നിങ്ങളുടെ സ്നേഹം സത്യമാണോ? നിങ്ങളുടെ പേർസണൽ3rd പാർട്ടിയും കർമ്മം ഇരയാകും

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 179

  • @Anamika-l2v
    @Anamika-l2v 3 месяца назад +32

    അവളും അവനും അനുഭവിക്കണം അവൻ അവന്റെ കുടുംബവും എന്റെ ജീവിതവും സന്തോഷവും നശിപ്പിച്ചതാണ് അവൻ അനുഭവിക്കണം അവരും സ്വന്തം ഭർത്താവിനെ കളഞ്ഞു കൊച്ചു പയ്യന്റെ കൂടെ ഇറങ്ങി വന്നു ഒരു നടും കുടുംബവും എന്റെ സന്തോഷവും കളഞ്ഞു രണ്ടും അനുഭവിക്കും ഇല്ലേൽ യൂണിവേഴ്സ് എന്നുള്ള ശക്തി ഇല്ലടാ 😌🙏🏽🙏🏽🙏🏽താങ്ക്യൂ യൂണിവേഴ്സ് 🙏🏽🙏🏽

  • @MadhaviV-f7v
    @MadhaviV-f7v 3 месяца назад +2

    നല്ല reding പറഞ്ഞത് എല്ലാം സത്യമാണ് thankyou mam thankyou univers ആരെയും ശപിക്കുന്നില്ല എന്നാലും enenkilum തിരിച്ചു വരും എന്ന prtheshail കാത്തിരിക്കുന്നു

  • @Anamika-l2v
    @Anamika-l2v 3 месяца назад +43

    അറിഞ്ഞുകൊണ്ട് ചതിച്ചവൻ ഒന്നും ഗതി പിടിക്കില്ല 🚶‍♀️🚶‍♀️🚶‍♀️

  • @AyshaVijayan
    @AyshaVijayan 3 месяца назад +3

    മാം പറഞ്ഞത് പവിത്രമായ സത്യം കുറെ അനുഭവിച്ചു ഇനി വയ്യ മാം 🌷🌷🌷

  • @RamaniP-xi6gu
    @RamaniP-xi6gu 3 месяца назад +2

    എന്റെ ഭർത്താവ് ഇപ്പോൾ ഒരുത്തിയോടൊപ്പം ആണ്. എനിക്ക് കേൾക്കാനായി അവൾ ആളിനെ വിളിക്കുന്നതും പ്രാക്കും ആണ്.. എന്നെ ഒരുപാട് ദ്രോഹിച്ചു പോയവൻ.... Thank ഉ univers 🙏🙏🙏🙏

  • @RekhaAR-yz7yb
    @RekhaAR-yz7yb 3 месяца назад +8

    എന്റെ ഭർത്താവ് അദ്ദേഹത്തിന്റെ ഭാര്യ രണ്ടും വേറെ വിവാഹം കഴിച്ചു ഞങ്ങൾ കണ്ടു മുട്ടി ഒരുമിച്ചു 10 വർഷം ജീവിച്ചു ഇട്ടിട്ടു പോയി അദ്ദേഹത്തിലുള്ള എന്റെ കുഞ്ഞിനെ ഇല്ലാതാക്കി ഞാൻ കേസ് കൊടുത്തു ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു ഇപ്പോൾ ഞാൻ സന്തോഷത്തോടെ ഇരിക്കുന്നു മേഡത്തിന് നന്ദി 🙏🙏🙏❤️❤️❤️

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 3 месяца назад +1

    എസ് ശരിയാണ് മാഡം പറഞ്ഞത് 100% ശരിയാണ് എല്ലാം കറക്റ്റ് മെസ്സേജ്

  • @alphonsadevasya4951
    @alphonsadevasya4951 3 месяца назад +1

    എല്ലാം സത്യം തന്നെ മേഡം paranjathu🙏🙏

  • @kumarisatheesh6386
    @kumarisatheesh6386 2 месяца назад

    ഇത് പറഞ്ഞതെല്ലാം ശരിയാണ് വളരെ നന്ദിയുണ്ട്

  • @ottayanottayan9783
    @ottayanottayan9783 3 месяца назад +1

    Valarenalloru reading Thank you Universes Thank you Angel Thank you God Thank you Devine 🙏🙏🙏🙏🙏

    • @Motheruniverseangel
      @Motheruniverseangel  3 месяца назад

      @@ottayanottayan9783 താങ്ക്യൂ വളരെ പോസിറ്റീവായ മെസ്സേജ് തന്നതിന് ഞാൻ നന്ദി പറയുന്നു

  • @vijunath3521
    @vijunath3521 3 месяца назад +1

    Thank you universe🙏🏻🙏🏻🙏🏻

  • @bindhusunny5324
    @bindhusunny5324 3 месяца назад +2

    പറഞ്ഞു എല്ലാം സത്യമാണ് മാം 🙏🙏

  • @loveisthegiftofgod6989
    @loveisthegiftofgod6989 3 месяца назад +5

    എല്ലാം എന്നോട് കാണിച്ചതിന് കർമ അനുഭവിച്ചു തീർക്കട്ടെ മാം. അവൾക്കും 2 വലിയ
    മക്കളും ഉള്ള സ്ത്രീ ആണ്. എന്റെ കുടുംബം നശിപ്പിച്ചു.
    മാം പറഞ്ഞത് 100% ശരി ആണ്. എന്റെ വിഷമത്തിന് ഫലം കിട്ടാതെ പോകില്ലല്ലോ മാം.
    Thank you universe ❤️❤️❤️
    Thank you God❤️❤️❤️

  • @Arifa-ei5yy
    @Arifa-ei5yy 3 месяца назад +13

    ക്യാഷ് വേണ്ടി അടുത്ത് കൂടി കിട്ടി കഴിഞ്ഞപ്പോൾ ബ്ലോക്ക് ആക്കി ദുഷ്ടൻ അനുഭവിക്കും കേദി പിടിക്കില്ല

  • @Jaseeranissam
    @Jaseeranissam 3 месяца назад +1

    Thank god🙏🏻
    Thank u divine🙏🏻
    Thank u univerese 🙏🏻🙏🏻🙏🏻
    എല്ലാം mam പറഞ്ഞത് സത്യമാണ്.. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @BabuBapa-hm7tu
    @BabuBapa-hm7tu 3 месяца назад

    എന്ന ചധിച്ചിട്ട് പോയതാണ് അനുഭകട്ട യൂണിവേഴ്സിന് ❤️ഒരായിരം നന്ദി

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 3 месяца назад +1

    നന്ദി universal 🙏നന്ദി universal നന്ദി universal 🙏നന്ദി മാഡം 🙏🙏
    എവിടെ ആണെങ്കിലും എങ്ങനെ ആണെങ്കിലും വേദനിക്കാതെ ഇരിക്കട്ടെ 👍. മനസ്സിക്കിയാൽ മതി 👍......
    നമ്മൾ വേദനിച്ചപോലെ അവരും വേദനിച്ചു കാണാൻ ആഗ്രഹിച്ചാൽ നമ്മളും അവരും തമ്മിൽ എന്ത് വ്യത്യാസം 👍ഞാൻ ബൈജു ഇച്ചായനും ആ സ്ത്രീക്കും മാപ്പ് കൊടുക്കുന്നു.. Universal ഇൽ ഞാൻ കൂടുതൽ വിശ്വസിക്കുന്നു 🙏🙏👍❣️thank you മാഡം 🙏❣️

    • @Motheruniverseangel
      @Motheruniverseangel  3 месяца назад

      @@ChandrikaSunil-h8w ♥️♥️♥️♥️♥️♥️

  • @HaseenaH-g4n
    @HaseenaH-g4n 3 месяца назад +2

    അറിഞ്ഞോ അറിയാതെയോ മറ്റൊരാൾ കാരണം സങ്കടം ആയിട്ടുണ്ട് എങ്കിൽ തീർച്ചയായും അവരും അനുഭവിക്കും അത് പ്രപഞ്ച സത്യം ആണ് 🙏🏻

  • @HahahsgsvwBsvavwvw
    @HahahsgsvwBsvavwvw 3 месяца назад +1

    Nanam kettu njan vilichondirikkanu avane teriyum paranju njan innu avan eduthulla avan nadu vidan padilla chechi .enikku chechide samsaram vayankara ishtonu ipozhum chirichu light ayitu

  • @padmakumari9068
    @padmakumari9068 3 месяца назад +1

    Than you God, thank you Universe, 🙏 thank you Mam reading 💯 truthful

  • @Sajina-g3x
    @Sajina-g3x Месяц назад

    എന്നോട് കാണിച്ചതിന് അവൻ അനുഫവിക്കണം 🌈🌈🌈
    Thank you universe 🌈🌈🌈🌈🌈🌈🙏🏻

  • @ShajithaShajahan-p9d
    @ShajithaShajahan-p9d 2 месяца назад

    Thankyu അനുഭവിക്കട്ടെ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട് ഈ റിഡിങ് കേട്ടപ്പോ 😊

  • @sethu9238
    @sethu9238 3 месяца назад +1

    Sathyam husband anu chathchat ellam sari yayi karma Anubavichu varatte thanks mam thanks univers

  • @arifavr7189
    @arifavr7189 3 месяца назад +1

    എന്റെ ഭർത്താവ് Thard പാർട്ടിയുടെ കൂടെയാ എന്നോടും മക്കളോടു ചൈതതിന്ന് അനുവ വിച്ചു തിരിച്ചു വരണം മെന്നാ എന്റെ പ്രാർത്ഥന യൂനിവേഴ്സ്

  • @Anamika-l2v
    @Anamika-l2v 3 месяца назад +4

    എന്റെ പൊന്നു യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ ❤️❤️🙏🏽🙏🏽അവന് കണക്കു എടുക്കാൻ ദൈവം എത്ര വലിയവൻ ❤️😂

  • @athiras7665
    @athiras7665 3 месяца назад +1

    I strongly claim this energy. Thankue mam🙏. Thankue universe. Thankue divine. Thankue angels🙏🙏.

  • @soumyasuresh6986
    @soumyasuresh6986 3 месяца назад +5

    മാഡം അവൻ സന്തോഷം ആയി ഇരിക്കട്ടെ എവിടെ ആയിരുന്നാലും. അവനു നന്മ ഉണ്ടാവാട്ട. പക്ഷെ ഒന്ന് അറിഞ്ഞ മതി എന്നെ സ്നേഹിച്ചിരുന്നോ എന്ന് അത് മാത്രം മതി 🙏🙏

  • @BindhuAngel-n7s
    @BindhuAngel-n7s 3 месяца назад +1

    Thanks mam cheytha karmayude phalam anubavikkanam orupadu vedanippichu mappu pariyanam univers

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 3 месяца назад +1

    എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് മാഡം 😢😢😢😢

  • @SuniKmathew-v7k
    @SuniKmathew-v7k 3 месяца назад +1

    വളരെ സത്യമാണ് ഈ reading. First nd last ഒരു വാക്ക് പോലും തെറ്റിയിട്ടില്ല mam. 🙏
    Mamne ദൈവം ഒത്തിരി കൃപ നൽകി അനുഗ്രഹിക്കട്ടെ...
    ഈ റീഡിങ് എന്റെ പഴ്സന്റെ life അതുപോലെ തന്നേ വിവരിച്ചു പറഞ്ഞ mamnu thanks 🙏
    Universe thankyou 🙏🙏❤️❤️
    Thankyou Devine 🙏🙏🙏
    എന്റെ എനർജി യും വളരെ കറക്റ്റ് ആണ്.
    ഒരു വിഷമവും ഇല്ല... 🙏🙏

    • @Motheruniverseangel
      @Motheruniverseangel  3 месяца назад +1

      God bless you ❤️❤️❤️❤️❤️❤️❤️❤️

  • @GirijaKk-v9y
    @GirijaKk-v9y 3 месяца назад +1

    നന്ദി 🙏🙏🙏🙏❤

  • @sithufadhi8935
    @sithufadhi8935 3 месяца назад +1

    I claim this positive enargy strongly thankyou universe ❤thankyou universe ❤thankyou universe ❤

  • @SanthiyaS-i9m
    @SanthiyaS-i9m 3 месяца назад

    Madam parajathu 💯❤️romba thanks

  • @ManeshManu-dg5ui
    @ManeshManu-dg5ui 3 месяца назад

    മാം പറയുന്നത് വളരെ വളരെ വളരെ ശരി ആണ്.... ഞാൻ എന്റെ ലക്ഷ്യങ്ങളിലേക്ക് തിരിഞ്ഞു.... ഞാൻ ഇപ്പോൾ വളരെ ഹാപ്പി ആണ്.... ഒരുപാട് പേര് ഇപ്പോൾ എന്നിൽ അട്രാക്ട് ആയി വരുന്നു.... ഞാൻ ഒരുപാട് മാറി..... സ്ട്രോങ്ങ്‌ ആയി കഴിഞ്ഞു.... ഞാൻ എന്റെ കഴിവുകൾ എന്റെ പവർ എല്ലാം തിരിച്ചു അറിയുന്നു....

  • @sudharsananvs
    @sudharsananvs 3 месяца назад +1

    100% ശരി

  • @P.AChandrika
    @P.AChandrika 2 месяца назад

    Universinte kayyil thettaya chithaklumpravarthikalum cheyyunna ethoralkku athinte shiksha kittuka thanne cheyyum👌👌👌👌👌 univverse thank you thank yoi👌 🌹🌹🌹🌹🌹🌹🌹🌹 thankyou

  • @Seethamahalakshmi9
    @Seethamahalakshmi9 3 месяца назад +1

    അതെ അവൻ കർമ അനുഭവിക്കുന്നു ഇതു എന്റെ റീഡിങ് ആ താങ്ക്യൂ യൂണിവേഴ്സ് 🙏🏻താങ്ക്യൂ god🙏🏻 താങ്ക്യൂ മാം 🙏🏻❤️

  • @aazhicreationshort7462
    @aazhicreationshort7462 3 месяца назад +2

    ഞാനും എന്റെ ഭർത്താവും രണ്ടു മക്കളും സന്തോഷത്തോടെ ജീവിച്ചു പോയതിന്റെ ഇടയിൽ ആ സ്ത്രീ കടന്നു വന്നതിനു ശേഷം ഇനി ഞാൻ അനുഭവിക്കാൻ ഒന്നും ഇല്ല. സത്യം ആ സ്ത്രീയുടെ ഇഷ്ടത്തിന് ആണ് പോവുന്നത്.അവഗണയും, ഒറ്റപ്പെടുത്തലും, മാനസിക പീഡനങ്ങളും എല്ലാം അനുഭവിച്ചു കൊണ്ടിരിക്കുന്നു എല്ലാം ഞാൻ യൂണിവേഴ്സ് സമർപ്പിക്കുന്നു എനിക്ക് നീതി കിട്ടണം മഹാദേവൻ എല്ലാം കാണുന്നുണ്ടാല്ലോ ഞാൻ വേദനിച്ചതിന്റെ 100ഇരട്ടി അവനും അവളും അനുഭവിക്കണം എനിക്ക് നീതി കിട്ടണമേ 🙏🏻🙏🏻🙏🏻🙏🏻

  • @DollyJoshy
    @DollyJoshy 3 месяца назад +2

    റീഡിങ് കറക്റ്റ് ആണ് പാർട്ടി ഒരു സിംഗിൾ പേരെന്റാണ് ചിൽഡ്രൻസ് ഒക്കെയുണ്ട് ഒത്തിരി ബൂസത്തുള്ള ആളാണ് സ്വത്തുണ്ടെങ്കിലും പണപരമായ കാര്യങ്ങൾ ചെയ്യാനില്ല സാമ്പത്തിക സഹായം ആളാണ് ചെയ്തിരിക്കുന്നത് പറഞ്ഞതെല്ലാം സത്യമാണ് ദൈവമേ തെറ്റ് തിരുത്തി നേർവഴിക്ക് അവരെ നയിച്ചാലും ഒന്നും സംഭവിക്കല്ലേ എന്റെ ഭാഗത്ത് കാര്യം പറഞ്ഞതും വളരെ കറക്റ്റ് ആണ് ഞാൻ ഇപ്പോൾ സൺ എനർജിയിലാണ് mam m
    Thanku univers 🙏🙏🙏🙏
    Thanku

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 3 месяца назад +1

    ഓക്കേ താങ്ക്യൂ മാം

  • @sheelajasudash5162
    @sheelajasudash5162 3 месяца назад +1

    Thañks

  • @anithapjayan2298
    @anithapjayan2298 3 месяца назад +1

    Ethra correct aaanu maaam 100%correct

    • @Motheruniverseangel
      @Motheruniverseangel  3 месяца назад

      @@anithapjayan2298 താങ്ക്യൂ പോസിറ്റീവ് എനർജി നിങ്ങളിൽ നിന്നും തന്നതിന് ഞാൻ നന്ദി പറയുന്നു

  • @rekhaarun
    @rekhaarun 3 месяца назад +1

    Thank u universe❤️ Thank u divine ❤️🙏

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 3 месяца назад +1

    Thank you 🙏 mother univarsal ❤️

  • @sindhuck7311
    @sindhuck7311 3 месяца назад +2

    Mam പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ് എന്നെ പറ്റിച്ചുപോയി ചതിച്ചു. 3ലക്ഷം രൂപയോളം എന്നെ പറ്റിച്ചു... എനിക്ക് ആരുമില്ല... ഞാൻ ഒറ്റയ്ക്കാണ്.. ആരോടും എന്റെ വിഷമങ്ങൾ പറയാൻ ആരുമില്ല... ഇപ്പൊ എന്റെ അവസ്‌ഥ വളരെ മോശമാണ്... എന്നെ മാനസികമായി തളർത്തി ബ്ലഡ്‌ ഛർദിക്കേം.. ഹോസ്പിറ്റലിൽ ആവുകേം ചെയ്തു... എന്റെ സമ്പാദ്യം ആണ് എന്നെ പറ്റിച്ചു വാങ്ങിയത്.. 😔😭😭😭
    അവർക്ക് കർമ്മക്കിട്ടിയാൽ അത് ഇനിയെങ്കിലും ആരേം ഇതുപോലെ പറ്റിക്കതേം ചതിക്കേം ചെയ്യാതിരിക്കട്ടെ ആരേം.... 🙏🏻🙏🏻🙏🏻🙏🏻
    Thak you Univers... 🙏🏻🙏🏻🙏🏻🙏🏻❤

  • @bhargavipk5963
    @bhargavipk5963 3 месяца назад +1

    Thinku universe

  • @SaijuAswathy
    @SaijuAswathy 3 месяца назад +1

    thankyou universe ❤❤❤thankyou ❤❤thankyou4❤❤❤

  • @prasadk.v.2884
    @prasadk.v.2884 3 месяца назад +1

    I claim all the positive energy in this reading to my life ❤❤❤ Thank you universe 🙏🙏🙏

  • @ShanifaNoushad-rg3vx
    @ShanifaNoushad-rg3vx 2 месяца назад

    Ellam sathyam ini love you univers ❤❤❤❤

  • @sudhakumari.lsudhakumri.l8649
    @sudhakumari.lsudhakumri.l8649 3 месяца назад +1

    Thank you Universe🙏🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @soumyachandran170
    @soumyachandran170 3 месяца назад

    Thankyou.. യൂണിഴ്സ്സ്... 🙏❤️

  • @remamenon4432
    @remamenon4432 3 месяца назад +1

    Thank u god

  • @remamenon4432
    @remamenon4432 3 месяца назад +1

    Good reading

  • @radhavk-iy8cp
    @radhavk-iy8cp 3 месяца назад +1

    Thanks uniwes 🙏🙏🙏❤️

  • @JayasreeSadanathan
    @JayasreeSadanathan 3 месяца назад +1

    Paranjathu muzhuvanum sathyam

  • @SukumaranRaman-z1k
    @SukumaranRaman-z1k 3 месяца назад +1

    Thank you universe 🙏🙏🙏
    Thank you
    Thank you
    Thank you

  • @BindhuAngel-n7s
    @BindhuAngel-n7s 3 месяца назад +1

    Mam chythathinu nalla karma anubavikkanam kan munnil kkanichutharane univers kalupidikkane univers therdpartti naragikkane univers

  • @RadhaO-q3r
    @RadhaO-q3r Месяц назад

    Thank you

  • @aryabhaskar7235
    @aryabhaskar7235 3 месяца назад +2

    Avan gathi pidikilla oru kaalathum ...mudiNj pokathe ullu 👍

  • @AchuSurya-l6y
    @AchuSurya-l6y 3 месяца назад +1

    Chechiyamma ❤

  • @remamenon4432
    @remamenon4432 3 месяца назад +1

    Thank u divine

  • @BMXTOXIC
    @BMXTOXIC 2 месяца назад +1

    അവൻ അനുഭവിക്കണം ഒരുപാട് എന്റെ നല്ല ജീവിതത്തിലേക്കു വലിഞ്ഞുകയറി വന്നു എന്റെ ജീവിതം നശിപ്പിച്ചു എന്റെ കണ്ണീരു അത്രയും ഒഴുകുന്നുണ്ട് സന്തോഷം എന്താണെന്നു ഇനി അവൻ കാണരുത്

  • @smithas333
    @smithas333 3 месяца назад +1

    Thank you universe thanks mam ❤❤❤❤

  • @ajithasujith1299
    @ajithasujith1299 2 месяца назад +1

    എന്റെ ഭർത്താവ് എന്നെ പറഞ്ഞു ചതിച്ചു കല്യാണം കഴിച്ചതാണ് അയാൾ എന്നെ ചതിച്ചതിന് അയാൾ അനുഭവിക്കണം ഒരു പാവം പെൺകുട്ടിയെ ഒരു കുടുംബത്തെയും വേദനിപ്പിച്ചതിന് അയാൾ അനുഭവിക്കണം

  • @AjithaSuresh-g8w
    @AjithaSuresh-g8w 3 месяца назад +1

    Thank you univets 🙏🙏🙏🙏

  • @RatheeshMr-h1b
    @RatheeshMr-h1b 3 месяца назад

    Thanks chechi. Thanks universe 💕💕💕💕💕

  • @JayanthiS-vg1fp
    @JayanthiS-vg1fp Месяц назад

    Thank you universe.thank.you.mam.❤❤❤

  • @sheebakv4314
    @sheebakv4314 2 месяца назад

    🙏🏼 thank you universe♥️♥️♥️ thank you madam ♥️♥️♥️

  • @VazimMohmmed
    @VazimMohmmed 3 месяца назад +1

    Thanks youunivers you 🎉

  • @BindhuAngel-n7s
    @BindhuAngel-n7s 3 месяца назад

    Arinjukond chathichavan anubavikkane univers

  • @Rhythmoflove369
    @Rhythmoflove369 3 месяца назад +1

    Thank u universe.. Thank u mam🥰💖🙏🙏

  • @prabhavathibindhuprabha7795
    @prabhavathibindhuprabha7795 2 месяца назад +1

    Tnku. Univayice ❤❤❤

  • @smithasubashM
    @smithasubashM 3 месяца назад +1

    Thanks a lot ❤

  • @JishaTK-rl6yq
    @JishaTK-rl6yq 3 месяца назад +1

    Ate has anne matram snehikunna divasam vannitikunnu annu viswasikunnu

  • @remamenon4432
    @remamenon4432 3 месяца назад +1

    Thank u univetse

  • @SaijuAswathy
    @SaijuAswathy 3 месяца назад +1

    thankyou❤❤❤mam ❤❤❤

  • @HariKrish-u8h
    @HariKrish-u8h 2 месяца назад

    🙏 പറഞ്ഞത് എല്ലാം സത്യം മാണ്. വഞ്ചിച്ച് ചതിച്ചവന് ഒരിക്കല് ഗുണം പിടിക്കില്ല. ക്യാഷ് മാത്രം മതി. എന്റെയുണിവേഴ്സ് അവന് ശിക്ഷ കെടുക്കും.

  • @Vijimol123-s5u
    @Vijimol123-s5u 3 месяца назад +1

    Thank you universe ❤💕😘💕💙💕💕💕💕 thank you Chechi❤❤❤❤❤❤❤❤❤❤

  • @ManeshManu-dg5ui
    @ManeshManu-dg5ui 3 месяца назад

    മാം പറയുന്ന എല്ലാ നല്ല കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് ശക്തമായി സ്വീകരിക്കുന്നു..... 🙏🏻🙏🏻🙏🏻
    ശംഭോ മഹാദേവ.... 🙏🏻🙏🏻🙏🏻

  • @KhadheejaKv
    @KhadheejaKv 3 месяца назад

    Medam paranad okk sheriya thankiyou univerec❤❤❤❤

  • @PrajeeshBalan-n8b
    @PrajeeshBalan-n8b 3 месяца назад +1

    👍🏻👍🏻👍🏻👍🏻👍🏻

  • @UshaKumari-lc4px
    @UshaKumari-lc4px 3 месяца назад +1

    Thank you universe

  • @lizypaul7423
    @lizypaul7423 3 месяца назад +1

    അതെ യൂണിവേഴ്സ് സത്യം അവൾ സാമ്പത്തികം നോക്കിയാണ് പോയത്

  • @athiras3492
    @athiras3492 3 месяца назад

    Anubhavikanam athratholam vedhanikunund

  • @MercyCh-ib2zk
    @MercyCh-ib2zk 3 месяца назад

    Good reading 💯

  • @Ajithakumari-pi3qm
    @Ajithakumari-pi3qm 3 месяца назад

    Thanku univers .thanku.unovets

  • @MariadasMariadas-y6u
    @MariadasMariadas-y6u 3 месяца назад +1

    എന്റെ 3പാർട്ടി എന്റെ അളിയൻ ആണ് മാഡം അവൻ പറയുന്നത് എന്റെ ഭാര്യക്ക് ദെയ്‌വ വാക്ക് ആയിരുന്നു അവൻ ആണ് എനെ ചതിച്ചു നിന്റെ കടകള് ഞാൻ അടച്ചു കൊള്ളാം എന്നെ പറഞ്ഞു എനിൽ നിന്നെ എന്റെ ഭാര്യ മഞ്ജുവിനെ വിഴിച്ചു കൊണ്ട് പോയത് ദേയേവം തിരിച്ചടി കൊടുക്കും ഉറപ്പ് ആണ് എന്റെ ഭാര്യ ഏത് മനസ്സിൽ ആക്കി തിരിച്ചു വന്നാൽ മതി ആയിരുന്നു Than you univers

  • @HarithaSnair-i6t
    @HarithaSnair-i6t 3 месяца назад +3

    Manass niyantrikan sramikunund. Patunilla. Atrem jeevanarunnu. Onnum parayathe poi. Njnenna thett cheythenn paranjilla. 😥😥😥😥😥😥😥

  • @beenashabu3734
    @beenashabu3734 3 месяца назад +1

    ❤❤❤❤

  • @ansupnla786
    @ansupnla786 3 месяца назад

    Ethu nte reading aanu 💯 correct ❤❤❤

  • @DilshadAvalon
    @DilshadAvalon 3 месяца назад

    Thank you 😊

  • @MsMs-z1k
    @MsMs-z1k 3 месяца назад

    Avar evidanangilum happy aett erikkatea

  • @asmanasar3699
    @asmanasar3699 3 месяца назад

    Tnkyou♥️♥️♥️unnives

  • @kavitakamal7011
    @kavitakamal7011 3 месяца назад +1

    Thank you so much universe 🙏🙏🙏🙏❤️❤️🙏💓💗💓🙏❤️🙏🙏🙏🙏Thank you so much madam 🙏❤️🙏❤️🙏❤️🙏thank you ❤️🙏❤️🙏❤️🙏💓💗thank you so much Univers 🙏❤️🙏🙏❤️🙏❤️🙏❤️🙏❤️🙏Thank you

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 3 месяца назад

    എല്ലാം സത്യം

  • @Arumughan939
    @Arumughan939 3 месяца назад +1

    അറിഞ്ഞു കൊണ്ട് ചതിച്ച അവൾ ഗതി പിടിക്കില്ല, ആരുടെ കൂടെ യെങ്കിലും പോയി ജീവിക്കട്ടെ 🌹🙏

  • @anandhuanil3873
    @anandhuanil3873 3 месяца назад

    3rd party um aayi avan problems ellathe pokan universe nodu pray cheyyunnu. Thats my wish. 3rd party strong aanu. Avanu ee oru time universe strong aakkattee..

  • @sushamasurendran2697
    @sushamasurendran2697 3 месяца назад

    Avalde kude ninnale pullik ella nettavum undakuvulledi ennum paranj poyatha mam ellam universnu nadathatte thanks univers 🙏🙏 thanks mam thank you God bless you thank you aeingal 🙏🙏🙏 thanks univers orupad nanni universe ❤

  • @zarastalks74
    @zarastalks74 3 месяца назад

    Thanku univers ❤️❤️❤️. 🙏🏻

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 3 месяца назад

    🙏🏻സത്യം ആണ്