World No1 Potting mix for Aglaonema/ ഇതിലും വലിയ പോട്ടിങ് മിക്സ് വേറെ ഇല്ല/ crazyvolpe

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 203

  • @minimathews7157
    @minimathews7157 2 года назад +26

    Potting mix മാറ്റി മാറ്റി Aglonimakal ഒരു പരുവമായി...ഏതായാലും ഇതു കൂടി പരീക്ഷിക്കാം...

    • @crazyvolp
      @crazyvolp  2 года назад

      idhittal pinne matendi varilla

    • @molyvarghese7012
      @molyvarghese7012 2 года назад

      Change ചെയ്തു ചെയ്തു aglonima. ഒരു പരുവമയി

    • @ushachandran8989
      @ushachandran8989 Год назад

      😀

    • @krish_99993
      @krish_99993 Год назад

      @@molyvarghese7012 epoo engane und

    • @shineworldplants
      @shineworldplants Год назад

      Njanum potting matti thottu. Ippol umi kitti. Ini athe ittu nokkanam. Umi idunnathil enthenkilum nokkanundo. Puthiya umiyil ariyutude content undavum. Athe prasnam aville.

  • @hajiranizar4005
    @hajiranizar4005 2 года назад +1

    നല്ല അറിവു പറഞ്ഞു തന്ന സാറിന് ഒരു പാട് നന്ദി.അതേ പോലെ വീഡിയോ ഞങ്ങളിൽ എത്തിച്ചു തന്നതിനും '.

    • @crazyvolp
      @crazyvolp  2 года назад

      🥰🥰🥰😍🙏

  • @kavithakannan2057
    @kavithakannan2057 2 года назад +9

    അങ്ങനെ പോട്ടിങ് മിക്സ് കണ്ടു നന്നായി പറഞ്ഞു മനസിലാക്കി തരുന്നുണ്ട് ചില ആളുകൾ ഒന്നും അങ്ങനെ പറഞ്ഞു കൊടുക്കില്ല ആ ചെടികളെ ഒരു പാട് ഇഷ്ടം ഉള്ള മാഷ് ആണ് മിക്സ് ചെയുന്നത് കാണാൻ സൂപ്പർ 👏👏👍ഡിസ്ക്രിപ്ഷൻ ബോക്സിൽ ഇടാൻ പറഞ്ഞത് നന്നായി എഴുതി എടുക്കാലോ ഗുഡ് ബ്രോ 👍

  • @molynjieqthomas1239
    @molynjieqthomas1239 Месяц назад

    Sir you are marvelous. Naration is super like real class room explanation

  • @raheemaaslam3248
    @raheemaaslam3248 2 года назад +5

    വളരെ വളരെ വളരെ ഉപകാരപ്രദമായ അറിവുകൾ .ഞാനൊക്കെ വിചാരിച്ചിരുന്നത് വെള്ളമാണ് ഏറ്റവും importent എന്നാണ്. Pottinngmix ഒരു രക്ഷയും ഇല്ല ഇതുവരെ കാണാത്ത കേൾക്കാത്ത സാധനങ്ങൾ .നല്ല valuable knowledge ആണ് ഈ വിഡിയോസിൽ നിന്നും കിട്ടിയത് .ഒരു രണ്ടുമൂന്നു മാസം കഴിഞ്ഞു ഒന്നുക്കൂടെ ആ സാറിന്റെ വീഡിയോ ചെയ്യണേ .എന്തെങ്കിലും പറയാൻ ബാക്കിയുള്ള അറിവുകൾ കിട്ടാൻ ഉപകാരപ്രദമാവും . ഇങ്ങനത്തെ അറിവുകൾ ഞങ്ങളിൽ എത്തിച്ച bro ന് big thanks. God bless you 😍😍😍😍💐

    • @crazyvolp
      @crazyvolp  2 года назад +1

      thank yoyuu🥰🥰🥰 kazhi jitilla video 5 nnam eniyum und
      atreyum arivukal und

    • @raheemaaslam3248
      @raheemaaslam3248 2 года назад

      Ok... Wting

  • @reshmapramodh113
    @reshmapramodh113 11 месяцев назад +1

    Very useful information

  • @p.anishanish7472
    @p.anishanish7472 2 года назад +1

    Very very informative video thank you sir

  • @HabeebaPT-fr8gt
    @HabeebaPT-fr8gt 3 месяца назад

    നല്ല വിവരണം 👍

  • @saradac7557
    @saradac7557 2 года назад

    Ariyatha kariyangal valare vaikyanenkilum thank you so much

  • @lakshmisaravanan589
    @lakshmisaravanan589 2 года назад +1

    Excellent video
    Very very informative

  • @beluga2927
    @beluga2927 Год назад

    Mannu,manal,chanakappody,
    ,ellupodi,kariyila,perlite...ithanente potting mix ...
    Sambhavam poliyaanu ..
    But umi vech onnu pareekshikanumkoodi theerumanichu...vangeettund ini plant cheyyanam...😊

  • @Vathsam
    @Vathsam 2 года назад +2

    Very informative,the interviewer is also super

  • @shemeerashahul8400
    @shemeerashahul8400 2 года назад +7

    കാത്തിരുന്ന potting mix അങ്ങിനെ കണ്മുന്നിലെത്തി 👌👏

    • @crazyvolp
      @crazyvolp  2 года назад

      kandu kili poyi🤣🤣🤣🤣🤣

  • @ramdas-vv1ip
    @ramdas-vv1ip Год назад

    Hassanar, eggu alu nalla usher anallo, valarai nalla kariyam anu ketto! Pakshgilu alukkarku ethokai ceyyan pattumo ?

  • @vinuraj7897
    @vinuraj7897 18 дней назад

    🙏 Thanks

  • @shymachevon4459
    @shymachevon4459 2 года назад

    ഇത്രയും ഭംഗിയായി ആരും പറഞ്ഞു തരൂല 👌

    • @crazyvolp
      @crazyvolp  2 года назад

      🥰🥰🙏🙏🙏🙏🙏

  • @venurao9911
    @venurao9911 2 года назад +3

    It appears, the information is very useful for growing aglonema plants.. As I couldn't understand malayalam & there is no subtitles in english, can you please indicate the potting mix with % of composition of varies ingredients in english This would help others plant lovers.🙏

    • @augustine76
      @augustine76 2 года назад +2

      50% carbonised rice husk, 20% red soil, 15% river sand, the rest fertilizers including vermi compost, bone meal, dolomite etc and some insecticide/ fungicide.

    • @venurao9911
      @venurao9911 2 года назад

      @@augustine76 Thank you very much for your information.

  • @naninaani4658
    @naninaani4658 2 года назад

    Very plants beautiful

  • @MohammedRafi-hl6iq
    @MohammedRafi-hl6iq Год назад

    നന്നായി.

  • @ayisha250
    @ayisha250 2 года назад

    Sipper ariyaathavark ennepole ullavark upakkaram aayi tanks to

    • @ayisha250
      @ayisha250 2 года назад

      Supper ennaane. Muthumanees

    • @crazyvolp
      @crazyvolp  2 года назад

      🥰🥰🙏🙏🙏

    • @ayisha250
      @ayisha250 2 года назад

      @@crazyvolp potting mix clear aayi iduu to

  • @nafeesaalsadaf2920
    @nafeesaalsadaf2920 2 года назад +2

    Adipoli poting mix.thank you sir.ningalude ariv njangalk paranj thannathin.ee vedio njangalk ethich thanna sahodhara thanks 👍🏻

  • @salomirajan9040
    @salomirajan9040 2 года назад

    Super God bless you

  • @arjunsfantasy3673
    @arjunsfantasy3673 Год назад

    Good vedeo👍👍

  • @thankamanipv8489
    @thankamanipv8489 2 года назад

    Thanks. Very usful information👌👍👌🙏🙏

  • @lalsy2085
    @lalsy2085 2 года назад

    പുതിയ അറിവ്. Good 👌👌

  • @merinskitchentales
    @merinskitchentales 2 года назад +1

    Wow nice Achachen 👍Proud of you 👏👏

  • @shobhamenon5860
    @shobhamenon5860 2 года назад +1

    Broyude videos chilathokke kamditund. But Joseph sirinte koode ulla ella videosum very valuable informative episodes. Iam congratulate you, it's really good n excellent job 👍. Keep it up. Iam expecting more details about other specific plants like aglonima.

    • @crazyvolp
      @crazyvolp  2 года назад +1

      sure some videos also on the way

  • @dimaglobal9794
    @dimaglobal9794 Год назад

    Recently i imported many costlier aglonema but many had issue with fungus attacks n many died made me in big loss. Though i was dealing with aroids for many years but i never dealt with aglonema much. But the loss of the imported aglonema is a discouraging factor. All were costlier ones

  • @Peter-kp2dg
    @Peter-kp2dg 2 года назад

    Thank you Sir for your valuable information ❤️

  • @sherlytk5422
    @sherlytk5422 2 года назад

    Thank you 👍

  • @arm378
    @arm378 2 года назад

    informative video 5.00 sir paranja fertilizer kettilla ..Posabi plux ..,please clear

  • @samuelvarughese4781
    @samuelvarughese4781 2 года назад

    👍Thanks, Sir.

  • @nazarinak2195
    @nazarinak2195 2 года назад

    Very good video thank u😍😍😍😍😍😍😍😍😍😍😍

  • @laluprasad9916
    @laluprasad9916 4 месяца назад

    Ee carbonized rice husk evide kittum?

  • @mariyamcherekat707
    @mariyamcherekat707 2 года назад +1

    വളരെ useful ആയ വിഡിയോ.
    Calicutil ഇതിൽ പറഞ്ഞ fungiscidesum fertilisersum എത് ഷോപ്പിൽ കിട്ടുമെന്ന് സാറിനോട് ചോടികുമോ.കൊമ്പുപോടിയും

    • @crazyvolp
      @crazyvolp  2 года назад

      parayam next videoyil

  • @sajanpt9825
    @sajanpt9825 2 года назад

    Thank you for your information ❤️👍

  • @nisharoji9343
    @nisharoji9343 2 года назад +1

    Thankyou for giving a valuable information and the efforts you took

    • @crazyvolp
      @crazyvolp  2 года назад

      🥰🥰🥰thanksas

  • @Chathankumaran
    @Chathankumaran 2 года назад +2

    Thanks a lot for this informative video.

  • @martinjose5383
    @martinjose5383 2 года назад

    Thanks joseph George

  • @linubabu8900
    @linubabu8900 2 года назад +1

    ഇതുവരെയും കാണാത്തതും കേൾക്കാത്തതുമായ potting mix. Thankyou for giving a valuable information😍

  • @jeenajoy4048
    @jeenajoy4048 2 года назад

    അല്ലെങ്കിലും എല്ലാവരുംഅവനവന്റെ ഇഷ്ടത്തിന് ഉള്ള potting മിക്സ്‌ ഉപയോഗിക്കും ആരെങ്കിലും പറഞ്ഞു തന്നാൽ അല്ലെ അത് പോലെ ചെയ്യാൻ പറ്റു വളരേ നന്ദി

    • @crazyvolp
      @crazyvolp  2 года назад

      🥰🥰🙏🙏🙏

  • @sofit5568
    @sofit5568 Год назад

    Janbaz link share cheyyumo

  • @syedveliyath6861
    @syedveliyath6861 2 года назад

    സർ വാങ്ങിയ. ചകിരി ചോർ. ബ്രിക്സ് എങ്ങിനെയാ ട്രീറ്റ്‌ ചെയ്യുക ഒന്ന് ഡീറ്റൈൽ ആയി പറഞ്ഞു തരുമോ

  • @jaleesalish7342
    @jaleesalish7342 2 года назад +1

    Idil parancha rise husk kitanilla 😌,kure annoshich ipoum cocopeat vech adjust cheyyan

  • @sujatharamadas6002
    @sujatharamadas6002 2 года назад

    Good info bro..

  • @athiramenon2401
    @athiramenon2401 2 года назад

    Eee aglonema .... ആൾ കൊടും ഭീഗരൻ. ... ആണല്ലോ..... 😳😳😳😳😳😳

  • @tomvarghese5103
    @tomvarghese5103 2 года назад

    Very useful

  • @risnamisna676
    @risnamisna676 2 года назад +1

    Agane last potting mix kitty😃 🥰

    • @crazyvolp
      @crazyvolp  2 года назад +1

      kittiyappo pettu alle🤣🤣🤣🤣

    • @risnamisna676
      @risnamisna676 2 года назад +1

      @@crazyvolp 😃😃Nooo

  • @thambyjacob8797
    @thambyjacob8797 Год назад +3

    ഇതെല്ലാം ഭൂമിയിൽ തന്നെ ഉണ്ടായി വന്നിട്ടല്ലേ മറ്റുള്ളവർ എടുത്തു പരീക്ഷണം തുടങ്ങിയത് 😛

  • @bideshtube
    @bideshtube 2 года назад

    This is probably the best info given for free by a collector , thanks a lot, this is very insightful

  • @nishidabaiaslam6755
    @nishidabaiaslam6755 2 месяца назад

    Jaanbaaz evide kittum online nokki kittunnilla

  • @naseeranazer9387
    @naseeranazer9387 2 года назад

    Umi yagane kariyukkuka

  • @ungaljmk6229
    @ungaljmk6229 2 года назад

    நன்றிகள் பல

  • @ameenabdullah3721
    @ameenabdullah3721 2 года назад

    ഇല പേൻ
    ചീയൽ
    തുടങ്ങി അസുഖങ്ങൾ കുറിച്ച് ഒരു വീഡിയോ കൂടെ cheuka

    • @crazyvolp
      @crazyvolp  2 года назад

      adhu nale varum . eniyum und 4 video

  • @kkmgardening132
    @kkmgardening132 2 года назад

    Basa cote nallatha

  • @ajithaajitha.t.c6755
    @ajithaajitha.t.c6755 2 года назад

    👌👌👌👌👌വീഡിയോ ഇനി ഞാനും വാങ്ങുലാ ഉള്ളതിനെ എങ്ങനെ എങ്കിലും നോക്കി പരിപാലികാം

    • @crazyvolp
      @crazyvolp  2 года назад

      vanganam. adhupole nokum venam

  • @FidhusWorld
    @FidhusWorld 2 года назад +2

    Rice husk avide kittum

  • @sreejars8886
    @sreejars8886 2 года назад

    Oru chattikulla potting mix ano

  • @nabisakhadar952
    @nabisakhadar952 2 года назад +1

    My god what all things added all this we dont get in karnataka

  • @Biju-qu7td
    @Biju-qu7td 10 месяцев назад

    Porty mix evida kittum

  • @musthafamusthafa2397
    @musthafamusthafa2397 2 года назад

    Adipoli👌👌👌😃

  • @muhammedsafvan8014
    @muhammedsafvan8014 2 года назад

    Umi evideya labikkuka

    • @crazyvolp
      @crazyvolp  2 года назад

      മില്ലിൽ കിട്ടും. ആമസോണിലും ഉണ്ട്

  • @nishidabaiaslam6755
    @nishidabaiaslam6755 2 месяца назад

    ഉമി കരിക്കുവാന്നോ അതോ കരിച്ചത് കിട്ടുമോ

  • @sabiracm5816
    @sabiracm5816 2 года назад +1

    Hlo. Aglaonema plants propgation chyyumbo (stem cutting) aa mothr plantin athavaa stemil cutt cheytha bagath nthaan പുരട്ടേട്ടത്?. Pls rply.

    • @crazyvolp
      @crazyvolp  2 года назад

      adhine kurichu paranjittundallo videoyil

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 2 года назад

    Super

  • @shemeerashahul8400
    @shemeerashahul8400 2 года назад +2

    River sand കിട്ടാനില്ലാത്തവർ പകരം എന്ത് ചേർക്കും plz reply

    • @crazyvolp
      @crazyvolp  2 года назад +1

      replay videoyiloode thamasiyadhe tharum

  • @hairathhairu3018
    @hairathhairu3018 Год назад

    Sir use cheyunnadh online kittunnilla

  • @ajinthomas203
    @ajinthomas203 2 года назад

    ഉമി' കൊമ്പു പൊടി etc ഇതെല്ലാം എവിടന്ന് കിട്ടാൻ'' 'ഈ പറമ്പിലൊക്കെ നിൽക്കണ അഗ്ലോ നിമഐറ്റത്തിന് ഒരു കുഴപ്പവുമില്ലല്ലോ എൻ്റെ സംശയമാണേ :കുഴപ്പമാവുമോ

    • @crazyvolp
      @crazyvolp  2 года назад

      ningalkulla utharam video aayittanne varunnund

  • @navaslipi6982
    @navaslipi6982 2 года назад

    വളരെ നല്ലൊരു വീഡിയോ കുറെ കാലമായി ആഗ്ളോനിമ കൊണ്ട് കളിക്കുന്നു ആദ്യമായി ആണ് ഈ പോട്ടിങ് കാണുന്നത് , മാഷുടെ number ഒന്ന് കിട്ടുമോ 😊

  • @bindurajan162
    @bindurajan162 2 года назад

    Great

  • @user-ob9se1et8i
    @user-ob9se1et8i 8 месяцев назад

    Do u hav sale of potting mix

  • @shahinathahir3674
    @shahinathahir3674 2 года назад +2

    Padachone ith enthokaya vendath😇😇

  • @muhmmedmuhmmed9927
    @muhmmedmuhmmed9927 2 года назад

    Sirintaveedavidayanplantsaavashyamundreplaytharanam

  • @sabiracm5816
    @sabiracm5816 2 года назад

    ഉമി കഴുകി വൃത്തിയാക്കണോ അതോ ഡയറക്റ്റ് ഉപയോഗിക്കാമോ. Pls rply me. Njn ee വീഡിയോ upld cheytha ann thanne kandirunnathaan. Pakshe enikkipoyaa umi kittiyath.

    • @crazyvolp
      @crazyvolp  2 года назад

      Thavid undel kazhukiyal madhi

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 года назад

    സാർ ഒരു പുപ്പുലി തന്നെ

  • @homesickonlinemarket
    @homesickonlinemarket Год назад +1

    ഉമി നല്ലതാണ് പക്ഷെ ചകിരി ചോർ 6 മാസം കഴിഞ്ഞാൽ അതിന്റെ p h ഉം അതിന്റെ കറയും പോയി കിട്ടും അതിന് ശേഷ ചകിരി ചോർ ഏറ്റവും ബെസ്റ്റ് ആണ് ചകിരി ചോർ മോശം ആണെങ്കിൽ പ്ലാന്റ് ആദ്യം തന്നെ നശിച്ചു പോവാൻ സാദ്യത ഉണ്ട്. ഓരോരുത്തരും അവരവരുടെ പരീക്ഷണങ്ങൾ ആണ് അവതരിപ്പിക്കുന്നത്.

  • @saraswathigopakumar7231
    @saraswathigopakumar7231 11 месяцев назад

    ഉമി എവിടെ കിട്ടും

  • @LeeluHomeGarden
    @LeeluHomeGarden Год назад

    അങ്ങളോനിമയുടെ ഇല ചുരുളുന്നു എന്ത് ചെയ്യണം

  • @muhammedbishar8735
    @muhammedbishar8735 2 года назад +2

    താങ്ക്സ് ഇനികിട്ടുന്ന അക്ലോനിമ പിടിപ്പിക്കാൻ ഉമി കിട്ടുമോ നോകാം മച്ചാനെ 👍🏻👍🏻

  • @jishamp8418
    @jishamp8418 2 года назад

    ചെടികൾ വിൽക്കുന്നു ഉണ്ടോ
    Price എത്രയാ

  • @anilajoseph7869
    @anilajoseph7869 2 года назад

    Umi evide kittan??

  • @daisytom7435
    @daisytom7435 2 года назад

    👌👌👌👌👌

  • @nissynissy4320
    @nissynissy4320 2 года назад

    Cocopit jnaan oru bag vaangunnathu 500/- aanu.

    • @crazyvolp
      @crazyvolp  2 года назад

      Treat chaidhadhano ennu urappu varuthuka

  • @shamilanissar4527
    @shamilanissar4527 2 года назад

    👍👍

  • @nafeezathnazar93
    @nafeezathnazar93 2 года назад

    👌👌👌

  • @nissynissy4320
    @nissynissy4320 2 года назад

    Umi jnangalku Bangalore kittilla

  • @mumthasmuhammed2177
    @mumthasmuhammed2177 2 года назад +2

    Biriyanik vendalo itrem items

  • @thulasibaskar6848
    @thulasibaskar6848 2 года назад

    ചകിരിചോറ് എങ്ങനെ കറ മാറ്റി എടുക്കാം എന്ന് വിശദീകരിക്കാമോ ഉമി സുലഭമായി കിട്ടുന്നില്ല

    • @ameenabdullah3721
      @ameenabdullah3721 2 года назад

      ഉമി അതാണ് പെർഫെക്ട്
      ചകിരിച്ചോർ ബക്കറ്റ് വെള്ളത്തിൽ കുതിർത്തുക
      5 time കഴുകുക ഒപ്പം കുമ്മായം ചേർക്കുക

    • @crazyvolp
      @crazyvolp  2 года назад

      🥰🥰good

  • @thambyjacob8797
    @thambyjacob8797 Год назад

    ഉമി എവിടെയും കിട്ടുന്നില്ല, ഉള്ള വസ്തുക്കൾ വെച്ച് ചെയുന്ന കാര്യം പറയു,

  • @dewdrops7299
    @dewdrops7299 2 года назад +1

    ഉമി എവിടെ കിട്ടുക്ക

  • @raseenarasi9173
    @raseenarasi9173 2 года назад +2

    ജോസഫ് സാറിന്റെ വീട് എവിടെയാ. കണ്ണൂർ district ആണോ bro. സൂപ്പർബ് ഇൻഫർമേഷൻ. 🙏🙏🙏🙏🙏🙏ബ്രോ. Keep ഗോയിങ് 👌👌👌👌

  • @shahana.ms-shaans
    @shahana.ms-shaans 2 года назад

    👌🏻👌🏻👍🏼

  • @Ahalya9333
    @Ahalya9333 2 года назад

    ✨️

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 2 года назад

    😄😄. 👌👌

  • @Nurse_On_Wheels
    @Nurse_On_Wheels Год назад

    Potting mix sale undo

  • @hasnakasimarakkal1057
    @hasnakasimarakkal1057 2 года назад +1

    Verthalla ende chedi onnum pidikkaane🤷‍♀️....njn vellam ozhikkanne ozhikkanne cheenj pooyi....🤦‍♀️🏃‍♀️

    • @crazyvolp
      @crazyvolp  2 года назад

      🤣🤣🤣🙏🙏🙏

  • @sreejars8886
    @sreejars8886 2 года назад

    Plant sale undo Sit

  • @resmiraman4324
    @resmiraman4324 2 года назад

    Janbaaz അന്വേഷിച്ചു, കിട്ടിയില്ല

    • @arm378
      @arm378 2 года назад

      Informative video ..sir paranja at 5:00 fertilizer kettilla Posabi plux ,please clear.

  • @anil60049
    @anil60049 2 года назад

    Good Pashe eee parayuna manal
    Rice husk ok kittan budhimuttu anu

    • @crazyvolp
      @crazyvolp  2 года назад

      oru budhimuttum illa. kittanam ennu vijaarichal

    • @anil60049
      @anil60049 2 года назад

      @@crazyvolp cityil Evide kittan anu Mashe

  • @skn..6448
    @skn..6448 2 года назад +3

    എനിക്ക് അഗ്ലോനിമ വേണ്ട...🙏🤣