Это видео недоступно.
Сожалеем об этом.

മലയാള സിനിമയിൽ ഏറ്റവുമധികം വാഹനങ്ങളുള്ള നടന്മാരിൽ മുൻ നിരയിലുണ്ട്,രാമു.രാമുവിന്റെ കാർ കളക്ഷൻ കാണുക

Поделиться
HTML-код
  • Опубликовано: 3 июл 2022
  • സിനിമയിൽ ഇപ്പോൾ അത്ര സജീവല്ലെങ്കിലും കേരളത്തിലെ വ്യവസായികളിൽ പ്രധാന സ്ഥാനമുണ്ട്,നടൻ രാമുവിന് .വാഹനങ്ങളുടെ നീണ്ട നിരയുണ്ട്,രാമുവിന്റെ വീട്ടിൽ...
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : ...
    RUclips : / @fairfutureindia
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* ...
    Facebook* / heromotocorpindia
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    #BaijuNNair #malayalamautovlog #LatestGiveawayIndia #baijunnair
    #ActorRamu #Athishayan #cargiveaway

Комментарии • 10 тыс.

  • @kumarvr1695
    @kumarvr1695 2 года назад +100

    സിനിമയില്ലാതായ രാമുവേട്ടൻ അമ്മയുടെ പെൻഷനും വാങ്ങി എവിടെയോ ഒതുങ്ങിക്കൂടി എന്നു കരുതുന്ന ഞാനടക്കമുള്ളവരെ ശരിയ്ക്കും ഞെട്ടിയ്ക്കുന്ന വീഡിയോ. ഒരു തലമുറയ്ക്ക് പ്രിയപ്പെട്ടവനായിരുന്ന രാമു മേട്ടൻ ഇത്രയും ഉന്നതിയിലെത്തിയതിൽ സന്തോഷം.

  • @johnsonmathew85
    @johnsonmathew85 2 года назад +521

    പരാജയം എന്നു വിചാരിച്ചിരുന്ന വ്യക്തിയുടെ വൻ വിജയം അറിയാൻ കഴിഞ്ഞതിൽ സന്തോഷം, നന്ദി.

    • @deepaparu5542
      @deepaparu5542 2 года назад +4

      സത്യം

    • @afzalhafza6714
      @afzalhafza6714 Год назад

      വിജയം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്

  • @sundaresanm6985
    @sundaresanm6985 2 года назад +170

    തലക്കനം ഇല്ലാതെ പച്ചയായി ജീവിതാനുഭവം പങ്കുവച്ച രാമുച്ചേട്ടന് ഒരു ഹൃദയത്തിൽ അലിഞ്ഞുചേർന്ന ഒരു സല്യൂട്ട് ❤️👏

  • @Realwoodwork150
    @Realwoodwork150 10 месяцев назад +41

    രാമു സാർ ഇത്രയും വലിയ സമ്പന്നനും ബിസിനസ്മാനും ആണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഞാൻ ഇത്രയും കാലം മറ്റുള്ള പല സഹ നടന്മാരിൽ ഒരാളെ പോലെ ആയിരുന്നു എന്നാണ് വിചാരിച്ചിരുന്നത് അങ്ങനെയല്ല ജീവിതത്തിൽ വിജയം കൈവരിച്ച ഒരു വ്യക്തിയാണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ദൈവം വീണ്ടും അനുഗ്രഹിക്കട്ടെ

  • @sreerajk4782
    @sreerajk4782 2 года назад +2803

    രാമു ചേട്ടൻ ചെയ്ത roleകളിൽ ഒരിക്കലും മറക്കാനാവാത്ത role - ദേവാസുരതിലെ കുഞ്ഞനന്തൻ 🔥

    • @rijoemmanuel
      @rijoemmanuel 2 года назад +18

      correct

    • @AaAa-bj9xv
      @AaAa-bj9xv 2 года назад +10

      Nice

    • @reshirose4751
      @reshirose4751 2 года назад +19

      ഇനിക്കും ഇഷ്ടം ആ സിനിമ തന്നെ

    • @naaztn1392
      @naaztn1392 2 года назад +15

      അതിനു അതിൽ ഇയാൾ ഇത്രമാത്രം എന്താണ് ചെയ്തു വെച്ചത് ഒരു പെണ്ണുപിടിയാണ് ആഭാസൻ കുടപിടിക്കുന്നത് kudapidikunathaആണോ

    • @vimalvinayan9534
      @vimalvinayan9534 2 года назад +4

      🔥

  • @sathya993
    @sathya993 2 года назад +104

    ഞാൻ കരുതിയത് ഇദ്ദേഹം സാധാരണ ജീവിതം നയിക്കുന്ന അധികം തിരക്കൊന്നും ഇല്ലാത്ത സിനിമാനടൻ ആണെന്നാണ്...പക്ഷേ ഇതിപ്പോ......... രാമുച്ചേട്ടാ... നിങ്ങള് പുലിയായിരുന്നല്ലേ ❤️❤️❤️

  • @mishab__4192
    @mishab__4192 2 года назад +145

    സിനിമയിൽ മാത്രമല്ല ജീവിതത്തിലും പ്രമാണി തന്നെ 😍👍

  • @avtech5175
    @avtech5175 2 года назад +6

    രാമു ചേട്ടനെ കാണിച്ചു തന്നതിന് ഒരുപാട് നന്ദി. സിനിമാ ഫീൽഡ് വിട്ടു പോയത് അവസരം ഇല്ലാതെ അയപ്പോ എന്നാണ് വിചാരിച്ചത്, അതു മാറ്റി തന്ന ബൈജു ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ❤️

  • @shaijucp3987
    @shaijucp3987 2 года назад +319

    ഒട്ടും പ്രതീക്ഷിച്ചില്ല ഇദ്യേഹം ഇങ്ങനെ
    ഒരു വലിയ വെക്തിയാണെന്ന് സാദാ രണ ഒരു നടൻ മാത്രമാണെന്ന് കരുതി
    കുഞ്ഞനന്ദൻ സാർ ഇങ്ങനെ കണ്ടതി ൽ സന്തോഷം 🙏🙏🙏

    • @ismailkwt3715
      @ismailkwt3715 2 года назад +4

      ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു വലിയൊരു വ്യക്തിയാണെന്നും ഞാൻ കരുതിയത് വെറും ഒരു സിനിമ നടൻ ആണല്ലോ

    • @pushpafreddy7521
      @pushpafreddy7521 2 года назад +1

      @@ismailkwt3715 verygood

    • @padmalalkannan5341
      @padmalalkannan5341 2 года назад +1

      Areyum cheruthayi kanaruthu

    • @shaijucp3987
      @shaijucp3987 2 года назад +1

      @@padmalalkannan5341 ചെറുതായി കണ്ടതല്ല 🙏

    • @padmalalkannan5341
      @padmalalkannan5341 2 года назад +1

      @@shaijucp3987 sorry bro njan ningale kuttam paranjathalla🙏

  • @yasarkurikkalpp
    @yasarkurikkalpp 2 года назад +3038

    അവസരങ്ങൾ കുറഞ്ഞപ്പോൾ സിനിമ വിട്ട ഒരാൾ എന്നാണ് വിചാരിച്ചത്. താങ്കൾ ഇത്ര തിരക്കുള്ള ആളായിരുന്നെന്ന് അറിഞ്ഞില്ല... സന്തോഷം

    • @ananthan5990
      @ananthan5990 2 года назад +81

      Stephen nammale udheshecha aalu alla

    • @hashimthekkedath4780
      @hashimthekkedath4780 2 года назад +4

      Hi

    • @albin4153
      @albin4153 2 года назад +3

      @@vinojjacob6834 no

    • @Arun-kr6et
      @Arun-kr6et 2 года назад +44

      ചേട്ടന്റെ ബിസിനസ്‌ eniyum ഉയരട്ടെ... 👹👹ഇത് കണ്ട് ആരുടെ യും കണ്ണ് കിട്ടാതിരിക്കട്ടെ 👹👹

    • @dhanushm1510
      @dhanushm1510 2 года назад +4

      👍👍😍

  • @gsm9450
    @gsm9450 Год назад +22

    ഹൃദയം തുറന്ന മൃദുലവും നർമ്മം കലർന്നതും ആത്മാർത്ഥത നിറഞ്ഞും ഉള്ള സംഭാഷണം...
    അങ്ങേക്ക് ഇനിയും നന്മകൾ വരട്ടെ.

  • @drvpalathara
    @drvpalathara 2 года назад +18

    രാമുച്ചേട്ടൻ എവിടെയെന്നു പലപ്പോഴും ആലോചിച്ചിരുന്നു. ഇത്ര വല്ല്യ പുള്ളി ആയിരുന്നു എന്നറിഞ്ഞതിൽ സന്തോഷം

  • @prasadjoseph6539
    @prasadjoseph6539 2 года назад +458

    കണ്ടാൽ ബോറടിക്കുമോ എന്ന സംശയത്തിലാണ് കണ്ടു തുടങ്ങിയത്. But കണ്ടുതുടങ്ങിയപ്പോൾ ഈ എപ്പിസോഡ് കഴിഞ്ഞത് പോലും അറിഞ്ഞില്ല......super ബൈജു ചേട്ടാ 👍👍👍

    • @ahammadvayoth92
      @ahammadvayoth92 2 года назад +3

      വളരെ ശെരി 👍👍👍

    • @FaisalKhan-kb3fv
      @FaisalKhan-kb3fv 2 года назад +2

      ഞാനും അങ്ങനെയാണ് കണ്ട് തുടങ്ങിയത് 👌🏼

    • @ABDULLATHEEF-ex4vf
      @ABDULLATHEEF-ex4vf 2 года назад +1

      സത്യം

    • @rajeevnarayanan2321
      @rajeevnarayanan2321 2 года назад +1

      Correct 👍

    • @debbiehibler1744
      @debbiehibler1744 2 года назад

      If interested in knowing how to grow up your bitcoin, kindly like the comments while I send you a link to join the group and get more details

  • @rizwanrisu2858
    @rizwanrisu2858 2 года назад +448

    ഇതുപോലെ മലയാള സിനിമയിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന നല്ല നല്ല നടന്മാരെ ഇൻട്രൊഡ്യൂസ് ചെയ്യുന്ന ഒരേയൊരു ഇന്റർവ്യൂ ബൈജു ചേട്ടന്റെതാണ് ❤️🥰

    • @bjjubiju7683
      @bjjubiju7683 2 года назад +1

      സൂപ്പർ ഇന്റർവ്യൂ

    • @hgtbadaru5810
      @hgtbadaru5810 2 года назад +1

      @@bjjubiju7683 രാമുഎട്ടൻ നല്ല വിവരണം ആണ്, നല്ല വ്യക്തിത്വം..

  • @arundas5359
    @arundas5359 2 года назад +11

    Genuine മനുഷ്യൻ.... ആളുകളെ സ്നേഹിക്കുന്ന പോലെ തന്നെ വണ്ടികളെയും സ്നേഹിക്കുന്ന പോലെ തോന്നി...
    വളരെ ഓപ്പൺ ആയി പറഞ്ഞു craze ഒന്നുമല്ല, ഇഷ്ടമാണ് വണ്ടികൾ... സൂപ്പർ

  • @nevinmurali3584
    @nevinmurali3584 2 года назад +94

    ഓർമകളിൽ നിറഞ്ഞു നിൽക്കുന്ന നടൻ.... ദേവാസുരം🥰....

  • @vinumohan7263
    @vinumohan7263 2 года назад +59

    ഇദ്ദേഹത്തെ കൊണ്ട് വന്നതിനു ഒരുപട് നന്ദി . വല്ലപ്പോഴും സിനിമയിൽ അഭിനയിക്കുന്ന ചാൻസ് കിട്ടാത്ത നടൻ എന്നാണ് എല്ലാവരും കരുതുക . ഇതുപോലെ വലിയ വിജയം നേടിയ എളിമ ഉള്ള പച്ചയായ മനുഷ്യൻ എന്ന് കാണിച്ചു തന്നതിന് ബൈജു ചേട്ടന് ഒരു കുതിര പവൻ

    • @KLKL-yl1nq
      @KLKL-yl1nq 2 года назад +4

      ഞാൻ വിചാരിച്ചതും അങ്ങനെ തന്നെ

  • @binu1326
    @binu1326 2 года назад +326

    ഒരു ബോറിംഗ് ഇല്ലാതെ ആസ്വദിച്ചു കാണാൻ പറ്റിയ നല്ലൊരു എപ്പിസോഡ്.... രാമുച്ചേട്ടൻ വളരെ നല്ല വ്യക്തിത്വം വളരെ നല്ല സംസാരം... എല്ലാ ഭാവുകങ്ങളും നേരുന്നു 👍😍

  • @santhoshkumarpattu9357
    @santhoshkumarpattu9357 Год назад +8

    രാമു ചേട്ടന്റെ.... അഭിനയജീവിതത്തിൽ..... ഏറ്റവും.... നല്ലൊരു കഥാപാത്രം... ആണ്.... ദേവാസുരത്തിൽ...... 👍🏻👍🏻👍🏻😀❤❤

  • @sanilkaveettil3051
    @sanilkaveettil3051 2 года назад +4

    മംഗലശ്ശേരി നീലകണ്ഠൻ്റെ വലം കയ്യായ കുഞ്ഞനന്തൻ ..., നീലകണ്ഠനേക്കാൾ വലിയ ആൾ ആയി എന്നറിഞ്ഞതിൽ സന്തോഷം ❤️❤️😍😍❤️❤️

  • @benjamin.johns.pandyalakkal
    @benjamin.johns.pandyalakkal 2 года назад +162

    ഇദ്ദേഹത്തെ സിനിമകളിൽ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വാഹനങ്ങളുടേയും ബിസിനസിന്റേയും ഉടമയാണെന്നത് പുതിയ അറിവാണ് ....
    Thanks...

  • @ssajikumar2867
    @ssajikumar2867 2 года назад +315

    വളരേ നല്ല അവതരണം...... രാമു എന്ന നടന്റെ മാഹാത്മ്യങ്ങൾ അറിയുവാൻ കഴിഞ്ഞതിൽ സന്തോഷം. :::: ആരെയും സ്വപ്നം കാണുവാൻ മോഹിപ്പിക്കുന്ന വീടും ഏറ്റവും ഭംഗിയുള്ള കാർപോർച്ചും ---. അതി മനോഹരം....

    • @vinoymonjoseph1650
      @vinoymonjoseph1650 2 года назад +5

      നല്ല അവതരണം.. രാമു എന്ന നടന്റെ സ്റ്റോറി അറിയാൻ കഴിഞ്ഞതിൽ സന്തോഷം..

    • @abdulmajeed8769
      @abdulmajeed8769 2 года назад

      ജനിച്ചപ്പഴേ വെള്ളിക്കര ണ്ടിയുമായി ജനിച്ചവൻ

    • @tintovarghese3572
      @tintovarghese3572 2 года назад

      ഇയാളുടെ കമ്പനിയിൽ പണിയെടുത്തു പൈസ ഇതുവരെ കിട്ടിയില്ല ഇവർ 3പേർ പട്ണർമാരായിരുന്നു

  • @sSajan-4nkv
    @sSajan-4nkv 9 месяцев назад +4

    സിനിമയിൽ ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഹിറ്റ് താങ്കൾ ഇത്രയും വലിയ ആൾ ആണെന്ന് അറിയില്ലായിരുന്നു❤❤😊❤

  • @binujames4177
    @binujames4177 2 года назад +5

    പ്രിയ രാമു ചേട്ടൻ നല്ല നിലയിൽ ജീവിക്കുന്നതിൽ വളരെ സന്തോഷം ❤️❤️😍😍

  • @shanskkannampally7599
    @shanskkannampally7599 2 года назад +77

    സിനിമയിൽ ബാക്ക്ബെഞ്ചെർ ആയിരുന്നു എങ്കിലും ജീവിതത്തിൽ മുൻപന്തിയിൽ വന്നല്ലോ രാമു ചേട്ടാ അത് പൊളിച്ചു... 😍👏👏

  • @ashikhnk1863
    @ashikhnk1863 2 года назад +135

    സത്യത്തിൽ ഈ ചേട്ടന്റെ പേര് പോലും അറിയില്ലായിരുന്നു ഏതായാലും രാമുച്ചേട്ടൻ പുലിയാണ് 😍

  • @anithavijay6479
    @anithavijay6479 2 года назад +4

    ഈ വണ്ടികൾ എല്ലാം maintain ചെയ്യുന്ന ഡ്രൈവർക്കും രാമു സാർക്കും എന്റെ big സല്യൂട്ട്

  • @Vishnu_sp
    @Vishnu_sp 4 месяца назад +1

    രാമു ചേട്ടൻറെ വാഹനം ലോകം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഇത് പരിചയപ്പെടുത്താൻ ബൈജു ചേട്ടന് നന്ദി അറിയിക്കുന്നു

  • @1961ajit
    @1961ajit 2 года назад +68

    Mr. Baiju..... നിങ്ങൾ ആൾക്കാരെ എന്ത് comfortable ആക്കി ആണ് ഒരു interview കൊണ്ടുപോകുന്നത്.... അത് ഒരു വലിയ art ആണ്.... പറയാതെ വയ്യ...God bless 🙏🙏🙏

  • @369media8
    @369media8 2 года назад +509

    ഇതു പോലെ ഉള്ള ആളുകളെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം 😍

    • @latheeftm.edapal6228
      @latheeftm.edapal6228 2 года назад +5

      എൻറെ ചെറുപ്പകാലത്ത് ഭാസി ചേട്ടൻറെ മോട്ടോർസൈക്കിൾ അഭ്യാസം ഓർമ്മ വരുന്നു

    • @latheeftm.edapal6228
      @latheeftm.edapal6228 2 года назад +5

      ഭാസി എന്നാണ് ഏല്ലവരും വിളികാറ്

    • @Vishnudevan
      @Vishnudevan 2 года назад +2

      Correct

  • @josemenachery8172
    @josemenachery8172 10 месяцев назад +7

    വാഹനം ഒന്നും ഇല്ലാത്ത ആളാണ് എങ്കിലും വാഹനങ്ങൾ ഒരു പാട് ഇഷ്ടമാണ്.

  • @vlogkabeer6618
    @vlogkabeer6618 Год назад +1

    ഇദ്ദേഹത്തെ സിനിമകളിൽ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വാഹനങ്ങളുടേയും ബിസിനസിന്റേയും ഉടമയാണെന്നത് പുതിയ അറിവാണ് ....

  • @vishnujenson4731
    @vishnujenson4731 2 года назад +270

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണിത്. ഇതുപോലൊരു കാർ കളക്ഷൻ ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല

  • @muhammedashique4165
    @muhammedashique4165 2 года назад +143

    ഇദ്ദേഹം ഇത്രയും വലിയ കോടിശ്വരൻ ആണെന്ന് അറിഞ്ഞിരുന്നില്ല. എന്തായാലും ബൈജു ചേട്ടന്റെ ഈ ഇന്റർവ്യൂ സീരിസിൽ വരുന്നവരൊക്കെ പൊളി ആണ്. 😍🔥

  • @user-mh8fq9zm2j
    @user-mh8fq9zm2j Год назад +1

    രാമു ചേട്ടൻ. എല്ലാ ഫിലീമിലും. ബോഡി ഫിറ്റ് ഉള്ള നടൻ ആന്നു അത് ഇപ്പോഴും ഉണ്ട് കണ്ടതിൽ. വളരെ സന്തോഷം

  • @user-fh3pf5kr4g
    @user-fh3pf5kr4g 10 месяцев назад +2

    Ramu chettaney പരിചയപെടുത്തിയതിൽ വളരെ sadhosham nallanadan

  • @dreamrecords5173
    @dreamrecords5173 2 года назад +108

    പഴയകാല നടന്‍മാരില്‍ ഭൂരിഭാഗവും ആര്‍മാദിച്ച് നടന്നപ്പോള്‍ വില്ലനായ് വന്നിട്ടും ജീവിതത്തില്‍ മെച്ചപ്പെട്ട സമ്പാദ്യമ്മുണ്ടാക്കിയ ചുരുക്കം ചിലരില്‍ ഒരാള്‍. ജീവിതത്തില്‍ നായകനായ രാമു ചേട്ടന്‍ ♥

    • @solucky254
      @solucky254 2 года назад +10

      പൊന്നളിയാ കുടുംബത്തു സ്വത്ത്‌ ആണ്

    • @rasheedk8223
      @rasheedk8223 2 года назад

      രാമു എൺപതുകളിൽ നായകനായിരുന്നു ശങ്കർ രാജ്‌കുമാർ ഇവരുടെ കാലത്ത് പിന്നെയാണ് വില്ലൻ റോളുകളിലേക്ക് മാറിയത് ഈ സമ്പാദ്യമൊന്നും സിനിമയിൽ നിന്നായിരിക്കില്ല അദ്ദേഹത്തിന്ന് ബിസിനസ് ആണ് ദുബായ് തായ്‌ലൻഡ്

    • @umeshgopinath554
      @umeshgopinath554 2 года назад +1

      @@solucky254 വീട്ടിൽ നിന്നും 5 പൈസ തന്നിട്ടില്ല എന്നു പറയുന്നുണ്ടല്ലോ

    • @Shajumon1971
      @Shajumon1971 2 года назад +1

      കാറുകൾ വാങ്ങി കൂട്ടുന്നതിലും ഭേദം ആർമാദിക്കലല്ലേ സുഹൃത്തേ ? (ഇതും ദൂർത്തടി തന്നെയല്ലേ ? ]

    • @sreenath8439
      @sreenath8439 2 года назад +4

      @@solucky254 കുടുംബ സ്വത്ത് തിന്നു തീർക്കുന്നവനെ കൊണ്ട് ഇത് പറ്റില്ലല്ലോ ... എങ്ങനെയുള്ള സ്വ ത്തായാലും അത് നിലനിർത്താനും വർധിപ്പിക്കാനും കഴിവുള്ളവനെ ഇതൊക്കെ പറ്റും

  • @rahulrajeev2517
    @rahulrajeev2517 2 года назад +316

    സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇദ്ദേഹം പ്രമാണി തന്നെ. ❤️

  • @Pr_ay_ag
    @Pr_ay_ag 2 года назад +3

    ചേട്ടൻ്റെ അവതരണ ശൈലി അടിപൊളി ആണ് ഇനിയും ഇതുപോലെ ഉള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു..

  • @sSajan-4nkv
    @sSajan-4nkv 9 месяцев назад +3

    നരിയിലെ അഭിനയം കിടു വാണ്❤❤

  • @sajeshsms8448
    @sajeshsms8448 2 года назад +185

    നല്ല വീട്,നല്ല വണ്ടികൾ,....നല്ല മനുഷ്യൻ,നല്ല അവതാരകൻ..,..

  • @sanjusunil7251
    @sanjusunil7251 2 года назад +86

    ഇതാവണം ഇന്റർവ്യൂ... വാഹനങ്ങളെ കുറിച് മാത്രമല്ലാതെ പഴയ കാല സിനിമ ജീവിതത്തെ കുറിച്ചും ചോദ്യങ്ങൾ ചോദിച്ചതിന്.. ഒരുപാടു നന്ദി.. ♥️🥰

  • @mishab__4192
    @mishab__4192 2 года назад +4

    അടിപൊളി വീഡിയോ ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @mishab__4192
    @mishab__4192 2 года назад +15

    Happy to be part of this family💛

  • @munees7489
    @munees7489 2 года назад +75

    ഇത് പോലെയുള്ള കുറെ നടന്മാരെ ഇനിയും ആളുകൾക്ക് പരിചയപെടുത്തി തരണം .....കുറെ സിനിമകളിൽ ഇവരെ കാണാറുണ്ടെങ്കിലും ഇവരുടെ പേര് പോലും അറിയത്തില്ല എന്നതാണ് സത്യം ...
    Ith pole ulla നടന്മാരെ കൂടുതൽ അടുത്ത് അറിയാൻ കയിഞ്ഞതിൽ വളരെ സന്തോഷം ...😍

    • @hamzadiet
      @hamzadiet 2 года назад +3

      രാമു ശരിക്കും തവനൂർകാരനാണ്. ഞാൻ എൻറെ ചെറുപ്പത്തിലേ കണ്ടിരുന്ന ആളാണ്. തവനൂര് ആദൃമായി അന്ന് ബുള്ളറ്റ് ഓട്ടിയിരുന്ന വൃക്തിയാണ്. അതും സിനിമ സ്റ്റൈലിൽ-സ്പീഡ്. സിനിമയിൽ രാമു ആണൻകിലും പേര് ഭാസി എന്നാണ് അറിയപ്പെട്ടിരുന്നത്.

    • @chandrasekharanet3979
      @chandrasekharanet3979 2 года назад +1

      ഞാനും ഒരു എടപ്പാൾ കാരനാണ് ഞങ്ങൾ എടപ്പാൾ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് സുകുമാരൻ സാർ സിനിമ കഴിഞ്ഞ് വീട്ടിൽ വരുബോൾ ഞങ്ങൾ കാണാൻ പോയിരുന്നു ഇദ്ദേഹം വിദേശദത്ത് എവിടെയെങ്കിലും ആകും എന്നാണ് കരുതിയിരുന്നത് ഇങ്ങനെ ഒരു സാഹചര്യത്തിൽ എങ്കിലും കണ്ടതിൽ സന്തോഷം ബൈജുസാറിനും നന്ദി

  • @akshailal4600
    @akshailal4600 2 года назад +54

    കൊള്ളാം സിനിമയിലെ വില്ലൻ ജീവിതത്തിൽ നായകൻമാരെക്കാൾ പ്രൗഡിയിൽ പൊളി🔥🔥🔥

  • @user-lq8bo8lw3j
    @user-lq8bo8lw3j 2 месяца назад

    രാമു സാർ ഇത്രയും വലിയ ഒരു പണക്കാരനാണെന്ന് അറിഞ്ഞില്ലാ ഈ രാമ ചേട്ടൻ എവിടാ എന്ന് തിരക്കാറുണ്ട് കണ്ടതിൽ ഒത്തിരി സന്തോഷo ആ മോനെ കണ്ടതിൽ ഒത്തിരി സന്തോഷം👌🏼🌹

  • @Wedding_vibes
    @Wedding_vibes 2 года назад +2

    ഇപ്പൊ കണ്ടതിൽ സതോഷം ... ചാനലിൽ കൊണ്ടുവന്ന ബൈജു ചേട്ടന് ആശംസകൾ

  • @nibrazabubaker
    @nibrazabubaker 2 года назад +182

    ഇദ്ദേഹം സിനിമയിൽ മൊത്തം നെഗറ്റീവ് ആയിരുന്നെങ്കിലും ജീവിതത്തിൽ കട്ട പോസിറ്റീവ് ആണ്.❤️

    • @rahulkb8206
      @rahulkb8206 2 года назад +1

      True🙏

    • @anilkumargowrinandana6d120
      @anilkumargowrinandana6d120 2 года назад +2

      തീർച്ചയായും പുതിയ അറിവാണ് രാമു ചേട്ടനെ കുറിച്ച് അറിഞ്ഞത്.... ഒരു പാട് സന്തോഷം. 🙏🏻

    • @anilkumargowrinandana6d120
      @anilkumargowrinandana6d120 2 года назад +1

      ബൈജു ചേട്ടാ രാമു ചേട്ടന്റെ വീട് എടപ്പാൾ മലപ്പുറം അല്ലേ...?? അദ്ദേഹത്തിന്റെ നമ്പർ തരുമോ...??

  • @SudheeshDDas
    @SudheeshDDas 2 года назад +32

    എവിടർന്നു ഇത്രയും കാലം എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി തൻറെ ജീവിതത്തിലൂടെ കാണിച്ചു തന്നു പ്രിയ രാമു ചേട്ടൻ....

  • @GreenValleyVlogs
    @GreenValleyVlogs 8 месяцев назад +1

    രസമുള്ള വീട് അദ്ദേഹത്തിന് കാണാറുണ്ട് ചാനലിൽ ആദ്യമായിട്ടാണ് കാണുന്നത് എന്നാലും സൂപ്പറായിട്ടുണ്ട്

  • @BilahariMohan-tr4ux
    @BilahariMohan-tr4ux 9 месяцев назад +2

    രാമു ചേട്ടൻ.... സൂപ്പർ .!

  • @sdmhzn7581
    @sdmhzn7581 2 года назад +36

    ഇത് പോലെ വീടിന്റെ ചുറ്റും വണ്ടി.. അതാണ് എന്റെ സ്വപ്നം ❤❤‍🔥

    • @zaintp6149
      @zaintp6149 2 года назад +1

      U can..

    • @user-ei7gj3og3l
      @user-ei7gj3og3l 2 года назад +1

      ഇത് പോലെ വീടിന്റെ ചുറ്റും മുറ്റം അതാണെന്റെ സ്വപ്നം ....... 😊

  • @vaisakhts4
    @vaisakhts4 2 года назад +25

    ഈ നടനെ കുറച്ചു സിനിമകളിൽ കണ്ടിട്ട് ഉണ്ടെങ്കിലും interview ലും ഒന്നും ഇത് വരെ കണ്ടിട്ട് ഇല്ല. ഇദ്ദേഹത്തിന്റെ വാഹന വിശേഷങ്ങളും മറ്റു കാര്യങ്ങളും അറിഞ്ഞതിൽ സന്തോഷം 👍

  • @UshaMugu-vk9vd
    @UshaMugu-vk9vd 9 месяцев назад +2

    ഇതു പോലെ ഉള്ള ആളുകളെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം😅

  • @user-de4fo8ms7x
    @user-de4fo8ms7x 5 месяцев назад

    എല്ലാവരും ഇഷ്ടപ്പെടുന്ന നല്ല നടൻ . ഇദ്ദേഹം നായകവേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടോ എന്നറിയില്ല. കണ്ടതായി ഓർക്കുന്നില്ല. പരിശ്രമശാലിയായ മനുഷ്യൻ.
    ദൈവംഅദ്ദേഹത്തിന് സമ്പത്തും , ആരോഗ്യവും, ആയുസ്സു o പ്രദാനം ചെയ്യട്ടെ, ദൈവം കനിഞ്ഞു നൽകുന്ന അനുഗ്ര ഹങ്ങളെ മറുള്ളവരുമായി പങ്ക വെക്കുന്നതിൽ മടിക്കരുത്.

  • @krishnadaskannan
    @krishnadaskannan 2 года назад +31

    മലയാള സിനിമയിൽ ഇത്ര അധികം back up ഒള്ള ഒരു നടൻ ആണ് രാമു ചേട്ടൻ എന്നറിയില്ലരുന്ന്..thanks ബൈജുചേട്ടൻ ഇങ്ങനെ ഒരു interview ചെയ്തതിനു

  • @swadhashukriya2700
    @swadhashukriya2700 2 года назад +82

    നമുക്ക് ഒരാളെ വിലയിരുത്താൻ കഴിയില്ല രാമു ചേട്ടൻ മറ്റു പല മേഖലകളിലും ഒരു ഹീറോ ആയി വിലസുന്നത് കാണുമ്പോൾ വളരെ സന്തോഷം 👍👍

  • @renjithraj2661
    @renjithraj2661 2 года назад +2

    എല്ലാ സ്പോൺസർ മാർക്കും ബൈജു ചേട്ടനും എല്ലാവിധ ആശംസകളും നേരുന്നു

  • @mishab__4192
    @mishab__4192 2 года назад +2

    രാമു ചേട്ടനും ബൈജു ചേട്ടനും ഒന്നിച്ചപ്പോൾ കളറായി ❤️😍😍😍

  • @nikhincz2196
    @nikhincz2196 2 года назад +28

    കുറേ കാലമായി എവിടെയാണെന്നറിയാതിരുന്ന ഒരു മനുഷ്യനെപ്പറ്റി കുറേയേറെ കാര്യങ്ങൾ അറിയാൻ പറ്റി👍
    കൂടാതെ ആ വലിയ വാഹന ലോകവും.😍

  • @shameemshameem7536
    @shameemshameem7536 2 года назад +46

    വാഹനങ്ങളുടെ റിവ്യൂ ഏറ്റവും നന്നായി ചെയ്യുന്ന ഒരു വ്ലോഗർ.. പറയുന്ന കാര്യങ്ങൾ 100% സത്യം....പിന്നെ അലറി കൂവാതെ ശാന്തമായി നമുക്ക് കാര്യങ്ങൾ മനസിലാക്കി തരുന്നു ❤️❤️❤️

  • @mishab__4192
    @mishab__4192 2 года назад +3

    അവതരണം പൊളിയാട്ടോ

  • @mishab__4192
    @mishab__4192 2 года назад +1

    ലളിതമായ അവതരണം തന്നെയാണ്
    വീഡിയോസിന്റെ വിജയം 😍👍

  • @augustinearattukulam1174
    @augustinearattukulam1174 2 года назад +43

    🥰 വളരെ മനോഹരമായ വിഡിയോ.
    താരജാഡകൾ ഒന്നുമില്ലാതെ ഒരു നടൻ.
    വാഹനങ്ങൾ സൂപ്പർ...😍
    രാമുവേട്ടന് ഹൃദയം കൊണ്ട് ഒരു സല്യുട്ട്🙏

  • @sajanpa393
    @sajanpa393 2 года назад +36

    വളരെ കാലത്തിനു ശേഷമാണ് രാമുവേട്ടനെ കാണുന്നത് യാതൊരു തലകനവുമില്ലാത്ത നല്ലൊരു മനുഷ്യൻ,, 🌹🌹🌹🌹

  • @pranavk8318
    @pranavk8318 2 года назад +1

    ഇതു പോലെ ഉള്ള ആളുകളെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🤗

  • @prasobhap
    @prasobhap 2 года назад +2

    ബോച്ചേ കണ്ടുപഠിക്കേണ്ട ആളു.. Not ബോച്ചേ പലരും.. രാമു 🎂🥰😍

  • @user-xl1rg4lf7j
    @user-xl1rg4lf7j 2 года назад +28

    ഒരുപാട് വണ്ടി ഉള്ളവരെ കാണുമ്പോ ചെറിയ ഒരു അസൂയ തോന്നും കാരണം നമുക്ക് സ്വന്തമായി ഒന്നു പോലും ഇല്ലല്ലോ എന്നോർത്തു എന്നെങ്കിലും സ്വന്തമാക്കും എന്റെ സ്വന്തം കാർ

  • @kabeermoorkankabeermoorkan8902
    @kabeermoorkankabeermoorkan8902 2 года назад +3

    കണ്ടപ്പം സന്തോഷം രാമു എല്ലാവരിലും വിത്യസ്ഥൻ

  • @mishab__4192
    @mishab__4192 2 года назад +3

    സൂപ്പർ വീടും വാഹനവും ❤️

  • @jaisonthekkoodan3563
    @jaisonthekkoodan3563 2 года назад +129

    രാമു എന്ന നടനെ എല്ലാവർക്കും അറിയാം,,, രാമു എന്ന ബിസിനസുകാരനെ അധികമാർക്കും അറിയില്ല💕

  • @nightwatch1122
    @nightwatch1122 2 года назад +18

    Just ഒന്ന് നോക്കിയതാ പിന്നെ തോന്നി video അവസാനിക്കരുതേ എന്ന്. എന്ത് ഭംഗി ആയിട്ട രാമുച്ചേട്ടൻ സംസാരിക്കുന്നത് ❤️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🔥

  • @KULLUvlogs
    @KULLUvlogs 2 года назад +1

    ബൈജുവേട്ടന്റെ one of my favorite വീഡിയോ ആണ് ഇത് 😍😍

  • @rajeevv135
    @rajeevv135 2 года назад +20

    Ramu ji’s role has an emotional expression inspite of their respective villain roles same in the likes of Captain Raju, Lalu Alex😊👍🏼✌🏼

  • @tycoonchannel2600
    @tycoonchannel2600 2 года назад +88

    വാഹനവിശേഷങ്ങൾക്കൊപ്പം പലരുടെയും ജീവിതവും പകർത്തുന്ന ചേട്ടന് അഭിനന്ദനങ്ങൾ

  • @zahi5144
    @zahi5144 2 года назад +46

    ഒരു സത്യം പറയട്ടെ.... ചേട്ടന്റെ എല്ലാ luxury വണ്ടിയുടെയും വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട്...എനിക്കുറപ്പുണ്ട് ഞാൻ ഒരിക്കൽ പോലും വാങ്ങുമില്ലാന്ന്.. പക്ഷെ അതിനോടുള്ള ഒരു പ്രത്യേക അടുപ്പം കാരണം ഞാൻ എല്ലാ വിഡിയോസും കാണും ☺️❤️‍🔥

    • @vishnuprasadk6450
      @vishnuprasadk6450 2 года назад +4

      You can ! Be optimistic

    • @rasheedtb6143
      @rasheedtb6143 2 года назад +2

      Oru nal ningal vangikum

    • @zahi5144
      @zahi5144 2 года назад

      @@rasheedtb6143 ☺️💫

    • @ajayanpk9736
      @ajayanpk9736 2 года назад +5

      വാങ്ങില്ലാന്ന് ഉറപ്പിക്കാൻ വരട്ടെ... അതിനുള്ള വഴികൾ തേടു...👍

  • @mishab__4192
    @mishab__4192 2 года назад +3

    ഇനിയും ഇങ്ങനത്തെ വീഡിയോ പ്രതീക്ഷിക്കുന്നു 💓

  • @mishab__4192
    @mishab__4192 2 года назад +3

    കൊതിപ്പിക്കുന്ന വീടും വാഹനങ്ങളും ❤️

  • @SunilKumar-sy8zq
    @SunilKumar-sy8zq 2 года назад +6

    രാമു ചേട്ടൻ ഒരു സിനിമാ നടൻ മാത്രമല്ല ഒരു വ്യവസായികൂടി ആണ് എന്നുള്ളത് പുതിയ അറിവാണ് അതിന് അവസരം ഒരുക്കിയ ബൈജു ചേട്ടന് ഒരായിരം നന്ദി.... ❤️❤️❤️😍

  • @Zigzagentertainment
    @Zigzagentertainment 2 года назад +80

    ഇത് പോലുള്ള ആളുകളെ പരിചയ പെടുത്തുന്നതില്‍ വളരെ സന്തോഷം ❤️

  • @aarouje
    @aarouje 2 года назад

    കഴിഞ്ഞ വർഷം ദുബായിലേക്കു പോകാൻ നെടുമ്പാശ്ശേരി എയർപോർട്ടിൽ എർത്ത് ലോഞ്ചിൽ ഫുഡ് എടുത്ത് വന്നിരുന്നപ്പോൾ ദേ തൊട്ടരികെ ഒരു ഇളം പച്ച ഷർട്ടൊക്കെ ഇട്ട് രാമു സാർ... നല്ല ഗൗരവഭാവം, പക്ഷെ അങ്ങോട്ട് ഒരു നമസ്കാരം പറഞ്ഞു... തിരിച്ച് ഒരു ചിരി...

  • @mishab__4192
    @mishab__4192 2 года назад +1

    ഇനിയും ഇങ്ങനത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു... ❤️👍supper

  • @rohit44777
    @rohit44777 2 года назад +72

    "പഠാണി തൊട്ട പെണ്ണും, മമ്മൂട്ടി തൊട്ട കാറും, ആരെങ്കിലും കൈ വയ്ക്കുമോ? " 😁 ചിരിച്ചു പോയി...

    • @SJ-oe6jb
      @SJ-oe6jb 5 месяцев назад

      Araa pattani

  • @sreenilrajm1155
    @sreenilrajm1155 2 года назад +87

    മലയാളികൾക്ക് മറക്കാനാവാത്ത പേര് കുഞ്ഞനന്തൻ 🔥🔥🔥.നീലകണ്ഠൻ്റെ അതേ പ്രൗഢി☀️

  • @ronaldo-xt6zs
    @ronaldo-xt6zs 2 года назад +2

    ഇതാണല്ലേ ഇപ്പോൾ കാണത്തെ സിനിമയിൽ 🤩

  • @TheCrazyBoyOf_90s
    @TheCrazyBoyOf_90s 2 года назад +41

    പഴയകാല നടന്മാരിലൊരാളെ വാഹനത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഇന്റർവ്യൂയിൽ പരിചയപെടുത്തിയതിൽ ഒരുപാടു സന്തോഷം. വാഹനത്തെക്കാൾ കൂടുതൽ കാര്യങ്ങൾ അദ്ദേഹത്തിന്റെ ജീവിത കാര്യങ്ങളെ കുറിച്ചറിഞ്ഞതിലും സന്തോഷം.

  • @santhoshsantho1930
    @santhoshsantho1930 2 года назад +31

    നല്ലവരെ പന പോലെ വളർത്തും എന്ന വാക്കുകൾക്ക് മാതൃക ആണ് ഈ ചേട്ടച്ചാര് 👏🏼

    • @nanthakumarsukumaran1379
      @nanthakumarsukumaran1379 2 года назад

      നല്ലവരെ അല്ലല്ലോ ചേട്ടാ.... കൊറി മാഫിയ

  • @safasulaikha4028
    @safasulaikha4028 2 года назад +2

    Nice car collection 🚘🚘🚘🚘🚘
    Super vedeoooo...🏠🏠🏠🏠🏠

  • @khystm
    @khystm 2 года назад +1

    രാമുച്ചേട്ടന്റെ പുതിയ വിശേഷങ്ങൾ അറിഞ്ഞതിൽ സന്തോഷം

  • @windowsoflibrary7270
    @windowsoflibrary7270 2 года назад +227

    Nice.... സ്വന്തം അധ്വാനം കൊണ്ട് വാങ്ങുന്ന കാറുകൾ കാണിക്കുന്നതിൽ എന്താണ് തെറ്റ്... അഭിമാനം അല്ലെ.....❤❤❤

  • @dasjunior8538
    @dasjunior8538 2 года назад +47

    സത്യം ,ആഗ്രഹങ്ങൾ വേണം ,അത് നമുക്ക് നേടാൻ പറ്റുമെന്ന് ആത്മവിശ്വാസം പകർന്നു നൽകിയ രാമു ചേട്ടന് എൻ്റെ salute

  • @mishab__4192
    @mishab__4192 2 года назад +3

    ഹാപ്പിയായിട്ട് ഇരിക്കുക 💪😍സന്തോഷമായിരിക്കുക 💞💓

  • @tashingr3976
    @tashingr3976 2 года назад +1

    രാമു ഏട്ടാ എന്താ ഇത് ഞാൻ കാണുന്നേ...!!ഞാൻ അറിഞ്ഞില്ല ആരും പറഞ്ഞില്ലാ.... വളർച്ച എന്നു പറഞ്ഞാൽ ഇതാ ✌️

  • @ajithkumar-ub6zz
    @ajithkumar-ub6zz 2 года назад +155

    ഇദ്ദേഹം, അഭിനയിച്ച വേഷങ്ങളിൽ മികച്ചു നില്കുന്നത് ഒന്ന് മാത്രം..... കുഞ്ഞനന്തൻ.... 💪

    • @kkpp7628
      @kkpp7628 2 года назад

      Eth movue

    • @princes9095
      @princes9095 8 месяцев назад

      ​@@kkpp7628 ദേവാസുരം. Ravanapraphu മുൻപ് ഉള്ള movie

    • @user-rt5sd3nq6e
      @user-rt5sd3nq6e 8 месяцев назад

      ​@@kkpp7628ദേവാസുരം

    • @Positiveviber9025
      @Positiveviber9025 8 месяцев назад

      @@kkpp7628devaasuram

  • @vishnuajay7183
    @vishnuajay7183 2 года назад +24

    വലിയ കാറുകളുടെ ഇടയിൽ 800 കാണുമ്പോ ഒരു സന്തോഷം😊❤

  • @mishab__4192
    @mishab__4192 2 года назад +1

    രാമു ചേട്ടനും ബൈജു ചേട്ടനും ഒന്നിച്ചപ്പോൾ അടിപൊളിയായി

  • @akshay3140
    @akshay3140 3 месяца назад

    ഇഷ്ട്ടം ഉള്ള 3 പേർക്ക് കാർ കൊടുത്ത ആ മനസ്സ് ❤

  • @sas143sudheer
    @sas143sudheer 2 года назад +62

    ഇത് കാണുമ്പോൾ കാർ ഇല്ലാത്ത ഏതൊരാൾക്കും ഒരു കാർ എടുക്കാൻ തോന്നും 👍

  • @pratheeshts4139
    @pratheeshts4139 2 года назад +10

    മനോഹരമായൊരു ഇന്റർവ്യൂ ആയിരുന്നു അദ്ദേഹത്തിന്റെ കാഴ്ച്ച പാടും സൂപ്പർ അച്ഛൻ ഒന്നും കൊടുത്തില്ലെകിലും അദ്ദേഹത്തിന് അതിൽ ഒരു പരാതിയും ഇല്ല എല്ലാം നല്ലതിന് 🙏🙏🙏 ഇതാണ് നല്ലൊരു മനുഷ്യൻ എന്ന് പറയുന്നത്