ആൺ കുട്ടികളെ പ്രണയിച്ചു വഞ്ചിക്കുന്ന പെൺകുട്ടികൾക്ക് എതിരെ കേസ് കൊടുക്കാൻ പറ്റുമോ

Поделиться
HTML-код
  • Опубликовано: 16 мар 2024

Комментарии • 12

  • @equal9284
    @equal9284 3 месяца назад +5

    കേസ് എടുക്കാൻ പറ്റുമോ എന്നല്ല.കേസ് എടുക്കണം
    എല്ലാർക്കും ഒരേ നിയമം വേണം
    ചതി ആര് ചെയ്താലും ചതി തന്നെ..

  • @user-gm5cc7re2q
    @user-gm5cc7re2q 3 месяца назад +3

    ലിവിങ് ടുഗതർ ഇൻറെ അവസാനം പീഡിപ്പിച്ചു എന്ന് ആറ്റംബോംബ് പൊട്ടിച്ചാൽ മതി പെണ്ണ് രക്ഷപ്പെടാൻ

  • @user-nr1dy2oo8u
    @user-nr1dy2oo8u 3 месяца назад

    വകീല് സാറ് വാകൂകll kittadha buthimuttunna polea aniku matramano thonuyad

  • @Nihal-ph8th
    @Nihal-ph8th 3 месяца назад +2

    എനിക്കു ഡിവോഴ്‌സ് വേണം പക്ഷെ അയാൾ പറഞ്ഞത് എന്റെ മക്കളെ കാണാനും വിളിക്കാനും പാടില്ല എന്നും എന്റെ ഗോൾഡ് ഒന്നും തരില്ല എന്നും ഗാർഹിക പീഡനങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ഒപ്പ് വെച്ചു കൊടുത്താൽ മാത്രം താരോള്ളു എന്ന് 😢 ഞാൻ പല ആളുകളെയും മഹല്ലുകരെയും എല്ലാം സമീപിച്ചു പോലീസിലും വകീലിനെയുംഒക്കെഅടുത്ത് പോയി പക്ഷെ ഒന്നും ഫലം കണ്ടില്ല എന്റെ മക്കളെ അയാൾ പിടിച്ചു വെച്ചിരിക്കാണ് 😭

    • @Shanavas720
      @Shanavas720 3 месяца назад +3

      എല്ലാത്തിനും ഇവിടെ വകുപ്പ് ഉണ്ട് പെങ്ങളെ ദയവ് ചെയ്തൊരു advocate മായി ബന്ധപ്പെടുക please 🙏

    • @Nihal-ph8th
      @Nihal-ph8th 3 месяца назад

      @@Nafila76 3മക്കൾ ഉണ്ട്,2പേര് അയാളുടെ കൂടെ

    • @Nihal-ph8th
      @Nihal-ph8th 3 месяца назад

      @@Shanavas720 അഡോക്കറ്റിന്റെ അടുത്ത് പോയപ്പോൾ എല്ലാറ്റിനും തെളിവ് വേണം ഗോൾഡ് തന്നിട്ടില്ല എന്ന് അയാൾ പറയുന്നു അതിനു കല്യണഫോട്ടോ വേണം ബില്ല് വേണം, ഫോട്ടോ ഉണ്ടായാൽത്തന്നെ അത് ഗോൾഡ് അല്ലെന്നു പറയും അയാൾക്കു സ്വത്തു ഉണ്ട് അതിന്റെ രേഖകൾ കൊടുക്കണം അതൊന്നും എനിക്കു കിട്ടില്ല 😔 പിന്നെ ക്യാഷ് കൊടുക്കാനും എന്റെ കയ്യിലില്ല 😔 50പവൻ ഗോൾഡ് കൊടുത്തിട്ടുണ്ട്,5പവൻ മഹറും തന്നിരുന്നു, അതിൽ 47പവൻ ഗോൾഡ് അയാൾ വീട് പണിക്കു എടുത്തു, മഹാറിൽ നിന്നും 3പവനും അയാൾ എടുത്തു 😪 എന്നിട്ട് ഒന്നും തരാതെ പറഞ്ഞു വിട്ടത് 😪😪😪🤲🏻

    • @RSKWT-vb1bo
      @RSKWT-vb1bo 3 месяца назад

      Ad aalpkubol valare shradikkanam adika ad maarum cash kittunna bagath nikkum

    • @Nihal-ph8th
      @Nihal-ph8th 3 месяца назад

      @@Nafila76 പ്രോബ്ലം പറയാൻ കുറേ ഉണ്ട് 21വർഷം മക്കളെ വിചാരിച്ചു നിന്ന് അയാൾ എന്നെ വിദേശത്തു പറഞ്ഞയച്ചു ആ സമയം മക്കളെ അയാളും കുടുംബവും എന്തൊക്കെയോ പറഞ്ഞു മനസ്സുമാറ്റി 😪ലാസ്റ്റ് മക്കൾ വിളിക്കാതെയായി അവരെ കാണാനും സംസാരിക്കാനും പറ്റാതെ വന്നപ്പോൾ ഞാൻ നാട്ടിൽ വന്നു മക്കളെ കാണാൻ ചെന്നപ്പോൾ കാണിച്ച് തന്നില്ല അവിടെ ചെറിയ പ്രശ്നം ഉണ്ടായി അത് അയാൾ വീഡിയോ എടുത്തു ഫേസ് ബുക്കിൽ ഇട്ടു എന്നെ നാണം കെടുത്തി ആത്മഹത്യ ചെയ്യിപ്പിക്കുമെന്ന് പറഞ്ഞു അത് ഞാൻ ചെയ്യില്ല അന്ന് ചെറിയ മോൻ എന്റെ കൂടെ പോന്ന് മറ്റു 2പേര് ഇല്ലെന്നു പറഞ്ഞു 😭 പോലിസ് ചെറുതിനെ യും അവിടെ കൊടുക്കാൻ പറഞ്ഞു അവൻ സമ്മതിച്ചില്ല ഉമ്മയുടെ കൂടെ പോവണം എന്നുപറഞ്ഞു അൽഹംദുലില്ലാഹ് അവൻ ഉള്ളത് കൊണ്ട് ജീവിതത്തിനു ഒരർത്ഥം ഉണ്ട് ❤️❤️❤️