ഒരു വീട്ടിൽ നടേണ്ട ഫ്രൂട്സ്|fruits plant Malayalam|fruits garden
HTML-код
- Опубликовано: 9 фев 2025
- ഒരു വീട്ടിൽ നടേണ്ട ഫ്രൂട്സ്|fruits plant Malayalam|fruits garden
#fruit#fruits#agriculture #trending #farming#farmer #krishi #malayalam
please subscribe my RUclips channel ☺️🫰
ഞാൻ നിങ്ങളെ കൃഷിയുടെ ലോകത്തേക്ക് കൂട്ടി കൊണ്ട് പോകാം
my plants
1 mango
2 Jackfruit
3 sapota
4 berapple
5 applechamba
6 abiu
7 jeppanpera
8 kotturkonam mavu
9 rabuttan
വാസ്തവത്തിൽ കർഷകനാണല്ലോ പരിചയപ്പെടാൻ വൈകി 🥰🥰🤝
മനസ്സിലാകുന്ന വിധം വിവരിച്ചു നന്ദി
Thanks 🙏
നല്ല വീഡിയോ 😍✌👌
Thanks bro ❤️
Kollam bro! Good collections
Thanks bro ❤️
🎉🎉🎉
🥰🥰🥰🥰❤️🥰🥰🥰🥰🥰🥰🥰🥰🥰🥰അടിപൊളി
Thanks
❤️🥰🎉
നല്ല വീഡിയോ 👌നല്ല അവതരണം 👍. റോളിനിയ കൂടി ഉൾപ്പെടുത്തണം നല്ല ഫ്രൂട്ട് ആണ്. പെട്ടെന്നു കായിക്കും ഞാൻ കഴിച്ചു സൂപ്പർ ടേസ്റ്റ് 👌
Thanks 🙏 ഉൾപ്പെടുത്താം😊
Veedum koodi kanikkanam
Thank you so much. Have been looking forward to planting fruit trees at parents' home in Mylapra, Pathanamthitta.Excellently explained. ❤
Super❤❤❤
Thanks 🙏
ഹലോ ❤️❤️❤️😍😍😍😍😍
നിങ്ങൾ എന്ത് വളം ആണ് കൊടുക്കുന്നത്. നല്ല healthy ആണ് plants ഒകെ അതാ ചോയിച്ചേ
Chikku fruit undakan oru solution paranju tharuvo? Dragon fruit vechille?
❤🙏🙏🙏..
Puthya Fritz okke parichayspedurhiyathinu nannii
🤩
Longan, pulosan, rolinia, golden atha(hanumanphal) nalla fruits anu.
🌹🌹 നല്ല അവതരണം
Thanks 🙏
❤
🤩😍😍🤩🤩🤩🤩🤩🤩🤩❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Supperve Brooo
Thanks 🤗
അടിപൊളി ❤️❤️❤️❤️❤️q
🥰🥰🤗
🎉❤🎉
👏❤️
❤💪👍 പ്ലാന്റുകളെല്ലാം 💪. എന്നാൽ ജപ്പാൻ പേര എന്ന് പറഞ്ഞു കാണിച്ചത് ജപ്പാൻ പേരയല്ല 😟
ഫോട്ടോയാണോ ?
അല്ല വീഡിയോയിൽ കാണിക്കുന്നത് 🤨@@Naturelover.kerala
🎉
Thanks 😊
Mangosteen. Shade kodukkanam to ❤
Yes kodukam
വളപ്രയോഗം പറയാമോ...
Japan pera ഇല ഇങ്ങനെഅല്ല.
Ok❤
ജെപ്പൻ പേര അല്ല അത്. ജെപ്പൻ പേരടെ ഇലാക്കു റൗണ്ട് ഷെയിപ്പു ആണ് നല്ല വലിപ്പം ഉള്ള ഇലയും ആണ്. കട്ട് ചെയുമ്പോൾ പിങ്ക് കൂടിയ റെഡ് സീഡ് കുറച്ചു കാണു.
Ok
J33 vechille?
ഇല്ല!! വലിയ മരം ആകുന്നത് കൊണ്ട് ഒഴിവാക്കി.. ചക്ക നല്ല രുചിയാണ്
@@Naturelover.kerala Daeng Surya undo? Enganeya
Love from Unni kuttan!
Ithe Japan pera alla
Ok❤
Ithu Japan pera alla
Ok
Japan പേര അല്ല
Ok❤
Athu lichi a. Pulasan a
Lachi
Ente oru t
Apple champa undu
10 varshamayi.3 varshamayi 10 champakkai indakum
Hight 10 adiyil kudutnhalai.ethu enthu cheyyanam.vettokalayanmadi.pruning cheythittilla.
കായ് പിടിക്കാൻ ചാമ്പൽ നന്നായ് ഇട്ട് കൊടുക്ക് അല്ലെങ്കിൽ ചാണകപൊടി പൊട്ടാഷ് 100 gm 50 gm ഫാക്റ്റം ഫോസ് മിക്സ് ചെയ്ത് ഇട്ട് കൊട്ക്കു മുകൾ ഭാഗം വെട്ടുന്നത് ജൂണിൽ നല്ല മഴ ഉള്ളപ്പോൾ മതി
ജപ്പാൻ പേര അല്ല ഇത്. അതിന്റ ഇല റൗണ്ട് ടൈപ് ആണ്
Ok❤
മാങ്ങോസ്റ്റീൻ തയ്ക്ക് എത്രയാ വില
സീഡ് കിളിപ്പിച്ചത് ചെറിയ തൈ 250 മുതൽ വളർച്ചക്ക് അനുസരിച്ച് വിലകൂടും
@@Naturelover.kerala thsnks
@@Naturelover.kerala അഭിയു എത്രയാ തയ്ക്ക്
@@jaleel4243 അബിയു ചെറുത് 550 മുതൽ ആണ്
@@jaleel4243 Abhiyu entelum und 3 year aayenn thonunu but kaykunila poov ittu kozhinju povum ipo 2 year aayi poov kozhinju ponoo .Jaint veraity inni vagi nokkanam ath better annenn kettu Kay pidikaan
നിങ്ങളുടെ നമ്പർ താഴെ ഇടുമോ റംബുട്ടാന്റെ മുരടിപ്പിനെ പറ്റി മനസ്സിലാക്കാൻ ആണ്
facebook.com/bovis.vnath?mibextid=ZbWKwL ഇത് ഫെയ്സ്ബുക്ക് ഐഡി ആണ് ഇതിൽമെസേജ് അയച്ചാൽ കൂടുതൽ അറിയാം
പ്ലീസ് നമ്പർ
നിന്റെ നമ്പർ