കമ്പനിയെ അവിശ്വസിക്കേണ്ട കാര്യമില്ല അക്കൗണ്ട് ഫ്രീസ് ചെയ്യുന്ന തലേന്ന് വരെ എല്ലാവർക്കും ഇൻകം കിട്ടിയിരുന്നു പ്രതാപൻ സാറോ ശ്രീന മാമു ഞങ്ങളെ പറ്റിച്ചിട്ടില്ല ചിരിച്ചു വരണം അതാണ് ഭൂരിഭാഗം ആളുകളുടെയും ആവശ്യം
ലീഡർമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇരകൾക്ക് വീതിച്ചു നൽകണം. കേവലം ₹ 800 ന്റെ ഒരു ID അടിച്ച് ആളുകളെ പറ്റിച്ച് കോടികൾ ഉണ്ടാക്കിയവരെ പിടിക്കണം, എന്നാലേ ഇരകൾക്ക് നീതി കിട്ടൂ.
പ്രതാപനും ശ്രീനയും താമസിച്ചത് വാടക വീട്ടിൽ ആണ്..... അത്ര planned ആയിരുന്നു..... പണം മുഴുവനും വിദേശത്തേക് കടത്തി... ഇവർ വിദേശത്തു കടക്കും..... ഭാവി അവിടെ സുഖ ലോലുപരായി ജീവിക്കും..
ഞാൻ ഒരു.. നെറ്റ് വർക് കമ്പനി തുടങ്ങാൻ ആഗ്രഹിക്കുന്നു... എനിക്ക് ഒരു പതിനായിരം കോടി... ഉണ്ടാകണം... നിങ്ങളുടെ സഹകരണ ഉണ്ടാവില്ലേ... ഞാൻ തൃശൂർ രിൽ വെച്ചു.. ഒരു പരിപാടി നടത്തും.. നിങ്ങൾ വരില്ലേ ഡാൻസും കളിക്കാനും... നക്കാനും.. വരില്ലേ
ഒരു നിമിഷം വിശ്വസിച്ചു പോയി
അതിനു ഇപ്പൊ അനുഭവിക്കുന്ന വേദന അനുഭവിക്കുന്നവർക്കെ അറിയൂ
കമ്പനിയെ അവിശ്വസിക്കേണ്ട കാര്യമില്ല അക്കൗണ്ട് ഫ്രീസ് ചെയ്യുന്ന തലേന്ന് വരെ എല്ലാവർക്കും ഇൻകം കിട്ടിയിരുന്നു പ്രതാപൻ സാറോ ശ്രീന മാമു ഞങ്ങളെ പറ്റിച്ചിട്ടില്ല ചിരിച്ചു വരണം അതാണ് ഭൂരിഭാഗം ആളുകളുടെയും ആവശ്യം
@@MuhammadAli10-ve4dy അക്കൗണ്ട് ഫ്രീസ് ആകുന്നത് വരെ കമ്പനി എങ്ങനെയാ കൊടുത്തത് ഏമാനേ..? ഒന്ന് പറയാമോ
എന്തായാലും കൃത്യമായിട്ട് കൊടുത്തല്ലോ @@Chengis007
ലീഡർമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇരകൾക്ക് വീതിച്ചു നൽകണം. കേവലം ₹ 800 ന്റെ ഒരു ID അടിച്ച് ആളുകളെ പറ്റിച്ച് കോടികൾ ഉണ്ടാക്കിയവരെ പിടിക്കണം, എന്നാലേ ഇരകൾക്ക് നീതി കിട്ടൂ.
നിങ്ങൾ 1800 കോടി മേടിച്ചിട്ട് 283 കോടി ഫ്രീസ് ചെയ്തു അപ്പോൾ ബാക്കി 1600 കോടി എവിടെ
ഇയാളുടെ അപ്പൻ തട്ടി കൊണ്ടുപോയി
പ്രതാപനും ശ്രീനയും താമസിച്ചത് വാടക വീട്ടിൽ ആണ്..... അത്ര planned ആയിരുന്നു..... പണം മുഴുവനും വിദേശത്തേക് കടത്തി... ഇവർ വിദേശത്തു കടക്കും..... ഭാവി അവിടെ സുഖ ലോലുപരായി ജീവിക്കും..
കണ്ടിടത്തു കൊണ്ട് പോയി പൈസ ഇട്ടേച്ചു മോങ്ങുന്നു..
3000 കോടി കമ്പനിയുടെ എക്കൗണ്ടിൽ ഉണ്ട് നിയമസഭയിൽ പറഞ്ഞതാണ് ഇത്
ഈ രണ്ടിലും പെടാത്ത ജാതിയോട് സംസാരിക്കല്ലേമാഡം..പെഴച്ചോളുമാര് ഒരുമ്പ്പെട്ട ഓള് ഇതു കൂലിക്കു ഒണ്ടാക്കുന്നതാണ് 😂
ഇതു കേക്കുമ്പോൾ തന്നെ അറിയാം വോയിസ് അല്ല എന്നു അറിയാം 🥸🥸🥸🥸
മറ്റുള്ളവരുടെ cash വാങ്ങി അതിൽ സുഖം കിട്ടിയവർക് ഇങ്ങനെ സംസാരിക്കാൻ പറ്റു
ശ്രീനാമക്ക് ആണ് cash പോയിരുന്നു എങ്കിൽ കാണാമായിരുന്നു 😂
പുകിൽ 😂😂
നാറിയോട് സംസാരിച്ചിട്ട് കാര്യമില്ല, കോടതി യിലാണ് കാര്യങ്ങൾ
ആർത്തി മൂത്തിട്ട് ഇട്ടതല്ലേ നടക്കട്ടെ.
ഞാൻ ഒരു.. നെറ്റ് വർക് കമ്പനി തുടങ്ങാൻ ആഗ്രഹിക്കുന്നു... എനിക്ക് ഒരു പതിനായിരം കോടി... ഉണ്ടാകണം...
നിങ്ങളുടെ സഹകരണ ഉണ്ടാവില്ലേ...
ഞാൻ തൃശൂർ രിൽ വെച്ചു.. ഒരു പരിപാടി നടത്തും.. നിങ്ങൾ വരില്ലേ ഡാൻസും കളിക്കാനും... നക്കാനും.. വരില്ലേ
കളയാൻ ഇനി നമുക്ക് വില ഇല്ലല്ലോ?😂😂😂എല്ലാം പോയില്ലേ മക്കളെ..