ആഹാര ശൈലിയാണോ നിങ്ങൾക്കു ഭാഗവാനോട് അടുക്കാൻ തടസ്സം? എങ്കിൽ ഇതൊന്നു കേൾക്കൂ

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 47

  • @santhakumari4319
    @santhakumari4319 18 часов назад +2

    നമസ്തേ ടീച്ചറെ 🙏 ഒരുപാട് ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ഒത്തിരി സന്തോഷം ടീച്ചറെ ടീച്ചർ മാസത്തിലെ തിരുവോണമാണ് ഞാൻ ഞാനെന്നും പറയുമായിരുന്നു എനിക്ക് മാത്രം എന്നും സങ്കടമാണെന്ന് ജീവിതത്തിൽ ഒരുപാട് സങ്കടങ്ങളാണ് ഉണ്ടായിട്ടുള്ളത് സങ്കടം ഇത്രയേ ഉള്ളൂ ടീച്ചറേ ജനിച്ചാൽ മരണം ഇല്ലാത്തവരാരും ഇല്ലല്ലോ അച്ഛൻ അമ്മ ഹസ്ബൻഡ് മൂന്നുപേരും മൂന്ന് കൊല്ലം കൊണ്ട് മരിച്ചപ്പോൾ സങ്കടം പിന്നീട് രണ്ട് പെൺമക്കളായിരുന്നു അവരുടെ കല്യാണം സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം കൂടി ഒരുപാട് ബുദ്ധിമുട്ടി ടീച്ചറെ ഇപ്പോൾ മൂത്ത മോള് സ്കൂൾ ടീച്ചറായി ഗവൺമെന്റ് സ്കൂളിലെ രണ്ടാമത്തെ മോള് പിഎസ്സി എഴുതിക്കൊണ്ടിരിക്കുന്നു ഈ രണ്ടു പെൺകുട്ടികൾക്കും മക്കളെ രണ്ടു മക്കളുമായി ഇപ്പോൾ ടീച്ചറെ ബുദ്ധിമുട്ടുണ്ടെങ്കിൽ മനസ്സിന് സമാധാനമുണ്ട് ഭഗവാനാണ് എല്ലാ തരത്തിലും എന്ന് കൊണ്ടുനടക്കുന്നത് ടീച്ചറെ ഒത്തിരി സന്തോഷം ടീച്ചറുടെ കഥകൾ കേൾക്കുമ്പോൾ എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏

  • @sinishibu8250
    @sinishibu8250 День назад +2

    🙏😍ഹരേ കൃഷ്ണ... 😘🙏പാദ നമസ്കാരം മാതാജി 😍🙏🙏🙏

  • @umaumasheshadri416
    @umaumasheshadri416 День назад +1

    Radhe Radhe Syam🕉️🕉️🕉️🙏🙏🙏Bhakthinirbharamaya aananthathe thanna teacharude pathangalil Sashtangam pranamikkunnu 🕉️🕉️🕉️🙏🙏🙏🙏♥️♥️♥️

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 12 часов назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @Ommana-c4c
    @Ommana-c4c День назад +4

    നമസ്കാരം ടീച്ചർ. ഇത്രയും അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി ടീച്ചർ. വളരെ ന്യായമായ സത്യം ആണ് ടീച്ചർ ഇന്ന് പറഞ്ഞു തന്നത്. എനിക്ക് ഒരുപാട് ഇഷ്ടമായി.

    • @rajivaishnavam3053
      @rajivaishnavam3053  22 часа назад +1

      ഹരേകൃഷ്ണ 🙏🥰🥰എല്ലാം ഭഗവാൻ തരുന്ന ജ്ഞാനം മാത്രം 🙏🥰🥰ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🥰❤️❤️🥰

    • @rajeswarychandrasekhar5683
      @rajeswarychandrasekhar5683 12 часов назад

      ഹരേ കൃഷ്ണ 🙏🏻​@@rajivaishnavam3053

  • @shrutisanjith7479
    @shrutisanjith7479 День назад +2

    Hare Krishna teacher amma ❤🙏

  • @prasannakumarip1653
    @prasannakumarip1653 День назад +1

    100% ശരിയാണ് ഹരേ കിഷോര നന്ദനാ ,രാധേ, രാധേ ....

  • @libisajeevan6088
    @libisajeevan6088 День назад +2

    ഹരേ കൃഷ്ണാ 🙏🏼🙏🏼🙏🏼

  • @devips4639
    @devips4639 День назад +2

    നമസ്തേ ടീച്ചർ നന്ദി

  • @Liji9276
    @Liji9276 День назад +2

    ഹരേ കൃഷ്ണ 🙏
    ടിച്ചർ നമസ്കാരം
    ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഒത്തിരി നന്ദി എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏♥️🌹

    • @rajivaishnavam3053
      @rajivaishnavam3053  22 часа назад

      നമസ്തേ ജി 🙏🥰❤️എല്ലാ അനുഗ്രഹ വാക്കുകൾക്കും വലിയ സന്തോഷം 🙏🥰🥰❤️ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️🥰🙏🙏🙏🥰🥰❤️🥰

  • @valsalavr587
    @valsalavr587 День назад +2

    ടീച്ചർ നമസ്കാരം 🙏സർവം കൃഷ്ണർപ്പിത മസ്തു 🙏❤️🌹🥰👍👌 എല്ലാ സംശയങ്ങൾക്കും മറുപടി തന്നു 🙏ന്റെ ഗുരുവായൂരപ്പാ 🙏❤️🌹👍

    • @rajivaishnavam3053
      @rajivaishnavam3053  22 часа назад

      വളരെ സന്തോഷം തരുന്ന വാക്കുകൾ 🙏🥰🥰🥰എല്ലാ സന്തോഷവും ഭഗവത് സന്നിധിയിൽ സമർപ്പിക്കുന്നു 🙏🥰❤️❤️🥰

  • @jayamanychangarath6135
    @jayamanychangarath6135 День назад +1

    Hare krishna Guruvayurappa Saranam🙏🙏🙏

  • @aswathycr9802
    @aswathycr9802 День назад +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ടീച്ചറേ ഞാനും കണ്ണനോടിങ്ങനെ സംസാരിക്കും എന്തു രസാ മയിൽപ്പീലി ആട്ടി രസിപ്പിക്കും❤

    • @rajivaishnavam3053
      @rajivaishnavam3053  22 часа назад

      എന്റെ കണ്ണാ 🙏🥰🥰ഭഗവാൻ ആനന്തപ്രധായകൻ അല്ലേ 🙏🥰🥰🥰

  • @AchuAswathy-u9k
    @AchuAswathy-u9k День назад +4

    ഹരേ കൃഷ്ണ 🙏🏿രാധേ രാധേ 🙏🏿

    • @rajivaishnavam3053
      @rajivaishnavam3053  22 часа назад

      ഹരേകൃഷ്ണ 🥰🥰❤️ജയ് ശ്രീ രാധാ റാണി 🙏❤️❤️🥰

  • @chandralekhas7873
    @chandralekhas7873 День назад +1

    Hare Krishna❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gireeshkumar7200
    @gireeshkumar7200 День назад +1

    ഹരേകൃഷ്ണ 🙏🏾🙏🏾

  • @sobhakumarisarada7964
    @sobhakumarisarada7964 День назад +1

    ഹരേ കൃഷ്ണാ 🙏🙏🙏

  • @valsalavr587
    @valsalavr587 День назад +2

    അതെ ടീച്ചർ എവിടേക്ക് പോകുമ്പോഴും കണ്ണാ പോയി വരാട്ടോ ന്റെ കൂടെ ഉണ്ടാവണെ ഞാൻപറയും ചുന്ദരാ എനിക്ക് കണ്ടു കണ്ടു നോക്കിരിക്കാൻ തോന്നുന്നു കണ്ണാ ന്റെ അമ്പാടി എത്ര ചുന്ദരനാണ് കുറേ ഉമ്മ കൊടുക്കും ടീച്ചറുടെ കണ്ണനെന്തു ഭംഗി ❤❤❤❤❤❤

    • @rajivaishnavam3053
      @rajivaishnavam3053  22 часа назад +1

      ഹരേകൃഷ്ണ 🙏🥰🥰എന്റെ കണ്ണാ 🙏🥰🥰🥰എന്റെ കൃഷ്ണ 🙏🥰🥰❤️എന്റെ ഗോവിന്ദാ 🙏🥰❤️❤️🥰

    • @rajeswarychandrasekhar5683
      @rajeswarychandrasekhar5683 12 часов назад

      ഹരേ കൃഷ്ണ 🙏🏻

  • @shima8903
    @shima8903 День назад +1

    🙏🙏thank u mam🙏🙏

  • @vanajan8346
    @vanajan8346 День назад

    ഹരേ കൃഷ്ണാ...ഗുരുവായൂരപ്പാ ശരണ൦"🙏🙏🙏🙏🙏🌹🌹🌹🌹🌼🌼🌼🌼🌼🌼👏👏👏👏👏

  • @sanubai9445
    @sanubai9445 День назад +1

    Harekrishna amme

  • @sanubai9445
    @sanubai9445 День назад +1

    Pranamam

  • @sobhak7552
    @sobhak7552 День назад +1

    നമസ്കാരം 🙏🏼ഹരേ കൃഷ്ണ 🙏🏼ഏകഥശി എടുത്തിട്ടുണ്ട്.

    • @rajivaishnavam3053
      @rajivaishnavam3053  22 часа назад +1

      ഹരേകൃഷ്ണ 🙏🥰❤️ഏകാദശി സന്തോഷം ആയി പൂർത്തീകരിച്ചു എന്ന് കരുതട്ടെ? ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🥰❤️

  • @mayanair70
    @mayanair70 День назад +2

    Hare Krishna 🙏🙏🙏❤

  • @SindhuMol-j8b
    @SindhuMol-j8b День назад +2

    I love you chechi

  • @anithamohanan4539
    @anithamohanan4539 День назад +2

    ഹരേ കൃഷ്ണ 🙏🙏🙏

  • @vineethaanil1491
    @vineethaanil1491 День назад +2

    ഹരേ കൃഷ്ണ 🙏🙏

  • @greenplusart8584
    @greenplusart8584 День назад +1

    🙏🙏🙏

  • @leelaayyappakutty8004
    @leelaayyappakutty8004 День назад

    ഹരേ കൃഷ്ണാ

  • @minilal918
    @minilal918 День назад

    🙏🙏🙏❤❤❤

  • @midhulaaditi
    @midhulaaditi День назад +1

    🙏🙏🙏

  • @cshiny7075
    @cshiny7075 День назад +1

    ❤❤❤❤