കാവേരിയുടെ ഇക്ക പറയുന്നത് എല്ലാം നേരിട്ട് ആണ്.. അത് ആ മനുഷ്യൻ്റെ മനസ്സ് പോലെ തന്നെ ആണ്..അല്ലാതെ അത് കേട്ട് ആരും negative ആവല്ലേ?പറയുന്നതിൽ എല്ലാം കാര്യം ഉണ്ട്..ഞാനും കാവേരിയെ കാണാൻ ഒരുപാടു ആഗ്രഹിച്ചത് ആണ്.. പിന്നെ food കൊടുക്കുന്ന കാര്യത്തിലും എടുത്ത തീരുമാനം നന്നായി.. ഇക്ക പറഞ്ഞത് എല്ലാം മനസിലാക്കി എന്നത്തേയും പോലെ കാവേരിയുടെ കൂടെ സ്നേഹം മാത്രം..
നിങ്ങൾ ഇപ്പോൾ എടുത്ത തീരുമാനം വളരെ നല്ല തീരുമാനമാണ്... പുറത്തുനിരുന്ന പുറത്തുനിന്ന് ആളുകൾ പല കോലത്തിലും പല സ്വഭാവക്കാരും ആയിരിക്കും അവർ ആനയുടെ അടുത്തേക്ക് നേരിട്ട് പോകും ചില സ്ഥലത്തൊക്കെ നമ്മൾ കാണാറുണ്ട് പാപ്പന്മാർ ഇല്ലാതെ ആനയുടെ അടുത്തേക്ക് പോകുമ്പോൾ അവരെ ഉപദ്രവിക്കുന്നത്... എന്തെങ്കിലും സംഭവിച്ചു പോയാൽ എല്ലാത്തിനും ഉത്തരവാദി പിന്നെ ഈ വാനോളം പുകഴ്ത്തുക ഒന്നും ആരും തന്നെ ഉണ്ടാവില്ല.... ഇക്കയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തി തന്നെയാണ് ഞാനും... എന്നോ ഒഴിവാക്കേണ്ട ഒരു കാര്യമായിരുന്നു.. വരുന്ന ആളുകളുടെ വിചാരം ആരാരെയും ഒന്നും ചെയ്യില്ല എന്ന ഒരു തോന്നലാണ്... നിങ്ങൾ അടുത്തുണ്ടാകുമ്പോൾ ആന പെരുമാറുന്നത് പോലെ ആവില്ല മറ്റുള്ള ആളുകളോട് അത് എത്ര ഭക്ഷണം കൊടുത്താലും അങ്ങനെ തന്നെയാണ്... കഴിയുന്നതും ഈ വീഡിയോ എല്ലാവരിലേക്കും ഷെയർ ചെയ്യാൻ ശ്രമിക്കാം ❤❤❤❤❤
സത്യം പറയാമല്ലോ നമ്മൾ അകറ്റി നിർത്താൻ ശ്രദ്ധിക്കണം.മനുഷൃരെപോലെ മ്ർഗങ്ങൾക്കുംമാനസികമായും ശാരിരിക മായും വിഷമങ്ങൾ ഉണ്ട് . അത് നമ്മൾതിരിച്ചറിഞ്ഞ്പ്രവർത്തിക്കണം.
അതാ നല്ലത് എത്ര പറഞ്ഞാലും മനസിലാകില്ല എന്നു പറഞ്ഞാൽ........ വല്ലതും പറ്റിയാൽ പിന്നെ അതും പ്രശ്നമാ പിന്നെ ഇവർക്ക് എതിരെ ആകും സംസാരം അവരുടെ ശ്രദ്ധ ഇല്ലായ്മ എന്നൊക്കെ പറഞ്ഞു....... എന്തിനാ അവരെ ബുദ്ധി മുട്ടിക്കുന്നെ റീൽസ് ആയിട്ടും വീഡിയോ ആയിട്ടു ഡെയിലി കാണുന്നില്ലേ.........❤
അന്ന് ഒരു സീരിയൽ artist വന്നു കാവേരിയൂടെ പുറത്തുകയറാൻ നോക്കലും എല്ലാം കണ്ടപ്പോഴേ വിചരിച്ചതാ... ഇത് ഇങ്ങിനെ വരുള്ളൂ എന്ന്.ആരെയും അവരുടെ സ്വകാര്യത നശിപ്പിക്കാൻ സമ്മതിക്കരുത്. അത് ഏതു സെലിബ്രിറ്റി ആണെങ്കിലും.അവരുടെ യൂട്യൂബ് ചാനലിന് reach കിട്ടാൻ വേണ്ടിയാണ് അതെല്ലാം
ഇക്ക ഇത് നേരത്തെ പറയണമായിരുന്നു. ഒരിക്കലും അവിടുത്തെ മക്കളെ ബുദ്ധി മുട്ടിക്കാൻ പാടുള്ളത് അല്ല. പിന്നെ എല്ലാവരും ഭക്ഷണം കൊടുക്കുമ്പോൾ അത് നിവർത്തി ഇല്ലാതെ കഴിക്കേണ്ടിയും വരുന്നു അത് ഒന്നും ശരിയല്ല. കാവേരി കുഞ്ഞിന്റെ ആരോഗ്യം നമ്മൾ തീർച്ചയായും കണക്കിലെടുക്കണം. പാവം കുഞ്ഞാണ് മിണ്ടാപ്രാണി ആണ്. അതിനു അറിയില്ല ആരെയും ബുദ്ധി മുട്ടിക്കാൻ. ഇപ്പോൾ എങ്കിലും ഇക്ക പറഞ്ഞല്ലോ 🙏🙏🙏 ഇത് കുറച്ചു നേരത്തെ ആകണമായിരുന്നു.
I told you this many days before ഷിമിലിക്ക. Diamond is always remain hidden under the earth. മൂല്യമുള്ള വസ്തുക്കൾ എപ്പോഴും കുറച്ചു മറച്ചു പിടിക്കുന്നതാണ് നല്ലത്. Kavu is a diamond ❣️ Let her live peacefully with you.
സത്യം നിങ്ങളും മനുഷ്യരാണ് എന്ന് ആരാധകർ മനസ്സിലാക്കണം....👍കട്ട സപ്പോർട്ട് ഷിമിലേ.....👏👏👌👌👍🙏 ഇത് ഇതിന് മുൻപേ ചെയ്യേണ്ടവീഡിയോ ആണ് നിങ്ങൾക്ക് ഇപ്പോൾ ആണ് പണി കിട്ടിയത് മനസ്സിലായത്.....👍പാവംആമിണ്ടാപ്രാണികളുടെ സ്വാതന്ത്യത്തിന്റെ കടക്കിൽ ആണ് ആരാധകർ കത്തി വെക്കുന്നത് എന്ന് ആരാധകർ മനസ്സിലാക്കുക....👌👌👍🙏 ഷിമിലിന് അഹങ്കാരം എന്ന് പലരും പറയും അത് ഷിമിൽ കാര്യമാക്കേണ്ട ആ മിണ്ടാപ്രാണികൾക്ക് ഷിമിൽ സ്വാതന്ത്ര്യം കൊടുക്കുന്നത് കണ്ടിട്ടാണ് ഇത്രയും ആരാധക വ്യന്തം ഉണ്ടായത് എന്ന് ബുദ്ധിയുള്ള ആളുകൾ മനസ്സിലാക്കും....👍🙏 ഷിമിലിന്റെ വാക്കുകളിൽ അഹങ്കാരം എന്ന് പറയുന്നവർ ആരാധകർ അല്ല എന്ന് ഷിമിലും ആരാധകരും മനസ്സിലാക്കും.....👌👍🙏❤️❤️❤️
ഷിമിലെ, ഇത് കുറച്ച് മുന്നേ പറയേണ്ടതായിരുന്നു. അവൾക്ക് ഒരു പ്രൈവസി വേണം. ഒപ്പം നിങ്ങൾക്കും. പിന്നെ, വഴിയോര ഫുഡിന്റെ കാര്യം, അത് വേണ്ട. നമുക്ക് ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട. നല്ല തീരുമാനം
ഞാനും ഓർത്ത കാര്യം കുഞ്ഞാവയ്ക്ക് ഒരു പ്രൈവസിയും ഇല്ലാതായി. അവളെ നന്നായി പരിപാലിക്കുന്ന ആ വീട്ടുകാരുടെ കാര്യം ആണ് അതിലേറെ കഷ്ടം. അവരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുത്. സ്നേഹമൊക്കെയാവാം പക്ഷേ അതിന്റെ പേരിൽ ആരുടെയും വ്യക്തി ജീവിതം കഷ്ടത്തിലാകരുത്. ഇന്നാളൊരു വീഡിയോയിൽ മറ്റൊരു ചാനലിനു വേണ്ടി ഷിമിൽ സംസാരിക്കുമ്പോൾ കുറേ പേർ ബഹളം വച്ച് ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു ശബ്ദമുണ്ടാക്കല്ലേ എന്ന് വളരെ വിനീതമായി ഷിമിൽ പറഞ്ഞിട്ടും അവർ കേട്ട ഭാവം നടിച്ചില്ല. വളരെ നന്നായി ഈ ഒരു തീരുമാനമെടുത്തത്👍👍 കുഞ്ഞാവയ്ക്ക് ഇത്തിരി സ്വൈരം കിട്ടട്ടെ. അല്ലേ വാവേ.......🥰🥰 മോള് ആരേയും മൈൻഡ് ചെയ്യണ്ടാട്ടോ...🥰ഉം...തിന്നോ..🥰ഞ്ഞം..... 'ഞ്ഞം......ഞ്ഞം...ന്നു തിന്നോട്ടോ🥰🥰🥰🥰
ഷിമിൽ നന്നായി...നല്ല തീരുമാനം... 👍👍ആരെയെങ്കിലും ഈ മിണ്ടപ്രാണികൾ ഒന്ന് തൊട്ടാൽ പിന്നെ നിങ്ങളുടെ പേരിൽ കേസാകും... 🙏🙏 അതുപോലെ ആരെകൊണ്ടും അവൾക് ഭക്ഷണം കൊടുപ്പിക്കേണ്ട...🙏🙏കുശുമ്പ് പിടിച്ച മനുഷ്യർ ആരെയും വിശ്വസിക്കരുത്... 😡😡
വളരെ നല്ല തീരുമാനം.. ഇതൊക്കെ മുൻപേ പറയേണ്ടതായിരുന്നു.. കൊച്ചിന് പുറത്ത് നിന്നുള്ള ഫുഡ് കൊടുക്കരുതെന്ന് ഞാൻ മുൻപേ പറഞ്ഞിരുന്നു... Anyway ഷിമിൽ ഇപ്പോഴായാലും ഇത് പറഞ്ഞത് നന്നായി 😍😍😍😍😍🐘🐘🐘🐘❤️❤️❤️❤️❤️❤️
അത് ശരിയാണ്. വീട്ടുകാരുടെ ബുദ്ധിമുട്ട് മറ്റുള്ളവർ മനസ്സിലാക്കില്ല. ഏതായാലും ഈ തീരുമാനം വളരെ നന്നായി. ആ പാവം ജീവികൾക്ക് സമാധാനമായി നടക്കാനും ഭക്ഷണം കഴിക്കാനും കഴിയട്ടെ.
ഞാനും ഇത് വിചാരിച്ചിരുന്നു. കാവേരിക്കും മറ്റുള്ള മൃഗങ്ങൾക്കും ശല്യമാകും എന്ന്.അവർക്കും കുറച്ച് പ്രൈവസി. ഒക്കെ വേണം.പിന്നെ വീട്ടുക്കാർക്കും.വരുന്നവർ അതൊക്കെ ചിന്തിക്കണം. വടക്കുനാഥനിലെ ആനയൂട്ടിന് കാവേരിയെ കാണാൻ വന്നിരുന്നു.🥰
മൃഗങ്ങളെ സംബന്ധിച്ച് അവരെ വളർത്തുന്നവരെ അവരുടെ കൂടെ ഉള്ളവരെയും അവർക്ക് വളരെ ഇഷ്ടമാണ്. പരിചയമില്ലാത്തവരെ അവർക്ക് പേടിയും ഇഷ്ടകേടും ഉണ്ടാവും. നമുക്ക് ഇവരോട് ഇഷ്ടം ഉള്ളതുകൊണ്ടാണ് നമുക്ക് ഇവരെ കാണണമെന്ന് ആഗ്രഹിക്കുന്നത്.
വളരെ നല്ല തീരുമാനം,,എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട് ഈ കാര്യം,, ആർകെങ്കിലും എന്തെങ്കിലും പറ്റി കഴിഞ്ഞാൽ ഇന്ന് പുകഴ്ത്തുന്നവർ തന്നെ തള്ളി പറയും,,, മനാഫിന്റെ അവസ്ഥയാവും, ഫലം
ഏറ്റവും നല്ല ഒരു തീരുമാനമാണ് ഇത്. കുറച്ചു കൂടെ മുന്നേ ആകാമായിരുന്നു. കാവേരിയോടും മറ്റ് എല്ലാ ജീവജാലങ്ങളോടും താങ്കളോടും കുടുംബത്തോടും സ്നേഹം മാത്രം. അനുഗ്രഹങ്ങൾ മാത്രം ഉണ്ടാകട്ടെ.
ഉചിതമായ തീരുമാനം...വൈകിപ്പോയി...അന്യർ ഭക്ഷണം കൊടുക്കുന്നത് ഒരിക്കലും പ്രോൽസാഹിപ്പിക്കരുത്...സന്ദർശകരെ നിയന്ത്രിക്കുന്നതും വളരെ നല്ല തീരുമാനം...great decision.for loved pet animals...
വീഡിയോ കണ്ടാൽ പോരെ 🥹എന്തിനു അവരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു, ഈ അവസ്ഥ നമ്മുടെ വീട്ടിൽ എന്ന് ആലോചിച്ചു നോക്കുക അപ്പോൾ അറിയാം 🙄.. കാവേരി പെണ്ണെ 🥰🥰🥰😘😘ഷിമിൽ 👍👍
വളരെ നല്ല കാര്യം.. 👍🏽👍🏽സന്ദർശകർ കൂടുതൽ ആയാൽ അത് പെണ്ണിനേയും ബാധിക്കും...
🤦
ഷിമിൽ ഇതു മുൻപേ പറയണമായിരുന്നു. പിന്നെ പുറത്തെ ഫുഡ് ശ്രദ്ധിക്കണം. കാവുട്ടി ഗൂമോർണിങ് ❤️❤️❤️❤️❤️
കാവേരിയുടെ ഇക്ക പറയുന്നത് എല്ലാം നേരിട്ട് ആണ്.. അത് ആ മനുഷ്യൻ്റെ മനസ്സ് പോലെ തന്നെ ആണ്..അല്ലാതെ അത് കേട്ട് ആരും negative ആവല്ലേ?പറയുന്നതിൽ എല്ലാം കാര്യം ഉണ്ട്..ഞാനും കാവേരിയെ കാണാൻ ഒരുപാടു ആഗ്രഹിച്ചത് ആണ്.. പിന്നെ food കൊടുക്കുന്ന കാര്യത്തിലും എടുത്ത തീരുമാനം നന്നായി.. ഇക്ക പറഞ്ഞത് എല്ലാം മനസിലാക്കി എന്നത്തേയും പോലെ കാവേരിയുടെ കൂടെ സ്നേഹം മാത്രം..
100'/' corcctane parayunnathu. Ellavarum ikkanodum kavunodum sahakarikkanamto
👍👍
അവനു മാത്രേ ആന ഉള്ളു 🤣🤣
ഇതാണ് നല്ല തീരുമാനം 👍
നിങ്ങൾ ഇപ്പോൾ എടുത്ത തീരുമാനം വളരെ നല്ല തീരുമാനമാണ്... പുറത്തുനിരുന്ന പുറത്തുനിന്ന് ആളുകൾ പല കോലത്തിലും പല സ്വഭാവക്കാരും ആയിരിക്കും അവർ ആനയുടെ അടുത്തേക്ക് നേരിട്ട് പോകും ചില സ്ഥലത്തൊക്കെ നമ്മൾ കാണാറുണ്ട് പാപ്പന്മാർ ഇല്ലാതെ ആനയുടെ അടുത്തേക്ക് പോകുമ്പോൾ അവരെ ഉപദ്രവിക്കുന്നത്... എന്തെങ്കിലും സംഭവിച്ചു പോയാൽ എല്ലാത്തിനും ഉത്തരവാദി പിന്നെ ഈ വാനോളം പുകഴ്ത്തുക ഒന്നും ആരും തന്നെ ഉണ്ടാവില്ല.... ഇക്കയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തി തന്നെയാണ് ഞാനും... എന്നോ ഒഴിവാക്കേണ്ട ഒരു കാര്യമായിരുന്നു.. വരുന്ന ആളുകളുടെ വിചാരം ആരാരെയും ഒന്നും ചെയ്യില്ല എന്ന ഒരു തോന്നലാണ്... നിങ്ങൾ അടുത്തുണ്ടാകുമ്പോൾ ആന പെരുമാറുന്നത് പോലെ ആവില്ല മറ്റുള്ള ആളുകളോട് അത് എത്ര ഭക്ഷണം കൊടുത്താലും അങ്ങനെ തന്നെയാണ്... കഴിയുന്നതും ഈ വീഡിയോ എല്ലാവരിലേക്കും ഷെയർ ചെയ്യാൻ ശ്രമിക്കാം ❤❤❤❤❤
നീ പറഞ്ഞത് നല്ല കാര്യം ആണ് ഡാ,,, ഒരിക്കലും ഭക്ഷണം കൊടുക്കരുത് പുറത്തു നിന്നും വരുന്നവർ
ആനയുടെ കാര്യത്തിനു०,വീട്ടുകാർക്കു०,ഉടമസ്ഥനു० ഇപ്പറഞ്ഞ കാര്യം വളരെ നല്ലതാണു്!🐘💚💞🐘💚💞🐘💚💞🐘💚💞🐘
താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് കാരണം അതിനകത്ത് ഒന്നും കളയാനില്ല അതിൻറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മാത്രമാണ് പറയാൻ പറ്റുള്ളൂ
Correct decision anu Shimil..ee karyam paranj
Veetinu munpil oru board vechal nallatu..visitors ne restrict cheyandatu ellamkondum nalla karyamanu...full support..
വളരെ നല്ല തീരുമാനമാണ്.
ഷിമിൽ പറഞ്ഞത് വളരെ നല്ല കാര്യം കാവേരിയ കാണാൻ ആഗ്രഹം ഉണ്ട് അവസരം കിട്ടിമ്പോൾ കാണാം ❤
ഇത് പറഞ്ഞത് നന്നായി.. പലവട്ടം ഇത് പറയണം എന്ന് കരുതിയത്... നല്ല ഡിസിഷൻ ❤❤❤
സത്യം പറയാമല്ലോ നമ്മൾ അകറ്റി നിർത്താൻ ശ്രദ്ധിക്കണം.മനുഷൃരെപോലെ മ്ർഗങ്ങൾക്കുംമാനസികമായും ശാരിരിക മായും വിഷമങ്ങൾ ഉണ്ട് . അത് നമ്മൾതിരിച്ചറിഞ്ഞ്പ്രവർത്തിക്കണം.
വളരേ നല്ല കാര്യം 👌 ആ മിണ്ടാപ്രാണികൾ സ്വതന്ത്രമായി ജീവിക്കട്ടെ.ആദ്യമേതന്നെ ഇത് നിർത്തലാക്കേണ്ടതാണ്.
ഫുഡ് നിർത്തിയത് നന്നായി. കാവേരി മോളുടെ സുരക്ഷക്കും ആരോഗ്യത്തിനും നല്ലത് അതാണ്. മോളുട്ടിയെ കാണാൻ എനിക്കും നല്ല ആഗ്രഹം ഉണ്ട്
Very good decision bro.👍👍❤️❤️
അതാ നല്ലത് എത്ര പറഞ്ഞാലും മനസിലാകില്ല എന്നു പറഞ്ഞാൽ........ വല്ലതും പറ്റിയാൽ പിന്നെ അതും പ്രശ്നമാ പിന്നെ ഇവർക്ക് എതിരെ ആകും സംസാരം അവരുടെ ശ്രദ്ധ ഇല്ലായ്മ എന്നൊക്കെ പറഞ്ഞു....... എന്തിനാ അവരെ ബുദ്ധി മുട്ടിക്കുന്നെ റീൽസ് ആയിട്ടും വീഡിയോ ആയിട്ടു ഡെയിലി കാണുന്നില്ലേ.........❤
പണിക്കാര് പയ്യന്മാർ ശ്രദ്ധിച്ചില്ലെൽ പട്ടി വല്ലോം അക്രമം കാണിച്ചാൽ ഈ കുടുംബത്തിന് പണിയാവും.
അന്ന് ഒരു സീരിയൽ artist വന്നു കാവേരിയൂടെ പുറത്തുകയറാൻ നോക്കലും എല്ലാം കണ്ടപ്പോഴേ വിചരിച്ചതാ... ഇത് ഇങ്ങിനെ വരുള്ളൂ എന്ന്.ആരെയും അവരുടെ സ്വകാര്യത നശിപ്പിക്കാൻ സമ്മതിക്കരുത്. അത് ഏതു സെലിബ്രിറ്റി ആണെങ്കിലും.അവരുടെ യൂട്യൂബ് ചാനലിന് reach കിട്ടാൻ വേണ്ടിയാണ് അതെല്ലാം
Athe👍
Sariyaan nigal parayunnadu
നല്ല തീരുമാനം ❤❤️❤️. അവൾക്കും റസ്റ്റ് ആവശ്യം ആണ് 👍👍👍👍
നന്നായി, ഇതു പണ്ടേ ചെയേണ്ടതായിരുന്നു....പാവം കാവേരി.., ഒരു സ്വസ്ഥതയുമില്ല..... തീരുമാനം കലക്കി. 👍
ഇനി ചിരി നേരത്തെ ആവണ്ടതായിരുന്നു ഏതായാലും ഇപ്പോൾ തീരുമാനമെടുത്തു നല്ലതാണ്❤❤❤❤
ഇക്ക ഇത് നേരത്തെ പറയണമായിരുന്നു. ഒരിക്കലും അവിടുത്തെ മക്കളെ ബുദ്ധി മുട്ടിക്കാൻ പാടുള്ളത് അല്ല. പിന്നെ എല്ലാവരും ഭക്ഷണം കൊടുക്കുമ്പോൾ അത് നിവർത്തി ഇല്ലാതെ കഴിക്കേണ്ടിയും വരുന്നു അത് ഒന്നും ശരിയല്ല. കാവേരി കുഞ്ഞിന്റെ ആരോഗ്യം നമ്മൾ തീർച്ചയായും കണക്കിലെടുക്കണം. പാവം കുഞ്ഞാണ് മിണ്ടാപ്രാണി ആണ്. അതിനു അറിയില്ല ആരെയും ബുദ്ധി മുട്ടിക്കാൻ. ഇപ്പോൾ എങ്കിലും ഇക്ക പറഞ്ഞല്ലോ 🙏🙏🙏 ഇത് കുറച്ചു നേരത്തെ ആകണമായിരുന്നു.
I told you this many days before ഷിമിലിക്ക.
Diamond is always remain hidden under the earth. മൂല്യമുള്ള വസ്തുക്കൾ എപ്പോഴും കുറച്ചു മറച്ചു പിടിക്കുന്നതാണ് നല്ലത്. Kavu is a diamond ❣️ Let her live peacefully with you.
സത്യം.....വീട്ടുകാരെ കൂടി ബുദ്ധിമുട്ടിക്കാൻ പാടുണ്ടോ.....അവർക്ക് വേണ്ടെ സമാധാനം...
വളരെ നല്ല കാര്യം ഇക്ക 😊
ഇക്കാ ഇതു നേരത്തെ പറയേണ്ടതായിരുന്നു, അല്ലെങ്കിലും പുറത്തും കൊണ്ടു വരുന്ന ഫുഡ് എങ്ങനെ ഉള്ളതാണെന്ന് നമുക്കറിയില്ല ഹോമിലി ഫുഡ് അതു മതി കവുട്ടി
സത്യം നിങ്ങളും മനുഷ്യരാണ് എന്ന് ആരാധകർ മനസ്സിലാക്കണം....👍കട്ട സപ്പോർട്ട് ഷിമിലേ.....👏👏👌👌👍🙏 ഇത് ഇതിന് മുൻപേ ചെയ്യേണ്ടവീഡിയോ ആണ് നിങ്ങൾക്ക് ഇപ്പോൾ ആണ് പണി കിട്ടിയത് മനസ്സിലായത്.....👍പാവംആമിണ്ടാപ്രാണികളുടെ സ്വാതന്ത്യത്തിന്റെ കടക്കിൽ ആണ് ആരാധകർ കത്തി വെക്കുന്നത് എന്ന് ആരാധകർ മനസ്സിലാക്കുക....👌👌👍🙏 ഷിമിലിന് അഹങ്കാരം എന്ന് പലരും പറയും അത് ഷിമിൽ കാര്യമാക്കേണ്ട ആ മിണ്ടാപ്രാണികൾക്ക് ഷിമിൽ സ്വാതന്ത്ര്യം കൊടുക്കുന്നത് കണ്ടിട്ടാണ് ഇത്രയും ആരാധക വ്യന്തം ഉണ്ടായത് എന്ന് ബുദ്ധിയുള്ള ആളുകൾ മനസ്സിലാക്കും....👍🙏 ഷിമിലിന്റെ വാക്കുകളിൽ അഹങ്കാരം എന്ന് പറയുന്നവർ ആരാധകർ അല്ല എന്ന് ഷിമിലും ആരാധകരും മനസ്സിലാക്കും.....👌👍🙏❤️❤️❤️
ഷിമിലെ, ഇത് കുറച്ച് മുന്നേ പറയേണ്ടതായിരുന്നു. അവൾക്ക് ഒരു പ്രൈവസി വേണം. ഒപ്പം നിങ്ങൾക്കും. പിന്നെ, വഴിയോര ഫുഡിന്റെ കാര്യം, അത് വേണ്ട. നമുക്ക് ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട. നല്ല തീരുമാനം
ഞാനും ഓർത്ത കാര്യം കുഞ്ഞാവയ്ക്ക് ഒരു പ്രൈവസിയും ഇല്ലാതായി. അവളെ നന്നായി പരിപാലിക്കുന്ന ആ വീട്ടുകാരുടെ കാര്യം ആണ് അതിലേറെ കഷ്ടം. അവരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുത്. സ്നേഹമൊക്കെയാവാം പക്ഷേ അതിന്റെ പേരിൽ ആരുടെയും വ്യക്തി ജീവിതം കഷ്ടത്തിലാകരുത്. ഇന്നാളൊരു വീഡിയോയിൽ മറ്റൊരു ചാനലിനു വേണ്ടി ഷിമിൽ സംസാരിക്കുമ്പോൾ കുറേ പേർ ബഹളം വച്ച് ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു ശബ്ദമുണ്ടാക്കല്ലേ എന്ന് വളരെ വിനീതമായി ഷിമിൽ പറഞ്ഞിട്ടും അവർ കേട്ട ഭാവം നടിച്ചില്ല. വളരെ നന്നായി ഈ ഒരു തീരുമാനമെടുത്തത്👍👍 കുഞ്ഞാവയ്ക്ക് ഇത്തിരി സ്വൈരം കിട്ടട്ടെ. അല്ലേ വാവേ.......🥰🥰 മോള് ആരേയും മൈൻഡ് ചെയ്യണ്ടാട്ടോ...🥰ഉം...തിന്നോ..🥰ഞ്ഞം..... 'ഞ്ഞം......ഞ്ഞം...ന്നു തിന്നോട്ടോ🥰🥰🥰🥰
ഇവർ ആയതുകൊണ്ട് ഇത്രകാലം ക്ഷമിച്ചു, ഒരു മനുഷ്യൻറെ വീട്ടിൽ കയറി എത്ര ആളുകൾ ബുദ്ധിമുട്ടിച്ചാൽ ഉള്ള അവസ്ഥ നമ്മുടെ വീട്ടിൽ ആണെങ്കിലോ
ഷിമിൽ പറയുന്നത് വളരെ ശരിയാണ്. എല്ലാവരും സഹകരിക്കുമെന്ന് കരുതുന്നു
ഞാൻ അതു പറയണമെന്ന് വിച്ചാരിച്ചതാണ്..കാവേരിയെ ശല്ല്യപ്പെടുത്തരുത്, , കുറച്ചു strict ആകണം..
Valare nalla theerumanam.....
Nerathe edukendatharunu.....
ശെരിയാണ് പറഞ്ഞത് 👍👍
Njanum വിചാരിച്ചിരുന്നു ആളുകൾ കുറെ വരാൻ thudangiyal ആകെ ബുദ്ധിമുട്ട് ആകുമല്ലോ എന്ന്.
ഷിമിൽ നന്നായി...നല്ല തീരുമാനം... 👍👍ആരെയെങ്കിലും ഈ മിണ്ടപ്രാണികൾ ഒന്ന് തൊട്ടാൽ പിന്നെ നിങ്ങളുടെ പേരിൽ കേസാകും... 🙏🙏 അതുപോലെ ആരെകൊണ്ടും അവൾക് ഭക്ഷണം കൊടുപ്പിക്കേണ്ട...🙏🙏കുശുമ്പ് പിടിച്ച മനുഷ്യർ ആരെയും വിശ്വസിക്കരുത്... 😡😡
Nannay. Athusafe aanu. Kaverikkuttanu. Food koduppikkaruthu. Chathikkum. Aara enthannu namukkariyan pattillya. Kaveriyuday. Healthinaeyum. Athu. Badhikkum. Ningaleyokke athra ishttam aayathukondanu. ❤❤❤❤❤
Nalla theerumanam ikka👍
ഞാൻ ഇത് വരെ കണ്ടിട്ടില്ല... ഷിമിൽ പറയുന്നത് 100% ശെരി ആണ്... ഇത് കുറച്ചു മുൻപേ ചെയ്യേണ്ടത് ആയിരുന്നു
Good decesion. God bless you. Love your teams❤❤.
വളരെ നല്ല തീരുമാനം.. ഇതൊക്കെ മുൻപേ പറയേണ്ടതായിരുന്നു.. കൊച്ചിന് പുറത്ത് നിന്നുള്ള ഫുഡ് കൊടുക്കരുതെന്ന് ഞാൻ മുൻപേ പറഞ്ഞിരുന്നു... Anyway ഷിമിൽ ഇപ്പോഴായാലും ഇത് പറഞ്ഞത് നന്നായി 😍😍😍😍😍🐘🐘🐘🐘❤️❤️❤️❤️❤️❤️
Ethethayalum
Nannayi
Avarkku
Swasthaths
Kittum❤❤❤❤
Very good decision Ikka, I agree absolutely agree with you, kaveriii kutty❣️🤩 and your family needs privacy. 👍👍👍
100% യോജിക്കുന്നു... 👍👍👍
അത് ശരിയാണ്. വീട്ടുകാരുടെ ബുദ്ധിമുട്ട് മറ്റുള്ളവർ മനസ്സിലാക്കില്ല. ഏതായാലും ഈ തീരുമാനം വളരെ നന്നായി. ആ പാവം ജീവികൾക്ക് സമാധാനമായി നടക്കാനും ഭക്ഷണം കഴിക്കാനും കഴിയട്ടെ.
ഞാനും ഇത് വിചാരിച്ചിരുന്നു.
കാവേരിക്കും മറ്റുള്ള മൃഗങ്ങൾക്കും ശല്യമാകും എന്ന്.അവർക്കും കുറച്ച് പ്രൈവസി. ഒക്കെ വേണം.പിന്നെ വീട്ടുക്കാർക്കും.വരുന്നവർ അതൊക്കെ ചിന്തിക്കണം.
വടക്കുനാഥനിലെ ആനയൂട്ടിന് കാവേരിയെ കാണാൻ വന്നിരുന്നു.🥰
Nalla karyam thanne❤❤ellavarudeyum safety n comfort important aanu👍👍👍
നന്നായി മോനെ അവരെ നമ്മൾ ബുദ്ധിമുട്ടിക്കരുത് ❤
പറയുന്നത് വളരെ ശരി ആണ് 👍🏽👍🏽
അത് വളരെ നല്ല കാര്യം. വീട്ടുകാർക്ക് ഒരു privacy വേണം.
ശരിയാണ് വീട്ടുകാരെ ബുദ്ധിമുട്ടിക്കരുത്. നല്ല കാര്യം ആണ് നിങ്ങൾ ചെയുന്നത്
മൃഗങ്ങളെ സംബന്ധിച്ച് അവരെ വളർത്തുന്നവരെ അവരുടെ കൂടെ ഉള്ളവരെയും അവർക്ക് വളരെ ഇഷ്ടമാണ്. പരിചയമില്ലാത്തവരെ അവർക്ക് പേടിയും ഇഷ്ടകേടും ഉണ്ടാവും. നമുക്ക് ഇവരോട് ഇഷ്ടം ഉള്ളതുകൊണ്ടാണ് നമുക്ക് ഇവരെ കാണണമെന്ന് ആഗ്രഹിക്കുന്നത്.
Athu nalla karyam shimil areyum kayattanda ennu paranjathu kavoottikku there pidikkunnilla ennu avale kanumbozhe thonniyirunnu❤❤🥰🥰🥰🥰
🌹👍👌👏😘🇮🇳 വളരെ നല്ല തീരുമാനം 100% യോജിക്കുന്നു🌹👍
വളരെ നല്ല തീരുമാനം,,എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട് ഈ കാര്യം,, ആർകെങ്കിലും എന്തെങ്കിലും പറ്റി കഴിഞ്ഞാൽ ഇന്ന് പുകഴ്ത്തുന്നവർ തന്നെ തള്ളി പറയും,,,
മനാഫിന്റെ അവസ്ഥയാവും, ഫലം
വളരെ നല്ല കാര്യം അതാണ് നല്ലത് 👍
Nalla karyam njan palapozhum
Vicharichathanu avarku timenu food kodukkanam❤
🎉🎉 good decision 🎉🎉❤
Good
Samadanam kittum❤
Igane oru arivu elarkum koduthadu nannayi Kavu and others❤😊
Sariyaya theerumanam
Kaverikk purathu ninn konduvarunna food kodukkaruth❤❤❤❤
Full support 👍👍👍👍
Very good 👍👍👍❤
Good descision Shimil.
Nalla thherumanam kurachu nerathe venmayirunu ❤
നല്ല കാര്യം..... കാവേരിയുടെ സുരക്ഷയ്ക്ക് അതാണ് നല്ലത്
Congratulations ❤
അത് നന്നായി കാവേരിയെ ഒരുപാട് കാഴ്ച കാണിച്ച് കൊതി കിട്ടണ്ട
എല്ലാര്ക്കും വേണമല്ലോ ഒരു സ്വകാര്യതയും എല്ലാം
Nalla decision..❤
Animals num irritation undakum.
❤
Kaveri mol❤
ഏറ്റവും നല്ല ഒരു തീരുമാനമാണ് ഇത്.
കുറച്ചു കൂടെ മുന്നേ
ആകാമായിരുന്നു.
കാവേരിയോടും മറ്റ്
എല്ലാ ജീവജാലങ്ങളോടും
താങ്കളോടും കുടുംബത്തോടും സ്നേഹം മാത്രം.
അനുഗ്രഹങ്ങൾ മാത്രം ഉണ്ടാകട്ടെ.
Nalla theerumanam❤❤❤❤
സത്യം പറയുവാണേൽ ചെറിയ കുട്ടികൾക്കാണ് ആനകളെ കാണാൻ വലിയ താല്പര്യം ചെറിയ ഒരു ടിക്കറ്റ് തുക ഈടടാക്കി കണ്ടു പോവാനുള്ള സജ്ജീകരണം ഒരുക്കിക്കൂടെ പ്ലീസ് 😍😍😍😍
അങ്ങനെതന്നെ വേണം കാവേരീന്റെ ഇക്ക 😃
നന്നായി.kaverikku സമാധാനം കിട്ടുമല്ലോ. വീട്ടുകാർക്കും. വരുന്നവർ വിചാരിക്കണം. ബുദ്ധിമുട്ടിക്കരുതെന്നു
Nalla karaym athoru veedallae avide vtl ullavarkum oru swathanthrym vendae paranjatgokke crtbaanu
സത്യം
അനു മോൾ വന്നത് വെറുപ്പിക്കൽ. നിങ്ങൾ അതിന് കൂട്ട് നിന്നപ്പോൾ 😡😡😡😡കാവു എന്റെ ❤️❤️❤️❤️
Nalla theerumanam👍
Yes very good decision because Kaveri also needs some rest joy Jacob
Nalla thirmanam aanna 👍👍👍👍👍👍👍👍👍👍
പുറത്ത് നിന്ന് ആളുകൾ കൊണ്ട് വരുന്ന ഫുഡ് നിർബന്ധമായും നിർത്തൽ ആക്കണം
Please respect their decisions. Avare budhimuttipikale.
Good 👍🏻
നല്ല തീരുമാനം ❤️❤️🙏
Kaveri is listening what you r talking❤
ഉചിതമായ തീരുമാനം...വൈകിപ്പോയി...അന്യർ ഭക്ഷണം കൊടുക്കുന്നത് ഒരിക്കലും പ്രോൽസാഹിപ്പിക്കരുത്...സന്ദർശകരെ നിയന്ത്രിക്കുന്നതും വളരെ നല്ല തീരുമാനം...great decision.for loved pet animals...
വീഡിയോ കണ്ടാൽ പോരെ 🥹എന്തിനു അവരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു, ഈ അവസ്ഥ നമ്മുടെ വീട്ടിൽ എന്ന് ആലോചിച്ചു നോക്കുക അപ്പോൾ അറിയാം 🙄.. കാവേരി പെണ്ണെ 🥰🥰🥰😘😘ഷിമിൽ 👍👍
വളരെ നല്ല തീരുമാനം 👍
Full support ❤❤
നന്നായി💯💯
നല്ല കാര്യം, ഇത് നേരത്തേ വേണ്ടിയിരുന്നു
Very good decision
You are totally right, Brother ………Get her only clean and natural food……………
നല്ല തീരുമാനം🙏🙏
Very good 👍
shimil നല്ല തീരുമാനം 👍❤️
Can you translate it into English please
അത് നന്നായി 👍👍
Good decision ❤
നല്ല കാര്യം 👍🏻
സത്യം അവരും മനുഷ്യരാണ് അവർക്കും സ്‌പെസ് വേണം, പ്രൈവസീ വേണം
Good
Veetukarkkum kaveriyeyum veruthe disturb cheyathe