Krishimash/ടോട്ടോ ചാൻ- ജനാലയ്ക്കരികിലെ വികൃതിക്കുട്ടി//തെത്സുകോ കുറോയാനഗി//

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 65

  • @shabinatm5334
    @shabinatm5334 4 года назад +9

    ട്ടോട്ടോചാൻ pdf വായന പുരോഗമിക്കുന്നതിനിടയിൽ ആണ് അപ്രതീക്ഷിതമായി വരദയുടെ വായന മുറിയിൽ same ബുക്കിന്റെ ഒരു portion വായിക്കുന്നതു കേൾക്കുന്നത്. എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം 👌👌👌👌അദ്ധ്യാപനം എങ്ങനെ ആകണം എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആണ് ഈ പുസ്തകം. ഇന്നത്തെ കുട്ടികൾക്ക് ഇങ്ങനെ ഉള്ള അദ്ധ്യാപനം കിട്ടുന്നുണ്ടോ എന്ന് സംശയം, കേരളത്തിന്‌ പുറത്തു പഠിക്കുന്ന എന്റെ മക്കൾ അടക്കം എല്ലാവരും പാഠഭാഗങ്ങൾ വായിച്ചു, അതിനു കൊടുക്കുന്ന notes പഠിച്ചു പരീക്ഷ എഴുതുന്നവർ ആണ്,എങ്കിൽ കൂടെയും അദ്ധ്യാപകർക്കു ഇന്ന് പ്രായോഗികം ആയി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ practical ആയിട്ട് കാണിച്ചു കൊടുത്തു, കുട്ടികൾ അതു കണ്ടു പഠിച്ചു വളരണം എന്ന് തന്നെ ആണ് ഒരു parent എന്ന നിലയിൽ എനിക്കു ആഗ്രഹം, സ്കൂളിൽ നിന്ന് കിട്ടുന്നില്ല എങ്കിലും നമ്മൾ കഴിയുന്നതും ഇതു പോലുള്ള കൃഷിസ്ഥലം, കൃഷി ചെയുന്ന രീതി ഇതൊക്കെ കാണിച്ചു കൊടുക്കേണ്ടത് ആണ്. ഒരു ചെറിയ ഫലിതം ഇവിടെ share ചെയാൻ ഞാൻ ആഗ്രഹിക്കുന്നു, എന്റെ മോനോട് അരി എങ്ങനെ ആണ് കിട്ടുന്നത് എന്ന് അറിയാമോ എന്ന് ചോദിച്ചപ്പോൾ കടയിൽ നിന്ന് വാങ്ങുന്നു എന്നായിരുന്നു ഉത്തരം, കടയിൽ എവിടുന്ന് വരുന്നു എന്ന് ചോദിച്ചപ്പോൾ അവനു ഉത്തരം ഇല്ലായിരുന്നു, അങ്ങനെ ആണ് നമ്മൾ നിൽക്കുന്ന കർണാടക യിൽ അടുത്തുള്ള കൃഷി പാടം കണ്ടു പിടിച്ചു വിത്ത് പാകുന്നതും, പിന്നെ അതു വിളവെടുപ്പ് ഒക്കെ കാണിച്ചു കൊടുത്തതും ഒക്കെ ഓർമ്മ വന്നു പഞ്ചമി ഈ ഒരു particular portion വായിച്ചപ്പോൾ.. ഇതു പോലെ വളരെ രസകരമായ വായനയും, അറിവും ആണ് ഈ പുസ്തകം നമ്മൾ ക്കു പരിചയപെടുത്തുന്നത്. തീർച്ചയായും കുട്ടികളും, രക്ഷിതാക്കളും വായിച്ചിരിക്കേണ്ട നല്ലൊരു പുസ്തകം. Thank you so much Panchami reading a small portion of this amazing book. All the best wishes and keep it up dear, ❤️❤️❤️

    • @VARADASREADINGROOM
      @VARADASREADINGROOM  4 года назад +3

      I intended to give a review of the book.But I also thought of reading out a relavant portion from toto chan.That' s y I gave an overview of the book.Glad to know that you are also reading the same. I totally agree with your perspective regarding how our kids are to be taught.What u mentioned is true...our kids don't even know where do they get their staple food from.So..lets look forward to a much better education system dreamt by Kobayashi Master .
      Thank you so much Shabina for your valuable comments.

    • @ameerchathalloor5895
      @ameerchathalloor5895 4 года назад

      Pdf ഷെയർ ചെയ്യാൻ പറ്റുമെങ്കിൽ pls 00966537828613

  • @midhlaj123-v2u
    @midhlaj123-v2u Месяц назад +1

    This is orginal story

  • @dheerajaajayakumar
    @dheerajaajayakumar 3 года назад +2

    Nice story and good message

  • @RaphyNeelankavilPavaratty
    @RaphyNeelankavilPavaratty 4 года назад +2

    Nice.
    ഓരോ
    ഒഴിവുകാലത്തും
    ടോട്ടോയെ
    വായിക്കും.
    ടോട്ടോയും
    ഞാനും
    തമ്മിൽ ?
    അടുപ്പം
    കുറുമ്പ് തന്നെ.

  • @deeputhichur7970
    @deeputhichur7970 2 года назад +1

    Currently I am reading the book. I really like the way of your presentation.👌👌I just started my career as a teacher. And now I am having some Totochans in my life☺️

    • @VARADASREADINGROOM
      @VARADASREADINGROOM  2 года назад

      Kudos to the new teacher. Teaching is a noble profession. All the best for your career. Thank you for your comment. Pls do keep watching.

    • @deeputhichur7970
      @deeputhichur7970 2 года назад +1

      @@VARADASREADINGROOM Thank you☺️. Keep going 👍👍

  • @rajileshmk97
    @rajileshmk97 4 года назад +2

    വളരെ nannyittund

  • @ayishamilu1532
    @ayishamilu1532 3 года назад +2

    നിങ്ങളുടെ സംസാരം വളെരെ perfect ആണ് 🤍

  • @maheshm8538
    @maheshm8538 4 года назад +2

    Uroobinte stories veluthakutty, gopalannayarudethadi, etc pinne basheerinte Kathakal ulppeduthamo

    • @VARADASREADINGROOM
      @VARADASREADINGROOM  4 года назад +1

      Basheer kathakal Varada's Reading Room il ulpeduthiyittund.click the link below
      ruclips.net/p/PLUIPH6FsQ8Vxn8REHRK9QkXR3TUwWXF7P

  • @Thekkekannothu
    @Thekkekannothu 4 года назад +2

    Please give author name in description .for coming books..
    Thanks for introducing new books.

  • @ambilijoseph3691
    @ambilijoseph3691 3 года назад

    temple name please which mentioned in the story.

  • @PriyankaSyam-o3f
    @PriyankaSyam-o3f Год назад +1

    Beautiful ❤😊😍

  • @ambilijoseph3691
    @ambilijoseph3691 3 года назад

    How many chapters in this story.?

  • @tvmpanda
    @tvmpanda 4 года назад +2

    Good work

  • @appuappos143
    @appuappos143 4 года назад +2

    ബ്യൂട്ടിഫുൾ

  • @anandankv2615
    @anandankv2615 3 года назад +1

    Thank you very much❤❤❤🙏

  • @ambilijoseph3691
    @ambilijoseph3691 3 года назад

    ഓരോ പാഠത്തിന്റെയും പേര് പറയാമോ

  • @praveenm7121
    @praveenm7121 4 года назад +2

    വിദ്യാഭ്യാസ സമ്പ്രദായം കുറെ മാറിയിട്ടുണ്ട്. എന്നാലും അത് ഇപ്പോഴും അധ്യാപക കേന്ദ്രീകൃതം തന്നെ.
    നല്ല വായന എല്ലാ ഭാവുകങ്ങളും

  • @romilade1061
    @romilade1061 Год назад +1

    My favourite book❤❤

  • @sanishatk103
    @sanishatk103 3 года назад +1

    Thank you mam

  • @letusread7766
    @letusread7766 3 года назад +1

    Keep going

  • @shivaninair6651
    @shivaninair6651 4 года назад +2

    💕💕💕

  • @ambilijoseph3691
    @ambilijoseph3691 3 года назад +1

    school teacherano.work cheyunnundo avdanu.

    • @VARADASREADINGROOM
      @VARADASREADINGROOM  3 года назад

      Teacher allaa. Bank employee aanu .Idayku ingane videos cheyunnu.

  • @fenbwoy8231
    @fenbwoy8231 3 года назад +1

    Ith novel ano? Atho??

  • @മിൻഹമെഹ്ബിൻ
    @മിൻഹമെഹ്ബിൻ 4 года назад +1

    Hi

  • @WayanadanTalk
    @WayanadanTalk 4 года назад +1

    ഹായ് പഞ്ചമി എന്റെ ഒരു സുഹൃത്ത്‌ ഒരു റീഡിങ് റൂം പോലൊരു ചാനെൽ പ്ലാൻ ചെയുന്നുണ്ട് അപ്പൊ ഇതേ പോലെ പുസ്തകങ്ങൾ എടുത്തു വായിക്കുമ്പോൾ content copy right ക്ലെയിം വരില്ലേ ന്നൊരു സംശയം ആൾക്കുണ്ട്.. എന്താണ് അങ്ങിനെ പ്രശ്നം ഉണ്ടോ. വിശദീകരിക്കാമോ
    പിന്നെ ടോട്ടോ ചാൻ വായിച്ചിട്ടുണ്ട് 😍

    • @VARADASREADINGROOM
      @VARADASREADINGROOM  4 года назад +1

      I don't think comment box section is suitable for explaining this.Please ask your friend to refer the copyright guidelines of RUclips..

    • @WayanadanTalk
      @WayanadanTalk 4 года назад

      @@VARADASREADINGROOM He is Doutful.. thats it

    • @VARADASREADINGROOM
      @VARADASREADINGROOM  4 года назад

      Ask him to mail me

  • @ambilijoseph3691
    @ambilijoseph3691 3 года назад +1

    novel aano etho

  • @shivaninair6651
    @shivaninair6651 4 года назад +1

    First comment....

    • @VARADASREADINGROOM
      @VARADASREADINGROOM  4 года назад +2

      Thank you

    • @gopikrishnan330
      @gopikrishnan330 4 года назад +1

      ഇപ്പൊ thirakkilaano

    • @VARADASREADINGROOM
      @VARADASREADINGROOM  4 года назад

      ?????

    • @gopikrishnan330
      @gopikrishnan330 4 года назад

      എന്റെ ഒരു കംമെന്റിനു റിപ്ലൈ കിട്ടിയില്ല. അത്കൊണ്ട് ചോദിച്ചതാ

    • @VARADASREADINGROOM
      @VARADASREADINGROOM  4 года назад

      @@gopikrishnan330 Reply cheyathirikkilla,alpam vaiki aanengilum....

  • @shynimolp5711
    @shynimolp5711 4 года назад +2

    Novel alla athmakathayanu

  • @sanukumars8856
    @sanukumars8856 4 года назад +1

    Katha vayichittulla namukku ethu bore akunnu. Ete oru apesha episode koodiyalum katha muzhuvan varatte

  • @salabhacs7933
    @salabhacs7933 4 года назад +2

    രാജലക്ഷ്മി ടീച്ചറുടെ മാപ്പ് കഥയെപ്പറ്റി കഥാപാത്രസ്വാവങ്ങളെ പറ്റി പറയാമോ

    • @VARADASREADINGROOM
      @VARADASREADINGROOM  4 года назад +1

      Rajalakshmi ude kathakal enikum orupadu ishtaanu..
      Urappayum ulpeduthaan sramikkaam