പരുന്താട്ടം

Поделиться
HTML-код
  • Опубликовано: 26 дек 2024
  • ‪@aasrayadalangal‬
    Parunthattam (പരുന്താട്ടം) *
    Parunthattam is an ancient ritual folk art prevalent in the erstwhile Central Travancore region of Kerala. Parunthattam literally means the dance of ‘Parunthu’ (eagle). It takes themes from folklores and the idea behind the theme is the victory of the good over the evil. Parayan Chenda is the main musical instruments which accompanies this art form.
    പരുന്താട്ടം നാടൻപാട്ടിന്റെ ശീലിനൊത്ത് പരുന്തിന്റെ പൊയ്മുഖവും കുരുത്തോല ചിറകും വെച്ച് പരുന്താട്ടക്കാരൻ അരങ്ങിലെത്തും.പറയൻ ചെണ്ടയായിരുന്നു മുഖ്യവാദ്യമെങ്കിലും ഈയടുത്തകാലത്തായി മാറ്റങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു.അടിമക്കച്ചവടം സജീവമായിരുന്ന കാലത്ത് കാടുകയറിയ അടിയാളന്മാർ ക്കിടയിൽ രൂപം കൊണ്ട കലാരൂപമാണിതെന്നാണ് ചരിത്രം
    ചക്കിയെന്നൊരു ചെമ്പരുന്തവളോ...തെന്നാം..തെയ്യ..ചക്കിയെന്നൊരു ചെമ്പരുന്ത്. വേദിയില്‍ നാടന്‍പാട്ടുകാര്‍ പകര്‍ന്ന പാട്ടിന്റെയും താളത്തിന്റെയും ഊര്‍ജ്ജം പതിയെ കാണികളിലേക്കും പടര്‍ന്ന് തുടങ്ങുകയായി

Комментарии •