അപ്പാപ്പൻ എന്തോന്ന് Mr.ബീനാ ഒന്നും മിണ്ടാതെ ചിരിപ്പിക്കാനു...🤣🤣... Athyadhu ബാക്കി scene ഒകെ കണ്ടപ്പോ just പുഞ്ചിരി appapande ഓരോ number കൾ കാണുമ്പോ uncontrolable ചിരി😂😂... അഭിനയിച്ചു ഫലിപ്പിക്കുന്നതും very nice,😍😍😍
വാക്കുകളിൽ തീരാത്ത ദൃശ്യാനുഭവം ഒരു nalla സിനിമ പോലെ... കൊച്ചാപ്പിയുടെ എക്സ്പ്രഷൻ നഷ്ടപ്പെട്ടുപോയ സുരാജേട്ടnte പഴയ കോമഡി പടങ്ങളിലെ..oru expression 👌100%
കിടിലൻ എല്ലവരും കുറ്റം പറഞ്ഞപ്പോൾ അമ്മ സെന്റി അടിച്ചു സപ്പോർട്ട് ആകും എന്ന് കരുതി പക്ഷെ തെറ്റി 😁 🤣🤣🤣🤣🤣🤣അമ്മ മാസ്സ് എന്റെ മോനു കഴിവ് ഇല്ലാത്ത കൊണ്ടല്ലെ കുറെ നാൾ കഴിയുബോൾ അവൻ മനസിൽ ആകും 👌👌
അയാളുടെ മാനസികാവസ്ഥ വളരെ മികച്ച രീതിയിൽ തന്നെ അനുരാജേട്ടൻ കാഴ്ച വെക്കുന്നുണ്ട്...... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.......... പിന്നേ ഇത് ഇപ്പോളൊന്നും നിർത്തിയേക്കരുത്.......... 🔥🔥🥰🌟🌟🌟🌟🌟😘😘😘😘😘😘🌟🥰🥰🥰🥰🥰🥰🥰🥰🥰💕💕💕💕💕❤️
മറ്റൊരു ഹോം ഇന്റെ റൈറ്ററും ഇതിലെ നായകനും .... ശെരിക്കും ഒരു ഓസ്കാർ അർഹിക്കുന്നു ... ... കഴിഞ കുറെ നാളുകളായി ഒരു സിനിമാ /ഷോർട് സിനിമാ കണ്ടിട്ട് ഇത്രേം ചിരിച്ചിട്ടുമില്ല , മനസ്സ് നിറഞ്ഞിട്ടുമില്ല ...really awesome
@@gamerwalter8987 തിരക്കഥ എഴുതാൻ ആഗ്രഹിക്കുന്നവരുടെ കയ്യിൽ.. നല്ല എഴുത്തുകാരുടെ തിരക്കഥകളുടെ books ഉണ്ടാവും..പദ്മരാജൻ sir ന്റെ പെരുവഴിയമ്പലം എന്ന തിരക്കഥ യുടെ book ആണ് അശോകന്റെ പടം കവർ പേജ് ആയിട്ടുള്ള സൈഡിൽ ഇരിക്കുന്ന ആ book
*Master Pice* സാധനം ആണ് , ഇതു പോലുള്ള കലാകാരന്മാരെ ഇനിയും support ചെയ്‌ത് ഉയർത്തിക്കൊണ്ടു വരു, നമ്മടെ കാർത്തിക് ശങ്കർ പോയതുപോലെ ഇവർക്കുo സിനിമകളിൽ അവസരം കിട്ടട്ടെ. പൊള്ളി സാനം, *കേരളം നിന്നു കത്താൻ പോവുകയാണ്* . Next Trending സാധനം ആണ്, *Max Share and support* 🔥🔥🔥🔥🔥
ശ്രുതിയെ 🔥🔥കാണാൻ കേറിയതാ ഇപ്പോ നായകന്റേം🔥🔥 പാപ്പന്റേം🔥🔥 katta fan. ആ എണ്ണ ഒഴിക്കുന്ന കുരുപ്പ്🔥🔥 മുതൽ ലാസ്റ്റിൽ കത്തി പിടിച് നിൽക്കുന്നവൻ🔥🔥 വരെ ഒരേ pwoli.. 🔥🔥🔥🔥🔥
To Ranjith Varma , sanjo Joseph and entire cast and crew . Kiduu💯💯❤️❤️. You guys nailed it..acting, directing, camera, scripting, dialogue. Superb keep it on ..
Get ready for IPL with your exclusive welcome b0nus up to ₹15000 from Parimatch!
ruclips.net/video/bwVpQyeKg1M/видео.html
10 ലക്ഷം പേര് വിചാരിച്ചാൽ
million ആകും 🤣😉 അങ്ങ് കേറി നോക്കൂ🙏
Link evide
fake parimatch
Hy
അപ്പന്റേ story😂😂😂😂😂😂😂
"അന്ന് പോയിരുനെകിൽ എനിക്ക് ഈ ഗെതി വരില്ലർന്നു" 😂😂😪
അപ്പന്റെ കഥ സൂപ്പർ. സത്യത്തിൽ മകന് സ്ക്രിപ്റ്റ് എഴുതാൻ ഉള്ള കഥ പറയുക ആണെന്ന ആദ്യം വിചാരിച്ചത്. 🤩🤩
waiting arunnu.. appapan.. always fav🥰🥰😂😂😂
😁💖😍
Thank you so much Bro..❤️🌸
Enteeth oru explanation channel aanu onnu pooyi nokko plzz 😔😔
💥
Real hhome
എന്തിനാ എല്ലാരും കൂടെ എന്റെ കുഞ്ഞിനെ ക്രൂശിക്കുന്നെ അവനു കഴിവില്ലാഞ്ഞിട്ടല്ലേ 😂🙌 EPIC 🔹🌟
Ente ammem ith thanne paranjittund 😂😂😂
😂😂
😂😂
@@bhadranair5575 related me also🙆♂️😌
😂
വന്നുവന്ന് കരിക്ക് പോലെ നല്ല അടിപൊളി കണ്ടന്റ് ഒരുപാട് മുന്നേറട്ടെ
❤️❤️❤️
Karikk thattikkoott 🤢
Karikku ipo veliya mecham ila
💯
@@ChrisNolan95 Oru episode alle
3:56
അന്ന് ഞാൻ പോയിരുന്നെങ്കിൽ ഇന്നെനിക്കീ ഗതി വേയില്ലായിരുന്നു..... 😂😂
എജ്ജാതി thug😂
എന്നാലും അപ്പന് മേടിച്ചു കൊടുത്ത ഷർട്ട് വിഷയം 😹❤
Enteeth oru explanation channel aanu onnu pooyi nokko plzz 😔😔
@@mallucomics2887 ഇങ്ങനെ തെണ്ടാതെടെയ്........
Big fan. Sirr a 💯
Freek uyirrr😘
Nee podo myre
കൊള്ളാം, അടിപൊളി രണ്ടാം ഭാഗവും ഒന്നിനൊന്നു മെച്ചം 👏🏻👏🏻👏🏻👍🏼
❤️
Enteeth oru explanation channel aanu onnu pooyi nokko plzz 😔😔
👌👌
Shruthi chechide acting പറയാതെ വയ്യ... കരിക്കിൽ കണ്ട അന്നു മുതൽ ഒരുപാട് ഇഷ്ടവാ.. Anyway keep going ❤️
Thank you so much Lakshmi ❤️
Please Share & Subscribe🌸😍
ആ കത്ത് വായിച്ചപ്പോൾ ചിരിച്ചു ചിരിച്ചു ചത്തു 😂😂💯💯💯💯💯😂😂😂😂😂😂😂 ഇമ്മാതിരി കോമഡി മോനെ വേറെ ലെവൽ 🔥🔥🔥🔥😂😂😂😂😂😂
രണ്ടാം ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിങ്ങിലായിരുന്നു, അച്ഛന്റെ വരവ് കണ്ട് അമ്മയുടെ ഓട്ടം കലക്കി, എല്ലാവരും വേഷങ്ങളിൽ ജീവിക്കുകയായിരുന്നു.. 😍👌
❤❤❤❤❤❤❤
Thanku sanju and Lakshmy !!!
@@suboriginals7151 അതെന്താ സ്പെഷ്യൽ താങ്ക്സ്
@@anompillai1306 എല്ലാർക്കും തരാം. ആരും ബഹളം വെക്കല്ലേ 😁😍
@@suboriginals7151 👍👍👍👍
Enteeth oru explanation channel aanu onnu pooyi nokko plzz 😔😔
Episode പെട്ടന്ന് തീർന്നത് പോലെ തോന്നി... waiting for next episode... ❤️ 🥰 keep going
Thank you so much Bro..❤️
Please Share & Subscribe🌸😍
നിങ്ങളുടെ വീഡിയോ കാണുമ്പോൾ തീരെ ബോറടി ഉണ്ടാവില്ല❤️
കരിക്ക് പോലെ നിങ്ങളും ആവട്ടെ എന്ന് ആശംസിക്കുന്നു...!🤗❤️
Thanks thug suguna 🌸
@@suboriginals7151 🤣
@@suboriginals7151 😂😂
അപ്പാപ്പൻ എന്തോന്ന് Mr.ബീനാ ഒന്നും മിണ്ടാതെ ചിരിപ്പിക്കാനു...🤣🤣...
Athyadhu ബാക്കി scene ഒകെ കണ്ടപ്പോ just പുഞ്ചിരി appapande ഓരോ number കൾ കാണുമ്പോ uncontrolable ചിരി😂😂...
അഭിനയിച്ചു ഫലിപ്പിക്കുന്നതും very nice,😍😍😍
വാക്കുകളിൽ തീരാത്ത ദൃശ്യാനുഭവം ഒരു nalla സിനിമ പോലെ... കൊച്ചാപ്പിയുടെ എക്സ്പ്രഷൻ നഷ്ടപ്പെട്ടുപോയ സുരാജേട്ടnte പഴയ കോമഡി പടങ്ങളിലെ..oru expression 👌100%
അടിപൊളി സാനം, അടുത്ത Trending നുള്ളത് വന്നിരിക്കുകയാണ് മക്കളെ.....
കേരളം നിന്നു കത്തും 🔥🔥🔥🔥🔥🔥
Thank you so much Bro..❤️
Please Share & Subscribe🌸😍
Ayin e bulljet piller iranganam
Keralam kidannu katthum 🔥🔥
Enokke parayumbol chilareyokke orma varunu🤭
ninne exam winner l kandarnallo😂
@@jayakrishnan.s8146 are
കഥയെഴുതാൻ വീട്ടിലേക്കു വന്നവനെ കാണുന്ന :
*ലെ വീട്ടിലെ വാഷിംഗ് മെഷീൻ, ഗ്രൈൻഡർ, മിക്സി etc...: അപ്പൊ ഞങ്ങൾക്ക് ഇനി ഹോളിഡേയ്‌സ്... 😁😁😁
കിടിലൻ
എല്ലവരും കുറ്റം പറഞ്ഞപ്പോൾ അമ്മ സെന്റി അടിച്ചു സപ്പോർട്ട് ആകും എന്ന് കരുതി പക്ഷെ തെറ്റി 😁
🤣🤣🤣🤣🤣🤣അമ്മ മാസ്സ് എന്റെ മോനു കഴിവ് ഇല്ലാത്ത കൊണ്ടല്ലെ കുറെ നാൾ കഴിയുബോൾ അവൻ മനസിൽ ആകും 👌👌
അടിപൊളി ആ കത്ത് പൊളിച്ചു😅😂 next episode waiting 😎
അപാപ്പന് ഡയലോഗ് ഒന്നും കൊടുത്തില്ലേ....😔... Really miss appappanzz punch dialoguezzz... 😂😂😂😂
അപ്പന്റെ തിരിച്ചു വരവ് കട്ട വെയ്റ്റിംഗ് aayirunneee
Achan character cheyyunna pulli pakka natural😍
7:17 എന്റേ മോന് കഴിവ് ഇല്ലായിട് അല്ലെ 😁😁😂
ശെരിക്കും ഇതാണ് feel good. ആർക്കും ഇഷ്ടപ്പെടും.
Next episode ഉണ്ടോ?
Thank you so much Bro..❤️
Please Share & Subscribe🌸😍
Home spoof theernnu.. Next content udan udakum😍
@@suboriginals7151 part 3 evide
3:56 ഒന്ന് mood ആയി വരുവായിരുന്ന്❤️പോയി😂
Thank you so much Bro..❤️
Please Share & Subscribe🌸😍
എല്ലാവരുടെയും അഭിനയം കലക്കി❤️
സംവിധാനവും കിടു🔥
Nice Work Guys😍
അത്ര നേരം imotional ആയി പോയ സീൻ ഒറ്റ ഡയലോഗ് കൊണ്ട് കോമഡി ആക്കി😂😂
7:19 ejjathi insult.... 🤣
അയാളുടെ മാനസികാവസ്ഥ വളരെ മികച്ച രീതിയിൽ തന്നെ അനുരാജേട്ടൻ കാഴ്ച വെക്കുന്നുണ്ട്...... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.......... പിന്നേ ഇത് ഇപ്പോളൊന്നും നിർത്തിയേക്കരുത്.......... 🔥🔥🥰🌟🌟🌟🌟🌟😘😘😘😘😘😘🌟🥰🥰🥰🥰🥰🥰🥰🥰🥰💕💕💕💕💕❤️
കല്യാണം ആണെകിൽ ഇപ്പോ വേണ്ട അപ്പ 😂😂😂😂😂😂
മറ്റൊരു ഹോം ഇന്റെ റൈറ്ററും ഇതിലെ നായകനും .... ശെരിക്കും ഒരു ഓസ്കാർ അർഹിക്കുന്നു ... ...
കഴിഞ കുറെ നാളുകളായി ഒരു സിനിമാ /ഷോർട് സിനിമാ കണ്ടിട്ട് ഇത്രേം ചിരിച്ചിട്ടുമില്ല , മനസ്സ് നിറഞ്ഞിട്ടുമില്ല ...really awesome
Kurachude length indenkil adipoli ആയിരുന്നു 😍
Length videos on the way !!!
@@suboriginals7151 ath kettamathi
@@suboriginals7151 katta waiting 😁🙌
@@suboriginals7151 our full support ❤️❤️
9:49 സൈഡിൽ ഇരിക്കുന്ന book വച്ചുള്ള reference 🔥...
Manasilaayilla bro
@@gamerwalter8987 തിരക്കഥ എഴുതാൻ ആഗ്രഹിക്കുന്നവരുടെ കയ്യിൽ.. നല്ല എഴുത്തുകാരുടെ തിരക്കഥകളുടെ books ഉണ്ടാവും..പദ്മരാജൻ sir ന്റെ പെരുവഴിയമ്പലം എന്ന തിരക്കഥ യുടെ book ആണ് അശോകന്റെ പടം കവർ പേജ് ആയിട്ടുള്ള സൈഡിൽ ഇരിക്കുന്ന ആ book
ആദ്യത്തെ പോലെ ഈ എപ്പിസോടും പൊളിച്ചു.. അടുത്തതിനായുള്ള കാത്തിരിപ്പ്.... Katta support ❤️❤️😍
Script especially dialogues... Fantastic... Direction..editing ..bgm..acting... everything... super
എന്റെ മോന് കഴിവില്ലത്തത് കൊണ്ടല്ലേ ...😂 Thug of Home 2🔥
ആ ഹോമും ഇഷ്ടം.. ഈ ഹോമും ഇഷ്ടായി... ❤️🔥😁🔥
7:20 ചിരിക്കാതിരിക്കാൻ പറ്റില്ല
എന്റെ മോനു കഴിവ് ഇല്ലാഞ്ഞിട്ടല്ലേ കുറച്ചു കഴിയുമ്പോഴ് അവനു മനസിലാകും 😃😃😃😃
ആ ലെറ്റർ വായിക്കുന്നത് കേട്ട് ചിരിച്ചു പണ്ടാരമടങ്ങി...... കിടിലോസ്‌കി.............🤣🤣🤣
അപ്പന്റെ കൂപ്പിലെ പണി, തേങ്ങ, ചെരവൽ , അലക്ക് , തിരുമ്മ് , ഒരേ പൊളി ... പിന്നണിയിലെ എല്ലാവർക്കും ആശംസകൾ
*Master Pice* സാധനം ആണ് ,
ഇതു പോലുള്ള കലാകാരന്മാരെ ഇനിയും support ചെയ്‌ത് ഉയർത്തിക്കൊണ്ടു വരു,
നമ്മടെ കാർത്തിക് ശങ്കർ പോയതുപോലെ ഇവർക്കുo സിനിമകളിൽ അവസരം കിട്ടട്ടെ.
പൊള്ളി സാനം, *കേരളം നിന്നു കത്താൻ പോവുകയാണ്* .
Next Trending സാധനം ആണ്,
*Max Share and support*
🔥🔥🔥🔥🔥
Thank you so much Bro..❤️
Please Share & Subscribe🌸😍
He is an good actor.I love this series.keep it and going
Thank you so much Bro..❤️
Please Share & Subscribe🌸😍
Letter vayikunna scene epic 🤣🤣🤣🤣👌👌, well done guys. Loved it. Each and every actors are brilliant
Thank you so much Bro..❤️
Please Share & Subscribe🌸😍
എന്റെ മോൻ കഴിവ് ഇല്ലാഞ്ഞിട്ട് അല്ലെ 😂😂😂😂😂😂😂😂
കാത്തിരിപ്പിന് വിരാമം ❤️
Thank you so much ❤️
Please Share & Subscribe🌸😍
സിനിമ അല്ല ജീവിതം... ഇനിയെങ്കിലും മനസിലാക്കിക്കോ 😁😁😁😁...ഇവിടെ ജീവിതത്തിൽ എപ്പോഴും അപ്പൻമാർ വോയിസ് ഉള്ള കഥാപാത്രങ്ങൾ തന്നെയാ...കയ്യൂക്കും 😁
Time churukkallee.... Kanumbol korachukoode undayirunnengil ennu thonipogunnu athukodaa... Poli sanam anu ttooo... ♥️😘🔥🔥🔥🔥🔥🔥🔥♥️♥️♥️♥️
4:12 butterfly effect 😂😂😂😂
*അച്ഛന്റെ സ്റ്റോറി പൊളിച്ചു🤣🤣🤣🤣🤣🤣*
രണ്ട് എപ്പിസോഡ് ഉം ഒരേ പോളി ആണ്👌 keep going😍❤️
വടിവാളിന് പിടിച്ചോണ്ട് വന്നതാണോ സൂപ്പർ സ്റ്റാറിനെ 🤣🤣🤣🤣🤣
ഓരോ ദുർബുദ്ധിയെ, അന്ന് പോയിരുന്നെങ്കിൽ എനിക്ക് ഇന്ന് ഈ ഗതി വരില്ലാരുന്ന് 🤣🤣🤣🤣🤣
സൂപ്പർ.
ഇതാണ് സാധാരണ ഒരു മലയാളിയുടെ ഹോമിലെ അവസ്ഥ ... 😁😁😁
😃
@@suboriginals7151 😍
Adipoliii.. makingum actingum okka ore poli. already subscribe cheythirunnu. Ippo all notificationum aaki♥️ all the best. Keep going!!
This series will be 100% sucesss🔥🔥
Thank you so much Bro..❤️
Please Share & Subscribe🌸😍
Enteeth oru explanation channel aanu onnu pooyi nokko plzz 😔😔
കൊള്ളാം.. നന്നായിട്ടുണ്ട്... കണ്ടിന്യൂയിറ്റി യിൽ അമ്മയുടെ തലയിലെ നര ചില സീനുകളിൽ ഉണ്ട്... ചിലതിൽ ഇല്ലാ 😌😌😌😌😌
Chekantee.. Kath entamooo chirich chiricg oru vazhii ayiii......🤣🤣🤣🔥❣️
😂
Making..Nice...Excited....Waiting....
കാത്തിരിക്കുവാരുന്നു , ഒരു പിടി ചിരിക്കുവേണ്ടി .....😍
Thank you so much Bro..❤️
Please Share & Subscribe🌸😍
Onnum parayanilla aa kadhayea pevereshhhh 🔥 item💥💥💥💥
അയ്യോ 😂😂😂എന്റെ പൊന്നോ പൊളി 😂❤️ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം 😍❤️❤️
Onnu ende channel nokuo❤️
Thank you so much Shamna❤️
Please Share & Subscribe🌸😍
ഇനി മൂന്നാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ആണ് പെട്ടന്ന് അപ്‌ലോഡ് ചെയ്യണം😁
Angne mattoru adipoli episode 😍
8:55 ile kathu..
"kollam, ezhuthkaran"😂🔥
@BAZIL__P aado... aa dialogue kettille thaan appante.😏😌
👁👄👁
@BAZIL__P ❤💋🤞
Aduthe appolane vera katta waiting,💥💥💥💥💥💥💥💥❤️❤️❤️❤️❤️❤️❤️💥💥💥💥💥💥💥❤️❤️❤️❤️💥💥💥
Ohhh..... mood elam kalanjj..... waiting next episode ❤️❤️❤️❤️❤️❤️❤️
Thank you so much Bro..❤️
Please Share & Subscribe🌸😍
adipoli 💥 ith ezhuthiya aalkkoru bigg bigg bigg clap 👏👏👏❤
Karikkinu shesham njan bell button press cheytha channel 👏🏻👏🏻👏🏻👏🏻👏🏻👏🏻
Climax bgm kodaa vannappa poliyeey😍😍
Katta waiting
12:22 ❤its Just a Beginning 🥳
So nice and beautyfull 💕💕💞👍 എല്ലാവരും പൊളിച്ചു 👍 all the best 👌
അപ്പന്റെ സൗണ്ട് 👏👏👍👍👍👍ആകെ മൊത്തം പൊളി 🤣🥰🥰🥰🥰🥰🥰
അമ്മ ആയി വന്ന പെൺകുട്ടി v good actress 👌👌
അപ്പാപ്പൻ വിഷയം 😂💥
BGM ഒരു രക്ഷയും ഇല്ല 🤣🤣🔥
*Waiting ആയിരുന്നു 😁*
Very Nice 👍🏽 Paavam Ente Monu Kazhivillanjittalle Super 👌Child artist Um Kollam 👍🏽
Katta waiting aayirunnu😍❤️
Thank you so much Bro..❤️
Please Share & Subscribe🌸😍
Poli 🤣🤣 chirich oru vazhikkaayi poli Letter 🤣🤣
7:25 😂😂😂 top comedy
Thank you so much Bro..❤️😁
Please Share & Subscribe🌸😍
Kalyanonnum venda appaa... 😄😄😄🤣🤣🤣
ശ്രുതിയെ 🔥🔥കാണാൻ കേറിയതാ
ഇപ്പോ നായകന്റേം🔥🔥 പാപ്പന്റേം🔥🔥 katta fan. ആ എണ്ണ ഒഴിക്കുന്ന കുരുപ്പ്🔥🔥 മുതൽ ലാസ്റ്റിൽ കത്തി പിടിച് നിൽക്കുന്നവൻ🔥🔥 വരെ ഒരേ pwoli.. 🔥🔥🔥🔥🔥
Polichu................
💥💥💥💥♥️♥️♥️♥️
Angane 2 aam episodum Super.......
Ithile director ne kaanumbol karikkile ambaadiye ormmavarunnu......
Enthaayaalum
ADUTHATH KAATHIRIKKUNNU........
WAITING!!!!!!!
അടുത്തെ EP എത്രയും പെട്ടെന്ന് ഇടുക...❤❤
എന്റെ മോന് കഴിവില്ലാഞ്ഞിട്ടല്ലേ 🤣🤣🤣
Pwoli😍
Appante mass dialogue oru rekshayumilla😆😆😆👌🏻👌🏻👌🏻
Thank you so much Bro..❤️
Please Share & Subscribe🌸😍
To Ranjith Varma , sanjo Joseph and entire cast and crew . Kiduu💯💯❤️❤️. You guys nailed it..acting, directing, camera, scripting, dialogue. Superb keep it on ..
"HOME" IS THE PLACE WHERE I CAN DO ANYTHING 🥰🥰
എന്റെ വീടാണ്
Thank you so much Bro..❤️
Please Share & Subscribe🌸😍
@@suboriginals7151 🙌
കല്യാണ കച്ചേരിയെക്കാൾ കിടു 😆😆😍😍
9:07 Malayalam Pwoli 🤣😌🔥
പൊളി... സൂപ്പർ സ്റ്റാറിന്റെ മുതുകത്തു കോട വാൾ🤣🤣🤣🤣
Markooo chetaaaiii uyirrrr💋💋💋💋
എന്ത് കിടുവാണ്.. കരിക്കിനെ കടത്തിവെട്ടുമോടേയ്...
അന്ന് പോയിരുന്നെങ്കില്‍ എനിക്ക് ഈ ഗതി വരില്ലായിരുന്നു 😂😂
അതേ മോനെ ആ മഴയത്ത് ആണ് അത് സംഭവിച്ചത്.
എനിക്ക് പറ്റിയ ഒരു അബദ്ധം 😂😂😂
Ente ponno aaa kadha parachil😀🥳
എല്ലാവരും ഒന്നിനൊന്ന് മെച്ചം....നല്ല എപ്പിസോഡ്...തകർത്ത് അഭിനയിച്ചു....Keep going forward 👍👍👍
*ഞാൻ തീരെ ചിരിക്കാത്ത ഒരാൾ ആന്ന് ബട്ട് ഇത് കണ്ട് ചിരിക്കാതിരിക്കാൻ കഴിയൂല എന്റെ മോനെ നമിച്ചു* 😂😍
Doctrine kanichille
@@gamerwalter8987 🤣🤣🤣👍👍👍
@@gamerwalter8987 ath fun aayi
@@pochaX2 serious aayit aanu parana
@@gamerwalter8987 ayin
Chettanmarellam poliya 😘😘😍 lots of love
Katta waiting aayirunnnu Machaaa😘
Thank you so much Bro..❤️
Please Share & Subscribe🌸😍
3:56 അപ്പൻ പൊളിച്ചു 😂😂😂
നിങ്ങള്ടെ എല്ലാ വീഡിയോസും ഒരേ പൊളി..!😍❤️
Thank you so much Bro..❤️
Please Share & Subscribe🌸😍
@@suboriginals7151 ok bruhh!!😍❤️