EXCLUSIVE INTERVIEW GOODNESS TV Br. Sajith Joseph

Поделиться
HTML-код
  • Опубликовано: 12 авг 2022

Комментарии • 182

  • @dr.sunnichanveliyilgeorge5137
    @dr.sunnichanveliyilgeorge5137 2 года назад +7

    What a wonderful proclamation of Truth, my dear brother Sajith! May Our Lady, Queen of Apostles, protect you and strengthen you in every present moment! Ave Maria!

  • @sijijomet7969
    @sijijomet7969 2 года назад +14

    സജിത്ത് ബ്രദറിന്റെ രോഗശാന്തി അത്ഭുതം നേരിട്ട് . കണ്ട് അനുഭവിക്കാൻ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ വച്ച് ദൈവം എന്നെയും എന്റെ ഭർത്താവിനെയും അനുഗ്രഹിച്ചു കണ്ണുകൊണ്ട് കണ്ട് വിശ്വസിക്കാൻ പറ്റാത്ത അത്ഭുതം ആണ് നടന്നത് . ഇനിയും ദൈവം അനുഗ്രഹിക്കട്ടെ

    • @josemartin3020
      @josemartin3020 2 года назад +2

      @@explorethenaturelive.4732 From marunadan university

    • @josemartin3020
      @josemartin3020 Год назад +1

      @@lillijoseph5835 Marunadan don't have belief. But he got some crooked skills. They try to find out something to abuse Sajith and who support him. If you have conviction with proof, you should stand for it. and easy to declare the truth.

    • @rovlogz1083
      @rovlogz1083 Год назад

      Siji Jomet...Sajith Brother nte രോഗശാന്തി albhuthamo? അപ്പോ karathavil നിനും അല്ലേ അതു varunnath?😂😂

  • @roxenxavier5848
    @roxenxavier5848 2 года назад +49

    അങ്ങേയറ്റം എളിമയും വിനയവും ആരെയും കുറ്റം വിധികാത്ത സംസാരത്തിൽ അഹങ്കാരമില്ലാത്ത നിഷ്കളങ്കമായ മനസ്സുള്ള ബഹുമാനപ്പെട്ട സജിത്ത് ഐ ലവ് യു

    • @ekkadandavid7557
      @ekkadandavid7557 2 года назад +2

      You are absolutely 💯 right

    • @vt8941
      @vt8941 2 года назад

      You are right Roxen. Sajith now goes through purification. Lord will use him more

    • @dileepmankadavu3534
      @dileepmankadavu3534 2 года назад +3

      അതിവിനയം കാണിക്കുന്നവനെ സൂക്ഷിക്കണം.

    • @prakashk3550
      @prakashk3550 Год назад +1

      മോൻ പോയി തന്റെ കൈയിൽ ഉള്ള സ്വത്തു മുഴുവൻ സ്തോത്രകഴ്ച കൊടുക്ക്‌...

  • @sherlyvincent7486
    @sherlyvincent7486 2 года назад +5

    Br. സജിത്ത് ജോസഫ്. താങ്കളുടെ വീഡിയോകൾ കാണാറുള്ള വ്യക്തിയാണ് ഞാൻ. ഒത്തിരി നല്ല ബോധ്യങ്ങളും. വിശ്വാസ വളർച്ചക്കും അത് കാരണമായിട്ടുണ്ട്. എന്നാൽ നമ്മൾ ഒരു ഉപകാരണമായി നിൽക്കുന്നു. പ്രവർത്തിക്കുന്നത് സാക്ഷാൽ യേശുക്രിസ്തു തന്നെ യാണെന്ന് നമുക്കറിയാം. നമ്മൾ പ്രാർത്ഥിച്ച് ഒരു രോഗ സൗഖ്യവും പറയാതെ പോകുന്നതല്ലേ നല്ലത്. ബാക്കിയെല്ലാം ഈശോ തീരു മാനിക്കട്ടെ. എല്ലാ ബഹുമതിയും ദൈവത്തിന്... ആമ്മേൻ
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @teenapaul5620
    @teenapaul5620 2 года назад +20

    God's Grace🙏we proud of our CHURCH. May God bless abundantly Fr. & Br.✝️

  • @rosemaryjimmy2368
    @rosemaryjimmy2368 2 года назад +13

    ബ്രദർ ഇതെല്ലാം കുറച്ചു നാളേക്ക് എല്ലാവരും പറയും കുറച്ചു കഴിഞ്ഞു ഇതെല്ലാം മറക്കും യേശു കൂടെയുള്ളപ്പോൾ നമ്മൾ ആരെയും ശ്രദ്ധിക്കേണ്ട കാര്യം ഇല്ല ഗോഡ് ബ്ലെസ് യു ബ്രദർ

  • @nishsnd7852
    @nishsnd7852 Год назад +4

    I am deeply appreciative of you and your humility and sincerety . God bless you and your work.

  • @manup008
    @manup008 2 года назад +26

    ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരിക്കുന്നവനെ വലിയ കാര്യങ്ങൾ കർത്താവ് ഏൽപ്പിക്കും ❤️

  • @lalymary1443
    @lalymary1443 2 года назад +14

    God. Bless you Br sajith God is Great,,🙏🙏🙏

  • @ushadaniel2960
    @ushadaniel2960 2 года назад +10

    Thank You God bless you brother Sajith Brother...

  • @beenajose8543
    @beenajose8543 2 года назад +13

    Very good and humble explanation. God bless You Brother...

  • @leondaslopez
    @leondaslopez 2 года назад +14

    Thank you very much in the name of Lord Jesus Fr Joshi and Br Sajith🙏

  • @graceantony2592
    @graceantony2592 2 года назад +29

    ഏറ്റവും ആവശ്യകരമായ ഒരു അഭിമുഖം. സജിത്ത് ഒരു സുപ്രഭാതത്തിൽ കത്തോലിക്കാസഭയിലേക്ക് ചാടിക്കേറി വന്നതല്ലായെന്ന് എല്ലാവരും മനസിലാക്കണം. അങ്ങനെയാരേയും സഭയീലേയ്ക്ക് ചാടിക്കേറി വരാൻ അനുവദിക്കുകയില്ലായെന്ന സത്യവും മനുഷ്യർ അറിയണം. ദൈവം എല്ലാം നല്ലതിനായി ഒരുക്കുന്നു, ദൈവത്തിനു മഹത്വം, ആമ്മേൻ🙏🙏🙏❤️❤️❤️

  • @jollyabraham1830
    @jollyabraham1830 2 года назад +21

    What an apt and splendid presentation to the gang of people who were and who are behind this hidden agendas of Sajan Scaria and Pastor Anilkuditottam! It once again proves that God is faithful & truthful. God is great and praise the Lord.

    • @justingeorge1374
      @justingeorge1374 2 года назад +2

      ഇണ്ടൻ വരും പേടിക്കേണ്ട

    • @user-qg6cf1op4q
      @user-qg6cf1op4q 2 года назад

      Anil Kudithottam is a big fraud. No one will beleive what he says.

  • @tessy8714
    @tessy8714 2 года назад +14

    We are very happy to hear your humble explanations. May God bless you more and more.

  • @joselinjose6786
    @joselinjose6786 2 года назад +3

    Only trees with fruits will be stoned.
    Proud of such a knowledgeable son of Catholic Church 👍

  • @Gladwinvarghese001
    @Gladwinvarghese001 2 года назад +13

    God is great 🙏God bless you 🙏

  • @dennyxavier9621
    @dennyxavier9621 2 года назад +9

    God bless you. Thank God

  • @merlinanthonyshaji7584
    @merlinanthonyshaji7584 2 года назад +4

    PRAISE HEAVENLY ABBA FATHER LORD JESUS CHRIST AND HOLY SPIRIT AMEN 🙏🏾 🙏🏾 🙏🏾 ❤️ GOD BLESS YOU ABUNDANTLY FATHER AND BR.SAJITH ,KEEP MOVING THERE WILL THRONES,STONES KITS YOURS LEGS ,BUT OUR GOD WILL SEND HIS ANGELS TO PROTECT YOU.. MIGHTY LORD JESUS CHRIST NAME I BLESS YOU ABUNDANTLY AND LET ALL YOUR
    BUSINESS PROSPER.

  • @rajijoby8175
    @rajijoby8175 Год назад +2

    May God Bless You and your ministary. Be Courage Brother

  • @josephmanuel971
    @josephmanuel971 2 года назад +4

    Thank God that You raise our beloved Sajith just as a second St Paul and it is very kind of You Heavenly Father.

  • @shainyjohnson1838
    @shainyjohnson1838 2 года назад +6

    BRO. SAJITH.. Thanking the Lord that you have come back to the true rite of Pope.. praying that you will be able to proclaim the wonders of the Lord next year in my parish.. Vallarpadam church of Our Lady of Ransom . God bless you abundantly

  • @susypeter563
    @susypeter563 2 года назад +6

    God bless you

  • @rosammayohannan8250
    @rosammayohannan8250 2 года назад +10

    God is great , God bless brother 🙏🙏🙏

  • @truthseeker321
    @truthseeker321 2 года назад +8

    Brother Sajith, please don't get discouraged ....the more sincere you come out as a true Christian, the more test you will have to face..You will be in our prayers 🙏🏻🙏🏻🙏🏻🙏🏻

  • @josephmathewe
    @josephmathewe 2 года назад +4

    May God bless you and your ministry

  • @beenajimmy4552
    @beenajimmy4552 2 года назад +2

    Praise the Lord Jesus.
    Glory to God the Trinity
    Thank you Ammae

  • @cijojoseph3443
    @cijojoseph3443 2 года назад +9

    God bless you🙏

  • @holymary0
    @holymary0 2 года назад +7

    ഇതൊക്കെ സംഭവിക്കേണ്ടതുതന്നെ.പിശാച് അല്രുന്ന സിംഹത്തെപോലെ നടക്കുകയല്ലേ. ഈശോയെ അനുഭവിച്ചവർക് അത് മനസ്സിലാകും . ദൈവത്തിന്റെ കൃപയില്ലാതെ ആർക്കും ദൈവ തെക്കുറിച്ചു സംസാരിക്കാൻസാധിക്കില്ല. ധൈര്യപൂർവം വചനം പ്രാഘോഷിക്കട്ടെ 🙏🙏🙏ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ. 🙏🙏

  • @johnsonneyyancherukutty2350
    @johnsonneyyancherukutty2350 2 года назад +2

    God bless abundantly ..
    .

  • @rosammanaik7316
    @rosammanaik7316 2 года назад +9

    What a great plan of God for His children.

  • @lovelyvt8221
    @lovelyvt8221 8 месяцев назад +1

    God bless u Sajith brother

  • @gracyjoseph8703
    @gracyjoseph8703 2 года назад +10

    Be courageous brother, whatever may be your experiences, God in His great mercy have chosen you. God bless you in abundance. Count on my prayers.

  • @deepajuvanjobin9480
    @deepajuvanjobin9480 2 года назад +6

    God bless you brother 💐🙏💐🙏💐🙏💐

  • @qcmobiletech8090
    @qcmobiletech8090 2 года назад +4

    ദൈവം പലരെയും പലകാര്യങ്ങൾക്കുവേണ്ടി തിരഞ്ഞെടുക്കുനു....
    ഈ കാലഘട്ടത്തിൽ ഇതേഹത്തെ ദൈവം തിരഞ്ഞെടുത്തപ്പോൾ...
    ദൈവത്തിനു ഈ വ്യക്തിയെക്കുറിച്ചു ഒരു പതത്തി ഉണ്ടല്ലോ....
    ദൈവം വ്യക്തികളിലൂടെ പ്രവർത്തിക്കും....

  • @shibijose6505
    @shibijose6505 Год назад +2

    എന്റെ ദൈവമേ എന്റെ കർത്താവേ🙏🙏🙏❤️♥️🔥🔥

  • @sinijoseph1122
    @sinijoseph1122 2 года назад +3

    God bless you more and more

  • @mathewpeter3189
    @mathewpeter3189 2 года назад +3

    God Bless 🙏

  • @lijimoljoy3262
    @lijimoljoy3262 2 года назад +3

    Sajith broyiloode deivam Ella sahodharangalkum othiri Anugtahangal nalkate. Andharika Saghyam nalkate

  • @chinnujoseph672
    @chinnujoseph672 2 года назад +3

    God Bless you Brother. Glory to God

  • @productiontest
    @productiontest Год назад +2

    Love you Bro, what a humility!

  • @lillykuttycherian210
    @lillykuttycherian210 2 года назад +2

    May the merciful God bless you more and more 🙏

  • @minidaskumar8546
    @minidaskumar8546 2 года назад +6

    🙏God bless you 🙏

  • @st.josephandsaints7028
    @st.josephandsaints7028 2 года назад

    Very good explanation, God bless you Father and Bro.Sajith 🙏🙏🙏🙏🌹🌹

  • @manup008
    @manup008 2 года назад +20

    കാലഘട്ടത്തിൻ്റെ പ്രവാചകനാകാൻ ദൈവം ഒരുക്കുന്ന വഴിയേ ഓർത്തു നന്ദി പറയാം

  • @leenajoy1916
    @leenajoy1916 Год назад +1

    Brother Sajith.🙏 . Praise the Lord 🙏 God bless 🙏 1 Peter 4:12,13 🙏 Prabha 2 :1,4,5 🙏 Hebrew 12:5,6 🙏 Mathew 5:11,12 🙏🙏

  • @jintojoseph8312
    @jintojoseph8312 2 года назад +3

    GOD BLESS YOU

  • @nalkaravarghesejacob
    @nalkaravarghesejacob 2 года назад +5

    *തന്നെത്തന്നെ പ്രശംസിക്കുന്നവനല്ല, കര്‍ത്താവു പ്രശംസിക്കുന്നവനാണ്‌ സ്വീകാര്യന്‍.*
    *2 കോറിന്തോസ്‌ 10 : 18*

  • @lissykallumkal2584
    @lissykallumkal2584 2 года назад +2

    Praise the lord. God bless yoou

  • @angelrosecmathew2625
    @angelrosecmathew2625 2 года назад +2

    God bless you all abauntatly congratulations sajith brother

  • @ranijaison1398
    @ranijaison1398 2 года назад +4

    Best wishes and god bless u bro

  • @francissebastian6031
    @francissebastian6031 2 года назад +2

    God Bless Brother Sajith abundantly.

  • @philominajacob939
    @philominajacob939 2 года назад +3

    May God bless u Br Sajith.

  • @lijimoljoy3262
    @lijimoljoy3262 2 года назад +5

    Sajith bro God bless you

  • @bindujomon7771
    @bindujomon7771 2 года назад +11

    God bless you sajith brother. God is great

  • @danielkalebfinahas7636
    @danielkalebfinahas7636 Год назад

    May God bless you brother you are walking the same way Gods true followers are walking. That's why these allegations. Your reward in heaven is now 100times more. Thank you Jesus

  • @annammajoseph9080
    @annammajoseph9080 2 года назад

    Let Almighty bless you more dear Br.Sajith.

  • @thomasmicheal5267
    @thomasmicheal5267 2 года назад +3

    Praise the LORD

  • @annthoppil5581
    @annthoppil5581 2 года назад +2

    God bless you brother

  • @ejlittleworld4568
    @ejlittleworld4568 2 года назад +3

    അത്യധികം വ്യാപ്തിയോടുകൂടിയുള്ള സജിത്ത് ബ്രോയുടെ പ്രസംഗങ്ങൾ എല്ലാം എല്ലാം അത്യുഗ്രൻ.

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 года назад +2

    🙏🙏🙏

  • @jamesnirmalkumar9210
    @jamesnirmalkumar9210 Год назад +1

    Dear brother as per Bible says "Consider it pure joy, my brothers, whenever you face trials of many kinds, because you know that the testing of your faith develops perseverance" (James 1:2-3). One day people understand you. Go with your Path we will all pray for you since you are in jesus consecrated Church.

  • @ajithac1964
    @ajithac1964 Месяц назад +1

    We have no more fathers. Only one father Jesus. Acts 4: 12

  • @stalinktomy
    @stalinktomy 2 года назад +2

    God bless u brother ❤️❤️❤️

  • @lovelysam290
    @lovelysam290 2 года назад +1

    🙏🙏🙏🌹🌹🌹

  • @jinuraju369
    @jinuraju369 2 года назад +2

    Amen🙏

  • @lijimoljoy3262
    @lijimoljoy3262 2 года назад +3

    Acha thnqqqqqq

  • @babuvabraham
    @babuvabraham 2 года назад

    God bless you Brother 🙏

  • @mdaugustine7082
    @mdaugustine7082 2 года назад

    God bless you Br Sajith.

  • @thomasyohannan7356
    @thomasyohannan7356 2 года назад +4

    ദൈവത്തിന്റെ തോട്ടത്തിൽ ആയിരുന്നു മാതൃക മുദ്ര ആയിരുന്നു സൗന്ദര്യ സംബൂർണൻ............

  • @shebaroy7816
    @shebaroy7816 2 года назад +11

    "Everything works for good for those who love God, and those who are called according to His purpose " Romans 8:28

  • @oruyamandanfishfarms
    @oruyamandanfishfarms Год назад

    God bless brother

  • @marythomas45690
    @marythomas45690 2 года назад +2

    കത്തോലിക്കസ്ഫയിൽ വരണമെന്നുള്ളതkrthavnide തീരുമാനമാണ്അതുമാറ്റാൻ മനുഷ്യവ്യക്തി ക്ക്സാത്യമല്ല ദൈവംതീരുമാനിചതേ നടക്കു സ്‌ജിത്, br,ഓലപ്പ ടക്കത്തെപേ ടിക്കണ്ട തൈയ്രമായിമുന്നോട്ടു പോകുക, 🙏🙏🙏🙏🙏🛐🛐🛐🛐🛐🌹🌹🌹🌹🌹🌹🌹🌹

  • @joicyantony6110
    @joicyantony6110 2 года назад +1

    🙏🙏🙏🙏

    • @rosechandy6278
      @rosechandy6278 2 года назад

      May God bless you brother. We Catholics proud about you brother

  • @baijuponnarijohney9686
    @baijuponnarijohney9686 2 года назад +1

    🙏✝️🙏✝️

  • @vasantharajan2594
    @vasantharajan2594 2 года назад

    Good plss you

  • @johnkalbert2014
    @johnkalbert2014 2 года назад +2

    യേശുക്രിസ്‌തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍ തന്നെയാണ്‌.
    ഹെബ്രായര്‍ 13 : 8

  • @emilyboby7193
    @emilyboby7193 Год назад

    Dont worry brother . God never giveup you 🔥🔥🔥

  • @jithinsamuel1894
    @jithinsamuel1894 2 года назад

    To listen it is very nice still truth Is truth you can't hide

  • @tda3067
    @tda3067 Год назад

    V r proud of u bro.., 💐💐💐💐💐💐 Let the dogs barked.. Let the devil control the name sake christain.
    Be Strong be vigilant, devil roaring thru different walks of people.

  • @ann-ot1vj
    @ann-ot1vj 2 года назад +1

    congratulations brother sajith

  • @lijimoljoy3262
    @lijimoljoy3262 2 года назад +2

    Ithoke kettukazhiyumbol sajith broyode akannu nilkkunnavar sajith broyude arikilek snehavumayi ethatte

  • @varghesepureparambil5516
    @varghesepureparambil5516 22 дня назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏👍

  • @deepthibiju6430
    @deepthibiju6430 2 года назад +1

    Br. Sajith💪💪💪💪💪💪🌹🌹🌹

  • @lijimoljoy3262
    @lijimoljoy3262 2 года назад +2

    Sajith broye kurich ellavarkum manasilakkan kazhiyumallo

  • @lijimoljoy3262
    @lijimoljoy3262 2 года назад +3

    Oru kanakkinu Achanum sajith broyum thammilulala sambhaashanam valare nannayirikunnu

  • @ann-ot1vj
    @ann-ot1vj 2 года назад

    njagalke brotherine thanna Daivathinu nanny

  • @productiontest
    @productiontest Год назад

    I have never prayed for you, but I will after all this hungama.

  • @MJ-lg8sd
    @MJ-lg8sd 2 года назад

    Mathew 5:10,11,12.

  • @babyanthony8359
    @babyanthony8359 Год назад

    He is not healing the sick by his power,but jesus the only power for all the mankind.Those who belive him will have eternal life and will experiance wonders.

  • @mariamsunny4371
    @mariamsunny4371 Год назад

    ദൈവപുരുഷൻ ആരോപണങ്ങൾക്ക് അതീതനായിരിക്കണം.

  • @deepthibiju6430
    @deepthibiju6430 2 года назад

    പറയുന്നവർ അവിടെ കിടന്നും ഇരുന്നും ഒക്കെ പറയട്ടെ.. വാ കഴക്കുമ്പോ നിർത്തിക്കോളും... Br. മുന്നോട്ടു പോകും.... എന്ത്‌ വന്നാലും. വിഷമം ഉള്ളവർ ചങ്കത്തടിച്ചു കരയും... എന്ത്‌ പറഞ്ഞാലും കത്തോലിക്കാ സഭക്ക് ഒരു ചുക്കും ചുണ്ണാമ്പും illa... അല്ലപിന്നെ 🔥🤩🤩🤩🔥🔥🔥🔥💓💓💓💓💓 കത്തോലിക്കാ സഭ കി ജയ് 💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 I love you ജീസസ് ❤️❤️❤️❤️❤️

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 2 года назад

    Amennnnn🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @robinjosephjoseph5495
    @robinjosephjoseph5495 2 года назад +1

    Nalla kurupa ullaa achanmarr sajith nee purathakkuummm eyyaalll ethareyum nallll enthokkeeaaa kaniccheee

  • @bpaul9913
    @bpaul9913 2 года назад +18

    ഒരു പക്ഷേ വഴി തെറ്റിയ പെന്തക്കോസ്ത് സഭാ ആളുകളെ കത്തോലിക്കാ സഭയിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള ശുശ്രൂഷയും കൂടി ആകും സജിത്ത് ബ്രദറിനെ ദൈവം ഏൽപ്പിക്കുന്നത്. കത്തോലിക്കരായ ഞങ്ങൾ സജിത്ത് ബ്രദറിൻ്റെ ദൈവത്തോട് ചേർന്നുള്ള മുന്നേറ്റത്തിന് ഒപ്പമുണ്ട്..👍

    • @donadennisam7777
      @donadennisam7777 2 года назад

      വഴി തെറ്റിയ പെന്തക്കോസ്ത് സഭ ആളുകൾ ഏതാണെന്നും, ആർക്കാണ് വഴി തെറ്റുന്നതെന്നും ദൈവം തെളിയിക്കും. ദുരുപദേശം പറയുന്നവരെ പെന്തക്കൊസ്ത് സമൂഹം അംഗീകരിച്ചിട്ടില്ല, അംഗീകരിക്കുകയുമില്ല. സൂക്ഷിച്ചാൽ ദു:ഖിക്കണ്ട. അൽപമെങ്കിലും വിവേചനവരം ഉപയോഗിച്ചാൽ കൊള്ളാം.

    • @bpaul9913
      @bpaul9913 2 года назад +3

      @@donadennisam7777 ലോകത്ത് തിരുവോസ്തി യേശു ക്രിസ്തുവിന്റെ ശരീരം ആയി മാറിയ അത്ഭുതം, ശാസ്ത്രം സ്ഥിരീകരിച്ച അത്ഭുതങ്ങൾ കത്തോലിക്കാ സഭയിലെ വിശുദ്ധ കുർബാനയിലൂടെ മാത്രം നടന്നിട്ടുള്ളൂ, യേശു ക്രിസ്തുവിന്റെ ശരീരം ഭക്ഷിക്കാത്ത പെന്തകോസ്ത് സഭക്കാർക്ക് ബൈബിൾ പ്രകാരം നിത്യജീവൻ ലഭിക്കുന്നില്ല..

    • @donadennisam7777
      @donadennisam7777 2 года назад

      @@bpaul9913 താങ്കൾ ബൈബിൾ നന്നായി വായിക്കാൻ ശ്രമിക്കൂ. യേശുക്രിസ്തു ഒരു മതത്തിൻ്റെയോ ,സഭയുടെയോ നേതാവല്ല .മറിച്ച് ലോകരക്ഷിതാവാണ്. ആ യേശുക്രിസ്തുവിനെ കൈ കൊണ്ട് യേശുവിൽ വിശ്വസിക്കുന്ന ആർക്കും ദൈവമക്കളാക്കുവാൻ ഉള്ള അധികാരം ദൈവം നൽകിയിട്ടുണ്ട് .എല്ലാവർക്കും നിത്യജീവൻ നൽകാനായിട്ടാണ് യേശുക്രിസ്തു ഈ ലോകത്തേക്ക് കടന്നുവന്നത്. 1 കൊരിന്ത്യർ 11:23-32 വരെ വായിക്കുന്നത് നന്നായിരിക്കും.മറ്റൊരു കാര്യം ഒരു സമൂഹത്തെ പറ്റി പറയുമ്പോൾ അവരെ പറ്റി അൽപമെങ്കിലും അറിയാൻ ശ്രമിച്ചാൽ നന്നായിരിക്കും. ഒരു സഭ മാത്രമല്ല ലോകത്തിലെ സകല മനുഷ്യരും നിത്യജീവന് അവകാശിയാകാൻ ദൈവം ആഗ്രഹിക്കുന്നു. ഒരു സഭക്കായി അല്ല യേശുക്രിസ്തു വന്നത്. യേശുക്രിസ്തുവിനെ വെറും ഒരു മത നേതാവായി തെറ്റുധരിക്കരുത്. യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രൻ, ലോകരക്ഷിദാസ്.

    • @bpaul9913
      @bpaul9913 2 года назад +1

      @@donadennisam7777 ക്രിസ്തു സകല മനുഷ്യർക്കും വേണ്ടി കുരിശിൽ പാപപരിഹാരം ചെയ്തു കഴിഞ്ഞു, പക്ഷേ അത് വിശ്വസിച്ചു സ്നാനം സ്വീകരിക്കാത്തവർക്ക് രക്ഷയില്ല, മാർക്കോസ് 16:16. ബൈബിൾ ശ്രദ്ധിച്ച് വായിക്കാത്തത് കൊണ്ട് ആണ് നിങ്ങൾക്ക് തെറ്റ് പറ്റിയത്.. അതോ നിങ്ങൾ സുവിശേഷത്തെ തള്ളിക്കളയുമോ? എങ്കിൽ നിങ്ങൾ ക്രിസ്ത്യാനി അല്ല..

    • @bpaul9913
      @bpaul9913 Год назад +1

      @@donadennisam7777 ക്രിസ്തു സകല മനുഷ്യർക്കും വേണ്ടി കുരിശിൽ പാപപരിഹാരം ചെയ്തു കഴിഞ്ഞു, പക്ഷേ അത് വിശ്വസിച്ചു സ്നാനം സ്വീകരിക്കാത്തവർക്ക് രക്ഷയില്ല, മാർക്കോസ് 16:16. ബൈബിൾ ശ്രദ്ധിച്ച് വായിക്കാത്തത് കൊണ്ട് ആണ് നിങ്ങൾക്ക് തെറ്റ് പറ്റിയത്.. അതോ നിങ്ങൾ സുവിശേഷത്തെ തള്ളിക്കളയുമോ? എങ്കിൽ നിങ്ങൾ ക്രിസ്ത്യാനി അല്ല..

  • @doniyathomas1468
    @doniyathomas1468 2 года назад +3

    Davathail matharam visasikuka

  • @sonarukkusonarukku1953
    @sonarukkusonarukku1953 3 месяца назад

    Thilagi ninna pastor ohh. Enthanu thankal chodikunnathu.

  • @AnilNicholas
    @AnilNicholas Год назад

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

  • @joselal-official1538
    @joselal-official1538 Год назад

    Sajith brother was preached there is no hell. Now, he is changed His mind. Sajith has need the support of His Grace Community from Catholic Church. Sajith has little knowledge about the Catholic Church and their doctrine. Everybody knows that the Catholic Church has a systematic and well foundational Church in the world. God will protect His people and the Leaders of the Church.

  • @user-xd4nk7rk6j
    @user-xd4nk7rk6j 9 месяцев назад

    കത്തോലിക്ക സഭയുടെ സമ്പത്താണ് സജിത്ത് ബ്രദർ