കുടുംബബന്ധത്തിൽ നമ്മളെ മനസ്സിലാസ്‌കാത്തവർ നമ്മളെ കുറിച്ച് മോശം പറഞ്ഞു നടക്കുന്നവർ..നമ്മൾ തീരെ പ്രെദീക്ഷിക്കുന്നില്ല ഇവർ ഇങ്ങനെയായിരുന്നു എന്ന്.അത്തരക്കാരോട് വഴക്കൊന്നും ഇല്ല... ചിരിക്കാറുണ്ട്.. അത്യാവശ്യം കണ്ടാൽ സംസാരിക്കാറുണ്ട്... അത്ര മാത്രം.. പഴയപോലെ ഉള്ള ബന്ധം ഇല്ല... മനസ്സിൽ എന്തോ ഒരു മുറിവ് ഉണങ്ങാതെ പോലെ... ഇത് പ്രശ്നം ഇല്ലാലോ...
അസ്സലാമു അലൈക്കും ഒരാളെയും നമ്മൾ അന്ധമായി വിശ്വസിക്കരുത്. സ്വന്തം മാതാപിതാക്കൾ പോലും മറ്റു മക്കളുടെ വാക്കുകൾ കേട്ട് കളവുകൾ പറഞ്ഞു നമ്മളെ സമൂഹത്തിനിടയിൽ മോശമാക്കുന്ന കാലഘട്ടമാണിത്. മനസ്സിലാക്കിയിടത്തോളം മനുഷ്യൻമാരാണ് ഏറ്റവും നന്ദികെട്ട വർഗ്ഗം. പ്രത്യേകിച്ച് രക്തബന്ധം ഉള്ളവർ.
Assalamualaikum warahmatullahi wabarakathu ബാക്കിയുള്ളവർ എങ്ങനെ എന്ന് നോക്കിയാൽ അത് പ്രയാസം ഉണ്ടാക്കും. നമ്മൾ നമ്മുടെ ബാധ്യത നടപ്പിലാക്കുക. ബാക്കി അല്ലാഹു എളുപ്പം ആക്കട്ടെ...
MAY ALLAH MAKE YOUR ADVICES GUIDE THOSE PEOPLE WHO SERVE OR BREAK THE RELATIONSHIP WITH FAMILY അള്ളാഹു, നിങ്ങളുടെ ഉപദേശം കുടുംബ ബന്ധം മുറി ച്ചവർക്കു ഹിദായത് നൽകുമാറാകട്ടെ
Adheham vicharikkunnath puthiya bandham sthaapikkuka ennanu So torturing full family including mother Mathavinod karunyam illaathavar teeminte peril kopraayam kattu nu
ആ ഒരു കാര്യത്തിൽ മാത്രം മനസ്സ് അനുവദിക്കുന്നില്ല. തിരിച്ചു വാശി പിടിച്ചു അപ്പോൾ ആദ്യം അഹങ്കാരം കാണിച്ചവർ സൗമ്യം പാലിച്ചു . അങ്ങിനെ ഉള്ള സാഹചര്യത്തിൽ അത് ആവർത്തിക്കാർ ആണ് മനസ്സ് താൽപ്പര്യം വർദ്ധിക്കുന്നു.
എന്റെ എളാപ്പയും എളമയും ഡിവോഴ്സ് ആയവരാണ്. എന്റെ ഉമ്മാക് അവർ ഒരു അനിയത്തിയെ പോലെയാണ്. അവർക്ക് തിരിച്ചും. വിവാഹബന്ധം വേർപെടുത്തിയതിന് ശേഷവും എന്റെ ഉമ്മയും എളമയും സഹോദരി ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ്. പക്ഷെ ബന്ധുക്കളിൽ ചിലരെല്ലാം തലാഖ് ചൊല്ലിയത്തിന് ശേഷവും അവരുമായി ബന്ധം പുലർത്തരുതെന്ന് നിർബന്ധം പറയുന്നു. ഇതിന്റെ ഇസ്ലാമിക വശം എന്താണ്. മറുപടി പ്രതീക്ഷിക്കുന്നു.
ഈ കാര്യത്തിൽ നീറുന്ന മനസ്സുമായി കഴിയുന്ന ആളാണ്...
റബ്ബേ, നീ അതിനുള്ള വഴി ഒരുക്കി തരണെ...
ആമീൻ
ഈ കുടുംബ ബന്ധം ചേർക്കേണ്ട കുടുംബക്കാർ ആരൊക്കെയാണ്. (ആണിനും പെണ്ണിനും). മറുപടി പ്രതീക്ഷിക്കുന്നു. ഇൻഷാ അല്ലാഹ്
ഒരാളുടെ പിതാവ് വഴിയും മാതാവ് വഴിയും ഉള്ള ബന്ധുക്കൾ
وعليكم السلام ورحمه الله
جزاك الله خيرا
Ameen
Jazzakkallahu khairan
Jazaakkallaah"
Aameen Yarabbal Aalameen MashaAllah JazaakaAllah Haira
Jazakkallaahu khair
Jazzakallahu khairah 👍
Aameenaameen usthaadinn.Allaahu
Aarogiyamulla..deergaayiss.nalki.
Anugrahikk.
ALLaaahuveaaa
🤲🤲🤲
جزاكم الله خيرا كثيرا .....
بارك الله فيكم.....
Superrrrrrrrrrrrrrrrrr
Alhamdulillhaah vishudha ttouheethinte arttavattaya santheshanghallil prathanappetta oru ariv very good
جزاكم الله خيرا
അസ്സലാമു അലൈകും ഉസ്തദെ എന്റെ കുടുംബത്തിന് വേണ്ടി ആത്മാർത്ഥമായി ദുആ ചെയ്യണേ..
Alhamdulillah Valuable 👍🏻
Jazakallahu hair
ماشاءالله
Mashaallah നല്ല അറിവ്
Masha allaah..
Aameen.yaaRAbbal.Alameen
Aameen 🤲🤲
Aameenaameen and
ameen yaa rabbal aaalmeeen
ameeeen
امين يا رب لعالمين
കുടുംബബന്ധത്തിൽ നമ്മളെ മനസ്സിലാസ്‌കാത്തവർ നമ്മളെ കുറിച്ച് മോശം പറഞ്ഞു നടക്കുന്നവർ..നമ്മൾ തീരെ പ്രെദീക്ഷിക്കുന്നില്ല ഇവർ ഇങ്ങനെയായിരുന്നു എന്ന്.അത്തരക്കാരോട് വഴക്കൊന്നും ഇല്ല... ചിരിക്കാറുണ്ട്.. അത്യാവശ്യം കണ്ടാൽ സംസാരിക്കാറുണ്ട്... അത്ര മാത്രം..
പഴയപോലെ ഉള്ള ബന്ധം ഇല്ല... മനസ്സിൽ എന്തോ ഒരു മുറിവ് ഉണങ്ങാതെ പോലെ...
ഇത് പ്രശ്നം ഇല്ലാലോ...
അസ്സലാമു അലൈക്കും ഒരാളെയും നമ്മൾ അന്ധമായി വിശ്വസിക്കരുത്. സ്വന്തം മാതാപിതാക്കൾ പോലും മറ്റു മക്കളുടെ വാക്കുകൾ കേട്ട് കളവുകൾ പറഞ്ഞു നമ്മളെ സമൂഹത്തിനിടയിൽ മോശമാക്കുന്ന കാലഘട്ടമാണിത്.
മനസ്സിലാക്കിയിടത്തോളം മനുഷ്യൻമാരാണ് ഏറ്റവും നന്ദികെട്ട വർഗ്ഗം. പ്രത്യേകിച്ച് രക്തബന്ധം ഉള്ളവർ.
Assalamualaikum warahmatullahi wabarakathu
ബാക്കിയുള്ളവർ എങ്ങനെ എന്ന് നോക്കിയാൽ അത് പ്രയാസം ഉണ്ടാക്കും.
നമ്മൾ നമ്മുടെ ബാധ്യത നടപ്പിലാക്കുക.
ബാക്കി അല്ലാഹു എളുപ്പം ആക്കട്ടെ...
Usthadhe Ente Umma Ennum prashnam Undakkunnu
നല്ല അരിവർണ്
👍🏼👍🏼👍🏼👍🏼👍🏼🤲🤲🤲
👍💚💯
സിഹ്ർ ചെയ്ത് ജീവിതം തകർത്തവരുമായി കുടുംബ ബന്ധം pularthanamo
👍
MAY ALLAH MAKE YOUR ADVICES GUIDE THOSE PEOPLE WHO SERVE OR BREAK THE RELATIONSHIP WITH FAMILY
അള്ളാഹു, നിങ്ങളുടെ ഉപദേശം കുടുംബ ബന്ധം മുറി ച്ചവർക്കു ഹിദായത് നൽകുമാറാകട്ടെ
kudumbabadathinu oru vilaum kalpikkathaver ethi cheuum usthade koodithalum cash edpadilanu bendh murinju pookumnath
Wish to know the spread(Sufi touch) story of ibrahim ibn adham true or not. Anybody please.
Kudumba bandham enna aashayathil
Vyakthamaaya artham ariyanittano enn ariyilla.ente husband kudumba bandham undakan enn paranju second marriage orungunnu.ithinte peril enneyum kuttikaleyum manasikamaya buddhimuttikkunna.kurach divasangal ayi veettil oru saadhanavum illa.dua cheyyane
Adheham vicharikkunnath puthiya bandham sthaapikkuka ennanu
So torturing full family including mother
Mathavinod karunyam illaathavar teeminte peril kopraayam kattu nu
ജോയിൻ്റ് ഫാമിലി യെ കുറിച്ച് പറയാമോ
enkil pine endinanu usthadu Abujahaline pravajakan sapichath? Ibrahim Nabiyum vappayum thammil ulla bandamo??
ആ ഒരു കാര്യത്തിൽ മാത്രം മനസ്സ് അനുവദിക്കുന്നില്ല. തിരിച്ചു വാശി പിടിച്ചു അപ്പോൾ ആദ്യം അഹങ്കാരം കാണിച്ചവർ സൗമ്യം പാലിച്ചു . അങ്ങിനെ ഉള്ള സാഹചര്യത്തിൽ അത് ആവർത്തിക്കാർ ആണ് മനസ്സ് താൽപ്പര്യം വർദ്ധിക്കുന്നു.
എന്റെ എളാപ്പയും എളമയും ഡിവോഴ്സ് ആയവരാണ്. എന്റെ ഉമ്മാക് അവർ ഒരു അനിയത്തിയെ പോലെയാണ്. അവർക്ക് തിരിച്ചും. വിവാഹബന്ധം വേർപെടുത്തിയതിന് ശേഷവും എന്റെ ഉമ്മയും എളമയും സഹോദരി ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ്. പക്ഷെ ബന്ധുക്കളിൽ ചിലരെല്ലാം തലാഖ് ചൊല്ലിയത്തിന് ശേഷവും അവരുമായി ബന്ധം പുലർത്തരുതെന്ന് നിർബന്ധം പറയുന്നു. ഇതിന്റെ ഇസ്ലാമിക വശം എന്താണ്. മറുപടി പ്രതീക്ഷിക്കുന്നു.
യതീമിന്റ അവകാശം പിടിച്ചുവച്ചവരുമായി ഇരയാക്കപ്പെട്ടവർ കുടുംബബന്ധം പുലർത്തണോ
F❤😅
Pb pn
Usthadinte number kitumo
Plis phone നബ്ബർ
Ameen