പള്ളിയിലെ അച്ഛന്റെ പേരിലാണോടാ ഷാപ്പിൽ നിന്ന് കള്ളുകുടിക്കുന്നേ | Mammootty comedy | malayalam comedy

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 198

  • @ellysvlog1889
    @ellysvlog1889 2 года назад +15

    കുതിരവട്ടം പപ്പു ചേട്ടൻ ഓ മാസ്സ് ആണ് ഈ സിനിമയിൽ ആ പള്ളിയിലേക്ക് ഫിലിപ്പോസ് മുതലാളി കടന്ന് വരുമ്പോൾ പപ്പു ചേട്ടന്റെ ആ ചിരിയും തല ആട്ടി ഉള്ള അഭിനയവും ഓ കിടു.......... ❤️❤️❤️❤️❤️

  • @AAKASHADOOTH
    @AAKASHADOOTH 2 года назад +29

    കിട്ടിയോ ??
    ഇല്ല .. എരന്നു വാങ്ങിച്ചു - ലെ കുഞ്ഞച്ചൻ 🤣🤣

  • @kingmakerdarkdevil
    @kingmakerdarkdevil 2 года назад +39

    മമ്മുക്കയുടെ ആ ശബ്ദം❤️❤️❤️❤️

  • @AbdulSalam-ic2ss
    @AbdulSalam-ic2ss 2 года назад +10

    രൂപം കൊണ്ടും ഭാവം കൊണ്ടും വാറുണ്ണി എന്ന നായാട്ടുകാരനിൽ മമ്മൂട്ടി എന്ന മനുഷ്യന്റെ നിഴൽ പോലുമില്ല ഞാൻ എന്നോട് തന്നെ ചോദിച്ചുട്ടുണ് ഇത് മമ്മൂക്ക തന്നെയാണോ.. ആസ്സാധ്യമായ അഭിനയം 👍🏿👍🏿👍🏿

  • @sathishc1377
    @sathishc1377 2 года назад +11

    ഇതൊക്കെ വെച്ചു നോക്കുമ്പോൾ പുലിമുരുഗൻ 😄😄😄😄എന്ത് 😂😂😂

  • @sajanshibi2813
    @sajanshibi2813 2 года назад +42

    ഇതൊക്കെയാണ് കഥാപാത്രമായി മാറുക എന്ന് പറയുന്നത്... ഈ സിനിമയിൽ ഒരിടത്തും നമ്മൾക്ക് മമ്മൂട്ടി എന്ന നടനെ കാണാൻ കഴിയില്ല.....

    • @gopikrishna9345
      @gopikrishna9345 2 года назад

      Ella nadan marum angne thanne alle 🤔

    • @sajanshibi2813
      @sajanshibi2813 2 года назад +3

      @@gopikrishna9345 അവിടെയാണ് മോന് തെറ്റ് പറ്റിയത്. എല്ലാരും അങ്ങനെയാണെന്ന് പറയാൻ പറ്റില്ല ... നിങ്ങൾ അങ്ങനെ ചിന്തിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ വീക്ഷണതിന്റെ പ്രശ്നമാണ് .... ഈ കഥാപാത്രം വേറെ ഒരു നടൻ ചെയ്താൽ ഇത്ര വരുമോ എന്ന് തോന്നുനില്ല..അവർ നന്നായി അഭിനയിക്കും പക്ഷെ ആ Character ലേക്ക് ആഴത്തിൽ ചെല്ലാൻ പറ്റുമോ എന്ന് തോന്നുന്നില്ല. അതായത് ആ കഥാപാത്രതിന്റെ ഒരോ മാനറിസം... നടപ്പ്, നോട്ടം, സംസാരം, ശബ്ദം ഇങ്ങനെ പോകും.

  • @mathewkl9011
    @mathewkl9011 2 года назад +6

    "വാറുണ്ണി",മമ്മൂട്ടി എന്ന മഹാനടന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്ന്.

  • @ellysvlog1889
    @ellysvlog1889 2 года назад +35

    Classic എന്ന് ഒറ്റ വാക്കിൽ പറയാൻ പറ്റുന്ന ലോകത്തിന് മലയാളം നൽകിയ സംഭാവന ആണ് ഈ movie ഇത് ശരിക്കും ആസ്വദിച്ചു ഇരുന്ന് കണ്ടു നോക്കിയാൽ അറിയാം സിനിമ അല്ല നമ്മുടെ കണ്മുന്നിൽ നടക്കുന്ന കുറച്ചു സംഭവങ്ങൾ ആയി നമുക്ക് തോന്നി പോകും i v ശശി ലോഹിതദാസ് മമ്മൂട്ടി ❤️❤️❤️ടീംസ് ഒരുക്കി തന്ന മാജിക് 🙏🏼🙏🏼🙏🏼🙏🏼

  • @subairph4257
    @subairph4257 2 года назад +23

    മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്ന് ❤

  • @sasikumarkarumarakkadanare3799
    @sasikumarkarumarakkadanare3799 2 года назад +266

    പുലിമുരുകൻ എന്ന സിനിമയെക്കാൾ എത്രയോ മികച്ച പടമാണ് മൃഗയ

    • @iqbal2202
      @iqbal2202 2 года назад +12

      ഉവ്വോ

    • @mohamedsajeer
      @mohamedsajeer 2 года назад +16

      100%

    • @sabiksabiksachin9702
      @sabiksabiksachin9702 2 года назад +49

      പുലിമുരുകനിൽ എന്ത് തേങ്ങയ ഉള്ളത് ☹️ഇതിനോട് compare cheyyan മാത്രം ith vere leval😍😍

    • @ananthuanil2854
      @ananthuanil2854 2 года назад +15

      Randum Compare Cheyyan pattilla Ith pakka Classic aanu Matteth Oru Mass Action Focused Movieum

    • @revokary5787
      @revokary5787 2 года назад +4

      Uvvoo

  • @agnalsojan8013
    @agnalsojan8013 2 года назад +77

    Ee സിനിമ എത്ര പ്രാവിശ്യം കണ്ടാണ്. എപ്പോഴും കാണാൻ തോനുന്നു

  • @judhan93
    @judhan93 2 года назад +59

    മമ്മൂക്കക്കു ഏറ്റവും പ്രിയപ്പെട്ട അദ്ദേഹത്തിന്റെ തന്നെ സിനിമ.
    Outstanding perfomence

  • @kaakuvk2916
    @kaakuvk2916 2 года назад +39

    കേട്ടികറക്കാം അഞ്ചേട്ടു കുപ്പി പാല് കിട്ടുമല്ലോ 🤭പപ്പു 🤭😃🤣

    • @manuraj9885
      @manuraj9885 2 года назад +1

      🤣🤣🤣🤣😂😂 പപ്പു അണ്ണൻ 😁😁

    • @kaakuvk2916
      @kaakuvk2916 2 года назад +1

      @@manuraj9885 😄

    • @arshalshabeeb007
      @arshalshabeeb007 2 года назад +1

      മാസ്സ്

  • @imnoble4258
    @imnoble4258 2 года назад +6

    7:02 പിന്നെ ഇവിടത്തെ പെണ്ണുങ്ങളെ കാണാൻ നല്ല സുന്ദരിയാ....😉😉 Vaarunni. മമ്മൂട്ടി🥰🥰

  • @MrSojim
    @MrSojim 2 года назад +2

    സൂപ്പറ് ഫിലിം ആണ്. മൃഗയ

  • @aminamusthafave5390
    @aminamusthafave5390 2 года назад +2

    ഇതു ഒരു wintage മൂവി തന്നെ എന്തു രസാണ്.. ഈ ഒരു കാലഘട്ടം തന്നെ

  • @hakkims7
    @hakkims7 2 года назад +11

    പഴയ സിനിമ കാണാൻ എന്തു രസാ...

  • @Noufalckra
    @Noufalckra 2 года назад +23

    വാറുണ്ണിക്ക് തുല്യം വാറുണ്ണി മാത്രം 💚

    • @achuachu6971
      @achuachu6971 2 года назад +2

      👍👍👍👍👍👍👍

  • @ajithkumar-ub6zz
    @ajithkumar-ub6zz 2 года назад +9

    മറ്റുള്ളവരുടെ, വാക്കുകൾ കേട്ട് തല്ലാൻ പോകുന്നവർക്ക് ഉള്ള ഗുണപാഠം... ഇടി കൊണ്ട് ചോര തുപ്പി. കുഞ്ഞച്ചൻ. (രഘു )...

  • @vishnuleo7891
    @vishnuleo7891 2 года назад +16

    കാക്കേടെ എറച്ചി ചുട്ടാ , നല്ല ജോറാ 😋

  • @abdullahkutty8050
    @abdullahkutty8050 2 года назад +4

    ഈ രംഗം ഒരു 50 തവണയെങ്കിലും കണ്ട് കാണും

  • @ruexcited5342
    @ruexcited5342 2 года назад +5

    മമ്മൂട്ടി :കിട്ട്യാ വെക്കാം 😁
    Indrans thug😂: പിടിച് നിർത്തി തരാം 😄🙏

  • @നെൽകതിർ
    @നെൽകതിർ 2 года назад +21

    കുഞ്ഞച്ചന് ചുമ്മാ നാട്ടുകാർക്ക് ഇടയിൽ ഉള്ള വില കളയേണ്ട കാര്യം ഇല്ലായിരുന്നു ഹ ഹ

    • @mohammedvaliyat2875
      @mohammedvaliyat2875 2 года назад

      Iv sasi 👍 👍

    • @sumin7nicholas
      @sumin7nicholas 2 года назад +3

      അതും ചുരളി പരമു വരെ പേടിക്കുന്ന കുഞ്ഞച്ചൻ 😄😄

    • @lavincm8945
      @lavincm8945 2 года назад

      Onnum parayaanilla kunjachanta gathikedu

  • @abdulsamad523
    @abdulsamad523 2 года назад +25

    മറക്കാൻ കഴിയാത്ത ഒരുപാട് ചിത്രം നമ്മൾക്ക് നൽകിയ വ്യക്തിത്വത്തിനുടമയാണ് മമ്മൂക്ക

  • @mujeebcheruputhoor2440
    @mujeebcheruputhoor2440 2 года назад +3

    ബാറുണ്ണി..... കൈസർ ഇവിടെ നിന്നോട്ടെ...
    പപ്പു ചേട്ടൻ....കെട്ടി കറന്നാൽ അഞ്ചട്ട് ലിറ്റർ കുപ്പി പാൽ കിട്ടും ...

  • @mohamedsajeer
    @mohamedsajeer 2 года назад +6

    Evergreen varunni....... 👌👌👌👌👌

  • @JS-pj3vo
    @JS-pj3vo 2 года назад +4

    Me too have seen it many times but still I can watch anytime! What a Movie..!’

  • @santhoshgeorge9841
    @santhoshgeorge9841 2 года назад +3

    സത്യം പറഞ്ഞാൽ പുലിമുരുഗാനൊന്നും വാറുണ്ണിയുടെ പുറകെ നടക്കാൻ കൊള്ളില്ല

  • @ilyask7580
    @ilyask7580 2 года назад +4

    എന്റെ കയ്യിൽ ഒരു രൂഫാ മുഫത് പൈസ ഉളൂ 😀😀😀

  • @muhammedshafi3453
    @muhammedshafi3453 2 года назад +1

    അടിപൊളി പടം..

  • @siddiqaliyar5234
    @siddiqaliyar5234 2 года назад +5

    Awesome movie ❤❤❤

  • @DesignByUsForUs
    @DesignByUsForUs 2 года назад +2

    Lohithadas 🥰 miss you

  • @sabue.m7641
    @sabue.m7641 2 года назад +6

    ഇതൊക്കെയല്ലേ സിനിമ....

  • @josephmv1766
    @josephmv1766 2 года назад +1

    Super തമാശ

  • @shafimuhammad6975
    @shafimuhammad6975 2 года назад +7

    1 രൂപ 30 പൈസ 😂😂😂

  • @afreed007
    @afreed007 2 года назад +8

    ചുട്ട കാക്ക നല്ല ജോറാ 😎

  • @aneeshkailas4287
    @aneeshkailas4287 2 года назад +2

    Super movi

  • @livechanallive4376
    @livechanallive4376 2 года назад +3

    ഈ സിനിമയിൽ ഉള്ളവർ പലരും ഇന്നില്ല സംവിതായ കനടക്കം ! എന്നോർക്കുമ്പോഴാണ് മലയാള സിനിമ യുടെ നഷ്ടത്തിന്റെ ആഴം മനസ്സിലാകുന്നത്🙏

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 года назад +13

    Mammootty 🔥👍

  • @arshalshabeeb007
    @arshalshabeeb007 2 года назад +9

    നായിൻ്റെ മോനേ എന്ന് പറഞ്ഞപ്പോൾ.. ഓ ന്ന് 🤣🤣🤣🤣🙏
    നമിച്ചു

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    Adi Poli....Suuuper

  • @ajithmkm9873
    @ajithmkm9873 2 года назад +3

    മലയാളസിനിമ യിലെ എക്കാലത്തെയും മികച്ച ഒരു അഭിനയത്തിലൂടെ മമ്മൂട്ടി എന്ന "🌹പ്രതിഭ 🌹പുലി പിടുത്തക്കാരൻ വാറുണ്ണി ആയി മലയാളി മനസ്സിൽ സ്ഥാനം പിടിച്ച വ്യക്തി 🌹🌹👍🏻

  • @rajaneeshrajendran7139
    @rajaneeshrajendran7139 2 года назад +2

    പുലിമുരുകൻ എന്ന് സിനിമയെയും മൃഗയെയും ത്രസിൽ തൂക്കിയാൽ മൃഗായയുടെ തട്ട്‌ താഴ്ന്ന് തന്നെ ഇരിക്കും കാരണം ഇത് ഇതിഹാസങ്ങൾ ഒത്തുചേർന്ന ഇതിഹാസ ചിത്രമാണ്.

  • @binudaniel.9388
    @binudaniel.9388 2 года назад +6

    കുറിച്ചെ... പറ്റു കുറിച്ചെ

  • @പാലാരിവട്ടംശശി

    പുലി ഇത്തിരി വൈകി വന്നാ മതി.......

  • @ayoob.c.mayoob6771
    @ayoob.c.mayoob6771 2 года назад +6

    Film name. Mrgaya

  • @mrfpraveen
    @mrfpraveen 2 года назад +2

    😁😁😁😁😄pidichu nirthi tharam.pathram aviday vachaykku epozhum eppozhum vilambandalo

  • @resajresaj4426
    @resajresaj4426 2 года назад +10

    😃👍👌

  • @latheefpurayil51
    @latheefpurayil51 2 года назад +1

    Goodfile

  • @sureshnk4550
    @sureshnk4550 2 года назад

    super

  • @AbdulRahman-se2np
    @AbdulRahman-se2np 2 года назад +1

    👍

  • @sreejithm8870
    @sreejithm8870 2 года назад +5

    💯💯😂😂😂

  • @musthafaopm1971
    @musthafaopm1971 2 года назад +1

    We can't see mammooty.onky seen varunni that's an actor

  • @Gkm-
    @Gkm- 2 года назад +1

    കെട്ടി കറക്കാ അഞ്ചെട്ട് കുപ്പി പാൽ കിട്ടുന്നതലേ

  • @sumin7nicholas
    @sumin7nicholas 2 года назад +8

    കോഴിക്കോട്ട് അങ്ങാടിയിലെ "ചുരളി പരമു "വിനെ അറിയാവുന്നവർ ഉണ്ടോ?????

    • @askarecosign7398
      @askarecosign7398 2 года назад

      വകേലെ ഒരു അമ്മാവനായിട്ട് വരും 😂😂😂

    • @sumin7nicholas
      @sumin7nicholas 2 года назад

      @@askarecosign7398 😄😄

    • @ലുട്ടാപ്പി-ണ3ദ
      @ലുട്ടാപ്പി-ണ3ദ 2 года назад +2

      മഹായാനം

    • @sumin7nicholas
      @sumin7nicholas 2 года назад

      @@ലുട്ടാപ്പി-ണ3ദ 🙄🙄

    • @sumin7nicholas
      @sumin7nicholas 2 года назад +1

      @@ലുട്ടാപ്പി-ണ3ദ ശെരിയാ... മഹായാനം 😄😄😄

  • @abdurahiman8267
    @abdurahiman8267 2 года назад +1

    Shaktha kadaapaathram mammukka

  • @Hariphone
    @Hariphone 2 года назад +1

    കുടിക്കാത്ത അച്ഛന്മാർ ഉണ്ടെന്നു പറയുന്നതാണ് തമാശ...

  • @voiceofsangeet4411
    @voiceofsangeet4411 2 года назад +2

    Ithil vaarunniye allathe mammoke kanan pattila

  • @user-bm1iz6ms1u
    @user-bm1iz6ms1u 2 года назад +2

    Churuli

  • @viveksrs
    @viveksrs 2 года назад +6

    Mrigaya

  • @najeebcs9565
    @najeebcs9565 2 месяца назад

    ഇതൊക്കെ മമ്മൂട്ടിക്കെ കഴിയു

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💚💚💚💚💚💚💚💚

  • @hananannuannu4330
    @hananannuannu4330 2 года назад +1

    Ingane.talle.kollanoru.janmam

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💟💟💟💟💟💟💟💟💟💟

  • @sathishshynishyni4497
    @sathishshynishyni4497 2 года назад +8

    മൂവി ഏതാ 🤔🤔

    • @moorthyambika5204
      @moorthyambika5204 2 года назад +3

      മൃഗയ

    • @sreejurajn386
      @sreejurajn386 2 года назад +42

      കഷ്ടം തന്നെ. ഈ പടം അറിയില്ലെന്നോ. Lohitha ദാസിന്റെ തിരക്കഥയിൽ 1989ൽ I V sasi സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മൃഗയയിലെ സീൻ ആണിത്.2 അവാർസ് ഈ സിനിമക്ക് കിട്ടി. ബെസ്റ്റ് ആക്ടർ. ബെസ്റ്റ് ഡയറക്ടർ. 😡

    • @Jacksparrow-vj4fr
      @Jacksparrow-vj4fr 2 года назад +2

      കുട്ടേട്ടൻ

    • @deepaknv2843
      @deepaknv2843 2 года назад +13

      പുലിമുരുഗൻ

    • @arunp9914
      @arunp9914 2 года назад +6

      ഇത് അറിയില്ലെ ഛെ

  • @Pocso-muhammed-nabi
    @Pocso-muhammed-nabi 2 года назад +4

    ജിഹാദി സ് ഇക്കാന് പ്രൊമോഷൻ കൊടുക്കാൻ വാ

    • @winzowhitegaming824
      @winzowhitegaming824 2 года назад +1

      Poda Mmmmmmm... Venda mathanga thalaya...

    • @abdulrahimpkrahim5671
      @abdulrahimpkrahim5671 2 года назад +2

      ശങ്ങി 😂

    • @mubuali
      @mubuali 2 года назад +2

      എങ്ങും എവിടെയും വർഗീയത

  • @beegarajandhu598
    @beegarajandhu598 2 года назад +2

    Vine' pork ' virgin sisters ..... Aaandava athokkeyaanu life😩😩😩😩😩😩😩😩😩😩😩😩😩