ചേച്ചി ചേട്ടാ നിങ്ങൾ ഒന്നുകൊണ്ടും പേടിക്കണ്ട കുഞ്ഞു വാവക്ക് ഒന്നും പറ്റില്ല ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ചേച്ചിയുടെയും ചേട്ടന്റെ കൂടെയും വാവയുടെയും കൂടെ ഉണ്ടാകും 🙂
നിങ്ങൾ വിഷമിക്കേണ്ട കുഞ്ഞിന് ഒന്നും സംഭവിക്കില്ല. പ്രസവം കഴിയുമ്പോൾ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ല എന്ന് ഡോക്റ്റർമാർ പറയും. ദൈവത്തിൽ വിശ്വാസമർപ്പിച്ച് പ്രാർത്ഥിക്ക് . ഞങ്ങളും പ്രാർത്ഥിക്കാം❤️❤️❤️
എനിക്കും ഇങ്ങനെ ഉണ്ടായിരുന്നു But 7 monthil ഡെലിവറി ആയി. എന്റെ മോൾക്ക് ഒരു കുഴപ്പവും ഇല്ല സുഖമായിരിക്കുന്നു.ഇപ്പോൾ 7 വയസ്സായി.പേടിക്കണ്ട നിങ്ങൾ ഒരു കുഴപ്പവും ഉണ്ടാവില്ല
Allahuve aa kunjin onnum varutharuthe nalla arogyathhode ee lokathekk chuveduvekkatte AMEEN,kunjineyum ammayeyum nee kakkane rabbe ente prathana nigalodappamund ensha allah ellam nallathayi varatte. end situation vannalum thalararuth munnott povanam ee dr paranjathallam aa kunjinte janmathode sathyamavathirikkatte ameen insha Allah😥😍
കുഞ്ഞു വാവക്കു ഒന്നും സംഭവിക്കില്ല. നിങ്ങൾ ധൈര്യമായി ഇരിക്ക്. ദൈവം നിങ്ങളുടെ കുഞ്ഞു വാവയുടെ കൂടെ ഉണ്ട്. ധൈര്യമായി മുന്നോട്ടു പോവുക. GOD BLESS YOU DEARS AND EPIC BABY. 🥰🥰🥰♥️♥️♥️🥰🥰🥰
ഞങ്ങളുടെ കുഞ്ഞിനും ഇതേ പ്രശ്നം തന്നെ ആയിരുന്നു. 5ആം മാസത്തെ സ്കാനിംഗ് ഇല് ആണ് അറിഞ്ഞത്.എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്,എന്നൊക്കെ എല്ലാവരും പറഞ്ഞതാ.എന്നിട്ടും അബോർഷൻ ചെയ്യാൻ ഞങ്ങൾക്ക് മനസ്സ് വന്നില്ല. ഡെലിവറി കഴിഞ്ഞ് സമയത്ത് ഞാൻ കുഞ്ഞിനെ കണ്ടതാ പിന്നെ എന്നെ കുഞ്ഞിനെ കാണിച്ചത് പോലും ഇല്ല.പിറ്റേന്ന് നേരെ nicu ambulance ഇൽ അമൃതക്ക് കൊണ്ടുപോയി. ഇപ്പൊൾ എറണാകുളം അമൃത ഹോസപിറ്റലിലെ ചികിത്സ ആണ്. ഇപ്പൊൾ ഹാർട്ടിൽ സ്റ്റഡ് ഇട്ടിരിക്കുവാ. 2-3 മാസം കൂടി ഇരിക്കുമ്പോൾ ചെക്ക്അപ്പ് ന് കൊണ്ടുപോകുന്നുണ്ട്. ഇത് വരെ കുഴപ്പം ഒന്നും ഇല്ല എന്നാണ് docters പറഞ്ഞത്.one year കഴിഞ്ഞു operation വേണം എന്ന് docters പറഞ്ഞിരുന്നു. ഇപ്പൊൾ കുഞ്ഞിന് 4 മാസം ആയി.baby boy ആണ്
Allhaa ആ കുട്ടിക്ക് ഒരു കുഴപ്പവും ഇല്ലാതെ ഈ പാവങ്ങൾക്ക് കൊടുക്കണേ...എൻറെ കൂട്ടുകരിക്കും ഇങ്ങനെ ആയിരുന്നു അവളോട് ആ കുഞ്ഞിനെ ഒഴിവാക്കാൻ എല്ലാ ഹോസ്പിറ്റലിൽ നിന്നും പറഞ്ഞത് ആയിരുന്നു,അവളുടെ വീട്ടുകാർ അടകം പറഞ്ഞു അപ്പോൾ അവൾ പറഞ്ഞത് ഏതായാലും കുറച്ചു കാലം അല്ലെ ഞമ്മളൊക്കെ ഭൂമിയിൽ ഉണ്ടാവൂ എന്തു വന്നാലും ഞാൻ നോക്കികൊളം എന്നു പറഞ്ഞു ഇപ്പോൾ മോൻ 3 വയസ്സ് ആയി പടച്ചവന്റെ കൃപ കൊണ്ട് ആ കുഞ്ഞിന് ഒരു അസുകമോ,ഡോക്ടർമാർ pedippicha പോലെ ഒന്നുമില്ല..നിങ്ങൾക്കും അങ്ങനെ ആവട്ടെ
സമാധാനമായിട്ട് ഇരിക്കു രണ്ടു പേരും, നല്ലതേ വരൂ... കുഞ്ഞുവാവക്കും നിങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.... ♥️സർവേശ്വരൻ ആ കുഞ്ഞിന് സർവ്വ ആരോഗ്യവും നൽകട്ടെ..
ഒരു പ്രശ്നം ഉണ്ടാവില്ല എൻറെ മോൾക്കും ഇതേ പ്രശ്നം പറഞ്ഞതായിരുന്നു പക്ഷേ പ്രസവം കഴിഞ്ഞപ്പോൾ കുഞ്ഞിന് ഒരു കുഴപ്പവുമില്ല അമ്മയ്ക്കും കുഞ്ഞിനും ഒരു പ്രശ്നവും ഉണ്ടാവില്ല രണ്ടുപേർക്കും വേണ്ടി പ്രാർത്ഥിക്കാം
ഒന്നുകൊണ്ടും പേടിക്കണ്ടാട്ടൊ... ഭഗവാനിൽ വിശ്വസിക്കു... നിങ്ങൾക്ക് ഈ കുഞ്ഞിനെ തന്ന ഭഗവാൻ തന്നെ അതിനുള്ള പരിഹാരവും കണ്ടു വെച്ചിട്ടുണ്ടാവും😇😇😇ധൈര്യം കൈവിടാതെ പ്രേതിക്ഷയോടെ കാത്തിരിക്കൂ... നല്ലതു മാത്രം വരട്ടെ 😇😇എന്നും പ്രാർത്ഥന കൂടെ ഉണ്ടാവും... നല്ലൊരു പോന്നോമനയെ തന്നെ കിട്ടട്ടെ🙌🙌
ഒന്നും വരില്ല Bro &sis. എന്റെ ഫ്രണ്ടിന്റെ കുട്ടിക്ക് ഇതുപോലെ ആണ്. അവനിപ്പോൾ 2വയസ്സ് ആയി no problem. നിങ്ങളെപ്പോലെ ധൈര്യമായി continue ചെയ്യാൻ തീരുമാനിച്ചു. ഇപ്പൊ അവൻ ഓടി നടക്കുന്നു. God bless you😍
ജനിക്കാൻ പോകുന്ന കുഞ്ഞിന് എന്ത് പ്രശ്നം ഉണ്ടായാലും ഒരിക്കലും വേണ്ട എന്ന് വെക്കരുത് ആത്മ ധൈര്യത്തോടെ എല്ലാം നേരിടണം അതിനു ഉള്ള karuthth വേണം ധൈര്യം കൈവിടരുത് നമ്മളുടെ പ്രാത്ഥന കൂടെ ഉണ്ടാകും ധൈര്യമായിട് ഇരിക്കു babykum അമ്മയ്ക്കും ഒരു ബുധിമുട്ട് ഇല്ലാതിരിക്കട്ടെ
വാവയ്ക്ക് ഒരാപത്തും വരില്ല..ഈ സമയം ടെൻഷൻ ആകല്ലേ... സമാധാനത്തോടെയും സന്തോഷത്തോടെയും മിടുക്കിയായിരിക്കൂ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ദൈവം തുണയ്ക്കും ഉറപ്പാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.. സാരമില്ലടാ എല്ലാം ദൈവം അറിയുന്നുണ്ട്... ഈ ദുഃഖത്തിന് ഒരു സന്തോഷം ഉറപ്പായും ഉണ്ടാകും
എന്റെ രണ്ടാമത്തെ കുഞ്ഞിനും ഡോക്ടർമാർ ഒത്തിരി problems പറഞ്ഞിരുന്നു, pregency സമയത്ത് എനിക്ക് നീമോണിയ ആയി icu വിൽ രണ്ട് മാസത്തോളം കഴിഞ്ഞു, അതും ആറാം മാസത്തിൽ, കുഞ്ഞിന്റെ കാര്യത്തിൽ ഒരു ഗ്യരന്റിയും തന്നിരുന്നില്ല, കുഞ്ഞിന് അംഗവകല്യം തന്നെ ഉണ്ടാകാം എന്നു വരെ പറഞ്ഞു എന്റെ വീട്ടുകാരുടെ എന്റെ ഹസ്സ്ബാന്റിന്റെ എല്ലാവരുടെയും പ്രാർഥന, .... സിസേറിയന് ശേഷം കുഞ്ഞിന്റെ chekup കഴിഞ്ഞപ്പോൾ ഡോക്ടർ മാർക്ക് തന്നെ അതിശയവും സന്തോഷവും ആയിരുന്നു, മോൻ വളരെ helthy ആയിരുന്നു, കുറച്ച് wait കുറവ് മാത്രം ഇപ്പോൾ മോന് മൂന്ന് വയസ്. രണ്ടാളും സന്തോഷമായി സമാധാനമായി ഇരിക്കണം, എല്ലാവരുടെയും പ്രാർഥന അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാകും. ആരോഗ്യമുള്ള ഒരു വാവ ദൈവം തരും. ദൈവം അനുഗ്രഹിക്കട്ടെ.....
Chechy ഞാൻ ഒരു ടീച്ചർ ആണ് എന്റെ ക്ലാസ്സിൽ ഇതുപോലെ ഒരു കുട്ടി ഉണ്ടായിരുന്നു പക്ഷെ കുട്ടി ജനിച്ചു കഴിഞ്ഞപ്പോൾ ഒരു കുഴപ്പവും ഇല്ല ക്ലാസ്സിലെ topper അവനാണ് നിങ്ങളെ ദൈവം കൈ വിടില്ല aa കുഞ്ഞിനെ നിങ്ങൾ നശിപ്പിച്ചില്ലല്ലോ ദൈവം നിങ്ങളെ അനുഗ്രഹിക്കും ഞങളുടെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ട് ചേച്ചിയുടെ aa കോൺഫിഡൻസ് അതാണ് aa കുഞ്ഞിന്റെ ഭാഗ്യം
എല്ലാം ok ആവും... വാവ ക്ക് ഒന്നും വരില്ല എല്ലാവരുടെയും പ്രാത്ഥന ഉണ്ട്... വിഷമിക്കണ്ട... ഇത് കേട്ടപ്പോൾ നല്ല വിഷമം വരുന്നുണ്ട്.. അപ്പൊ നിങ്ങളുടെ അവസ്ഥ ആലോചിക്കാൻ വയ്യാ
എന്റെ ബ്രദർ 23yrs ayi ഉണ്ടായപ്പോൾ ഹാർട്ട് നു ഇതേ പ്രോബ്ലം ആയിരുന്നു വാൾവ് ചുരികിപോകുന്നതാണ് പിന്നെ ചെറിയ ഹോൾ ഉണ്ടായിരുന്നു ഉണ്ടായപ്പോൾ നന്നായി ബുദ്ധിമുട്ടി സർജറി പറ്റില്ല 10വയസ് ആകട്ടെ എന്ന് പറഞു എല്ലാവരും പ്രാത്ഥിച്ചു എപ്പോഴും ശ്വാസം മുട്ടായിരുന്നു ഇപ്പഴും ചെറുതായിട്ടുണ്ട് പണ്ടത്തെ കാലത്ത് ആരും എടുക്കാതില്ലായിരുന്നു പേടിയായിരുന്നു അവനെ but ഞങളുടെ കുടുംബത്തിന് മുത്തായിരുന്നു അവൻ അവൻ ഉണ്ടായതോടെ ഞങ്ങൾ രക്ഷപെട്ടു ഇപ്പോഴും തണുപ്പ് പറ്റില്ല പെട്ടന്ന് പനിപിടിക്കും അങ്ങനെ പ്രശ്നം ഉണ്ട് ഡോക്ടർ മാർ പറഞു സർജറി അവശമില്ല മാറിക്കോളും എന്ന് മരുന്ന് കഴിക്കുന്നുണ്ട് ഇപ്പോൾ നല്ലൊരു ബിസിനസ് man ആണ് but അനുഗ്രഗമാണ് അവർ ബുദ്ധിമുട്ട് ഉണ്ടാക്കും നിങ്ങൾ വേഷമിക്കരുത് പ്രാത്ഥന ഏറ്റവും വേണ്ടാത് പ്രാത്ഥിക്കാം പേടിക്കേണ്ട baby വലിയ നിലയിലെത്തും ഒരു സംശയവും വേണ്ട
ഒന്നും പേടിക്കാതെ ചെക്കപ്പിനു പോയി വരു ആയുസ്സും ആരോഗ്യവും ഉള്ള ഒരു ഉണ്ണിക്കണ്ണനെ നിങ്ങൾക്കു ലഭിക്കും എൻ്റെ പ്രാർത്ഥനയിൽ ഇനി നിങ്ങളും കുഞ്ഞുവായും ഉണ്ടാവും ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും ചേച്ചിയുടെ മുഖത്തെ ചിരിയിൽ ഞാൻ കൈകൂപ്പി തൊഴുന്നു ... ഞാനും ഒരമ്മയാ ചേച്ചിയെ പോലെ യുള്ള പ്രശ്നംഅല്ലെങ്കിലും എൻ്റെ ജീവിതത്തിൽ ഇതേ അവസ്ഥ ഉണ്ടായി ന് എൻ്റെ മകൾക്ക് ഗർഭപാത്രത്തിൽ നിന്ന് ശ്വാസം എടുക്കാൻ പറ്റുന്നില്ല എന്നിട്ട് കളിയൻ പറഞ്ഞു 3 ഡോക്ടർമാർ ഞങ്ങൾക്ക് ഒന്നും പറയാൻ പറ്റിയില്ല .ഞാൻ വിശേഷം ആയതു മുതൽ ഫോസ്പിറ്റലിൽ ആണ് .ഒരേ ബെഡ് റെസ്റ്റ് ആയിരുന്നു. അപ്പോഴൊന്നും മോൾക്ക് ഒരു പ്രശ്നം ഉണ്ടായില്ല. 7 മാസത്തിൽ കുഞ്ഞിക്ക് ഹാർട്ട് ബീറ്റ് കുറഞ്ഞു വന്നു പിന്നെ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു.8 മാസത്തിൽ മോൾക്ക് ശ്വാസം എടുക്കുന്നില്ല മരിച്ചു എന്ന് രാത്രി 1.30 ന് ഞങ്ങളോട് പറഞ്ഞ് വലിയ ഹോപ്പിറ്റലിലേക്ക് മാറ്റി .കുഞ്ഞുങ്ങളെ നോക്കുന്ന ।Cu വേൻ്റിലേറ്റർ ഉള്ള ഹോസ്പിറ്റലി ൽ മാറ്റാൻ വേണ്ടി dr. പറഞ്ഞു .ഒന്നും ചെയ്യാനോ ഒന്നും പറ്റിയില്ല. അങ്ങനെ 8 മാസം തുടങ്ങുമ്പോൾ Dr. അജിത്ത് നേതൃത്വം നൽകി എൻ്റെ മോളേ ഒരു പ്രശ്നം കൂടാതെ സുഖപ്രസവത്തിൽ ഞങ്ങൾക്ക് നൽകി പിന്നെ 1 മാസം അവൾ ।cu ൽ ആയിരുന്നു. ഞങ്ങൾക്ക് തന്ന പോലെ ഈശ്വരൻ ചേച്ചിക്കും ചേട്ടനം ആ പൊന്നൊമനയെ ഒന്നും പറ്റാതെ തന്നിരിക്കും. അമ്മക്കും കുഞ്ഞിക്കും ഒന്നും ഇല്ലാതിരിക്കാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.
ഒന്നും പേടിക്കണ്ട. വാവയ്ക്ക് ഒന്നും പറ്റില്ല. എന്റെ മോനും ഇതേ പ്രോബ്ലം ഉണ്ടായിരുന്നു. പക്ഷേ ഡെലിവറി കഴിഞ്ഞു ആണ് അറിഞ്ഞത്. സർജറി കഴിഞ്ഞു. ഇപ്പൊ അവന് 1 വയസ്സും 6മാസവുമായി. കുഴപ്പം ഒന്നുമില്ല. ഹൃദ്യത്തിൽ രജിസ്റ്റർ ചെയ്തത് കൊണ്ട് പൈസ ഒന്നും ആയില്ല. വാവയ്ക്ക് ഒന്നും പറ്റില്ല. ❤️❤️❤️❤️ ഞങ്ങളുടെ ഒക്കെ പ്രാർത്ഥന ഉണ്ട് കൂടെ ❤️❤️❤️
നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട... ഗർഭിണിയായിരിക്കെ എന്റെ കുഞ്ഞിന് തലച്ചോറിൽ മുഴയുണ്ടായിരുന്നു ഞങ്ങൾ അതറിയാൻ വൈകിയിരുന്നു എനിക്ക് ആറു മാസം സ്റ്റാർട്ട് ആയപ്പോഴാണ് അറിഞ്ഞത് അതുകൊണ്ടുതന്നെ പ്രഗ്നൻസി കണ്ടിന്യൂ ചെയ്യാൻ മാത്രമായിരുന്നു വഴി കുഞ്ഞിന് അംഗവൈകല്യം ഉണ്ടാവുമെന്ന് ഡോക്ടർമാർ പറഞ്ഞു പിന്നീട് എന്റെ പ്രസവശേഷം കുഞ്ഞിനെ അല്പം തൂക്കം കുറവുണ്ട് എന്നതല്ലാതെ മറ്റൊരു പ്രശ്നവും ഉണ്ടായിരുന്നില്ല കുഞ്ഞിന് ഇപ്പോൾ രണ്ടു വയസ്സായി.. മോനാണ്❤. കുസൃതി കുട്ടനും ഞാനും എന്റെ ഹസ്ബൻഡ് എല്ലാരും ഹാപ്പിയാണ്.. നിങ്ങൾ ഒന്നുകൊണ്ടും ഭയപ്പെടേണ്ട ദൈവം അങ്ങനെ കൈവിടില്ല 🙏❤
ചേച്ചീ ചേട്ടാ ഒരിക്കലും പേടിക്കണ്ടാ. ഞങ്ങളെല്ലാവരും നിങ്ങളോടൊപ്പമുണ്ട്.ഞങ്ങളെന്നും നിങ്ങളുടെ EPIC BABY- ക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്. കുഞ്ഞിനൊന്നും പറ്റില്ല.കുഞ്ഞിനെ ദൈവം രക്ഷിക്കട്ടെ
എല്ലാവരുടെയും പ്രാർത്ഥന എപ്പോളും ഉണ്ടാവും. ഒരു കാരണവുമില്ലാതെ കുട്ടികളെ അബോഷൻ ചെയ്യുന്നവർ നിങ്ങലെ കണ്ടു പഠിക്കണം... നിങ്ങളുടെ പ്രേതിക്ഷ പോലെ എല്ലാം നന്നായി വരട്ടെ... God bless you dears....
Njngalkkum 5 months aayappol baby നെ nashtapettu.. Baby ബോയ് ആരുന്നു..1 month aayi.. Tention ഇപ്പോളും മാറിയിട്ടില്ല.. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് നിങ്ങള്ക്ക്ആയുസ്സും ആരോഗ്യവും ulla കുഞ്ഞിനെ തരാൻ പ്രാർത്ഥിക്കുന്നു.. പേടിക്കേണ്ട ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും..
ഒരു പേടിയും വേണ്ട സന്തോഷത്തോടെ സന്തോഷത്തോടെ മുന്നോട്ടു പോവുക ചേച്ചിക്കും കുഞ്ഞിനും വേണ്ടി എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും എന്റെ ചേച്ചിയെ പോലെ തന്നെ ഞാൻ കാണുന്നത് 💕ചേച്ചിയെ
ഒന്നും കൊണ്ടും പേടിക്കണ്ട... എന്റെ ഡെലിവറി സമയത്ത് ഇങ്ങനെ ഒക്കെ പറഞ്ഞിരുന്നു... മോൾക്ക് heart issue ഉണ്ടെന്ന്.... ഇതുപോലെ ഹൌൾ ഇണ്ട് heart നു... ഡെലിവറി സമയം വരെ എങ്ങനെയൊക്കെയോ എത്തിച്ചു... എന്നാൽ ഡെലിവറി കഴിഞ്ഞിട്ട് കുഞ്ഞിനെ 8 month വരെ പേടിയോടെയാണ് നിന്നത്...8 month കയിഞ്ഞു സർജറി ചെയ്യണം എന്ന് പറഞ്ഞത്.... എന്നാൽ 8 month test ചെയ്തു നോക്കിയപ്പോൾ ഒരു problum ഇല്ല.... എല്ലാം നോർമൽ ആയി എന്ന് പറഞ്ഞു... ഇപ്പൊ മോൾക്ക് 2 year ആയി... ദൈവത്തിന് സ്തുതി.... 😊😊😊
ഇതാണ് ഞാനും പറഞ്ഞത്.....ഇങ്ങനെ ഒരുപാട് കേസ് ഉണ്ട്....കുറച്ച് കഴിഞ്ഞാൽ അത് മാറും....ചേച്ചി ടെൻഷൻ എല്ലാം oyivaakki സന്തോഷത്തോടെ കുഞ്ഞിനെ കാത്തു ഇരിക്കൂ....നിങ്ങള് പേടിക്കുന്ന പോലെ ഒന്നും ഉണ്ടാവില്ല
ദൈവം കൂടെ ഉണ്ട് പേടി വേണ്ടാ എന്റെയും കുടംബത്തിന്റെയും പ്രാർത്ഥ് ന കൂടെ ഉണ്ടാവും സന്ധ്യ പ്രാർത്ഥനയിൽ കുഞ്ഞു നും അമ്മയ്ക്കും നിങ്ങളുടെ കുടംബത്തിനു വേണ്ടി പ്രാർത്ഥിക്കും.
ഇത്രേം ആളുകളുടെ പ്രാർത്ഥന ഇണ്ടല്ലോ നിങ്ങൾക്ക്. ഈശ്വരൻ പ്രാർത്ഥന കേൾക്കും. God bless uu. വിഷമിക്കണ്ട ചേച്ചീ ഹാപ്പി ആയിട്ട് ഇരിക്ക് ഈ സമയത്ത് വിഷമിക്കാൻ പാടില്ല. Stay safe😘
എന്റെ അമ്മയുടെ അനിയത്തിയുടെ മോൾക്ക് ഹാർട്ടിന് പ്രശ്നമായിരുന്നു ഏതാണ്ട് ഇതുപോലെ തന്നെ പ്രസവിച്ചു കഴിഞ്ഞപ്പോൾ കുഞ്ഞിന് ജീവൻ ഇല്ലായിരുന്നു അങ്ങനെ പെട്ടെന്ന് ആംബുലൻസിൽ കയറ്റി വേറെ ആശുപത്രിയിലാക്കി കുഞ്ഞിനുള്ള ട്രീറ്റ്മെന്റ് ആശുപത്രിയിൽ ഉള്ള എല്ലാവരുടെയും പ്രാർത്ഥന യോടെ കുഞ്ഞിന് ജീവൻ വച്ചു അവൾക്ക് കുഴപ്പമില്ല ജീവിക്കുന്നു കുഞ്ഞുവാവയ്ക്ക് ഒന്നും പറ്റില്ല ചേച്ചി വിഷമിക്കണ്ട 🥺
പേടിക്കേണ്ട ചേട്ടാ ചേച്ചി. ഞാനും ഒരു ഗർഭിണിയാ. ഇനി എന്റെ പ്രാർഥനയിൽ ചേച്ചിയുടെ കുഞ്ഞാവയും ഉണ്ടാകും. ധൈര്യമായി മുന്നോട്ട് പോകു ദൈവം കൂടെ ഉണ്ടാകും 👍🏻👍🏻👍🏻👍🏻👍🏻💗
Tension ആവാതെ ഇരിക്ക് ചേച്ചി. ഇല്ലെങ്കിൽ ഇനിയും വേറെ ഹെൽത്ത് issues വരും. കുഴപ്പംഒന്നും ഉണ്ടാവില്ല. എല്ലാം ശരിയായിക്കോളും ട്ടോ 💖 എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്. കുഞ്ഞാവ healthy ആയി വരട്ടെ 🤲
ദൈവത്തോട് നന്നായി പ്രാർഥിച്ചോളു ദൈവം കൈവിടില്ല. ഞാൻ പ്രെഗ്നന്റ് ആയ ടൈമിൽ 7,9 മാസങ്ങളിൽ എന്നോട് പറഞ്ഞിരുന്നു കുഞ്ഞിന് വളർച്ച കുറവ്, ഹാർട്ട് പ്രോബ്ലം, ബുദ്ധി കുറവ് ഒക്കെ ഉണ്ടാകും വേണ്ടെന്നു വെക്കുന്നതാണ് ബെറ്റർ എന്ന് ഡോക്ടർ പറഞ്ഞത്. എന്റെ ജീവിത അവസ്ഥയും വളരെ മോശം ആയിരുന്നു. ഞാൻ നന്നായി പ്രാർഥിച്ചു. 9മാസം പൂർത്തിയായി കഴിഞ്ഞു. നല്ല ആരോഗ്യം ഉള്ള. നല്ല മിടുക്കൻ ആയ ഒരു മോനേ ദൈവം തന്നു. ഇപ്പോൾ പലപ്പോഴും അവന്റെ മുഖം കാണുമ്പോൾ ഓർക്കാറുണ്ട് അന്ന് വേണ്ട എന്ന് വെച്ചിരുന്നു എങ്കിൽ എന്റെ പൊന്നിനെ കാണാൻ കഴിയുമായിരുന്നില്ലല്ലോ എന്ന്.ദൈവത്തിന് നന്ദി. ന്യായമായ നമ്മുടെ പ്രാർഥന ദൈവ തിന് തള്ളികളയാൻ കഴിയില്ല. അവനെ പ്രഗ്നെന്റ് ആയിരുന്നപ്പോൾ എന്റെ ഹസ്ബൻഡ് പോയി എങ്കിലും ഇന്ന് എന്റെ ജീവിതത്തിൽ എല്ലാം അവൻ ആണ്. മൈ സൂപ്പർ ഹീറോ 🥰💯. My heary, my All. Preyar cheyam👍
എന്റെ അനുജത്തി യുടെ മകന് ചെറിയ പ്രശ്ന ഉണ്ടായി 9മാസം ആണ് അറിഞ്ഞ ത് ഇപ്പോൾ ഡെലിവറി കഴിഞ്ഞു കുട്ടിയുടെ സർജറി യും കഴിഞ്ഞു SATyil ആയിരുന്നു ഇപ്പോൾ രണ്ടു പേർക്കും സുഖം അതുപോലെ എല്ലാം നന്നായി വരും
ഞാനും 6 മന്ത് പ്രെഗ്നന്റ് ആണ്. പടച്ചവന്റെ കയ്യിലാണ് എല്ലാം. പേടിക്കണ്ട. സെക്കന്റ് കൊണ്ട് വിധിയെ മാറ്റാൻ പ്രാർത്ഥനകൊണ്ട് കഴിയും. പ്രാർത്ഥിക്കാം ആത്മാർത്ഥമായിട്ട് തന്നെ
കരച്ചിൽ വന്നു പോയി ഓരോ അമ്മയും അച്ഛനും തന്റെ മക്കൾ ആരോഗ്യവാനായി ഇരിക്കാനെ ആഗ്രഹിക്കു അത് പോലെ പൂർണ ആരോഗ്യത്തോടേ കുഞ് ജനിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് നിങ്ങൾ പറഞ്ഞ പോലെ ദൈവത്തിന് ചെയ്യാൻ പാടില്ലാത്തതായി ഒന്നുല്ലല്ലോ ഒക്കെ ശരിയാവും 🤲🤲💖
ചേച്ചി ചേട്ടാ വിഷമിക്കുകയൊന്നും വേണ്ട ദൈവം നിങ്ങളോട് കൂടെയുണ്ട് കുഞ്ഞിനെ ഒന്നും സംഭവിക്കില്ല ഞങ്ങളെല്ലാം പ്രാർത്ഥിക്കുന്നുണ്ട് കുഞ്ഞിന്റെ അസുഖം പെട്ടെന്ന് വേഗം ആകും ദൈവം ചേച്ചിയെയും ചേട്ടനെയും അനുഗ്രഹിക്കട്ടെ
പേടിക്കണ്ട....... 👍👍👍👍 ഇത് പോലെ ഒരുപാട് പേർക് ഉണ്ടായിട്ടുണ്ട്...., പിന്നീട് ഡെലിവറി കഴിന്നപ്പോൾ ഇത്രെയും പേടിക്കണ്ട ഒരു അവസ്ഥ ഉണ്ടായിട്ടില്ല.... പേടിക്കണ്ട പാർത്ഥിക്കാം.....
ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് കുഞ്ഞിന് ഒരു കുഴപ്പവും വരില്ല നിങ്ങൾ സമാധാനത്തോടും കൂടി ഇരിക്കുക നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ദൈവം നൽകും.
Theerchayaayum
Njanum aadyamaittanu e channel kanunath...positive aayit iriku ..ellam ok aakum dears...
athe duva cheyam onnum varilaa too
Insha'Allah
ഇത്രയും ആളുകളുടെ പ്രാർത്ഥന വെറുതെയാകില്ല ..... ഒന്നും പേടിക്കണ്ട ... ദൈവം കൂടെയുണ്ട് ....കൂടെ ഞങ്ങളുടെ പ്രാർത്ഥന കളും .....
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Pp p
Ppppp
Ithu ente cherya molunte paniyanu sorry.Ellam veshamavum sangadangalun eashwaran kalkum.veshamikkanda
Dont worry ellam shariyavum
ചേച്ചി ചേട്ടാ നിങ്ങൾ ഒന്നുകൊണ്ടും പേടിക്കണ്ട കുഞ്ഞു വാവക്ക് ഒന്നും പറ്റില്ല ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ചേച്ചിയുടെയും ചേട്ടന്റെ കൂടെയും വാവയുടെയും കൂടെ ഉണ്ടാകും 🙂
ഒട്ടും പേടിക്കണ്ട നിങ്ങളുടെ ഈ കുഞ്ഞാവ ക്ക് ഒന്നും വരില്ല നല്ല strong baby avum ഇന്നിയും കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ 🙏🙏
അല്ലാഹ് ഒരു കുഴപ്പവുമില്ലാതെ നല്ലൊരു ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ.
Aameen
ആമീൻ
Aameen🤲
ദൈവം വലിയവനാണ് എല്ലാറ്റിനും കഴിവുള്ളവൻ. ദൈവം കൂടെയുണ്ടാവും എപ്പോയും. ഒരാൾ തളർത്തിയാലും 1000 പേര് കൂടെയുണ്ടാവും. നിങ്ങളുടെ വാവയെ ദൈവം കാത്തുകൊള്ളും
നിങ്ങൾ വിഷമിക്കേണ്ട കുഞ്ഞിന് ഒന്നും സംഭവിക്കില്ല. പ്രസവം കഴിയുമ്പോൾ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ല എന്ന് ഡോക്റ്റർമാർ പറയും. ദൈവത്തിൽ വിശ്വാസമർപ്പിച്ച് പ്രാർത്ഥിക്ക് . ഞങ്ങളും പ്രാർത്ഥിക്കാം❤️❤️❤️
ദൈവത്തിന്റെ കാരുണ്യം കൊണ്ട് ജനിക്കുമ്പോൾ പൂർണ ആരോഗ്യത്തോടെ അവൻ വരട്ടെ ❣️❣️❣️
Ningalude kunjum aarugyathode irikkatte😘😘
♥️♥️🙏
Eppozum silutha nalla abhiprayangalanu parayar silutha poliyanu🥰🥰siluthakkum ellam allahu rahathakkatte🤲
നിങ്ങൾ ചാനലിൽ പ്രൊമോഷൻ cheyunundo
ആമീൻ
വിഷമിക്കണ്ട. മനസ് ഉരുകി പ്രാർത്ഥിച്ചോളു. ഒരു കുഴപ്പം ഇല്ലാതെ ആരോഗ്യം ആയുസ്മുള്ള നല്ലൊരു വാവ ഉണ്ടാകും. 🙏🏼🙏🏼🙏🏼
എനിക്കും ഇങ്ങനെ ഉണ്ടായിരുന്നു
But 7 monthil ഡെലിവറി ആയി. എന്റെ മോൾക്ക് ഒരു കുഴപ്പവും ഇല്ല സുഖമായിരിക്കുന്നു.ഇപ്പോൾ 7 വയസ്സായി.പേടിക്കണ്ട നിങ്ങൾ ഒരു കുഴപ്പവും ഉണ്ടാവില്ല
പേടിക്കാതിരിക്കൂ ....വിശ്വാസം കൈ വിടാതിരിക്കൂ ...ഞങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ട് ...
Allahuve aa kunjin onnum varutharuthe nalla arogyathhode ee lokathekk chuveduvekkatte AMEEN,kunjineyum ammayeyum nee kakkane rabbe ente prathana nigalodappamund ensha allah ellam nallathayi varatte. end situation vannalum thalararuth munnott povanam ee dr paranjathallam aa kunjinte janmathode sathyamavathirikkatte ameen insha Allah😥😍
Aameen
കുഞ്ഞിനെ ദൈവം അത്ഭുതം നടത്തി സുഖം പ്രാപിച്ച ഒരു വാവയെ തരും.. ഞങ്ങൾ പാണിനായിരങ്ങളുടെ പ്രാർത്ഥന നിങ്ങൾക്ക് ഒപ്പം ഉണ്ട് 🙏🤗🤗🤗🤗🤗
Ffs
Athea
Sure
Sure
ചേച്ചിയും ചേട്ടനും വിഷമിക്കണ്ട. എത്രയോ ആളുകൾ നിങ്ങളുട കുഞ്ഞിന് വേണ്ടി പാർത്ഥിക്കുന്നുണ്ട്.ദൈവം കൈവിടില്ല 😍കൂടെ എന്റെ പ്രാർത്ഥനയും ഉണ്ട്
കുഞ്ഞു വാവക്കു ഒന്നും സംഭവിക്കില്ല. നിങ്ങൾ ധൈര്യമായി ഇരിക്ക്. ദൈവം നിങ്ങളുടെ കുഞ്ഞു വാവയുടെ കൂടെ ഉണ്ട്. ധൈര്യമായി മുന്നോട്ടു പോവുക. GOD BLESS YOU DEARS AND EPIC BABY. 🥰🥰🥰♥️♥️♥️🥰🥰🥰
ഞങ്ങളുടെ കുഞ്ഞിനും ഇതേ പ്രശ്നം തന്നെ ആയിരുന്നു. 5ആം മാസത്തെ സ്കാനിംഗ് ഇല് ആണ് അറിഞ്ഞത്.എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്,എന്നൊക്കെ എല്ലാവരും പറഞ്ഞതാ.എന്നിട്ടും അബോർഷൻ ചെയ്യാൻ ഞങ്ങൾക്ക് മനസ്സ് വന്നില്ല. ഡെലിവറി കഴിഞ്ഞ് സമയത്ത് ഞാൻ കുഞ്ഞിനെ കണ്ടതാ പിന്നെ എന്നെ കുഞ്ഞിനെ കാണിച്ചത് പോലും ഇല്ല.പിറ്റേന്ന് നേരെ nicu ambulance ഇൽ അമൃതക്ക് കൊണ്ടുപോയി. ഇപ്പൊൾ എറണാകുളം അമൃത ഹോസപിറ്റലിലെ ചികിത്സ ആണ്. ഇപ്പൊൾ ഹാർട്ടിൽ സ്റ്റഡ് ഇട്ടിരിക്കുവാ. 2-3 മാസം കൂടി ഇരിക്കുമ്പോൾ ചെക്ക്അപ്പ് ന് കൊണ്ടുപോകുന്നുണ്ട്. ഇത് വരെ കുഴപ്പം ഒന്നും ഇല്ല എന്നാണ് docters പറഞ്ഞത്.one year കഴിഞ്ഞു operation വേണം എന്ന് docters പറഞ്ഞിരുന്നു. ഇപ്പൊൾ കുഞ്ഞിന് 4 മാസം ആയി.baby boy ആണ്
നിങ്ങൾ നന്നായി പ്രാർത്ഥിച്ചോളു.. പടച്ചോൻ വലിയവനാണ്... നിങ്ങളുടെ കുഞ്ഞിനെ ഒരു കുഴപ്പവും കൂടാതെ പൂർണ ആരോഗ്യവാനായിത്തന്നെ നിങ്ങൾക്ക് കിട്ടും..
വാവയ്ക്കു ഒന്നും സംഭവിക്കില്ല, എല്ലാരുടേം പ്രാർത്ഥന കൂടെ തന്നെ ഉണ്ടാവും 🙏❤️😘വിഷമിക്കരുത് കെട്ടോ
ചേട്ടനും ചേച്ചിയും വിഷമിക്കണ്ട ദൈവത്തിനു അസാധ്യമായി ഒന്നുമില്ല എല്ലാം ശരിയാകും 🥰🥰
Esho kujinu soukyam kodukum ,kunju jhanikumbol oru problem vum undakilla ,esho nigale anugrahikum
ദൈവം എന്ന ഒരാൾ ഉണ്ടങ്കിൽ നിങ്ങൾ ഒന്ന് കൊണ്ടും പേടിക്കണ്ട കുഞ്ഞു വാവക്ക് ഒരു കുഴപ്പവും വരില്ല ധൈര്യമയിട്ട് ഇരിക്കണേ 🤝🤝🤝🤝
ഞങ്ങൾ എന്തായാലും പ്രാർത്ഥിക്കാം
കുഞ്ഞിന് ഒന്നും സംഭവിക്കില്ല ....
ദൈവം കൂടെയുണ്ട്....
എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും അതുകൊണ്ടുതന്നെ ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ
ഒന്നും വരില്ല ഈ റമദാൻ മാസത്തിൽ നിങ്ങൾക് വേണ്ടി 5നേരവും പ്രാർത്ഥന ഉണ്ടാവും കുഞ്ഞിന് ഒന്നും വരില്ല 🤲🤲🤲🤲
അതെ
ഇതൊക്കെ ഈശ്വരന്റെ ഒരു പരീക്ഷണം ആയി കണ്ടാമതി.....
പുറത്തേക്കു വന്നാൽ വാവ full energy ആവും.... ഒരു പ്രേശ്നോം ഉണ്ടാവില്ല ചേച്ചി ഹാപ്പി ആയി ഇരിക് ❤
Ente baby kum same problem und😥😥😥
Athe
ഒന്നും പേടിക്കേണ്ട
കുഞ്ഞിന് ഒന്നും വരില്ല. നിങ്ങളെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന കൂടെ തന്നെ ഉണ്ട്. ചേച്ചിയും ചേട്ടനും എപ്പോഴും ഉഴറായിരിക്കണം 🥰🥰
ഒരു കുഴപ്പവും ഇല്ലാതെ ആരോഗ്യമുള്ള കുഞ്ഞിനെ ദൈവം തരാൻ പ്രാർത്ഥിക്കുന്നു
റമളാൻ മാസത്തിന്റെ ബർകത് കൊണ്ട് എല്ലാം ശരിയാകും. പ്രാർത്ഥനയിൽ ഉൾപെടുത്താം 🤲
Allhaa ആ കുട്ടിക്ക് ഒരു കുഴപ്പവും ഇല്ലാതെ ഈ പാവങ്ങൾക്ക് കൊടുക്കണേ...എൻറെ കൂട്ടുകരിക്കും ഇങ്ങനെ ആയിരുന്നു അവളോട് ആ കുഞ്ഞിനെ ഒഴിവാക്കാൻ എല്ലാ ഹോസ്പിറ്റലിൽ നിന്നും പറഞ്ഞത് ആയിരുന്നു,അവളുടെ വീട്ടുകാർ അടകം പറഞ്ഞു അപ്പോൾ അവൾ പറഞ്ഞത് ഏതായാലും കുറച്ചു കാലം അല്ലെ ഞമ്മളൊക്കെ ഭൂമിയിൽ ഉണ്ടാവൂ എന്തു വന്നാലും ഞാൻ നോക്കികൊളം എന്നു പറഞ്ഞു ഇപ്പോൾ മോൻ 3 വയസ്സ് ആയി പടച്ചവന്റെ കൃപ കൊണ്ട് ആ കുഞ്ഞിന് ഒരു അസുകമോ,ഡോക്ടർമാർ pedippicha പോലെ ഒന്നുമില്ല..നിങ്ങൾക്കും അങ്ങനെ ആവട്ടെ
ഒന്നും കൊണ്ടും പേടിക്കണ്ട. ഞങ്ങളുടെ ആരുടെയും പ്രാർത്ഥന വെറുതെയാകില്ല 🥰🥰🥰🥰🥰🥰
Ella asugavum tharunnath allahuvan. Ath mattanum avanariyam. Ente arivil ethrayo perund.ithupole vayattilulla samayath kunjungale kalayan paranjavarum ippo athe makkal thanne thulli chadi nadakkunna makkal.athond dhairyamayi irikkuka.sandhoshayi irikkuka.deliveriyum kunjinte karyavumokke sheriyavanam enna uddhesham manassil vijarich eethenkilum pavangale help cheyyuka. 👍
ഒന്നും കൊണ്ടും പേടിക്കണ്ട ചേട്ടാ ചേച്ചി.. നങ്ങൾ എല്ലാവരുടെയും പ്രാർത്ഥന നിങ്ങൾക്ക് ഒപ്പം ഉണ്ടാകും 🤲🥰🥰
Yes
നിങ്ങൾ pedikada. ❤️
@@MohammedYaseen-hq3eg yes enikum unde anubavam
ചേച്ചി ഏട്ടാ പേടിക്കണ്ട കുഞ്ഞുവാവയ്ക്ക് ഒന്നും സംഭവിക്കില്ല ഞാനും പടച്ചോനോട് പ്രാർത്ഥിക്കാം ചേച്ചി അധികം ടെൻഷൻ ആവരുത് എല്ലാവരുടെയും പ്രാർത്ഥന ചേച്ചിക്കും കുഞ്ഞുവാവയ്ക്ക് ഉണ്ടാവും 🤲🏻
രണ്ട് പേരും ഹാപ്പി ആയി ഇരിക്കൂ. കുഞ്ഞിന് ഒന്നും സംഭവിക്കില്ല.ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ട്.ദൈവം വലിയവനല്ലേ
സമാധാനമായിട്ട് ഇരിക്കു രണ്ടു പേരും, നല്ലതേ വരൂ... കുഞ്ഞുവാവക്കും നിങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.... ♥️സർവേശ്വരൻ ആ കുഞ്ഞിന് സർവ്വ ആരോഗ്യവും നൽകട്ടെ..
ഒരു പ്രശ്നം ഉണ്ടാവില്ല എൻറെ മോൾക്കും ഇതേ പ്രശ്നം പറഞ്ഞതായിരുന്നു പക്ഷേ പ്രസവം കഴിഞ്ഞപ്പോൾ കുഞ്ഞിന് ഒരു കുഴപ്പവുമില്ല അമ്മയ്ക്കും കുഞ്ഞിനും ഒരു പ്രശ്നവും ഉണ്ടാവില്ല രണ്ടുപേർക്കും വേണ്ടി പ്രാർത്ഥിക്കാം
ഒന്നുകൊണ്ടും പേടിക്കണ്ടാട്ടൊ... ഭഗവാനിൽ വിശ്വസിക്കു... നിങ്ങൾക്ക് ഈ കുഞ്ഞിനെ തന്ന ഭഗവാൻ തന്നെ അതിനുള്ള പരിഹാരവും കണ്ടു വെച്ചിട്ടുണ്ടാവും😇😇😇ധൈര്യം കൈവിടാതെ പ്രേതിക്ഷയോടെ കാത്തിരിക്കൂ... നല്ലതു മാത്രം വരട്ടെ 😇😇എന്നും പ്രാർത്ഥന കൂടെ ഉണ്ടാവും... നല്ലൊരു പോന്നോമനയെ തന്നെ കിട്ടട്ടെ🙌🙌
ഒന്നുകൊണ്ടും പേടിക്കരുത്. ധൈര്യമയ് മുന്നോട്ടു പോകുക. പ്രാർത്ഥിക്കുക. ഞങ്ങളുടെ പ്രാർത്ഥന കുഞ്ഞിന്റെ ഒപ്പം ഉണ്ടാകും.❤️❤️❤️❤️❤️
കുഞ്ഞിന് ഒന്നും പറ്റില്ല ദൈവം രക്ഷിക്കട്ടെ. എല്ലാം ദൈവത്തിന്റെ കൈകളിൽ ആണ്.
കുഞ്ഞുവാവക്ക് ഒന്നും വരില്ല ഒരു സർജറിയും വേണ്ടിവരില്ല ഇന്നുമുതൽ എന്റെ പ്രാർത്ഥന കുഞ്ഞുവാവക്ക് വേണ്ടി മാത്രം ആയിരിക്കും ഒന്നും വരില്ല ധൈര്യമായി ഇരിക്കു
ഒന്നും പേടിക്കേണ്ടാ... റബ്ബ് ആഫിയതുള്ള ദീർഗായുസ്സുള്ള ഒരു വൈകല്യങ്ങളും ഇല്ലാത്ത കുട്ടിയെ തരട്ടെ 🤲 tention vendaa
ചേച്ചീയും ചേട്ടനും പേടിക്കണ്ട ഞങ്ങളുടെ പ്രാർത്ഥന ഇണ്ടാവും എപ്പഴും ❤
ഒരു കുഴപ്പവും ഇല്ലാതെ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തന്നെ കിട്ടും അതിനായ് നമുക്ക് കാത്തിരിക്കാം ദൈവം അൽഭുതം പ്രവർത്തിക്കും
God bless you
കുഞ്ഞാവക്ക് ഒന്നും പറ്റാത്തിരിക്കട്ടെ നമ്മക് പ്രാർത്ഥികാം ❤️❤️❤️😍😍😍😍😍😍
ഒന്നും വരില്ല Bro &sis. എന്റെ ഫ്രണ്ടിന്റെ കുട്ടിക്ക് ഇതുപോലെ ആണ്. അവനിപ്പോൾ 2വയസ്സ് ആയി no problem. നിങ്ങളെപ്പോലെ ധൈര്യമായി continue ചെയ്യാൻ തീരുമാനിച്ചു. ഇപ്പൊ അവൻ ഓടി നടക്കുന്നു. God bless you😍
പേടിക്കേണ്ട കുഞ്ഞിന് ഒരുകുഴപ്പവും ഉണ്ടാവില്ല ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയുണ്ടാവും
ജനിക്കാൻ പോകുന്ന കുഞ്ഞിന് എന്ത് പ്രശ്നം ഉണ്ടായാലും ഒരിക്കലും വേണ്ട എന്ന് വെക്കരുത് ആത്മ ധൈര്യത്തോടെ എല്ലാം നേരിടണം അതിനു ഉള്ള karuthth വേണം ധൈര്യം കൈവിടരുത്
നമ്മളുടെ പ്രാത്ഥന കൂടെ ഉണ്ടാകും
ധൈര്യമായിട് ഇരിക്കു babykum അമ്മയ്ക്കും ഒരു ബുധിമുട്ട് ഇല്ലാതിരിക്കട്ടെ
വിഷമിക്കണ്ട കുഞ്ഞിന് ഒന്നും സംഭവിക്കില്ല നല്ല ആരോഗ്യം ഉള്ള കുഞ്ഞിനെ അല്ലാഹ് 🤲 തരും ദുആ ചെയ്യാം ( പ്രാർത്ഥിക്കാം )
വാവയ്ക്ക് ഒരാപത്തും വരില്ല..ഈ സമയം ടെൻഷൻ ആകല്ലേ... സമാധാനത്തോടെയും സന്തോഷത്തോടെയും മിടുക്കിയായിരിക്കൂ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ദൈവം തുണയ്ക്കും ഉറപ്പാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.. സാരമില്ലടാ എല്ലാം ദൈവം അറിയുന്നുണ്ട്... ഈ ദുഃഖത്തിന് ഒരു സന്തോഷം ഉറപ്പായും ഉണ്ടാകും
എന്റെ രണ്ടാമത്തെ കുഞ്ഞിനും ഡോക്ടർമാർ ഒത്തിരി problems പറഞ്ഞിരുന്നു, pregency സമയത്ത് എനിക്ക് നീമോണിയ ആയി icu വിൽ രണ്ട് മാസത്തോളം കഴിഞ്ഞു, അതും ആറാം മാസത്തിൽ, കുഞ്ഞിന്റെ കാര്യത്തിൽ ഒരു ഗ്യരന്റിയും തന്നിരുന്നില്ല,
കുഞ്ഞിന് അംഗവകല്യം തന്നെ ഉണ്ടാകാം എന്നു വരെ പറഞ്ഞു
എന്റെ വീട്ടുകാരുടെ എന്റെ ഹസ്സ്ബാന്റിന്റെ എല്ലാവരുടെയും പ്രാർഥന, ....
സിസേറിയന് ശേഷം കുഞ്ഞിന്റെ chekup കഴിഞ്ഞപ്പോൾ ഡോക്ടർ മാർക്ക് തന്നെ അതിശയവും സന്തോഷവും ആയിരുന്നു, മോൻ വളരെ helthy ആയിരുന്നു, കുറച്ച് wait കുറവ് മാത്രം
ഇപ്പോൾ മോന് മൂന്ന് വയസ്.
രണ്ടാളും സന്തോഷമായി സമാധാനമായി ഇരിക്കണം, എല്ലാവരുടെയും പ്രാർഥന അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാകും.
ആരോഗ്യമുള്ള ഒരു വാവ ദൈവം തരും.
ദൈവം അനുഗ്രഹിക്കട്ടെ.....
Chechy ഞാൻ ഒരു ടീച്ചർ ആണ് എന്റെ ക്ലാസ്സിൽ ഇതുപോലെ ഒരു കുട്ടി ഉണ്ടായിരുന്നു പക്ഷെ കുട്ടി ജനിച്ചു കഴിഞ്ഞപ്പോൾ ഒരു കുഴപ്പവും ഇല്ല ക്ലാസ്സിലെ topper അവനാണ് നിങ്ങളെ ദൈവം കൈ വിടില്ല aa കുഞ്ഞിനെ നിങ്ങൾ നശിപ്പിച്ചില്ലല്ലോ ദൈവം നിങ്ങളെ അനുഗ്രഹിക്കും ഞങളുടെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ട് ചേച്ചിയുടെ aa കോൺഫിഡൻസ് അതാണ് aa കുഞ്ഞിന്റെ ഭാഗ്യം
ഒന്ന് കൊണ്ടും പേടിക്കണ്ട dears, നിങ്ങളുടെ കുഞ്ഞിന് യാതൊരുവിധ കുഴപ്പവും വരത്തില്ല.. ath നല്ല രീതിയിൽ തന്നെ നിങ്ങളുടെ അടുത്തു എത്തും 🥰Happy ayrik❤️
എല്ലാം ശേരിയാകും. ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്.
കുഞ്ഞിൻ ഒന്നും സംഭവിക്കില്ല ഞങ്ങൾ പ്രാർത്തിക്കാം ❤❤ വേണ്ട ത്തത് പറയുന്നവർ അവിടെ പറയട്ടെ നിങ്ങൾ അത് മെയിൻറ്റ് ചെയ്യണ്ട ❤❤❤❤
ഒന്ന് കൊണ്ടും പേടിക്കണ്ട പൂർണ ആരോഗ്യവാനായി നമക്ക് കുഞ്ഞിനെ കിട്ടാൻ സർവേഷ്വരനോട് പ്രാർത്ഥിച്ചഇരികും
ദൈവം കൂടെ ഉണ്ട് 👍...
ദൈവത്തിനു കഴിയാത്തതായി ഒന്നും ഇല്ല...
എല്ലാരുടേം പ്രാർത്ഥന കൂടെ ഉണ്ട്...ദൈവം അത്ഭുതം പ്രവർത്തിക്കും....
കുഞ്ഞാവക്ക് ഒന്നും സംഭവിക്കില്ല ട്ടോ🥺
ഞാൻ പ്രാർത്ഥിക്കുന്നുണ്ട്🙏🙏
❤❤❤😘😘😘😍😍😍❤❤❤
നിങ്ങളെ ഇഷ്ടമാ ഒരുപാട് 💖💖😍😍❤❤💖💖
എല്ലാം ok ആവും... വാവ ക്ക് ഒന്നും വരില്ല എല്ലാവരുടെയും പ്രാത്ഥന ഉണ്ട്... വിഷമിക്കണ്ട... ഇത് കേട്ടപ്പോൾ നല്ല വിഷമം വരുന്നുണ്ട്.. അപ്പൊ നിങ്ങളുടെ അവസ്ഥ ആലോചിക്കാൻ വയ്യാ
ഒന്നും കൊണ്ടും പേടിക്കേണ്ട, എല്ലാം ദൈവത്തിന്റെ കയ്യിലാണ് എല്ലാം ശരിയാവും പ്രാർത്ഥന ഉണ്ടാവും.
എന്റെ ബ്രദർ 23yrs ayi ഉണ്ടായപ്പോൾ ഹാർട്ട് നു ഇതേ പ്രോബ്ലം ആയിരുന്നു വാൾവ് ചുരികിപോകുന്നതാണ് പിന്നെ ചെറിയ ഹോൾ ഉണ്ടായിരുന്നു ഉണ്ടായപ്പോൾ നന്നായി ബുദ്ധിമുട്ടി സർജറി പറ്റില്ല 10വയസ് ആകട്ടെ എന്ന് പറഞു എല്ലാവരും പ്രാത്ഥിച്ചു എപ്പോഴും ശ്വാസം മുട്ടായിരുന്നു ഇപ്പഴും ചെറുതായിട്ടുണ്ട് പണ്ടത്തെ കാലത്ത് ആരും എടുക്കാതില്ലായിരുന്നു പേടിയായിരുന്നു അവനെ but ഞങളുടെ കുടുംബത്തിന് മുത്തായിരുന്നു അവൻ അവൻ ഉണ്ടായതോടെ ഞങ്ങൾ രക്ഷപെട്ടു ഇപ്പോഴും തണുപ്പ് പറ്റില്ല പെട്ടന്ന് പനിപിടിക്കും അങ്ങനെ പ്രശ്നം ഉണ്ട് ഡോക്ടർ മാർ പറഞു സർജറി അവശമില്ല മാറിക്കോളും എന്ന് മരുന്ന് കഴിക്കുന്നുണ്ട് ഇപ്പോൾ നല്ലൊരു ബിസിനസ് man ആണ് but അനുഗ്രഗമാണ് അവർ ബുദ്ധിമുട്ട് ഉണ്ടാക്കും നിങ്ങൾ വേഷമിക്കരുത് പ്രാത്ഥന ഏറ്റവും വേണ്ടാത് പ്രാത്ഥിക്കാം പേടിക്കേണ്ട baby വലിയ നിലയിലെത്തും ഒരു സംശയവും വേണ്ട
ഒന്നും പേടിക്കണ്ട chetta ചേച്ചി
ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ട്. കുഞ്ഞുവാവയ്ക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല 🤲🏻🤲🏻🤲🏻🤲🏻
കുട്ടിക്ക് ഒരു ബുദ്ധി മുട്ടും കൊടുക്കാതിരിക്കട്ടെ എല്ലാവരുടെയും പാർത്ഥന ഇണ്ട് ദെയ്‌വം കൂടെ ഇണ്ട് 😊☺️💯💯💯
currect
♥️
എല്ലാം ശരിയാകും ചേച്ചി ചേട്ടാ. വാവക്കു ഒന്നു സംഭവിക്കില്ല ഞങ്ങൾ പ്രാർത്ഥിക്കും. നല്ല ഒരു വാവ ഉണ്ടാകട്ടെ. 🥰🥰
വിഷമിക്കണ്ട കുഞ്ഞുവാവക് ഒരുപാട് കുഴപ്പവും കാണില്ല ഹാപ്പി ആയിട്ട് ഇരിക്ക🥰
ഈ വീഡിയോ കണ്ടാൽ നിങ്ങളുടെ കുഞ്ഞിന് വേണ്ടി പ്രാര്ഥിക്കാത്തവർ ആരും ഉണ്ടാവില്ല. ദൈവം കൂടെ ഉണ്ടാവും ♥️
ഒന്നും പേടിക്കാതെ ചെക്കപ്പിനു പോയി വരു ആയുസ്സും ആരോഗ്യവും ഉള്ള ഒരു ഉണ്ണിക്കണ്ണനെ നിങ്ങൾക്കു ലഭിക്കും എൻ്റെ പ്രാർത്ഥനയിൽ ഇനി നിങ്ങളും കുഞ്ഞുവായും ഉണ്ടാവും ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും ചേച്ചിയുടെ മുഖത്തെ ചിരിയിൽ ഞാൻ കൈകൂപ്പി തൊഴുന്നു ... ഞാനും ഒരമ്മയാ ചേച്ചിയെ പോലെ യുള്ള പ്രശ്നംഅല്ലെങ്കിലും എൻ്റെ ജീവിതത്തിൽ ഇതേ അവസ്ഥ ഉണ്ടായി ന് എൻ്റെ മകൾക്ക് ഗർഭപാത്രത്തിൽ നിന്ന് ശ്വാസം എടുക്കാൻ പറ്റുന്നില്ല എന്നിട്ട് കളിയൻ പറഞ്ഞു 3 ഡോക്ടർമാർ ഞങ്ങൾക്ക് ഒന്നും പറയാൻ പറ്റിയില്ല .ഞാൻ വിശേഷം ആയതു മുതൽ ഫോസ്പിറ്റലിൽ ആണ് .ഒരേ ബെഡ് റെസ്റ്റ് ആയിരുന്നു. അപ്പോഴൊന്നും മോൾക്ക് ഒരു പ്രശ്നം ഉണ്ടായില്ല. 7 മാസത്തിൽ കുഞ്ഞിക്ക് ഹാർട്ട് ബീറ്റ് കുറഞ്ഞു വന്നു പിന്നെ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു.8 മാസത്തിൽ മോൾക്ക് ശ്വാസം എടുക്കുന്നില്ല മരിച്ചു എന്ന് രാത്രി 1.30 ന് ഞങ്ങളോട് പറഞ്ഞ് വലിയ ഹോപ്പിറ്റലിലേക്ക് മാറ്റി .കുഞ്ഞുങ്ങളെ നോക്കുന്ന ।Cu വേൻ്റിലേറ്റർ ഉള്ള ഹോസ്പിറ്റലി ൽ മാറ്റാൻ വേണ്ടി dr. പറഞ്ഞു .ഒന്നും ചെയ്യാനോ ഒന്നും പറ്റിയില്ല. അങ്ങനെ 8 മാസം തുടങ്ങുമ്പോൾ Dr. അജിത്ത് നേതൃത്വം നൽകി എൻ്റെ മോളേ ഒരു പ്രശ്നം കൂടാതെ സുഖപ്രസവത്തിൽ ഞങ്ങൾക്ക് നൽകി പിന്നെ 1 മാസം അവൾ ।cu ൽ ആയിരുന്നു. ഞങ്ങൾക്ക് തന്ന പോലെ ഈശ്വരൻ ചേച്ചിക്കും ചേട്ടനം ആ പൊന്നൊമനയെ ഒന്നും പറ്റാതെ തന്നിരിക്കും. അമ്മക്കും കുഞ്ഞിക്കും ഒന്നും ഇല്ലാതിരിക്കാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.
Onnukondum pedikandatto. Vavakk onnum ഇണ്ടാവില്ല... God is always with you,. ❤❤❤❤ 😘 god bless you.
വാവയ്ക്ക് ഒന്നും പറ്റില്ല. 🥰🥰 വാവയ്ക്കു വേണ്ടിയും ചേച്ചിക്കും ചേട്ടനും വേണ്ടിയും നമ്മുടെ എല്ലാവരുടേം പ്രാർത്ഥന കൂടെ ഉണ്ട്. 🥰🥰
ഒന്നുകൊണ്ടും പേടിക്കണ്ട ഞങ്ങളുടെ പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും🥰
ഒന്നും പേടിക്കണ്ട. വാവയ്ക്ക് ഒന്നും പറ്റില്ല. എന്റെ മോനും ഇതേ പ്രോബ്ലം ഉണ്ടായിരുന്നു. പക്ഷേ ഡെലിവറി കഴിഞ്ഞു ആണ് അറിഞ്ഞത്. സർജറി കഴിഞ്ഞു. ഇപ്പൊ അവന് 1 വയസ്സും 6മാസവുമായി. കുഴപ്പം ഒന്നുമില്ല. ഹൃദ്യത്തിൽ രജിസ്റ്റർ ചെയ്തത് കൊണ്ട് പൈസ ഒന്നും ആയില്ല. വാവയ്ക്ക് ഒന്നും പറ്റില്ല. ❤️❤️❤️❤️
ഞങ്ങളുടെ ഒക്കെ പ്രാർത്ഥന ഉണ്ട് കൂടെ ❤️❤️❤️
ഇന്ന് മുതൽ എൻ്റെ പ്രാർത്ഥനകളിൽ വാവ ഉണ്ടാകും... ഞാനും oru കുഞ്ഞിന് വേണ്ടി നോക്കി erikua..🙏😞
Ellam sari akum. Nigalkkum etrayum pettannu oru baby undakatte🙏
Ellam sheriyakum
Oru ദുഃഖമുണ്ടെങ്കിൽ സന്തോഷവും ഉണ്ടാവും.... ഈ ടൈംയിൽ ടെൻഷൻ വേണ്ട.... ദൈവം അനുഗ്രഹിക്കും ❤️❤️❤️waiting your epic babyy 😘
പേടിക്കേണ്ട...ellam ശരിയാകും...കുഞ്ഞിന് ഒരു kuzhapavum ഉണ്ടാകാതെ കിട്ടും...നമ്മുടെ എല്ലാം പ്രാർത്ഥന കൂടെ ഉണ്ട് ..be strong....
എന്റെയും എന്റെ കൂടുംബത്തിന്റെയും പ്രാർത്ഥന എന്നും നിങ്ങടെ കൂടെ ഉണ്ടാവും ♥️♥️♥️
നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട... ഗർഭിണിയായിരിക്കെ എന്റെ കുഞ്ഞിന് തലച്ചോറിൽ മുഴയുണ്ടായിരുന്നു ഞങ്ങൾ അതറിയാൻ വൈകിയിരുന്നു എനിക്ക് ആറു മാസം സ്റ്റാർട്ട് ആയപ്പോഴാണ് അറിഞ്ഞത് അതുകൊണ്ടുതന്നെ പ്രഗ്നൻസി കണ്ടിന്യൂ ചെയ്യാൻ മാത്രമായിരുന്നു വഴി കുഞ്ഞിന് അംഗവൈകല്യം ഉണ്ടാവുമെന്ന് ഡോക്ടർമാർ പറഞ്ഞു പിന്നീട് എന്റെ പ്രസവശേഷം കുഞ്ഞിനെ അല്പം തൂക്കം കുറവുണ്ട് എന്നതല്ലാതെ മറ്റൊരു പ്രശ്നവും ഉണ്ടായിരുന്നില്ല കുഞ്ഞിന് ഇപ്പോൾ രണ്ടു വയസ്സായി.. മോനാണ്❤. കുസൃതി കുട്ടനും ഞാനും എന്റെ ഹസ്ബൻഡ് എല്ലാരും ഹാപ്പിയാണ്.. നിങ്ങൾ ഒന്നുകൊണ്ടും ഭയപ്പെടേണ്ട ദൈവം അങ്ങനെ കൈവിടില്ല 🙏❤
Chechi chetta പേടിക്കണ്ട ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ട് വാവയുടെ കൂടെയും. ധൈര്യമായി ഇരിക്കുക
ചേച്ചീ ചേട്ടാ ഒരിക്കലും പേടിക്കണ്ടാ. ഞങ്ങളെല്ലാവരും നിങ്ങളോടൊപ്പമുണ്ട്.ഞങ്ങളെന്നും നിങ്ങളുടെ EPIC BABY- ക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്. കുഞ്ഞിനൊന്നും പറ്റില്ല.കുഞ്ഞിനെ ദൈവം രക്ഷിക്കട്ടെ
വാവക്കു ഒരു കുഴപ്പവും ഇല്ലാതെ പൂർണ ആരോഗ്യത്തോടെ ചേച്ചീടേം ചേട്ടന്റേം കയ്യിൽ കിട്ടും....എല്ലാരുടേം പ്രാർത്ഥന നിങ്ങൾക്കൊപ്പം ഉണ്ട്...
എല്ലാവരുടെയും പ്രാർത്ഥന എപ്പോളും ഉണ്ടാവും. ഒരു കാരണവുമില്ലാതെ കുട്ടികളെ അബോഷൻ ചെയ്യുന്നവർ നിങ്ങലെ കണ്ടു പഠിക്കണം... നിങ്ങളുടെ പ്രേതിക്ഷ പോലെ എല്ലാം നന്നായി വരട്ടെ... God bless you dears....
Njngalkkum 5 months aayappol baby നെ nashtapettu.. Baby ബോയ് ആരുന്നു..1 month aayi.. Tention ഇപ്പോളും മാറിയിട്ടില്ല.. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് നിങ്ങള്ക്ക്ആയുസ്സും ആരോഗ്യവും ulla കുഞ്ഞിനെ തരാൻ പ്രാർത്ഥിക്കുന്നു.. പേടിക്കേണ്ട ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും..
ഒരു പേടിയും വേണ്ട സന്തോഷത്തോടെ സന്തോഷത്തോടെ മുന്നോട്ടു പോവുക ചേച്ചിക്കും കുഞ്ഞിനും വേണ്ടി എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും എന്റെ ചേച്ചിയെ പോലെ തന്നെ ഞാൻ കാണുന്നത് 💕ചേച്ചിയെ
God bless you and your family
ഒന്നും കൊണ്ടും പേടിക്കണ്ട... എന്റെ ഡെലിവറി സമയത്ത് ഇങ്ങനെ ഒക്കെ പറഞ്ഞിരുന്നു... മോൾക്ക് heart issue ഉണ്ടെന്ന്.... ഇതുപോലെ ഹൌൾ ഇണ്ട് heart നു... ഡെലിവറി സമയം വരെ എങ്ങനെയൊക്കെയോ എത്തിച്ചു... എന്നാൽ ഡെലിവറി കഴിഞ്ഞിട്ട് കുഞ്ഞിനെ 8 month വരെ പേടിയോടെയാണ് നിന്നത്...8 month കയിഞ്ഞു സർജറി ചെയ്യണം എന്ന് പറഞ്ഞത്.... എന്നാൽ 8 month test ചെയ്തു നോക്കിയപ്പോൾ ഒരു problum ഇല്ല.... എല്ലാം നോർമൽ ആയി എന്ന് പറഞ്ഞു... ഇപ്പൊ മോൾക്ക് 2 year ആയി... ദൈവത്തിന് സ്തുതി.... 😊😊😊
ഇതാണ് ഞാനും പറഞ്ഞത്.....ഇങ്ങനെ ഒരുപാട് കേസ് ഉണ്ട്....കുറച്ച് കഴിഞ്ഞാൽ അത് മാറും....ചേച്ചി ടെൻഷൻ എല്ലാം oyivaakki സന്തോഷത്തോടെ കുഞ്ഞിനെ കാത്തു ഇരിക്കൂ....നിങ്ങള് പേടിക്കുന്ന പോലെ ഒന്നും ഉണ്ടാവില്ല
ചേട്ടനും ചേച്ചിയും പേടിക്കണ്ട ദ്യര്യമായിരിക്ക് .വാവക്ക് ഒരുകുഴപ്പവും വരില്ല.ഞങ്ങളുടെ പ്രാർത്ഥനയും ഈശ്വരന്റെ അനുഗ്രഹവും എപ്പോഴും ഉണ്ടാകും.
അതെ ingane orupaad kettittund
@@naeemafahad1608 mm
അൽഹംദുലില്ലാഹ്
നിങ്ങളുടെ കുഞ്ഞുനു ഒന്നുമില്ല ദൈവം നല്ലരു മോനെ തന്നെ തരും ആരോഗ്യത്തോടെ😍😍😍💕💕
ദൈവം കൂടെ ഉണ്ട് പേടി വേണ്ടാ എന്റെയും കുടംബത്തിന്റെയും പ്രാർത്ഥ് ന കൂടെ ഉണ്ടാവും സന്ധ്യ പ്രാർത്ഥനയിൽ കുഞ്ഞു നും അമ്മയ്ക്കും നിങ്ങളുടെ കുടംബത്തിനു വേണ്ടി പ്രാർത്ഥിക്കും.
മനസ്സിൽ വിഷം ഉള്ള ആളുകളാ ചേച്ചീ ഇതൊക്കെ കേൾക്കുമ്പോ സന്തോഷിക്കുന്നത്.
ഇത്രേം ആളുകളുടെ പ്രാർത്ഥന ഇണ്ടല്ലോ നിങ്ങൾക്ക്. ഈശ്വരൻ പ്രാർത്ഥന കേൾക്കും. God bless uu. വിഷമിക്കണ്ട ചേച്ചീ ഹാപ്പി ആയിട്ട് ഇരിക്ക് ഈ സമയത്ത് വിഷമിക്കാൻ പാടില്ല. Stay safe😘
നിങ്ങൾ സമ്മാനദാനമായി ഇരിക്കു കുഞ്ഞിന് ഒന്നും വരില്ല ദൈവത്തോട് പ്രാർത്ഥിക്കാം
എന്റെ അനിയത്തിയുടെ കുഞ്ഞിനും ഉണ്ട് ഈ പ്രശ്നം കുഴപ്പൊന്നും ഉണ്ടാവില്ല bro ഞാനും പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻
എന്റെ അമ്മയുടെ അനിയത്തിയുടെ മോൾക്ക് ഹാർട്ടിന് പ്രശ്നമായിരുന്നു ഏതാണ്ട് ഇതുപോലെ തന്നെ പ്രസവിച്ചു കഴിഞ്ഞപ്പോൾ കുഞ്ഞിന് ജീവൻ ഇല്ലായിരുന്നു അങ്ങനെ പെട്ടെന്ന് ആംബുലൻസിൽ കയറ്റി വേറെ ആശുപത്രിയിലാക്കി കുഞ്ഞിനുള്ള ട്രീറ്റ്മെന്റ് ആശുപത്രിയിൽ ഉള്ള എല്ലാവരുടെയും പ്രാർത്ഥന യോടെ കുഞ്ഞിന് ജീവൻ വച്ചു അവൾക്ക് കുഴപ്പമില്ല ജീവിക്കുന്നു കുഞ്ഞുവാവയ്ക്ക് ഒന്നും പറ്റില്ല ചേച്ചി വിഷമിക്കണ്ട 🥺
Jeevanillatha kunjin jeevan vannuvenno?
@@amlinaami4627 athe
@@sherinkt821 😔 കുഞ്ഞിന് ജീവൻ ഇല്ലായിരുന്നു എല്ലാവരെയും പ്രാർത്ഥന കുഞ്ഞിന് ജീവൻ വെച്ചു
പേടിക്കേണ്ട ചേട്ടാ ചേച്ചി. ഞാനും ഒരു ഗർഭിണിയാ. ഇനി എന്റെ പ്രാർഥനയിൽ ചേച്ചിയുടെ കുഞ്ഞാവയും ഉണ്ടാകും. ധൈര്യമായി മുന്നോട്ട് പോകു ദൈവം കൂടെ ഉണ്ടാകും 👍🏻👍🏻👍🏻👍🏻👍🏻💗
Tension ആവാതെ ഇരിക്ക് ചേച്ചി. ഇല്ലെങ്കിൽ ഇനിയും വേറെ ഹെൽത്ത് issues വരും. കുഴപ്പംഒന്നും ഉണ്ടാവില്ല. എല്ലാം ശരിയായിക്കോളും ട്ടോ 💖 എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്. കുഞ്ഞാവ healthy ആയി വരട്ടെ 🤲
ഒന്നും പറ്റൂല ചേട്ടാ ചേച്ചി ഞങ്ങളുടെ എല്ലാരുടെയും പ്രാത്ഥന ഉണ്ട്, നല്ല സ്ട്രോങ്ങ് വാവ ആയിരിക്കും വരുവാ 🥰
ദൈവത്തോട് നന്നായി പ്രാർഥിച്ചോളു ദൈവം കൈവിടില്ല. ഞാൻ പ്രെഗ്നന്റ് ആയ ടൈമിൽ 7,9 മാസങ്ങളിൽ എന്നോട് പറഞ്ഞിരുന്നു കുഞ്ഞിന് വളർച്ച കുറവ്, ഹാർട്ട് പ്രോബ്ലം, ബുദ്ധി കുറവ് ഒക്കെ ഉണ്ടാകും വേണ്ടെന്നു വെക്കുന്നതാണ് ബെറ്റർ എന്ന് ഡോക്ടർ പറഞ്ഞത്. എന്റെ ജീവിത അവസ്ഥയും വളരെ മോശം ആയിരുന്നു. ഞാൻ നന്നായി പ്രാർഥിച്ചു. 9മാസം പൂർത്തിയായി കഴിഞ്ഞു. നല്ല ആരോഗ്യം ഉള്ള. നല്ല മിടുക്കൻ ആയ ഒരു മോനേ ദൈവം തന്നു. ഇപ്പോൾ പലപ്പോഴും അവന്റെ മുഖം കാണുമ്പോൾ ഓർക്കാറുണ്ട് അന്ന് വേണ്ട എന്ന് വെച്ചിരുന്നു എങ്കിൽ എന്റെ പൊന്നിനെ കാണാൻ കഴിയുമായിരുന്നില്ലല്ലോ എന്ന്.ദൈവത്തിന് നന്ദി. ന്യായമായ നമ്മുടെ പ്രാർഥന ദൈവ തിന് തള്ളികളയാൻ കഴിയില്ല. അവനെ പ്രഗ്നെന്റ് ആയിരുന്നപ്പോൾ എന്റെ ഹസ്ബൻഡ് പോയി എങ്കിലും ഇന്ന് എന്റെ ജീവിതത്തിൽ എല്ലാം അവൻ ആണ്. മൈ സൂപ്പർ ഹീറോ 🥰💯. My heary, my All. Preyar cheyam👍
ഒന്നും പേടിക്കേണ്ട. ദൈവത്തിന് കഴിയാത്തതായി ഒന്നും ഇല്ലല്ലോ. ഒരു കുഴപ്പവുമില്ലാതെ ഇരിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കാം
എന്റെ അനുജത്തി യുടെ മകന് ചെറിയ പ്രശ്ന ഉണ്ടായി 9മാസം ആണ് അറിഞ്ഞ ത് ഇപ്പോൾ ഡെലിവറി കഴിഞ്ഞു കുട്ടിയുടെ സർജറി യും കഴിഞ്ഞു SATyil ആയിരുന്നു ഇപ്പോൾ രണ്ടു പേർക്കും സുഖം അതുപോലെ എല്ലാം നന്നായി വരും
ഒന്നും കൊണ്ട് പേടിക്കണ്ട ദൈവം കൂടെ ഇണ്ട് എല്ലാം സെരിയാവും. ഞങ്ങൾ കൂടെ ഇണ്ട് അതോടൊപ്പം ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും കൂടെ ഇണ്ട് 😍
ഞാനും 6 മന്ത് പ്രെഗ്നന്റ് ആണ്. പടച്ചവന്റെ കയ്യിലാണ് എല്ലാം. പേടിക്കണ്ട. സെക്കന്റ് കൊണ്ട് വിധിയെ മാറ്റാൻ പ്രാർത്ഥനകൊണ്ട് കഴിയും. പ്രാർത്ഥിക്കാം ആത്മാർത്ഥമായിട്ട് തന്നെ
ഒന്നും പേടിക്കണ്ട എല്ലാം ദൈവത്തിന്റെ കയ്യിൽ അല്ലെ നമുക്ക് പ്രാർത്ഥിക്കാം
കരച്ചിൽ വന്നു പോയി
ഓരോ അമ്മയും അച്ഛനും തന്റെ മക്കൾ ആരോഗ്യവാനായി ഇരിക്കാനെ ആഗ്രഹിക്കു
അത് പോലെ പൂർണ ആരോഗ്യത്തോടേ കുഞ് ജനിക്കട്ടെ
എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്
നിങ്ങൾ പറഞ്ഞ പോലെ ദൈവത്തിന് ചെയ്യാൻ പാടില്ലാത്തതായി ഒന്നുല്ലല്ലോ
ഒക്കെ ശരിയാവും
🤲🤲💖
ഒന്നുകൊണ്ടും പേടിക്കണ്ട ദൈവത്താൽ അസാധ്യമായത് ഒന്നും ഇല്ല
എല്ലാവരുടെയും പ്രാർത്ഥന എന്നും കൂടെ ഉണ്ടാകും 🥰🥰
ചേച്ചി ചേട്ടാ വിഷമിക്കുകയൊന്നും വേണ്ട ദൈവം നിങ്ങളോട് കൂടെയുണ്ട് കുഞ്ഞിനെ ഒന്നും സംഭവിക്കില്ല ഞങ്ങളെല്ലാം പ്രാർത്ഥിക്കുന്നുണ്ട് കുഞ്ഞിന്റെ അസുഖം പെട്ടെന്ന് വേഗം ആകും ദൈവം ചേച്ചിയെയും ചേട്ടനെയും അനുഗ്രഹിക്കട്ടെ
പേടിക്കണ്ട....... 👍👍👍👍 ഇത് പോലെ ഒരുപാട് പേർക് ഉണ്ടായിട്ടുണ്ട്...., പിന്നീട് ഡെലിവറി കഴിന്നപ്പോൾ ഇത്രെയും പേടിക്കണ്ട ഒരു അവസ്ഥ ഉണ്ടായിട്ടില്ല.... പേടിക്കണ്ട പാർത്ഥിക്കാം.....
ആ വവചിക്ക് ഒരു കുഴപ്പവുമില്ല നിങ്ങൾ പേടിക്കരുത് ഞങ്ങളുടെ പ്രധാന ഉണ്ട് സുന്ദരീ or സുന്ദരനായി വരും എന്റെ വാക്ക് ❤❤❤