വെറുപ്പിന്റെ പിന്നിലെ മനഃശാസ്ത്രം | The Psychology Behind Hate Explained

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 52

  • @asheerhassan7594
    @asheerhassan7594 27 дней назад +13

    മറ്റുള്ളവരോടുള്ള വെറുപ്പിന്റെയൊക്കെ അടിസ്ഥാനം അവനവനോട് തന്നെയുള്ള വെറുപ്പാണ്..

  • @ShajuK-i2p
    @ShajuK-i2p 26 дней назад +5

    സാധാരണ മനുഷ്യരിൽ വെറുപ്പ് ഇല്ല എന്നാൽ ഇന്ന് അത് മനഃപൂർവം ഉണ്ടാക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു, ഇന്ത്യയിൽ അത് വ്യാപകമായി നടക്കുന്നു,

  • @goldenaquaticspetworld659
    @goldenaquaticspetworld659 28 дней назад +4

    എല്ലാവരയും ഒരുപോല കാണാൻ എല്ലാവർക്കും കഴിയാത്ത അടുത്തോളം ഈ ഫീൽ ആളുകളിൽ ഉണ്ടാകും നമ്മൾ ഒരു ഫീലിംഗ്സ് ഇല്ലാത്ത അവർ ആയി മാറാൻ കഴിഞ്ഞ സാധിക്കും ആയിരിക്കാം

  • @mathsipe
    @mathsipe 28 дней назад +1

    Very good explanation❤

  • @abhijith363
    @abhijith363 27 дней назад +2

    Snehichalum manassikamayittu bhudhi muttu undavum..

  • @subramoniramaswamy956
    @subramoniramaswamy956 25 дней назад

    A vast subject you have explained ery well

  • @littlekittyandesther
    @littlekittyandesther 27 дней назад

    Outstanding content ❤🎉

  • @sreejashaji9172
    @sreejashaji9172 28 дней назад +1

    Good information 🥰🥰🥰🥰❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @abdusalam7364
    @abdusalam7364 28 дней назад

    Well done.Thak you doctor.

  • @abbarakku0007
    @abbarakku0007 28 дней назад

    നന്ദി

  • @tra-cook9607
    @tra-cook9607 28 дней назад +1

    My kid is talking and walking in sleep some days...he has little bit of stammering...what I do...pls reply mam..

  • @safumaji1505
    @safumaji1505 18 дней назад

    എനിക്കെല്ലാവരോടും വെറുപ്പ് ആണ്. എനിക്ക് ആരോടും സംസാരിക്കാൻ താല്പര്യമില്ല അവർ പറയുന്നത് കേൾക്കും എന്നെ കേൾക്കാൻ ആരും ഇല്ല എന്റെ കുറ്റങ്ങൾ മാത്രം ഞാൻ പോലും കാണുന്നു. എനിക്കൊന്നും ചെയ്യാൻ അറിയില്ല എന്നൊരു തോന്നൽ ഇപ്പോൾ ഒറ്റക്ക് നിൽക്കാൻ തോന്നുന്നു

    • @Sooraj741
      @Sooraj741 16 дней назад

      കല്യാണം കഴിഞ്ഞ് അല്ലേ

  • @RAHULPADHMINI
    @RAHULPADHMINI 28 дней назад

    Good video.

  • @AKHILMS-mn1sm
    @AKHILMS-mn1sm 27 дней назад

    Waiting more videos

  • @BJ-zr2qz
    @BJ-zr2qz 27 дней назад

    Please do a video on human jealousy.

  • @rajeshvr98
    @rajeshvr98 28 дней назад

    Madam you are great 👍👍👍👍

  • @believersfreedom2869
    @believersfreedom2869 28 дней назад +29

    മനുഷ്യ ന്റെ മനസിലെ വെറുപ്പ് ക്രിസ്തുവിനോട് പ്രാർത്ഥിക്കുമ്പോൾ അത്ഭുതകരമായി മാറി പോകും!! " നിന്നെ പോലെ നിന്റെ അയൽക്കാരെനെയും സ്നേഹിക്കുവാൻ പഠിപ്പിച്ച അവനിൽ വിശ്വസിക്കുമ്പോൾ സ്നേഹിക്കാനും ക്ഷേമിക്കാനും ഉള്ള ശക്തി ലഭിക്കും! ഇത് അനേകരുടെ അനുഭവം! ഹല്ലേലുയ!

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 28 дней назад

      😂😂😂pager അറ്റാക്ക് റിൻസൺ ജോൺസ്

    • @369GOAT
      @369GOAT 28 дней назад +1

      Christuv8nte andi..

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 28 дней назад

      @@369GOAT ബ്രോ അങ്ങനെ പറയാൻ പാടില്ല... ക്രിസ്ത്യൻ ക്ക് ദൈവം... മുസ്ലിം ന് പ്രവാചകൻ.... നിങ്ങൾ ഏത് മതം ആണേലും, മതം ഇല്ലേലും

    • @peterv.p2318
      @peterv.p2318 28 дней назад

      രണ്ട് ലോക യുദ്ധങ്ങൾ നടത്തിയത് ആരാണ്
      ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ടത് ആരാണ്
      കോളനികൾ ഉണ്ടാക്കി അവിടത്തെ ജനത്തെ അടക്കി ഭരിച്ചത് ആരാണ്

    • @PepperMint-tx1rs
      @PepperMint-tx1rs 28 дней назад

      ​@@369GOATreported👍

  • @JaisonS-t6y
    @JaisonS-t6y 28 дней назад

    Thank you 💗💗💗💗💗💗💗💗💗💗💗 9

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 24 дня назад

    Scilent orale poddan aayi manasiga roogi drpretion. Aaru poogum. Mingi kappal vayi to bermooda ocean. Tell withiut me

  • @lathaparameshwaran7156
    @lathaparameshwaran7156 28 дней назад

    Thank u

  • @thomasjoseph621
    @thomasjoseph621 28 дней назад

    "Namaskaram"..

  • @sreenathrsreenath5438
    @sreenathrsreenath5438 18 дней назад

    🌷

  • @shemeershemeer1080
    @shemeershemeer1080 16 дней назад

    Haiii

  • @mathsipe
    @mathsipe 28 дней назад

    I love u doctor ❤

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 28 дней назад

    Ego ..

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 24 дня назад +1

    I hate with hert all all. Bcz my life when i remumbur 27 years so ajm. Jn hr amma family. Such ayyappa vaavrr my roolecat ind my all all fr them

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 24 дня назад +1

    Kadam. Kodutha panam nt thirige look. Tell madum 2 masam kadam. 2 kollam. Aayi frvit reply no tell

  • @manojc140
    @manojc140 28 дней назад

    Good information 🙏🏽

  • @stansonaj5827
    @stansonaj5827 28 дней назад

    👍

  • @RiyaJoseph-jt1ew
    @RiyaJoseph-jt1ew 28 дней назад

    You could have made it more simple

  • @pnupjune21
    @pnupjune21 26 дней назад +2

    ഒരാട് വെറുക്കണമെക്കിൽ ഒരു പാട് കാലത്തെ നിരീക്ഷണ ഫലമായാണ് നിങ്ങൾ എങ്ങനെയാണോ അതു പോലെ തന്നെ നമ്മളും സ്നേഹിക്കുന്നവനെ സ്നേഹിക്കുക സഹകരിക്കുന്ന വനെ സഹകരിക്ക വെറുക്കന്നവനെ വെറുക്കുന്നവനെ വെറുക്കുക സഹാനു ഭൂതിയുള്ളവരോട് സഹാനു പൂതി നിങ്ങളെങ്ങനെയാണോ അതു പോലെ തന്നെ തന്നെ ഞാനും😂😂😂😂

  • @dineshakkadirur7888
    @dineshakkadirur7888 28 дней назад

    👍👍👍🌹🙏