Aliyan VS Aliyan | Comedy Serial by Amrita TV | Episode : 53 | Veedu pani

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 124

  • @snehalathais3196
    @snehalathais3196 3 года назад +16

    തങ്കം ഓന്തിനെ ക്കാളും കഷ്ടമാണല്ലോ. ആത്മഹത്യ ചെയ്യൂ തങ്കം. അങ്ങനെ യെങ്കിലും കനക ൻ വഴിക്കു വരട്ടെ

  • @nila7860
    @nila7860 2 года назад +9

    ഇങ്ങനെ ഉള്ള രണ്ടെന്നത്തിനെ എനിക്ക് അറിയാം.എങ്ങനെയാ രക്ഷപ്പെട്ടു പോന്ന തെന്ന് എനി ക്കേ അറിയൂ🙄🙄😊😊

  • @Nair1qq
    @Nair1qq 4 года назад +27

    രണ്ടു വീടും പണിയാണെങ്ങിൽ തങ്കം cleeto ക്ക് കുഴപ്പം ഇല്ല.
    നല്ല ആങ്ങള സ്നേഹം!!!

    • @kksaraswathy9992
      @kksaraswathy9992 3 года назад +1

      നക്കികൾ

    • @sajithakp7530
      @sajithakp7530 3 года назад

      .Bs

    • @jinsym9711
      @jinsym9711 2 года назад +1

      @@kksaraswathy9992 sathyam

    • @Padmini1712
      @Padmini1712 2 года назад

      Thangathinay pole oru cheenja udaypu Moline evidayum kaanan patriyillaa. Kathakali kanninte make-up odu ammayde kaashinay adichu edukanum.Thangam Cleeto- ideal Udaypu Jodi

    • @Nair1qq
      @Nair1qq 2 года назад +2

      @@Padmini1712 സ്വന്തം ഭർത്താവിനെ കൊണ്ട് ഉപകാരം ഇല്ലാത്ത ഭാര്യ മാർ അല്ലെങ്കിലും, ആങ്ങള മാരെ കൊണ്ടാണ്, മുമ്പൊക്കെ ജീവിച്ചിരുന്നത്.
      ഇപ്പോൾ ആങ്ങൾക്ക് അല്ലെങ്കിൽ, അയാളുടെ ഭാര്യ ക്കു ബുദ്ധി വന്നത് കൊണ്ട്, കുറെ പെങ്ങൾ മാറും, കുടെ support ചെയുന്ന തള്ളമാരും കുറവാണ്.
      എല്ലാം കഴിഞ്ഞാൽ, പെങ്ങളും അളിയനും ഒ ന്നും ഉണ്ടാവില്ല.

  • @remakrish7884
    @remakrish7884 3 года назад +9

    കുശുമ്പി തങ്കം and കുശുമ്പ് cleetto

  • @remakrish7884
    @remakrish7884 3 года назад +7

    അമ്മ മോളുടെ കള്ളത്തരത്തിനു കൂട്ട് നിൽക്കുന്നു..

  • @agnelchristianpereira6598
    @agnelchristianpereira6598 2 года назад +5

    Fasil supb❤️❤️❤️❤️❤️❤️

  • @jisharlv4303
    @jisharlv4303 4 года назад +12

    Pengalayalum aliyan aayalum ingane kuzhithurumpu swabhavam aanenkil kudumpathil ninnum irakki vidanam.

  • @PriyanshiS02
    @PriyanshiS02 3 года назад +4

    ee kushumbi swabhavam ayonda thankam raksha pedathathe...

  • @abhishekjayaraj8710
    @abhishekjayaraj8710 4 года назад +4

    തങ്കം ഒരുമ്പെട്ടവൾ കണ്ടവൻറ കൂടെ ഒളിച്ചോടിയിട്ട് ഇപ്പോ അവളുടെ ചക്ക കുലുക്കി അഭിപ്രായം പറയുന്നു.

  • @nithin84
    @nithin84 7 лет назад +11

    cleetus awesome kuzhithurumpu....

  • @janaki-wn4lq
    @janaki-wn4lq Год назад +3

    എത്ര കണ്ടാലും മതിവരാത്ത എപ്പിസോടുകൾ ആരുന്നു ഇതൊക്കെ. ഇന്നും കാണുന്നു. അവരിലൊരാൾ ആകാൻ കൊതി തോന്നുന്ന അഭിനയം. മണികണ്ഠൻ പട്ടാമ്പി, ഫാസിൽ, അമ്മ. ജമന്തി.ഒക്കെ ഇല്ലാത്ത ഇപ്പോഴത്തെ അളിയൻ ബോറിങ് ആണ്.

  • @cbvlekshmi9806
    @cbvlekshmi9806 Год назад +12

    എന്തൊരു വൃത്തികെട്ട sister nd brother in law

  • @ssyoutubechannel2219
    @ssyoutubechannel2219 4 года назад +3

    Super

  • @arjunayyappan3331
    @arjunayyappan3331 2 года назад +1

    സൂപ്പർ😄😄😄

  • @rajeenareji149
    @rajeenareji149 2 года назад +1

    Addict 👍👍

  • @remakrish7884
    @remakrish7884 3 года назад +4

    ക്‌ളീറ്റസ് ന്റെ പാലായിലെ വീട്ടിൽ നിന്നും ഒന്നും കൊണ്ടു വരുന്നില്ലേ

  • @PriyanshiS02
    @PriyanshiS02 3 года назад +3

    thalli kollanam

  • @ansarigoodansari2989
    @ansarigoodansari2989 4 года назад +25

    ക്ലിറ്റോ ഉടായിപ്പാ അവരവർ താമസിക്കുന്ന വിട് അവരവർ തന്നെ പൊളിച്ച്‌ പണിഞ്ഞ് സുഖമായ് ജിവിക്കുക തങ്കത്തിനും കുഴുബ് തുടങ്ങി കനകൻ ഉള്ളത് കൊണ്ട് തങ്കം പട്ടിണിയില്ലാതെ കഴിയുന്നു ക്ലിറ്റോ പാഴ് ജൻമം

  • @ramanikrishnan4087
    @ramanikrishnan4087 3 года назад +2

    Veedu kettunnilla ennu paranjappol thangathinte oru santhosham . Kashtam

  • @juliyaraju5947
    @juliyaraju5947 3 года назад +1

    Super episode

  • @sidheek4194
    @sidheek4194 7 лет назад +47

    ഫാസിൽ ഇക്കാ എന്നാ ഒരു ഒറിജിനാലിറ്റി

  • @aathishworld5730
    @aathishworld5730 3 года назад +6

    കൊള്ളാലോ രണ്ടാളും..😂😂

  • @anjalybiju7749
    @anjalybiju7749 4 года назад +5

    ആരൂഢം പ്രശ്നമാണ് ..😝😝 കനകന്റെ അമ്മ 👏👏👏👏👏👏

  • @PriyanshiS02
    @PriyanshiS02 3 года назад +7

    best selfish character award for serial goes to Thankam only Thankam only Thankam....😡🤬

  • @Hanna_893.
    @Hanna_893. Год назад +19

    Any 2024 viewers here?

  • @snehalathanair8326
    @snehalathanair8326 4 года назад +7

    Yes-- I too hate that Thankam and Cletus --- in real life too they r unpleasant

    • @ztv9641
      @ztv9641 4 года назад

      😂ബിഗ് ബോസ് കണ്ടിട്ടാവും!!

    • @ramanikrishnan4087
      @ramanikrishnan4087 4 года назад

      I too hate cleeto and Thangam

  • @sharafunaseer2096
    @sharafunaseer2096 5 лет назад +7

    പാർട്ടി. പിള്ളേർ.. ഹഹഹ.

  • @nizamvk82
    @nizamvk82 7 лет назад +7

    സൂപ്പർ

    • @sanhasandshahanashan5878
      @sanhasandshahanashan5878 5 лет назад +1

      സൂപ്പർ. 👍👍👍👍👌👌👌💓💓💓😁😁😁😍😍😍☺️🙂😊🐇🐇🐇

  • @ramanikrishnan4087
    @ramanikrishnan4087 4 года назад +5

    Amma athinu complaint cheyyunnu. Kashtam

  • @sindhunair901
    @sindhunair901 4 года назад +6

    Thankam and Cleeto.... So cunning..

  • @lexminair8896
    @lexminair8896 6 лет назад +38

    Inganoru nathoonem bharthavinem arkkum sahikkan pattilla...kanakan and jamathiyem sammathikkanam

  • @mubashirhighwaynhai3345
    @mubashirhighwaynhai3345 7 лет назад +7

    Suppr 😍😍😝😝

  • @rajkunjumon3517
    @rajkunjumon3517 7 лет назад +13

    Amma is the best

  • @subhasheb3691
    @subhasheb3691 4 года назад +6

    ഫാസിൽ ഇസ്‌തം......

  • @hakeenshaju5360
    @hakeenshaju5360 7 лет назад +7

    ഈ ക്ലീറ്റോടെ ഓരോ വ്യാലകള്. 😄😄😄

  • @ramanikrishnan4087
    @ramanikrishnan4087 4 года назад +3

    Thangam and cleeto Ethra Kalam kanakane potti kkudikkum. Nandiyillatha barham. Chilavu Muzhuvan nokki veedum ketto koduukkanam. Kashtam

  • @reghunathankp5213
    @reghunathankp5213 7 лет назад +3

    Wery good comedy

  • @abduljabar205
    @abduljabar205 6 лет назад +6

    Thacali is beuatiful girl

  • @praveenkumargdr5955
    @praveenkumargdr5955 3 года назад +3

    Kanakan jemanthi ..ellam super pakshe thangam avaluda montha kanan sakikulla

  • @rijeshkchurath2507
    @rijeshkchurath2507 5 лет назад +7

    ഞായറാഴ്ച അടിച്ചിട്ട് തിങ്കളാഴ്ച തല പൊങ്ങണ്ടേ😂😂

    • @subhasheb3691
      @subhasheb3691 4 года назад +1

      ഞാനും ഇത് കേട്ട് ചിരിച് മടുത്തു

  • @usharajan6700
    @usharajan6700 7 лет назад +19

    ethre kushumbu paadilla to

  • @AtoZ76411
    @AtoZ76411 5 лет назад +5

    ഇ ചെല്ലപ്പനാശാരി ആണൊ നമ്മുടെ ഇപ്പോഴത്തെ ചെല്ലപ്പനാശാരി

  • @thameemthameem7339
    @thameemthameem7339 2 года назад +1

    Super cleeto kanaga jamanthi amma Thangam ammavan thaklli fasil adipoli ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @joseabraham3569
    @joseabraham3569 4 года назад +14

    കള്ളി tankam കള്ളൻ ക്ലിറ്റോ ഓസിനെ കിട്ടിയൽ ആസനം അടിക്കും

    • @hananahhashim296
      @hananahhashim296 Год назад

      Gh😵❤️🤣🤣🙉😧😿🤣❤️🇦🇲🇦🇲😆😆

    • @hananahhashim296
      @hananahhashim296 Год назад +1

      🧐🧐🤭😄😄🤭🤭😶☺️🤭🤷🤷🤨🥱😓😓

  • @PriyanshiS02
    @PriyanshiS02 3 года назад +1

    thankam ne kollanam

  • @mhdthabsheer3096
    @mhdthabsheer3096 4 года назад +9

    3:13 കറക്റ്റ്
    എല്ലാ പണിക്കാരും സ്ഥിരം പറയുന്ന ഡയലോഗ്. ആദ്യം പണിയെടുത്ത പണിക്കാരനെ കുറ്റം പറയുക....

  • @asifasi2828
    @asifasi2828 4 года назад +9

    Swantham cash kondu ivarkku veedu vechukoode

  • @rakeshpk1437
    @rakeshpk1437 2 года назад +1

    Pani

  • @ramanikrishnan4087
    @ramanikrishnan4087 5 лет назад +5

    Ente Thangam Athi samarthyam padilla

  • @satheeshkottayam5839
    @satheeshkottayam5839 4 года назад +5

    Bullet varcki

  • @amviy
    @amviy 7 месяцев назад

    എല്ലാം ആശാരി മാരും പറയുന്ന സ്ഥിരം ഡയലോഗ്

  • @kannanparappil7433
    @kannanparappil7433 2 года назад +1

    😱😱😱

  • @babug9983
    @babug9983 3 месяца назад

    ThankathinteyumKleettoyudeyum..E.SwabavamMattatheE.SeriyalKananThpnnunnilla

  • @Kalipaanl
    @Kalipaanl 3 года назад +3

    Udayipp chiri manju

  • @asifasi2828
    @asifasi2828 4 года назад +5

    Ivar enthinum oru thadassam anallo

  • @ramanikrishnan4087
    @ramanikrishnan4087 4 года назад +20

    Jamanthi nalla marumakal aanu

    • @Padmini1712
      @Padmini1712 2 года назад

      Thangam is not! She hates her In-laws

    • @auspicious7974
      @auspicious7974 Год назад

      Yes , better than her own daughter

  • @abduljabar205
    @abduljabar205 6 лет назад +3

    I like very much😚😚vecho thacali

  • @neemanemmaam4712
    @neemanemmaam4712 4 года назад

    Kanakan jamanthi ishttam

  • @rahulvijay9631
    @rahulvijay9631 4 года назад

    Mannarasala😇

  • @radhakrishnanrk2087
    @radhakrishnanrk2087 2 года назад

    Cleetus is a good boy

  • @babug9983
    @babug9983 3 месяца назад

    ManjuvinteThaniSwabavamanoE.Kanikunnathe

  • @dileepdileep2051
    @dileepdileep2051 9 месяцев назад

    ഇത് മച്ചുള്ള വീടല്ലേ....... പിന്നെങ്ങനെ..... തലച്ചിറെ തല ഉപയോഗിക്കു....

  • @arunms456
    @arunms456 6 лет назад +7

    ചെറിയ ഒരു മിസ്റ്റേക്ക് ജോൽസൃൻ ക്ലീറ്റസിനോട്പറഞ്ഞത് വീട് "വയ്ക്കണോ ,പൊളിക്കണോ" എന്നല്ല.പറയേണ്ടത് "വീട് വയ്ക്കണോ,വയ്ക്കണ്ടേ" എന്നതാണ് ശരി

  • @ramanikrishnan4087
    @ramanikrishnan4087 4 года назад +5

    Cleeto nanamille kanakane kondu chilavakkan nanamille

  • @innovativesolutionsnetwork1868

    Withdraw cleeto,thankam

  • @PriyanshiS02
    @PriyanshiS02 3 года назад +1

    oru theppu vech kodukan thonnun thankam ne

  • @alfiaeibrahim1521
    @alfiaeibrahim1521 7 лет назад +3

    good

  • @bincynibin9766
    @bincynibin9766 3 года назад +1

    S

  • @ranjithp1106
    @ranjithp1106 7 лет назад +5

    , good

    • @resmiseenu6735
      @resmiseenu6735 7 лет назад

      Ranjith P tifss

    • @kurianvo5091
      @kurianvo5091 6 лет назад

      Resmi Seenu uppu mulku

    • @kurianvo5091
      @kurianvo5091 6 лет назад

      Malayalam news
      . .Σ>―(〃°ω°〃)♡→message me varghese
      MLayalam message pastor Mark varghese

  • @abhishekjayaraj8710
    @abhishekjayaraj8710 4 года назад +3

    തങ്കം ഒരുമ്പെട്ടവൾ കണ്ടവൻറ കൂടെ ഒളിച്ചോടിയിട്ട് ഇപ്പോ അവളുടെ നാല്ചക്കയും കുലുക്കി അഭിപ്രായം പറയുന്നു.

  • @kannanparappil7433
    @kannanparappil7433 2 года назад +1

    Pati show

  • @SnehaSneha-hy6vc
    @SnehaSneha-hy6vc 7 лет назад +3

    Ithu daily undo tv il

  • @jisharlv4303
    @jisharlv4303 4 года назад +5

    Ee thallayenthaa ingane

  • @JohnsonJohn-f1r
    @JohnsonJohn-f1r Год назад

    Cleetoyum,, bharyayum, udayipukalanu, matullavare, patichu, thinnunna, narikal

  • @jithin3069
    @jithin3069 6 лет назад +3

    Thinkalazhcha kitula ivane

  • @innovativesolutionsnetwork1868

    Dear Kaumudy TV
    We all watching this
    Some of taking as reference
    Please don't spoil social life using this frauds actors

  • @sreekanthamrdeep4425
    @sreekanthamrdeep4425 4 года назад +3

    ജമന്തി ബോറാണ്

  • @jubimathew3169
    @jubimathew3169 26 дней назад

    Boren character Cleeto

  • @rajesharts4566
    @rajesharts4566 5 лет назад +1

    Poraaaaaaa

  • @ssyoutubechannel2219
    @ssyoutubechannel2219 4 года назад +3

    Super

  • @ssyoutubechannel2219
    @ssyoutubechannel2219 4 года назад +3

    Super