@@abdulrazack8476 I am a supplier, i am sure if the current capacity of strip drive is higher that won't effect the stripe and current capacity of drive is low it will definity affect the brightness of stripe, the power suppy is SMPS and it's voltage is fixed like 12volt dc,24v dc ...the capacity of drive may be 5amp,10amp....,
Drive വച്ച board ൽ Air Circulation ന്Holeഇടണം ഇല്ലെങ്കിൽ ചൂടാവും
വർക്ക് മലപ്പുറം ജില്ലയിൽ ചെയ്തു കൊടുക്കുന്നുണ്ടോ
8mtr strip ന് 10Amp driver കൊടുത്തപ്പോൾ half portion light മങ്ങി ആണ് തെളിയുന്നത്. കൂടിയ drive വെക്കേണ്ടി വരുമോ?
ഞാൻ അടുത്ത ദിവസം ഈ ഡിസ്സൈൻ ചെയ്യാൻ പോകുവാ
🔥🔥
അന്നജംബിയാറിൽ പത്തു മീറ്റർ കൊടുക്കാം കണക്ഷൻ കൊടുക്കുമ്പോൾ നിറം മങ്ങാതി രിക്കാൻ സ്ട്രിപ്പിന്റ അവസാന പാകത് കണക്ഷൻ കൊടുക്കണം 👌
Led lights and drive yeth company yaan nallath???
ഇങ്ങിനെ സീലിംഗ് കട്ട് ചെയ്താൽ ഭാവിയിൽ തട്ടിലെ കമ്പി തുരുമ്പെടുക്കും.
സീലിംഗ് അധികം ഒന്നും കട്ട് ആവില്ല മേലത്തെ പ്ലാസ്റ്ററിങ് മാത്രേ കട്ടാവൂ
...
ആമ്പിയർ കൂടിയാൽ strip heat ആകുമോ?😮
Never ,cost koodum
@@abdulrazack8476 I am a supplier, i am sure if the current capacity of strip drive is higher that won't effect the stripe and current capacity of drive is low it will definity affect the brightness of stripe, the power suppy is SMPS and it's voltage is fixed like 12volt dc,24v dc ...the capacity of drive may be 5amp,10amp....,
No
Price Ethrra
👍
❤❤❤🎉🎉🎉 Super
45 ൽ സ്ട്രിപ്പ് കട്ട് ചെയ്യുമോ അതോ ഒടിച്ച് കൊടുക്കുമോ
കണ്ണൂരിൽ വന്നു ചെയ്യുമോ
കിച്ചണിൽ ലൈറ്റ് ആവശ്യത്തിന് ഇങ്ങനെ പ്രൊഫൈൽ സെറ്റ് ചെയ്താൽ ആവശ്തിനുള്ള ലൈറ്റ് ഉണ്ടാവുമോ.
Please reply
ഇത്രയും അധികം കൊടുക്കാൻ പാടില്ല കുറച്ചു കൊടുത്താൽ തന്നെ നല്ല വെളിച്ചം ഉണ്ടാവും
❤❤
🙋♀️
Dreivu എവിടെയാ വച്ചതു
ഈ പ്രൊഫൈലിലെ ചാനലിന് എങ്ങനെയാണ് റേറ്റ് വരുന്നത്
മനസിലായില്ല
Nammak chahiyn ind Kasaragod varrommo
ഇല്ലാ 😅
മാസ്കിൻ ടാപ് ഒട്ടിച്ചാൽ പിന്നീട് അത് എടുകുമ്പോ കറ വീഴുമോ?
ഒരുപാട് ദിവസം ഒട്ടിക്കാൻ പാടില്ല കറ വീഴുന്നതാണ് അങ്ങനെ വീണാൽ ഡിന്നർ ഉപയോഗിച്ച് ക്ലീൻ ചെയ്യാം
സൂപ്പർ 🎉🎉🎉
45 ആണോ 90ആണോ 🤗i think 90ഡിഗ്രി
45° ആണ് കോർണർ ആയി കിട്ടുക, 90° ആയാൽ square ന്റെ ഒരു വശം പോലെ ലംബമായി അല്ലെ വരുക.
രണ്ട് അറ്റത്തും 45° വെച്ച് കട്ട് ചെയ്യുകയാണ്
Yes 90 degree
45വെച്ച് കട്ട് ചെയ്താലേ
90കിട്ടുകയുള്ളൂ
45 ന്റെ സയിഡിൽ സ്ട്രിപ്പ് എങ്ങനെ ബെന്റെ ആകും
Solder cheithaal mathi,polarity nokki cheyyanam
സീലിംഗ് ഒരിയ്ക്കലും കട്ട് ചെയ്യാൻ പാടില്ല
Sir, താങ്കളുടെ കോൺടാക് നമ്പർ please
90°
നിങ്ങളുടെ സ്ഥലം ഒന്നും പറയുന്നില്ല വിളിക്കാൻ ഉള്ള നബർ പറയുന്നില്ല
Ningalude contact details pls
പ്ലീസ് നിങ്ങളുടെ കോണ്ടാക്ട് നമ്പർ തരുമോ
Contact number tharuo bro ?
Malappuram Perinthalmanna cheyyuo?