സഞ്ജുവിനെ ഒതുക്കാൻ വമ്പൻ നീക്കം | Sanju Samson Chances | Team India

Поделиться
HTML-код
  • Опубликовано: 30 сен 2024
  • സഞ്ജുവിനെ പൂട്ടാൻ
    വമ്പൻ പ്ലാനുകൾ !
    ചാമ്പ്യൻസ് ട്രോഫിക്കും
    ബെഞ്ചിലിരുത്തും...
    #sanjusomson #iccworldcup2024 #rohitsharma #t20worldcup2024 #wicketkeeper #bccinews #indiancricketer #mm007 #me009

Комментарии • 52

  • @lipusunder9332
    @lipusunder9332 3 месяца назад +13

    സത്യത്തിൽ പന്തിനേക്കാൾ 3 ഫോർമാറ്റിലും കളിക്കാൻ യോഗ്യൻ സഞ്ജു ആണ്. എന്നാൽ കളിപ്പിക്കില്ല 👍

    • @vishnuthalapathy1443
      @vishnuthalapathy1443 3 месяца назад +2

      സഞ്ജുവിനെ കൊണ്ട് ടെസ്റ്റ്‌ കളിക്കാൻ വിദേശത്തു കൊണ്ട് പോയാൽ കാണും. പന്ത് ഏത് ഗ്രൗണ്ടിലും ടെസ്റ്റിൽ നന്നായി കളിക്കും. പിന്നെ സഞ്ജു odi മാത്രമേ നന്നായി കളിക്കുന്നുള്ളു. സഞ്ജു t20 യിൽ ഫ്ലോപ്പ് ആണ്

    • @guardianangel777w
      @guardianangel777w 3 месяца назад +4

      ​@@vishnuthalapathy1443onju podaaapa, pant ippol thanne 70 chance kitty t20il, athil 50 above flope anu, 10 kaliyo matto avan kalichu, sanjunu ake mottm 25 kali kitty, athu adupichalla, vellapolum, athil ninnu thanne 4 half century vannitondu, sanju nu proper aayi 10 chance kittiyal theeravunatge ollu pant vaava

    • @dils4301
      @dils4301 3 месяца назад +2

      ​@@guardianangel777wathe.. Correct.. Kure Pant PR vishnu pole ulle alukare blind akunund

    • @LOVE-ns8kx
      @LOVE-ns8kx 3 месяца назад +1

      ​@@guardianangel777w 👍👍👍

    • @skarandec55
      @skarandec55 3 месяца назад

      പന്തിനെ ക്കാ എന്ത് യോഗ്യത sanju വിനു..sanju waste

  • @lipusunder9332
    @lipusunder9332 3 месяца назад +10

    സഞ്ജുവിനെ കളിപ്പിക്കില്ല,, dube കണ്ടോ എത്ര കളിയാതുടരെ കൊടുക്കുന്നത്.. ജാതി, മതം, നിറം സ്റ്റേറ്റ് 👍ഇതൊക്കെ സഞ്ജുവിന് എതിര് ആണ്

    • @guardianangel777w
      @guardianangel777w 3 месяца назад

      avanu 30 vayasu aayadayi ini ennu kittan anu, 5 year koodi ondakum, but e thacholikal bjp avanmaru anu ivanu chance kodukkathe, reason Christian aayathu kondu, ennitu ivide avanmarde Christian sneham onnu kananam

    • @SarathPk-n1w
      @SarathPk-n1w 3 месяца назад

      Once gg become coach he will give opportunity

  • @Subhashmarayoor
    @Subhashmarayoor 3 месяца назад +5

    സഞ്ജു- വിനെ കളിപ്പിക്കാത്തത് (വർഷങ്ങളായി) കൊണ്ട് ഇന്ത്യൻ ടീം നെ തന്നെ ഇഷ്ടല്ലണ്ടാവുന്നുണ്ട്. പിന്നെ മനസ്സിൽ കുറെ തെറിപറഞ്ഞിട്ട് കളികാണുന്നു.

  • @vaishnavvlogs9127
    @vaishnavvlogs9127 3 месяца назад +5

    Sanju മാത്രമല്ല ഒരുപാട് പേരെ അവഗണിക്കുന്നു..

  • @EinsteinBavachen
    @EinsteinBavachen 3 месяца назад

    സിംബാബ്‌വെയ്‌ക്കെതിരെ ധ്രുവ് ജൂറൽ വിക്കറ്റ് കീപ്പറാകും. സഞ്ജു ബെഞ്ചിലുണ്ടാകും.

  • @aravindrajkr108
    @aravindrajkr108 3 месяца назад

    സഞ്ജു നെ മാത്രം ഒതുക്കാൻ 😂
    Chahal zimababae സീരീസ് പോലും എടുത്തിട്ടില്ല അപ്പോഴാ സഞ്ജു

  • @vargheselilly3815
    @vargheselilly3815 3 месяца назад

    സിംബാബ്‌വേക്ക്‌ എതിരെയെങ്കിലും ഒന്നോ രണ്ടോ സെഞ്ചുറി ഒക്കെ അടിച്ച് ടോപ് സ്‌കോറർ ആകട്ടെ ,,,, അപ്പോൾ അവസരങ്ങൾ വരും ,,,,, ബെഞ്ചിൽ ഇരിക്കേണ്ടി വരില്ല ,,,,,,

  • @mithunmohan1473
    @mithunmohan1473 3 месяца назад +2

    Dube got so many chances no use ..even Kohli should immediately retire from T20

  • @itsmetony666
    @itsmetony666 3 месяца назад

    Ithokke ningalodu Aaranu paranjathu? Agarkar ano?

  • @mohandascucu9631
    @mohandascucu9631 3 месяца назад +3

    നിന്നെ ടീം സെലക്ടർ ആക്കാൻ പരിപാടി ഉണ്ട് 😁😁😁

  • @abhijithab8944
    @abhijithab8944 3 месяца назад

    rohithinum kohlikkum panthinum dhube kkum oke valla vayarilakkamo mel vedhanayo indel sanjunum jaiswalinum oke chanc kittiyekkum.
    ithallel retired cheyth poya Dhinesh karthikineyo dhooniyeyo oke mudi coulr chyth kond varum BCCI

  • @prahladpv8624
    @prahladpv8624 3 месяца назад +2

    സഞ്ജുവിന് നല്ല ഒരു അവസരം കിട്ടും കാത്തിരിക്കാം 🥰🥰

    • @guardianangel777w
      @guardianangel777w 3 месяца назад

      @@prahladpv8624 avanu 30 vayasu aayadayi ini ennu kittan anu, 5 year koodi ondakum, but e thacholikal bjp avanmaru anu ivanu chance kodukkathe, reason Christian aayathu kondu, ennitu ivide avanmarde Christian sneham onnu kananam

  • @abhilashvs4430
    @abhilashvs4430 3 месяца назад +1

    ODI യിൽ നിന്ന് എങ്ങനെ ഒഴിവാക്കും ഇന്ത്യ ലാസ്റ്റ് SA യിൽ കളിച്ച മാച്ചിൽ MAN OF THE MATCH(CENTURY) ആയിരുന്നു

    • @skarandec55
      @skarandec55 3 месяца назад

      One day യിൽ panth and rahul...sanju വേണ്ട...ഉണ്ടാവില്ല

  • @Pramod5785-yp4gp
    @Pramod5785-yp4gp 3 месяца назад

    ഗാലിയ മാറ്റം

  • @febymaani5365
    @febymaani5365 3 месяца назад +1

    Rahulinte performance anusarich erikum sanjuvinte champion trophy stanam

  • @asokkumar7768
    @asokkumar7768 3 месяца назад

    സഞ്ജു ഒരിക്കലും ഇന്ത്യൻ ടീമിൽ സ്ഥിരമായി ഉണ്ടാകില്ല ഇവിടെ തുടർന്നാൽ ആ ബഞ്ചിൽ സ്‌ഥിരമാറ്റം

  • @gp94477
    @gp94477 3 месяца назад +1

    Bench samson

  • @gangadharanpv3887
    @gangadharanpv3887 3 месяца назад

    സഞ്ചുവിനെ അവഗണിക്കുന്നു എന്നത് ശരിയാണ് പക്ഷെ '
    സഞ്ചുവിന് ഒരു പ്രശ്നം ഉണ്ട്. അവിചാരിതമായ ഒരു അലസത അദ്ദേഹത്തെ അലട്ടുന്നുണ്ട്. പിച്ചിൽ എത്തിയാൽ ഹാർദ്ദിക്കിനെ പോലെ ഒരു സിംഹമാകണം. നല്ലൊരു വ്യക്തിയായിട്ടു മാത്രം കാര്യമില്ല. ആക്രമിച്ച് കളിക്കണം. സ്വന്തം വകയിൽ തൻ്റെ ടീമിനെ ജയിപ്പിക്കണം.

  • @dilipd1893
    @dilipd1893 3 месяца назад

    T20 Ranking
    Sanju Samson - 209
    Yasaswi jaiswal - 7
    Yasaswi jaiswal ine teamiledukanamennu parayunathinu pakaram parayunnath
    sanjuvine teamildukanam

  • @SarathPk-n1w
    @SarathPk-n1w 3 месяца назад

    In my opinion sanju deserving place 11,but most eligible player to be in 11 yuzi carribean pitches are good for spinners but they are not giving chance to yuzi, yuzi can turn the ball both end, unfortunately he is not getting opportunity,

  • @antonyedappara6703
    @antonyedappara6703 3 месяца назад

    Very. Old
    Players. Purathupokatte....

  • @Airaviewrs
    @Airaviewrs 3 месяца назад

    Keralam en chithikunu but India en alojikunila

  • @vpopzienz8502
    @vpopzienz8502 3 месяца назад

    ഒന്നോ രണ്ടോ കളി അല്ല. ഒറ്റ കളി. അത്രെയേ കിട്ടൂ

  • @guardianangel777w
    @guardianangel777w 3 месяца назад

    Eduttilel kali kanilla, ipl matram kanu, athum iyal kalikkunindel

  • @Speciaforcecobra
    @Speciaforcecobra 3 месяца назад

    Pantinta thazha ullu sanju

  • @Airaviewrs
    @Airaviewrs 3 месяца назад

    Sanju Samson good player
    But bad luck
    This situation India no 1
    How can playing 11

  • @VISHNUNR07
    @VISHNUNR07 3 месяца назад

    Sanju indayittum karyam illa

  • @rafnajrafzz1485
    @rafnajrafzz1485 3 месяца назад

    JAAATHI MATHAM- ITHU MATHRAM AANU KARYAM
    CHAANAKAM KI JAI🤗

  • @FaisalFaisal-cr7ju
    @FaisalFaisal-cr7ju 3 месяца назад +2

    സഞ്ജു ഉണ്ട ഉണ്ടാകും

  • @bharathseaboy1057
    @bharathseaboy1057 3 месяца назад

    Sanju keeper alle pant irikkumbol yendina sanju 😊

    • @dils4301
      @dils4301 3 месяца назад

      Ath ntha keeper ayath kond field cheyan padilee... Ente ponnoooooo

    • @maheshche6267
      @maheshche6267 3 месяца назад +1

      Panthinte kali kandille bhayangaram

  • @sajimonstephen7219
    @sajimonstephen7219 3 месяца назад

    Exactly right

  • @SujithSujithps-pp9wy
    @SujithSujithps-pp9wy 3 месяца назад

    Nicebro❤❤🎉❤❤

  • @prakashcheriyaparakkal6315
    @prakashcheriyaparakkal6315 3 месяца назад +1

    Indian ബിജെപി team

  • @Padmalal-c6o
    @Padmalal-c6o 3 месяца назад +1

    പണ്ട് രാമൻ ലാംബ എന്നൊരു കളിക്കാരനുണ്ടായിരുന്നു. കളിക്കാൻ ടീമിലെടുത്താൽ വട്ട പൂജ്യം, അല്ലാത്തപ്പോൾ മുടിഞ്ഞ കളിയും. ഇത് തന്നെയാണ് മഞ്ജുവിന്റെ കുഴപ്പവും. കിട്ടുന്ന ആര അവസരം മുതലാക്കണം. ഇത് കിട്ടുന്ന അവസരം കളഞ്ഞു കുളിക്കുക. പിന്നെ മലയാളി ഫാൻസിന്റെ തെറിവിളയും പ്രകോപനവും മറ്റൊരു കാരണമാകും. ക്രിക്കറ്റ്റിൽ പ്രതിഫകൾക്ക് ഒരു കുറവുമില്ല.

  • @guardianangel777w
    @guardianangel777w 3 месяца назад

    avanu 30 vayasu aayadayi ini ennu kittan anu, 5 year koodi ondakum, but e thacholikal bjp avanmaru anu ivanu chance kodukkathe, reason Christian aayathu kondu, ennitu ivide avanmarde Christian sneham onnu kananam

    • @aravindrajkr108
      @aravindrajkr108 3 месяца назад +1

      അപ്പോൾ സിറാജ് ഷമ്മി, കളിക്കുന്നതോ, ടീമിൽ ഹിന്ദു ക്രിസ്ത്യൻ മുസ്ലിം സിഖ് എന്നൊന്നും ഇല്ല , ടീം കോമ്പിനേഷൻ ആണ് ഇമ്പോര്ടന്റ്റ്‌, താങ്കൾ പറയുന്നു രീതിയിൽ മതം നോക്കി ആണ് പ്ലയെര്സ് സെലക്ട്‌ ആകുക എങ്കിൽ karun nair savarana ഹിന്ദുആണ്
      Triple സെഞ്ച്വറി അടിച്ച next series പുള്ളി പ്ലായിഗ് 11 ഇല്ല സഞ്ജു നെ കാളും firstClass ക്രിക്കറ്റിൽ better stats undu, മതം ആണ് ഫാക്ടർ എങ്കിൽ പുള്ളി ടീമിൽ എപ്പോഴേ കേറും
      രാഹുൽദ്രാവിഡ്, രോഹിത്, കോഹ്ലി പോലെ സെക്കുലർ ആയി ചോദിക്കുന്ന മനുഷ്യർ ആണ്
      ഫാക്ട് അറിയാതെ ആണ് താങ്കൾ സംസാരിക്കുന്നതു

  • @MuhammadAli-zp4bg
    @MuhammadAli-zp4bg 3 месяца назад

    വേറെ അവസരം ഉണ്ടല്ലോ ഇവിടെ തന്നെ കളിക്കണം എന്ന് ഉണ്ടോ