ഞാൻ താമര ചെടി നിങ്ങൾ പറഞ്ഞ പ്രകാരം വാട്ടർ ടാങ്കിൽ നാട്ടു. ധാരാളം ഇലകൾ വന്നു ആറു മാസം കഴിഞ്ഞു പക്ഷെ പൂക്കൾ ഉണ്ടാകുന്നില്ല.നല്ല സൂര്യ പ്രകാശം ഉണ്ട്.ടെറസിലാണ് പ്ലാസ്റ്റിക് ടാങ്കു കൾ വച്ചിരിക്കുന്നത്. ദിവസവും പുതിയ വെള്ളം നിറക്കാറുണ്ട്. ആമസോൺ ൽ നിന്നാണ് വിത്തുകൾ വാങ്ങിയത്.
വളരെ നല്ലതാണിത്. പറ്റുന്ന എല്ലാവർക്കും താമര വളർത്താമല്ലോ. മുമ്പൊക്കെ താമരയോട് ഒരു പ്രിയമുണ്ടായിരുന്നു , ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ചിഹ്നമായതോടെ ആ ആദരവിന് ഒരിടിച്ചിൽ വന്ന പോലെ ഒരു തോന്നൽ .
@@wayofli കോണി പോലെയല്ലല്ലോ , താമരയുടെ കാര്യം. താമര ദേശീയ ചിഹ്നമാണ്. അതിന്റെ ആദരവാണ് സങ്കികൾ കളഞ്ഞത്. കോണി അങ്ങനെയല്ലല്ലോ ചേട്ടാ. അത് എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ്.
Oru thuniyil kurache kummayam ette kettiyathine shasham ee vellathil ettukodukke. kudathe ee video il parayunna pole cheyyukayum cheyye.2 week ne shasham result new comment ayyi eduka.
Madam njngal plant nattit 7months ayi. ആദ്യം നല്ല രീതിയിൽ വളർന്നു. എന്നാൽ മഴ കഴിഞ്ഞപ്പോൾ ഇലകൾ ചീഞ്ഞു പോകാൻ തുടങ്ങി. അത് പിന്നെ നേരെ ആയില്ല. ഇപ്പോഴും ഇലകൾ ചീഞ്ഞു കൊണ്ടിരിക്കുന്നു. വലിയ ഇല കളുടെ സ്ഥാനത്തു ഇപ്പോ അവിടെ ഇവിടെ ആയി ചെറിയ ഇലകൾ ഉള്ളൂ. എന്ത് ചെയ്യാൻ പറ്റും. Pls reply
budding nte video cheythittilla theerchayayum cheyyam Thanks for your comment, watch and support new video easy milk shake , ruclips.net/video/qN4F9oPYXs0/видео.html
agane ayalum mathi കുറഞ്ഞ ചിലവിൽ ബാംഗ്ലൂർ പാർക്കും അക്വേറിയവും കാണാം ruclips.net/video/JMKb02gQHXw/видео.html ചർമ്മത്തിൽ തേച്ചു കുളിക്കാൻ എണ്ണ തയ്യാറാക്കാം ruclips.net/video/2lUy8YVX55k/видео.html
ചേച്ചി ഞാൻ മൂന്ന് വർഷം മുൻപ്. കക്ക പൊടിച്ചെടുത്ത കുമ്മായം ഉണ്ട്. അത് ടാങ്കിൽ കിഴി കെട്ടിയിട്ടാൽ മതിയോ. ??. കുമ്മായത്തിന് ഇത്ര യും പഴക്കം ഉള്ളത് കൊണ്ട് കുഴപ്പം ഉണ്ടോ????
ചേച്ചി. ഞാൻ കടവിൽ നിന്ന് ഒരു നാടൻ ആമ്പൽ ഫ്രിഡ്ജ് ബോക്സിൽ നട്ടിട്ടുണ്ട്. ഇലകളിൽ തുള കൾ വീണു ഇലകൾ ചീഞ്ഞു അഴുകി പോകുന്നു... ഞാൻ ഇലകൾ പരിശോധിച്ച് നോക്കിയപ്പോൾ. ചെറിയ പേന് പോലെ... ചെള്ള് പോലുള്ള പ്രാണിയെ കിട്ടി ബ്രൗൺ കളർ ആണ്.. ടാങ്ക് മുഴുവൻ ഉണ്ട് എന്ത് ചെയ്യണം ??
എന്റെ താമരയുടെ പുതിയ കൂമ്പ് വരുന്നതോടു കൂടി ബാക്കിയുള്ള ഇലകൾ എല്ലാം പഴുത്തു ചീഞ്ഞു പോകുന്നു. എന്താ കാരണം എന്നറിയോ. ഇലയുടെ താഴെ നന്നായി അൽഗ ഉണ്ടാവുണ്ട് അതിന്റെ ആണോ?
ഞാൻ ബേഴ്സണിൽ ആണ് നട്ടിരിക്കുന്നത്... കാൽ ഭാഗം മണ്ണെടുത്തു അതിൽ താമര നട്ടു നിറഞ്ഞു പോകും വിധം വെള്ളം ഒഴിച്ചു... വീടിന്റെ മുകളിലാണ് വെച്ചിരിക്കുന്നത് അതുകൊണ്ട് നല്ല സൂര്യപ്രകാശവും കിട്ടും.. പിന്നെ മണ്ണിന്റെ കൂടെ കപ്പലണ്ടി പിണ്ണാക്ക് പൊടിക്കാതെ ചേർത്തുകൊടുക്കാം നല്ലതാണ്,.... ഉണക്കിയ ചാണകം വെളളത്തിൽ ഇടാം... ഞാൻ ഇതു രണ്ടും ചേർത്തിട്ടില്ല എങ്കിലും നിത്യവും പൂവിടും.. ഇപ്പോൾ 6 ബേഴ്സണിൽ ഉണ്ട് . ഒരു ചെറിയ പെയിന്റ് ബക്കറ്റിലും ഉണ്ട് അതിലും പൂവിടും.... നിങ്ങളിത് വലിയ സംഭവമായി എടുക്കാതെ അങ്ങു നട്ടോളൂ താനേ പൂവിട്ടോളും... രാവിലെ ഒരു 11 മണിയ്ക്ക് സൂര്യപ്രകാശം നേരിട്ട് കിട്ടുന്നിടത്ത് ഇരുന്ന് തൈ നട്ടാൽ മതി..... ഇതെല്ലാം ഞാൻ അനുഭവിച്ചറിഞ്ഞ സത്യം. താൽപര്യമുള്ളവർക്ക് വിശ്വസിക്കാം ....
Halo chechi...njan thamara vithu വാങ്ങി മുളപ്പിച്ച്...പക്ഷേ ഇപ്പൊൾ ചെളിയിൽ നട്ടപ്പോൾ അതിന്റെ ഇല വാടുന്ന്...ഒരു നീല കളർ വന്നു ഇല ചീഞ്ഞു പോകുന്നു ഒരു പോംവഴി പറഞ്ഞു തരണേ
Water pacha colour varunnathe sunlight neritte adikkunnathe konde ane. athe chedikal valuthayal pinne aa colour undakilla.allengil kulathinte mukalil oru pacha net kettiyalum aa colour varilla.
Mikkavarum nalla nursery kalail kittum, thirakki nokku Please subscribe this channel and click bell icon, all to watch more krishi videos amzn.to/2vK8qoU
Ante veetil water lilly aanu ullath. Thamara nadanam. Good information chechi.
Thanks
ചേച്ചി അറിവ് തന്നതിന് നന്ദി
ഞാനും താമര വിത്ത് മുളപ്പിച്ചിട്ടുണ്ട്
Good,, ശരീരത്തിലെ മൊരിച്ചിൽ | കാൽ പാദങ്ങളിലെ വിണ്ടുകീറല്‍ എന്നിവ അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ
ruclips.net/video/mzosrCFawYY/видео.html
സൂപ്പർ
Thanks
എന്റെ വീട്ടിൽ ആമ്പൽ ആണ് ഉള്ളത് മഞ്ഞ,നീല,വയലറ്റ് , പിങ്ക് ഈ നാലു തരവും ഉണ്ട് എന്നും പൂവുണ്ടാകും.. ഇനി താമര നടണം ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു. Thanks
Thanks dear
ruclips.net/video/xJ9pcOwQdYE/видео.html
Devan Devutty avidna nigalk vith kittyath?
Evidunna kitti
വാങ്ങിയതാ തൈയ്യ്
Chechinte veed evideya
ഞാൻ താമര ചെടി നിങ്ങൾ പറഞ്ഞ പ്രകാരം വാട്ടർ ടാങ്കിൽ നാട്ടു. ധാരാളം ഇലകൾ വന്നു ആറു മാസം കഴിഞ്ഞു പക്ഷെ പൂക്കൾ ഉണ്ടാകുന്നില്ല.നല്ല സൂര്യ പ്രകാശം ഉണ്ട്.ടെറസിലാണ് പ്ലാസ്റ്റിക് ടാങ്കു കൾ വച്ചിരിക്കുന്നത്. ദിവസവും പുതിയ വെള്ളം നിറക്കാറുണ്ട്. ആമസോൺ ൽ നിന്നാണ് വിത്തുകൾ വാങ്ങിയത്.
valam chyyunnudo... daily vellam mattaruth
ruclips.net/video/wkaPi4Inm18/видео.html
Brogan villa kombu murichu kondu vannu vehatha veru ulla thalla veche
Appo thalkalam thanalathu thanne anakkathe viakkee.. vellathinu pakaram fresh thenga vellam vellam cherthu alpam ozhichu kodukke
OK CHECHI THANKS FOR YOUR REPLAY
Thamara enkk ishtta
Taramallo
Thanks അമിതവണ്ണം പ്രമേഹം എന്നിവ കുറയ്ക്കാൻ ഓട്സ് കഴിക്കേണ്ട വിധം
ruclips.net/video/e3b5X3exAEk/видео.html
Kulathil angane nadam
kadakkal oru kalle ketti kulathilakke ettal mathi.kulathile cheliyil chedi vere pidiche valarnnolum.
Chechi thamara pidichu athinu shesham Njan unakkachanakam ittu koduthu athinu kuzappam undo???
kuzhappam ella .pachachanakam ane kuduthal nallathe.
@@KrishiLokam pacha chanakam dialute cheithu alle kodukkendathu
Eppo Njan kadalapinnakku dialute cheithu masathil kodukkarundu Athu pore
athe mathi.
thanks chechi
ചേച്ചി ഈ നാടൻ ആമ്പൽ. സാധാരണ. കടവിലും.. ആറ്റിലും ഒക്കെ യല്ലേ വളരുന്നത്.. അത് നമ്മൾ. ഫ്രിഡ്ജ് ബോക്സിൽ നട്ടാൽ. വളരുമോ ??.. പൂവിടുമോ ??.. pls. റിപ്ലൈ
nallonam pacha chanakm okke kalakki ozhiche koduthal valarum.daily poo okke undai kittanamengil kurache valippam ulla tank ayyirikkanam athil cheli okke ettukodukkanam.
Krishi Lokam.. Thanks. ചേച്ചി
thamara vithinu veru vannittundu ini ethra divasam kazhiyanam concrete tubilekku mattan????
Chechi thamarayude kada puthiyathu vechittundu ethra divasam edukkum puthiya ilakal varan
Kada anengil adikam thamasam varilla.puthiya vith anengil thamasam varum.
kada aanu vechirikunnathu...eppo two weaks aayi puthiya ilakal vannittilla
one month edukkumo puthiya ilakal varan..njan twoweaks munpu aanu kadakal kondu vannu vechathu
ellupodiyum kadalapinnakkum okke ittal kulathile meenukal chathupokumo
kappalndi pinnake ettukodutholu athe meenukalkkum theetta ane.pacha chanakam ettu koduthal mathi.
@@KrishiLokam താമരയുടെ ഇല കരിഞ്ഞു പോകുന്നു എന്ത് ചെയ്യും. പുതിയ തൈ വാങ്ങി വച്ചതാണ്
വളരെ നല്ലതാണിത്. പറ്റുന്ന എല്ലാവർക്കും താമര വളർത്താമല്ലോ. മുമ്പൊക്കെ താമരയോട് ഒരു പ്രിയമുണ്ടായിരുന്നു , ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ചിഹ്നമായതോടെ ആ ആദരവിന് ഒരിടിച്ചിൽ വന്ന പോലെ ഒരു തോന്നൽ .
കോണി മുസ്ലിം ലീഗ് ചിഹ്നം ആയതോണ്ട് മുസ്ലിം ലീഗ് വിരുദ്ധർ കോണി ഉപയോഗിക്കാതിരിക്കുന്നുണ്ടോ ചേച്ചി
@@wayofli കോണി പോലെയല്ലല്ലോ , താമരയുടെ കാര്യം.
താമര ദേശീയ ചിഹ്നമാണ്. അതിന്റെ ആദരവാണ് സങ്കികൾ കളഞ്ഞത്.
കോണി അങ്ങനെയല്ലല്ലോ ചേട്ടാ. അത് എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ്.
@@wayofli 😂😂 sheriyanallo
Kashtam thanne paaathuu
ഫാത്തിമ ഇതുഹിന്ദുവിന്റേതാണ് ഒരിക്കലും ചെയ്യരുത്.
Thamara ilayil brown kuthukal vannu Ila keeri nasichu pokunnu enthu cheyanam
Oru thuniyil kurache kummayam ette kettiyathine shasham ee vellathil ettukodukke. kudathe ee video il parayunna pole cheyyukayum cheyye.2 week ne shasham result new comment ayyi eduka.
@@KrishiLokam Thanks
Chechi pacha chanakam vellathil Kalakki dialute cheithu kooduthal mathiyo
mathi new video ruclips.net/video/qskZNAZqiaY/видео.html
Hi, chechi, tks for this video.
good video
thanks
Madam njngal plant nattit 7months ayi. ആദ്യം നല്ല രീതിയിൽ വളർന്നു. എന്നാൽ മഴ കഴിഞ്ഞപ്പോൾ ഇലകൾ ചീഞ്ഞു പോകാൻ തുടങ്ങി. അത് പിന്നെ നേരെ ആയില്ല. ഇപ്പോഴും ഇലകൾ ചീഞ്ഞു കൊണ്ടിരിക്കുന്നു. വലിയ ഇല കളുടെ സ്ഥാനത്തു ഇപ്പോ അവിടെ ഇവിടെ ആയി ചെറിയ ഇലകൾ ഉള്ളൂ. എന്ത് ചെയ്യാൻ പറ്റും. Pls reply
Chedi yude photo eduthe ayyakku. voice message cheyyukayum cheyye. krishilokam whatsapp number :9349304412
Wow...super videos....
Chechi rose budding grafting videos munpe upload cheythitundo
budding nte video cheythittilla theerchayayum cheyyam
Thanks for your comment, watch and support new video easy milk shake , ruclips.net/video/qN4F9oPYXs0/видео.html
Chanakam ettu kodukano
Pacha chanakam ettukodukkunnathe nallathane.
Chechi thamarayude ilakalil oru karuppu niram undu fungus infection aano maran enthu cheyyanam
puthiya elakalil ano ?
@@KrishiLokam athe
@@KrishiLokam njan two weaks koodumbol kappilandipinnakku dialute cheithu ittu koduthirunnu ..pinne vellathil oru pacha paya pole kandu..athinu shesham varunna ilakalil oru karuppu niram undu..athu fungus aano thamara nannayi pidhu vannathayirunu...eppol vellam muzuva matty vere vellam nirachu
@@rajeeshdas.m9121 പച്ചപ്പായൽ വന്നപ്പോൾ ചെടി കേടായി തുടങ്ങി. മണൽ മുകളിൽ ഇട്ടു കൊടുത്തു ഇപ്പോൾ ശരിയായി വരുന്നു.
Kaali valam nnu paranjaal chaanakam aano chechi
Yes.
Ethre months edukum flower vern?? Leaves orupad verund pakshe flower verunila. Epm 4months ayi plant chytht. Pls reply
Kandam sarikkum valuthayathine shasham mathrame flower varikayollu.nalla valarcha undengil 6 month kond flower varum .allengil athil kuduthal edukkum.
@@KrishiLokam thanku
@@KrishiLokam കല്ല് ഉപ്പ് eduna nalla ano??
chechi thamarakulathil idan pattiya asola pole vere enthenkilum undo??? guppykku safty kittan???
Thamarakulathil mattonnum edathirikkunnathane nallathe.gappykke safty thamara mathiyallo
thanks chechi
chechi pacha chanakam ethra unda idanam thamara kulathil
താമര നട്ട വെള്ളം ചൂട് ആകുന്നുണ്ട് അത് കുഴപ്പം ആകുമോ... വെയിലത്തു വെച്ചാൽ
orupad choodakunnudangil vellam ozhichu koduthal mathi
J
Ente plant 5 months aayi ithvare bloom cheythittilla.. ippo Puthiya leaves um varunnilla.. entha cheyyende
eppol elakal undo ?
Only few leaves.. njn chanakappodi kozhi ketti itta shesham ippo cheriya ilakal varunne ulloo
kappilandipinnakkinte vellam ozhichukoduthal mathiyo
agane ayalum mathi കുറഞ്ഞ ചിലവിൽ ബാംഗ്ലൂർ പാർക്കും അക്വേറിയവും കാണാം
ruclips.net/video/JMKb02gQHXw/видео.html
ചർമ്മത്തിൽ തേച്ചു കുളിക്കാൻ എണ്ണ തയ്യാറാക്കാം
ruclips.net/video/2lUy8YVX55k/видео.html
ethokke valangal use cheyyam thamara nannayi valaruvan
thamara kada kondu vannu vechal ethra divasam edukkum athu pidikkan
Lotus seed mulachu kazhinju 2 divasathinakam cheenju pokunnu. Angane undavathirikkaan enthu cheyyanam
psudomonas layiniyil 12 hour ettuvachathine shasham naduka.
ഇത് എവിടെ കിട്ടും
Hi chechi thamara vith indo enikku venam allengil evideninnu vangiyennu paranjutharamo
ee video il kanunna number il contact cheyye avidenne kittum.
ruclips.net/video/5hhd68LY2pw/видео.html
Hi chechi... Ith sale cheyyindo?
njangal sale cheyyunnilla.ee video il kanunna number il contact chaithal kittum.
ruclips.net/video/5hhd68LY2pw/видео.html
ചേച്ചി ഞാൻ മൂന്ന് വർഷം മുൻപ്. കക്ക പൊടിച്ചെടുത്ത കുമ്മായം ഉണ്ട്. അത് ടാങ്കിൽ കിഴി കെട്ടിയിട്ടാൽ മതിയോ. ??. കുമ്മായത്തിന് ഇത്ര യും പഴക്കം ഉള്ളത് കൊണ്ട് കുഴപ്പം ഉണ്ടോ????
ethrayum pazhakkam vannathe kond power nashttapedan ane chance .
Krishi Lokam ചേച്ചി അപ്പോൾ അത് ഒന്നിനും ഉപയോഗിക്കാൻ പറ്റില്ലേ ??
താമര മൊട്ടുകൾ എത്ര ദിവസം പിടിക്കും പൂവ് ആകാൻ
angane njangal nokiyittilla. poo vannu thudangiyal pinne daily pookkal undakum.
Lovely 👌👌
Thanks
Payal chattiyil ninnu neekunnathano neekathathano nallathu??
cheriya reethiyil kidakkam...payal amithamakaruthu valam valichedukkum..
Thamara athra elavannukaziju puvidum
എന്റെ താമരയുടെ ഇലകളിൽ black dots വരുന്നു സുഡോമോനാസ് ഇലകളിൽ spray ചെയ്ത മതിയോ
yes spray cheyyam
@@KrishiLokam ok thanks
Nala video
ചേച്ചി. ഞാൻ കടവിൽ നിന്ന് ഒരു നാടൻ ആമ്പൽ ഫ്രിഡ്ജ് ബോക്സിൽ നട്ടിട്ടുണ്ട്. ഇലകളിൽ തുള കൾ വീണു ഇലകൾ ചീഞ്ഞു അഴുകി പോകുന്നു... ഞാൻ ഇലകൾ പരിശോധിച്ച് നോക്കിയപ്പോൾ. ചെറിയ പേന് പോലെ... ചെള്ള് പോലുള്ള പ്രാണിയെ കിട്ടി ബ്രൗൺ കളർ ആണ്.. ടാങ്ക് മുഴുവൻ ഉണ്ട് എന്ത് ചെയ്യണം ??
Kurach kummayam oru thuniyil kettiyathine shasham tank il nishapikke.
Krishi Lokam. നന്ദി ചേച്ചി.. കക്കാ പൊടിച്ച.. കുമ്മായം കോട്ടൺ തുണിയിൽ കിഴി കെട്ടി യിട്ടാൽ മതിയല്ലേ ??. ഇത് കൊണ്ട് മീനുകൾക്ക് കുഴപ്പം ഉണ്ടോ ചേച്ചി ??
@@aravindrajappan965 ella koodi pokathirunna mathi
Krishi Lokam. Thanks. ചേച്ചി
Thaamara ila pazhuthu nilkkunnu..ntha reason enn onn parayuo?ntha cheyyende?
Oru photo eduthe ayyakkamo krishilokam whatsapp number 9349304412.
എന്റെ താമരയുടെ പുതിയ കൂമ്പ് വരുന്നതോടു കൂടി ബാക്കിയുള്ള ഇലകൾ എല്ലാം പഴുത്തു ചീഞ്ഞു പോകുന്നു. എന്താ കാരണം എന്നറിയോ. ഇലയുടെ താഴെ നന്നായി അൽഗ ഉണ്ടാവുണ്ട് അതിന്റെ ആണോ?
Normaly angane cheeyilla othirielakal vannathine shasham mathrame old ela pokukayollu.kurache pacha chanakam kalakki ozhiche kodukke.
@@KrishiLokam athu ozhichu koduthirunnu. Ennitum ingane undavunnu....WhatsApp number undo bro
How can we contact you? For Lotus flowers?
Seed valarthi leaves okke ayi eppo leaves yelllow ayi brown aayi pokunnu new leaves varunnund pakshe leaves yelllow akunnathe anthu cheyyum
whatsapp il pic ayakku 9349304412
details whatsapp il voice cheyyu
ആമ്പൽ തൈ വെച്ചാൽ എത്ര ദിവസം എടുക്കും പുതിയ ഇല വരാൻ
കാണ്ഡത്തിൻ്റെ വളർച്ച അനുസരിച്ചിരിക്കും... വേരിൻ്റെ വളർച്ച പോലെ ഇരിക്കും , 2 weeks normally
Cheli nn parayunnad cher aanoo vayalil ulla
Athe.
Can I hve lotus seed
seeds eppo ella.. video edam..
കൊതിയൂറും കാന്താരി ഉപ്പിലിട്ടത്.ruclips.net/video/43x9LJr-Klk/видео.html
Flower aakan athra months venam
Athe chedi yude valarcha anusariche ayyirikum .
Super
Thanks
Poov pidikan ethra naalavum?
valarcha anusarichanuu
എന്നാലും എകദേശം എത്ര ദിവസം ആവും പൂവ് പിടിക്കാൻ
CHECHI... PACHA CHANAKAM VELLATHIL KALAKKI ETHRA DIVASAM VEKKANAM... ONE WEEK VEKKANO ATHO ORU DUVASAM VECHAL MATHIYO
Thamara kke edan anengil veruthe ettukoduthal mathi.
Ente lotus leaves black akunnu .any reason ?
fungus keriyittanu, ethengilum fungicide thalichu kodukku
Enthokke namukku use cheyya umma fungicide.ithu wateril ano thalikkendathu ?
Hello mam lotus seeds undoo video il ulla variety udey
Swapnachitra Nursery,NH.47, Koratty East P.O,Thrissur Dt .
Ph : 8589889988 Philip ee number il contact cheyye.
ella tharam ambal, thamara ,hybrid thaikalum vilkum.watsapp@7356402953
vindhuja g k
ഞാൻ ബേഴ്സണിൽ ആണ് നട്ടിരിക്കുന്നത്... കാൽ ഭാഗം മണ്ണെടുത്തു അതിൽ താമര നട്ടു നിറഞ്ഞു പോകും വിധം വെള്ളം ഒഴിച്ചു... വീടിന്റെ മുകളിലാണ് വെച്ചിരിക്കുന്നത് അതുകൊണ്ട് നല്ല സൂര്യപ്രകാശവും കിട്ടും.. പിന്നെ മണ്ണിന്റെ കൂടെ കപ്പലണ്ടി പിണ്ണാക്ക് പൊടിക്കാതെ ചേർത്തുകൊടുക്കാം നല്ലതാണ്,.... ഉണക്കിയ ചാണകം വെളളത്തിൽ ഇടാം... ഞാൻ ഇതു രണ്ടും ചേർത്തിട്ടില്ല എങ്കിലും നിത്യവും പൂവിടും.. ഇപ്പോൾ 6 ബേഴ്സണിൽ ഉണ്ട് . ഒരു ചെറിയ പെയിന്റ് ബക്കറ്റിലും ഉണ്ട് അതിലും പൂവിടും.... നിങ്ങളിത് വലിയ സംഭവമായി എടുക്കാതെ അങ്ങു നട്ടോളൂ താനേ പൂവിട്ടോളും... രാവിലെ ഒരു 11 മണിയ്ക്ക് സൂര്യപ്രകാശം നേരിട്ട് കിട്ടുന്നിടത്ത് ഇരുന്ന് തൈ നട്ടാൽ മതി..... ഇതെല്ലാം ഞാൻ അനുഭവിച്ചറിഞ്ഞ സത്യം. താൽപര്യമുള്ളവർക്ക് വിശ്വസിക്കാം ....
Good information.
ഞാൻ online..Vazhi..Viththu..വാങ്ങാൻ ഇരിക്കുന്നു ....എന്തെങ്ങിലും dought..ഉണ്ടെങ്കിൽ enne...Sahaayikkumo
ഞാൻ തൈ ആണ് വെച്ചിരിക്കുന്നത് അതുകൊണ്ട് മുളച്ച് തൈ ആയാൽ എനിക്കു പറഞ്ഞു തരാൻ കഴിയും
Halo chechi...njan thamara vithu വാങ്ങി മുളപ്പിച്ച്...പക്ഷേ ഇപ്പൊൾ ചെളിയിൽ നട്ടപ്പോൾ അതിന്റെ ഇല വാടുന്ന്...ഒരു നീല കളർ വന്നു ഇല ചീഞ്ഞു പോകുന്നു ഒരു പോംവഴി പറഞ്ഞു തരണേ
താമരയുടെ തണ്ടിന്റെ നീര് വറ്റി പോകാൻ കാരണമെന്താ?
avashyathinu vellam undo.. thamaara enthil anu valarthunnath..
താമര വിത്ത് മുളച്ചു വേര് വന്നതിനു ശേഷം മാണോ ചട്ടിയിൽ nadedathe ?
Athe
ഹോട്ട് ഓയിൽ മസ്സാജ് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ
ruclips.net/video/xnCuRsYQ64k/видео.html
Allathe cheythal kuzhappam undo
Natt ethra naal kazhinjal valiya ilakal varum..
Athe chedi kke labhyamakunna valathinteyum sunlight nte yum thothe anusariche ayyirikum.
Nice video.... by the way Fish tank il vekkumbol ellu podi cherthal fish nu prblm aakumo.. any idea ?
elakalil black hole undavukayum ,cheeyukayum,enta remedy
Ethra valippam ulla tank ane ethra liter water kollum? tank nte valippam anusariche cherthal mathi. ellupodi fish ne problem undakilla.
new elakal varumbole old elakalil ano engane kanunnathe ?
Flowers varan endengilum tip undooo
Pacha chanakam kalakki ozhiche kodukke.
K👍
മുളച്ചു വന്ന ഇലകളിൽ വട്ടത്തിൽ കറുത്ത പുള്ളിപ്പാടുകൾ വന്നു ഇലകൾ നശിച്ചുപോകുന്നു. പ്രതിവിധി പറഞ്ഞുതരുമോ??
photo eduthe whatsapp cheyyamo .krishi lokam whatsapp number :9349304412
വെള്ളത്തിൽ ഇട്ട വിത്തിന്റെ മുളപ്പ് ഇളകി പോരുന്നു . എന്തു ചെയ്യണം? Please reply
chedi cheliyil thane erikkan pole oru cheriya kalle ketti ettal mathi oru mulappe poyal aduthathe mulache ponolum.
@@KrishiLokam thanks 🙂
Kulathile chandi thamarakulathil Idaho??
edathirikkunnathe ane nallathe
chechi thamarakulathil idan pattunna chedikal vere undo alankarathinu vendi
Rajeesh Das അതു നശിച്ചുപോവും... കാരണം താമരക്കു സൂര്യപ്രകാശം നന്നായി കിട്ടണം.
@@devandevutty9163 thanks
Chechi seed vangi mulappichu. But after five days seedling decay aavunnu. Enthelum remedy undel suggest cheyyavo? Plss
Chechi
Haii rajeesh
താമരയിൽ പൂവുണ്ടാകുന്നില്ല, ഒരു വർഷമായി, നന്നായി വെയിൽ കിട്ടുന്നുണ്ട്
pacha chanakam kalakki 2 weeks koodumbo ozhichu kodukku..
Indoor ayit vekkaamoo
No, need sunlight
Water matramano
fish undangile mattedi vararullu
chechi..enik aambal kulam anu..ila okke nannayi und..poo undayilla.. comparitively veyil koravanu..kulathil guppy thudangi fishes und..valam idumbo avaykk valla kuzhapoavum undakuo? plz reply..
guppy kku angne kuzhappam ella, ente veetile tankil und
@@KrishiLokam thanks for the reply...😍
Oru chatiyil etra vithu nadam
permanent ayyi nirthan anengil 1 or 2 nadam
light choodu vellathil idano allenkil sadarana vellathil ittal mathiyo vithu????
sadarana vellathil mathi ആൽമണ്ട് ഓയിൽ ഉപയോഗിക്കേണ്ട Correct രീതി
ruclips.net/video/3Y7HJZDNUyo/видео.html
ഗുഡ് ഇൻഫർമേഷൻ വിഡിയോ... ഇതിന്റെ വളങ്ങൾ എപ്പോൾ ചെയ്യണം, എത്ര അളവിൽ... ഇവ ഏതൊക്കെ കളറിൽ ഉണ്ട്.. ഒന്നു വിശദീകരണം തരാമോ ചേച്ചി
ethintte vlam engane cheyyana
Thamara pala colour il ulla chedikal unde. ethe nammal tank il okke ane nadunnathe engil edakke pacha chanakam vellathil kalakki ozhichu koduthal mathi.ethe kittanillengil namukke kittan eluppamulla valam kodukkam .rasavalam kodukkaruthe.
Krishi Lokam
Hi thams
THAMARAKULATHILE VELLATHINU ORU PACHA COLOUR UNDU ,,PAKSHE PUTHIYA ILAKAL VARUNNUNDU...ENTANU VELLATHINU PACHACOLOUR VARAN ULLA KARANAM
Water pacha colour varunnathe sunlight neritte adikkunnathe konde ane. athe chedikal valuthayal pinne aa colour undakilla.allengil kulathinte mukalil oru pacha net kettiyalum aa colour varilla.
thanks chechi
Chechi nk thamara und .athe nanayi kilichu vanathine sheshm..ilakal elm azhuki pokunu...nth chynm plz reply
Nalla water il alle valarunnathe.pinne sunlight sarikkum kittunna place il ano ?
Anu chechi pakshe aryla ntha egne ane..nanayi kilichu vanite..oru ash colour dot leafil vanu..ah clr one leaf full ayi azhuki poa
താമരയുടെ പ്രധാനശത്രുക്കൾ എന്തൊക്കെയാണ് .
ochu
@@KrishiLokam fungus,algae,buggs ആക്രമണം ഉണ്ടാകുമല്ലോ
kula vazha thamarakulathil idan pattumo???
kulavazha undengil thamara valaran chance kuravane.
thanks chechi
Surya prakasham kollathakka nn vechaal nthaa?
താമര ഇലകൾ ചീഞ്ഞു പോകുന്നു അതിനു എന്തെങ്കിലും remedy ഉണ്ടോ
Chedi yude Photo eduthe krishilokam whatsapp number il edu 9349304412. details voice cheyyukayum cheyye .nokkitte parayam
ഞാൻ താമര നട്ടിട്ട് ഒരുവർഷം ആവാറായി. ഇലകൾ നല്ല ആരോഗ്യത്തോടെ തഴച്ച് വളരുന്നുണ്ട് പക്ഷേ പൂവ് ഉണ്ടാകുന്നില്ല. എന്താ?
Athinte kandam muthathine shashame poo undaku.
Kandam മൂക്കാൻ എത്ര വർഷം വേണം
Seeds avide kittum
Nursery kalil chedi kittum. seeds vilkkunna shop il undakum.
Chechi thaamara interior aayi nadaan kazhiyumo
Nalla sunlight kittanam ennale poo undaku. ruclips.net/video/nJbCV3jmioM/видео.html
Oru vithil ninnu etra poovundakum
Oru chedi valuthai kazhiyumbole athil ninne othiri pookkal undakum.
Ethra masam edukkum thamara poovu undakan
Athe thamara chedi valarunna kulathile valathinteyum sun light nte yum labhyatha pole erikum .
chechi njan nananyi valam ittu kodukkundu kapplandi pinnakinte vellam,pinne nursaryil ninnum thamarakku idunna valavaum ittukodukkarundu pinne nannayi veyil kollunna sthalathanu vecherikkunnathu,,eppo valiya ilakal vannu thudangiyittundu
chehchithanks for your information
Seeds yevidenne kitum
Mikkavarum nalla nursery kalail kittum, thirakki nokku
Please subscribe this channel and click bell icon, all to watch more krishi videos
amzn.to/2vK8qoU
Seed sale undo
ella.
Chechi enike ambal kulam unde athil poo ellam pidikununde ethil ninnum next thayi engana kitum
Enike vara tankilote mati vaykana chechi athil ninne enganaya adutha thayi kitunnath
Plzz replay chechi
hai jishnu, kurach nal kazhiyumbo cheriya cheriya thaikal mulachu varum appo athu adarthi eduthu matti vere tank il nadam.
Hi cheachi njan epol ambal oru ring varthite athil chariya chadi chatiyil lane valarthunnath apol chadichatiyil erikunnath konde vith varathirikumooo?
Pinna ath matharamalla enike ambal kitiyath ambalathila kulathil ninnane apol athil vith enganaya varunnath plzz replay
@@KrishiLokam ath matharamalla ethinte thayi ethara nalakubozha varunnath enokeulla full details tharamoo plzz
Kothuku undakumo?
Normaly undakarilla. Tank il gappy fish ne ettukoduthal mathi.pinne kothuke undakilla.
താമര ടാങ്കിൽ ഒച്ച് ശല്യം, ഏതാ ഒരു മാർഗം അതിനെ നശിപ്പിക്കാൻ, തുരിശ് ഇട്ടാൽ പോവുമോ, തുരിശ് എവിടെ വാങ്ങാൻ കിട്ടുക പറയും ചേച്ചി 😔
ഒരു ക്യാബേജിന്റെ ഇല നൂലിൽ കെട്ടി ഇടുക.. ഒച്ച് അതിൽ പിടിക്കുമ്പോൾ എടുത്തു ഉപ്പിട്ട് നശിപ്പിക്കാം
enikku lotus seedds kittiyittundu athu engine mulappikkanam
Amazoninnu vangunna seed nallathano
Correct parayan pattilla.
കൊതുക് മുട്ടയിടുമോ വെള്ളത്തിൽ
gappy fish ettu koduthal mathi
മുൾട്ടാണി മിട്ടി ഉപയോഗിക്കേണ്ട വിധം
ruclips.net/video/-xzxQbbezL0/видео.html
Seeds kedaikumo
no stock..next time avatte
Vellam mattano
venda, new video kanu ruclips.net/video/9rgWiE9FS-c/видео.html
നല്ല വെയിൽ ഉള്ള സ്ഥലത്ത് വയ്ക്കണമോ
Yes.
Chechy, njan well ring nu akath oru chattiyil Anu lotus nattekunne leaves nashichu pokunnu . Nthelum solution parajutharo
Pacha chanakam kalakki chattiyil ozhiche kodukke.
@@KrishiLokam thanks 😁
Lotus seed evide kittum...
അമസോണിൽ കിട്ടും
എന്റെ താമര ഇല ചീഞ്ഞു പോകുന്നു എന്ത് ചെയ്യും
Photo whatsapp cheyyamo 9349304412
Vith edukkunnath paraya paranjitt ... parayathe entha
watch video ruclips.net/video/wkaPi4Inm18/видео.html
1 more video please
Flowers varaath endaan
Chedi yud kandam nannayi valarnnitte pookkal undaku.
njan thamara vithu amazonil ninnum vangi vithu mulappichu ilayum verum vannu ..vayal cheliyum chanakapodiyum manalum mix cheythu nattu vellathil irakki vachu 4-5 ilakal vannu nalla veyil kittunna sthalathanu vachathu but 2-3 days kazhiyumbol ilakal karinju azhuki pokunnu, 2-3 thavana nattu but eppozhum nattu kazhinju 2 dyas kazhiyumbol ilakal karinju pokunnu enthukondanu ingane sambhavikkunnathu oru solution paranju tharamo
Nammude nattile nurserykail ninnu vangi nattu nokku..egnae undennu ariyam..
Same anubhavam enikum undayi....veyil kuravulla sthalathu basinil vechappo nannayi valarnnu....pinne veyilulla sthalathekku cement chattiyilekku matti nattathinu sesham ellam azhuki pokunnu....entha angane
ചേച്ചി താമര വിത്ത് എവിടെ കിട്ടും?
nursery yil kittum
Thanks , winter skin care video ruclips.net/video/am-ldsv8sZY/видео.html