സെയ്ഫിൻ്റെ കുത്ത് തട്ടിപ്പ് : തെളിവുകൾ പുറത്ത് | ABC TALK | Saifs drama exposed

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 562

  • @sooraize
    @sooraize 9 дней назад +133

    ചില നോർത്ത് ഇൻഡ്യൻ ചാനൽസ് അരിച്ചു പെറുക്കി സേഫിന്റെ അണ്ണാക്കിൽ തന്നെ അടിക്കുന്നുണ്ട്. പിന്നെ ഇൻഷുറൻസ് 35lakhs claim ചെയ്തത് 25 lakhs അപ്പം തന്നെ കിട്ടി. എങ്ങനെ ഇത്ര പെട്ടന്ന് ഇൻഷുറൻസ് കിട്ടി.

    • @premkumar-ln4ws
      @premkumar-ln4ws 9 дней назад +5

      You can expect every thing if you are influential person in India

    • @pka816
      @pka816 9 дней назад +18

      ഞാൻ പതിനാറായിരം രൂപയുടെ മെഡിക്കൽ ക്ലെയിം കൊടുത്തിട്ട് മൂന്ന് മാസമായി. ഒരനക്കവും ഇല്ല.

    • @Sha-f1l
      @Sha-f1l 8 дней назад +2

      കുത്തി thiruppinu ഒരു നല്ല നമസ്കാരം

    • @arunjose6434
      @arunjose6434 7 дней назад +7

      1000 കോടി ആസ്തി ഉള്ള ആൾ 25 ലക്ഷം കിട്ടാൻ വേണ്ടി ഇങ്ങനെ ചെയ്തു എന്നാണു പറഞ്ഞു വരുന്നതല്ലെ 😅

    • @pka816
      @pka816 7 дней назад +3

      @@arunjose6434 ആസ്തി കൊണ്ട് എന്തുകാര്യം. വിറ്റ് കാശാക്കാൻ പറ്റില്ല. അപ്പോ ഹാർഡ് കാശിനു എന്തു ചെയ്യും.

  • @LeelammaAunty
    @LeelammaAunty 9 дней назад +53

    കൊള്ളാല്ലോ നാടകം 🤣🤣🤣🤣👍🏻👍🏻👍🏻👍🏻

  • @omanatomy5917
    @omanatomy5917 9 дней назад +81

    സാധാരണകാരന് 40ദിവസമുണ്ടേലും മുറിവ് ഉണങ്ങില്ല.അതേ ദിവസം ഞാൻ വീണ് മുട്ടിലെ തൊലി പോയിട്ട് ഇപ്പോഴും ഉണങ്ങിയിട്ടില്ല.

    • @sudarsananps2525
      @sudarsananps2525 9 дней назад

      @@omanatomy5917 vVip കൾക്ക് പെട്ടെന്ന് മുറിവ് ഉണങ്ങും ഇല്ലെങ്കിൽ Dr S ഉണക്കും അതാണ്...

  • @LoveBharath
    @LoveBharath 9 дней назад +51

    Public was fooled by...Actor, hospital, Police... Should take action againt them ... 🙏🙏

  • @rajdea
    @rajdea 9 дней назад +103

    🙏🙏🙏👍👍👏
    പാരമ്പര്യം തന്നെ കൊള്ളക്കാരുടെയാണ്😂😂😂 മൊത്തം കൊള്ള😂😂😂

  • @akhil2022anoottan
    @akhil2022anoottan 9 дней назад +116

    കോടികളുടെ ഇൻഷുറൻസ് ഇടപാട് ഇതിനു പിറകിൽ ഉണ്ടാകാം.

    • @MadhuManu-u2d
      @MadhuManu-u2d 9 дней назад

      അവരു ഇവിടെത്തെ മാദ്ധ്യമവും എക്കെ ശരിയ ഇവനെയെക്കെ പഞ്ഞിക്കിടണം

    • @comment6567
      @comment6567 9 дней назад

      ആ കള്ളി ഷർട്ടിട്ടവന്റെ തലയാട്ടിയുള്ള ചിരി

  • @Justin-lkj
    @Justin-lkj 9 дней назад +171

    കുത്ത് നബിയെ പോലെ തന്നെ കുത്ത് സൈഫ്.. 🤣🤣

    • @Aji.P.KPharmacist
      @Aji.P.KPharmacist 9 дней назад

      😂😊😮

    • @rose-hs3hh
      @rose-hs3hh 9 дней назад +1

      Ninte divam panniyalleda😂😂😂

    • @harikumarvs2821
      @harikumarvs2821 9 дней назад +8

      ​@@rose-hs3hhപണ്ണി പക്ഷെ ശവത്തെയോ,6 വയസുള്ള കുട്ടിയെയോ ഒന്ന് ചെയ്തിട്ടില്ല.

    • @Godislove753
      @Godislove753 9 дней назад

      @@harikumarvs2821😂😂😂

    • @bijeshkoyaden4347
      @bijeshkoyaden4347 8 дней назад

      😂😂😂😂😂😂😂😂

  • @woke_journalism
    @woke_journalism 9 дней назад +157

    കള്ളത്തരത്തിൽ നേടിയതെല്ലാം കയ്യിന്ന് പോകുകയാണല്ലോ. 😭

  • @vijayannair7416
    @vijayannair7416 9 дней назад +82

    പതിനഞ്ചു സെന്റീമീറ്റർ ഏകദേശം ആറിഞ്ചു വരും ഭായി.

    • @ullaskumarbalakrishnan4085
      @ullaskumarbalakrishnan4085 9 дней назад

      6" into a body, using hacksaw blame...are people stupid..

    • @sajanphilipputhoor6492
      @sajanphilipputhoor6492 9 дней назад +2

      ഏകദേശമല്ല 6 ഇൻചാണ്‌. ഉദ്ദേശിക്കുന്നത് മില്ലിമീറ്റർ ആണോ?

    • @vijaykumarpillai72
      @vijaykumarpillai72 9 дней назад

      15 cm=5.9 inch,yetra stich aanu?government ne oo--khan janicha vargam

    • @123sethunath
      @123sethunath 9 дней назад +1

      ഒരു ചെറിയ scale

    • @babutd
      @babutd 9 дней назад +1

      നീളമാണ് 15 സെന്റിമീറ്റർ, ആഴമല്ല.

  • @Maheshwar37
    @Maheshwar37 9 дней назад +262

    ഒരു പ്രത്യേക വിഭാഗം ജന്മനാ ഉടായിപ്പ് ആണ് 😂😂😂😂

    • @KeralakannurKannur
      @KeralakannurKannur 9 дней назад +4

      പോയ് സമാദി ആകാടെ..

    • @Somu-ev3wy
      @Somu-ev3wy 9 дней назад +54

      ഉടായിപ്പ് എല്ലാ കൂട്ടത്തിലും ഉണ്ട് പക്ഷേ ചില സമുദായത്തിൽ രാജ്യവിരുദ്ധത കൂടുതലും മാനുഷികബോധം കുറവുമാണ് എന്നത് ഒരു സത്യവും ആണ് 😆

    • @JainJoseph-i7e
      @JainJoseph-i7e 9 дней назад +23

      Muslim

    • @KeralakannurKannur
      @KeralakannurKannur 9 дней назад +1

      @JainJoseph-i7e നിങ്ങൾ തന്നെ ജോസഫ് 😂😂😂
      ഭരണത്തിന് ഒത്തു രൂപം മാറുന്നവർ. സങ്കികളെ പറ്റിച്ചു കേരളത്തിലും അറബികളെ പറ്റിച്ചു ഗൾഫിലും നിങ്ങളുടെ കാര്യങ്ങൾ നേടുന്നുണ്ട് 👍👍

    • @shylantg4623
      @shylantg4623 9 дней назад

      നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കു പന്നികൾ ചെളിയിലെ കിടക്കു കാക്കാന്റെ സ്വഭാവം ഇങ്ങനെയാണ്

  • @leematoms7132
    @leematoms7132 9 дней назад +44

    ഇവന്മാർക്ക് എതിരെ കേസ് എടുക്കേണ്ട സമയം പണ്ടേ കഴിഞ്ഞു 😡

  • @Akkuhuman
    @Akkuhuman 9 дней назад +31

    15 സെന്റീമീറ്റർ മുറിവുണ്ടെങ്കിൽ അയാൾക്ക് രക്തസ്രാവം ഉണ്ടാകില്ലേ. Internal ഓർഗാൻസ് നു മുറിവുണ്ടാകാൻ സാധ്യത ഇല്ലേ? ആഹ്... 🤔🤔🤔🤔

  • @65229
    @65229 9 дней назад +69

    അന്ന് നടന്നത് കൊലപാതകശ്രമം നടത്തുന്ന സിനിമ ഷൂട്ടിംഗ് ആയിരുന്നു

  • @Sunshine-k5o8t
    @Sunshine-k5o8t 3 дня назад +3

    Very good ABC.

  • @sudarsananps2525
    @sudarsananps2525 9 дней назад +42

    ഇത്രയും വലിയ പണക്കാരൻ ഓട്ടോയിൽ കയറുമോ .

    • @padminiachuthan7073
      @padminiachuthan7073 9 дней назад +13

      ഓട്ടോ യാത്ര എങ്ങനെയുണ്ടെന്നറിയാൻ രാത്രി ആരും കാണാതെ ചായം തേച്ച് പോയതാവും

    • @SanushGeorge-i9u
      @SanushGeorge-i9u 9 дней назад +2

      ഗെതി കെ ട്ടാൽ പുലി പുല്ലും തിന്നും

    • @pka816
      @pka816 9 дней назад +3

      ഇങ്ങിനെ ഉള്ളവർക്ക് 24 മണിക്കൂറും ഡ്രൈവേഴ്സ് ഉണ്ടാകും.

    • @stylesofindia5859
      @stylesofindia5859 9 дней назад +2

      ബിൽ ഗേറ്റ്സ് ഓട്ടോയിൽ കയറി
      പിന്നാ ഇവൻ

  • @rameshmenon9652
    @rameshmenon9652 9 дней назад +4

    അസാധ്യ സംഭവം!! ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല!! ഇത് തയ്യാർ ചെയ്ത സംഭവമാണ്

  • @mohammedbasheer3658
    @mohammedbasheer3658 9 дней назад +4

    You are correct 👍🌷👌

  • @tanmayjampala9178
    @tanmayjampala9178 9 дней назад +4

    Same day kure doubts Njan paranjirunnu.
    Ivide cheriya apartment il thamasikkunna njangalkkokke, nalla safety aanu, itrem high tight security ulla apartment il ithupolathe story okke 😂😂😂

  • @DevakiBN
    @DevakiBN 9 дней назад +8

    നിങ്ങൾ ഇങ്ങനെ പൂട്ടും പൂട്ടും എന്ന് പറയുന്നല്ലാതെ ഇതുവരയും ആരെയും പൂട്ടി കണ്ടില്ല😂😂

    • @sukumaribabu6960
      @sukumaribabu6960 8 дней назад +3

      അവരൊക്കെ ആരാണെന്നാ താങ്കൾ കരുതുന്നത്. Bollywood ലെ തലമുറ ആയി നില നിൽക്കുന്ന ആളുകൾ ആണ്. ഇവിടെ ഹേമ കമ്മിറ്റി കുറെ ആളുകളുടെ പേര് പറഞ്ഞിട്ട് വല്ലതും ചെയ്തോ. ഇല്ല. അതുപോലെ famous ആയിട്ടുള്ള ആരെയും ഒരു government ഉം ഒന്നും ചെയ്യില്ല.

    • @lillysebastian8866
      @lillysebastian8866 7 дней назад

      Ade puttu kuttum 😂😂😂

    • @vinodctchirappurathuthanka6010
      @vinodctchirappurathuthanka6010 3 дня назад

      ചുമ്മാ ഒന്നു തള്ളി യെന്നേ ഉളളൂ🤐

  • @mumbaimalluvlogger8776
    @mumbaimalluvlogger8776 9 дней назад +9

    ഇതെല്ലാം നുണയാണ് ബന്ദ്രയിൽ ഈ നടന്റെ അടുത്താണ് സൽമാൻ ഷാരുഖ്, ഈ ഫ്ലാറ്റിൽ എപ്പോഴും സെക്യൂരിറ്റി ഉണ്ട് ഞാൻ ഈ ഒരു മാസം മുമ്പ് അതെലെ പോയതാണ് ഒന്നുമില്ലേൽ കരിനാ എവിടെ പോയി

  • @vinaynayar3684
    @vinaynayar3684 9 дней назад +10

    ആക്സോ ബ്ലേഡ് എത്ര മൂർച്ച കൂട്ടിയാലും വയറ്റിൽ കുത്തിയാൽ പോലും ഒടിഞ്ഞ് പോകും. ശരീരത്തിലെ മസിലിനെ തുളക്കാൻ കഴിവ് ഇല്ല..ഇങ്ങേർക്ക് അഭിനയം അറിയില്ല. ഞാൻ പടങ്ങൾ കണ്ടിട്ടുണ്ട്. '

  • @UnniKrishnan-jn8od
    @UnniKrishnan-jn8od 9 дней назад +12

    താങ്കൾ പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട്. മകൻ ഇബ്രാഹിം തൈമുർ ആണ് സൈഫിനെ ആസ്പത്രിയിൽ കൊണ്ട് പോയത് എന്ന്.
    ഇബ്രാഹിമും തൈമുറും രണ്ട് മക്കൾ ആണ്. തൈമുർ വളരെ ചെറിയ കുട്ടിയാണ്.

    • @vidyasharat
      @vidyasharat 9 дней назад +8

      8 വയസ്സുള്ള കുട്ടി കൂടെ ഉണ്ടായിരുന്നെന്ന് ഓട്ടോ ക്കാരൻ പറഞ്ഞിരുന്നു.പക്ഷേ കരീനയും വീട്ടിൽ ഉണ്ടായിരുന്നു അവർ എന്ത് കൊണ്ട് പോയില്ല കൂടാതെ എന്തിന് ഓട്ടോയിൽ പോയി. കാർ ഉണ്ടല്ലോ അവർക്ക്

  • @sruthisuresh1918
    @sruthisuresh1918 9 дней назад +16

    അല്ലേലും abc ന്യൂസ്‌ മാത്രമേ കാണാറുള്ളു 🥰🥰👍

  • @vinaynayar3684
    @vinaynayar3684 9 дней назад +38

    ആക്സോ ബ്ലേഡ് എത്ര മൂർച്ച കൂട്ടിയാലും വയറ്റിൽ കുത്തിയാൽ പോലും ഒടിഞ്ഞ് പോകും. ശരീരത്തിലെ മസിലിനെ തുളക്കാൻ കഴിവ് ഇല്ല.

    • @vinodctchirappurathuthanka6010
      @vinodctchirappurathuthanka6010 3 дня назад

      തെറ്റാണ് 15 cm നീളമുളള ഒരു Hackso blade ഉപയോഗിച്ച് വേണമെങ്കിൽ 5/6 CM ഈ സി യായി കത്തിയിറക്കാൻ കഴിയും

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 9 дней назад +7

    Good exposee 😊

  • @laxman9318
    @laxman9318 9 дней назад +16

    15 cm നീളത്തിലുള്ള മുറിവായിരിക്കും, ആഴത്തിലായിരിക്കില്ല

    • @commonman1220
      @commonman1220 9 дней назад +4

      15 cm is 6 inch. 2 1/2 cm is 1 inch. 6 inch is 1/2 foot.

    • @peacemaker4342
      @peacemaker4342 9 дней назад

      😅​@@commonman1220

    • @Ashley-s7i
      @Ashley-s7i 9 дней назад

      😂😂

    • @silvereyes000
      @silvereyes000 7 дней назад

      15 centimetre kathi odinj kuthiyirunnu ennalle paranjath. Athinte photo oke purath vittirunnu. Ini ath udayipp anonn ariyilla.
      Chilapo muriv 15 cm neelam,15 mm aazham ennarkm

  • @matsiby6886
    @matsiby6886 9 дней назад +18

    They are actors…they can act very well than ordinary people

  • @sreedeviaravindan9645
    @sreedeviaravindan9645 9 дней назад +26

    Insurance തട്ടിയെടുക്കുവാൻ വേണ്ടി കളിച്ചത് ആയിരിക്കും

    • @mini-rb7xf
      @mini-rb7xf 9 дней назад +8

      orikkalum alla..avarkku 25 lacs ennu paranjaal nammudey 2500 poley ulloo

    • @mindmatter1986
      @mindmatter1986 9 дней назад +1

      No chance
      ...Idhinu pinnil suspicious aaya vere entho und😊

    • @NGKannur
      @NGKannur 8 дней назад

      യെസ് 35 ലക്ഷം ഒക്കെ അവരുടെ ഒരാഴ്ചത്തെ ചിലവു പോലും ഇല്ല 👍🏻 1200 കോടിക്കു അടുത്ത് ഇൻകം ടാക്സ് നോട്ടീസ് കൊടുത്തിട്ട് ഉണ്ടായിരുന്നു ​@@mini-rb7xf

  • @tankagesandequipmentengine486
    @tankagesandequipmentengine486 9 дней назад +5

    saif going in AUTO.......TOP COMEDY OF YEAR

  • @vidhyavijay3911
    @vidhyavijay3911 7 дней назад +2

    I heard the auto driver's interview. He said one man along with Taimur accompanied him to hospital.

  • @sahadevankadavathvalappil8692
    @sahadevankadavathvalappil8692 9 дней назад +3

    ഞാൻ 1978 ൽ ബോംബെ ജസ്ലോക് ഹോസ്പിറ്റൽ ആംബുലൻസ് ഡ്രൈ വരായിരുന്നു ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല

  • @srivilaskrishnan519
    @srivilaskrishnan519 8 дней назад +2

    Super star/ super treatment/ super recovery... വിട്ടേക്ക്.. പണം ഉള്ളപ്പോൾ ഇങ്ങനെ ആണ്..
    പിന്നെ,ഇവിടുത്തെ illegal residents ( bangladeshi, rohingyas) അകതാവണം എന്നുണ്ടെങ്കിൽ DPREG express ആലുവയിൽ നിന്നും, പെരുമ്പാവൂരിൽ നിന്നും കയറുന്നവരുടെ ID ഒന്ന് പരിശോധിച്ചാൽ മതി..
    ആയിരം രണ്ടായിരം കോടി ആർക്കാണ് interest?

  • @reenudevassy4639
    @reenudevassy4639 7 часов назад

    😂😂😂 had a doubt about it already

  • @seema6345
    @seema6345 9 дней назад +1

    അസമയത്തുള്ള ഇവരുടെ കറുത്ത കണ്ണട വെക്കൽ നമ്മളൊക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ... കണ്ണുകൾ മറച്ചുവെക്കുന്നത് സത്യത്തെ മറച്ചു വെക്കുന്നതിനു തുല്യമാണ് ... ഇവരുടെ വീടുകളിൽ car ഉം ഡ്രൈവർ ഉം ഒന്നും ഉണ്ടാവില്ലേ ? Auto വന്നില്ലായിരുന്നെങ്കിൽ ഇവർ എങ്ങനെയായിരിക്കും ഹോസ്പിറ്റലിൽ പോവുക? ആംബുലൻസ് ഇല്ല ... Security ഇല്ല ... ഇവനെ ഒന്നും വെറുതെ വിടരുത് ...1968 ലെ Enemy
    Property Act എടുത്തു വീശാൻ വേറെ ഒരു സർക്കാറുകളും ഉണ്ടാകാതിരുന്നതും ചിന്ത്യം 🤔

  • @anirudhannilamel
    @anirudhannilamel 8 дней назад +5

    മില്ലിമീറ്ററും സെൻ്റിമീറ്ററും തമ്മിൽ വ്യത്യാസമറിയാത്ത ചർച്ചക്കാർ ! കഷ്ടം.

  • @rak3509
    @rak3509 9 дней назад +2

    ഹോളിവുഡ് അവരാതം

  • @thomasmathew7863
    @thomasmathew7863 9 дней назад +1

    ABC channel suuuper❤

  • @UserUser-v9s7e
    @UserUser-v9s7e 8 дней назад +3

    ഈ സമുദായത്തോട് തന്നെ അകലം പാലിക്കുന്നതാണ് നല്ലത് 👍🏼

  • @Envy681
    @Envy681 8 дней назад +1

    Republic TV brought all these out. Thanks to ABC for sharing the same qith mallus.

  • @ranjithjanardhanan7275
    @ranjithjanardhanan7275 8 дней назад +2

    @ABC, fact error.. സെൻ്റിമീറ്ററും മില്ലി മീറ്ററും മാറിപ്പോകരുത്😮 15cm is very big

  • @Truthandjustice2030
    @Truthandjustice2030 9 дней назад +6

    Sunil. Sir. Good presentation.

  • @shainvyom
    @shainvyom 2 дня назад

    Cm ആന്നോ അതോ mm ആന്നോ?
    15cm ഒരു instrument box ഇൽ ഉള്ള measuring ruler ന്റെ നീളം ആണ്.

  • @Raveendran-gx9nz
    @Raveendran-gx9nz 7 дней назад

    ABC News 👍👌

  • @premkumar-ln4ws
    @premkumar-ln4ws 9 дней назад +1

    Superb video Mr. Sunil

  • @anitajayan164
    @anitajayan164 9 дней назад +9

    അവൻ മോദിജിയെ അങ്ങ് soap ഇടാം എന്ന് വിചാരിച്,

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt 9 дней назад

    Sooooooper,💪💪💪👌👌👌👍♥️🙏🖐️

  • @xaviercj9253
    @xaviercj9253 8 дней назад

    Yes 100%

  • @punarvep2579
    @punarvep2579 6 дней назад +1

    15 centimetr ? ഏകദേശം 6 ഇഞ്ച് മുകളിൽ ഉണ്ടാകും അല്ലാതെ ഒരു വിരൽ നീളം അല്ല....കഷ്ടം

  • @pythagorraneousgregariouss8498
    @pythagorraneousgregariouss8498 9 дней назад +2

    05:40 0.5-15 Centimeter എന്നത് millimeter ആണ് എന്ന് viewers ശ്രദ്ധിക്കുക.

  • @jonesmoses7844
    @jonesmoses7844 9 дней назад +9

    പതിനഞ്ച് സെൻ്റീമീറ്റർ എന്ന് പറഞ്ഞാല് ഒരു ആവറേജ് കൈ പത്തി നീളം വരും. നമ്മുടെ camel box scale. 😂

  • @samuelthomas4041
    @samuelthomas4041 9 дней назад +3

    15 centimer എന്നത് ഏകദേശം 6 ഇഞ്ച് ആണ്. നല്ല ആഴമുള്ള മുറിവാണ്.

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 3 дня назад

    15cm എന്നാൽ പെട്ടെന്നു മനസിലാക്കാൻ ചെറിയ Scale15cm (150mm)(6 Inch) ആണ് അത് ഒരു ചെറിയ മുറിവല്ല 😮

  • @anoopc7696
    @anoopc7696 8 дней назад +1

    അവൻ്റെ മുറിവ് പറ്റി എന്നുപറയുന്ന ഭാഗത്തെ കേട്ട് അഴിച്ചു നോക്കിയാൽ മനസ്സിലാകും

  • @jayanthchellappan7039
    @jayanthchellappan7039 9 дней назад +36

    ഇത് സിനിമയല്ല നാടകമാണ്.
    നാടകത്തിൽ അഭിനയിക്കാൻ അല്പം കഴിവിവേണം.
    സേഫ് ആയി അഭിനയിക്കണം അല്ലെങ്കിൽ കുത്തുകൊള്ളും °സേഫ് "

  • @actionlessaction
    @actionlessaction 9 дней назад +2

    Why didn't he call or wasn't there any alarm set for intrusions?

  • @4567-k5p
    @4567-k5p 9 дней назад +1

    പറഞ്ഞിട്ട് കാര്യമില്ല

  • @udayakumarmenon-x3j
    @udayakumarmenon-x3j 9 дней назад +4

    Kaakka aano avan ethu avastha aanelum Udayippu aaanu...😅😅😅😅

  • @gunamala1559
    @gunamala1559 9 дней назад

    ABC is doing good detective work....

  • @reshmireeji21
    @reshmireeji21 9 дней назад +1

    Sharikkum orikkal polum njettiyittillaa sir,,

  • @Binuchempath
    @Binuchempath 2 дня назад

    25 lack vendi etra risk edukumo kodikal anaenkil k ethoke irdai nokum..

  • @premkumar-ln4ws
    @premkumar-ln4ws 9 дней назад +1

    Mr. Sunil in national English news Television channel like Republic showing the different video of saif Ali Khan Actually he is entering a house the costume blue jeans & white Shirt . But you are showing different video which one is correct

  • @zamsonmo2333
    @zamsonmo2333 5 дней назад

    Very very nice Roung 😂

  • @emmanuelgeorge7768
    @emmanuelgeorge7768 9 дней назад +6

    ഒരു ന്യൂസ് കൊടുക്കുമ്പോൾ കാര്യങ്ങൾ നന്നായി അറിഞ്ഞിട്ടു വേണം കൊടുക്കാൻ. ലീലാവതി ഹോസ്പിറ്റൽ ആണ് ബാന്ദ്രയിൽ ഉള്ള ഏറ്റവും വല്യ സെലിബ്രിറ്റി ആളുകൾ പോകുന്ന ഹോസ്പിറ്റൽ. ഇവരുടെ ഫ്ലാറ്റിനു ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലും അത് തന്നെ ആണ്. സൈഫിനെ കൊണ്ടുപോയത് മകൻ ഇബ്രാഹിം ആണ്. ടൈമൂർ ഒരു കൊച്ചുകുട്ടി ആണ്. ഒരു വാർത്ത കൊടുക്കുന്നതിനു മുമ്പ് അതിനെ പറ്റി വ്യക്തമായ ഒരു ധാരണ ഉണ്ടാക്കിട്ടു വേണം ഇങ്ങനെ വന്നു വല്യ പണ്ഡിതനെ പോലെ ഇരുന്നു പറയാൻ.
    പിന്നെ ഡ്രൈവർ ഇല്ലാതിരുന്നതും സെക്യൂരിറ്റി പോരായിമയും ഒക്കെ വിശ്വസിക്കാൻ ബുദ്ദിമുട്ടുള്ള കാര്യങ്ങൾ ആണ്. പിന്നെ നിങ്ങൾ കാണിച്ച വീഡിയോ അത് കുറെ വര്ഷങ്ങള്ക്കു മുമ്പ് എടുത്ത വീഡിയോ ആണ്.

    • @pp-od2ht
      @pp-od2ht 9 дней назад

      Vannallo missionary

  • @blackcobra8357
    @blackcobra8357 9 дней назад +2

    സൈഫ് അലി ഖാൻ ഈ സ്വത്തും തമ്മിൽ എന്താണ് ബന്ധം??? സൈഫ് അലി ഖാൻ റിവ്യൂ പോലും കൊടുത്തിട്ടില്ല ((((എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ 30 ദിവസത്തിനകം റിവ്യൂ പെറ്റീഷൻ എന്ന് കൊടുക്കണം എന്ന് പറഞ്ഞിട്ട്))) അല്ലാത്തപക്ഷം സർക്കാറിലേക്ക് കണ്ടുകെട്ടും

  • @sreelatha861
    @sreelatha861 9 дней назад +2

    Republic TV Arnab is asking the same question

  • @Gigimon-zm7pe
    @Gigimon-zm7pe 7 дней назад +1

    ഒരുകിലോമീറ്റർ താഴെ holy ഫാമിലി ഹോസ്പിറ്റൽ ഉണ്ട്.. ലിലാവതി 2കിലോമീറ്ററിൽ താഴെ ഉള്ളു

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 8 дней назад

    Bike taxi's are thr in Coimbatore from long Back (Rapido) i live here, so for emergencies we used to call them🤝

  • @Kaleshkumar-pk6ww
    @Kaleshkumar-pk6ww 9 дней назад +9

    15 cm ഒരു ചെറിയ measuring scale നീളം ആണ്

  • @raghuv7377
    @raghuv7377 9 дней назад +1

    15 cm oh 1.5 cm oh.15 cm ennu paranjaal half scale varum.means valarey valiya deep aayittulla muriv aanu..

  • @michealantony492
    @michealantony492 9 дней назад +1

    ഞാൻ അതല്ല നോക്കുന്നത്.അതിൽ വെണ്ടക്ക അ😢ക്ഷരത്തിൽ മുന്നറിയിപ്പ് എ ന്നു. കൊടുത്തിട്ടാ ണ് എ എഴുതിയിട്ടുള്ളത്.അതാ രും വയിച്ചില്ല

  • @premalatha6721
    @premalatha6721 9 дней назад +2

    😄😄😄❤❤❤

  • @tankagesandequipmentengine486
    @tankagesandequipmentengine486 9 дней назад

    great 😂😂😂😂.....woow

  • @bijusi9432
    @bijusi9432 9 дней назад +1

    ഹലാൽ കുത്ത്

  • @sanubalakrishnan3989
    @sanubalakrishnan3989 9 дней назад +8

    എനിക്ക് ഹൃദയാഘാതം വരികയോ എന്തെങ്കിലും മെഡിക്കൽ അത്യാഹിതങ്ങൾ ഉണ്ടാകുകയോ ചെയ്താൽ, എനിക്ക് മാനേജ്മെൻ്റിൽ സുഹൃത്തുക്കളോ പരിചയക്കാരോ ഉള്ള ഒരു ആശുപത്രിയാണ് ഞാൻ തിരഞ്ഞെടുക്കുന്നത്

    • @Fineworldmedia4444
      @Fineworldmedia4444 9 дней назад +1

      അത് കൊണ്ടും കാര്യമൊന്നുമുണ്ടവൻ സാധ്യതയില്ല

    • @jain-wt2ou
      @jain-wt2ou 7 дней назад

      താങ്കളുടെ ഉദ്ദേശം പെട്ടെന്ന് മികച്ച ചികിത്സ കിട്ടുക എന്നാവും. എന്നാല് നമ്മുടെ അസുഖത്തെ പറ്റി നമുക്ക് ആവശ്യം ഉള്ള രീതിയിൽ ഉള്ള റെക്കോർഡ് ഉണ്ടാക്കാൻ ആവും എന്നൊരു സൗകര്യം കൂടി അതിൽ ഉണ്ട്.

  • @VijayKumar-kn9hz
    @VijayKumar-kn9hz 9 дней назад +1

    Media is making confusion, police not checked the CCTV of hospital, not questioned the auto driver , if he never took him, on the way road their is CCTV , at the time such auto gone through the road to hospital, the same will catch in hospital CCTV , here police is not done duty properly,

  • @shajivr7380
    @shajivr7380 9 дней назад +3

    സുനിൽ ജി 15 സെന്റീമീറ്റർ ആണോ 15 എം എം ആണോ 15 സെന്റീമീറ്റർ എന്ന് പറയുമ്പോൾ 6 inch ആയി ഈയിടെ കണക്കുകൾ എല്ലാം തെറ്റുന്നു

  • @sonulalss
    @sonulalss 2 дня назад

    കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ മാത്രം ചാനൽ ചർച്ച നടത്തുന്ന രണ്ട് ഉടായിപ്പുകൾ... ഏതോ പഴയ വീഡിയോ കുത്തി കേറ്റി കൺഫ്യൂഷൻ ഉണ്ടാക്കി റേറ്റിംഗ് കൂട്ടാൻ. എന്തായാലും സത്യം തെളിയിക്കാൻ സർക്കാരിന് കഴിയട്ടെ.

  • @snlkumrpallath7022
    @snlkumrpallath7022 9 дней назад +1

    15 cm എന്ന് പറഞ്ഞാല് geometric Box ലേ oru scale ൻ്റെ നീളം ഉണ്ടാകില്ലേ

  • @nithinnaps4628
    @nithinnaps4628 5 дней назад

    My first question was....why Autorickshaw? Where are their cars😅
    Like that so many questions

  • @nkjoseph2410
    @nkjoseph2410 9 дней назад +6

    15 സെൻറീമീറ്റർ അരയടി വരും.

    • @ഗ്രീൻപീസ്
      @ഗ്രീൻപീസ് 9 дней назад

      Iyyu ebidunna kanaku padichathu ?

    • @jain-wt2ou
      @jain-wt2ou 7 дней назад

      ​​@@ഗ്രീൻപീസ്എന്തേ? ഒരടി എന്നാല് 12 ഇഞ്ച്, അത് 30 cm, അതിൻ്റെ പകുതി.

  • @darsanapk238
    @darsanapk238 9 дней назад

    👍🙏

  • @sumaksreekumar3852
    @sumaksreekumar3852 9 дней назад

    സിനിമക്കാരുടെ മുറിവ് പെട്ടെന്ന് കൂടും സിനിമയിലും ഇത് പതിവല്ലേ

  • @tankagesandequipmentengine486
    @tankagesandequipmentengine486 9 дней назад

    enemy property.......gone....

  • @FebJuly
    @FebJuly 9 дней назад +2

    Ibrahim and Taimur are elder and younger sons of Saif..... Not one person

  • @Undakaai
    @Undakaai 9 дней назад

    Oru udaayip...... ........ .........

  • @NeerajaJayaraj-ig7hs
    @NeerajaJayaraj-ig7hs 9 дней назад

    Ithil kanicha saif te vdo old one anu. Ipo discharge ayit varunna videoyil white shirt anu athanu new video.

  • @AnilKumar-xo2vs
    @AnilKumar-xo2vs 9 дней назад

    രാവിലെ തന്നെ മറുനാടനും പറഞ്ഞു
    😀

  • @Endofsilence6444
    @Endofsilence6444 9 дней назад

    ഞാൻ ഒരു bjp ചായ്വുള്ള ഹിന്ദു അന്ന് ഈ ചാനൽ ഫോളോ ചെയ്യുന്നുണ്ട്..... പക്ഷെ മുസ്ലിമ വെറുപ്പ് കുറച്ചു കൂടുതൽ ഉണ്ടോ എന്ന് തോനുന്നു... ഭാഷ കുറച്ചുകൂടി ശ്രെധിക്കുക

    • @Sunuchouhan
      @Sunuchouhan 9 дней назад +2

      Mansilayi

    • @Endofsilence6444
      @Endofsilence6444 9 дней назад

      @Sunuchouhan A𝗻ᴏᴏᴩ🔥♥️ᴋᴀʏᴀᴍᴋᴜʟᴀᴍ

  • @goureeshankarasharma5064
    @goureeshankarasharma5064 9 дней назад +1

    15 cm എന്നു പറഞ്ഞാൽ അര ഫീറ്റ് ആണ് ട്ടോ,അത് വലിയ മുറിവ് ആണ്😂😂😂😂😂

  • @semi623
    @semi623 9 дней назад +2

    Imbrahim വേറെ Thimur വേറെ ... രണ്ട് മക്കളാണ് അത്‌...സുഹൃത്തേ

  • @mollykuttyandrews917
    @mollykuttyandrews917 9 дней назад +2

    6.57 video pazhayathalle

  • @narayanankp9680
    @narayanankp9680 9 дней назад +5

    ഹലാൽ കുത്ത് ആണോഎന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @shnatural5420
    @shnatural5420 9 дней назад +1

    Video പഴയത് ആണല്ലോ

  • @renjithputhenveetil1545
    @renjithputhenveetil1545 5 дней назад

    But കുത്തും proprty യും തമ്മിൽ എന്താ connection

  • @achuthankutty3539
    @achuthankutty3539 9 дней назад +2

    15 cm is not half inch. It is six inch. He may be meaning 15 mm.

  • @juliajohn1913
    @juliajohn1913 9 дней назад +2

    After a c section woman get discharged in 3rd or 4th day. Then what is big deal here?

  • @tnsk4019
    @tnsk4019 8 дней назад

    ഈ മഹാന് നാണം എന്നൊന്നില്ല എന്ന് തോന്നുന്നു. ഇയാളെ എങ്ങനെ മഹാനെന്ന് വിളിക്കും. പൊതുജനങ്ങളെ പറ്റിക്കാനുള്ള ചെയ്തികൾ പോലുണ്ട്. അവരുടെ ശ്രദ്ധ ഈ കാര്യത്തിലേക്ക് ആകർഷിച്ച് മറ്റെന്തോ പ്രധാനപ്പെട്ട കാര്യം ഒളിപ്പിക്കാനെന്നപോലുണ്ട്. ഏതായാലും ഈ കാര്യങ്ങളെല്ലാം കണ്ടില്ലെന്ന് നടിക്കുന്ന മാദ്ധ്യമങ്ങൾക്ക് "മാമാ മാദ്ധ്യമങ്ങൾ" എന്ന വിളിപ്പേര് എത്ര ഉചിതം 😂😂😂😂😂

  • @dinesht9060
    @dinesht9060 9 дней назад

    പ്ലീസ് വാച്ച് അർണാബ് ഡിബേറ്റ് പൊളിച്ചടക്കി

  • @sukumarannair9110
    @sukumarannair9110 9 дней назад

    If it's true, strict action to be taken against him.

  • @Reality-kj5rk
    @Reality-kj5rk 9 дней назад +1

    Cinemayil operationu pittae divasam thannae action scenes cheyyumallo 😅