പ്രകൃതി- പ്രണയം- വിപ്ലവം- പാബ്ലോ നെരൂദ- ഡോ.സന്തോഷ്‌ വള്ളിക്കാട്

Поделиться
HTML-код
  • Опубликовано: 17 окт 2024
  • പ്രകൃതി- പ്രണയം- വിപ്ലവം- പാബ്ലോ നെരൂദ- ഡോ.സന്തോഷ്‌ വള്ളിക്കാട്- ചിലിയിലെ കവിയും എഴുത്തുകാരനും കമ്യൂണിസ്റ്റ് പ്രവർത്തകനുമായ റിക്കാർഡോ എലിസെർ നെഫ്താലി റെയെസ് ബസോആൾട്ടോയുടെ തൂലികാനാമമാണ്.എഴുതിയ എല്ലാ വരികളും സ്‌നേഹത്തെ കുറിച്ചായതിനാലാവാം ചിലിയന്‍ കവി പാബ്ലോ നെരൂദയെ ലോകം ഇത്രയധികം സ്‌നേഹിച്ചിട്ടുണ്ടാവുക. ചിലിയിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് വളർന്ന് ലോകത്തിന്റെ കവിയായി മാറിയ നെരൂദ ലോകസാഹിത്യത്തിലെ വിസ്മയമാണ്.

Комментарии • 12

  • @sheebasreep716
    @sheebasreep716 4 года назад +1

    മറ്റൊരു ഓർമപ്പെടുത്തലുമായി മാഷ് ഈസായാഹ്നത്തിലും'..... നെരൂദയുടെ ജീവിതവഴിത്താരകൾ.... പുത്തനറിവുകൾ.... ഹൃദ്യമായ ആവിഷ്ക്കാര ശൈലി.... നന്ദി...

  • @Shareefkmes
    @Shareefkmes 7 месяцев назад +1

    മനോഹരം & ഹൃദ്യം

  • @devikamdev1787
    @devikamdev1787 4 года назад +1

    മനോഹരം😍

  • @girija234
    @girija234 2 года назад +1

    Nice 👌👌

  • @rgk545
    @rgk545 4 года назад +1

    Very Nice

  • @reshmirajesh1327
    @reshmirajesh1327 3 года назад +1

    വ്യക്തമായ അവതരണം. thank you sir

  • @ജ്യോതിയുടെകവിതകൾ

    Aha...... പ്രിയ കവി നെരൂദയെപ്പറ്റി ഒരു പാട് കാര്യങ്ങൾ 👍🙏👏

  • @sreejathettath
    @sreejathettath 3 года назад +1

    🥰👍

  • @smithasaleem
    @smithasaleem 4 года назад +1

    ♥️🌹

  • @devikav7590
    @devikav7590 4 года назад +1

    ❤️

  • @meerapushparajan2166
    @meerapushparajan2166 4 года назад +1

    ഹൃദയത്തെ സ്പർശിക്കുന്ന വ്യക്തി വിവരണം ! മനോഹരം

  • @sandeepckd4754
    @sandeepckd4754 Месяц назад

    ❤❤❤❤ 13:09