റഹിമിൻ അതിഥി | Eid Song | Eid Al Adha Mubarak | Sahla Binth Abdussamad | Sidheekul Akbar MK

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 74

  • @sahlabinthabdusamad7140
    @sahlabinthabdusamad7140 Год назад +12


    നമുക്കെല്ലാം റബ്ബ്,മഖ്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും നിർവഹിക്കാനും തിരു റൗള സിയാറത് ചെയ്യാനുമുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.... 🤲🏻
    ഖൽബ് കഴുകിയ കണ്ണുനീരാൽ
    കഅബ വലയം ചെയ്തിടെണം....
    റാഹിമേ നിൻ അതിഥിയായ് ആ മണ്ണിലണയേണം.... ഹറമിൽ മനം പൊട്ടി കരം നീട്ടി ദുആ ഇരക്കേണം....
    ഹജ്ജിൻ മധുരമറിയേണം....
    കണ്ട് കൊതി തീരാത്ത ഭവനം,
    കഅബ നോക്കി എന്റെ കദനം,
    നിന്നിലുരയും നേരമെൻ വ്യഥ പാടെ നീങ്ങിടെണം.....
    ഹജറുൽ അസ് വദെന്ന സ്വർഗ്ഗ കല്ലിൽ ചുണ്ട് ചേർത്തിടെണം....
    ദാഹമാൽ കരയുന്ന പൈതൽ...
    ഹാജറുമ്മയിൽ തീർത്ത വിങ്ങൽ....
    ചരിതമോതും പർവതം സഫ മർവ കാണേണം....
    സഹ് യിൽ അത്ഭുദത്തെളി നീര് സംസമിൻ കുളിരറിഞ്ഞിടണം.....
    ജംറ സകലമെറിഞ്ഞിടെണം...
    അറഫ മണ്ണിലലിഞ്ഞിടേണം...
    ജബല് നൂറും താണ്ടി ഹിറയിൽ ഒന്നിരിക്കേണം.....
    ഇഖ്റഹ് മന്ത്ര മധുരിത അന്തരീക്ഷമിൽ ചേർന്നലിഞ്ഞിടണം....
    സൗഹൃദക്കിളി കൂട് കൂട്ടിയ ഗാറ് സൗറിലിരുന്ന് ബദ് റും ഉഹ്ദും എഴുതിയ ത്യാഗ ചരിതമിൽ കണ്ണ് നനയേണം......
    ദീനിന്നായി എന്റെ ഹബീബ് ﷺതാണ്ടിയ ദൂരമറിയേണം....
    ത്വലഅൽ ബദ് റുവിൻ ഈണമറിയും ത്വയ്‌ബ മണ്ണിലണഞ്ഞിടേണം
    ലോക ഗുരു തിരു ത്വാഹ നബി ﷺ തൻ റൗള കാണേണം....
    സകലം പടക്കാൻ സബബായ നബിയിൽ ﷺസലാം ചൊല്ലിടെണം....🥀
    ✍️ Sahla Binth Abdu samad

  • @afeefakp5970
    @afeefakp5970 Год назад +2

    Masha allah Sahluthante varikal❤

  • @sumishamsu538
    @sumishamsu538 Год назад +1

    മാഷാ അള്ളാഹ് 👍👍🥰🥰

  • @fayida98
    @fayida98 Год назад +1

    Ma sha Allah. Sahluthante വരികൾ💐💐

  • @asharalikhan9687
    @asharalikhan9687 Год назад +1

    Poli 🎉🎉🎉

  • @FahmiShareef
    @FahmiShareef Год назад +1

    Ushaar ❤️

  • @nidhakalodi313
    @nidhakalodi313 Год назад +1

    مَا شَاءَ الله

  • @zruby3137
    @zruby3137 Год назад +1

    Sahlooo..... Soooooper വരികൾ 👍🏻🥰

  • @ShanibaaliMArahmanarkd4465
    @ShanibaaliMArahmanarkd4465 Год назад +3

    വരികളിൽ വിസ്മയം തീർക്കുന്ന എൻ്റെ സഹ് ല.....❤
    പ്രിയകൂട്ടുകാരിയുടെ തൂലികയിൽ പിറവികൊണ്ട വരികൾക്ക് സ്വരംനൽകിയ പാട്ടുകാരന് നന്ദി.

  • @asharalikhan9687
    @asharalikhan9687 Год назад +1

    Headset feel 👌👌👌💯

  • @Goalkeepin
    @Goalkeepin Год назад +3

    Masha allah

  • @shoima9441
    @shoima9441 Год назад +1

    Sahaluu...🤞

  • @fathimashanza1434
    @fathimashanza1434 Год назад

    🌹🌹🌹

  • @bapputtykarateparappur9152
    @bapputtykarateparappur9152 Год назад +2

    ഗുഡ് sooppreee

  • @MuhammedNoufal-yt1bv
    @MuhammedNoufal-yt1bv Год назад +1

    Poli❤

  • @chandrabal3131
    @chandrabal3131 Год назад +1

    Sidheek ikka 🥰😍

  • @saeedswaliii1475
    @saeedswaliii1475 Год назад +1

    സഹ് ലൂ ماشاءاللہ💚

  • @askmedia8157
    @askmedia8157 Год назад +2

    ماشاءالله

  • @fathimathulzahrac9203
    @fathimathulzahrac9203 Год назад +1

    ما شاء الله... 💝

  • @amanmohamedamanmohamed9746
    @amanmohamedamanmohamed9746 Год назад +1

    Supper 👍 ❤

  • @ummerpkpk6833
    @ummerpkpk6833 Год назад +1

    മാഷാ അള്ളാഹ് 👌👌❤️

  • @mehaboobathasni5293
    @mehaboobathasni5293 Год назад +1

    ما شاء الله 😍 بارك الله ❤❤

  • @muhannadkn3650
    @muhannadkn3650 Год назад +2

    🙌♥️

  • @thajunnisa.k4413
    @thajunnisa.k4413 Год назад +1

    Masha allah... Shahaluthante വരികൾ.... മനോഹരം 👍🏻👍🏻👍🏻👍🏻

  • @RiyasMv-o3d
    @RiyasMv-o3d Год назад +1

    Masha allah😍

  • @ajmal8629
    @ajmal8629 Год назад +2

  • @salmathrasheed163
    @salmathrasheed163 Год назад +1

    ما شاء الله ❤❤

  • @shihab_nellaya
    @shihab_nellaya Год назад +2

    Mashaallaah 👌👌👌

  • @ichuthaivalappil9200
    @ichuthaivalappil9200 Год назад +1

    ماشاءالله 🥰🥰

  • @shanifk8757
    @shanifk8757 Год назад +2

    ❤️👏🏾

  • @funnyjudo6118
    @funnyjudo6118 Год назад +2

    ♥️♥️

  • @sahadt8714
    @sahadt8714 Год назад +2

    Super

  • @fayizak6374
    @fayizak6374 Год назад +2

    😍💙

  • @zidhaanzidhu5436
    @zidhaanzidhu5436 Год назад +1

    Mashaallah

  • @mohammedrafikuruvayil7809
    @mohammedrafikuruvayil7809 Год назад +1

    👍👍🥰🥰🥰

  • @jahamgeer_002
    @jahamgeer_002 Год назад +2

    Mashaallah ❤❤

  • @askmedia8157
    @askmedia8157 Год назад +3

    ആ മണ്ണിലണയാൻ തൗഫീഖ് ഏകണേ നാഥാ

  • @inayathty3168
    @inayathty3168 Год назад +2

    മനോഹരം ❤️

  • @basiee3659
    @basiee3659 Год назад +2

    ikka ❤️‍🔥🙏

  • @asmilahadiyaasmilahadiya7476
    @asmilahadiyaasmilahadiya7476 Год назад

    😓💔🤲

  • @Adi-nk6vs
    @Adi-nk6vs Год назад +1

    Mashaalh ❤️🫂

  • @jonsnow18508
    @jonsnow18508 Год назад +1

    Maharjan part 3 varuvo...😢 part 2 irakkiaythinu shesham part 3 kku wait aanu... 😢

  • @08fathimahibabafe35
    @08fathimahibabafe35 Год назад +2

    ❤🫶🏻

  • @nishidanishida1545
    @nishidanishida1545 Год назад +1

    Masha Allah 👌💖

  • @binthsaquafi9172
    @binthsaquafi9172 Год назад +1

    ماشاء الله😍🥰

  • @sidheeqalappuzhasanjarvoca5677

    Awesome 😎🎉

  • @funnypets5487
    @funnypets5487 Год назад +1

    ماشاء الله

  • @mohammedashifm765
    @mohammedashifm765 Год назад +3

    ❤❤

  • @mohamedshabeebt6804
    @mohamedshabeebt6804 Год назад +2

  • @mufeedasadiq5925
    @mufeedasadiq5925 Год назад +2

    Mashaallah 🥰

  • @hamnaparambengal8623
    @hamnaparambengal8623 Год назад +1

    Mashallah 🎉🎉❤❤

  • @muhammedmuhammedpt6495
    @muhammedmuhammedpt6495 Год назад +1

  • @subairshebi9712
    @subairshebi9712 Год назад +2

    Maasha allha❤

  • @muhsinamuhsi8328
    @muhsinamuhsi8328 Год назад +2

    ❤❤

  • @flowers3082
    @flowers3082 Год назад +2

    Masha allahh❤❤

  • @sabiramol150
    @sabiramol150 Год назад +1

    ❤❤

  • @subairshebi9712
    @subairshebi9712 Год назад +2

    Maasha allha❤

  • @abduraheempp2842
    @abduraheempp2842 Год назад +1

  • @fasifasi3255
    @fasifasi3255 Год назад +1

    ❤❤❤

  • @sadadkundoor3079
    @sadadkundoor3079 Год назад +1

    ❤️