സവിതനെ കണ്ടപ്പോൾ സന്തോഷം ആയി. നിങ്ങളെ കണ്ടില്ലെങ്കിൽ വല്ലാദേ എന്തോ miss ആയതു പോലെ തോന്നുന്നു. വിഷ്ണു സവിത ഞങ്ങളെ മറക്കല്ലേ എപ്പോഴും ഞങ്ങൾക്ക് കണ്ണന്റെ വിശേഷം അറിയിക്കണം കേട്ടോ
🙏🙏🙏🙏🙏 സവിത ഇപ്പോഴാണ് സമാധാനം ആയത് സവിത എന്നും ഈ വീഡിയോ ചെയ്യുന്നില്ല എന്ന് അറിഞ്ഞപ്പോൾ വളരെ വിഷമം ആയിരുന്നു മനസ്സ് മാറി എന്നും വിഡിയോ ഇടാൻ കഴിയ ടെ എന്ന് പത്ഥിച്ചിരുന്നു കണ്ണൻ അത് നിറവേറ്റിതന്നു കണ്ണന് കോടി നന്ദി അറിയിക്കുന്നത്🙏🙏🙏🙏 സവിതയുടെ അത്തവ്യമായി കണ്ണൻ തന്ന അവസരം വളരെ വലുതാണ്
സവിത ,വീഡിയോ ഇടാൻ ഗുരുവായൂരപ്പൻ തോന്നിപ്പിച്ചതാണ് ,വീഡിയോയുമായി കാണാതിരുന്നപ്പോൾ നല്ല വിഷമം ഉണ്ടായിരുന്നു ,ഇനിയും മുടക്കംവരാതെ ഇടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
സവിതകുട്ടിയെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.. വിഷ്ണുന്റെ live ഇല്ല... സവിതയുടെ videos ഇല്ലാതായപ്പോൾ ഒരു അനാഥത്വം feel ചെയ്തു... ഇപ്പോൾ happy ആയി.. Thank you സവിത and വിഷ്ണു 🙏
വിഷ്ണുവിന് ഏറ്റെടുത്ത ഉത്തരവാദിത്തം വേഗം ചെയ്തു തീർക്കാൻ സാധിക്കട്ടെ 🙏വീഡിയോ എന്നും ഉണ്ടാവും എന്നു അറിഞ്ഞതിൽ സന്തോഷം 🙏 പേർസണൽ ആവശ്യങ്ങൾ എല്ലാവർക്കും ഉണ്ടാവും അപ്പൊ ഒഴിവെടുത്തു പറ്റുമ്പോൾ വീഡിയോ ചെയ്യണം ok
സവിതയുടെയും വിഷ്ണുവിൻ്റെയും തീരുമാനം നന്നായി. വളരെ സന്തോഷം. നിങൾ ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാണ്. നിങ്ങളിലൂടെ ഗുരുവായൂരപ്പൻ്റെ അടുത്ത് നിൽക്കുന്നപോലെ ❤❤ ഞാൻ നിങ്ങളുടെ സരസ്വതീ ചേച്ചി
സവിത വന്നതിൽ വളരെ സന്തോഷം സവിത യുടെ വീഡിയോ കാണുമ്പോൾ എന്നും ഗുരുവായൂർ വന്നുതൊഴുതാതുപോലെ ആണ്, എന്നും ഭാഗവാനോട് chernnirikkunnath പോലെ. വീഡിയോ ഇല്ലാതെ ആയപ്പോൾ നാമജപം കുറഞ്ഞു, അപ്പ് ഡേറ്റ് ചെയ്യണമെന്ന് കരുതി കൂടുതൽ ചൊല്ലി എത്തിക്കുമായിരുന്നു, വന്നതിൽ സന്തോഷം ❤❤❤❤
ഹരേ കൃഷ്ണാ സവിതക്കും കുടുംബത്തിനും വിഷ്ണുവിനും കുടുംബത്തിനും സുഖമല്ലേ സവിതേ നിങ്ങളെ കാണാതെ വയ്യ സത്സംഗവുമായി വരണം സങ്കടത്തിൽ കഴിയുന്ന എന്നെ പോലുള്ള വർക്ക് സവിതയുടെ ശബ്ദം കേൾക്കുന്നത് മനസിന് എന്തു സുഖ മാ ണ് എന്നോ സർവ്വം കൃഷ്ണാർപ്പണ മസ്തു
എല്ലാ ദിവസവും വീഡിയോ ഇടാമെന്ന് സവിതയ്ക്ക് തോന്നിച്ചതിന് ഗുരുവായൂരപ്പന് നന്ദി...
പൊന്നുണ്ണി കണ്ണാ കാത്തോളണേ കൃഷ്ണ ഗുരു വായൂരപ്പ ശരണം
സവിത കണ്ടതിൽ വളരെ സന്തോഷംഎന്നും കാണുവാൻ സാധിക്കട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെഎന്നും വീഡിയോ ഇല്ല എന്ന് പറഞ്ഞപ്പോൾ ഭയങ്കര വിഷമമായിഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
നാരായണ നാരായണ നാരായണ കൃഷ്ണ ഹരേകൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
സവിതയെ കണ്ടപ്പോഴാണ് മനസിന് ഒരു ആശ്വാസം ആയത് ❤️ഉണ്ണിക്ക് സുഖമായോ
സവിതനെ കണ്ടപ്പോൾ സന്തോഷം ആയി. നിങ്ങളെ കണ്ടില്ലെങ്കിൽ വല്ലാദേ എന്തോ miss ആയതു പോലെ തോന്നുന്നു. വിഷ്ണു സവിത ഞങ്ങളെ മറക്കല്ലേ എപ്പോഴും ഞങ്ങൾക്ക് കണ്ണന്റെ വിശേഷം അറിയിക്കണം കേട്ടോ
സവിതനെ എന്നല്ല സവിതയെ എന്ന് പറയൂ.
സവിത കുട്ടി എന്നും വരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ മോളേ കാണാൻ സാധിക്കുന്നത് വളരെ സന്തോഷം🙏🙏🙏🙏♥️
🙏 മോൾ സുഖമായിരിക്കുന്നോ സവിതാ വിഷ്ണുവിന് എന്ത് പറ്റി എല്ലാവരെയും ഉണ്ണികണ്ണൻ അനുഗ്രഹിക്കട്ടെ
ഹരേ രാമ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഭഗവാനെ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ ഹരേ ഹരേ
സവിതയെ കണ്ടപ്പോൾ സന്തോഷമായി എല്ലാദിവസവും വരാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏🙏🙏 ഗുരുവായൂരപ്പാ കാത്തുകൊള്ളണേ 🙏🙏🙏
🙏🙏🙏🙏🙏 സവിത ഇപ്പോഴാണ് സമാധാനം ആയത് സവിത എന്നും ഈ വീഡിയോ ചെയ്യുന്നില്ല എന്ന് അറിഞ്ഞപ്പോൾ വളരെ വിഷമം ആയിരുന്നു മനസ്സ് മാറി എന്നും വിഡിയോ ഇടാൻ കഴിയ ടെ എന്ന് പത്ഥിച്ചിരുന്നു കണ്ണൻ അത് നിറവേറ്റിതന്നു കണ്ണന് കോടി നന്ദി അറിയിക്കുന്നത്🙏🙏🙏🙏 സവിതയുടെ അത്തവ്യമായി കണ്ണൻ തന്ന അവസരം വളരെ വലുതാണ്
ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരെ .. ഹേ നാഥ നാരായണ വാസുദേവ🙏🙏🙏🙏🙏🙏
Hare krishna
Savitaye kandatil orupadu Santosham...vallate oru vishamam ayrinnu Savita video epozhum cheyunnila ennu paranjapol.savita guruvayoorappane kurich oronnu parayunnath kelkumbol manasinu vallate oru dhairyan aanu savita...oru padu Sneham tirich vannatil...
സവിത യെ കണ്ടപ്പോൾ സമാധാനം ആയി
Thanku savitha bhagavan anugrahikkatte ❤❤❤🎉🎉🎉❤❤🎉🎉❤🎉
നമസ്കാരം സവിത വിഷ്ണു കുറേ ദിവസങ്ങൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ സന്തോഷമായി എന്നും വീഡിയോ ഉണ്ടാവും എന്ന് പറഞ്ഞതിൽകണ്ണനെ നൂറായിരം നന്ദി 🙏🏻🙏🏻
സവിത ,വീഡിയോ ഇടാൻ ഗുരുവായൂരപ്പൻ തോന്നിപ്പിച്ചതാണ് ,വീഡിയോയുമായി കാണാതിരുന്നപ്പോൾ നല്ല വിഷമം ഉണ്ടായിരുന്നു ,ഇനിയും മുടക്കംവരാതെ ഇടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
ഹരേ കൃഷ്ണ 🙏🙏🙏🙏♥️❤️❤️❤️ഒത്തിരി സന്തോഷം സന്തോഷം മോളെ 🙏🙏🙏🙏❤️❤️❤️❤️
ഹരേ കൃഷ്ണാ 🙏🏼Savitha അനിയത്തി കുട്ടി ഇന്നലത്തെ തീരുമാനം മാറ്റിയതിൽ വളരെ സന്തോഷം❤️ ❤എല്ലാം ഗുരുവായൂരപ്പൻ കാത്തോളും 🙏🏼🙏🏼
സവിതകുട്ടിയെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.. വിഷ്ണുന്റെ live ഇല്ല... സവിതയുടെ videos ഇല്ലാതായപ്പോൾ ഒരു അനാഥത്വം feel ചെയ്തു... ഇപ്പോൾ happy ആയി.. Thank you സവിത and വിഷ്ണു 🙏
കൃഷ്ണ ഗുരുവായുരപ്പാ എല്ലാവരേയും അനുഗ്രഹിക്കട്ടെ
വിഷ്ണുവിന് ഏറ്റെടുത്ത ഉത്തരവാദിത്തം വേഗം ചെയ്തു തീർക്കാൻ സാധിക്കട്ടെ 🙏വീഡിയോ എന്നും ഉണ്ടാവും എന്നു അറിഞ്ഞതിൽ സന്തോഷം 🙏 പേർസണൽ ആവശ്യങ്ങൾ എല്ലാവർക്കും ഉണ്ടാവും അപ്പൊ ഒഴിവെടുത്തു പറ്റുമ്പോൾ വീഡിയോ ചെയ്യണം ok
Hare Krishna Guruvayurappa Saranam 🙏🙏 Savithaye kandathil Santhosham❤
സവിത ഈ പ്രോഗ്രാം മുടങ്ങാതെ ഞങ്ങളിൽ എത്തിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.
ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ 'സവിത വന്നതിൽ സന്തോഷം❤
നമസ്കാരം ചേച്ചി
എന്നും ചേച്ചിയിലൂടെയും വിഷ്ണു ഏട്ടനിലൂടെയും കണ്ണനെ കാണാൻ ഞങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻
താങ്കളുടെ വീ ഡിയോ എപ്പോഴും കാണുന്നു നന്ദി
ഹരേ ഗുരുവായൂരപ്പാ 🙏❤️ സവിധ kutto 💕🥰🥰
Krishna Guruvayurrapp ❤❤❤
ഞങ്ങളൂടെ എല്ലാവരുടെയും പ്രർത്ഥനയും വിഷ്ണുവിന്നും സവിതയ്ക്കും ഒപ്പം ഉണ്ട്❤
Thank you so much Savitha ❤
സവിതയെ കണ്ടപ്പോൾ വളരെ സന്തോഷമായി.ഹരേ കൃഷ്ണാ ഗുരുവയൂരപ്പാ 🙏🙏🙏
ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ഹേ നാഥ നാരായണ വാസുദേവാ ശ്രീ ഗുരുവായൂരപ്പാ ശരണം ഹരേ ❤
നമസ്ക്കാരം സവിത കണ്ടതിൽ വളരെ സന്തോഷം സവിത 🙏🙏🙏🙏
Krishna guruvayoorapa narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana🙏🙏🙏
സവിത വന്നതിൽ വളരെ സന്തോഷം 🙏ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ 🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏❤️❤️❤️
Namaskkaram savitaute video ellattath vallattoru veshamae vishnuvnte videoum ellalo ellam nereyavan guruvauraplan sahaekkatte🙏🙏🙏Aryamolkk sulgao🙏🙏🙏🙏
വലിയ സന്തോഷം സവിത .... നന്ദി നന്ദി നന്ദി❤❤❤ .... ഹരേ കൃഷ്ണാ....🙏🙏🙏
സവിത കണ്ടതിൽ സന്തോഷം 🥰സവിതയെ കണ്ടപ്പോഴാണ് മനസിന് ആശ്വാസം ആയത്. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സവിതയെ കണ്ടതിൽ വളരെ സന്തോഷം. പ്രാർത്ഥിച്ചിരുന്നു ഗുരുവായൂരപ്പനോട് മനസ്സ് മാറ്റണേ എന്ന്. കൃഷണൻ അനുഗ്രഹിച്ചു. കൃഷ്ണാ ഭഗവാനേ രക്ഷിക്കണേ
Ente makalk Nallathu Varuthane Bhagawane
ഹരേ കൃഷ്ണാ ❤❤❤ ഹരേ ഗുരുവായൂരപ്പാ ശരണം ❤❤❤❤❤ സവിതയെ കണ്ടതിൽ സന്തോഷം ❤❤❤
സവിതയുടെയും വിഷ്ണുവിൻ്റെയും തീരുമാനം നന്നായി. വളരെ സന്തോഷം.
നിങൾ ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാണ്. നിങ്ങളിലൂടെ ഗുരുവായൂരപ്പൻ്റെ അടുത്ത് നിൽക്കുന്നപോലെ ❤❤ ഞാൻ നിങ്ങളുടെ സരസ്വതീ ചേച്ചി
Kandathilum Kettathilum Valare Santhosham. Guruvayurappan anugrahathal soukhymayi erikkuka.
Guruvayurappa Saranam 🙏🙏
Krishna guruvayurappa👃👃
Savithakutty orupad santhosham ellam guruvayoorappante anugraham 🙏🏻🙏🏻🙏🏻
വളരെ വിഷമിച്ചു. വിഷ്ണുവിനും സംഭവിക്കും കുടുമ്പത്തിനും എല്ലാവിധ ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻
Narayana🙏 Narayana🙏 Narayana🙏 Narayana🙏 Narayana🙏 Narayana🙏
Haree.guruvayurappaa
🙏🏻🙏🏻🙏🏻
ശ്രീ ഗുരുവായൂരപ്പാ ശരണം
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ ഭഗവതേ നാരായണായ
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ അനുഗ്രഹിക്കണേ
🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏സവിത കണ്ടതിൽ സന്തോഷം.❤
Krishna Guruvayuruppa saranam 🙏🙏🙏
സവിത വന്നതിൽ വളരെ സന്തോഷം സവിത യുടെ വീഡിയോ കാണുമ്പോൾ എന്നും ഗുരുവായൂർ വന്നുതൊഴുതാതുപോലെ ആണ്, എന്നും ഭാഗവാനോട് chernnirikkunnath പോലെ. വീഡിയോ ഇല്ലാതെ ആയപ്പോൾ നാമജപം കുറഞ്ഞു, അപ്പ് ഡേറ്റ് ചെയ്യണമെന്ന് കരുതി കൂടുതൽ ചൊല്ലി എത്തിക്കുമായിരുന്നു, വന്നതിൽ സന്തോഷം ❤❤❤❤
ഹരേ കൃഷ്ണ എൻ്റെ പൊന്നുണ്ണി കണ്ണാ സവിതയേയും കൂട്ടുകാരേയും രക്ഷിക്കണെ എൻ്റെ പൊന്നു ഭഗവാനെ❤❤
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🌷🌷🌷🌷🌷🙏
കൃഷ്ണ ഗുരുവായൂരപ്പാ രക്ഷിക്കണേ🙏🙏🙏
നമസ്കാരം 🙏 സവിത കണ്ടതിൽ സന്തോഷം മക്കൾ സുഖമായിരിയ്ക്കുന്നോ ഹരേകൃഷ്ണ🙏 ഹരേ ഗുരുവായ രപ്പാ ശരണം🙏🙏🙏
Hare krishna guruvayurapa
സവിത വന്നപ്പോൾ സന്തോഷമായി ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏
Mole valare santhoshayi .
കണ്ണനും, വിഷ്ണുവിനും, സവിതക്കും നന്ദി 🙏🏻
ഹരേ കൃഷ്ണ 🙏🏻ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻സവിതെ കണ്ടപ്പോൾ തന്നെ സന്തോഷം അയി 🙏🏻❤️🙏🏻
സവിത, കൂടുതൽ ഒന്നും പറയുന്നില്ല
നന്ദി, നന്ദി, നന്ദി
വിഷ്ണുവിന് live തുടങ്ങാൻ ഉള്ള സാഹചര്യം കൂടി പെട്ടന്ന് ഉണ്ടാവാൻ ഭഗവനോട് പ്രാർത്ഥിക്കുന്നു 🙏
ധ്വനി
Sarvam Radha krishnarpanamasthu 🙏🏻🙏🏻🙏🏻🙏🏻💕💕💕 Hare krishna 🙏🙏🙏🙏💕💕💕💕
സവിത സന്തോഷം ആയി❤❤❤
സവിതാ വിഷ്ണു നിങ്ങളെ കാണാത്തതു കൊണ്ട് ഒരു പാട് സങ്കടം ആയിരുന്നു ഓരോ ദിവസവും നോക്കിിരികുമായിരുന്നു, വന്നല്ലോ സന്തോഷം
സവിത ആര്യമോൾക്ക് സുഖമല്ലേ സവിതയെ കണ്ടതിൽ സന്തോഷം 💚💚💚
ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ ശരണം സവിതയെ കണ്ടതിൽ വളരെ സന്തോഷം❤❤❤❤❤
സവിതയെ കണ്ടതിൽ വളരേയധികം സന്തോഷം.എന്നും വീഡിയോ ചെയ്യാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കും.സംശയമില്ല.കണ്ണാ..ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ ❤️🙏🙏🙏
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🌹🙏സവിതയുടെ തീരുമാനം മാറ്റിയതിൽ ഒരുപാട് സന്തോഷം 🙏♥️🙏ഹരേ കൃഷ്ണാ 🙏🌹🙏
ഹരേ കൃഷ്ണ thank you savidha
കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഹരേ
വിഷുവിനും ഡേവിതക്കും നമസ്കാരം 🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏🙏
Krishna vasudevaa🙏🙏🙏
Hare Krishna Guruvayoorappa saranam
Namaskaram savitha
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 സവിത വളരെ സന്തോഷം 🙏❤️എന്നും video ആയി ഞങ്ങൾക്ക് കാണാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤️
Padma TVM. Savitamol thirike vannathil very very happy.ellavarkum sugamalle.nattukar parayunnath onum chevikodkaruthe.mol swantam karyam nokanam. Guruvayurappan anugrahichu.
കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ
സവിത മോൾ വന്നലെ ഒരു ഉണർവ് ഉള്ളു എന്നും വരാൻ ഗുരുവായൂരപ്പാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Hare krishna hsrevuruvayurappa
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
Hare Krishna ഗുരുവായൂരപ്പാ
സവിതയുടെ കലവറ കൃഷ്ണനെ ഒന്ന് കാണിക്കോ.. മോൾ സുഖമായിരിക്കുന്നോ ❤❤❤
സവിത വീഡിയോ എടുത്തു മുന്നോട്ടു പോണം ഇത് എന്റെ മനസ്സിന് ഒരുപാട് കുളിർമ തരുന്ന ഒരു വീഡിയോ ആണ് പ്ലീസ് ❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
Hai savitha mole namaskaram hare krishna hare guruvayoorappa saranam
ചേച്ചി നാമം ചൊല്ലുമ്പോൾ എല്ലാം ചേച്ചിയുടെ മുഖം മനസ്സിൽ തെളിയും ഹരേ കൃഷ്ണ 🙏🙏🙏🙏
ഞാൻ ഈ വീഡിയോ എന്നും കാണാറുണ്ട്.അവിടെ വന്നിട്ട് ഇത് വരെ കാണാൻ പറ്റിയിട്ടില്ല.ഹരേ കൃഷ്ണ
Hare Krishna 🙏
ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം . ഭഗവാനേ കാത്തുരക്ഷിക്കണേ
ഹരേ കൃഷ്ണാ സവിതക്കും കുടുംബത്തിനും വിഷ്ണുവിനും കുടുംബത്തിനും സുഖമല്ലേ സവിതേ നിങ്ങളെ കാണാതെ വയ്യ സത്സംഗവുമായി വരണം സങ്കടത്തിൽ കഴിയുന്ന എന്നെ പോലുള്ള വർക്ക് സവിതയുടെ ശബ്ദം കേൾക്കുന്നത് മനസിന് എന്തു സുഖ മാ ണ് എന്നോ സർവ്വം കൃഷ്ണാർപ്പണ മസ്തു
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏❤💛😍💕😘💓💖💞🌼🌼🌼
Hare guruvayoorappa.. 😇
കൃഷ്ണഗുരുവായൂരപ്പ ശരണം ഭഗവാനെ നാരായണ നാരായണ നാരായണ നാരായണ❤❤🙏🙏🙏🙏
സവിതയുടെ സംസാരം കേൾക്കാൻ നല്ല സുഖം