ഇന്ന് ഫുൾ റിവിഷൻ ഡേ തന്നത് കൊണ്ട്, തീരാത്ത topics കംപ്ലീറ്റ് ആക്കി.10 മാസം പ്രായം ഉള്ള ഒരു മോൾ, മോന്റെ പഠിപ്പ് , ഇതിന്റെ ഇടയിൽ സമയം കണ്ടത്തി ആണ് padikunne, ഈ mains ne 100 ne താഴെ റാങ്ക്, അതാണ് target 😊😊😊 നമ്മളെ ഒരാൾ ഗൈഡ് ചെയ്യാൻ indakil, നമുക്ക് പഠിക്കാനും ഒരു engery ആണ്,
നേരത്തെ ഞാൻ follow ചെയ്യുന്ന കുറെ ചാനലുകളിൽ ഒന്ന് മാത്രമായിരുന്നു ഇത്.. Time ഉണ്ടെങ്കിൽ കാണും അല്ലെങ്കിൽ വിട്ടു കളയും.. അതിൽ എനിക്കു ഇപ്പൊ വളരെ ദുഃഖം തോന്നുന്നു.. ഈ ചാനൽ മാത്രം follow ചെയ്താൽ ഇപ്പൊ ഒരു ജോലിഉറപ്പിക്കായിരുന്നു...ഒരിക്കലും delay വരാതെ vedeo ഇടുന്ന aswathy യാണ് താരം 🥰🥰ഒരു job കിട്ടുമെന്ന് sure ആയിട്ടും കിട്ടാത്തവർക്ക് വേണ്ടി katta support ആയി നിൽക്കുന്ന തന്നെ ദൈവം അനുഗ്രഹിക്കട്ടെ 🎉🎉🎉
Mam, ഞാൻ 9 th ക്ലാസ്സിലാണ് പഠിക്കുന്നത്. ഞാൻ ഇപ്പോഴേ previous question papers ഒക്കെ workout ചെയ്യാറുണ്ട്.. Mam ന്റെ ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്... ഒരായിരം നന്ദി..
Misse..... Question papers nte related facts... Nte link pin akkummo......... One year munne ullathu........oro quest paperum 3 to 4 parts ullathu vechu.....
എന്റെ ലാസ്റ്റ് ചാൻസ് ആണ്, എനിക്ക് prelims 6th stage ആയിരുന്നു 75 marks ഉണ്ടാവും എന്നു തോന്നുന്നു. Ldc, lgs,vfa കിട്ടുമോ, എനിക്ക് ഏതെങ്കിലും ക്രാക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട് ഞാൻ വീട്ടമ്മയാണ് ഞാൻ മാഡത്തിന്റെ കൂടെ നില്കും കിട്ടുമോ മാഡം please reply me
PSC ഉദ്യോഗാർത്ഥികൾക്കായി ഒരു telegram ചാനൽ 🥰
telegram.me/tipxntrix
Or search 'tipxntrix' on telegram
University assistant e class thannea follow cheyytha mathiyo plz reply mam
@@roopikan.s1529 ith 10th level syllabus ane
tipxntrix
ഇന്ന് ഫുൾ റിവിഷൻ ഡേ തന്നത് കൊണ്ട്, തീരാത്ത topics കംപ്ലീറ്റ് ആക്കി.10 മാസം പ്രായം ഉള്ള ഒരു മോൾ, മോന്റെ പഠിപ്പ് , ഇതിന്റെ ഇടയിൽ സമയം കണ്ടത്തി ആണ് padikunne, ഈ mains ne 100 ne താഴെ റാങ്ക്, അതാണ് target 😊😊😊
നമ്മളെ ഒരാൾ ഗൈഡ് ചെയ്യാൻ indakil, നമുക്ക് പഠിക്കാനും ഒരു engery ആണ്,
Same
Engneya padkkan time kandethunne nnu onn paryuo?? Enkm cheria mon ind
ഇത്രയും നല്ല രീതിയിൽ ക്ലാസ്സ് കൊണ്ട് പോവുന്ന mam നു 🫂🫂o😍😍😍
നേരത്തെ ഞാൻ follow ചെയ്യുന്ന കുറെ ചാനലുകളിൽ ഒന്ന് മാത്രമായിരുന്നു ഇത്.. Time ഉണ്ടെങ്കിൽ കാണും അല്ലെങ്കിൽ വിട്ടു കളയും.. അതിൽ എനിക്കു ഇപ്പൊ വളരെ ദുഃഖം തോന്നുന്നു.. ഈ ചാനൽ മാത്രം follow ചെയ്താൽ ഇപ്പൊ ഒരു ജോലിഉറപ്പിക്കായിരുന്നു...ഒരിക്കലും delay വരാതെ vedeo ഇടുന്ന aswathy യാണ് താരം 🥰🥰ഒരു job കിട്ടുമെന്ന് sure ആയിട്ടും കിട്ടാത്തവർക്ക് വേണ്ടി katta support ആയി നിൽക്കുന്ന തന്നെ ദൈവം അനുഗ്രഹിക്കട്ടെ 🎉🎉🎉
Psc പഠിക്കുന്ന എല്ലാവർക്കും മുന്നോട്ടുള്ള നല്ലൊരു വഴി കാട്ടിയാണ് ടീച്ചർ... ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ..... Thank you miss for being with us🙏🏻
സൂപ്പർ class. miss, ഒത്തിരി points ഒരു question paper നിന്ന് തന്നെ കിട്ടുന്നുണ്ട്... 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
Mam, ഞാൻ 9 th ക്ലാസ്സിലാണ് പഠിക്കുന്നത്. ഞാൻ ഇപ്പോഴേ previous question papers ഒക്കെ workout ചെയ്യാറുണ്ട്.. Mam ന്റെ ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്... ഒരായിരം നന്ദി..
Very good 😊
മോൾക്ക് 18 വയസ്സ് ആകുമ്പോൾ നല്ല knowlege ആവും....keep going molu
🙏
ജീവിതത്തിൽ ഒരു KAS officer ആകണം എന്നാണ് എന്റെ ആഗ്രഹം..
ആദ്യം LGS പിന്നീട് KAS...
6:05 ചെന്തുരുണി വന്യ ജീവി സങ്കേതം കുളത്തുപ്പുഴ റിസേർവ് വനത്തിന്റ ഭാഗം ആണ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Mam classoke super innu full rivision thannathukondu ellam padikkan patti idakke pending vannathokke theerthu thank you mam god bless you....
എനിക്ക് lgs mains exam ഉണ്ടായിരുന്നു പക്ഷെ supplyil ആയിപ്പോയി 🥲. ഇന്നലെ ചോദ്യം ചെയ്തു നോക്കി മിസ്, 83 മാർക്ക്
Miss.. Adyam tanne orupaad nanni🙏🏻🙏🏻🙏🏻pinne oru cheruya openion paranjote...Ippo tarunna pole oru 3 days kazhiyumbol full revision iniyangottum tarane miss...
Njaanoru veettammayanu... Orupaad panikalum makkalum yellaamayi padikkanokke riskaanu.. Yennaal firstil tanne missine follow cheyyunndond oppam yethaan pattunnund... 😍
Missinepole effort edukkunna areyum njan kandittilla ithuvare.. ❤️🥰
Padikkan oru idea yum intrest um kittunnund, thanks a lot🙏🙏🙏 God bless u
Class kand varunnathi ullu mam..... oro day ayitt....Valari upagarm und
Miss university assistant nu vendy class start cheyyamoo please
Nte misse..njan pirake ottava Oro dayum complete chayyan.3 cheriya kutties und.ennalum maximum try chayyuva
MIsse previous qustion paper and related fact oru play list aakuo
Thank u miss. 7th le kure qns und ithil. Mole njan padippikkunnathanu
Thak u dear അച്ചൂ..... 💞💞💞🥰🥰🥰🥰🥰🥰
Misse..... Question papers nte related facts... Nte link pin akkummo......... One year munne ullathu........oro quest paperum 3 to 4 parts ullathu vechu.....
Mam , previous QP cheyyumbo maths solutions koodi ulppeduthane.🙏🙏
Und,next class ☺️
Ok. thankyou mam...😊😊😊
full workout cheythu.67 mark und.thank yu mam
Thanks .
It is first bell two point zero know .
You said first bell two point O ( oh ) .
Thank you mam njan ippo cheyth nokkiye ulluuu🥰 73 mark kitti
10th mainsniu vendi ......daily class kaanaam alle thanks ma'am ........onnu reply tharunne ....compny bord lgs focus cheyyunnud...........
Science mathrayilla qustiones itte thramo miss
Ma'am ,pyq note aakki ezhuthuvano ....or vdio kandu padikkano cheyyendathu....? Note ezhuthiyittu theerunnilla
Chechi 36th question explanationin 16 April harthal enna parange 6 April alle?
Thankyou chechi for the class❤️🥰
Miss ,company board lgs nu vendi mattoru time table class tharumo please......
എന്റെ ലാസ്റ്റ് ചാൻസ് ആണ്, എനിക്ക് prelims 6th stage ആയിരുന്നു 75 marks ഉണ്ടാവും എന്നു തോന്നുന്നു. Ldc, lgs,vfa കിട്ടുമോ, എനിക്ക് ഏതെങ്കിലും ക്രാക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട് ഞാൻ വീട്ടമ്മയാണ് ഞാൻ മാഡത്തിന്റെ കൂടെ നില്കും കിട്ടുമോ മാഡം please reply me
Mam 100 days time table nte oru pdf kudi idamo pls
Mam... Ithupoleyano Ldc padichath.... Idakk rivision venam mam... Housewife aanu...
Miss oru doubt ithu pole aavuo company board num?
63 mark kitti maam.. thank you so much for your support & help🥰😍
Cheythu nokki, munpu nokkiyirunnu
Thanks 👍
Qn paper ചെയ്തു നോക്കി
81 മാർക്ക്..
ഇങ്ങനെ related facts ഇടുന്നത് വളരെ ഉപകാരപ്രദം ആണ്..
Thank you🥰🥰
Teacher lgs time table set chaithu tharumo?.. Pls
Scored 73.33✨️ Solved the full questions 😊
Thank you for your great effort.
Thank you mam 🙏🙏
Teacher. Super class...
Maam 2021 2022 question papersum explanationum pinne scert yum nokkiyal matiyakumo atho ithinu purame rankfileum nokkano... enik rankfile nokkumbo portion cover akunnilla.. 5-10 scertyum previous questionsum current affairs,English, malayalam.. Itreyum padich mark score cheyyan pattuo
ചേച്ചി ഏപ്രിൽ 6 ആണോ 16 ആണോ Rowlet ആക്ട് മായി ബന്ധപ്പെട്ട് ഗാന്ധിജി ഹർത്താൽ aacharikan paranjad
Maths koodi cheyyamo
Nammude aduth irunn padipikunna miss 🥰🥰🥰
Ur class super...
Thank you ssoo much ❤️ miss
Miss ,lgsnu mathram separate class edukunnundo
Mam degree level prilim padikkumbol ee time table ulla clss follow cheyyamo
thank you for this session
71 thanku mam 🤩🙏
Tips N Tricks ❤️👍.
Class nu sesham class base xm aano alla previous question xm?
Thank you so much Ma'am 🥰🥰🤗🤗
Misse njn ee lgs exam exhuthiyath ann enik though aayi thonni ipp enik 80 vagikan patti. Exam hall ile preshnam maran endh cheyyanam
Thank you ❤️
Cut off marks koodi parayamenkil nallathayirunnu
Thank you miss 💖
Misse 71 mark ketti thank you mam 🙏🙏🙏🙏
78 mark.missnte ella pyq um kanum.
റൗലെട്ട് നെതിരെ ഹർത്താൽ ആചരിക്കൻ പറഞ്ഞ date 1919 April 6 അല്ലേ?
Thank u mam❤️❤️👍
Thankyou miss 😍
Field worker pkd post apply cheyyunnathinu munb degree nediyittilla ennu prove cheyyan message vannu. Aa pratheeksha yum poyi. 😓😓😓😓😓😓
Miss, ithinte Maths qns evideyanu?
ma'am lp/up kk ithupole cheyyuo?
ടീച്ചർ ദൈവം അനുഗ്രഹിക്കട്ടെ ഒരു പാട് നന്ദിയുണ്ട്
Set aanu misse ❤️
81 marks. Thank u teacher. 🙏🙏🙏🙏🙏👍👍👍👍👍
Mam,
Carrier guidence nte text le relate fact ulpeduthi vedio cheyamo
Thankyou ma'am ❤️
Cheythu nokki 67
Maam... ചോദ്യപേപ്പറിൽ ഉത്തരം മാർക്ക് ചെയ്തിട്ടുണ്ട്. കഴിവതും ഉത്തരം മാർക്ക് ചെയ്യാത്ത ചോദ്യപേപ്പേർ add ചെയ്യാൻ ശ്രെദ്ധിക്കണേ
Ithu pscyude official siteil ninnulla question paper aanu ...avaru ithaanu upload cheythath 😊
Ok..
Thank u miss. Help me alot
oldest coal field alle raniganju?
Thanks
Rowlatt act karidinam 1919 April 6
60 mark ...thank you ma'am
Mam qn poll venam,10th biology 2nd chptr
61.34 mark Thank you Miss
Chechiothriidanshremikkana, part3waitinganne
Thank u miss
Thankyou mam
Feb:4aanu chechi chauri chaura 🥰
താങ്ക്സ് മിസ്സ്
Degree ulawark ldc eyuthan patumo
Lgs vere playlist akku mam please❤😍
Misse ith university assistant num madiyavo
83 marks mam,thanku so much mam
vande mataram urdu paper lala lajpat rai
vandemataram english newspaper founded by bipin chandra pal and edited by arabindha ghosh......
Miss enik 88 mark kitti
❤️❤️Tnku 🙏
71.4 mark ullu
39 mrk
Mam degrees prilims second exam related facts bakki idamo
Ma'am eee question ntae cutoff ethra ayirunnu
Answer38 a classil paranchath answerkeyil c anu
Tanku misse😊
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രണ്ടാമത്തെ സംസ്ഥാനം തമിഴ്നാട് അല്ലേ.
Nice class 😍😍😍
Yes