നബി (സ്വ) ലേക്ക് എത്തണമെങ്കില്‍⁉️റസൂല്‍ (സ്വ) അല്ലാഹുവിനെ അറിഞ്ഞത് പോലെ മറ്റാരും അറിഞ്ഞിട്ടില്ല❗

Поделиться
HTML-код
  • Опубликовано: 20 июн 2024
  • സൂഫിയുടെ പ്രണയ കാവ്യം | SUFIYUDE PRANAYA KAVYAM
    മുഴുവന്‍ കേള്‍ക്കാതെ പോവരുത്..!
    ഉസ്താദിന്റെ സൗണ്ട് പ്രശ്ന പരിഹാരത്തിനായി ഇയര്‍ഫോണ്‍ ഉപയോഗിക്കുക...
    👉 മുത്ത് റസൂല്‍ (സ്വ) അല്ലാഹുവിനെ അറിഞ്ഞത് പോലെ മറ്റാര്‍ക്കും അറിയാന്‍ സാധിച്ചിട്ടില്ല.!
    👉 നബി (സ്വ) ലേക്ക് എത്തണമെങ്കില്‍.?
    👉 മുഅ്മിനായ മനുഷ്യന്റെ ഖിബ് ല.?
    👉 നമ്മുടെ ഖിബ് ല മുത്ത് റസൂല് (സ്വ)..
    AHLU SUNNATH WAL JAMAHATH
    USTHAD RAHMATHULLAH QASIMI MOOTHEDAM
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullaqasimi #rahmathullah_qasimi_moothedam #qibla #muhammadﷺ #sufi

Комментарии • 8

  • @yakoobmampad4260
    @yakoobmampad4260 20 дней назад +1

    അൽഹംദുലില്ലാഹ്

  • @kunjimarakkar2277
    @kunjimarakkar2277 20 дней назад

    ഉസ്താദ് പ്രതേകം ദുആ ചെയ്യണം സിഹ്റിൽ നിന്നും പൈശാചിക ബുദ്ധിമുട്ട് നീ ങ്ങി കിട്ടാനും
    .

  • @IshanIshan-hv6mg
    @IshanIshan-hv6mg 20 дней назад

    ❤❤👍👍

  • @SALIMBABU-ti2wb
    @SALIMBABU-ti2wb 20 дней назад

    Mashallah

  • @user-ui1oo9zz1v
    @user-ui1oo9zz1v 20 дней назад

    👍👍

  • @hashidhashitanur
    @hashidhashitanur 17 дней назад

    നബിയിലേക്ക് എത്തണമെങ്കിൽ ഇപ്പോൾ മെഹ്ദിയിലേക്ക് എത്തണം. അവിടെ നിന്ന് ദിക്‌റെ ഖൽബ് വാങ്ങണം. ഇവിടെ ഖൽബിൽ നിന്ന് ദിക്‌ർ അവസാനിച്ചിരിക്കുന്നു. അതുമായി വരൽ മഹ്ദിയാണ്. വന്നിരിക്കുന്നു റാ റിയാസ് അഹ്മദ് ഗോഹർ ഷാഹിയാണ് മഹ്ദി. ആ മഹാത്മാവിൽ എത്താൻ ശ്രമിക്കു. കൂടുതൽ അറിയാൻ alra tv കാണു

    • @faisalf8683
      @faisalf8683 12 дней назад

      മഹ്ദി വന്നിട്ടില്ല ഇമാം മഹ്ദി ർ നബിയുടെ പേരക്കുട്ടിയാണ്

    • @hashidhashitanur
      @hashidhashitanur 12 дней назад

      @@faisalf8683 മഹ്ദി വന്നിട്ടില്ല എന്ന് താങ്കൾ ഉറപ്പിക്കുന്നതോടെ വന്നാൽ താങ്കൾക്ക് കിട്ടാതെയാകുന്നു. അഹ്ലു ബൈത് എന്നാൽ നമ്മൾ ഈ കാണുന്ന തങ്ങള്മാർ ഒന്നുമല്ല. നബിയുടെ ആന്തരികത അനന്ത എടുത്തവരാണ്. റൂഹിയായ ബന്ധമാണ് അത്. നബിയുടെ തന്നെ അർസി അർവാഹ് അണിഞ്ഞുള്ള വരവാണ് മഹ്ദി.