പപ്പു സാർ അവസാനമായി മുഖം കാണിച്ച സിനിമ നരസിംഹം അല്ലെങ്കിൽ Mr. Butler രണ്ടും 2000 release ആണ്, പിന്നെ അദ്ദേഹത്തിന് കുതിരവട്ടം പപ്പു എന്നുള്ള പേര് ലഭിക്കാൻ കാരണം ഭാർഗവീനിലയതിലെ റോള് കാരണമാണ്.
പ്രിയദർശൻ എന്ന സംവിധായകനെ അദ്ദേഹത്തിന്റെ സിനിമയിൽ പപ്പുവേട്ടൻ ഒരു റോൾ ചെയ്തില്ലെങ്കിൽ അദ്ദേഹത്തിന് ഭയങ്കര വിഷമമായിരുന്നു പല ഇന്റർവ്യൂലും അദ്ദേഹം പറഞ്ഞു നിറഞ്ഞുനിന്ന ഒരു പേരാണ് കുതിരവട്ടം പപ്പു
1:56 അഷറഫ്കയുടെ, ഞാൻ അദ്യം കണ്ട സിനിമ വനിതസ്‌പൊലീസ് ആയിരുന്നു.. ഒരു സിനിമമാസികയിൽ ഇക്കയുടെ അഭിപ്രായവും കണ്ടു.. ആർട്ഫിലിമുകൾ എന്നിൽനിന്നും പ്രേതീക്ഷിക്കേണ്ട.. സത്യം.. ഒരു സാധാരണക്കാരൻ സിനിമക്ക് കയറുന്നതു രണ്ടു മണിക്കൂർ അവനു ആസ്വദിക്കാനാണ്.. അവന്റ കടബാധ്യതകളും, പ്രാരാബ്ദങ്ങളും മറക്കുവാൻ കുറച്ചു സമയം. അതിലെ നായകൻ അതുപോലെ തന്നെ പ്രയാസങ്ങൾ അനുഭവിക്കുന്നു പക്ഷേ ഒടുവിൽ അവനു ഒരു ജീവിതം കിട്ടുന്നു.. ഇതുകാണുന്ന സാധരണക്കാരനായ മനുഷ്യനും ഒരു ആശ്വാസവും ഉണ്ടാകുന്നു.. അല്പം തമാശ, കുടുംബ ബന്ധങ്ങളിലുള്ള ഒറ്റപ്പെടൽ അവസാനം നല്ല ഒത്തുചേരലുകൾ.. ആ കാലം ആരോ മാറ്റി.. കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപധിയായി സിനിമ മാറി നല്ല പാട്ടുകൾ, കുടുംബ ബന്ധങ്ങൾ ഇവയൊന്നും ഇല്ല.. ലഹരി ഉപയോഗിച്ചാൽ എന്താണ്, മോഷ്ടിച്ചാൽ എന്താണ് എന്ന തരത്തിൽ new ജനറേഷൻ സിനിമയുടെ ക്ലൈമാക്സ് ആയി.. ഇപ്പോഴത്തെ ചില സിനിമകൾ കാണുമ്പോൾ, പണ്ടത്തെ പൊട്ട സിനിമകൾ എത്ര നല്ലതായിരുന്നു എന്ന് തോന്നും.ഇ പ്പോഴാണ് നിങ്ങളുടെയൊക്കെ വില കൂടുതൽ മനസ്സിലാകുന്നത്
എല്ലാവരും മറക്കുന്ന കിടിലൻ വേഷം *വീണ്ടും ചില വീട്ടുകാര്യങ്ങൾ* എന്ന ചിത്രത്തിലെ കുഞ്ഞിരാമനാശാൻ ❤ ഇതെന്താടാ ഇതിൽ തീട്ടം പറ്റിയിട്ടുണ്ടോ? അങ്ങനെ പിടിക്ക് എഞ്ചിനീറേ
ആവശ്യമായ മാറ്റങ്ങൾ ,തിരക്കഥയിലുൾപ്പെടെ ,വരുത്തി ഒരു മുത്തശ്ശിക്കഥ എന്ന ചിത്രം ഭരതൻ ചെയ്തിരുന്നുവെങ്കിൽ ആ പടം മലയാളത്തിലെ സമ്പൂർണ്ണമായ ഒരു ക്ലാസ്സിക് സൃഷ്ടി ആയി മാറുമായിരുന്നു. ഏതാണ്ട് ചെമ്മീനിൻ്റേയും അമരത്തിൻ്റേയും അപ്പുറം നില്ക്കുന്ന കലാസൃഷ്ടി ആയിട്ട്.
താൻ ആരാണെന്നു തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്കു താൻ ആരാണെന്ന്, തനിക്ക് ഞാൻ പറഞ്ഞു തരാം താൻ ആരാണെന്ന്. എന്നിട്ടു ഞാൻ ആരാണെന്നു എനിക്ക് അറിയാമോ, താൻ എന്നോട് ചോദിക്കു. അപ്പൊ തനിക്ക് ഞാൻ പറഞ്ഞു തരാം താൻ ആരാണെന്നും, ഞാൻ ആരാണെന്നും!
പപ്പു മലയാള സിനിമയിൽ തുടർച്ചയായി അഭിനയിക്കുന്ന കാലത്തും ഭാസി ചേട്ടനും ബഹദൂർക്കയും മലയാള സിനിമകൾ ചെയ്തിരുന്നു. ഹാസ്യത്തിൽ ഭാസിചേട്ടന്റെയും ബഹദൂർ ക്കയുടെയും അടുത്ത് എത്തില്ല പപ്പു ചേട്ടൻ.
നല്ല നാടൻ ഹാസ്യമാണ് കുതിര വട്ടം പപ്പു വിന്റേത് വടക്കേ മലബാറിന്റെ സംസാര ശൈലിയാണ് പപ്പവേട്ടന്റെത് ഞാൻ മലബാറുകാരനാണെന്നത് കൊണ്ട് ഞങ്ങൾക്കും അഭിമാനമാണ്
പപ്പു ചേട്ടനെ ഏറ്റവുംമനോഹരമായി അവതരിപ്പിച്ച സംവിധായകൻ പ്രിയദർശൻ ചേട്ടനാണ്.പൂച്ചക്കൊരു മൂക്കത്തി. കുട്ടൻ ചേട്ടൻ❤❤❤❤❤❤❤❤
അപ്പോൾ വെള്ളാനകളുടെ നാട്ടിലെ സുലൈമാനോ 😅😅
വെറുതെ നിങ്ങൾ ജോർജുകുട്ടി C/0 ജോർജുകുട്ടി കണ്ടിട്ടില്ല. അതിലും വലിയ കോമഡി വേറെ ചെയ്തിട്ടില്ല
കുറിച്ച് എത്ര മനോഹരമായ താങ്കൾ വിശദീകരിക്കുന്നത് അഭിനന്ദനങ്ങൾ 🥰🥰🥰🥰❤️❤️❤️
പപ്പുവേട്ടൻ നല്ല ഹാസ്യകലാകാരൻ. സ്വത സിദ്ധമായ ഹാസ്യം. ആ നല്ലത് കലാകാരനെ തേടി ഒരു ഗവണ്മെന്റ് ഒരു പാരിതോഷവും അദ്ദേഹത്തിന് കൊടുത്തിട്ടില്ല. ❤❤❤🎉
അദ്ദേഹം ഒരു നല്ല ഹാസ്യ നടൻ മാത്രമല്ല നല്ല അഭിനേതാവ് കൂടിയാണ്. 🙏
അതുല്യ കലാകാരൻ 💕💕💕💕
വയൽ സിനിമയിലെ പപ്പു വേട്ടൻ്റെ അഭിനയം വളരെ ഇഷ്ടമാണ്
The king ലെ വേഷം !!!!!❤ അദ്ദേഹം മൂന്നര പതിറ്റാണ്ട് കൊണ്ട് ആർജിച്ച അഭിനവ മികവ് ആ ഒരൊറ്റ വേഷത്തിൽ കാണാം.
തനി നാടൻശൈലിയിൽ ഹാസ്യം കൈകാര്യം ചെയ്തുജനഹൃദയം കീഴടക്കിയ അതുല്യ പ്രതിഭ..കുതിരവട്ടം പപ്പു സാർ 🙏🙏
ഹസ്യത്തിന് വേറിട്ടൊരു മുഖം സമ്മാനിച്ച പപ്പുവേട്ടന്.. ഒരിക്കൽക്കൂടി പ്രണാമം....
ഒരു ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും വളരെ നല്ല ഒരു എപ്പിസോഡ്. അദ്ദേഹത്തിൻറെ അവസാന സിനിമ നരസിംഹം അല്ലേ
അങ്ങാടിയിലെ കഥാപാത്രം അതിലെ പാവാട വേണം മേലാടവേണം എന്ന ഗാനവും ഏങ്ങനെ marakkum🎉
നിങ്ങളുടെ അവതരണം ❤️❤️💯
മുഹമ്മദ് റാഫി പാടിയ ഏക മലയാളം പാട്ടു അതു സിനിമയിൽ പാടി അഭിനയിക്കാൻ ഭാഗ്യം കിട്ടിയ അതുല്യ കലാകാരനാണു കുതിരവട്ടം പപ്പു സർ
അതേത് പാട്ടാണ്
അ പാട്ട് യൂട്യൂബിൽ പോയി തപ്പിയവർ ഇവിടെ കമോൺ ....😅
പപ്പു സാർ അവസാനമായി മുഖം കാണിച്ച സിനിമ നരസിംഹം അല്ലെങ്കിൽ Mr. Butler രണ്ടും 2000 release ആണ്,
പിന്നെ അദ്ദേഹത്തിന് കുതിരവട്ടം പപ്പു എന്നുള്ള പേര് ലഭിക്കാൻ കാരണം ഭാർഗവീനിലയതിലെ റോള് കാരണമാണ്.
പ്രിയദർശൻ എന്ന സംവിധായകനെ അദ്ദേഹത്തിന്റെ സിനിമയിൽ പപ്പുവേട്ടൻ ഒരു റോൾ ചെയ്തില്ലെങ്കിൽ അദ്ദേഹത്തിന് ഭയങ്കര വിഷമമായിരുന്നു പല ഇന്റർവ്യൂലും അദ്ദേഹം പറഞ്ഞു നിറഞ്ഞുനിന്ന ഒരു പേരാണ് കുതിരവട്ടം പപ്പു
The one and only Pappu ettan ....and same as Kalabhavan Mani ....both were precious stones of malayalam film industry
❤❤❤❤ ഉഗ്രൻ....
❤️❤️❤️❤️👍👍👍🙏🙏🙏
1:56 അഷറഫ്കയുടെ, ഞാൻ അദ്യം കണ്ട സിനിമ വനിതസ്‌പൊലീസ് ആയിരുന്നു.. ഒരു സിനിമമാസികയിൽ ഇക്കയുടെ അഭിപ്രായവും കണ്ടു.. ആർട്ഫിലിമുകൾ എന്നിൽനിന്നും പ്രേതീക്ഷിക്കേണ്ട.. സത്യം.. ഒരു സാധാരണക്കാരൻ സിനിമക്ക് കയറുന്നതു രണ്ടു മണിക്കൂർ അവനു ആസ്വദിക്കാനാണ്.. അവന്റ കടബാധ്യതകളും, പ്രാരാബ്ദങ്ങളും മറക്കുവാൻ കുറച്ചു സമയം. അതിലെ നായകൻ അതുപോലെ തന്നെ പ്രയാസങ്ങൾ അനുഭവിക്കുന്നു പക്ഷേ ഒടുവിൽ അവനു ഒരു ജീവിതം കിട്ടുന്നു.. ഇതുകാണുന്ന സാധരണക്കാരനായ മനുഷ്യനും ഒരു ആശ്വാസവും ഉണ്ടാകുന്നു.. അല്പം തമാശ, കുടുംബ ബന്ധങ്ങളിലുള്ള ഒറ്റപ്പെടൽ അവസാനം നല്ല ഒത്തുചേരലുകൾ.. ആ കാലം ആരോ മാറ്റി.. കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപധിയായി സിനിമ മാറി നല്ല പാട്ടുകൾ, കുടുംബ ബന്ധങ്ങൾ ഇവയൊന്നും ഇല്ല.. ലഹരി ഉപയോഗിച്ചാൽ എന്താണ്, മോഷ്ടിച്ചാൽ എന്താണ് എന്ന തരത്തിൽ new ജനറേഷൻ സിനിമയുടെ ക്ലൈമാക്സ് ആയി.. ഇപ്പോഴത്തെ ചില സിനിമകൾ കാണുമ്പോൾ, പണ്ടത്തെ പൊട്ട സിനിമകൾ എത്ര നല്ലതായിരുന്നു എന്ന് തോന്നും.ഇ പ്പോഴാണ് നിങ്ങളുടെയൊക്കെ വില കൂടുതൽ മനസ്സിലാകുന്നത്
എന്നാലും ആ സ്ത്രീ........ 😂
എന്റിക്ക നിങ്ങൾ ഇങ്ങനെ സസ്പെൻസ് ഇടല്ലേ 😍🙏
Supper sir
സത്യൻ അന്തിക്കാടിൻ്റെ ടി.പി ബാലഗോപാലൻ എം.എ എന്ന സിനിമയിലെ മോഹൻലാലിൻ്റെ അളിയനായി അഭിനയിച്ച പപ്പുവിൻ്റ താമരശ്ശേരി ചുരം
ചൊരം വെള്ളാനകളുടെ നാട് 😄 പ്രിയ ദർശൻ 👍 മെയിതേനെ ആ ചെറിയ സ്പാനർ എട് 😄
പപ്പുവിന്റെ മകൻ ബിനു പപ്പുവിന് ഇത് ഒരു പുതിയ അറിവായിരിക്കും എന്ന് തോന്നുന്നു
Pappuvattan ❤❤❤❤
Very nice episode 🙏👍
Ooty or munnar?
ഇപ്പോൾ ശരി ആകും വെള്ളാനകളുട നാട് 👍👍👍
ചന്ദ്രലേഖയിലെ കോമഡികൾ 💙
എല്ലാവരും മറക്കുന്ന കിടിലൻ വേഷം *വീണ്ടും ചില വീട്ടുകാര്യങ്ങൾ* എന്ന ചിത്രത്തിലെ കുഞ്ഞിരാമനാശാൻ ❤
ഇതെന്താടാ ഇതിൽ തീട്ടം പറ്റിയിട്ടുണ്ടോ?
അങ്ങനെ പിടിക്ക് എഞ്ചിനീറേ
Parayunna aalkarude slide photos half screen il eppozhum idunnathu kooduthal nannayirikkum ❤
Pappu chettan is a legend.
The only malayalam actor acted for Great Mohammad Rafi' s song❤
Super.
I did see him in front of his house with playing cards. Pranamam.
സൂപ്പർ
👍👋🙏❤️
🙏
നമസ്കാരം ഇക്കാ❤
✌️👍⭐🙏🌹💖
കടുവാക്കുളം ആന്റിണിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
നല്ല കാര്യം
മൂടുപടത്തിൽ അല്ല കുതിരവട്ടം എന്ന പേര്, ഭാർഗവി നിലയം സിനിമയിൽ ആണ്
Nice comedian
പാട്ട് .ഡയലോഗ് എന്നിവ പരിചയപ്പെടുത്തുമ്പോൾ അതിൻ്റെ വിഷ്വൽ കാണിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു
പപ്പു, ചേട്ടൻ👍🏼👍🏼❤️❤️❤️🌹🌹🌹🥰🥰🥰🥰
❤❤❤
Chandran udikkunna dikkil enna movie Anu last ennu thonnum
Narasimham Anu Kuthiravattampappu Avasanam Abhinayicha Chithram
സർ പപ്പു ഡബിൽ റോൾ ഹീറോ വേഷം ചെയ്തിട്ടുണ്ട്
ടൈഗർ സലീം
Dwandwayudham
റാംജിറാവ് സ്പീക്കിങ്
എന്ന സിനിമയിലെ
ചെമ്മീൻ വർഗ്ഗീസ് ആണ്
ഇദ്ദേഹമെന്ന് എത്രപേർക്ക് അറിയാം 👍
I saw pappy. 1978 near Ochira shooting Ragam Thanam Pallavi. He looking towards me.Atonce l was running. I don't know his value.
Expecting more of Jayan
Hai Alleppy Ashraff
❤
ആവശ്യമായ മാറ്റങ്ങൾ ,തിരക്കഥയിലുൾപ്പെടെ ,വരുത്തി ഒരു മുത്തശ്ശിക്കഥ എന്ന ചിത്രം ഭരതൻ ചെയ്തിരുന്നുവെങ്കിൽ ആ പടം മലയാളത്തിലെ സമ്പൂർണ്ണമായ ഒരു ക്ലാസ്സിക് സൃഷ്ടി ആയി മാറുമായിരുന്നു. ഏതാണ്ട് ചെമ്മീനിൻ്റേയും അമരത്തിൻ്റേയും അപ്പുറം നില്ക്കുന്ന കലാസൃഷ്ടി ആയിട്ട്.
നടന്മാരുടെ ഹിറ്റായ ഡയലോഗുകളെ പരാമർശിക്കുമ്പോൾ അതെഴുതിയ ആളെ കൂടി പറഞ്ഞു പോകുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു.....
കാവൽമാടം പപ്പു കലക്കിയ പടം ❤❤
കാണാക്കിനാവ് സിനിമയിൽ അമ്മായിക്കാക്ക എന്നൊരു കഥാപാത്രം ഉണ്ട്... കൊടൂരവില്ലൻ ആണ്.
ഹെലോ മദ്രാസ് ഗേൾ സിനിമയിൽ ആക്ഷൻ പോലീസ് റോൾ ആണ്
His first film was not mudupadam , but Bhargavi nilayam was his first movie
Hai ikka
താൻ ആരാണെന്നു തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്കു താൻ ആരാണെന്ന്, തനിക്ക് ഞാൻ പറഞ്ഞു തരാം താൻ ആരാണെന്ന്. എന്നിട്ടു ഞാൻ ആരാണെന്നു എനിക്ക് അറിയാമോ, താൻ എന്നോട് ചോദിക്കു. അപ്പൊ തനിക്ക് ഞാൻ പറഞ്ഞു തരാം താൻ ആരാണെന്നും, ഞാൻ ആരാണെന്നും!
Jagathy kurich Oru video illallo
ചന്ദ്രനദിക്കുന്ന ദിക്കിൽ ആണെന്ന് തോന്നുന്നു അവസാന ചിത്രം
പപ്പുവേട്ടനെ അഭിനയിപ്പിച്ച് ഒന്നും കൊടുക്കാതെ പറഞ്ഞുവിട്ട കഥ അറിയാമോ മലയാളത്തിലെ ഒരു വമ്പൻ കമ്പിനിയായിരുന്നു അത്
My neighbour
ആരാണ് അത്
പപ്പു മലയാള സിനിമയിൽ തുടർച്ചയായി
അഭിനയിക്കുന്ന കാലത്തും ഭാസി ചേട്ടനും ബഹദൂർക്കയും മലയാള സിനിമകൾ ചെയ്തിരുന്നു.
ഹാസ്യത്തിൽ ഭാസിചേട്ടന്റെയും
ബഹദൂർ ക്കയുടെയും അടുത്ത് എത്തില്ല പപ്പു ചേട്ടൻ.
Koppanu. Avarude abhinayam valare artificial aanu.
❤️❤️
❤❤❤❤