Finance Scams Malayalam| Poncy Schemes |CA Subin VR

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 5

  • @INDIAN-rc9sh
    @INDIAN-rc9sh 11 месяцев назад

    Sir, എൻ്റെ സ്ഥലം വിൽക്കാൻ ആയിട്ട് sale agreement ചെയ്തു.9 മാസം ആയിരുന്നു കാലാവധി. കുറച്ച് പണം Buyer അഡ്വാൻസ് തന്നു.ബാക്കി രജിസ്റ്റർ ചെയ്യുമ്പോൾ തരാം എന്നാണ് പറഞ്ഞത്. പക്ഷേ ഇപ്പൊൾ agreement കാലാവധി കഴിഞ്ഞു ഇപ്പൊൾ buyer പറയുന്നത് പണം cheque വഴി തരാം പക്ഷേ അയാളുടെ പേരിൽ രജിസ്റ്റർ ചെയ്യില്ല എന്നാണ്, മറ്റൊരു buyerൻ്റെ പേരിൽ ആണ് രജിസ്റ്റർ ചെയ്യുകയുള്ളൂ. ആ buyer എൻ്റെ അക്കൗണ്ടിലേക്ക് പണം തരികയും.. ആദ്യത്തെ buyer തന്ന പണം തിരികെ കൊടുക്കുകയും വേണം. ഇങ്ങനെ ചെയ്താൽ income tax പ്രോബ്ലം വരില്ലേ..കാരണം ആദ്യത്തെ buyerinte പേര് ആധാരത്തിൽ വരുന്നില്ലാലോ

  • @GeorgeT.G.
    @GeorgeT.G. Год назад

    good information

  • @selvanr8349
    @selvanr8349 Год назад

    Thanks sir 👍

  • @radhakrishnansobhana1066
    @radhakrishnansobhana1066 Год назад

    Thanks👍

  • @hariprasadkj176
    @hariprasadkj176 11 месяцев назад

    30 ലക്ഷം രൂപയുടെ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ് maturity ആകുമ്പോൾ തിരികെ എടുക്കാൻ ആഗ്രഹിക്കുന്നു. എല്ലാവർഷവും interestinu incometax കൊടുക്കുന്ന ആളാണ്. Maturity amountinu incometax കൊടുക്കേണ്ടിവരുമോ? അതേതു accountil ആണ് കാണിക്കുന്നത്? എത്ര ശതമാനം income tax ഉണ്ടാകും ?