U just spat the truth🎉On point💖To the beginners, just take it as a game or a freetime hobby, begin with small capital and study different stocks, market and how it works. Wish to master a skill rather than making money out of it. Money will eventually follow...
Hy Bro, I am 18 years old. Nan brode video korche massayi kandukondirikkunnu. Nna dayli pattern okke cheythu nokkarund (trading view il) . Ente kayyil oru 15 usdt indayiru nu. XRPUSD enna coinl oru triangle pattern (4 h) kandu. Oru 5 minutes time framil poyi oru trade eduthu. Reward ratio oru 2 vachu. Inn morning aan trade eduthath ath ippo profit adichu enikk ippo 22 ustd aayi😊. I am so happy ❤. Nigale videos kandu kond mattram aan Nan cheythath. Thank you broooooo❤❤😊
പിന്നെ ട്രേഡിങ് പഠിച്ച് കുറച്ചു ലാഭമുണ്ടാക്കിയ അടുത്ത മാസങ്ങൾ കൊണ്ടുതന്നെ ഒരു ക്ലാസ്സൊക്കെ തുടങ്ങി ഒരു സെക്കൻഡറി വരുമാനവും ഉണ്ടാക്കുക.. അതും കൂടി പറഞ്ഞു കൊടുക്ക്
Job മാസം അവസാനം എങ്ങനെ ആയാലും സാലറി കിട്ടും but ഇത് കിട്ടിയാൽ ഊട്ടി ഇല്ലേൽ ചട്ടി ഇനിയിപ്പോ എന്നെ വല്യ വല്യ pro ട്രാഡർ മാരുടെ കഥ പറഞ്ഞു ഊക്കാൻ വരുന്നവരോട് ഒന്നേ പറയാൻ ഉള്ളു നിങ്ങൾക്ക് അങ്ങനെ pro ആവാൻ ആവും എങ്കിൽ നല്ലത് അല്ല എങ്കിൽ ജോബിന്റെ കൂടേ കൊണ്ടുപോകുന്നത് ആണ് നല്ലത് ആകെ രണ്ട് നല്ല ട്രേഡ് കിട്ടിയപ്പോ abord job ഒഴിവാക്കി നാട്ടിൽ ട്രാഡർ ആവാൻ വന്ന ചങ്ക് എനിക്ക് ഉണ്ട് ഇപ്പോൾ ഊമ്പിതെറ്റി ഇരിപ്പ് ആണ് ആകെ ഉള്ള വണ്ടി വരെ വിറ്റ് so think well try ur best
അണ്ടി കച്ചവടം മുതൽ എല്ലാം പെടും bro നാട്ടിൽ പറമ്പ് പാട്ടത്തിന് എടുത്ത് ബംഗാളികളെ വച്ചു കൃഷി ഇറക്കി നീ നിന്റെ ജോലിക്കും പോകുന്നേൽ അതും multiple income thanne an
അത് ആരും പറഞ്ഞു കൊടുക്കില്ല ബ്രോ. നമുക്ക് അവർ പറഞ്ഞു തരുന്നത് ഓരോ ഇൻഡിക്കേറ്റർ വെച്ചുള്ള trading ആണ് അത് എങ്ങനെ പോയാലും നഷ്ട്ടം ഉണ്ടാക്കും 💯നമ്മൾ തന്നെ കുറെ നാൾ എടുത്ത് ഒരു trading strategy make ചെയ്യണം എന്നാലേ വിജയിക്കൂ 👍
Bro nhan ippo tradingil around 4years aayi adhyam nhanum elladthum ellarvadum chodikundhum videos kannunadhum strategy nalladh undo ennan but at my 4th year I realised strategy alla main 1.plan 2.Risk reward 3.patience and mindset Ee karyangalan main ee karyangal eppalano nhamal mansilakunadh appolayirikum nhamalk profitable aavan patta ende 3varsham verudhe poi adhil nin nhan padichathan ee karayangal min 50% winrate ulla strategy with 1:² Risk reward undel ee megahlayil vijahikam❤
Leave, Work preasure, Office politics, Client calls, Shift, OT, No salary hike, Error call, Quality call, Improvement call, Follow up... Ellam kynjit Kai il kitunath 5 Days il theerum. 🙂 veendum repeat.
U need a better job
Marketing field aan alle 😅
Work life balance kittunnillenkil vere job nu try cheyyuka, job confirm aayathinu shesham mathram resign iduka...(Nnittu notice period aagoshikkuka😜)
Yes. vere job nokunn. Market field alla. Infopark il aan. Next week Lulu cyber tower il interview ind. Attend cheyyanam. 😌😌😌
@@ajithmg16 All the best❤
ട്രേഡിംഗ് ആണ് ടെൻഷൻ കൂടുതൽ,ജോബ് ടെൻഷൻ ഇത്രയും വരില്ല
💯
😂😂😂
For beginners only
Professional always have a plan
2num athinte trackil ethunnavare tension undakkunnu
@adarshshibu7563 ആകെ 10 ശതമാനം ആളുകൾ മാത്രമെ പ്രോഫ്ഷണൽ ആയിട്ട് ഉള്ളൂ,
U just spat the truth🎉On point💖To the beginners, just take it as a game or a freetime hobby, begin with small capital and study different stocks, market and how it works. Wish to master a skill rather than making money out of it. Money will eventually follow...
Hy Bro, I am 18 years old. Nan brode video korche massayi kandukondirikkunnu. Nna dayli pattern okke cheythu nokkarund (trading view il) . Ente kayyil oru 15 usdt indayiru nu. XRPUSD enna coinl oru triangle pattern (4 h) kandu. Oru 5 minutes time framil poyi oru trade eduthu. Reward ratio oru 2 vachu. Inn morning aan trade eduthath ath ippo profit adichu enikk ippo 22 ustd aayi😊. I am so happy ❤. Nigale videos kandu kond mattram aan Nan cheythath. Thank you broooooo❤❤😊
How much % of your capital did you risk ?
Part time ayitt cheythal engane cheyam bro
പിന്നെ ട്രേഡിങ് പഠിച്ച് കുറച്ചു ലാഭമുണ്ടാക്കിയ അടുത്ത മാസങ്ങൾ കൊണ്ടുതന്നെ ഒരു ക്ലാസ്സൊക്കെ തുടങ്ങി ഒരു സെക്കൻഡറി വരുമാനവും ഉണ്ടാക്കുക.. അതും കൂടി പറഞ്ഞു കൊടുക്ക്
അതിനുള്ള കഴിവുള്ളവർക്ക് അങ്ങനെയും വരുമാനം ഉണ്ടാക്കാം ബ്രോ …
അതും വീഡിയോയിൽ പറയാമായിരുന്നു 😂😂
@@The9tothe8 skill based income എന്ന് പറഞ്ഞിട്ടുണ്ടല്ലോ .. വീഡിയോ മുഴുവൻ കണ്ടില്ലല്ലേ … വിശദമായിട്ട് മറ്റൊരു വീഡിയോയിൽ പറയാം ♥️ മതിയോ ??
SMART money concept
Bro how to build an edge athine pati oru video cheyo
@@ghispaul5643 👍👍
Bro spottil trade edukkumbol SL. TP option kanunnilla .why pls reply
Eatha exchange?
I think market order execute aayathinn sheshame sl vekkan pattukayullu ennann
Binance
Crypto currency ulla tax( during trading) athine patti oru detail video cheyyo .
Already cheythittund.. check crypto tax playlist
Korachu koode detail ayi venm
Bro but njaan oru kaaryam parayaam mattullavare jeevikkunnadhe kande jeevikkumbole nammal avarakkaal munnil ethanam enna oru aagraham nammuda manassil varum.adhipole trading aayaalum job aayaalum ee avastha maatiyaal nammukkokka sugamaayi jeevikkaam.
Warrent buffet thanna parangittundallo.aavashyamillaatha saadhanangal nammal vaangiche kootiyaal aavashyamulla saadhanangal nammukke vilkendi varum enne.
@@WallStreetOffl
Job മാസം അവസാനം എങ്ങനെ ആയാലും സാലറി കിട്ടും but ഇത് കിട്ടിയാൽ ഊട്ടി ഇല്ലേൽ ചട്ടി ഇനിയിപ്പോ എന്നെ വല്യ വല്യ pro ട്രാഡർ മാരുടെ കഥ പറഞ്ഞു ഊക്കാൻ വരുന്നവരോട് ഒന്നേ പറയാൻ ഉള്ളു നിങ്ങൾക്ക് അങ്ങനെ pro ആവാൻ ആവും എങ്കിൽ നല്ലത് അല്ല എങ്കിൽ ജോബിന്റെ കൂടേ കൊണ്ടുപോകുന്നത് ആണ് നല്ലത് ആകെ രണ്ട് നല്ല ട്രേഡ് കിട്ടിയപ്പോ abord job ഒഴിവാക്കി നാട്ടിൽ ട്രാഡർ ആവാൻ വന്ന ചങ്ക് എനിക്ക് ഉണ്ട് ഇപ്പോൾ ഊമ്പിതെറ്റി ഇരിപ്പ് ആണ് ആകെ ഉള്ള വണ്ടി വരെ വിറ്റ് so think well try ur best
Sir, നിങ്ങളുടെ തുടക്ക കാലത്തു നിങ്ങൾ ഒരു ദിവസം എത്ര സമയം ചാർട്ടിന് മുൻപിൽ spend ചെയ്തിരുന്നു? (Technical analysis,backtest etc…)
Quality 👌👌
Bro talk about smart money concept
Brode multiple source of income endhokke aanu
Will discuss in another video
അണ്ടി കച്ചവടം മുതൽ എല്ലാം പെടും bro നാട്ടിൽ പറമ്പ് പാട്ടത്തിന് എടുത്ത് ബംഗാളികളെ വച്ചു കൃഷി ഇറക്കി നീ നിന്റെ ജോലിക്കും പോകുന്നേൽ അതും multiple income thanne an
Batman Wallpaper link ayakko?
Brointe side income source enthaanu
ചേട്ടാ order blockum supply and demand thammilulla difference entha randum same concept alle
No
Bro bingx il engane copy trade cheyam
Bro need to join your community (not in telegram)
Have already installed based on your referral
. How should I join?
Me too
DM on instagram
Bro ningadalude broker name entha :
Check video description
Sir how can i contact you.
Bro exness go ill btc kanikkunnilla
Exness apk download cheyu കിട്ടും
Boss! How to avoid tax video cheyyaamo?? 😢
Check crypto tax playlist
income tax kettanna
Bro nigalude strategy entha
Strategy alla bro mentality aanu main... eath Strategy use cheythalum profit undakkan pattum...money management, risk management, mentality ithokkeyanu main
അത് ആരും പറഞ്ഞു കൊടുക്കില്ല ബ്രോ. നമുക്ക് അവർ പറഞ്ഞു തരുന്നത് ഓരോ ഇൻഡിക്കേറ്റർ വെച്ചുള്ള trading ആണ് അത് എങ്ങനെ പോയാലും നഷ്ട്ടം ഉണ്ടാക്കും 💯നമ്മൾ തന്നെ കുറെ നാൾ എടുത്ത് ഒരു trading strategy make ചെയ്യണം എന്നാലേ വിജയിക്കൂ 👍
@@abingeorge6886 ath enikk ariyam njan oru forex trader aan ente strategy crypto yil nokkumbbol work aaval kuravaan atha chothiche
@@amalapputtan4056 lit padicholu bro nalla working aan
Bro nhan ippo tradingil around 4years aayi adhyam nhanum elladthum ellarvadum chodikundhum videos kannunadhum strategy nalladh undo ennan but at my 4th year I realised strategy alla main
1.plan
2.Risk reward
3.patience and mindset
Ee karyangalan main ee karyangal eppalano nhamal mansilakunadh appolayirikum nhamalk profitable aavan patta ende 3varsham verudhe poi adhil nin nhan padichathan ee karayangal min 50% winrate ulla strategy with 1:² Risk reward undel ee megahlayil vijahikam❤
Enthu patti bro video ittitu kure ayillo
Inimuthal correct aayi idam
Brode monthly income??
Last month 1and half lack only through trading
Video kanditt onnm manasilayille😂
@Elonmusk-ez9ko elonmmusk 😋😂😂
Karyam parayu valich neettathey
Watch in 1.5x
❤❤❤
What is your capital?
around 5000$
I stopped crypto trading
Why
Endha kaaryam bro
Mee too
Njaanum
@@shaheelahammed3400 its not work retail people hands
🗣: good information 👏🫶