CPIM തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറിയും അംഗങ്ങളും തമ്മിൽ വാഗ്വാദം

Поделиться
HTML-код
  • Опубликовано: 29 июн 2024
  • CPIM തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറിയും അംഗങ്ങളും തമ്മിൽ വാഗ്വാദം

Комментарии • 124

  • @sandeeprajan4024
    @sandeeprajan4024 25 дней назад +132

    ജനങ്ങൾക്ക് വിവരവും വിദ്യാഭ്യാസവും വരുന്നതുവരെയുള്ളൂ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആയുസ്സ്‌

    • @npmadhu4375
      @npmadhu4375 18 дней назад

      ദേശാപമാനി വായിക്കുന്നതും, K രളി ചാനൽ കാണുന്നതും അടിമ സഖാക്കൾ നിർത്തി മറ്റ് ഏതെങ്കിലും പത്രങ്ങൾ വായിച്ചു വളരുകയും മറ്റ് News ചാനലുകൾ കാണാൻ ശ്രമിക്കുകയും ചെയ്താൽ ഒരു മാസത്തിനുള്ളിൽ അവർ പിണറായി പാർട്ടിയോട് 'ലാൽ സലാം പറഞ്ഞ് ഓടി രക്ഷപെടും😅

  • @pioneer2366525
    @pioneer2366525 25 дней назад +80

    ഹിന്ദുക്കൾ എന്നും സിപിമ്മിൽ അടിമ , ഞാൻ അനുഭവിച്ചതാ

  • @kasivinoddurga1670
    @kasivinoddurga1670 25 дней назад +74

    കപ്പൽ മുങ്ങി തുടങ്ങി

    • @JITHIN_
      @JITHIN_ 25 дней назад +5

      Keralam rakhapedanulla Sadhyatha vannu thudamgi 😂

    • @sumithakumary9569
      @sumithakumary9569 25 дней назад +3

      കപ്പിത്താൻ രക്ഷപെട്ടു, കുടുംബവും.

    • @malayalamkaraokesongs
      @malayalamkaraokesongs 24 дня назад +1

      @@sumithakumary9569 2 kollam kazinj dubai il makan nte oppm poyi settle aavm annan😂

    • @Mntrikan
      @Mntrikan 24 дня назад

      ​@@malayalamkaraokesongs അമേരിക്ക ആണ്

  • @bijukc150
    @bijukc150 24 дня назад +26

    സത്യം പറഞ്ഞ കരമന ഹരി ഇനി ജില്ലാ കമ്മിറ്റി പോയിട്ട് സിപിഎം മെമ്പർ പോലും ആകില്ല... ഇനി അടുത്ത ഓപ്ഷൻ ബിജെപി 😭😭😭😭

  • @vijuavani1514
    @vijuavani1514 25 дней назад +51

    സര്ക്കാര് വിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നത് അനുസരിച്ച് ഈ പാർട്ടി നശിച്ചു പോകും, സ്വന്തം പണം മുടക്കി പഠിച്ച ആരും ഇതുവരെ കമ്മി ആയിട്ടില്ല

    • @asokankunnuma5262
      @asokankunnuma5262 25 дней назад +2

      വല്ലാത്തൊരു കണ്ടുപിടുത്തം തൻ്റെ തല വെയിലു കൊള്ളിക്കരുത്.

    • @vijuavani1514
      @vijuavani1514 25 дней назад

      @@asokankunnuma5262പിണറായിയുടെ , ak ബാലൻ്റെ , ഐസക്കിൻ്റെ ഒക്കെ മക്കൾ എല്ലാം പണം മുടക്കി സ്വകാര്യ സ്ഥാപനങ്ങളിൽ പഠിച്ച ശേഷം എവിടെ ജോലി ചെയ്യുന്നു ,രാഷ്ട്രീയത്തിൽ ഉണ്ടോ

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 25 дней назад +6

      അല്ലെങ്കിൽ തന്നെ ബുദ്ധി ഉള്ള ആരെങ്കിലും ഈ പാർട്ടി യിൽ പോകുമോ 🤣🤣🤣🤣🤣🤣🤣🤣

  • @arox9919
    @arox9919 25 дней назад +53

    ഹരിയേട്ടാ ചെറ്റകളാൽ നിറഞ്ഞ പാർട്ടിയിൽ നിന്നും രക്ഷപ്പെട്ടോളൂ...

  • @kuttu5810
    @kuttu5810 25 дней назад +39

    ജോയി യ ജില്ലാ സെക്രട്ടറി ആക്കി തിരുവനന്തപുരം ജില്ലയിലെ പാർടി മുഴുവൻ തകർന്നു

    • @SunnybabykappivilakkaSun-gj9tv
      @SunnybabykappivilakkaSun-gj9tv 24 дня назад +1

      മുൻമ്പ് നന്നായിരുന്നോ ✏️✏️✏️✏️ഇപ്പോഴാണ് കുറച്ചു മെച്ചം 🙏🙏🙏🙏🙏എ എ റഷീദ് മുതലാളി

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 24 дня назад

      ​@@SunnybabykappivilakkaSun-gj9tvatharanu ?

    • @kuttu5810
      @kuttu5810 22 дня назад

      @@SunnybabykappivilakkaSun-gj9tv eppozhathea meacham kaanunnunde party vote varea poi 😁😁 റഷിദ് മുതലാളി.

    • @kuttu5810
      @kuttu5810 22 дня назад

      @@SunnybabykappivilakkaSun-gj9tv ഈ ജോയ് എന്ന് പറയാൻ ഞാൻ വന്നതിനു പിന്നെ വർക്കലയിലെ പാർട്ടി തന്നെ ഒരു പരുവമായി പിന്നെയാ തിരുവനന്തപുരത്ത്

  • @pkbhaskaran5909
    @pkbhaskaran5909 25 дней назад +35

    ഒരു വാക്ക് വാദത്തിന്റെയും ആവശ്യമില്ല അദ്ദേഹം പറഞ്ഞത് 100% ശരിയാണ്

  • @aneesh2n
    @aneesh2n 24 дня назад +19

    ഈ പിണറായിയോട് കൂടി ഈ തൊലിഞ്ഞ പാർട്ടി ഇല്ലാതാവണം... ഇനി ഒരിക്കലും ജയിക്കാത്ത വിധം...

    • @rameshpn9992
      @rameshpn9992 24 дня назад

      അത് തന്നെ ആണ് പിണറായിയുടെയും ആവശ്യം , അതാണല്ലോ deal . അതുകൊണ്ടല്ലേ തൈക്കണ്ടിൽ ഫാമിലി കു എതിരെ കേസ് എടുക്കാതെ സിപിഎം നെ മാത്രം ED പിടിക്കുന്നെ , ലാവ്‌ലിൻ മുതൽ മാസപ്പടി വരെ ഒരു അനക്കവും ഇല്ലാ , പക്ഷെ കതിവനൂർ ബാങ്ക് വിഷയം സജീവം ( ബാങ്ക് കൊള്ള നിസ്സാരമായി കാണുന്നില്ല ) കെജ്‌രിവാൾ എന്നേ അകത്തായി , ഇവിടെ പലരും തെറ്റ് ചെയ്തിട്ടും വിലസുന്നു , അതും മോദിയുടെ guarntee ആണോ

    • @aneesh2n
      @aneesh2n 24 дня назад

      @@rameshpn9992 ആണെന്ന് വിചാരിച്ചോളൂ...

  • @Abrahambaby-om5xg
    @Abrahambaby-om5xg 25 дней назад +36

    അറിവും പക്വതയും ഇല്ലാത്തവരെ നേതൃസ്താനത്ത് ഇരുത്തിയ. നേതൃത്വം അല്ലേ.ജീർണിച്ചത്.???

  • @vsadasivan7022
    @vsadasivan7022 24 дня назад +18

    ഈ നശിച്ച പാർട്ടി ഇല്ലാതായാൽ കേരളം രക്ഷപ്പെടും.😮😮😮

  • @KSubash-yy3ki
    @KSubash-yy3ki 25 дней назад +21

    യദു പ്രശ്നം ആര്യയെ തകർക്കുന്നു

  • @user-ro3js2ik9s
    @user-ro3js2ik9s 24 дня назад +16

    തമ്മിൽ തല്ലി ചാവു കുറെ ജനങ്ങളെ ദ്രോഹിച്ചു

  • @ismailok3722
    @ismailok3722 25 дней назад +17

    അടിപൊളി..... 👍

  • @user-dm6lo5mo1w
    @user-dm6lo5mo1w 24 дня назад +11

    പാർട്ടി യെ വിമർശിക്കുന്നത് തെറ്റാണെന്നു വിശ്വസിപ്പിച്ച് അണികളെ അടക്കി നിർത്താമെന്ന സ്ഥിതി മാറുന്നു

  • @DavidShawn-hp6vy
    @DavidShawn-hp6vy 24 дня назад +6

    CPM തകർന്നടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇനി ഒരിക്കലും തിരിച്ച് വരാൻ ആവാത്ത നിലയിൽ നിലം പരിഷായി കൊണ്ടിരിക്കുന്നു.

  • @0-jibru
    @0-jibru 25 дней назад +11

    🔥🔥🔥Bengal tripura effect in Kerala 😍🔥🔥🔥

  • @sharafudheenkavungal2917
    @sharafudheenkavungal2917 24 дня назад +8

    ഇതിനൊക്കെ കാരണം മേയറും മേരുടെ ഭർത്താവ് എംഎൽഎയും🙄. ഇവറ്റ രണ്ടിനെയും പിടിച്ചു പുറത്തിട്ടാൽ ഏറെക്കുറെ പാർട്ടി ശരിയാവും 🙄👍.

  • @AkhilKrishnaIyyer-os1hk
    @AkhilKrishnaIyyer-os1hk 24 дня назад +5

    അടിപൊളി നല്ല കാര്യം

  • @mv2552
    @mv2552 25 дней назад +12

    ആ മുതലാളി ആരാണെന്ന് അറിയാവുന്നവർ ഒന്ന് പറയണേ

  • @user-jg8vj2mc8u
    @user-jg8vj2mc8u 24 дня назад +2

    ബംഗാളിൽ നന്തി ഗ്രാമിന് ശേഷം തിരുത്തി തിരുത്തി തിരുത്തി പാർട്ടി ഇല്ലാതായി. ഇവിടെ തിരുത്ത് തുടങ്ങിയിട്ടേ ഉള്ളൂ.

  • @trader.1446
    @trader.1446 24 дня назад +2

    പാർട്ടി ഇല്ലാതാകും എന്ന് സ്വപ്നം കാണുന്നവരോട്:
    ബിജെപിയുടെ തണലിൽ പാർട്ടി ഇനിയും ഭരണത്തിൽ നിൽക്കും. പാർട്ടിക്ക് അകത്ത് പോലും തലവന്മാരുടെ നേരെ വിരൽ ചൂണ്ടിയാൽ താക്കീത് ചൂണ്ടിയവന് നേരെയാണ്. പൊതുജനത്തിനും ഇതുതന്നെയാണ് ഇനി ഗതി. ബോധമുള്ളവർ നാട്ടിൽ നിന്ന് തടി എടുക്കുന്നുണ്ട്. വയ്യാത്ത സ്വപ്ന ജീവികൾ, ഗതികെടുമ്പോൾ ചോദ്യം ചോദിക്കും. ചോദിക്കുന്നവനെ വീടടക്കം ബോംബും തീയും എറിഞ്ഞ് തീർക്കും.. എന്നിട്ടും 10-15 വർഷം പാർട്ടി ഭ്രാന്തന്മാർ കേരളം ഭരിക്കും. ഒടുവിൽ പാർട്ടി നാടുവിട്ട് കഴിയുമ്പോൾ ബാക്കി വരുന്ന മലയാളി പൊറോട്ട അടിക്കാൻ സൗദിയിൽ പോകും. ബംഗാളിലെ ജ്യോതിബസു നരനായാട്ട് കാലം മുതലുള്ള ചരിത്രം നേരെ ചൊവ്വേ പഠിക്കണം മലയാളി.
    ഈ പാർട്ടിയെ തലയിൽ വെച്ച എല്ലാ നാടും ഈ ഗതികേട് അനുഭവിച്ചിട്ടുണ്ട്.
    ❤🎉🎉🎉

  • @basheermarva8828
    @basheermarva8828 24 дня назад +1

    സത്യം പറഞ്ഞ അയാളോട് വിശദീകരണം മൊത്തം കളഞ്ഞു കുളിച്ച പിണറായിയോട് ഒന്ന് ചോദിക്കാൻ ഒരുത്തനും ഇല്ല

  • @rejiaudit
    @rejiaudit 24 дня назад +3

    അപ്പോൾ അയാൾ ഒരു ഹോട്ടൽ മുതലാളി ആയിരിക്കും

  • @babusubi5625
    @babusubi5625 25 дней назад +3

    Skn മുതലാളി

  • @blalskvc
    @blalskvc 25 дней назад +6

    Good 👍🫡

  • @vknair1
    @vknair1 18 дней назад

    ആ ശിവൻകുട്ടിയേയും,റിയാസിനേയും
    ചവിട്ടി പുറത്താക്കരുതോ(പാർട്ടി രക്ഷപ്പെടണമെങ്കിൽ)

  • @muhammedTP-zv9pz
    @muhammedTP-zv9pz 24 дня назад +1

    വൈരുധ്യാത്മക ഭൗതിക വാദ തത്വമനുസരിച്ച് , വൈരുധ്യങ്ങൾ മൂർച്ഛിക്കും......

  • @mm-pr3cp
    @mm-pr3cp 24 дня назад +1

    തലച്ചോർ ഉള്ള ചാഗാക്കൽ ഇങ്ങനേ വന്നാൽ ഈ പാർട്ടി മിക്കവാറും തീരും

  • @hariskk2838
    @hariskk2838 25 дней назад +4

    Pinarayi kalikal

  • @jojoelijah8858
    @jojoelijah8858 25 дней назад +2

    Ethupolay Ayirunnu bangal cpm leadership
    Mayor comalie.....
    K rail kutti adei
    K rail kutti adei
    Daily vuvadagal karuvannur karuvannur karuvannur

  • @mohanankunnumpurath2567
    @mohanankunnumpurath2567 19 дней назад

    തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തി മുന്നോട്ട് പോകണം

  • @user-tc3sz1ro5n
    @user-tc3sz1ro5n 17 дней назад

    അങ്ങനെ ഉണ്ടെങ്കിൽ നിങ്ങൾ എങ്ങിനെ അറിഞ്ഞു? ചർച്ചയും വിമർശനവും സ്വയം വിമർശനവും ഉണ്ടാകും - ഇല്ലെങ്കിൽ ഉണ്ടാകണം അതാണ് CPM പാർട്ടി. ഈ പാർട്ടിയിൽ മാത്രമെങ്ങനെ ഉണ്ടാകൂ. അത് നിങ്ങൾക്ക് ഒരു അൽഭുതമായി തോന്നും -

  • @sujeshc9566
    @sujeshc9566 23 дня назад

    Very Good... 👌😁

  • @BabuJacob-rl5uc
    @BabuJacob-rl5uc 24 дня назад

    ചുവപ്പൻമ്മാരുടെ ഈ പാർട്ടി ഒരു പരുവത്തിൽ ആയി. ജനങ്ങൾ എല്ലാം മനസ്സിലാക്കി കഴിഞ്ഞു.

  • @sheebavarekkal672
    @sheebavarekkal672 24 дня назад

    മിണ്ടാതിരിക്കലാണോ കമ്മിറ്റി അഭിപ്രായവും അഭിപ്രായ വ്യത്യാസവുമുണ്ടാവും സ്വാഭാവികം

  • @e.k.mohananelery7610
    @e.k.mohananelery7610 18 дней назад

    CPM നേതാക്കൾക്ക് എതിരെ മിണ്ടാതിരി, മിണ്ടാതിരി, അതാണ് ചോട്ടാ നേതാക്കൾക്ക് നല്ലത് എന്ന് പലപ്രാവശ്യം ഞാൻ പറഞ്ഞതാണ്. ആരും കേട്ടില്ല. ഇനിയിപ്പോ അനുഭവിച്ചോ.

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 21 день назад

    ചിപിയേം ചീഞ്ഞ് പോകട്ടെ... 😡😡

  • @baiju67
    @baiju67 23 дня назад

    മുങ്ങുന്ന കപ്പൽ ഉപേക്ഷിച്ചു രക്ഷപെടും ബുദ്ധിയുള്ളവർ അങ്ങനെ കോൺഗ്രസിൽ നിന്നു ചാടിപോയ എത്രയോ നേതാക്കൾ ഉണ്ട്.

  • @arjun.ar.k
    @arjun.ar.k 24 дня назад

    നല്ലത്. സ്വരാജ് ഒകെ പാർട്ടി അടിമ ആണ്. സെക്രട്ടര്ക് അഭിവാദ്യങ്ങൾ

  • @niviandlachuvedios1139
    @niviandlachuvedios1139 24 дня назад

    ...😅..ok 24....we belive 😅😅

  • @shivdaskrishnannair8437
    @shivdaskrishnannair8437 19 дней назад

    Gopi krishnan thank u,nigal sdarana cpm committeyil attend chyyunna al anallo

  • @sunilsunil5506
    @sunilsunil5506 20 дней назад

    പിണറായിയെ മാറ്റു പാർട്ടിയെ രക്ഷിക്കു

  • @kvsurendran60
    @kvsurendran60 24 дня назад

    അണികൾ പറഞ്ഞാൽ തിരുത്തരുത്, എങ്കിലെ പാർട്ടി നശിക്കു, സത്യം വിളിച്ചു പറയുന്നവരെ അടിച്ച് ഒതുക്കണം, രണ്ടു കൊല്ലം കൂടി ഇത് പോലെ പോട്ടെ,

  • @sasi707
    @sasi707 19 дней назад

    ഈ ചാനല്‍ അവിടേക്ക് വന്നിട്ടില്ല .എന്നിട്ടും റിപ്പോര്‍ട്ട്.😂

  • @Rajesh-yl2by
    @Rajesh-yl2by 21 день назад

    സിപിഎം നടത്തുന്ന ത് നായർ പ്രീണനം ആണ്. ആനുകൂല്യങ്ങൾ മുഴുവൻ നേടുന്ന നായർ വിഭാഗം മുഴുവൻ വോട്ടും ബിജെപി ക്ക് നൽകുകയും ചെയ്യുന്നു.

  • @vijayanp5342
    @vijayanp5342 24 дня назад +1

    കർത്താവേ കർത്ത ആണോ

  • @user-on7yy9kr8q
    @user-on7yy9kr8q 19 дней назад

    കരമന അങ്ങനെ കരയിൽ ആകും 😂😂

  • @santhoshkumar-en3sl
    @santhoshkumar-en3sl 24 дня назад

    😂😂😂 സിപിഎം ൽ ഇപ്പോൾ അണികൾ ഇല്ല നേതാക്കൾ & പൗര പ്രമുഖർ മാത്രം

  • @user-dp9ke3oq4f
    @user-dp9ke3oq4f 24 дня назад

    അടിമകൾ അല്ലാ എന്ന് നേതാക്കൾ മനസ്സിലാക്കാൻ ലേറ്റ് ആയോ?

  • @VINISHAPR-kc6jz
    @VINISHAPR-kc6jz 24 дня назад

    Sathym

  • @kuttuuus
    @kuttuuus 24 дня назад

    ഇനിയും തുടരുന്ന അനീതി...!!
    _യദുവിന് നീതി നല്‍കുക..
    വല്ല ജോലിയും എടുത്ത് കുടുംബം പുലര്‍ത്താന്‍ അനുവദിക്കുക..!!
    അത് ചെയ്യാന്‍ സാധിക്കുമോ അഹങ്കാരി കമ്മിക്കള്ളക്കൂട്ടങ്ങളേ? അത് പറയ്.

  • @Rabeeh-lk8ve
    @Rabeeh-lk8ve 25 дней назад +1

    Sdpi🎉

  • @deepakshyamalak7716
    @deepakshyamalak7716 24 дня назад

    Mantri'maar vidunna vali pidikkaan enna vannam Kure PA maar.. kashttam 😢

  • @vasanthakumari2670
    @vasanthakumari2670 24 дня назад

    Cpm, thettuthiruthu, congracil, athunadakunu, annu, uokkada, a very, areyumkollunillallo, udf, ❤❤❤❤❤

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr 25 дней назад +4

    LDF മുഞ്ചി😂😂

  • @Kuthupramba-kt5mh4lp2n
    @Kuthupramba-kt5mh4lp2n 21 день назад

    കേട്ടാൽ തോന്നും മാപ്രാക്കൾ യോഗത്തിൽ പങ്കെടുത്തു എന്ന് എന്തിനാ വെറുതെ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത ..... എടോ മാ ... പ്രാ നിങ്ങളുടെ ആര യോഗത്തിൽ പങ്കെടുത്തത് ......

  • @aram7117
    @aram7117 24 дня назад

    ആനവൂർ നാഗപ്പാൻ ഒരു കമ്മ്യൂണിസ്റ്റ് അല്ല ഒരു ട്ടിപിക്കൽ സിപിഎം 💪🌹🤼‍♀️😂😄😍

  • @rajeevkannankavarattu-qt6om
    @rajeevkannankavarattu-qt6om 24 дня назад

    കേരളത്തിൽ സിപിഎം കണ്ണൂർ അന്നോ

  • @sreekandannair6447
    @sreekandannair6447 24 дня назад

    Public nu Thiricharivu Vachu Thudangi... Athayaalum THIRUVANANTHAPURAM CORPORATION Poyee Kitti...Eni LDF Bharikkilla...Last CPM Mayor is Kumari ARIYA ..😂

  • @asokankunnuma5262
    @asokankunnuma5262 25 дней назад +4

    CPM ൻ്റെ നെഞ്ചത്തുകയറൂ കിട്ടിയ അവസരം😂😂😂😂

    • @user-kp9rq8xu7k
      @user-kp9rq8xu7k 24 дня назад

      തീർച്ചയായും കയറും മത പ്രീണനപാർട്ടി 😂😂😂😂😂

  • @user-zu1qc3gg5x
    @user-zu1qc3gg5x 25 дней назад

    Ella. Reethiyilum. CPM adapadalam. PottiThakarunnu. Eth. Keralathinu. Valaraeyere. Gunam. Cheyyum.

  • @shivdaskrishnannair8437
    @shivdaskrishnannair8437 19 дней назад

    1st pinarayi enna ale kurichu padikkuka

  • @vinodk1995
    @vinodk1995 25 дней назад

    Marumon varum 😂😂 allam sariyagum😂

  • @yeswetalk1993
    @yeswetalk1993 25 дней назад +2

    CPM Nair party

  • @user-sb2pw1ny4t
    @user-sb2pw1ny4t 24 дня назад

    Jainaibjp

  • @janardhananv6678
    @janardhananv6678 24 дня назад

    Pinarayiyeyum appam govindaneyum partyil ninnum odichal oru pakshe rakshappedum

  • @mohdfiroz5420
    @mohdfiroz5420 24 дня назад

    നിങ്ങൾക്ക് ധൈര്യമുണ്ടോ മേയരെ മാറ്റാൻ അല്ലാതെ നാടകം കളിച്ചു വെറുതെ അണികളെ പൊട്ടന്മാരാക്കരുത്

  • @PavithranNV-zn2yd
    @PavithranNV-zn2yd 25 дней назад +1

    24.ഇത് പ്രക്ഷേപണം ചെയ്യാൻ നിങ്ങൾക്. തോന്നി. നാണക്കേട് ഇല്ലേ. കോൺഗ്രസിൽ എന്തല്ലാം നടക്കുന്നു. അത് നിങ്ങൾകണ്ടില്ലേ. കാസറഗോഡ് കോൺഗ്രസ് നേതാവ് തന്നെ കോൺഗ്രസ് എംപി ക്ക് എതിരെ പരാതി പറഞ്ഞിട്ടും. അതൊന്നും വിഷയം ഇല്ല. നല്ല ചാനൽ

    • @radhu5400
      @radhu5400 24 дня назад

      കോൺഗ്രസ് അങ്ങിനെ ആണ്. അതിനാൽ കോൺഗ്രസ് നിലനിൽക്കും.
      സിപിഎം അങ്ങിനെ അല്ലാ. അടിമത്തം ആണ്. അടിമകൾ ഉണർന്നാൽ തീരും.

  • @my3q8media
    @my3q8media 25 дней назад +2

    സിപിഎമ്മിന്റെ ആറ് നേതാക്കൾ യോഗം കഴിഞ്ഞതിനുശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ആണ് വലിയ സംഘർഷമാണ് നടന്നത് എന്നാണ് 24 റിപ്പോർട്ട് ചെയ്തത്

  • @jaisyjames9602
    @jaisyjames9602 24 дня назад

    Vote for LDF

  • @aneeshkutty9297
    @aneeshkutty9297 25 дней назад

    😂😂😂😂

  • @bookingwayanad3974
    @bookingwayanad3974 25 дней назад +3

    തിരുത്തല്ലേ...
    ചാനൽ ചർച്ചകളിൽ
    മേയർകു വേണ്ടി നയീകരിച്ച
    തൊഴിലാളികളും പാർട്ടി സെക്രട്ടറിയും..
    ജനങ്ങളോട് മാപ്പ് പറയണം
    റെജി, ലൂക്കോസ്, അനിൽകുമാർ, അരുൺകുമാർ, ജയരാജ്‌, വാസീഫ്, ആർഷോ, എസ്എഫ്എ യുടെ കുട്ടിനേതാക്കൾ.....
    എല്ലാം സൂപ്പർ
    ഏറ്റവും സൂപ്പർ
    ഗോവിന്ദനും പിണറായിയും...
    വിപ്ലവം ജയിക്കട്ടെ.. 😄😄😄

  • @shaaradi
    @shaaradi 24 дня назад

    ഗോകുലം

  • @PRamanMavoor
    @PRamanMavoor 25 дней назад +1

    24 ന്യൂസിന് വലിയ വാർത്തയാണ് ഇത് ലോകത്തുള്ള ഏത് രാഷ്ട്രീയ പാർട്ടിയിലാണ് തർക്കമില്ലാത്തത് രാഷ്ട്രീയ പാർട്ടിയാകുമ്പോൾ അഭിപ്രായവും അഭിപ്രായ വ്യത്യാസവും ഒരോ വിഷയത്തിലും ഉണ്ടാകും. അത് ആന കാര്യമാക്കുന്ന 24 ചാനലിന് ആ കോശമാണ്

  • @sunilkumarsunil3996
    @sunilkumarsunil3996 24 дня назад

    👍👍👍👍👍

  • @eleganceedu5574
    @eleganceedu5574 24 дня назад

    മാപ്രകളുടെ ഭക്ഷണം... സിപിഎം

  • @unnikannan15367
    @unnikannan15367 25 дней назад

    വേറെ ഒരു പാർട്ടിയിലും ഇതൊന്നും ഉണ്ടായിട്ടില്ല അല്ലേ. ബാക്കി എല്ലാവരും ഹരിഛൻദ്ര കുടുംബത്തിൽ പെട്ടവരായിരികകും അല്ലെ മാധ്യമങ്ങളുടെ.അജണ്ടാ ദാരിദ്ര്യം

    • @user-rw9dy1mi5r
      @user-rw9dy1mi5r 25 дней назад

      ഇത്രയും ജനങ്ങളിൽ അവമദിപ്പു ഉണ്ടാക്കിയ ഒരു പാർട്ടിയും, മന്ത്രി സഭയും കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 24 дня назад +1

    എ എ റഷീദ് 🙏🙏🙏🙏മുതലാളി 😂😂

  • @hashimhashim3159
    @hashimhashim3159 25 дней назад

    നിങ്ങൾക്ക് പിന്നെ സിപിഎമ്മിന്റെ മണ്ടേ കയറാൻ നേരം ഉള്ളൂ

  • @premankalathil8118
    @premankalathil8118 18 дней назад

    നീ തിരുവനന്തപുരം ജില്ലാകമ്മറ്റിയിൽ ഉണ്ടോ
    പോയി വേറെ പണി നോക്ക് മാപ്രേ

  • @bijumathai5758
    @bijumathai5758 25 дней назад

    മൊത്തം അടിച്ചു പൊളിക്കട്ടെ 😅😅

  • @velayudhanpillai7835
    @velayudhanpillai7835 22 дня назад

    Aa chetta etha m choraj aa chetya etha

  • @rajeshk9107
    @rajeshk9107 25 дней назад

    താക്കീത് എന്താ... മാഷാ അള്ളായും ഇന്നോവയും.. ആണോ...

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 23 дня назад

    😂😂😂😂

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 23 дня назад

    😂😂😂😂

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 23 дня назад

    😂😂😂😂

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 23 дня назад

    😂😂😂😂