നത് വസ്തവം

  • @AnilKumar-gy5wp
    @AnilKumar-gy5wp 16 дней назад

    Super interview

  • @sidhumunna3610
    @sidhumunna3610 9 дней назад

    ഇവനോളം മറ്റൊരാളില്ല അത് സത്യമാണ് വിഡ്ഢിത്തം പറയാൻ ഇത് കേട്ട് ആരെങ്കിലും ചിരിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല

  • @LOKACHITHRA
    @LOKACHITHRA 16 дней назад +4

    മാപ്രകൾ ചെയ്യേണ്ടത് സിനിമാതാരങ്ങളെ വിളിച്ച് മറ്റെ ചോദ്യങ്ങൾ ചോദിക്കുക എന്നതാണ്. പിന്നെ പറ്റിയെങ്കിൽ എംപി ആകുക.

  • @Ordinaryperson1986
    @Ordinaryperson1986 16 дней назад +2

    20 വർഷങ്ങൾക്കു മുൻപു എന്നെ പോലെ ഉള്ള ആയിരകണക്കിന് കുട്ടികളെ പാർട്ടിയിലേക്കും രാഷ്ട്രിയത്തിലേക്കും കൊണ്ടുവന്നത് വി സ് സിന്റെ പ്രഭാവം ആയിരുന്നു

  • @Nibin4193
    @Nibin4193 15 дней назад +1

    Correct

  • @LOKACHITHRA
    @LOKACHITHRA 16 дней назад +1

    രാപ്രകൾ സത്യങ്ങളാണ് ചെയ്യുന്നതെങ്കിൽ ഏത് പാതിരാത്രിയിലും ഏത് പൊതുവഴിയിലും പറയാൻ ഒരു ഉത്തരം ഉണ്ടാവും

  • @sarathclalr1963
    @sarathclalr1963 16 дней назад +1

    Sudheeran & V.S are the best politicians Kerala ever had

  • @rafeekkoottali5417
    @rafeekkoottali5417 10 дней назад

    വല്യ എന്തോ സംഭവമാണ് എന്നാണ് ബ്രിട്ടാസിന്റെ വിചാരം

  • @safilsa
    @safilsa 16 дней назад +2

    ശെരി 😍

  •  14 дней назад +3

    രാഷ്ട്രീയക്കാരുടെ പ്രിവസിയിലേക്ക് കടക്കാറില്ലായിരിക്കും. പക്ഷേ ഇന്റർവ്യൂ ചെയ്ത മറ്റെല്ലാ സെലിബ്രിറ്റീസിന്റെയും പ്രിവസിയിലേക്ക് മാത്രം അറപ്പുളവാക്കുന്ന നോട്ടവും ചോദ്യങ്ങളും ധാരാളമായി ബ്രിട്ടാസ് എറിഞ്ഞിട്ടുണ്ട്. നടി ഷീലയുടെ കയ്യിൽ നിന്ന് കുറച്ച് അടി വാങ്ങിച്ചിട്ടുമുണ്ട്

  • @ShajiNp-h5r
    @ShajiNp-h5r 15 дней назад

    Very correct

  • @rajeevk2330
    @rajeevk2330 8 дней назад

    മാധ്യമ പ്രവർത്തകർ( മാ.പ്ര കൾ) ഇപ്പോൾ മോശക്കാരായി, സഖാവ് ഇപ്പോൾ M.P യും ആയി , നേടാവുന്ന സ്ഥാനങ്ങൾ എല്ലാം നേടി, സ്വന്തം പ്രവർത്തന മികവുകൊണ്ട്.

  • @jobinjoseph5204
    @jobinjoseph5204 13 дней назад +1

    ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറിയ ആളാണ് മാധ്യമ പ്രവർത്തനത്തിന് ക്ലാസ്സ് എടുക്കുന്നത് 😂😂😂

  • @basiluppada7912
    @basiluppada7912 13 дней назад +1

    ഇയാളുടെ ചാനലിൽ നിന്നാണ് മലയാളി ഏറ്റവും കൂടുതൽ ചിരിച്ച ആ കാൾ പാകിസ്താനിലേക്ക് പോയത്, അന്ന് ഇയാൾക്ക് തരൂരിന്റെ പ്രൈവസി പ്രശ്നമല്ലായിരുന്നു

  • @jeevanbabyjacob8961
    @jeevanbabyjacob8961 15 дней назад

    👍👍

  • @adilnk8028
    @adilnk8028 16 дней назад

    ഇങ്ങനെ ആയിരുന്നു പി വി

  • @kargilmohanan5036
    @kargilmohanan5036 15 дней назад

    ബ്രിട്ടാസ് ❤❤❤❤

  • @RajanMp-j4p
    @RajanMp-j4p 15 дней назад +2

    vsഉണ്ടെങ്കിൽ വിവരം അറിയുമായിരുന്നു

  • @simonjoseph92
    @simonjoseph92 13 дней назад

    3:14 once a പൂറിമോൻ, always a പൂറിമോൻ എന്നാണ് കവി ഉദ്ദേശിച്ചത്.

  • @jobkv1
    @jobkv1 14 дней назад +3

    ഇപ്പോൾ വന്നു എന്തും തള്ളാം ജോണേ.. നിങ്ങളല്ലേ ഏറ്റവും വലിയ അവസരവാദി... ഒരു പക്ഷത്തെ മാത്രം ന്യായീകീരച്ചു മാധ്യമ പ്രവർത്തനം നടത്തി അവരെ സുഖിപ്പിച്ചു ഓസിൽ എംപി ആയ നിങ്ങൾ തന്നെ ഇങ്ങനെ പറയണം...

  • @josychirackal2869
    @josychirackal2869 11 дней назад

    Vs was the most inefficent CM of kerala

  • @eapenjames7958
    @eapenjames7958 13 дней назад

    വെറുക്കപ്പെട്ടവൻ എന്ന് സഖാവ് വി എസ് വിശേഷിപ്പിച്ച വ്യക്തിയെ ചാനലിൽ വിളിച്ചു വരുത്തി വി എസ് നെ ചീത്തപറയിച്ച ആളാണ് ഇദ്ദേഹം എന്ന് ആരെങ്കിലും ഓർമ്മിക്കുന്നുണ്ടോ?

  • @abdulmanafkareem8902
    @abdulmanafkareem8902 16 дней назад +1

    Britaass👍👍

  • @abinjohnson2121
    @abinjohnson2121 16 дней назад +1

    Eee thannda illathavnodu rraji vechitttu pokan para... !!😤

  • @അർജുൻശേഖരത്ത്

    ഇതന്നേ അല്ലേ ഒരു MP വേറെ രീതിയിൽ പറഞ്ഞത്, വീട്ടിൽ നിന്ന് വരുമ്പോൾ വീട്ടിൽ ത്തെ കാര്യം ചോദിക്കണ മെന്ന്

    • @Rajkumar14572
      @Rajkumar14572 15 дней назад

      അവർക്കിടയിലെ അന്തർധാര സജീവമാണെന്നു മനസ്സിലായില്ലേ

  • @Master-g4z
    @Master-g4z 15 дней назад +2

    ഉളുപ്പില്ലായ്മ 😅

  • @jomsonthomas5
    @jomsonthomas5 16 дней назад

    Adima

  • @emiratesboats
    @emiratesboats 16 дней назад

    ജോൺ ബ്രിട്ടാസ് 👍👍✴️

  • @shabeerzubair
    @shabeerzubair 15 дней назад +3

    ഇതാരാ ഈ പറയണെ??
    ഇങ്ങേര് നടത്തുന്ന ഇന്റർവ്യൂ ഒക്കെ എത്രത്തോളം വ്യക്തിപരവും അരോജകവും മോശവും ആയിരുന്നു. ആ ജെ ബി ജംഗ്ഷൻ ഒക്കെ സ്വയം മറന്നു പോയോ ??

  • @salampallatherisalampallat8523
    @salampallatherisalampallat8523 16 дней назад

    സഖാവ് vs ന്റെ അപ്പം തിന്നു വളർന്നവർ ഒട്ടനവധി ഉണ്ട് m v r മുതൽ തുടങ്ങാം ഇന്നും മരിച്ചിട്ടില്ല എന്റെ സഖാവ് ഇന്ന് ഉള്ള അധികാര പദവിയിൽ ഉള്ള എല്ലാ നേതാക്കളും സൂക്ഷിച്ചോ...

  • @vishnu-pz8xt
    @vishnu-pz8xt 16 дней назад

    👍👍👍

  • @jibijohn9998
    @jibijohn9998 15 дней назад

    Sir John Britas❤, ഭാവിയിലെ കേരളത്തിലെ മുഖ്യമന്ത്രി ആകണം.

  • @rajeshmadhavan7946
    @rajeshmadhavan7946 16 дней назад

  • @NothingSpecialbyRK
    @NothingSpecialbyRK 13 дней назад

    He was talking about double standard of VM sudheeran but forgot about the entire CPIM party’s double standard towards developments .. and he is telling he never broke other’s privacy but forgot to tell about his interviews in JB junction and Asianet .. such double standard person ..
    I am surprised both these things were not questioned by Maneesh Narayan .. really surprising and silently approving like any other CPIM blind supporter .. Pathetic

  • @sharadms3318
    @sharadms3318 15 дней назад

    PPV പിണറായി വിജയൻ പ്രൊമോഷൻ വീഡിയോ 😅

  • @PraveenP-xi4zn
    @PraveenP-xi4zn 15 дней назад

    സഖാവ് VS❤❤

  • @ashokanyou
    @ashokanyou 15 дней назад

    അതെങ്ങനെ പിണറായിക്ക് തോന്നിയത് ചെയ്യുമെന്ന് പറയാൻ???

  • @JacobAlexander1000
    @JacobAlexander1000 16 дней назад

    പുള്ളിടെ കൈരളിലെ ഇന്റർവ്യു കണ്ടാ മതി

  • @Rajkumar14572
    @Rajkumar14572 15 дней назад +4

    11:01 മുനീറിൻ്റെ കാലത്ത് കൊണ്ടുവന്ന expressway പദ്ധതി പൊളിച്ചത് നീയടക്കമുള്ള പാർട്ടിക്കാരല്ലേ?
    അല്ലായിരുന്നെങ്കിൽ കേരളത്തിന് എത്ര നല്ല ഒരു highway വരുമായിരുന്നു😮 പിന്നെ അധികം വെളുപ്പിക്കല്ലേ

    • @shanpaul178
      @shanpaul178 15 дней назад +3

      അറിയാത്ത കാര്യങ്ങൾക്ക് അഭിപ്രായം പറയാതിരിക്കുന്നത് നല്ലതായിരിക്കും. express way കൊണ്ട് വന്നവർക് തന്നെ കോൺഫിഡൻസ് ഇല്ലാതകൊണ്ട് ആണല്ലോ അത് ഉപേക്ഷിച്ചത്. പിന്നെ അത് അന്ന് മുന്നിൽ നിന്ന് എതിർത്തത് മാതൃഭൂമി, മാധ്യമം പത്രം പോലെ ഉള്ള പത്രങ്ങൾ ആണ്..

    • @R9oost
      @R9oost 9 дней назад +1

      ഒന്ന് പോടോ ഞാൻ ഒരു കോഴിക്കോട് ജില്ലക്കാരൻ ആണ്. ഇവിടെ എക്സ്പ്രസ്സ്‌ വേ തടഞ്ഞത് മുസ്ലിം ലീഗ് ആണ്. എന്റമ്മോ എന്തൊക്കെ ആയിരുന്നു ആക്കാലത്ത്, ന്യൂനപക്ഷങ്ങളുടെ സ്ഥലം കയ്യേറുന്നെ😂😂, ന്യൂനപക്ഷങ്ങളെ ജീവിക്കാൻ സമ്മതിക്കുന്നില്ലേ 😂😂, എന്തൊരു കരച്ചിൽ ആയിരുന്നു അന്ന് 😂😂😂

  • @unnipalathingal5367
    @unnipalathingal5367 16 дней назад +1

    JB🥰

  • @johnpk8982
    @johnpk8982 16 дней назад +1

    Britas നു സിപിഎം നു വേണ്ടി പലതും ചെയ്യാനാവും. നല്ല നിലയിൽ ഇടപെടണം.

  • @thomasmenachery8780
    @thomasmenachery8780 5 дней назад

    Brittas, accepting partly what you said..... Could P. Vijayan govern Kerala well.!! Vijayan went to the other extreme.
    His only good deed is dealing Kizhattur issue. Mainly it's CPM who is against all progressive and productive development. He could deal CPM in that issue. That made matters easy. VS is a fraud.
    P. Vijayan shall go into history as the worst CM Kerala has seen.PM Modi used to heckle him (Vijayan )for not laying LNG pipe line.

  • @salampallatherisalampallat8523
    @salampallatherisalampallat8523 16 дней назад +1

    കൈരളി ചാനൽ തുടങ്ങാൻ അന്ന് കുറെ പാവങ്ങൾ തന്ന പൈസ അതിന് വല്ല കണക്കു ഉണ്ടോ mr ബ്രിട്ടാസ് ഉണ്ടെങ്കിൽ അത് ഒന്ന് പ്രശ്തികരിക്കണം അല്ലാതെ നിങ്ങൾ ഓരോ വ്യക്തികൾ പറയുന്ന വിടുവാ കേൾക്കാൻ അല്ല

  • @azharaslam6506
    @azharaslam6506 16 дней назад

    3:14 Moopparu maattandaa, Mooppare maataallo... CPM inte ettavum velya negative ee power motham Kannur concenterateythu nikkunnu ennullathaanu, Shherikkalum CPM il ninnu kannur show kurachaal kore okke ready aavum.

  • @nsyoutubemedia
    @nsyoutubemedia 16 дней назад +2

    ഒരു ഫാസിസ്‌ട് പാർട്ടിയുടെ എംപി ആയി നിന്നിട്ട് ഫാസിസത്തെ കുറ്റം പറയുന്നു. എന്തോ എവിടെയോ ഒരു തകരാറ് പോലെ.

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 16 дней назад +2

      ഏത് പാച്ചിച്ച് പാർട്ടി .???? ആട്ടേ നിൻ്റെ പാർട്ടി ഏതാ ....????

    • @nsyoutubemedia
      @nsyoutubemedia 16 дней назад +2

      @Kgpadmakumar-vl4mq CPM പിന്നെ ഗാന്ധിയൻ പാർടി ആണോ ടെ. ബിജെപി നേതാവ് ഹിന്ദു മതത്തെ കുറ്റം പറയുന്ന പോലെ ആണ് സിപിഎം നേതാവ് ഫാസിസത്തെ കുറ്റം പറയുന്നത്.

  • @Ms7116
    @Ms7116 11 дней назад

    അർണാബ് ഗോ സ്വാമി യുടെ പ്രേതം ആണോ
    അതോ വെറുതെ വിളയാടുകയാണോ