വിവാഹത്തിന് മുൻപുള്ള ജീവിതമായിരിക്കില്ല ഓരോ സ്ത്രീകളുടെയും വിവാഹത്തിന് ശേഷമുള്ള ജീവിതം

Поделиться
HTML-код
  • Опубликовано: 27 сен 2024
  • വിവാഹത്തിന് മുൻപുള്ള ജീവിതമായിരിക്കില്ല ഓരോ സ്ത്രീകളുടെയും വിവാഹത്തിന് ശേഷമുള്ള ജീവിതം

Комментарии • 46

  • @vidyaraju3901
    @vidyaraju3901 4 месяца назад +17

    ചിലർ ആസ്വദിക്കാറുണ്ട് നല്ല കുടുംബത്തിലേക്ക് പോകുന്നവർക് പരാതി പൊതുവെ കുറവാണ്... പക്ഷെ ഉത്തരവാദിത്തം കൂടുമ്പോൾ പതിയെ മടുപ്പ് തുടങ്ങും... എന്റെ അഭിപ്രായത്തിൽ കല്യാണത്തിന് മുമ്പുള്ള കാലം അടിപൊളി 🫣🫣

  • @roshinisatheesan562
    @roshinisatheesan562 4 месяца назад +7

    ❤❤ നല്ലൊരു ജീവിതം കിട്ടുക എന്നത് ഒരു പെൺക്കുട്ടിക്ക് ലോട്ടറി പോലാണ് '❤❤ പക്ഷേ പ്രതികരിക്കാൻ പഠിച്ചിരുന്നാലേ ഉയർന്നു നിൽക്കാൻ പറ്റുകയുള്ളു❤❤

  • @anjupillai1342
    @anjupillai1342 4 месяца назад +7

    Yes its true nice video

  • @sujamenon3069
    @sujamenon3069 4 месяца назад +1

    Very true and good message 👌👌😍😍

  • @Nasaurlla
    @Nasaurlla 17 дней назад

    Sathyam

  • @sreelakshmisfamily4153
    @sreelakshmisfamily4153 4 месяца назад

    വളരെ ശെരിയാണ് 💯.

  • @anupullarkat7650
    @anupullarkat7650 4 месяца назад +1

    Super super achu

  • @sherlyzavior3141
    @sherlyzavior3141 4 месяца назад +1

    വരുമാനമുള്ള Joli ഉണ്ടെങ്കിൽ കല്യാണം വേണ്ട.

  • @varshavenu8961
    @varshavenu8961 4 месяца назад

    സത്യം🙂🙂🙂

  • @DivyamolDevarajan
    @DivyamolDevarajan 4 месяца назад +1

    Good message 🎉🎉

  • @rishamathew7978
    @rishamathew7978 4 месяца назад

    ❤❤

  • @Saju436
    @Saju436 4 месяца назад +2

    Super

  • @neethujerin4676
    @neethujerin4676 4 месяца назад +1

    👍👍👍❤❤❤

  • @devikannamboothiri8879
    @devikannamboothiri8879 4 месяца назад +1

    💯

  • @Irfanairfu-l7z
    @Irfanairfu-l7z 4 месяца назад +2

    Chechi super❤

  • @Abhiachu-q4s
    @Abhiachu-q4s 4 месяца назад +2

    👍👍👍👍🥰🥰

  • @ramlathm6014
    @ramlathm6014 4 месяца назад

    👍👍👍👍

  • @JamshiShejeer
    @JamshiShejeer 3 месяца назад

    Achu chechi aara

  • @sheebakurian1631
    @sheebakurian1631 4 месяца назад +8

    വാച്ച്മ ഇല്ലത്ത് പ്രോഗ്രാം അത്ര ശരിയാകുന്നില്ല

    • @Nandhusfamily555
      @Nandhusfamily555  4 месяца назад

      നെഗറ്റീവ് റോൾ അമ്മയെ കൊണ്ട് ചെയ്യിക്കാറില്ല, അത് ആർക്കും ഇഷ്ടമല്ല അതുകൊണ്ടാണ് ഇങ്ങനെ ഉള്ള വീഡിയോയിൽ ഒന്നും വാച്ചമ്മ വരാത്തത്, കഴിഞ്ഞ വീഡിയോയിൽ അമ്മ ഉണ്ടായിരുന്നു 🥰♥️

    • @sheebakurian1631
      @sheebakurian1631 4 месяца назад +1

      കുടുംബത്തിൽ അമ്മ വിള് ക്ക് ആണ്. വാച്ച്മ്മെ കാണുമ്പോൾ എനിക്ക് എൻ്റെ അമ്മാമ്മയെ കാണുമ്പോലെ ആണ്. ഞാൻ ചെറായി കാരി ആണ് നാട് വിട്ട് 38 വർഷം ആയി.നാടൻ ഭാഷ് നാടൻ തനിമ എല്ലാം വളരെ നല്ലതാണ്. ദൈവം അനുഗ്രഹിക്കട്ടെ

    • @Nandhusfamily555
      @Nandhusfamily555  4 месяца назад

      @@sheebakurian1631 അത് ശെരി നമ്മുടെ നാട്ടുകാരി ആണല്ലേ, ഇനി നാട്ടിൽ വരുമ്പോ ഇവിടേക്ക് വായോ, നേരിട്ട് കാണാലോ വാച്ചമ്മയെ ♥️

    • @sheebakurian1631
      @sheebakurian1631 4 месяца назад

      Ok

    • @sheebakurian1631
      @sheebakurian1631 4 месяца назад

      Address please

  • @geethum4669
    @geethum4669 4 месяца назад +1

    ❤❤❤❤❤

  • @mariaantony9432
    @mariaantony9432 4 месяца назад +1

    Super

  • @santhac6930
    @santhac6930 4 месяца назад +1

    Valare sathyamanu chilarku ithupoleyulla anubavathile manasilavu ❤

  • @sudhavijayan78
    @sudhavijayan78 4 месяца назад +1

    Adipoli message super video

  • @Irfanairfu-l7z
    @Irfanairfu-l7z 4 месяца назад +2

    Hy tharoo plzz

  • @preethasumedhan9339
    @preethasumedhan9339 4 месяца назад +1

  • @chithravaidyanathan2316
    @chithravaidyanathan2316 4 месяца назад +1

    Correct

  • @jayajose7323
    @jayajose7323 4 месяца назад +1

    👍

  • @sreelakshmividhun4465
    @sreelakshmividhun4465 4 месяца назад

    Freedom enik mrginu shesham✌️

  • @JADWANANATTIL
    @JADWANANATTIL 4 месяца назад

    Where is your place?
    Achu❤❤❤❤❤❤❤❤

  • @Raji74
    @Raji74 4 месяца назад +1

    സൂപ്പർ❤❤❤❤

  • @minhamminhakutty2037
    @minhamminhakutty2037 4 месяца назад +3

    Vachamma evide

    • @Nandhusfamily555
      @Nandhusfamily555  4 месяца назад

      വീട്ടിൽ ഉണ്ട്, സുഖമായിരിക്കുന്നു 🥰♥️