green arecanut peeling
HTML-код
- Опубликовано: 8 фев 2025
- പച്ചടക്ക വൻതോതിൽ ഉരിച്ചെടുക്കുന്ന മെഷീൻ , ലാഭം ഏറിയ ബിസിനെസ്സിൽ ലാഭം കൊയ്യുന്നത് എങ്ങിനെ ,
പച്ച അടക്ക തൊലി ക്കുമ്പോൾ തോലിയിലേക്ക് ഒരു അടക്ക പോലും തെറിച്ചു പോകുകയില്ല അതുകൊണ്ടുതന്നെ തൂക്ക് ഷോട്ടേജ് ഉണ്ടാകുന്നില്ല,
ഉണങ്ങിയ അടക്കയും ഇ മെഷീനിൽ താനെ ഉരിച്ചെടുക്ക.
#ഉണങ്ങിയ അടക്ക പൊളിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയുണ്ടോ
ലാഭം ഏറിയ ബിസിനസിൽ ലാഭം കൊയ്യുന്ന തെങ്ങിനെ..
കുറഞ്ഞ തൊഴിലാളികളെ ഉപയോഗിച്ച് കൊണ്ട് തന്നെ ഉണങ്ങിയ അടക്ക പൊളിച്ച് എടുക്കാവുന്നതാണ് .
അതുപോലെ തന്നെ വളരെ വേഗത്തിൽ പൊളിച്ചെടുക്കുന്ന ഉണങ്ങിയ അടക്ക പെട്ടെന്ന് തന്നെ വിപണിയിൽ എത്തിക്കുവാനും സാധിക്കുന്നു .
ഉണങ്ങിയ അടക്കാ തൊലിച്ച് എടുക്കുമ്പോൾ ഉള്ളി,ലാലി (കോക്ക ) പൊട്ടി പോവുകയോ പൊടിഞ്ഞു പോവുകയോ ഇല്ല.
അതുപോലെതന്നെ തോലിഞ്ഞുവരുന്ന അടക്ക് പരിക്ക് ഉണ്ടാകുന്നില്ല അതുകൊണ്ട് തന്നെ തൂക്കക്കുറവ് ഉണ്ടാകുന്നില്ല..
കണ്ടപ്പോൾ വളരെ അതിക്കാം കൗതുകം തോന്നി. നന്നായിട്ടുണ്ട്
Super
ഒരു കിലോ അടക്ക യിൽ നിന്ന് നിന്നും എത്ര കിലോ പയ ങ്ങ കിട്ടും
super 👌 👍 😍 🥰 😘
How much machine price bro
ഞാൻ use ചെയ്യുന്നുണ്ട്..
Bro Business aano ?
I used
Machine price brother
9633322108
মেচিনটোৰ দাম কিমান