ഐശ്വര്യയുമായി പൊലീസ് സംഘം ചാലക്കുടി സ്റ്റേഷനിലേക്ക്, കുടുംബം ഉടൻ എത്തും

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 12

  • @Sheena-mh6rc
    @Sheena-mh6rc 3 дня назад +12

    എന്തായാലും അവിവേകം കാണിക്കാതെആരേം കൂടെ കുട്ടത്തെ നല്ല സ്‌ഥലത്തു തന്നെ പോയി

  • @sophiammathomas9981
    @sophiammathomas9981 3 дня назад +2

    Molu retreat centre, Divine il ayirunno.Thank God.

  • @tripmode81
    @tripmode81 3 дня назад +6

    സ്വന്തം പെണ്മക്കളെ ഹിന്ദുക്കൾ ചെറുപ്പം തൊട്ടു മതം പഠിപ്പിക്കുക ഇല്ലെങ്കിൽ 18വയസ്സ് ആയാൽ ക്രിസ്ത്യൻ മുസ്ലിം സുഹൃത്തുക്കൾ ഇത് പോലെ കൊണ്ട് പോവും... ഹിന്ദു കുട്ടികളെ ഹിന്ദു വിഭാഗത്തിൽ ഉള്ള സ്കൂൾ തന്നെ ചേർത്ത് പഠിപ്പിക്കുക. മുസ്ലിം ക്രിസ്ത്യൻ വിഭാഗത്തിൽ ഉള്ളവർ അങ്ങനെ അല്ലെ ചെയുന്നത്...

    • @Keethu8432
      @Keethu8432 3 дня назад +16

      Vattanallee?!!!!! Kashtam!! It's 2024 .. grow up..!!

    • @tripmode81
      @tripmode81 3 дня назад +2

      ​@@Keethu8432 ഇത് പോലെ മിണ്ടാതെ ഇരുന്നു ആണ് വാഗഫ് നിയമം കോൺഗ്രസ്‌ കാർ പാസ്സ് ആക്കിയത്. മതേതര സർട്ടിഫിക്കറ്റ് മൂന്നു നേരം പുഴുങ്ങി തിന്നോ

    • @johnreignzz5823
      @johnreignzz5823 3 дня назад

      അങ്ങനെ ആണേൽ എല്ലാ മതസ്ഥരും ഈ പറഞ്ഞപോലെ ചെയ്യുക ഹിന്ദുക്കൾ മാത്രമല്ല ക്രിസ്ത്യനികളും മുസ്‌ലിങ്ങളും അങ്ങനെ തന്നെ ചെയ്യുക,ഹിന്ദുകളിൽ മാത്രമല്ല ഈ പ്രശ്നം എല്ലാ മതത്തിലും ഉണ്ട് ഈ പ്രശ്നം

    • @MiniSajan-lb7wl
      @MiniSajan-lb7wl 3 дня назад

      ​@@johnreignzz5823ഇവിടെയും മതം കൊണ്ടുവന്നു

    • @Userammu-w
      @Userammu-w 3 дня назад +1

      ആരു കൊണ്ടുപോയി എന്നാണ് ഈ പറയുന്നത്. കുട്ടിസ്വന്തം ഇഷ്ടത്തിന് പോയത് അല്ലെ.അവിടെയും മതങ്ങളെ തമ്മിൽ കൂട്ടിയടിക്കാൻ നോക്കുന്നു.വല്ലാത്ത കഷ്ടം തന്നെ🥺🥺

  • @shan-magic
    @shan-magic 3 дня назад +2

    ഈ പൊലീസാണല്ലോ ദിവ്യയെ കണ്ടെത്താൻ കഷ്ടപ്പെട്ടത് 😂