March 18, 2024

Поделиться
HTML-код
  • Опубликовано: 16 сен 2024
  • ഇമാം ഗുരു സാക്ഷാൽ പരബ്രഹ്മമായവരാണ് എന്ന്തന്നെയാണ് റസൂൽ അല്ലാഹ് എന്നപ്രയോഗത്തിലൂടെ റസൂൽ അല്ലാഹു വാണ് എന്ന് പറഞറിയിച്ചുതന്നിട്ടും അല്ലാഹുവിനേയും റസൂലിനേയും രണ്ടാക്കി അല്ലാഹു വിന്റെദൂതൻ മാത്രമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നു ശിർക്കിന്റെ അഹല്കാർ,,,. ബാബാ calicut

Комментарии • 28

  • @TheKhadersha
    @TheKhadersha 4 месяца назад

    എല്ലാം ഈശ്വരൻ 😍😍

  • @TheKhadersha
    @TheKhadersha 4 месяца назад

    ഇതാണ് യഥാർത്ഥ ആത്മീയത 👍🏻👍🏻👍🏻🙏🏻😍

  • @asyaasya2223
    @asyaasya2223 6 месяцев назад +2

    അള്ളാഹു ഹിദായത്തക്കട്ടെ 🤲🤲🤲

  • @fadhilfadhu2829
    @fadhilfadhu2829  6 месяцев назад +2

    *അദൃശ്യനും പരമാത്മാവുമായ ഈശ്വരനും, അല്ലാഹുമായ ദൈവമാണ് നമ്മുടെ ഈ ശരീരത്തിലൂടെ നിലനിന്ന് പ്രവർത്തിച്ച് പോരുന്ന നാം എല്ലാം*
    ഈ ഏകാത്മാവായ ദൈവം തന്നെയാണ് അബ്രഹാമിലൂടേയും യേശുവിലൂടേയും മോസ സിലൂടേയും കൃഷ്ണനിലൂടേയും,രാമനിലൂടേയും മുഹമ്മദിലൂടേയും ബുദ്ധനിലൂടേയും, മഹാവീരനിലൂടേയും,ഗുരു നാനാക്കിലൂടേയും അങ്ങിനെ അനവതിയായി വന്നിട്ടുള്ള ഭൂമിയിലെ എല്ലാവരിലൂടേയും ഈ ഏകാത്മാവായ ദൈവം തന്നെയാണ് എല്ലാ ശരീരങ്ങളിലൂടെയും നിലനിന്ന് പ്രവർത്തിച്ചു പോന്നിട്ടുള്ളത് അവരെല്ലാം ഒന്നാണ് വിവിധ ദൈവങ്ങളല്ല എന്ന യാഥാർത്ഥ്യം കണ്ട്അറിഞ്ഞ്ബോധ്യമായി
    കൃഷ്ണനേയൊ,രാമനേയോ,യേശുവിനേയൊ, മുഹമ്മദ്റസൂൽഅല്ല യേയോ ആരെ ആരാധിച്ചാലും ഏകദൈവത്തെ തന്നെയാണ് എന്നറിഞ്ഞ് എല്ലാ ആരാധനാലയങ്ങളീലുംപോയി ഇഷ്ടമുള്ള വരെ ആരാധിക്കുക
    മുഹ്യദ്ധീനും, അഹമദ് കബീറും അജ്മീർ ഖാജയും അത് പൊലെഅനവതിയും.അമ്പംകുന്ന് ബീരാനുപ്പാപ്പയും, കാരക്കുത്ത് മീറാനുപ്പാപ്പയും ഞാനും നിങ്ങളും എല്ലാവരിലും, എല്ലാവരും ആ ഏക പരമാത്മാവായ ദൈവം തന്നെയാണെന്ന് അറിയുക
    ആത്മാവായ നാം എല്ലാം ഈശ്വരനും, അല്ലാഹുമായ ഏക ദൈവമാണെന്നറിയാതെ വേറെ ഒരു മനുഷ്യവിഭാഗമാണെന്ന് തെറ്റിദ്ധരിച്ച് സ്വാർത്ത താൽപര്യങ്ങൾക്ക് വേണ്ടി തമ്മിലടിച്ച് നാശത്തിലേക്ക് പോയികൊണ്ടിരിക്കുന്ന മനുഷ്യരെ തിരിച്ച്
    നാം എല്ലാം ഏകാത്മാവായ ഏക ദൈവ മാണ് എന്ന യാഥാർത്ഥ്യത്തിലേക്ക് കൊണ്ടെത്തിച്ച് എല്ലാവരേയും ദൈവീക മാക്കി ദൈവത്തിന്റെ മാത്രമായ ലോകത്തിലുമാക്കി പരസ്പരം ഒന്നായി കണ്ട് കൈ കൂപ്പി വന്നിച്ചും കാൽക്കൽവീണ് സാഷ്ടാംഗം നമസ്കരിച്ചു മുള്ള നമ്മുടെ ഹാർഷഭാരത സംസ്കാരം നമുക്കിവിടെ നഷ്ടമായിരിക്കുന്നു ആ ദൈവീക സംസ്കാരം തിരിച്ച് കൊണ്ട് വന്ന് സുഗ സന്തോഷാനന്തകരമായുള്ള ദൈവീക ലോകമായ വൈകുണ്ടത്തേയും സ്വർഗലോകത്തേയും സൃഷ്ടിച്ചെടുക്കാൻ അഹോരാത്രം ശ്രമിക്കുക ബാബാ CLT

  • @fasilvlogs2035
    @fasilvlogs2035 4 месяца назад

    സത്യം 🤝

  • @user-gb7tp4vl7o
    @user-gb7tp4vl7o 21 день назад

    അവിടുത്തെ വാക്കുകൾ സത്യം തന്നെ.. മറ്റു മഹാൻ മാരെ തള്ളി പറയുന്നത് ഒഴിവാക്കുക.... ❤️

  • @dineshparameswaran3204
    @dineshparameswaran3204 6 месяцев назад +2

    സർവശക്തനായ സൃഷ്ടാവ് പരമാണു രൂപേണ സർവ്വ ചാരാചാരങ്ങളിലും കുടികൊള്ളുന്നു. സർവ്വതും അവനില്ലാതെ വേറിട്ട യാതൊന്നും തന്നെ ഇല്ല. എല്ലാം ഏകമാണ്

  • @RazakKurikkal-ge6ub
    @RazakKurikkal-ge6ub 4 месяца назад

    Aaarodum.parayaruthe.nee.chaaan.enna.jeevande.paramamaaya.rahasiyam.aarodum.parayilla.chaan.nee.enna.jeevande.parama.rahasiam

  • @kcvijayakumari6806
    @kcvijayakumari6806 6 месяцев назад

    🙏🙏🙏🙏🙏🌹🌹🙏🙏

  • @BushairocBushair
    @BushairocBushair 6 месяцев назад

    ❤🙏❤

  • @musthaphamustha4266
    @musthaphamustha4266 6 месяцев назад +2

    ഇയാളെ മൂക്കിലൂടെ കയറുന്ന അല്ലാഹു..😮

    • @fadhilfadhu2829
      @fadhilfadhu2829  5 месяцев назад +2

      ഈ മാംസപിണ്ഡമായ ശരീരം ഞാനല്ല
      ഞാൻ എന്നത് അദൃശ്യനായ പരമാത്മാവാണ്
      പരമാത്മാവായ എന്റെ വിശേഷഗുണങ്ങളും ഉദ്ധേശലക്ഷ്യങ്ങളുമെല്ലാം പ്രാവർത്തികമാക്കുവാൻവേണ്ടി ആത്മാവായ എന്നിൽനിന്ന് തന്നെ നാം വികസിപ്പിച്ച് എടുത്ത എന്റെ പ്രവർത്തന ഉപകരണം മാത്രമാണ് ശരീരം
      ആത്മാവായ നാം ശ്വസനത്തിലൂടെ ശരീരത്തിൽ പ്രവേശിച്ച്
      അതിലൂടെ കാണുകയും,കേൾക്കുകയും,അറിയുകയും കൈ, കാലിലൂടെ പ്രവർത്തിക്കയും ആവശ്യമായതെല്ലാം
      സൃഷ്ടിച്ച് ഉണ്ടാക്കി അതിലൂടേയുമെല്ലാം പ്രവർത്തിച്ചും പ്രവർത്തിപ്പിച്ചും അനുഭവിച്ചും
      പോരുന്ന എന്റെ പ്രവർത്തന ഉപകരണവും (അടിമയും റ്റൂൾസും മാത്രമാണ്) ഈ മാംസപിണ്ഡമായ ശരീരം
      സൂക്ഷ്മജ്ഞാനികൾക്ക് മാത്രം ഇതിലും എല്ലാത്തിലും എല്ലാവരിലും എന്നെ കാണാം
      ബാബാ CLT

  • @phoenixvideos2
    @phoenixvideos2 6 месяцев назад +1

    സൂഫി ചിന്ത കാടുകയറിയാൽ അഹം ബ്രഹ്മാസ്മി
    പക്ഷേ വഹ്ദതുൽ വുജൂദ് എന്നത് സ്വൽപം വിത്യാസം

    • @fadhilfadhu2829
      @fadhilfadhu2829  5 месяцев назад

      അദൃശ്യനായ നാഥനാണ് ആദ്യ പ്രകാശ മായും അതിലൂടെ പ്രകൃതി യെന്ന ആലമായും ആല മായ പ്രകൃതിയിൽനിന്ന് ദൃശ്യമായി വന്ന നാഥനാണ്.റസൂൽ അല്ല അതാണ് നാം എല്ലാം)
      ഭാഹ്യമായി പറഞ്ഞാൽ
      ഇത് എന്റെ ദർശനവും അനുഭവവും ആണ് അത് ഖുർആനിലും മറ്റ് ഗ്രന്ഥങ്ങളിലും നോക്കിയപ്പോഴും ഇത് തന്നെ യാണ് ഞാൻ കാണുന്നത് അത് കൊണ്ടാണ് നിങ്ങളോട് ആ ഖുർആനിലൂടെ പറയുന്നത്.എന്റെ അനുഭവങ്ങളാണ്
      സ്വീകാര്യമല്ലെങ്കിൽ സ്യീകരിക്കേണ്ട.വിട്ട്കളയൂ

  • @fadhilfadhu2829
    @fadhilfadhu2829  6 месяцев назад

    **ദൈവ ദൃശ്യതയാണെല്ലാം.*
    അദൃശ്യനും പരമാത്മാവുമായ അല്ലാഹു (ദൈവം) എങ്ങിനെയാണ് അദൃശ്യതയിൽനിന്ന് ദൃശ്യമായിവന്നത് എന്ന് സൂക്ഷ്മശാലിയായ ഒരുവനോട് ചോദിച്ച് അറിയുക എന്ന് ഖുർആൻ പലഭാഗത്തും നമ്മോട് നിർദേശിക്കുന്നുണ്ട് നോക്കൂ
    സൂറ 25 /59. ആറ് ഘട്ടങ്ങളീലായി ആകാശങ്ങളും ഭൂമിയും അവയിലെ സകലമാനവുമായി അല്ലാഹു ദൃശ്യമായിരിക്കുന്നു
    പിന്നെ അവൻ അർശിൽ ഉപവിഷ്ടനായി പരമകാരുണീകൻ ആകയാൽ ഈ ദൈവ ദൃശ്യതയെ കുറിച്ച് സൂക്ഷ്മശാലിയായ ഒരുവനോട് ചോദിച്ച് അറിയുക എന്ന് ഖുർആൻ
    എന്നിട്ടും നിങ്ങൾ ചോദിച്ച് അറിയുന്നില്ലെ. ?
    പരമാത്മാവായ അല്ലാഹുവിന്റെ,(ഈശ്വരന്റെ) ദൃശ്യതയാണെല്ലാം അല്ലാതെ വേറെ യാതൊന്നും
    തന്നെയില്ല.
    ആത്മാവായ അല്ലാഹു വിനല്ലാതെ വേറെ യാതൊന്നിനും വെളിവാകുവാനൊ നിലനിൽക്കാനൊ സാദ്യമല്ല എന്നിരിക്കെ
    അല്ലാഹു യാഥാർത്ഥ്യത്തെ കാണിച്ച് കൊടുക്കാത്ത അന്ധരാണ്
    ആത്മാവായ അല്ലാഹു സകലമാനവും മനുഷ്യരൂപത്തിലൂടേയും ദൃശ്യമായത് ദൈവമല്ല സൃഷ്ടികളാണ് എന്ന് പറയുന്നത്
    ബാബാ CLT

  • @Kalki123-c5f
    @Kalki123-c5f 6 месяцев назад +1

    നിങ്ങൾക്കൊക്കെ അറിയാത്ത ഒന്നുണ്ട്, നിങ്ങൾ ആരാ ഞാൻ ആരാ 🤔സത്യത്തിൽ ഇത് അറിയാനും ആ സത്തിലൂടെ ജീവിക്കാനും ആണ് മനുഷ്യ ജീവിതം 👍ഈ സത്യം അറിയുന്നവന്റെ അടുത്ത് നിന്നും വേണം സത്യത്തെ അനുഭവിക്കാൻ,,, ഈ ലോകത്തു അറിവ് കിട്ടുന്നു പക്ഷെ തിരിച്ചറിവ് ഇല്യ അനുഭവം ഇല്യ 🤔സൂക്ഷ്മ ജ്ഞാനിക്കു മാത്രമേ സൂഷ്മത്തെ അറിയൂ അവനു മതം അവനു ആവശ്യം ഇല്യ പക്ഷെ മതത്തിനു അവനെ ആവശ്യം ഉണ്ട് ,,, ഇവിടെ സത്യത്തിൽ അന്തൻ ആനയെ വർണിക്കുന്നത് പോലെ ആണ് മതം പണ്ഡിതർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ മതം പഠിപ്പിക്കുന്നത് അത് കുരുടൻ ആനയെ വർണിക്കുന്നതിനു തുല്യം 😂😂😂😂ആ കൂട്ടാർക് തത്തമ്മേ പൂച്ച അത്രതന്നെ 😂 അനുഭവം ഇല്യ,,,,,, ലോകത്തിൽ മതം പഠിപ്പിച്ചിട്ടും സമാധാനം ഉണ്ടോ 🤔അതിനു കാരണം ഇത് ഓക്കേ തന്നെ 😂😂😂ലോകത്തിലെ ഏറ്റവും വലിയ വിദ്യ ആണ് ആത്മ വിദ്യ 🙏🏻അത് അറിയാതെയുള്ള ജീവിതം ആണ് നരകം 😂 ബാബയെ പോലുള്ള അനുഭവസ്ഥർ ആണ് സത്യം

    • @faslurahman8917
      @faslurahman8917 5 месяцев назад

      അല്ലാഹു ഓടി കദീജ ബീവിടെ അടുത്തേക്ക് എന്താ ഈ കാക്ക പറയുന്നത് അപ്പൊ കദീജ ബീവി ആരാ

  • @meanmachine1332
    @meanmachine1332 6 месяцев назад

    Ennik onn kananam enn und aalde sthalam evde ann

    • @fadhilfadhu2829
      @fadhilfadhu2829  6 месяцев назад

      9995149446

    • @user-oy9cb7ef4f
      @user-oy9cb7ef4f 5 месяцев назад

      നിങ്ങൾ പറയുന്നതിൽ തെറ്റുകൾ ഏറെ ഉണ്ട്

    • @fadhilfadhu2829
      @fadhilfadhu2829  5 месяцев назад

      @@user-oy9cb7ef4f സൂറത്ത്.24 നൂർ 35 ആകാശങ്ങളുടേയും ഭൂമിയുടേയും *"പ്രകാശമാണ് അല്ലാഹു"*
      അതിന്റെ ഉപമയിതാ ഒരുവിളക്കുമാടംഎന്നും അതിൽ വിളക്ക് വെച്ചിരിക്കുന്നു അത് വെട്ടിത്തിളങ്ങുന്ന *"നക്ഷത്രം"* പോലേയും വിദേശിയൊ സ്വദേശിയൊഅല്ലാത്ത ഒലീവ് വൃക്ഷത്തിന്റെ എണ്ണ കൊണ്ട് കത്തിക്കപെടുന്നു 🔥 തീ സ്പർശിക്കപെട്ടില്ലെങ്കിലും സ്വയംപ്രകാശിക്കുമാറാകുന്നു പ്രകാശത്തിനുമേൽ പ്രകശം
      അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ തൻ്റെ ആ പ്രകാശത്തിലേക്ക് മാർഗദർശനം (കാഴ്ച) നൽകുന്നു നേരിട്ട് കാഴ്ച നൽകാത്ത ജനതക്ക് ഉപമകൾ വിശദീകരിച്ചു കൊടുക്കുകയാണ്.
      ഇങ്ങിനെ രണ്ടുതരംഅറിവുകളാണ് അല്ലാഹു ജനതക്ക് നൽകുന്നത് നിങ്ങൾ യാഥാർത്ഥ്യം നേരിട്ട് കണ്ട് കാട്ടിക്കൊടുക്കുന്നവരൊ കാണാതെ സങ്കൽപിച്ച് ഉപമകൾ വിശദീകരിച്ച് കൊടുക്കുന്നവരൊ.? പറയൂ
      സൂറ 6 അൻആം75 ഇബ്രാഹിമിന് അല്ലാഹുവിന്റെ സൃഷ്ടികർമങ്ങളും രാജാതിപത്യരഹസ്യങ്ങളുമെല്ലാം കാണിച്ച് കൊടുത്തിരുന്നു അദ്ദേഹം ദൃഡ്ഢവിശ്വാസികളിൽ പെട്ടവനായിരിക്കുവാൻവേണ്ടിയുംകൂടിയാണ്
      അപ്പോൾ അല്ലാഹു ഇബ്രാഹിമിനും, റസൂൽ അല്ലാക്കും അവരിലേക്ക് ചേർക്കപ്പെട്ട് പിൻഗാമിയാക്കി വെക്കുന്നവർക്കും ആ സൃഷ്ടികർമങ്ങളും രാജാതിപത്യരഹസ്യങ്ങളെല്ലാം കാണിച്ചും അറിയിച്ചും ബോധ്യമാക്കി ബോധൊദയംനൽകി മനുഷ്യതലത്തിൽനിന്ന് മോചനം മൊക്ഷം നൽകി ദൈവസാക്ഷാൽകാരമായി തീരുന്നവരാണ് ഓരോ കാലങ്ങളിലും വന്നിട്ടുള്ള ദൈവ അവതാരങ്ങളും നബിമാരും
      അവരുടെ പിൻഗാമി കളാക്കി ഓരോ കാലങ്ങളിലും നിയോഗിക്കുന്നവർക്കും അത് പോലെ എല്ലാം നേരിട്ട് കാണിച്ചും അറിയിച്ചും കൊടുക്കുന്നതാണ് ഈ പിൻഗാമികൾ അത് അത്പോലെ തന്നെ കാണിച്ചും അറിയിച്ചും തരുന്നതുമാണ്
      അത്തരക്കാരെ അന്നും ഇന്നും എന്നും
      ലോകർക്ക് യാഥാർത്ഥ്യം കാണിച്ചും അറിയിച്ചും ബോധ്യമാക്കി കൊടുക്കുവാനായി എക്കാലവും നിലനിർത്തും അവർ
      ഈ പ്രപഞ്ചയാഥാർത്ഥ്യത്തെ ഓരോ മതസ്ഥരുടേയും മതഗ്രന്ഥങ്ങളിലുടെ വ്യക്തമാക്കി കൊടുക്കുന്നതാണ്
      ഭൂമിയിൽ വന്നിട്ടുള്ള എല്ലാ മതങ്ങളും ഈ ഏക പ്രപഞ്ചയാഥാത്ഥ്യത്തെ തന്നെയാണ് കാണിക്കുന്നത് ഉപനിഷത്ത് അർദ്ധനാരി ഈശ്വരനായ ശിവൻ എന്നും അറബിയിൽ ലാ ഇലാഹാഎന്നും ശാസ്ത്രം സൗരയുധമെന്നും,പ്രപഞ്ചമെന്നുമൊക്കെ പലപേരുകളിൽ വിളിക്കപ്പെടുന്നു അവപലതല്ല ഏക ദൈവസ്വരൂപത്തെയാണ് പലപേരുകളിൽ പറയപ്പെടുന്നതും കാണിക്കുന്നതും
      അവയിലെ മനുഷ്യൻ ആ ശിവ അവതാരമാണെന്നും
      അറബിയിൽ ആ ഇലാഹിൽ നിന്ന് പിറന്ന അവതരിച്ച ഇല്ലഅല്ല നാം ആണെന്നും അറിയുക
      ഈ യാഥാർത്ഥ്യങ്ങളെ കാണാത്ത ഉപമക്കാർ അതെല്ലാം വേറെ വേറെ പലതായികണ്ട് വിവിധവും വിരുദ്ധവുമായി തമ്മിലടിച്ചു നശിക്കുന്നു
      അവർക്ക് എല്ലാം ഏക മാണെന്ന യാഥാർത്ഥ്യം കാണിച്ചും അറിയിച്ചും ബോധ്യമാക്കി ബോധോദയം നൽകി ദൈവസാക്ഷാൽകാരമാക്കിതീർക്കുവാൻവേണ്ടി നിലകൊള്ളുന്ന ദൈവ അവതാരമാണ് നബിമാരുടെ പിൻഗാമിയാണിവർ. ഇത്തരക്കാർ എന്നും ഭൂമിയിൽ നിലനിൽക്കും അതാണ് യഥാ യഥാഹി ദർമസ്യ എന്ന് പറഞ്ഞത് അറിയാത്തവർ വിമർശിക്കും കല്ലെറിയും അവർ അവരുടെ ദൗത്യവും ഇവർ ഇവരുടെ ദൗത്യവും തുടർന്ന് കൊണ്ടേയിരിക്കും. ബാബാ CLT

    • @user-oy9cb7ef4f
      @user-oy9cb7ef4f 5 месяцев назад

      @@fadhilfadhu2829 നിങ്ങളുടെ വാക്കുകൾ പലതിലും അദ്വൈതം ഉണ്ട്

    • @user-oy9cb7ef4f
      @user-oy9cb7ef4f 5 месяцев назад

      നിങ്ങൾ അല്ലാഹു പ്രകാശമാണ് എന്ന് പറഞ്ഞത് തെറ്റാണ് അല്ലാഹു പ്രകാശിപ്പിക്കുന്ന വനാണ് എന്നാണ് അതിന് അർത്ഥം പറഞ്ഞത്​@@fadhilfadhu2829

  • @3amislamicmediaabooamaansa801
    @3amislamicmediaabooamaansa801 6 месяцев назад

    Ithethaa ee iblees

    • @malabargoatfarm3819
      @malabargoatfarm3819 5 месяцев назад +2

      Pottakinatil veena thavalaye pole jeevikale. Chindikunavarku drishtatham und ennu quraan veruthe parajathala. Njan padichath mathram shari ennu karuthi jeevikale bro🙏